മനോരമയിൽ വന്ന ഈ ബോബി ചെമ്മണ്ണൂർ പരസ്യത്തിൽ വീഴരുതേ..| about chemmanur credits and investments ltd

  Рет қаралды 541,506

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер
@harishdxb
@harishdxb 2 жыл бұрын
പൊതുജനമധ്യത്തിൽ സത്യങ്ങൾ ധൈര്യമായി വിളിച്ചുപറയുന്ന മറുനാടൻ ന്യൂസ്‌ ചാനലിന് അഭിനന്ദനങ്ങൾ 🙏
@abi7067
@abi7067 2 жыл бұрын
വെണ്ടയ്ക്ക ഇവനൂ സ്ഥിരം ഉള്ളത് ആണ് ക്യാഷ് ഉള്ള ചിലരെ കാണുമ്പോൾ ഉള്ള ചൊറി കുത്ത്,
@robingrg1
@robingrg1 2 жыл бұрын
​@@abi7067 മറ്റുള്ളവർക്ക് അർഹതപ്പെട്ടത്‌ അനധികൃതമായി എടുക്കാതെ എങ്ങനെ ആണ് ഒരു തൊഴിലും ചെയ്യാത്തനൊക്കെ ധനവാൻ ആകുന്നത്? Think about it.
@sayoojputhussery
@sayoojputhussery 2 жыл бұрын
Ellarum udayippa
@sayoojputhussery
@sayoojputhussery 2 жыл бұрын
Marundanum
@abi7067
@abi7067 2 жыл бұрын
@@robingrg1 chemmannoor നിങ്ങളുടെയോ, ഈ മറുനാടൻ അവന്റെയൊ എന്തേലും എടുത്തോ
@sujithchandran2770
@sujithchandran2770 2 жыл бұрын
സാജൻ സാർ...... അടിപൊളി...... പരമാർത്ഥം....... സത്യം.... പറയുവാൻ....... വാക്കുകൾ....... ഇല്ല...
@sujajagu4055
@sujajagu4055 2 жыл бұрын
👍👍👍👍adipoli
@rafiwynd236
@rafiwynd236 2 жыл бұрын
NCD is a secured investment option...SEBI & RBI will monitor the Public issue.
@ebbysilvaster174
@ebbysilvaster174 2 жыл бұрын
ഒരു കഥ പറയട്ടേ...? സാധാരണക്കാർക്ക് മനസ്സിലാകാൻ പാകത്തിൽ ഒരു കഥ...!! ഒരു നാട്ടിൽ കുറെ കുരങ്ങന്മാർ ഉണ്ടായിരുന്നു.. ഒരിക്കൽ ഒരു വ്യാപാരി ഈ കുരങ്ങന്മാരെ പിടിച്ചു തന്നാൽ വില തന്നു വാങ്ങാമെന്നേറ്റു ആ നാട്ടിലെത്തി. ഒരു കുരങ്ങിന് നൂറു രൂപ വച്ചു എടുത്തോളാമെന്ന് അയാൾ വിളംബരം ചെയ്തു. നാട്ടുകാർ ആദ്യം വിചാരിച്ചു ഇയാൾക്ക് വട്ടാണെന്ന്...! ചുമ്മാ നടക്കുന്ന കുരങ്ങിന് ആരെങ്കിലും കാശ് തരുമോ? എങ്കിലും ചില ഗ്രാമവാസികൾ കുരങ്ങന്മാരെ പിടികൂടി അയാൾക്ക് കൊടുത്തു നൂറു രൂപ വീതം വാങ്ങി. സംഗതി ഗൗരവമുള്ളതാണ്. നാട്ടുകാരും ഗൗരവക്കാരായി... അപ്പോഴാണ് വ്യാപാരി വീണ്ടും വിളംബരം ചെയ്തത് ഇനി ഞാൻ വാങ്ങുന്ന ഓരോ കുരങ്ങിനും ഇരുന്നൂറ് രൂപ വീതം തരാം... എനിക്കിനിയും കുരങ്ങന്മാരെ വേണം..!! പൊതുവേ മടിയന്മാരായ ഗ്രാമവാസികൾ ബാക്കിയുള്ള കുരങ്ങുകളെ പിടിക്കാനായി നെട്ടോട്ടം ഓടി...! നാട്ടിൽ ബാക്കിയുള്ള കുറച്ചു കുരങ്ങുകളെയും പിടിച്ച് അവർ ഈ വ്യാപാരിക്ക് കൊടുത്തു ഇരുനൂറു രൂപാ വീതം വാങ്ങി.. വീണ്ടും വ്യാപരി വിളംബരം ചെയ്തു ഒരു കുരങ്ങിന് അഞ്ഞൂറു രൂപാ..!! നാട്ടുകാർക്ക് ഉറക്കം നഷ്ട്ടപ്പെട്ടു...! ഒറ്റ കുരങ്ങിനെയും കാണുന്നില്ലാ... എല്ലാത്തിനെയും നാട്ടുകാർ നേരത്തെ തന്നേ പിടിച്ചു കൊടുത്തു കാശു വാങ്ങിച്ചിരുന്നു...!! അവർ രാത്രിയിലും പകലും വളരെ കഷ്ട്ടപ്പെട്ട് ആകെ ബാക്കിയുള്ള അഞ്ചാറെണ്ണത്തിനെ കൂടി പിടിച്ച് കൊടുത്തു അഞ്ഞൂറു രൂപ വച്ചു വാങ്ങിച്ചെടുത്തു... കുരങ്ങുകളൊന്നും നാട്ടിൽ ബാക്കിയില്ലെങ്കിലും നാട്ടുകാർ അടുത്ത വിളംബരത്തിനായി കാതോർത്തു... വ്യാപരിയുടെ അടുത്ത വിളംബരം വന്നൂ... ഞാൻ ഒരാഴ്ചത്തേക്ക് എന്റെ നാട്ടിലേക്കൊന്ന് പോകുന്നു.. ഞാൻ തിരിച്ചുവരുമ്പോ ഓരോ കുരങ്ങിനും ആയിരം രൂപ വച്ചു വാങ്ങുന്നതായിരിക്കും... അതുവരെ ഞാൻ നിങ്ങളിൽ നിന്നു ശേഖരിച്ച കുരങ്ങുകളെ പരിപാലിക്കാനായി എന്റെ സഹായി ഇവിടെ ഉണ്ടായിരിക്കുന്നതാണ്... വ്യാപാരി അതുവരെ വിലകൊടുത്തു വാങ്ങിച്ച കുരങ്ങുകളെ കൂട്ടിലാക്കി... നോക്കാൻ അയാളുടെ സഹായിയെ ഏർപ്പാടാക്കി, സ്വന്തം നാട്ടിലേക്കു പോയി.. വ്യാപാരി തിരിച്ചു വരുമ്പോൾ ആയിരം രൂപക്ക് വില്ക്കാൻ ആ നാട്ടിൽ ഇനി കുരങ്ങുകളൊന്നും അവശേഷിക്കുന്നില്ലല്ലോ എന്ന ദുഖത്തിൽ നാട്ടുകാരും..! വ്യാപാരിയുടെ സഹായി, നാട്ടുകാരിൽ ചിലരോട് രഹസ്യത്തിൽ പറഞ്ഞു.. എഴുനൂറു രൂപ വീതം തന്നാൽ കൂട്ടിൽ ഉള്ള കുരങ്ങുകളിൽ കുറച്ചു നിങ്ങൾക്ക് തരാം... വ്യാപാരി തിരിച്ചു വരുമ്പോള് ആയിരം രൂപക്ക് നിങ്ങൾക്ക് തന്നെ വില്ക്കാമല്ലോ...? ഓരോ കുരങ്ങിലും മുന്നൂറു രൂപ ലാഭം...!! നാട്ടുകാരുടെ തലയിൽ ലഡു പൊട്ടി.. പിന്നെ നാട്ടുകാരുടെ വലിയൊരു ക്യു ആയിരുന്നു. സഹായി കൂട്ടിൽ ഉണ്ടായിരുന്ന എല്ലാ കുരങ്ങുകളെയും എഴുന്നൂറു രൂപാ പ്രകാരം വിറ്റു.. കാശുള്ളവർ കുറെ കുരങ്ങുകളെ ഒരുമിച്ച് വാങ്ങി... ചിലർ കയ്യിലുള്ള ആസ്തി പണയം വച്ചു വാങ്ങി.. ഒന്നുമില്ലാത്തവർ കടം വാങ്ങി ഒരു കുരങ്ങനെയെങ്ങിലും വാങ്ങി... അങ്ങനെ കൂട് കാലിയായി.. എഴുനൂറു രൂപ വീതം കൊടുത്തു വാങ്ങിച്ച കുരങ്ങുകളെ നാട്ടുകാർ വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ടു തീറ്റിപോറ്റി...!! വ്യാപാരി തിരിച്ചു വരാനായി കാത്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞു.... ആഴ്ചകൾ കഴിഞ്ഞു.... ആരും വന്നില്ലാ.. അവർ നേരെ സഹായിയുടെ അടുത്തേക്ക് ഓടി... അയാളെയും നാട്ടിൽ കാണാനില്ലാ... മുങ്ങി...!! അപ്പോഴാണ് നാട്ടുകാർക്കു കാര്യം മനസിലാവുന്നത് തങ്ങൾ യാതോരു വിലയും ഇല്ലാതെ നാട്ടിൽ തെണ്ടി നടന്ന കുരങ്ങുകളെ എഴുന്നൂറു രൂപ അങ്ങോട്ട് കൊടുത്തു വാങ്ങിച്ചെന്നു മാത്രമല്ലാ... തീറ്റിപോറ്റുകയും ചെയ്തു എന്ന്...!! എല്ലാ കുരങ്ങുകളെയും അവർ തുറന്നു വിട്ടു... ഗ്രാമം പഴയ പോലെ ആയി... ആലുവ പുഴ പിന്നെയും ഒഴുകി... ഗ്രാമവാസികൾ എല്ലാം ദരിദ്രന്മാരായി... ചിലർ ആത്മഹത്യ ചെയ്തു... ചിലർ ജീവിതം തിരിച്ചു പിടിക്കാനായി കൂടുതൽ തൊഴിൽ കിട്ടുന്ന രാജ്യത്തു പോയി കഠിനാധ്വാനം ചെയ്തു...!!
@shanavasmm9660
@shanavasmm9660 2 жыл бұрын
നല്ല കഥ 👍👍👍👍
@flamingo5900
@flamingo5900 2 жыл бұрын
നല്ല കഥ ചിരിച്ചു മണ്ണു കപ്പി.
@jessyvarghese519
@jessyvarghese519 2 жыл бұрын
എത്ര കേട്ടാലും പഠിക്കാത്ത മനുഷർ ആണ്. നമ്മുടെ നാട്ടിയിൽ
@sureshv9336
@sureshv9336 2 жыл бұрын
Malayalis 😟
@GOD156
@GOD156 2 жыл бұрын
ഇത് കേരളത്തിൽ എന്ന് പറയാമായിരുന്നു
@abiabiambalappady4577
@abiabiambalappady4577 2 жыл бұрын
കുറേ ആളുകളെ ആത്മഹത്യയിൽ നിന്നും, കണ്ണീരിൽ നിന്നും രക്ഷിച്ച സാജൻ ഭായ് ..... ബിഗ് സല്യൂട്ട്
@gopalangopalan4813
@gopalangopalan4813 2 жыл бұрын
തദവസരത്തിൽ കൊടുത്ത ജനോപകാരപ്രദമായ വാർത്ത . നന്ദി സർ ഒരുപാട്. പാവപ്പെട്ടവൻ പെട്ടുപോകാതിരിക്കാൻ അവർക്ക് ഉപകരിക്കും.
@murukesh9368
@murukesh9368 2 жыл бұрын
ശുദ്ധ തട്ടിപ്പാണ് എന്ന് മറുനാടൻ പറഞ്ഞാൽ അത് ഉറച്ചു വിശ്വസിക്കാം 🙏🏻🙏🏻♥👍👍
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
ചിലപ്പോ കുറച്ച് ദിവസം കഴിഞ്ഞ് മാപ് പറഞ്ഞ് വരും. അങ്ങനെ ചരിത്രം ഉണ്ട് മറുനാടന്. ..
@rajeswaridhakshayani4846
@rajeswaridhakshayani4846 2 жыл бұрын
@@hitmanbodyguard8002 അതെ ഉദാഹരണം കല്യാൺ
@rajeswaridhakshayani4846
@rajeswaridhakshayani4846 2 жыл бұрын
@@hitmanbodyguard8002 ഉദാഹരണം കല്യാൺ
@ghgh977
@ghgh977 2 жыл бұрын
Sajjan.Sathiyavum.Asathiyavum.parayum..yengilum.60%.ok
@vishnunarayananr652
@vishnunarayananr652 2 жыл бұрын
ഒരു ഫ്രോഡിന് മറ്റൊരു frodine വേഗം tirichariyam
@sva481
@sva481 2 жыл бұрын
മലയാളികളുടെ അത്യാർത്ഥിയാണ് ഇവരെപ്പോലുള്ളവരുടെ ഐശ്വര്യം
@Aysha_s_Home
@Aysha_s_Home 2 жыл бұрын
💯💯💯💯💯💯💯
@ultrainteligentmachine5687
@ultrainteligentmachine5687 2 жыл бұрын
ഈ അത്യാർത്തിയെ ഒരു മുസൽമാൻ ചൂഷണം ചെയ്തിട്ടില്ല.
@ajithatk6897
@ajithatk6897 2 жыл бұрын
വളരേനന്നി മറുനാടൻ പാവപെട്ട ജനങ്ങൾ ക്ക് അറിവുകൾ പറഞ്ഞു കൊടുക്കുന്നതിനു ചെമ്മണ്ണൂരിൻ്റെ തട്ടിപ്പുകളിൽ പാവം ജനങ്ങൾ വീഴാതെ രേക്ഷപെടാറ്റെ marunadanu ആയിരം നന്ദി
@gerijamk6955
@gerijamk6955 2 жыл бұрын
ഇതൊക്കെ ചങ്കൂറ്റത്തോടെ തുറന്നുപറയുന്നു ഷാജൻ താങ്കൾ ക്ക് ബിഗ് സല്യുട്ട്
@ChandraKumar-yo6zb
@ChandraKumar-yo6zb 2 жыл бұрын
Boche ulaka frode
@xnappuae2619
@xnappuae2619 2 жыл бұрын
Shajanu parasyam kodukkatha asooya
@marykunjujohn1607
@marykunjujohn1607 Жыл бұрын
Shajanu പരസ്യം വേണ്ടല്ലോ
@abdulsalam5481
@abdulsalam5481 2 жыл бұрын
Sajan sir താങ്കൾ വളരെ വലിയ ഉപകാരം ആnh എന്നെപോലെ ഉള്ളവർക്ക് ചെയ്യുന്നത് .A big salute
@SR-yr1jn
@SR-yr1jn 2 жыл бұрын
തക്ക സമയത്ത് നല്ല വിശദീകരണം - നന്ദി സാർ
@natureman543
@natureman543 2 жыл бұрын
*💥സത്യമാണ് ഇത്,എനിക്ക് പണ്ടേ സംശയം തോന്നിയിരുന്നു,ഇനി വരും കാലയളവിൽ ഇതുപോലെ നന്മ മരങ്ങൾ കായ്ക്കാൻ തുടങ്ങും ജനങ്ങൾ ജാഗ്രത കൈവെടിയരുത്,പലിശയുടെ കാര്യത്തിൽ ഷാജൻ സാർ പറഞ്ഞത് പോലെ നിയന്ത്രണങ്ങളുണ്ട്,ഇങ്ങനെ വാരിക്കോരി ആരും തരില്ല,ജനങ്ങൾ മണ്ടൻമാരാണെന്ന് അറിഞ്ഞുകൊണ്ട് പറ്റിക്കാൻ ഇറങ്ങുന്ന വിരുതൻമാരുണ്ട്🤠*
@anoopanu1918
@anoopanu1918 2 жыл бұрын
എന്റെ ദൈവമേ ഞാൻ പൈസ കൊടുക്കാൻ ഇരുന്നതാണ്... എന്നെ രക്ഷിച്ച സാജൻ സാറിന് നന്ദി❤️ കാരണം ആരെയും പറ്റിച്ചുണ്ടാക്കിയ പൈസ അല്ല ദൈവം സാജൻ സാറിന്റെ രൂപത്തിൽ വന്നു 🥰🌹🌹
@anusreesreejith153
@anusreesreejith153 2 жыл бұрын
എന്തിനാ ഇങ്ങനെ പറ്റിക്കപെടുന്നത്. അധ്വാനിച്ചുണ്ടാക്കിയ പണം മറ്റുള്ളവരുടെ കൈയിൽ കൊടുത്തു അതിന്റെ പിന്നാലെ നടക്കണമോ. എത്ര എത്ര കഥകൾ ഇപ്പോൾ പത്രങ്ങളിൽ വരുന്നു.
@menonappoos
@menonappoos 2 жыл бұрын
Tattapower shere banki വയ്ക്കുക 3കൊല്ലം കൊണ്ട് 100% ആകും
@kvs2014
@kvs2014 2 жыл бұрын
...സൂക്ഷ്മതയില്ല്യോത്തോൻ്റെ മൊതല് നാണോല്ല്യോത്തോൻ കട്ടോണ്ടു പോകും എന്നു പറയുന്നത് വെറുതെയല്ല...!
@stock7764
@stock7764 2 жыл бұрын
ആ പൈസ SBI, IOB,IDBI, PNB.. എന്നീ ബാങ്ക്കളുടെ SHARE വാങ്ങി വെക്കുക..മൂന്ന് വർഷം കൊണ്ട് ഒരു 30 ശതമാനത്തിൽ കൂടുതൽ ലാഭം താങ്കൾക്ക് കിട്ടും
@niyaskhankhan6454
@niyaskhankhan6454 2 жыл бұрын
@@stock7764 ഇത് എങ്ങനെ ആണ് ബ്രോ
@ushachandrank476
@ushachandrank476 2 жыл бұрын
ഇങ്ങനെ സത്യങ്ങൾ തുറന്നു പറയാനും ആരേലും വേണം 🙏
@mohananamoni
@mohananamoni 2 жыл бұрын
കുഴിയിൽവീണിട്ട് പിടിച്ചു കയറ്റാൻ വരുന്നതിലും നല്ലത് ഇതാണ് . ഇങ്ങിനെ തന്നെ തുടരട്ടെ . അഭിനന്ദനങ്ങൾ.
@piyushvarma7895
@piyushvarma7895 2 жыл бұрын
സർ പറയുന്നത് വാസ്തവമായി വരാറുണ്ട് എല്ലാം... തള്ളികളയാൻ ആവാത്ത വിധത്തിൽ... 👍👍👍👍
@balakrishnansundaran1204
@balakrishnansundaran1204 2 жыл бұрын
മറുനാടൻ സ്ഥിരമായി കാണുന്നത് വെറുതെയായില്ല !! ഈ മേഘലയിൽ മാത്രമല്ല മറ്റിതര മേഘലകളിലും സത്യം സത്യമായി അറിയുന്നതിന് സാധാരണക്കാരന് ആശ്രയിക്കാവുന്ന ഒരു മാധ്യമമാണ് മറുനാടൻ !!
@kksnair6841
@kksnair6841 2 жыл бұрын
Dear സാജന് നന്ദി. എല്ലായിടത്തും കണ്ണു പോകുന്നു 🙏🏻👍ഇങ്ങനെയുള്ളവരേ സർക്കാരും രക്ഷിക്കും. ജനങ്ങൾ വിഡ്ഢികൾ.
@jomytom2687
@jomytom2687 2 жыл бұрын
SHAJAN, YOU ARE AN INCREDIBLE GREAT AND FEARLESS PERSON. A BIG SALUTE FOR YOUR BRAVERY
@director869
@director869 2 жыл бұрын
ഈ വാർത്ത കേട്ട് ഒരുപാട് പേർ രെക്ഷ പെട്ടു കാണും, നന്ദി സാജൻ ചേട്ടാ 🙏🙏
@നെൽകതിർ
@നെൽകതിർ 2 жыл бұрын
ഇഷ്ടം ഇല്ലാത്തവർ മാറി നിൽക്കട്ടെ ഉഡായിപ്പുകൾ തകരട്ടെ മനസ്സിൽ ആക്കേണ്ടവർ മനസ്സിൽ ആക്കട്ടെ താങ്കൾ പറഞ്ഞു കൊണ്ടേ ഇരിക്കുക
@mithundinesh8593
@mithundinesh8593 2 жыл бұрын
X
@jojogeorge6388
@jojogeorge6388 2 жыл бұрын
uJഫ്
@sivahari3852
@sivahari3852 2 жыл бұрын
നന്ദി സർ. ഇ ന്യൂസ്‌ ഇട്ടതിൽ കുറെ പേരെങ്കിലും രക്ഷപെടും. താങ്ക്സ് 🙏🏼🙏🏼🙏🏼🙏🏼
@kssureshkumar9851
@kssureshkumar9851 2 жыл бұрын
നല്ല മനസ്സിൽ ഉണ്ടായ വാർത്ത 🙏
@radxb
@radxb 2 жыл бұрын
നമ്മുടെ പണം മറ്റൊരാളുടെ പോക്കറ്റിലെത്തി കഴിഞ്ഞാൽ പിന്നെ അത് നമ്മുടെ പണമല്ലാതായി. കിട്ടിയാൽ കിട്ടി. അനുഭവം സാക്ഷി.
@naveenanand7114
@naveenanand7114 2 жыл бұрын
Golden words
@888------
@888------ 2 жыл бұрын
@@mercyt3508 സാധനം വിൽകൂ പണം sampadikkoo
@888------
@888------ 2 жыл бұрын
@@mercyt3508 phygicart ആണോ 🙆എനിക്ക് ഫാമിലി ഇല്ല..
@888------
@888------ 2 жыл бұрын
@@mercyt3508 family ഉണ്ടെങ്കിൽ അല്ലേ phygicart സാധനങ്ങൾ വാങ്ങേണ്ടത് ഉള്ളൂ..നല്ല ആണുങ്ങൾക്ക് പെണ്ണ് കിട്ടില്ല..വൃത്തികേട് കാണിച്ചു പെണ്ണ് പിടിച്ച് നടക്കുന്നവർക്ക് നല്ല പെണ്ണിനെ കിട്ടും☹️ അലവലാതി കളെ ആണ് പെണ്ണുങ്ങൾക്ക് ഇഷ്ടം..അവർക്ക് വേണ്ടി അധ്വാനിച്ച് വല്ലവരുടെയം കീഴിൽ ജോലി ചെയ്തു ഒക്കെ കുടുംബം നോക്കാൻ ആണ് പെണ്ണുങ്ങൾക്ക് ഇഷ്ടം..
@888------
@888------ 2 жыл бұрын
@@mercyt3508 എത് സാധനമാണ്??🤗🙆
@simonajith2028
@simonajith2028 2 жыл бұрын
Well explained better than finance experts I was planning to invest in NCD thank you
@sabugeet
@sabugeet 2 жыл бұрын
You can surely invest in ncd & government bonds. Ensure that they are secure, these ncd have ratings. go in accordance to them . Government bonds are a safe bet.
@emjays64
@emjays64 2 жыл бұрын
അതാണ് ഷാജൻ 🌹അങ്ങനെ ആവണം ഷാജൻ 💐ഇവിടെ ഒരു പരസ്യം ഒരു തട്ടിപ്പുകാരൻ ഇട്ട സമയം തന്നെ, ആ ദിവസം തന്നെ പ്രതികരിച്ചിരിക്കുന്നു.... ഷാജനേ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. 🌹🌹🌹. ഇത്തരം വാർത്തകൾ കൊടുക്കുന്ന പാത്രങ്ങൾ പോലും നമ്മൾ ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....
@gkn7562
@gkn7562 2 жыл бұрын
😍😍😍clear evidence ആണ് ഈ ന്യൂസിൽ ഉള്ളത്. ഇനിയെങ്കിലും നമ്മൾ പ്രബുദ്ധർ ഇത് മനസിലാക്കിയാൽ നല്ലത്
@ഞാൻപറയട്ടെ
@ഞാൻപറയട്ടെ 2 жыл бұрын
*ഇന്ന് മനോരമ ഗേറ്റിലെ പൈപ്പിൽ നിന്ന് ഊരി നോക്കുന്നത് ഈ പരസ്യത്തിൽ ആയിരുന്നു. അപ്പോൾ മുതൽ ഞാൻ ഇന്നൊരു 10 തവണ മറുനാടൻ നോട്ടിഫിക്കേഷൻ നോക്കിയിട്ട് ഉണ്ട്. എനിക്കറിയാമായിരുന്നു നിങ്ങൾ ഉറപ്പായും ഇ തിന് എതിരെ വീഡിയോ ഇടും എന്ന്. സത്യത്തിൽ നിങ്ങൾ ആണ് ജയിച്ചത് ആ പരസ്യം കൊടുത്ത കാശു ബോബിക്ക് പോയി. കാരണം മഞ്ഞ രമയെ കാൽ പൊതു ജനം "മറുനാടനിൽ വിശ്വസിക്കുന്നു*
@annammageorge3921
@annammageorge3921 2 жыл бұрын
മനോരമ തുടങ്ങിയ കാലം മുതൽ ഞങ്ങൾ തലമുറകളായി മനോരമ യുടെ വരിക്കാരാണ്, ഇന്നു വരെ ഞങ്ങളിൽ ആരും തട്ടിപ്പിന് ഇര അയീട്ടില്ല, തലച്ചോറ്, ചിന്താശേഷി, പ്രായോഗിക ബുദ്ധി, ദീർഘവീക്ഷണം ഇതൊന്നും നമ്മൾ മനോരമക്ക് അടിയറ വച്ചീട്ടില്ല, അവർ ആരെയും നിർബന്ധിച്ചു തട്ടിപ്പിന് കൊണ്ട് പോകുന്നില്ല, പോരാത്തതിന് ബുധനാഴ്ച്ച ദിവസം പ്രേത്യേകം പരസ്യപ്പെടുത്തുന്നുണ്ട് പരസ്യങ്ങളുടെ അധികാരികത സ്വയം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് ആണെന്ന്
@samsue2600
@samsue2600 2 жыл бұрын
@@annammageorge3921 It's fine to give disclaimer, but Manorama shouldn't claim to uphold high ethical standards and integrity in that case. Please note that the rules require disclaimers in the advertisement and not just once in the newspaper om Wednesdays.
@btech1951
@btech1951 2 жыл бұрын
@@annammageorge3921 അതില്‍ നോക്ക് 10.5 MONTHLY INT. എന്ന് എഴുതിട്ടുണ്ട് എന്നിട്ട് അകത്ത് PA (Per Annum) കഷ്ടം തന്നടെയ്
@Jacob-yn7dh
@Jacob-yn7dh 2 жыл бұрын
annammo. ha ha integrated finance ormayundo....
@abythomas5758
@abythomas5758 2 жыл бұрын
വ്യാജ വാർത്ത കൊടുത്തു ഒരു സംരഭം പൊട്ടിച്ചതിനു,1കോടി നഷ്ട്ട പരിഹാരം കൊടുത്തവനാ സാജൻ സകരിയ.
@hebygeorge2249
@hebygeorge2249 2 жыл бұрын
Phygycart തട്ടിപ്പിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ? Quality ഇല്ലാത്ത കുറെ products അന്യായ വിലാക്കുവിറ്റിട്ട് കുറെ പാവങ്ങൾ കുടുങ്ങിയിട്ടുണ്ട്...
@adhithyaadhi5008
@adhithyaadhi5008 2 жыл бұрын
Ration food supplyco food qualityil ithine vellum kurachu per matram panakkar mattullavar okke paavapettavar ithu maarilla kaaranam ellavarum panakkar aayal aarum vote cheyyilla governmentine anusarikilla
@manjushahariharannair6133
@manjushahariharannair6133 2 жыл бұрын
സർ...... തട്ടിപ്പ്കളെല്ലാം ജനങ്ങൾക്ക് പറഞ്ഞു തരുന്നതിനു വളരെ നന്ദി.... Thanks...... God bless.....
@minisudesh1618
@minisudesh1618 2 жыл бұрын
Great Shajan Sir.... A big salute to you.... May God bless you with good health happiness and long life
@padmajapappagi9329
@padmajapappagi9329 2 жыл бұрын
എത്ര പറഞ്ഞാലും മനുഷ്യർ മനസ്സിലാക്കില്ല sir... കാരണം എങ്ങനെ പണം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് മനുഷ്യരുടെ ചിന്ത..... Sir ഇങ്ങനെ വാർത്തകൾ ഇനിയും കൊണ്ട് വരണം... മാക്സിമം share ചെയ്ത് എല്ലാവരും അറിയട്ടെ... പിന്നെയും ഇതിന്റെ പുറകെ പോകുന്നവർ പോയി തുലയട്ടെ 🙏🙏🙏
@nvsworldchallenge9463
@nvsworldchallenge9463 2 жыл бұрын
അദ്ധ്വാനിക്കാതെ എങ്ങിനെ എളുപ്പം പൈസയുണ്ടാക്കാമെന്ന് ചിന്തിക്കുന്നവരുടെ നാട്ടിൽ ഇങ്ങനെ കുറേ വഞ്ചനയുടെ അനുഭവമുണ്ടെങ്കിലും.ഇങ്ങനെയുള്ളവർ ഇനിയും വിലസും. തുറന്നു കാണിച്ചതിൽ നന്ദി
@CID-Moosa-1
@CID-Moosa-1 2 жыл бұрын
വളരെ കൃത്യമായ അവതരണം. ഇറച്ചി വെട്ടാൻ ബോബി മിടുമിടുക്കനാണ്.
@althafrahmaan9642
@althafrahmaan9642 2 жыл бұрын
മറുനാടൻ .നിങ്ങൾ സാധാരണക്കാർക്ക് ഇത്ര ലളിതമായി വിശദീകരിച്ചു തന്നു ആദ്യമായി ലൈക്ക് അടിക്കുന്നു👍👍👍👍👍
@sva481
@sva481 2 жыл бұрын
വിശ്വാസത നേടി നിക്ഷേപം നടത്തി വെടക്കാക്കുന്ന സ്വഭാവമാണ് ഇപ്പോൾ കാട്ടിക്കൂട്ടി കൊണ്ട് ഇരിക്കുന്നത്
@lathaichandran2487
@lathaichandran2487 2 жыл бұрын
എല്ലാ മേഖലകളിലും ഉള്ള യഥാർത്ഥ വസ്‌തുത വെളി പ്പെടുന്നത് sir ന്റെ വിശദീകരണ ത്തി ലൂടെയാണ് sir 🙏🙏🙏
@imotions1902
@imotions1902 Жыл бұрын
മാമ മാധ്യമത്തിനെതിരെ കേസ് എടുക്കണംസാറിനെയാണ് ജനങ്ങൾക്ക്‌ വിശ്വാസം. സാധാരണക്കാരുടെ ചാനൽ മറുനാടൻ 👌👌👌❤❤❤🌹🌹🌹
@seethak2494
@seethak2494 2 жыл бұрын
ഷാജൻ സാർ എന്താണ് ഫിജി കാർട്ട് . ഒന്നു വിശദീകരിക്കാമോ
@sreelakshmy6449
@sreelakshmy6449 2 жыл бұрын
ഉഡായിപ് no1
@thatangelwings4girls615
@thatangelwings4girls615 2 жыл бұрын
Phygicart is an Ecommerce Platform
@sreelakshmy6449
@sreelakshmy6449 2 жыл бұрын
@@thatangelwings4girls615 uvvee....
@anurag42422
@anurag42422 Жыл бұрын
@@thatangelwings4girls615 oke futureil nammuk athine kurich newsil kelkam😁
@sakkeer1267
@sakkeer1267 2 жыл бұрын
Sir, എത്ര സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞുകൊടുത്താലും നമ്മുടെ മലയാളി സമൂഹം (60%പേരും ) പലിശക്കൂടുതൽ കിട്ടുമെന്ന് കേട്ടാൽ വീട് വിറ്റും നിക്ഷേപിക്കും
@vijayantk1440
@vijayantk1440 2 жыл бұрын
Kerala is the best soil for the growth of these frauds. Thank you for the valuabe information not for me but for those who are waiting for to be cheated. Thank you sir once again.
@prasanadileep208
@prasanadileep208 2 жыл бұрын
സാർ ഇവിടെത്തെ എല്ലാ ന്യൂസ്‌ ചാനലിനും പകരം മറുനാടൻ മലയാളി മാത്രം മതി... സത്യമേവ ജയതേ 🙏
@suriadathanar2189
@suriadathanar2189 2 жыл бұрын
Dear Shajan - as per my limited understanding, when any company issues SECURED NCD, the investment is secured against property of the company. If anything goes wrong with the company, then SECURED NCD holders money is returned by disposing off the assets and then only to other depositors.
@ambooken
@ambooken 2 жыл бұрын
Athe... Shajan enthina itrem veruppu spread cheyyunne.
@jayachandran.a
@jayachandran.a 2 жыл бұрын
RBI gives permission to issue NCDs only on the strength of the company's assets. The NCDs of Muthoot Fincorp and Mini Muthoot have been delivering consistent returns for the past two decades.
@josci7146
@josci7146 2 жыл бұрын
Do u believe by that time any asset would be left to compensate u. Eg. Mr Malya's case, only peanuts left for confiscation.
@babysunoj8103
@babysunoj8103 2 жыл бұрын
NCDs are also not safe now. for example take the case of SREI issued NCDs now....no interest for last 2 years and no deposit amount also....RBI has taken control now since October but still no news of depositor money refund....This is India.....anything can happen!
@jabez5366
@jabez5366 2 жыл бұрын
It will be based on what kind of assets the company holds and it will depend on the market conditions at that particular moment, which is unpredictable! This is more risky.
@gopalannairpp3607
@gopalannairpp3607 2 жыл бұрын
വെറുതെ ഒരാളും മറ്റൊരാൾക്ക് 10 രൂപ കൊടുക്കില്ല. അപ്പോൾ മറ്റൊരുവന്റെ പോക്കറ്റിലെ പൈസ അവനേക്കൊണ്ടു തന്നെ എടുത്ത് നമ്മുടെ പോക്കറ്റിൽ എങ്ങിനെ ഇടീക്കാം എന്ന കലയാണു ബോബിയെ പോലുള്ള വിരുതന്മാർ ചെയ്യുന്നത്. അതിനു നിയമത്തിന്റെ പരിരക്ഷയും!! പിഞ്ഞാണം കട്ടവൻ ജയിലിലും !!
@thomaskj5953
@thomaskj5953 Жыл бұрын
താങ്കൾ പറത്തത് വളരെ കൃത്യമാണ് സത്യമാണ്
@sva481
@sva481 2 жыл бұрын
8 നിലയിൽ പൊട്ടാനുള്ള ഓട്ടത്തിലാണ് അദ്ദേഹം
@selingeorge205
@selingeorge205 2 жыл бұрын
Ayaal naadu vidn ellam rediyaakkiyittanu parupadi plan ettathu
@menonappoos
@menonappoos 2 жыл бұрын
പൊട്ടുല്ല ബുദ്ധി ഉള്ളവനാണ്
@robingrg1
@robingrg1 2 жыл бұрын
എളുപ്പവഴിയിൽ ഉണ്ടാക്കുന്ന പണം എളുപ്പ വഴിയേ പൊയ്ക്കോളും
@shajuabraham4675
@shajuabraham4675 2 жыл бұрын
പരസ്യം കണ്ടിരുന്നു, മനോരമയ്ക്ക് പണം കൊടുത്താൽ അവർ എന്തും ചെയ്യും. പത്രത്തിൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങി,
@mugeshmurali3563
@mugeshmurali3563 2 жыл бұрын
Sir, phygicart ne patti oru video cheyyumo...
@roshinisatheesan562
@roshinisatheesan562 2 жыл бұрын
നമസ്കാരം🙏 Sir, യ്യോ എന്തു ചതിയാണ് ഈ വിധം ആളുകൾ 🙏 താങ്കൾ പറഞ്ഞു തന്നതു നന്നായി🤝👍
@ashrafvp1541
@ashrafvp1541 2 жыл бұрын
Modiyude കുതിരക്കച്ചവടത്തെ പറ്റി ഇയാൾ ഇതുവരെ ഒന്നും വിളിച്ചു 🫀പറഞ്ഞിട്ടില്ല. അവരുടെ എല്ലാ വൃത്തികേടുകൾക്കും ഇയാൾ full support
@VavaSureshOfficial
@VavaSureshOfficial Жыл бұрын
ഇതുപോലെ എന്നെ ഒരാൾ വന്നു കണ്ടു സംസാരിച്ചിരുന്നു ഇവരുടെ ഒരു പുതിയ സംരംഭത്തിൽ ചേർക്കാൻ വേണ്ടി
@johnabraham3674
@johnabraham3674 2 жыл бұрын
Great job done by you.... Rating...BBB-....Very risky You have explained it very well..for the common man... Higher the Rate, greater the risk
@sudhesanparamoo4775
@sudhesanparamoo4775 2 жыл бұрын
വളരെ നന്ദി മി. സാജൻ.
@hareendrababu5592
@hareendrababu5592 2 жыл бұрын
ഒരു ദിവസം മൂങും 👍
@sunilkumar-fi9mq
@sunilkumar-fi9mq 2 жыл бұрын
You are a great it's a correct comments from your side because I am a Auditor working in UAE since 2007
@tincythomas6078
@tincythomas6078 2 жыл бұрын
You are doing great work for the wellbeing of common people in our kerala and providing more awareness regarding the investment .thank you .God bless you 🙏
@gouripp4377
@gouripp4377 Жыл бұрын
ഇത്ര വിശദമായി കാര്യങ്ങൾ പറഞ്ഞ തിന് നന്ദി
@manilalkmenon8460
@manilalkmenon8460 2 жыл бұрын
Thanku sir.. കുഴിയിൽ വീഴാതെ രക്ഷിച്ചതിന്
@ashrafnm2448
@ashrafnm2448 2 жыл бұрын
ദരിദ്ര രാജ്യമായ ഇന്ത്യയിൽ ദാരിദ്രരെ പറ്റിക്കാനുള്ള സൗകര്യം സർക്കാർ ചെയ്ദു കൊടുക്കുന്നുണ്ട്. സാധാരണക്കാർ ഇത് മനസ്സിലാക്കുന്നില്ല. താങ്കൾക്കു നന്ദി.
@philipthomas9777
@philipthomas9777 Жыл бұрын
തട്ടിപ്പുകാർ മുഴുവൻ കേരളത്തിലോ 🤔 ആരുണ്ട് അന്വേഷിക്കാൻ 🤔അന്വേഷിക്കേണ്ടവർ വേറെ തട്ടിപ് നടത്തുന്നു. 😌😌😌കേരളത്തിൽ ഇന്ന് ആരെയും വിശ്വസിക്കാൻ കൊള്ളതായി. മന്ത്രിമാരെയും ഖജനാവിനെപോലും. 🤔🤔
@ashamol3992
@ashamol3992 2 жыл бұрын
ഷാജൻ sir phygicart നെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ 🙏
@tks7779
@tks7779 2 жыл бұрын
അതെ, ഒരുപാട് പേര് ഇതിൽ വീഴുന്നുണ്ട്
@gopuganesh
@gopuganesh 2 жыл бұрын
Cash പോയോ
@anandpraveen5672
@anandpraveen5672 2 жыл бұрын
@@tks7779 enthu veezhunnu. Work cheyunnathniu krithyamay varumanam kitunund enik kitunund
@ambujakshana.n6087
@ambujakshana.n6087 2 жыл бұрын
സാജന് പിജികാർട്ടിനെകുറിച്ച് എന്ത് അറിയാം? അറിയാത്തവർക്ക് എന്ത് അഭിപ്രായം പറയാൻ പറ്റും. നിയമത്തെ കുറിച്ച് വക്കീലിനോടല്ലേ ചോദിക്കേണ്ടത്. അതേ പോലെ രോഗത്തെകുറിച്ച് ഡോക്ടർ മാരോടല്ലേ ചോദിക്കേണ്ടത്? വീട് പണിയെകുറിച്ച് എൻജിനീയർ മാരോടല്ലേ അഭിപ്രായം ചോദിക്കേണ്ടത്? ഇത് അങ്ങോട്ടും ഇങ്ങോട്ടും മാറി ചോദിക്കുന്നത് പോലെയാണ്. പിജി കാർട്ടിനെകുറിച്ച് ചോദിക്കേണ്ടത് ആ സിസ്റ്റത്തിലുള്ള എക്സ്പർട്ടായിട്ടുള്ളവരോടാണ് അഭിപ്രായം ചോദിക്കേണ്ടത്. അല്ലാതെ സാജൻ സ്കറിയയോടല്ല. അധവാ ചോദിച്ചാൽ കുരുടൻ ആനയെ കുറിച്ച് അഭിപ്രായം പറയുന്നതു പോലിരിക്കും. ഈ വീഡിയോയിൽ പറയുന്നതു മുഴുവൻ അങ്ങനെ യാണ്. ഷാജൻ തെറ്റാണ് പറയുന്നത്. ഫിനാൻഷ്യൽ അഡ്വൈസർ ആണ് അഭിപ്രായം പറയേണ്ടത് . അല്ലാതെ ഷാജൻ സ്കറിയ അല്ല.
@anandpraveen5672
@anandpraveen5672 2 жыл бұрын
@@ambujakshana.n6087 njan phygicartil work cheyunnund krithyamay cash varunumund. Sajanu bochayodulla virodhamanu ithinu pinnil. Ennitu idakidak pulambunumund oru virodhavumilla ennu
@appukuttanck7782
@appukuttanck7782 2 жыл бұрын
വളരെ ഉപകാരപ്രദമായി ഈ പ്രസ്താവന. അല്ലെങ്കിൽ കരുവന്നൂർ സംഭവങ്ങൾ പോലെ ആയേനെ
@manojjacob7891
@manojjacob7891 2 жыл бұрын
മുത്തൂറ്റ് NCD ക്കു കുഴപ്പമില്ല. മുത്തൂറ്റിന്റെ ബ്രോക്കിങ് കമ്പനി വഴി ശ്രെയി ഇൽ ഇൻവെസ്റ്റ്‌ ച്യ്തവരുടെ ഫണ്ട്‌ ബ്ലോക്ക്‌ ആയിരിക്കുന്നു. RBI യുടെ ഇൻസോൾവാൻസി procedure അനുസരിച്ചു പണം തിരിച്ചു കിട്ടാൻ സമയം എടുക്കും.
@chandanasasidharan6519
@chandanasasidharan6519 Жыл бұрын
Keep it up Mr. SHAJAN.A torch bearer in the Devil s own country. Nobody is thinking about the poorest, all are about to swallow them.
@rijulalrijulal5151
@rijulalrijulal5151 2 жыл бұрын
സാജൻ ചേട്ടൻ മുത്താണ് 😍🥰🥰🥰👍
@lastcomment9114
@lastcomment9114 2 жыл бұрын
അഭിനന്ദനങ്ങൾ, സാജൻ ❤️
@JaseenqJaseena
@JaseenqJaseena 5 ай бұрын
നിങ്ങൾ എന്ത് പറഞ്ഞാലും 15 വർഷം ആയി ഞാൻ പൈസ നിക്ഷേപിച്ചിട്ട്. എനിക്ക് ഇതുവരെ ഒരു പ്രേശ്നവും ഇല്ല. കൊറോണ സമയം പോലും കറക്ട്ടായി പ്രോഫിറ്റ് കൊടുത്ത ഒരേഒരു കമ്പനി ചെമ്മന്നൂർ മാത്രം ആണ്. ആർകെങ്കിലും ഒരാൾക്കു എതെകിലും വിധത്തിൽ പൈസ നഷ്ട്ട പെട്ടെകിൽ ഈ കമെന്റിൽ മറുപടി പറയാം.
@satheeskm
@satheeskm 2 жыл бұрын
താങ്കൾ ചെയ്യുന്നത് വലിയ കാര്യം ആണ്. തട്ടിപ്പ് നടത്തുന്ന ഇത്തരം സംരംഭങ്ങൾ കൂണ് പോലെ മുളച്ചു പൊങ്ങുന്ന ഇന്ത്യയിൽ ജനങ്ങൾ വഞ്ചിതരാകുവാൻ സാധ്യത ഏറെ ആണ്. താങ്കൾ ചെയ്യുന്ന കാര്യം വലിയ ജന ഉപകാരപ്രദമാണ്.
@abunirmal7408
@abunirmal7408 2 жыл бұрын
Thank you for safeguarding the interests and money of common people, Sir..
@rajanpm3516
@rajanpm3516 2 жыл бұрын
Qq
@maxkochi
@maxkochi 2 жыл бұрын
ഈ വാർത്ത മറ്റൊരു മദ്യ മവും 10%പോലും പറയില്ല 😂അപ്പൊ സാജൻ 👍
@sukumarannair9110
@sukumarannair9110 2 жыл бұрын
Thank you SSji for your timely reporting.
@benoychacko394
@benoychacko394 Жыл бұрын
ഈ ബോച്ചേ എന്ന് പറയുന്ന കള്ളനെ പൂട്ടാൻ താങ്കൾ ശ്രമിക്കുന്ന നല്ല manass🙏
@dhanabalan2894
@dhanabalan2894 2 жыл бұрын
For issuing NCD company should get rating from crisil, icra, care ,India rating, acute, or brick work. Rating scale will start from AAA ,aa+ ,aa, aa-,a+,a, A-,BBB +,BBB, bbb-, bb+,bb-, b+,b, B-, c and d. AAA is indicating highest level of safety.
@babysunoj8103
@babysunoj8103 2 жыл бұрын
NCDs are also not safe now. for example take the case of SREI issued NCDs now....no interest for last 2 years and no deposit amount also....RBI has taken control now since October but still no news of depositor money refund....This is India.....anything can happen!
@whatsappvideos9257
@whatsappvideos9257 2 жыл бұрын
@Dhana Balan Who will pay if the company has gone bankrupt
@superteamfirebirds5356
@superteamfirebirds5356 2 жыл бұрын
പറഞ്ഞതെല്ലാം കൊള്ളാം പക്ഷെ ഇന്ന് കേരളത്തിൽ ആരും ഒരുത്തരത്തിലുള്ള നിക്ഷേപകളും നടത്താത്തവർ ആയതുകൊണ്ട് കൊള്ളാം എന്ന് വിശ്വസിക്കാം. ദൈവത്തെ ഓർത്തു ഒരു കാര്യം മനസിലാക്കുക. ഒരു മനുഷ്യനും തങ്ങളുടെ ലാഭം നോക്കാതെ ഒരു സംരംഭവും തുടങ്ങാറില്ല. ഇന്ന് എല്ലാ മേഖലയും കച്ചവടമാക്കി ആണ് മുന്നോട്ടു പോകുന്നത്. പൈസ ഉള്ളവൻ നിക്ഷേപിക്കുന്ന കഥ പറയാതെ പാവപ്പെട്ടവന് അന്നം നൽകുന്ന കഥ പറയു. യൂട്യൂബ് പോലും ബിസിനെസ്സ് ആക്കുന്നവരുടെ ഇടയിൽ താങ്കൾ അങ്ങനെ അല്ല എന്ന് വിശ്വസിക്കട്ടെ. എന്തായാലും ഞാൻ ബോബി ചെമ്മന്നൂർ സാറിന്റെ സംരംഭത്തിൽനിന്ന് അന്നം കഴിക്കുന്ന ആളാണ്. ഒരുപാട് ആളുകൾ വേറെയും അന്നം കഴിക്കുന്നുണ്ട്. ഒരാളിനെങ്കിലും വരുമാനം വാങ്ങിച്ചു കൊടുക്കാനുള്ള ഒരു സംരഭം തുടങ്ങിയിട്ട് കുറ്റങ്ങൾ പറയു.
@technicalmind615
@technicalmind615 2 жыл бұрын
A big salute to Shajan sir for disclosing this kind of "udaayip"
@gopalakrishnankn3888
@gopalakrishnankn3888 2 жыл бұрын
അത്യാഗ്രഹികൾ മാത്രമേ നിക്ഷേപിക്കുകളുള്ളൂ. അതിന്റ ഫലം അവർ അനുഭവിക്കും.
@andrewskjandrews6259
@andrewskjandrews6259 Жыл бұрын
ഇത് സാതരണകാരുടെ ചാനലാണ് : സത്യസന്തൽ🙏🙏🙏
@girilalg716
@girilalg716 Жыл бұрын
👍🙏അങ്ങയുടെ ഈ വിധ വിലയേറിയ വിവരണങ്ങൾ എത്രയധികം ആൾക്കാരെ തട്ടിപ്പിൽ നിന്നും രക്ഷിക്കുന്നു. 🙏🙏അഭിനന്ദനങ്ങൾ Sir.
@assiz.m.pm.p2014
@assiz.m.pm.p2014 2 жыл бұрын
കഴിഞ്ഞ 12 വർഷമായി ബോച്ചേ യുടെ വിവിധ സ്കീ മുകളിൽ നിക്ഷേപിച്ച പല സുഹൃത്തുക്കളും ബന്ധുക്കലുമുള്ളയാളാണ് ഞാൻ. ആരും ഇന്നുവരെ പറ്റിക്കപ്പെട്ടിട്ടില്ല. കിട്ടുന്ന ലാഭവിഹിതം 12 ശതമാനത്തിന് മുകളിലാണ്. ഒരുവർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. എല്ലാ ഇടപാടുകളും ബാങ്ക് വഴി മാത്രമേ നടത്താറുള്ളൂ. കാര്യങ്ങൾ നല്ലരീതിയിൽ മാത്രമേ നടക്കുന്നുള്ളൂ എന്ന് പറയാൻ എനിക്ക് കഴിയും. കാരണം കഴിഞ്ഞ 12 വർഷമായി എന്റെ പിതാവിന് വേണ്ടി ഞാനാണ് ഇടപാടുകൾ കൈകാര്യം ചെയ്ത് കൊടുക്കുന്നത്. അതാകട്ടെ ലക്ഷങ്ങളുടേത്തും. മുതലിറക്കിയതിലും കൂടുതൽ എന്നേ കിട്ടി ക്കഴിഞ്ഞു. അദ്ദേഹം കാണിക്കുന്ന കോപ്രായങ്ങൾ ഞങ്ങൾ നോക്കാറില്ല. അദ്ദേഹമെന്ന കച്ചവടക്കാരൻ മാന്യനാണ് എന്നാണ് ഞങ്ങളുടെ അനുഭവം സൂചിപ്പിക്കുന്നത്. M A യൂസഫലിയോട് പോലും അസൂയ തോന്നിയ സാജൻ സാറിന് ബോചെയോട് അസൂയ തോന്നുന്ന ത്തു സ്വാഭാവികം മാത്രം. ഞാനദ്ദേഹത്തിന്റെ ബിനാമിയാണെന്നു സംശയിക്കേണ്ട. ഫോൺ നമ്പർ reply യിൽ പോസ്റ്റ്‌ ചെയ്താൽ ഞാൻ തിരിച്ചുവിളിച്ചു വിവരിച്ചു തരാം.
@sulochanaam352
@sulochanaam352 2 жыл бұрын
👍👍👍
@VinJes-yx7wp
@VinJes-yx7wp 8 ай бұрын
ആൺകുട്ടി' Congrats
@kjbiju6462
@kjbiju6462 2 жыл бұрын
Absolutely correct Br shajan
@kunjachan1000
@kunjachan1000 2 жыл бұрын
കണ്ടിട്ട് ശിഖണ്ഡി ലുക്ക്!!!
@madhup3541
@madhup3541 2 жыл бұрын
Really
@sajivrgis
@sajivrgis 2 жыл бұрын
Correct
@mithuna.j1671
@mithuna.j1671 2 жыл бұрын
സത്യം
@rinsonjose3821
@rinsonjose3821 2 жыл бұрын
അങ്ങനെ പറയല്ലേ അവർക്കു നാണക്കേടാണ് 😂
@innocent5936
@innocent5936 2 жыл бұрын
അത് ശരിയാണ് കളിയാക്കിയത് അല്ലെ ശിഖണ്ഡികക്കും ഒരു അന്തസ് ഉണ്ട് പക്ഷെ ഇയാളുടെ മുഖത്ത് ഒരു നാറിയ ലക്ഷണം ഉണ്ട്
@anilprabha8461
@anilprabha8461 2 жыл бұрын
ഞങ്ങളെ പറ്റിച്ച മുത്തൂറ്റ് ഗ്രൂപ്പ് ഞങ്ങളോട് വെളിപ്പെടുത്താതെ SREl എന്ന കമ്പിനിയിൽ AAA റേറ്റിംഗ് ഓട് കൂടിയത് പൂട്ടിപ്പോയി, അതു കൊണ്ട് മുത്തൂറ്റിന് റേറ്റിംഗ് ഉണ്ടങ്കിൽ അത് പറയണ്ട Mr. ഷാജൻ'. ഞങ്ങളെ പറ്റിച്ച മുത്തൂറ്റ് സാത്താൻമാരാണ് , മനസ്സാക്ഷി ഇല്ലാത്ത എം പോക്കികൾ . പിന്നെ ഇതിനൊക്കെ അനുമതി കൊടുക്കുന്ന RBl, Registrar, Governmant, ഉദ്യാാഗസ്ഥർ, നിയമം, നീതി പീഠം എല്ലാം തട്ടിപ്പാണ്. ജനങ്ങളുടെ വിഴുപ്പ് ഊറ്റി കുടിക്കാൻ കൂട്ടു നിൽക്കുന്ന മൃഗങ്ങൾ . അതു കൊണ്ട് നിങ്ങൾ പറഞ്ഞ പോലെ മുത്തൂറ്റും നോൺ ബാങ്കിംഗ് സ്ഥാപനമാണന്നിരിക്കെ എങ്ങനെ അവരുടെ പേരിൽ NCD റെയിസ് ചെയ്യാനാവും. അന്വേഷിക്കണം' എന്നിട്ട് നിങ്ങൾ പറഞ്ഞ ഈ പാവം ജനങ്ങളെ അറിയിക്ക് ഈ തോന്ന്യവാസം'
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 2 жыл бұрын
thanks for the big impact
@princevarghese3458
@princevarghese3458 2 жыл бұрын
ചെമ്മണ്ണൂർ കളളൻ ആണ് എന്ന് ആരുഠ പറയില്ല. അദ്ദേഹത്തെ വിശ്വാസം ആണ്....ജനങ്ങൾക്ക് സർക്കരിലുഠ ബാങ്കിലുഠ വിശ്വാസം കുറവാണ്.... കുറേ കളളപണവുഠ, നല്ല പണവുഠ വരുഠ. അത് വച്ച് വലിയ ബിസിനസ് അദ്ദേഹം നടത്തുഠ...
@visionoffaith1374
@visionoffaith1374 2 жыл бұрын
ഷാജൻ സാറേ, എനിക്ക് നേരിട്ടറിയാം, ഒരു 18 വർഷമായി അറിയാം, ഇത്തരത്തിൽ ചെമ്മണ്ണൂർ പലിശയ്ക്ക് പണം സ്വീകരിക്കുന്നു തിരികെ നൽകുന്നു... ഏകദേശം 13% പലിശ... ഇനി പറ്റിക്കുമോ ഇല്ലയോ എന്നറിയില്ല...
@KL-pattam
@KL-pattam 2 жыл бұрын
കുറച്ച് മാസം കഴിയുമ്പോൾ കമ്പനി പാപ്പരായി എന്ന് വരുത്തി തീർക്കാൻ വളരെ ഈസിയാണ്.. മുത്തുറ്റ് ചെയ്തതും കടലാസ് കമ്പനിയിൽ.. എല്ലാം ഒന്നാം തരം ഉടായിപ്പ്.. കണ്ണ് തുറക്കു സഹോദരരേ🙏
@VRCINEMAS138
@VRCINEMAS138 2 жыл бұрын
😄😄😄 സാജൻ ഇദ്ധ്യേഹത്തെ ചൊറിയാൻ തുടങ്ങിയിട്ട് കാലം കുറെയായല്ലോ 🤔 ഒരുപാട് വർഷക്ക്‌ മുന്നേ സ്ഥിര നിക്ഷേപം സ്വീക്കരിക്കുന്നുണ്ട്. ഇവിടെ നിക്ഷേപിച്ചവരൊക്കെ കൃത്യമായി അതിന്റെ പ്രതിഫലം പറ്റുന്നുണ്ട് . കളിക്കാർക്ക് ഇല്ലാത്ത പരാതി കാഴ്ചക്കാർക്ക് എന്തിനാ 🤔
@user43356
@user43356 2 жыл бұрын
Omb
@jithinjoy3152
@jithinjoy3152 Жыл бұрын
Shajan sir, hats of you 💝, thank you for your valuable information.... Keep Going. Good luck
@abdulmajeed8769
@abdulmajeed8769 2 жыл бұрын
" അത്യാഗ്രഹം: അത് തന്നെയാണ് എല്ലാത്തതിനും കാരണം '
@harisree6481
@harisree6481 2 жыл бұрын
എല്ലാ തട്ടിപ്പ് പരസ്യം കൊടുക്കും ജനങ്ങളെ പറ്റിക്കും മമ്മകൾ എന്നിട്ട് വലിയ ചർച്ച vadapradivadam നടത്തുന്ന ---🙄
@arjun.a3956
@arjun.a3956 2 жыл бұрын
Thanks sir for giving valuable news
@Nasrani344
@Nasrani344 Жыл бұрын
ജനങ്ങളെ വഞ്ചിക്കുന്ന തട്ടിപ്പുകൾ ധീരമായി തുറന്നു കാണിക്കുന്ന മറുനാടന് അഭിനന്ദനങ്ങൾ
@ramesh.v.rameshramesh4421
@ramesh.v.rameshramesh4421 Жыл бұрын
👍🏽👍🏽വെൽ ഡൻ മറുനാടൻ 👍🏽കേരളത്തിലെ തട്ടിപ്പ് വാർത്തകൾ വീണ്ടും പ്രതിഷിക്കുന്നു 👍🏽👍🏽
@cutiekitty7975
@cutiekitty7975 2 жыл бұрын
Shajan sir താങ്കൾ പറഞ്ഞാൽ അതിനു appeal ഇല്ല. 👍🏻👍🏻👍🏻
@noblemakhalakshmi5909
@noblemakhalakshmi5909 2 жыл бұрын
Good mind
@കാളിയാർമഠംഗിരി-റ1ന
@കാളിയാർമഠംഗിരി-റ1ന 2 жыл бұрын
ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയുടെ കമ്പനിക്കെതിരെ വ്യാജവാര്‍ത്തയെഴുതിയതിനാണ് മറുനാടന്‍ എഡിറ്റര്‍ ഷാജൻ സ്കറിയയ്ക്കെതിരെ കോടതി ശിക്ഷ നടപ്പാക്കിയത്. പരസ്യ ഇനത്തില്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കാത്തതിന്റെ പേരില്‍ നിരന്തരമായി വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന ഹര്‍ജിയിലാണ് ഷാജന്‍സ്‌കറിയോട് 35000 പൗണ്ട്( മുപ്പത്ത് ലക്ഷം) യുകെ കോടതി പിഴ ശിക്ഷവിധിച്ചത്. രണ്ടു വര്‍ഷമായി നടക്കുന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് യുകെ മലയാളി വ്യാജ വാര്‍ത്തകേസില്‍ വിജയം നേടിയത്.
@thomasneogi2163
@thomasneogi2163 Жыл бұрын
Thank you for exposing this scheme which is a scam.
@avinashmd7188
@avinashmd7188 2 жыл бұрын
ഇതുപോലുള്ള ഒറ്റയാൻ കമ്പനികൾ മൂലധനത്തിന് വേണ്ടി debenture ഇറക്കുന്നത് കമ്പനി ഒരുവിധം കട്ടപുറത്താകുമ്പോഴാണ്. അതായതു അടുത്തു തന്നെ മുങ്ങാനുള്ള ഒരു എളുപ്പ വഴി.
@Fghjkjhhgftggyvvcc
@Fghjkjhhgftggyvvcc 2 жыл бұрын
First time I find a genuine useful information in ur channel. Otherwise only attacking a certain caste.
@dileepmanakkal9083
@dileepmanakkal9083 2 жыл бұрын
Sir phygicart ne kurichu sir ന്റെ അഭിപ്രായം എന്താണ്
@ratheeshraj6163
@ratheeshraj6163 2 жыл бұрын
കൊടുത്താൽ തിരിച്ചു കിട്ടും...കുറെ സ്വപ്നങ്ങൾ മാത്രം
@stellajoseph5242
@stellajoseph5242 2 жыл бұрын
ഞങ്ങൾ നിങ്ങളുടെ news ആണ് കാണുന്നത്.Thank you for ur information.
@VigneshVicky-gw1mt
@VigneshVicky-gw1mt 2 жыл бұрын
Sir, മൈക്രോഫിനാൻസ് കളെ കുറിച്ചും, അവർ കൊടുക്കുന്ന loan കളെ ക്കുറിച്ചും അതു തിരിച്ചു പിടിക്കുന്ന രീതികളെ ക്കുറിച്ചും ഒരു news ഇടുമോ sir, ബ്ലേഡ് മാഫിയ യെ കാൾ കൂടുതൽ സാധാരണ ക്കാർക്ക് ഇപ്പോൾ പേടി ദിവസം തോറും വീട്ടിൽ എത്തി പൈസ പിരിക്കുന്ന മൈക്രോഫിനാൻസ് staff കളെ ആണ്. അവരുടെ കൈയിൽ നിന്ന് പൈസ എടുത്തിട്ടല്ലേ എന്ന് ചോദിക്കും, ആരും തിരിച്ചടക്കാതിരിക്കാൻ പൈസ എടുക്കുന്നില്ല ഈ ആഴ്ച എടുക്കാൻ ഇല്ല അടുത്ത ആഴ്ച തരാം എന്ന് പറഞ്ഞാലൊന്നും അവർ പോകില്ല, പിടിച്ചു തല്ലുന്നില്ല എന്നേ ഉള്ളു. ഗ്രൂപ്പ്‌ members നെയും അവരുടെ വീട്ടുകാരെയും തെറി പറഞ്ഞിട്ടെങ്കിലും പൈസ വാങ്ങി കൊണ്ട് വരാൻ training കൊടുത്തു വിടുന്നുണ്ട് എന്ന് തോന്നുന്നു. സത്യസന്ധമായി അവരുടെ പിടിച്ചുപറി പുറംലോകത്തെ അറിയിക്കാൻ ആണ് ഇതിനെ ക്കുറിച്ച് ഒരു news ചെയ്യാൻ അഭ്യർത്ഥിക്കുന്നത്.
@johnsondaniel8366
@johnsondaniel8366 Жыл бұрын
Mr സാജൻ സർ ഇവിടെ തട്ടിപ്പ് അല്ലാത്ത ഏതെങ്കിലും ഉണ്ടോ 100%സത്യസന്ധ്യമായ രീതിയിൽ ആൾക്കാരോട് ഇടപെടുന്ന ഒരു സംവിധാനം 🌹പിന്നെ സർ പറഞ്ഞ ബോബി ചെമ്മണ്ണൂർ അദ്ദേഹത്തിന്റെ പല സംവിധാനം കൊണ്ട് അനേകം ആൾക്കാർ അന്നം കഴിക്കുന്നു അനേകം ഭവനങ്ങളിലേക് നല്ല ഒരു വരുമാനം ചെല്ലുന്നു 🌹
@anithamohan5835
@anithamohan5835 2 жыл бұрын
Thank you for sharing this valuable information 🙏
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН