പാതിരാവിൽ ശ്മശാനത്തിൽ സംഭവിച്ചത് ! | ABC MALAYALAM | ABC TALKS | 18.JUNE.2024

  Рет қаралды 103,926

ABC Malayalam News

ABC Malayalam News

10 күн бұрын

മുരുക ഭഗവാനെ തേടിയുള്ള യാത്ര
#pazhani #pazhanitemple #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 592
@sajithasatheesh9970
@sajithasatheesh9970 8 күн бұрын
ഭാരതം ഇനി അങ്ങോട്ട് മുഴുവൻ കാലവും സനാതന ധർമത്തിൽ വിശ്വസിക്കുന്ന വർ തന്നെ ഭരിക്കണേ എന്ന് മുരുക ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bhargaviamma7273
@bhargaviamma7273 8 күн бұрын
ദേവസേനാധിപൻ ശ്രീമുരുഗൻ തന്നെ ആണല്ലോ?🔥👍
@user-dz9kj1go4e
@user-dz9kj1go4e 8 күн бұрын
​@@bhargaviamma7273😢hv
@24ct916
@24ct916 8 күн бұрын
അതിന് വേണ്ടി ബിജെപിയെ അധികാരത്തിൽ നിലനിർത്തുക.
@ramyavb6673
@ramyavb6673 7 күн бұрын
Njanum
@user-dr5dx3wu1m
@user-dr5dx3wu1m 7 күн бұрын
ഞാനും 👍👍🙏
@vijayakumarkurupath6417
@vijayakumarkurupath6417 8 күн бұрын
ഭഗവാൻ മുരുകന്റെ അനുഗ്രഹം ചൊരിഞ്ഞു തന്ന അങ്ങേക്ക് ഭഗവാന്റെ എളിയ ഭക്തനായ ഇയ്യുള്ളവന്റെ ഭക്തിയോടെയുളള അനുമോധനങ്ങൾ.
@sudhesanparamoo3552
@sudhesanparamoo3552 8 күн бұрын
അനുമോദനങ്ങൾ
@prabhakumarananthapuri3218
@prabhakumarananthapuri3218 7 күн бұрын
അദ്ദേഹം പറയുന്നതും ചെയ്യുന്നതും ഉഡായിപ്പാണെന്ന് പറയുന്നവർ എന്തു പറഞ്ഞാലും അത് അദ്ദേഹത്തെ ബാധിക്കുന്നില്ല. കാരണം അദ്ദേഹം തന്റെ കർത്തവ്യം മാത്രം ചെയ്യുന്നു. വ്യക്തിപരമായി ഒന്നും പ്രതീക്ഷിക്കുന്നുമില്ല.ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും.
@devanjayamol9620
@devanjayamol9620 8 күн бұрын
ഇതെക്കെ കേട്ട് പഴനിയിൽ ഒന്നു പോകാൻ തോന്നുന്നവരുണ്ടോ അദ്ധഹം സഞ്ചരിച്ച വഴിയിലൂടെ പഴനി❤ ഞാൻ എന്തായാലും തീരുമാനിച്ച് കഴിഞ്ഞ മാസം പോയിരുന്നു പക്ഷേ ഇതൊന്നും അറിയാതെയാണ്😢
@lathikakumari8330
@lathikakumari8330 8 күн бұрын
35 വർഷം മുന്നേ പളനിയിൽ വച്ചു ഞങ്ങൾക്കും ഞാനും എൻ്റെ ഭർത്താവും ദർശനത്തിനായി കാത്തു നിൽക്കുമ്പോൾ രണ്ടു പേർ വന്നു ഞങ്ങളെ വിളിച്ചു അകത്ത് ചെന്നപ്പോൾ പറയുന്ന് ഇതാ വന്നിട്ടുണ്ട് ഈ വാതിൽ ഒന്നു തൊട്ടോള്ന്ന് അപ്പോഴാണ് അറിയുന്നത് അമ്പലത്തിൽ വാതിൽ. വക്കുന്ന ചടങ്ങ് നടക്കുന്നുന്നത് അതിനഇത്രേം പേർ നിലക്കുമ്പോൾ നിമിത്തം കിട്ടിയത് ഇപ്പോഴും അതിൻ്റെ ത്രില്ല് മാറിയിട്ടില്ല മുരുകാ❤🙏🙏🙏
@sajeevkumar9162
@sajeevkumar9162 8 күн бұрын
അതാണ് നിങ്ങൾക്ക് കിട്ടിയ നിയോഗം... 🙏🙏🙏
@bindumnair4839
@bindumnair4839 6 күн бұрын
L,,
@Unicon-jt8kk
@Unicon-jt8kk 6 күн бұрын
❤😊🙏🏻
@sivadasanv925
@sivadasanv925 2 күн бұрын
P😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@sajeevkumar9162
@lalithaanil197
@lalithaanil197 13 сағат бұрын
❤ 😊😊😊😊😊😊😅😅😅😅😅😅😅uuuu7
@user-dr5dx3wu1m
@user-dr5dx3wu1m 8 күн бұрын
രജിത് ജീ നമസ്കാരം 🙏🙏🙏ഇന്നും യൂട്യൂബിൽ ആദ്യം നോക്കിയത് രജിത് ജിയുടെ അഭിമുഖം വന്നോയെന്നാണ് 🙏സന്തോഷം വളരെ സന്തോഷം 🙏🙏🙏ഒന്ന് കാണാൻ കഴിഞ്ഞാൽ മഹാഭാഗ്യമായി കരുതുന്നു ഭഗവാൻ മുരുകൻ സാധിച്ചു തരുമായിരിക്കും 🙏🙏🙏🙏🙏
@sumitharajivmk9930
@sumitharajivmk9930 8 күн бұрын
ഞാൻ നോക്കിയപ്പോളും
@radhamanipillai6400
@radhamanipillai6400 8 күн бұрын
നിങ്ങൾടെ രണ്ടു പേരുടെയും എല്ലാ വിഡിയോയും സ്ഥിരം കാണുന്ന ഒരു പ്രേക്ഷകയാണ് ഞാൻ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു എല്ലാ ആശംസകളും🙏🏼🙏🏼
@deepakdelights7357
@deepakdelights7357 8 күн бұрын
നാം സ്ഥിരമായി കാണുന്ന ചാനൽ KZbin open ചെയ്യുമ്പോൾ ആദ്യം കിട്ടുന്നത് KZbin ൻ്റെ priority Settings കൊണ്ടാണ്.
@hanuharidas1552
@hanuharidas1552 8 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ് youtube ൻ്റെ Settings അങ്ങനെയാണ്. പക്ഷേ ഈ ചാനൽ തന്നെ കണ്ണ് മുൻപിൽ വന്നുചേർന്നത് തികച്ചും യാദൃശികമാണ്.
@pushpakumarib4306
@pushpakumarib4306 8 күн бұрын
Very nice . Thank You Rejithji.
@valsalamma8068
@valsalamma8068 6 күн бұрын
2000 വർഷം നീണ്ടുനിൽക്കുന്ന മുരുകയുഗം. അതിസുന്ദരം ഓം ശരവണ ഭവായ നമഃ 🙏🙏
@raveendrannr6840
@raveendrannr6840 8 күн бұрын
ABC മലയാളം ചാനലിന് സർവവിധ നന്മകളും ഉണ്ടാകട്ടെ. ഓം ശ്രീ ശരവണ ഭാവായ നമഃ 🙏🙏🙏🙏🙏🙏🙏
@sabareesanambatt
@sabareesanambatt 8 күн бұрын
നമ്മൾ പ്രപഞ്ചത്തോട് സ്നേഹവും കരുണയും കാട്ടുമ്പോൾ പ്രപഞ്ചം നൂറിരട്ടി സ്നേഹവും കരുണയും തിരിച്ചു തരും. അത് പ്രപഞ്ച നിയമമാണ്. 👍🏻👍🏻🌹🌹
@rockc6609
@rockc6609 7 күн бұрын
നമ്മൾ പ്രപഞ്ചത്തോടല്ല നമ്മളോട് പ്രപഞ്ചമാണ് കരുണ കാട്ടുന്നത്. SMS(Sun Moon Star) മെഡിറ്റേഷൻ എന്നു കേട്ടിട്ടുണ്ടോ? very powerfull and usefull ആണ്. Try ചെയ്താൽ മനസ്സിലാകും പ്രപഞ്ചത്തിൻ്റെ ശക്തി.
@kalachandran4556
@kalachandran4556 8 күн бұрын
ഈശ്വരന്റെ ലീലാവിലാസങ്ങൾ ആർക്കറിയാം 🙏🙏🙏 ഏറ്റവും ഭക്തിയുടെ, ഇഷ്ടത്തോടെ ഓരോ എപ്പിസോടും കാണുന്നു, കാത്തിരിക്കുന്നു 🙏🙏🥰
@shilavijayan8754
@shilavijayan8754 8 күн бұрын
ശ്മശാനത്തിൽ കണ്ട അഹേര സ്വാമി സാക്ഷാൽ ശിവ❤ ഭഗവാൻ തന്നെ ആയിരുന്നു.... അങ്ങയെ ്് മരുകഭഗവാൻ ധാരാളം അനുഗ്രഹിക്കട്ടെ.... ❤❤❤❤❤❤❤❤❤
@bolt4020
@bolt4020 8 күн бұрын
രജിത് ജീ നമസ്ക്കാരം ഇന്ന് ചൊവ്വ ആഴ്ച മുരുഗ ഭഗവാന്റെ വ്യതം ഞാൻ എടുക്കുന്നു ഈ നല്ല നല്ല കാര്യങ്ങൾ ഭഗവാന്റെ അനുഗ്രത്താൽ കേൾക്കാൻ സാധിച്ചതിൽ നന്ദി അറിയിക്കുന്നു ശരവണ ഭവ
@premjithk.k3312
@premjithk.k3312 8 күн бұрын
എൻറെ മുരുകാ എൻറെ ജീവിതപ്രശനങ്ങൾക്ക് ഒരു പരിഹാരം നൽകണേ
@soniyasaji6436
@soniyasaji6436 8 күн бұрын
രജിത്തേട്ട നമസ്കാരം. ചേട്ടന്റെ വീഡിയോ കാണാൻ വേണ്ടിയാണു ഈ ചാനൽ കാണുന്നത്. ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ആണ് ഈ ചാനൽ കാണുന്നത് തന്നെ. ബെസ്റ്റ് ചാനൽ ആണ് ABC TALKS.
@kalachandran4556
@kalachandran4556 8 күн бұрын
രഞ്ജിത് ജീ യെ ഒന്ന് കാണണം എന്ന് ആഗ്രഹമുണ്ട്, അത് ഭഗവാൻ സാധ്യമാക്കിത്തരും എന്ന് വിശ്വസിക്കുന്നു 🙏🙏
@girijavenugopal1232
@girijavenugopal1232 8 күн бұрын
ഈ പ്രഭാഷണങ്ങൾ എല്ലാം വളരെ വിശ്വാസത്തോടെ കേട്ടു! അടുത്ത episode ന് കാത്തിരിക്കുന്നു ! വളരെ interesting ആണ! ഇങ്ങനെ Rejith Sir ആയിട്ടുള്ള interview ചെയ്യുന്ന ABC channel ന് എൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു!Thank u very much🙏🙏
@KRBk-jx7cu
@KRBk-jx7cu 8 күн бұрын
ഞാൻ 1986ൽ പഴനിയിൽ പോയപ്പോൾ സൂര്യാപ്രബയോടെ കവിമുണ്ടുടുത്ത ഭഗവാനെ കണ്ടു...... അടുത്ത എപ്പിസോഡ് കണുവാൻ കാത്തിരിക്കുന്നു..... ഒരു ഭക്ത.... ആലുവ....... 🙏🌹
@saneeshsanu1380
@saneeshsanu1380 8 күн бұрын
ABC മലയാളം മീഡിയ മലയാളം ചാനലുകളിലെ എല്ലാ എപിസോഡുകളും ഫുൾ കാണാറുണ്ട്. സുനിൽ സർ അടുത്ത എപിസോഡിൽ അദ്ദേഹത്തോട് ഭാരതത്തിൻ്റെ ഭാവി ചോദിക്കണം. ഇസ്ലാമിക ദുഷ്ടശകതി കളിൽ നിന്ന് ഭാരതത്തെ രക്ഷിച്ച് സനാതന ധർമ്മം വീണ്ടെടുക്കാൻ മോദി സർക്കാരിന് കഴിയുമോ എന്ന് അറിഞ്ഞാൽ അൽപം സമാധാനം കിട്ടിയേനെ. കാരണം എനിക്ക് രണ്ട് പെൺകുഞ്ഞുങ്ങളാണ്.🙏
@hanuharidas1552
@hanuharidas1552 8 күн бұрын
ഒരിക്കലും ഈ ചോദ്യം ചോദിക്കാൻ പാടില്ലതത്താണ്. നമ്മുടെ സാംസ്കാരം അറിഞ്ഞ് പഠിക്കട്ടെ. താങ്കളുടെ ഭയം മനസ്സിലാക്കുന്നുണ്ട്.
@balankulangara
@balankulangara 8 күн бұрын
പാക്കിസ്താനിലെ അവശിഷ്ട് ഹിന്ദു പെണ്‍കുട്ടികളുടെ അവസ്ഥ മനസ്സിലാക്കി ചോദിച്ചതാണ് ​@@hanuharidas1552
@user-fv5ov8kl4s
@user-fv5ov8kl4s 8 күн бұрын
ആളുകൾ എന്തൊക്കെ പറഞ്ഞാലും അവിശ്വസനീയമായ പലതും ലോകത്ത് നടക്കുന്നുണ്ട് എനിക്ക് ശ്രീ ശബരിമലയിൽ നിന്ന് ശ്രീ അയ്യപ്പൻറസ്വരൂപം ജ്യോതിസ് രൂപത്തിൽ കാണാനിടയായിട്ടുണ്ട് പഠിപൂജ സമയത്ത് 18 ആം പടിക്ക് മുൻപിൽപൊന്നമ്പലമെഡിൽ നിന്ന് ആകാശത്തു തുടങ്ങി ഹോമകുണ്ടത്തിനടുത്ത് കുറച്ചകലെ വരെ ആകാശത്തു സഞ്ചരിച്ചു വന്നതായികണ്ട അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് പറഞ്ഞാൽ ആരും ഇക്കാലത്തു വിശ്വസിക്കില്ല അതുപോലെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് സ്വാമിയെ 🙏ശരണമയ്യപ്പ ഇദ്ദേഹം പറയുന്നതൊക്കെ ശരിതന്നെ ആയിരിക്കും ശ്രീ മുരു കോ 🙏ഹരോ 🙏ഹര 🙏
@jayathirajagopal7126
@jayathirajagopal7126 8 күн бұрын
Suniljiiii.... രജിത്ജി...... ഒരു പുതിയ തലത്തിലാണ് നിങ്ങൾ രണ്ടാളും ഇപ്പോൾ ഉള്ളത്.... രജിത്ജിയുടെ അനുഭവങ്ങൾ സുനിലിലൂടെ പ്രവഹിക്കുന്നു.. അന്ധ വിശ്വാസമെന്നു പറയുന്ന ആൾക്കാർക്കുപോലും deny ചെയ്‌തൻ പറ്റാത്ത അവസ്ഥാന്തരം സംജാതമാകുകയാണ്.... Really great situation anu.... എല്ലാവരും മുരു ക ഭാഗവാണിലോട്ടു അടുത്ത് വരുന്നു.... എല്ലാ പരിധിയും ഭേദി ച്ചു കൊണ്ട്... ഒരു സുഖകരമായ അവസ്ഥ.❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻. Waiting for next episode... സുനിൽജിയുടേം തലവര ഭഗവാൻ മാറ്റി മറിച്ചു.... ഉറപ്പു. God bless🥰❤🙏🏻
@bhargaviamma7273
@bhargaviamma7273 8 күн бұрын
സുനിലേ ..... മിഥ്യ അല്ലാത്ത ആ സത്യവസ്തുവിനെ അറിഞ്ഞവരാണ് നമ്മുടെ പൂർവ്വീകർ ... ഇനിയുള്ള കാലം സ്വയം പ്രകാശിതമായ സത്യവസ്തുവിനെ പ്രകാശിപ്പിക്കേണ്ടതില്ല എങ്കിലും പൊടി തട്ടി മാറ്റി മാർഗ്ഗതടസ്സം ഒഴിവാക്കാൻ പ്രയത്നിക്കേണ്ടത് ധർമ്മ സംസ്ക്കാര പരമ്പരയ്ക്ക് കൈവന്ന നിയോഗം തന്നെയാ....🔥🧡🙏
@jayarajpd2624
@jayarajpd2624 8 күн бұрын
🪴☘️🌹🙏🙏ഓം നമോ ഞാനശക്തിയാത്മനേ, മുരുക ഭഗവാനേ ശരണം ശരണം 🙏🙏🙏
@mohanana5308
@mohanana5308 8 күн бұрын
എനിക്ക് വിശ്വാസം ഉണ്ട് ബാക്കി കേൾക്കുവാൻ കാത്തു ഇരിക്കുകയാണ്
@jayan3281
@jayan3281 8 күн бұрын
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് മൂടാടിയിൽ ഒരു പ്രസിദ്ധമായ ശിവക്ഷേത്രംമുണ്ട് 'മുചുകുന്ന് ശിവക്ഷേത്രം' .
@Shylaja-io1jy
@Shylaja-io1jy 8 күн бұрын
രജിത് സാർ പറ്റുമെങ്കിൽ ഈ ശിവക്ഷേത്രത്തിലെത്തണം
@jibish7999
@jibish7999 8 күн бұрын
അതേ എന്റെ അമ്മാവന്റെ വീട് അതിനടുത്താണ്. എന്റെ വീട് കോട്ടയം.
@malootty2323
@malootty2323 2 күн бұрын
അവിടെത്തെ പ്രാധാന്യം പറയാമോ?
@remaucdamodaran9774
@remaucdamodaran9774 8 күн бұрын
ശ്രീ മുരുകനും ഭക്തനായ അനുയായിക്കും നമസ്കാരം 🙏നമ്മുടെ നാടിനെ വീണ്ടും വീണ്ടും ഉയർച്ചയിലേക്ക് നയിക്കാനും ഭാരതത്തിന്റെ പൗരാണിക അറിവുകളെയും ആന്തരിക ശക്തികളെയും വീണ്ടും ഉയർത്തിക്കൊണ്ട് ലോക നന്മക്കായി പ്രയോജനപ്പെടുത്താനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ . 🙏🙏🙏
@SwapnaPm-dx8og
@SwapnaPm-dx8og 8 күн бұрын
രജിത്ജീ അങ്ങയെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ മുരുകഭഗവാന്റെ അനുഗഹം എത്രയും വേഗം ഉണ്ടാവാണേ ഭഗവാനെ
@raghunmenon
@raghunmenon 8 күн бұрын
Mr ശശി ആദ്യം | തന്നെ താങ്കൾക്ക് എൻ്റെ നന്ദി. കാരണം നല്ല ഒരു അറിവാണ് താങ്കൾ താങ്കളുടെ ചന്നലിൽ കൂടി തയ്യറാക്കി തന്നത്. അതെ പോലെ Mr രജ്ജിത് കുമാറിനും എൻ്റെ നമസ്കാരം. ശ്രീമുരുകനെപ്പറ്റിയുള്ള മഹത്ത്വരമായ ഒരു അറിവിലേക്ക് എത്തിച്ചു. ഇനിയും ഇതുപോലുള ആത്മജ്ഞാനം ജനങ്ങളിൽ എത്തിക്കാൻ ഈ ചാന്നലിന കഴിയട്ടെ. എല്ലാം ആശംസകളും പ്രാർത്ഥനയോടെ🙏🙏🙏❤️❤️
@syamraveendran9996
@syamraveendran9996 8 күн бұрын
ശശിയോ...🤔🤔🤔
@A.V.VINOD.
@A.V.VINOD. 8 күн бұрын
ഏതു ശശി
@mrsanilkumar
@mrsanilkumar 8 күн бұрын
U have to reply here ... In which sense u said sasi... ur father's name Mr menon?
@mrsanilkumar
@mrsanilkumar 8 күн бұрын
Y u r editing ur msg .... ask ur amma whether u r eligible to take name menon... clarify it first
@Unicon-jt8kk
@Unicon-jt8kk 6 күн бұрын
ശശിയല്ല സുനിൽ😅
@mmdasmaruthingalidam7558
@mmdasmaruthingalidam7558 8 күн бұрын
ഹര ഹരോ ഹര ഹര....തീർച്ചയായും... സുനിൽജീ പറഞ്ഞതിനോട് 100% യോജിക്കുന്നു...നമ്മുടെ ആചാര്യന്മാർ പറയുന്ന പോലെ പ്രപഞ്ചത്തിൽ എല്ലാം ബുദ്ധി/യുക്തി കൊണ്ട് അളക്കാൻ പറ്റില്ല...നമുക്കറിയാത്തത് പ്രപഞ്ചത്തിൽ ഒരുപാടുണ്ട്...അത് നമുക്ക് അറിയില്ല എന്നത് കൊണ്ട് അത് ഇല്ല എന്നല്ലല്ലോ ...പൊതുവെ നമുക്ക് മലയാളികൾക്ക്(എല്ലാവരും അല്ല)നമ്മുടെ ആത്മീയ/പുരാണ കാര്യങ്ങളെല്ലാം പുച്ഛിച്ചു തള്ളുന്ന ഒരു പ്രവണത കാണാം 🕉️🙏🕉️
@hanuharidas1552
@hanuharidas1552 8 күн бұрын
അതുകൊണ്ട് എന്തെങ്കിലും ഒളിപ്പിച്ച് വെക്കണമെങ്കിൽ ഇവിടെയാണ് അഭികാമ്യം.
@DCOMPONY
@DCOMPONY 8 күн бұрын
ഓം ശരവണ ഭവായ നമഃ 🙏🙏🙏
@rajalakshmiraji3264
@rajalakshmiraji3264 8 күн бұрын
മുരുക യുഗം എല്ലാം അറിയാൻ ഭാഗ്യമുണ്ടായി ഓം നമശ്. ശിവായ🙏🏻 ഓം 🙏🏻
@manasa2009
@manasa2009 8 күн бұрын
ഭോഗർ സിദ്ധ രുടെ പുനർ ജന്മം തന്നെ ആയിരിക്കും രജിത് സാർ. സാധാരണ ഒരു മനുഷ്യനെ ദൈവം ഇതൊന്നും ഏല്പിക്കുകയില്ല 🙏
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf 8 күн бұрын
ദൈവത്തിൻ്റെ സൃഷ്ടികളാണ് എല്ലാവരും എത്ര മനോഹരമായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത് ഓരോ കാലഘട്ടത്തിലും ദൈവത്തിനെ തിരിച്ചറിയാറുള്ളവരെ ജനിപ്പിക്കും അതിൻ്റെ നിയോഗം രജിത്ത് ജിക്ക് വന്നുചേർന്നു മലയാളിക്ക് തന്നെ വന്നുചേർന്നിരിക്കുന്നു നമ്മുടെ മഹാഭാഗ്യം❤❤❤❤❤
@mayakrishnanc344
@mayakrishnanc344 8 күн бұрын
എബിസി മലയാളത്തിലെ ഏറ്റവും മികച്ച ചാനൽ ആണ്. രാഷ്ട്രീയവും ആത്മീയവും പല വിഷയങ്ങൾ സത്യസന്ധതയോടെ അവതരിപ്പിക്കുന്നു. ആശംസകൾ
@sivadasn4783
@sivadasn4783 8 күн бұрын
ഇത് പോലെ നല്ല കറകളഞ്ഞ ആത്മീയ അനുഭവമുള്ള വെക്തികളുമായി ഒരു സംവാദം ഉണ്ടാകണമെന്ന് അപേക്ഷിയ്ക്കുന്നു.
@myvision179
@myvision179 8 күн бұрын
സനാതന ധർമ്മം വിജയിക്കട്ടെ❤
@UshaDevi-ph2fh
@UshaDevi-ph2fh 8 күн бұрын
This MURUGHABHAGHAVAN Devotee is very great and famous in TamilNadu. Bhaghavane KathuKollanne. Hara HaraHaraHara HaraHara
@sabu.p.m6684
@sabu.p.m6684 8 күн бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. രജിത് സാറിനോട് ഒന്ന് സംസാരിക്കാൻ... കാരണം നമ്മൾ സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത കാര്യങ്ങളാണ് സാറ് ചെയ്യുന്നത്. ഇന്നലെ ഞാൻ സാറിനെ വിളിച്ചു സംസാരിച്ചു... ഞാൻ കുറെ ആളുകളോട് ഈ കാര്യങ്ങൾ പറഞ്ഞു. കൂടുതൽ അറിയാൻ വേണ്ടി വിഡിയോ ലിങ്ക് കൊടുത്തു
@AnilKumar-sv5ec
@AnilKumar-sv5ec 8 күн бұрын
ശ്രീ നാരയണഗുരുദേവൻ 6 വർഷം തപസ് ചെയ്യ്തിട്ടാണ് ഭഗവാൻ മുരുകൻ പ്രത്യക്ഷപെട്ടത് എല്ലാ ദേവൻമാർ പെട്ടന്ന് തന്നെ ധർശനം കൊടുത്തത്
@ajithmanayil8325
@ajithmanayil8325 8 күн бұрын
സബ്സ്ക്രൈബ് ചെയ്തു. എല്ലാർക്കും ഷെയർ ചെയുന്നുണ്ട് 🙏🏼. ഓം ശരവണ ഭവായ നമഃ 🙏🏼
@GoogleUser-kw9lp
@GoogleUser-kw9lp 8 күн бұрын
ഭഗവാനെ എല്ലാവരെയും കാത്ത് രക്ഷിക്കണേ 🙏
@sarojinipp7208
@sarojinipp7208 8 күн бұрын
ഓർമ്മപെടുത്തൽ തീർച്ചയായും സത്യമാണ് അതിനെ സത്യമാണ് എന്ന് നമുക്ക് തോന്നിയാൽ അവിടഭഗവാൻ തരുന്നത് സത്യം എന്നതിരിച്ചറിയൽ തന്നെ❤❤❤
@rajeshvenugopal585
@rajeshvenugopal585 8 күн бұрын
രജിത് ജി എല്ലാം ബക്തിയോടെ ചെയുന്ന അങ്ങേക്ക് വന്ദ്നം. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാൻ അങ്ങേക്ക് സാധികട്ടെ ❤❤❤❤
@veenapanicker4935
@veenapanicker4935 8 күн бұрын
ഇദ്ദേഹത്തെ കാണാൻ ആഗ്രഹം ഉണ്ട് ❤
@PM-vl6np
@PM-vl6np 8 күн бұрын
തസ്‌മൈ ഗുരുജിയുമായി അഭിമുഖം നടത്തൂ.. മറ്റൊരു നിയോഗമുള്ള ഗുരു ആണ്. 14ഡയമൻഷൻ കൊണ്ടുപോകാൻ കെൽപ്പുള്ള ഗുരു... ബ്രഹ്മജ്ഞാനം കിട്ടിയ ഗുരു. നിയോഗമുള്ള ജനങ്ങളെ ഗുരുക്കന്മാരുടെ അടുത്തേക്കും ഭാഗവാന്മാരുടെ അടുത്തേക്കും(4th 5th,6th...... ഡയമൻഷൻ )എത്തിക്കാൻ നിയോഗമുള്ള ഗുരു.. രജിത്ജി പറഞ്ഞപോലെ ഇനിയും ഗുരുക്കന്മാർ വരാനുണ്ട് . ദയവായി അദ്ദേഹത്തെയും ഇന്റർവ്യൂ ചെയ്യൂആ നിയോഗവും abc ക്കു വരട്ടെ
@Renjuvtla
@Renjuvtla 8 күн бұрын
സുനിൽജിയെയും രജിത്ജിയെയും എല്ലാ ഇന്റർവ്യൂ കാണാറുണ്ട്,ഈ പ്രോഗ്രാം കാണുമ്പോൾ മനസിൽ ഭയങ്കര സന്തോഷം!!!
@Vibintalk
@Vibintalk 8 күн бұрын
മുരുക ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤
@jineshjinesh5806
@jineshjinesh5806 8 күн бұрын
മഹത്തായ അനുഭൂതി പകരുന്ന ഒരു ഇൻറർവ്യൂ കൂടി...
@oldisgold1977
@oldisgold1977 8 күн бұрын
നമ്മുടെ ഭാരതത്തെ ആധാർമികളിൽ നിന്നും രക്ഷിക്കണേ. ഓം ശരവണഭവായ nama🙏🙏🙏🙏
@fingertips7148
@fingertips7148 6 күн бұрын
പലരും ഇതൊന്നും വിശ്വസിക്കില്ല.. കാരണം അവർക്കു അനുഭവം ഇല്ല.. പക്ഷെ ഞാൻ വിശ്വസിക്കുന്നു വിശ്വാസം അല്ല അറിയുന്നു ഇതൊക്കെ നടക്കും എന്ന് കാരണണം എന്റെ അനുഭവം.. ഞാനും സ്വപ്ന ദർശനങ്ങൾ കണ്ടിട്ടുണ്ട് അതുപോലെ നടന്നിട്ടും ഉണ്ട്.. കഴിഞ്ഞ മാസം ഒരു വലിയ ദുഃഖകരമായ കാര്യം സംഭവിച്ചു.. സ്വപ്ന ദർസ്സനം ഉണ്ടായെങ്കിലും അത് ആരോടും പറയാൻ കഴിയാതെ പറഞ്ഞാൻ എങ്ങനെ കേൾക്കുന്നവർ ചിന്ദിക്കും എന്നും ആലോചിച്ചു.. ആ ദർസ്സനം നടക്കരുതേ എന്ന് പ്രാത്ഥിച്ചു പക്ഷെ.. ഒരാപകട മരണം സംഭവിച്ചു.. പ്രാർത്ഥിച്ചിട്ടു കാര്യം ഇല്ല അത് തടയാൻ എനിക്ക് ശ്രമിക്കാമായിരുന്നു... ഞാൻ വിദേശത്തു ഇരുന്നു വീട്ടിൽ നടക്കുന്ന കാര്യത്തെ ആരോടും പറയാത നിയത്രിക്കാൻ കഴിയില്ല.. ഞാൻ ആരോടും പറഞ്ഞുമില്ല.. നടക്കേണ്ടത് നടന്നു.. ആദ്യ അനുഭം അല്ല... എന്നാലും നമുക്കിതു ആരോടും പറയാൻ കഴില്ല എന്നതാണ് പ്രശ്നം
@merlinlr6574
@merlinlr6574 7 күн бұрын
ഭാരതത്തെ ആർഷഭാരതം എന്ന് പറയുന്നത് ഇത് മഹർഷിമാരുടെ വാസസ്ഥലം ആയത് കൊണ്ട് തന്നെയാണ്..ഇത് മനസ്സിലാക്കാതെ ഹിന്ദുക്കൾ പോലും നമ്മുടെ ധർമ്മത്തെ തള്ളിപറയുന്നു.. മഹാ ഋഷിമാരുടെ അനുഗ്രഹത്താൽ ആണ് ഭാരതം ഇന്നും സമാധാനമായി നിലകൊള്ളുന്നത്... മുരുകാ 🙏🙏🙏🙏🙏
@rpbadff507
@rpbadff507 8 күн бұрын
ഏതായാലും സുനൽജി താങ്കളുടെ ചോദ്യങ്ങൾ അതിനുള്ള ഉത്തരങ്ങളും എനിക്ക് ആ സ്ഥലങ്ങൾ നേരിൽ കാണാൻ കഴിയുന്നോലെ ഫീൽ ആകുന്നുണ്ട്.
@satori397
@satori397 8 күн бұрын
സുനിൽജീ, പ്രപഞ്ചത്തിൽ പതിനാല് ഡൈമൻഷൻ ഉണ്ട്. ഈ ഡൈമൻഷൻ ഒക്കെ അനുഭവത്തിൽ വരാൻ മെഡിറ്റേഷൻ ചെയ്യേണ്ടതുണ്ട്. പല വിധത്തിലുള്ള സാധനകളുണ്ട്. അറിവുള്ള ഒരു ഗുരു നിർബന്ധമാണ്. രജിത് കുമാർജിക്ക് അനേകം ഗുരുക്കന്മാരുടെ അനുഗ്രഹവും, ഭഗവാൻ മുരുകൻ നേരിട്ട് വന്ന് മന്ത്രദീക്ഷയും നൽകിയിട്ടുണ്ട്.
@dxnammangod8086
@dxnammangod8086 8 күн бұрын
രജിത് കഴിഞ്ഞ ജന്മത്തിൽ മുരുക ഭാഗവാൻ്റെ കൂടെ ഉണ്ടായ അളായിരിക്കാം. ആ വിശ്വാസത്തിൻ്റെ പുറത്തായിരിക്കാം താങ്ങളെ തന്നെ തിരിഞ്ഞെടുത്തതും. ഇതൊക്കെ കേൾക്കുമ്പോൾ രോമാഞ്ചത്തോടൊപ്പം സംപൃത്തിയും ഉണ്ട്. തൽകാലം വൃണപ്പെടുത്തിയാലും ഈ ശക്തി എന്നും നിലനിൽക്കും.
@keralacitizen
@keralacitizen 8 күн бұрын
മുരുകാംശം
@muraleedharanmm2966
@muraleedharanmm2966 8 күн бұрын
അഭിമുഖം വളരെ ഹൃദ്യം..... കേൾക്കുമ്പോൾ തന്നെ വളരെ നിഷകളങ്കമായ സംസാരരീതി അഭിനന്ദനം👍🌹
@ramadevim8884
@ramadevim8884 7 күн бұрын
Very very interesting 🙏🏻🙏🏻🙏🏻 തിരുവണ്ണാമല ചുറ്റി ഉള്ള സ്ഥലങ്ങളിൽ ഇപ്പോഴും കുറെ കണ്ണിൽ കാണാൻ കഴിയാത്ത അനേകം സിദ്ധർമാർ ഉണ്ട് എന്ന് പറയപ്പെടുന്നു. 🙏🏻🙏🏻🙏🏻🔥
@indiramenon5261
@indiramenon5261 8 күн бұрын
പുതിയ അറിവുകൾ thanks
@Wildartist14
@Wildartist14 5 күн бұрын
എന്റെ മകൻ 15വയസ്സായി അവൻ കുറെ നാളുകൊണ്ട് പറയുന്നു ഭഗവാൻ ശിവൻ ഏലിയൻ ആണ്, അപ്പൊ ഞാൻ പറഞ്ഞു നിനക്ക് ഏലിയൻ ഞങ്ങൾക്ക് ദൈവം ആണ്, അവൻ എപ്പോഴും സംസാരിക്കുന്നതും black hole, worm hole ഇതിനെക്കുറിച്ചാണ്, സത്യം പറഞ്ഞാൽ അവൻ പറഞ്ഞത് പലതും രജിത് ജി പറയുന്നതുമായിട്ട് വളരെ സാമ്യം ഉണ്ട്, ഞാൻ രജിത് ജി യെ കുറിച് പറഞ്ഞു അപ്പോൾ നമ്പർ കിട്ടുമോ ഒന്ന് സംസാരിക്കാൻ എന്ന് ചോദിക്കുന്നു 👍
@sumathip6020
@sumathip6020 8 күн бұрын
നമസ്ക്കാരം രജിത്ജീ അങ്ങയുടെ കർമ്മപഥ൦ സുബ്രഹ്മണ്യ ഭഗവാൻ തീരുമാനിച്ചത് അങ്ങ് ഭംഗിയായി ചെയ്യുന്നു. പല ചാനലിലും അങ്ങ് പറയുന്ന കാര്യങ്ങൾ കണ്ടു൦ കേട്ടു൦ മനസ്സിലാക്കുന്നു. അങ്ങ് വിവരിക്കുന്ന ഭാരതത്തിലെ സ്ഥലങ്ങളിൽ പോവാനൊരു മോഹം. അങ്ങേക്കു൦ എബിസി ചാനലിനു൦ നന്ദി നമസ്ക്കാരം. കമ്മെൻറ് മിക്കപ്പോഴു൦ എഴുതാറില്ല. എല്ലാം കാണാറുണ്ട്.
@vikram12354
@vikram12354 Күн бұрын
ഞാൻ ഇംഗ്ലണ്ടിൽ താമസിക്കുന്നു.. ഞാൻ ദിവസവും മിനിമം ഒരു ഇരുപതു ഇംഗ്ലീഷ് കാരുമായി സംസാരിക്കാറുണ്ട്. അവരിൽ പലരും ഇന്ത്യ ഒരു വല്ലാത്ത വികാരമാണ്. ഞാൻ കാത്തിരിക്കുന്നു ഇന്ത്യയിലേക്ക് തിരിച്ചു വരണം. ഞാനെന്ന എന്നെ ഉപേക്ഷിച്ചു പ്രകൃതിയിൽ ലയിച്ചു ചേരണം...
@sarojinipp7208
@sarojinipp7208 8 күн бұрын
മുരികാ ശരണം ഓം ശരവണഭവായ❤
@DCOMPONY
@DCOMPONY 8 күн бұрын
Thanq.... Nice interview..❤🙏🙏
@kannankammath7496
@kannankammath7496 8 күн бұрын
Thanks for the video ❤
@nobysekhar3059
@nobysekhar3059 8 күн бұрын
ഓം ശരവണ ഭവായ നമഹ 🙏🏼🙏🏼🙏🏼
@mankathvlog2281
@mankathvlog2281 8 күн бұрын
നല്ലരീതിയിൽ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.
@raveendranravi8491
@raveendranravi8491 8 күн бұрын
ഒരു പ്രമാണം കൊണ്ട് പ്രമാണ വസ്തുത ഉണ്ടാകുന്നത് വരെയുള്ള അഭ്യൂഹമാണ് വിശ്വാസം🙏
@alsatrading8486
@alsatrading8486 8 күн бұрын
Iam always to listen from Rajith is like a suspense thriller.... Its amazing....I support mentally, Always pray and support him for his journey...
@user-hx7in9tj7o
@user-hx7in9tj7o 8 күн бұрын
Sooper ❤
@jmsairing4916
@jmsairing4916 8 күн бұрын
ABC thank you
@Menonsreegiri
@Menonsreegiri 8 күн бұрын
ഭഗവാന്റെ അനുഗ്രഹം കൊണ്ടു സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നതുതന്നെ ശ്രേഷ്ഠമല്ലേ. പുസ്തകത്തിന്റെ വില അമിത ലാഭം കൂടാതെ 200ൽ നിജപ്പെടുത്തിക്കൂടെ. കൂടുതൽ വായനക്കാർക്ക് സഹായകരമാകും
@A.V.VINOD.
@A.V.VINOD. 8 күн бұрын
ഇത്രയും പേജുള്ള പ്രിന്റ് ക്വാളിറ്റിയുള്ള ബുക്ക് 200 രൂപയ്ക്ക് കിട്ടാൻ പ്രയാസമാണ് 300-350 രൂപയ്ക്ക് പ്രശ്നമില്ല ...മേക്കിംഗ് ചാർജ് പബ്ളിഷേഴ്സ് പ്രോഫിറ്റ് എല്ലാം വരണ്ടേ...ഞാൻ പുസ്തകങ്ങൾ സ്ഥിരമായി വാങ്ങുന്ന ആളായതു കൊണ്ട് പറഞ്ഞതാണ്...
@Menonsreegiri
@Menonsreegiri 8 күн бұрын
@@A.V.VINOD. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു, ഒരു ആഖ്യായികയോ കഥാ സമാഹാരമോ ആണെങ്കിൽ ശരി, പക്ഷേ ഇത് ഭഗവാൻ മുരുകൻറെ നിയോഗാനുസരണം ഭക്തരിൽ മുരുകയുഗത്തെ കുറിച്ചും കുമാരികാണ്ഡത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കാനള്ള അവസരമല്ലേ.
@bijupkb5885
@bijupkb5885 3 күн бұрын
Thanks abc ❤❤❤❤❤ For this program.. Rajithji.. ഹൃദയം നിറഞ്ഞ വന്ദനം
@sindhuashok7544
@sindhuashok7544 8 күн бұрын
മഹാദേവാ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sandhyanair613
@sandhyanair613 8 күн бұрын
❤❤❤thank you very much 🙏🙏🙏🙏🙏🙏
@nishathaiparambil2022
@nishathaiparambil2022 8 күн бұрын
Interesting interview and great information.. Muruka bhagavan ennum thunayayi erikan prarthikunnu
@baijup6523
@baijup6523 8 күн бұрын
ഇതിന്റെ മുൻപുള്ള എപ്പിസോഡുകൾ കാണുന്നതിനുള്ള ലിങ്ക് ഇട്ടിരുന്നെങ്കിൽ സൗകര്യമായിരുന്നു
@scienceofazad
@scienceofazad 8 күн бұрын
Very interesting 🙏🙏🙏
@user-qh7kt4yv8n
@user-qh7kt4yv8n 8 сағат бұрын
പഴനിയിലൂടെ പറഞ്ഞ വഴികളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു ഇപ്പോൾ 🕉️🕉️🕉️🕉️🕉️3days🕉️🕉️🕉️🙏🏻🙏🏻🙏🏻
@shijoycs9257
@shijoycs9257 4 күн бұрын
ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഞാൻ വീഡിയോസ് കാണുന്നു
@haridascheerath5937
@haridascheerath5937 8 күн бұрын
ദൃഷ്ടിയിൽ പെട്ടാൽ എല്ലാവരും ചാമ്പൽ ആവില്ല. ഉറക്കത്തിൽ നിന്ന് ഏഴ്നേൽപിക്കുമ്പോൾ മാത്രമേ ഉള്ളൂ. അതും ഒരിക്കൽ മാത്രം എന്നാണ് എനിക്ക് തോന്നുന്നത്
@Angel33669
@Angel33669 8 күн бұрын
Urakkathil ninne ezhunnettathaane kandathe.
@ShanuMol-ec3tg
@ShanuMol-ec3tg 8 күн бұрын
ABC Malayalam chanel ന് നന്ദി
@premkumarkp465
@premkumarkp465 8 күн бұрын
I too anxiously waiting for next episodes.
@ajithakumaritk1724
@ajithakumaritk1724 8 күн бұрын
❤🎉 ഓം വചത്ഭുവേ വെട്രിവേൽവേലായുധനമ🎉❤
@geethagnair7361
@geethagnair7361 8 күн бұрын
സുനിൽ ജി ഈ എപ്പിസോഡ് കാത്തിരിക്കുവാരുന്നു 👏👏
@JS-Sharma
@JS-Sharma 8 күн бұрын
സത്യത്തോടുള്ള ആഭിമുഖ്യം ദേവതാ ദർശനം സാധ്യമാക്കുന്നു. വള്ളീശനാഥ മമ ദേഹി കരാവലംബം! 24:33 ஓம் திரு முருகா 🙏🌹 25:28
@sree1940
@sree1940 8 күн бұрын
Thanks bro❤❤❤
@user-fi6lu8oi2t
@user-fi6lu8oi2t 8 күн бұрын
Palarkkum share cheythittund 😊👍👍🌸
@Agniveer108
@Agniveer108 8 күн бұрын
സത്യം പറ rejith ജീ ഏലിയൻ അല്ലെ?❤എബിസി subtitle ഇംഗ്ലീഷിൽ കാണിക്കുമോ?
@sunithajomon1796
@sunithajomon1796 5 күн бұрын
ഞങ്ങൾക്കൊരു അനുഭവം ഉണ്ടായിട്ടുള്ളതാണ് പ്രാർത്ഥനയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം
@shajinandhanam4117
@shajinandhanam4117 Күн бұрын
ഭാഗവാനെ മുരുകാ കാത്തു കൊള്ളേണമേ 🙏🌹
@user-hr6vz9qr7q
@user-hr6vz9qr7q 8 күн бұрын
🙏🙏
@vasudevanvaidyamadham3167
@vasudevanvaidyamadham3167 8 күн бұрын
👍👍🙏
@mathangikalarikkal9933
@mathangikalarikkal9933 8 күн бұрын
Murugaaa🙏
@vijayanan6624
@vijayanan6624 8 күн бұрын
Congratulations ABC Channel and Rajithkumar to reveal the hidden secrets of Murka kandam and the opening the great 👍 👌 secrets of our nation bharat ruled by Lord Murka. ❤🎉❤❤❤❤❤❤
@jayaa9923
@jayaa9923 8 күн бұрын
Waiting for another exciting episode of muruga bhagavan. Ishwaro rakshathu
@JS-Sharma
@JS-Sharma 8 күн бұрын
Experience is inexplicable in words. You are trying to explain it for the world. Such ability rarely happens in one. You are the blessed one. 🙏 30:40
@user-ge8ng7qv9r
@user-ge8ng7qv9r 8 күн бұрын
Pranamam both Sunilji and Rajathji 🙏
@sreedevip1101
@sreedevip1101 8 күн бұрын
Ellam Bhagavanete anugraham Pranamam Rejith jiykkm🙏🙏🙏🌹🌹🌹🌹
@KamalasananPrasadalayam
@KamalasananPrasadalayam 8 күн бұрын
പ്രാർത്ഥനയോടെ കേൾക്കാൻ സാധിക്കിന്നു
@shyamalasasidharan905
@shyamalasasidharan905 8 күн бұрын
Pranamam !!!❤❤❤❤🙏🙏🙏
@raveendranravi8491
@raveendranravi8491 8 күн бұрын
❤❤❤🙏🙏
@beenapa4068
@beenapa4068 8 күн бұрын
ഓം ശരവണഭവായ നമഃ❤
@mohanannair9468
@mohanannair9468 8 күн бұрын
കാലനേമിയെ മുചുകുന്ദ ദൃഷ്ടിയിൽ പെടുത്തി ,ഭസ്മീകരിച്ച ശ്രീകൃഷ്ണഭഗവാൻ്റെ ലീലാവിലാസം. മുചുകുന്ദൻ്റെ, ഹനുമാന്റെ , പോലുള്ള മുഖസ്വദൃശ്യത, എനിക്ക് പുതിയ അറിവാണ് - താങ്കളുടെ ഭഗവത് നിയോഗം സർവ്വനന്മകളുടെയും , വിജയത്തിലേക്ക് നയിക്കട്ടെ. രാഷ്ട്രീയ ജലന്ധരാസുരന്മാരായ രാഷ്ട്രീയ നേതാക്കളാണ് സർവ്വ അരാജകത്വങ്ങളുടെയും , കാരണക്കാർ.... ABC ചാനലിൻ്റെ സനാതന സംസ്കാരപന്ഥാവിലേക്കുള്ള ഭാരതത്തിൻ്റെഅസ്ഥിത്വം എന്നത് പരമാർത്ഥ സത്യമാകുന്നു.
@Theettapranthan1
@Theettapranthan1 8 күн бұрын
❤️❤️❤️
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 63 МЛН
Uppum Mulakum 3 | Flowers | EP # 03
26:31
Flowers Comedy
Рет қаралды 686 М.
CPM-ൽ അടിമുടി തേച്ചു കുളി
17:53
Malayali Vartha
Рет қаралды 35 М.