മനോരമക്കും മനസിലായി ! | ABC MALAYALAM | ABC TALKS | 23.MAY.2024

  Рет қаралды 68,973

ABC Malayalam News

ABC Malayalam News

29 күн бұрын

മനോരമ പറയുന്നു മോദി വരും
#manorama #abcmalayalam #abctv #abcmalayalam #studentsonlygovindankutty #govindankutty #deshabhimani #
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 295
@enlightnedsoul4124
@enlightnedsoul4124 28 күн бұрын
😂😂😂 മലയാള മാധ്യമപ്രവർത്തകർ വാക്കുകൾ കൊണ്ട് എങ്ങനെയെങ്കിലും മോദിയെ തോൽപ്പിക്കാം എന്ന് വിചാരിച്ചിരിക്കുകയാണ്
@balachandranramakrishnan1421
@balachandranramakrishnan1421 28 күн бұрын
June 4 nu result varumbol " manjarama " moonchum. Akkaryam laghookarikkan vendiyulla udhyamam.kashtam.😂
@patriotic8128
@patriotic8128 28 күн бұрын
Manjarama moooooojiii.. ThemmadiKal...thooooooof..
@UmaMaheswari99933
@UmaMaheswari99933 28 күн бұрын
Uluppillathavan manoramakkaran.ulupponnundengil ingane padachuvidaarilla.nasraniramaye ottum viswasikkankollilla​@@balachandranramakrishnan1421
@emurali55
@emurali55 28 күн бұрын
കൂടെ നമ്മുടെ രാജീവ്‌ ചന്ദ്രശേഖരിന്റെ വേശ്യാനെറ്റും. അയാൾ ബി ജെ പി യുടെ കേന്ദ്രമന്ത്രി യാണുപോലും.. വേശ്യനെട്ട് ഇന്റെ ഈ കോണ... ലെ കാര്യം മറുനാടൻ സാജൻ ചോദിച്ചപ്പോൾ മൊയലാളി പറയുകയാണ് ഞാൻ പറഞ്ഞാൽ അവർ കേൾക്കില്ല എന്ന്. അവിടെ അപ്പോൾ ജോലിക്കാരെല്ലാം അന്തംകമ്മി കൾ ആണോ 🤭
@Theettapranthan1
@Theettapranthan1 25 күн бұрын
മലയാള മാപ്രയോളികൾ 😂😂😂
@SundharanVp-yb6cw
@SundharanVp-yb6cw 28 күн бұрын
രാമചന്ദ്രൻസാർ അങ്ങയുടെ അറിവിന്റെ പശ്ചാത്തലത്തിലുള്ള വിലയിരുത്തൽ ഗംഭീരം തന്നെ🙏🙏🙏🙏
@TCRameshTCR
@TCRameshTCR 28 күн бұрын
കറക്റ്റ്
@laisk8192
@laisk8192 27 күн бұрын
അടിമകൾ
@prakashk.p9065
@prakashk.p9065 28 күн бұрын
ഇന്ന് ഓഹരി കമ്പോളത്തില്‍ സര്‍വകല നിലവാരം. നിലവിലുള്ള സർക്കാർ തുടരും എന്ന്‌ വിദേശ നിക്ഷേപകരുടെ ഉറച്ച വിശ്വാസം.
@balachandranramakrishnan1421
@balachandranramakrishnan1421 28 күн бұрын
Well said.congrats. please refer to Yesterday's New Indian Express daily and any one including " mapras" would understand this truthful fact.😂
@step2freedom
@step2freedom 28 күн бұрын
ദേശാഭിമാനി: മോദിക്ക് തിരിച്ചടി 400 തികഞ്ഞില്ല 😂😂😂
@shibukumark.v7512
@shibukumark.v7512 28 күн бұрын
😂
@balachandranramakrishnan1421
@balachandranramakrishnan1421 28 күн бұрын
June 4 nu Desabhimani " desapamanam" aayi marum 😂
@UmaMaheswari99933
@UmaMaheswari99933 28 күн бұрын
Adhammakammikuttanmaar chirikkanulla vaka eppozhum tharum
@thulasidharanjanardhanan9678
@thulasidharanjanardhanan9678 28 күн бұрын
വൻ തിരിച്ചടി😂😂😂😂
@leelavasudevan1467
@leelavasudevan1467 28 күн бұрын
😅
@saraswathigopakumar7231
@saraswathigopakumar7231 28 күн бұрын
മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്‌.... ഇവരെല്ലാം തല കുത്തി നിന്ന് മോദി വിരോധം പറഞ്ഞു പപ്പുവിനെ ജയിപ്പിക്കാൻ നോക്കി. മാമ മാധ്യമങ്ങൾ
@user-dd7uv7ff5u
@user-dd7uv7ff5u 28 күн бұрын
ഇവന്മാരുടെ ന്യൂസ്‌ പേപ്പർ, വീക്കിലി, മാസിക, ചാനൽ മുതലായവ ഇനി മുതൽ നമ്മൾ കൂട്ടായി ബഹിഷ്കരിക്കുക. അതിനുള്ള തുടക്കം ഞാൻ എന്റെ വീട്ടിൽ നിന്ന് തുടങ്ങി. മനോരമ ദിന പത്രം, വനിത, ബാലരമ, എന്നിവ ഞാൻ ഇന്നലെ മുതൽ നിർത്തി
@vmthomasthomas6779
@vmthomasthomas6779 27 күн бұрын
ഇയാളുടെ സംഘി സംസ്കാരം വെളിവായി.
@gangadharannair9576
@gangadharannair9576 27 күн бұрын
നിന്റെ ക്രസ്ത്യൻവർഗീയതയും കൂടി തെളിഞ്ഞുഇതിലൂടെ തോമച്ചാ.
@sjoddman6825
@sjoddman6825 27 күн бұрын
ഈ മാപ്രകളെ പേടിച്ച് EVM ന്റെ സുരക്ഷ അജ്ഞാതനെ എൽപ്പിക്കേണ്ടി വരുമോ എന്ന് ഭയമുണ്ട്.
@sreekumarsreekumar2425
@sreekumarsreekumar2425 25 күн бұрын
Bishop franconte kunjanalle​@@vmthomasthomas6779
@saneeshsanu1380
@saneeshsanu1380 28 күн бұрын
മനോരമയിൽ ഇപ്പഴും പ്രധാനമന്ത്രി രാഹുൽ ഗണ്ടി ആണ്.😂
@balachandranramakrishnan1421
@balachandranramakrishnan1421 28 күн бұрын
Pappu Khan " Lok Jodo Yatra " cheyyumbol manjarama reporters koodeyundakum.😂
@UmaMaheswari99933
@UmaMaheswari99933 28 күн бұрын
Nasrani ramaiku endhonnu desasneham thuuuùf
@rajuc.d2479
@rajuc.d2479 28 күн бұрын
അവറ്റകളുടെ സൂപ്പർ ഹീറോ ആണ് പപ്പു !
@OpGaming-cl1ij
@OpGaming-cl1ij 28 күн бұрын
😂😂😂😂😂😂
@user-rc7gc7to6h
@user-rc7gc7to6h 27 күн бұрын
😅😅😂😂😂😂
@santhoshnairarackal
@santhoshnairarackal 28 күн бұрын
രാമേന്ദ്രൻ സാറിന്റെ ചിരി അടിപൊളിയാ ❤
@dhanyajayarajan7917
@dhanyajayarajan7917 27 күн бұрын
@ppadmanabhanpadiyera1337
@ppadmanabhanpadiyera1337 28 күн бұрын
രാമചന്ദ്രൻ സാറിന്റെ അവതരണം കേൾക്കാൻ ഉഗ്രൻ
@pganilkumar1683
@pganilkumar1683 28 күн бұрын
എന്താ സംവാദം.....ഇതാണ് മാധ്യമപ്രവർത്തനം❤
@saneeshsanu1380
@saneeshsanu1380 28 күн бұрын
റയിൽവേ സ്റ്റേഷനിൽ പോലും ഇല്ല ചുവന്ന കൊടി. സിഗ്നൽ ലൈറ്റാ...😂 സുനിൽ രാമചന്ദ്രൻ സർ ചിരിപ്പിച്ച് കൊല്ലും. TG യും സുനിലും ഇതുപോലാണ്.❤
@radhakrishnant7626
@radhakrishnant7626 28 күн бұрын
Modi ji is our great prime minister🙏❤
@user-wd9pf8kg9j
@user-wd9pf8kg9j 28 күн бұрын
രാമചന്ദ്രൻ സാർ നിങ്ങൾ ആണ് എന്റെ ഹീറോ 🙏
@vsomarajanpillai6261
@vsomarajanpillai6261 28 күн бұрын
സുനിൽ ജി ദേശ അപമാനിക്ക് സൂപ്പർ തലക്കെട്ടുകൊടുത്തല്ലോ
@vsankar1786
@vsankar1786 28 күн бұрын
സരസമായി രാജ്യവിരുദ്ധരുടെ മുഖംമൂടി വലിച്ചുകീറിയ ചർച്ച ... രാമചന്ദ്രൻ സാറിനും സുനിൽജിക്കും അഭിനന്ദനങ്ങൾ.
@muraleedharaprasad-of6cz
@muraleedharaprasad-of6cz 28 күн бұрын
ജൂൺ 4 ന് ശേഷം മനോരമയുടെ സർക്കുലേഷൻ വീണ്ടും ഗണ്യമായി കുറയും.
@balachandranramakrishnan1421
@balachandranramakrishnan1421 28 күн бұрын
Pappu Khante koode " Lok Jodo Yatra " kku pokendi varum.😂
@johnabrahamabraham3644
@johnabrahamabraham3644 28 күн бұрын
കുറയില്ല സാർ ഞങ്ങൾ മനോരമ വാങ്ങുന്നതു ചരമ Page നോക്കാനാണ്..
@nandakumar2836
@nandakumar2836 27 күн бұрын
ഞാൻ 40 വർഷം ആയി വരുത്തിയ മനോരമ നിർത്തി
@esnarayanan2499
@esnarayanan2499 24 күн бұрын
ഇല്ലാതാകേണ്ട പത്രം..ടോട്ടൽ ഫേക്ക് ..ആൻഡ് വേസ്റ്റ്......
@jayathirajagopal7126
@jayathirajagopal7126 28 күн бұрын
രണ്ടാളും പൊളിച്ചു. ചിരിച്ചു മരിച്ചു 😂😂😂😂😂😂😂❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏
@santhoshvizadstudios4977
@santhoshvizadstudios4977 28 күн бұрын
യഥാർത്ഥ രാഷ്ട്രീയ പോര് ബിജെപി നടത്തുന്നില്ല. അതുകൊണ്ടാണ് ഇവിടുത്തെ രാഷ്ട്രീയക്കാർ എല്ലാം ബിജെപിക്ക് എതിരാകുന്നത് . ശരിക്കും പ്രതിപക്ഷത്തെ തച്ചുടക്കേണ്ട സമയമായിരിക്കുന്നു. അധികാരം കിട്ടിയാൽ ബിജെപി പഴയ സ്നേഹ പോര് നടത്തരുത് . ദേശസ്നേഹം ഇല്ലാത്ത വർഗ്ഗത്തോട് ബിജെപിയുടെ മൃത സമീപനം അവസാനിപ്പിക്കണം. അല്ലെങ്കിൽ ഈ ദേശസ്നേഹികൾ ബിജെപിയെ പുറത്താക്കും.
@balachandranmk8702
@balachandranmk8702 28 күн бұрын
രാമചന്ദ്രൻ സാർ താങ്കളടെ വിശകലനം അതിഗംഭീരം
@muraleedharanr4022
@muraleedharanr4022 28 күн бұрын
മനോരമയുടെ ലേഖകരെ തിരിച്ചു വിളിച്ചാൽ അതിശയിക്കേണ്ട.കോട്ടയത്തെ അച്ചായന് ഇടയ്ക്കിടയ്ക്ക് ബോധക്കേട് ജൂൺ 4നു പെട്ടന്ന് ചാടി എഴുന്നേൽക്കും വി രാ സഖാവ് പ്രധാന മന്ത്രി, സഖാവ് രാ പുത്രൻ ആഭ്യന്ദരൻ. ഒരു സുന്ദര സ്വപ്നം
@muraleedharaprasad-of6cz
@muraleedharaprasad-of6cz 28 күн бұрын
ജൂൺ 4 ന് അവരെ തിരിച്ചു വിളിച്ചു ആഴ്ചപതിപ്പിൽ തൂലികാ നാമങ്ങളിൽ നീണ്ടകഥ്കളും നോവയിറ്റ്കളും എഴുതിക്കും. അടുത്ത തിരെഞ്ഞെടുപ്പ് വരുമ്പോൾ വീണ്ടും റിപ്പോർട്ടർ/ പ്രത്യേക ലേഖകർ ഒക്കെ ആയി വരും. അത്രയ്ക്ക് ഭാവനാ വൈദ്ഗ്യം അവർക്ക് ഉണ്ട്.
@UmaMaheswari99933
@UmaMaheswari99933 28 күн бұрын
👍😂🤣
@ranjithpk1670
@ranjithpk1670 28 күн бұрын
ഇപ്പോഴും മനോരമയും മാതൃഭൂമിയുമൊക്കെ വാങ്ങിക്കുന്ന എന്നെപോലെയുള്ളവരെയൊക്കെ പറഞ്ഞാമതി ..😂😂
@shylantg4623
@shylantg4623 28 күн бұрын
നിർത്തണം സുഹൃത്തേ ഈ മാമസുടാപ്പി പത്രങ്ങൾ ഞാൻ എത്രയോ മാസങ്ങളായി നിർത്തി നമുക്ക് സംതൃപ്തിയും സാമ്പത്തികലാഭവും
@johnabrahamabraham3644
@johnabrahamabraham3644 28 күн бұрын
ചരമ വാർത്ത യ്ക്കു മനോരമയ്ക്കു പകരം വയ്ക്കാനില്ല
@ceeyem7482
@ceeyem7482 27 күн бұрын
പത്രക്കാരൻ.......പയ്യൻ........ പറഞ്ഞു:- "" സാറേ.....എന്റെ....... കഞ്ഞികുടി...മുട്ടിക്കല്ലേ "".....???? ....... അതുകൊണ്ട് മാത്രം.... വരുത്തുന്നു.......!!!!!!!!!!!!!!
@PadmakumarRaghavan-dw6jm
@PadmakumarRaghavan-dw6jm 27 күн бұрын
മനോരമ നിർത്താൻ എനിക്ക് സാധിച്ചു , ബുദ്ധിമുട്ടായിരുന്നു , ഇപ്പോൾ സന്തോഷം . ജന്മഭൂമി , കൗമുദി ഇവയുണ്ട് . മനോരമ ചാനൽ കഴിവറ്റും കാണില്ല .
@krishnakumar-wn1xf
@krishnakumar-wn1xf 28 күн бұрын
Manorama... Highly Christian oriented.... 90% staff still Christians.
@balachandranramakrishnan1421
@balachandranramakrishnan1421 28 күн бұрын
It is also a " Khangressi " since its formation. 😂
@gopinadhankj9906
@gopinadhankj9906 28 күн бұрын
Very good observation.
@sasikumarn5786
@sasikumarn5786 27 күн бұрын
"കണക്കിൽ മോദി വീണു. സീറ്റ്‌ 401". അതാവും ദേശാഭിമാനി ബാന്നർ.❤😂❤
@French1907
@French1907 27 күн бұрын
MRF ലും മനോരമയിലും ED വൈകാതെ കയറി നിരങ്ങുമെന്ന് ഉറപ്പാണ്.!! സഹസ്രകോടികൾ ഉണ്ടെങ്കിലും മനോരമ സോറോസ് ഫണ്ടും, കർണ്ണാടകത്തിൽ ശതകോടികളുടെ സർക്കാർഭൂമിയും സൗജന്യമായി അടിച്ചുമാറ്റിയിട്ടുണ്ട്..!!
@gopalakrishnannair9491
@gopalakrishnannair9491 25 күн бұрын
വളരെ നല്ല അഭിപ്രായപ്രകടനങ്ങൾ ആയിരുന്നു രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@AnilkumarC-op4ft
@AnilkumarC-op4ft 28 күн бұрын
ഓന്തിന്റെ സ്വഭാവവും സോപ്പിന്റെ തന്ത്രവും സ്വായത്തമാക്കിയ പത്രങ്ങൾ നോക്കി ചിരിക്കാം, ഒരു കാരണവശാലും ചിന്തിക്കരുത്
@aneeshkumara9480
@aneeshkumara9480 28 күн бұрын
ചിരിപ്പിച് കൊല്ലും രണ്ടും കൂടി 😂😂😂.
@Oman01019
@Oman01019 27 күн бұрын
ABC MALAYALAM SUPER
@remesangnair5860
@remesangnair5860 28 күн бұрын
അഭിനന്ദനങ്ങൾ സാറേ അഭിനന്ദനങ്ങൾ
@cherupushpamthankappan7635
@cherupushpamthankappan7635 28 күн бұрын
സർ 370 എന്ന്" പറഞ്ഞാൽ മുന്നിൽ രണ്ട് ഭൂരിപക്ഷം എന്നാണർത്ഥം362+ എന്നേ അർത്ഥമുള്ളു എങ്കിൽ മാത്രമേ ഭരണഘടനാ ഭേദഗതികൾ സ്വന്തം നിലയിൽ നടത്താൻ കഴിയൂ അതുമാത്രമേ മോദിജി കരുതിയുള്ളു.
@vsomarajanpillai6261
@vsomarajanpillai6261 28 күн бұрын
ആന്ധ്രാപ്രദേശിൽ ഇത്തവണ 81.86 ശതമാനമാണ്
@vijayanpn8481
@vijayanpn8481 27 күн бұрын
വാരാണസിയിൽ ഞാൻ ഏകദേശം ഇരുപതു കൊല്ലം മുമ്പ് പോയിട്ടുണ്ട്.. അത്രേം വൃത്തികേടായ ഒരു സ്ഥലം ലോകത്ത് എവിടെയും കാണുമായിരുന്നില്ലാ.. മൂന്ന് കൊല്ലം മുമ്പ് വീണ്ടും അവിടെ പോയി..അവിടേ വന്ന മാറ്റം അത്ഭുതപ്പെടുത്തി..വൃത്തിയുടേ കാര്യത്തിൽ ഇന്നത്തെ വാരാണസിയേ വെല്ലാൻ വേറൊരു സ്ഥലവും കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല.. അതാണവിടുത്തേ ആ മാറ്റം.. മോദിയുടെ ആ ഒരൊറ്റ കഴിവ് അവിടെ പോയപ്പോൾ മനസ്സിലായി..!!! Modi is great..👍👍🙏🙏
@rajendranviswanathan8142
@rajendranviswanathan8142 27 күн бұрын
ഇന്നു വാരാണസി അടിപൊളിയായി.
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 28 күн бұрын
2 പേരും സൂപ്പർ, 🙏🏼👌🏼👏🏼👍🏼വീണ്ടും ദുർവിധി 😛കിണ്ടി മുന്നണിക്ക് കേവല ഭൂരിപക്ഷത്തിനു 250 സീറ്റ് കുറവ്.(.5കൊല്ലം കഴിയുമ്പോൾ മോദി പ്രധാന മന്ത്രി സ്ഥാനം ഒഴിയണം.)ഈ തലക്കെട്ട് ആയാ നല്ലതല്ലേ 😛😛😛.
@sudarsanangurukripa7370
@sudarsanangurukripa7370 28 күн бұрын
🇮🇳 ജയ് ഭാരത്
@revathienterprises2538
@revathienterprises2538 28 күн бұрын
മനോരമ അല്ലേ കാശ് കിട്ടിയാൽ എന്തും ചെയ്യും
@johnabrahamabraham3644
@johnabrahamabraham3644 28 күн бұрын
ഞങ്ങളെല്ലാം കാത്തിരിക്കുന്നു. മനോരമ Asianet ഒക്കെ plate തിരിച്ചു വെക്കും
@Ceeveesdays
@Ceeveesdays 28 күн бұрын
June 4 വരെ ഇങ്ങനെ ഒരു ആശ്വാസം കേരളത്തിലേ ഇരു മുന്നണികൾക്കും നൽകുക എന്നതാണ് കേരളത്തിലേ എല്ലാ പത്രദൃശ്യ മാധ്യമങ്ങളുടെയും കടമ. അതവർ വൃത്തിയായി ചെയ്യുന്നുമുണ്ട്.
@RavindranRavindran-em1fv
@RavindranRavindran-em1fv 28 күн бұрын
സം ഭാഷണം ഭംഗിയിട്ടുണ്ട്😊
@viswanathan3097
@viswanathan3097 25 күн бұрын
Sunil sir e charchayil t.g.sir na ulpaduthanam. Thanks sir 🎉🎉🎉
@supriyasuresh5390
@supriyasuresh5390 28 күн бұрын
Superb… really enjoyed..👌🏼👌🏼😃
@techgreen5064
@techgreen5064 28 күн бұрын
I need both of your mobile numbers. Because I like the sarcasm of your presentation. And sarcasm is an art!!!
@SunilKumar-oi8zg
@SunilKumar-oi8zg 28 күн бұрын
ജനങ്ങളെ പരമാവധി കളിപ്പിച്ച് കബളിപ്പിച്ച് അവസാനം പനയുടെ മുകളിൽ നിന്ന് താഴേക്കിട്ടു.
@karanp6451
@karanp6451 27 күн бұрын
“400 thikakkilla, BJPkku thirichadi” soo good a comment from Sunil, that produced big laughter.
@storiesofchikku5951
@storiesofchikku5951 27 күн бұрын
Very funny speech hats off for your humour sense👍👍👏👏
@user-mb4mk7bi7x
@user-mb4mk7bi7x 27 күн бұрын
👍രാമചന്ദ്രൻ സാർ കൊള്ളാം
@vijayakumarkc9649
@vijayakumarkc9649 25 күн бұрын
നല്ല അവതരണം
@HariKrishnan-mu2ei
@HariKrishnan-mu2ei 28 күн бұрын
മനോരമയുടെത് ബിസിൻസ് തന്ത്രം
@vsomarajanpillai6261
@vsomarajanpillai6261 28 күн бұрын
100 %
@balachandranramakrishnan1421
@balachandranramakrishnan1421 28 күн бұрын
Manjarama has been a " Khangressi " since Nehruvian rule.😂
@UmaMaheswari99933
@UmaMaheswari99933 28 күн бұрын
Vargeeyathayum
@prasadampalattil9896
@prasadampalattil9896 28 күн бұрын
ബിസിനസ് തന്ത്രം, മഞ്ഞ രമയുടേത്. ഇപ്പോഴും നുണരമ വരുത്തുന്നവർ പൊട്ടക്കിണറ്റിലെ തവളകളാണ്.
@venkateshshenoy1181
@venkateshshenoy1181 27 күн бұрын
Fantastic satire, 😁super
@narayanankizhakemadamkrish2932
@narayanankizhakemadamkrish2932 28 күн бұрын
Wonderful
@user-wc6oj9mx7z
@user-wc6oj9mx7z 28 күн бұрын
Enjoyed.had a good laugh.
@akkttm
@akkttm 28 күн бұрын
Vinoo V John trying hard to get 50 seats in UP for INDI.
@padmanabhannair2786
@padmanabhannair2786 27 күн бұрын
👍👍
@girijabhai4388
@girijabhai4388 27 күн бұрын
അങ്ങനെ തിരിച്ചറിവ് ഉണ്ടാവട്ടെ 👍
@saneeshsanu1380
@saneeshsanu1380 28 күн бұрын
സുനിലേട്ടാ ഇന്ന് TG എവിടെ പോയി❤
@gopakumarkumar7672
@gopakumarkumar7672 28 күн бұрын
മാമച്ചായൻ ലൈൻ മാറ്റി. "യേശുവിലാണെൻ്റെ വിശ്വാസം പക്ഷെ കീശയിലാണെൻ്റെ ആശ്വാസം"
@radhakrishnapillai8082
@radhakrishnapillai8082 28 күн бұрын
Now Asia net has taken that mission.
@user-qq2se7tv2q
@user-qq2se7tv2q 28 күн бұрын
Good narration by the anchor 👍
@krishnamoorthypadmanabhan8909
@krishnamoorthypadmanabhan8909 28 күн бұрын
Super
@youtubeuser09
@youtubeuser09 28 күн бұрын
ശതമാനം കുറഞ്ഞെങ്കിലും വോട്ട് ചെയ്ത വരുടെ എണ്ണം 2019 നേക്കാൾ കൂടുതലാ ണ്.ഇത് മലയാള ചാനലുകൾ മറച്ചുപിടിക് കുന്നു.
@sanjayanp716
@sanjayanp716 28 күн бұрын
ഇതിനാണ് ആവ ണ ക്ക് എണ്ണ കൊണ്ട് ആസനം കഴുകുക എന്ന് പറയുന്നത് . മാമാ മാധ്യമ മാപ്ര കൾ ഇപ്പോൾ അതാണ് ചെയ്ത് കൊണ്ടിരിക്കുന്നത് .
@rajeshkg7926
@rajeshkg7926 28 күн бұрын
👍
@balakrishnantkkarthika2382
@balakrishnantkkarthika2382 27 күн бұрын
അടിച്ചു പൊളിച്ചു.
@vismiyavijayakumar3254
@vismiyavijayakumar3254 28 күн бұрын
👍👍👍👍👍👍👍
@subramaniamr827
@subramaniamr827 28 күн бұрын
Ramachandran sir super
@jayasreesubramanian9962
@jayasreesubramanian9962 28 күн бұрын
Best pair 👍
@sureshvijayan6696
@sureshvijayan6696 28 күн бұрын
🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏
@user-eb4ls8rh6w
@user-eb4ls8rh6w 28 күн бұрын
😂👍
@user-ku3ss8dg1f
@user-ku3ss8dg1f 28 күн бұрын
തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന് ശേഷം ഖാൻ ഗ്രസിൽ നിന്നും പറഞ്ഞ പൈസ കൊടുത്തു കാണില്ല അല്ലാതെ മനോരോഗാരമ മറിയാൻ വഴിയില്ല
@somarajanc7658
@somarajanc7658 27 күн бұрын
അറിഞ്ഞു കൊണ്ടു മങ്ങനാകാൻ ഈ അവസാന വേളയിൽ ആരും ഉണ്ടാകില്ല എങ്കിലും ചില മാമകൾ തയ്യാറല്ലെ
@sudarsanangurukripa7370
@sudarsanangurukripa7370 28 күн бұрын
🇮🇳 🇮🇳 🇮🇳
@SUHASVIJAYAN-ol7oz
@SUHASVIJAYAN-ol7oz 27 күн бұрын
❤️
@user-qr4zy5gd4d
@user-qr4zy5gd4d 25 күн бұрын
Super vedio 👍👍👍👍👌👌👌👌
@user-qr4zy5gd4d
@user-qr4zy5gd4d 25 күн бұрын
You said right
@user-qr4zy5gd4d
@user-qr4zy5gd4d 25 күн бұрын
🤘🤘🤘🤘🤘🤘👆🤘🤘👆👆👆👆👇👇👇👇👇🤘🤘🤘🤘🤘🤘🤘🤘🏿🤘🤘🤘🤘🤘🤘🤘🤘🤘🏼🤘🤘🤘🤘🤘🤘🤘🤘🤘🏻🤘🤘🏻🤘🤘🤘🤘🤘🤘👆🤘🤘🤘🤘👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆🤘🤘🤘🤘🤘🤘🤘🤟🤟🤘🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤😮😮😮😮😮😮😮😮😮😮😮😮😮😮😮😮✊✊✊✊👊🤛🤛🤛🤜🤜🤜🤘🤜🤛👍👍👍👍👌👌👌👌👌👌
@rajeedpr6627
@rajeedpr6627 28 күн бұрын
അത് വേറൊന്നുമല്ല നാലാം തീയതി റിസൾട്ട് വരുമല്ലോ. അപ്പൊ അതിനുമുമ്പായി ഇങ്ങനെ കുറെശെ കുറേശ്ശെ ചാഞ്ഞു വരുന്നതാ
@unniag7019
@unniag7019 28 күн бұрын
Manorama lost its face much before ,mathrubhumi may follow suit .😂
@sureshvijayan6696
@sureshvijayan6696 28 күн бұрын
🙏🙏🙏👍👍👍👍👍👍👍🙏🙏🙏
@sumithrasudheeran6796
@sumithrasudheeran6796 27 күн бұрын
മനോരമേ മലയാളികൾ ഇൻഡ്യയിൽ പല സ്ഥലത്തും സഞ്ചരിക്കുന്നവരാണ്. വികസനം നേരിട്ടറിയുന്നുമുണ്ട്.
@manoharkt1967
@manoharkt1967 28 күн бұрын
കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ ഇനി സത്യം പറഞ്ഞാലും കുഴപ്പമില്ല എന്ന് അച്ചായന് തോന്നിക്കാണും
@skumarkumar6947
@skumarkumar6947 28 күн бұрын
5 seats in Tamilnadu and Kerala 2 seats
@BaburajT.k-sk8zs
@BaburajT.k-sk8zs 18 күн бұрын
മോദിക്ക് തിരിച്ചടി 400 തികഞ്ഞില്ല. ചിരിപ്പിച്ചു കൊല്ലുന്ന വാക്കുകൾ തന്നെ.
@knprabhakarannair3168
@knprabhakarannair3168 27 күн бұрын
മനോരമയുടെ അകത്തളങ്ങളിൽ ED കയറി നിരങ്ങുന്ന കാലം അകലെയല്ല.
@lathikagopidasmenon9488
@lathikagopidasmenon9488 28 күн бұрын
ഇന്നലെ മാമ മാപ്രകളിൽ അസ്ത്രം ഗഫൂർ ബിജെപി ക്ക് 300സീറ്റ്‌ കിട്ടും. പക്ഷെ മതേതറ ജനാതിപത്യ രീതിയിൽ (കുതിര കച്ചവടം അല്ല ട്ടോ )NDA ൽ നിന്ന് 30 സീറ്റ്‌ കിണ്ടി ഇന്ത്യ ഇങ്ങോട്ട് പിൻവലിച്ച് ഭരിക്കും എന്ന കണക്ക് കേട്ടത് കൊണ്ട് ആണ് ഇപ്പൊ മനോരമ ഇങ്ങനെ ഒരു വാർത്ത കൊടുക്കാൻ കാരണം
@RAVIKIRAN118
@RAVIKIRAN118 28 күн бұрын
അതു prasanth kishorinte റിപ്പോർട്ട്‌ ആണു
@sanalchandran2122
@sanalchandran2122 28 күн бұрын
NDA 372 to 413
@happygolucky4439
@happygolucky4439 28 күн бұрын
മനോരമ ഒരു പത്രം ആണോ വെറും രാഷ്ട്രിയം
@radhakrishnant7626
@radhakrishnant7626 28 күн бұрын
Kerala tourism..... Sokham... Kerala prekruthy samrekshichu vikasippikkuka,... Financialy Surplus state askum
@malllufan
@malllufan 27 күн бұрын
June 4 അടുക്കും തോറും വാർത്തകൾ മാറും.. അതാണ് മാമാ 😂😂😂
@nalinakshann3015
@nalinakshann3015 27 күн бұрын
അങ്ങനെ ദൈവം പെരും നുണയാനായി അവതരിച്ചു 😢
@jayansipc6405
@jayansipc6405 28 күн бұрын
ഇലക്ഷൻ ന്യൂസ് ഒരിക്കലും ഒരു bjp rss പ്രവർത്തകരും ഏഷ്യാനെറ്റ്‌ കാണരുത് plzz
@sudheerkumar-uy3hi
@sudheerkumar-uy3hi 27 күн бұрын
അങ്ങനെ എങ്കിലും പറഞ്ഞല്ലോ മഞ്ഞരെമേ 🤣🤣🤣🤣
@kuriakosekaruthedath3511
@kuriakosekaruthedath3511 24 күн бұрын
"Crying Day" of Manorama,Media one,Kairali, Reporter,24 etc---etc---June 4.
@RaviKumar-hm6ch
@RaviKumar-hm6ch 27 күн бұрын
മാതൃഭൂമി മനോരമ മോഡിയെ താഴ്ത്തി കെട്ടാൻ പരമാവധി ശ്രമിക്കുന്നുണ്ട്, ഏൽക്കുന്നില്ല
@Happylifekerala
@Happylifekerala 27 күн бұрын
😂😂😂😂😂😂😂!!! ഇണ്ടിക്ക് ഏതെങ്കിലും മുഖ്യമന്ത്രി സ്ഥാനം എങ്കിലും കിട്ടുമോ 😇
@prasadampalattil9896
@prasadampalattil9896 28 күн бұрын
രാമചന്ദ്രൻ സാറിന്റെയും വടയാർ സുനിലിന്റെയും ആക്ഷേപഹാസ്യം ക്രിഡാപ്പികളായ കുഞ്ഞാടുകൾക്ക് സഹിക്കുന്നില്ല, നുണ രമയെ പരിഹസിച്ചതിൽ അച്ചായന്മാർക്കേ അസഹ്യമായുള്ളൂ. ഇനി June 4ാം തീയതി ഇവന്മാരെല്ലാം ആത്മഹത്യ ചെയ്യുമോ എന്തോ! Election കേരളത്തിൽ കഴിഞ്ഞതോടെ മണിപ്പൂറിലെ കാര്യം വിട്ടു കളഞ്ഞെന്നാണ് തോന്നുന്നത്. നുണരമയും കുഞ്ഞാടുകളും നടത്തിയ മണിപ്പൂര് വധം കഥകളി ഇപ്പോഴില്ലെന്ന് തോന്നുന്നു.
@parakemeethalramanarayanan3010
@parakemeethalramanarayanan3010 28 күн бұрын
Great! Villains exposed.
@sasikumarnair3136
@sasikumarnair3136 28 күн бұрын
നിങ്ങളുടെ രണ്ടു പേരുടേയും സംസാരം ചിരിച്ച് മണ്ണു കപ്പി. 😀
@deepakmohandas7879
@deepakmohandas7879 28 күн бұрын
ദേശാഭിമാനിയുടെ ബിഹാർ എഡിഷനിൽ എന്തായിരിക്കും വാർത്ത ജൂൺ 5 ന് ?
@rajdea
@rajdea 28 күн бұрын
🙏🙏🙏👏👏👏👍👍👍👍😌😌😌
@vinodkbalaji
@vinodkbalaji 28 күн бұрын
എല്ലാരും ജയിക്കും BJP : 315 + PAPPU : BJP ക്ക് 400 കിട്ടിയിട്ടില്ല Criminal Vijayan : Modiji എന്തെങ്കിലും തരണേ. എന്നെ കാത്തോളണേ. എന്റെ മകള്‍ പാവം ആണെ
@papputrainer9651
@papputrainer9651 27 күн бұрын
മാനോരമക്ക് തിരിച്ചടിയാകുമോ, അടി കോള്ളും.
PINK STEERING STEERING CAR
00:31
Levsob
Рет қаралды 21 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 14 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 21 МЛН