മനം നിറഞ്ഞ് മലയാളത്തിൻറെ വാനമ്പാടി | K.S CHITHRA | RADIO SUNO 91.7 FM

  Рет қаралды 41,469

Radio Suno

Radio Suno

Күн бұрын

RADIO SUNO TO ACCORD GRAND WELCOME TO LEGENDRY SINGER K.S CHITHRA . .!
മലയാളത്തിന്റെ സ്വന്തം ചിത്ര ചേച്ചി റേഡിയോ സുനോ സ്റ്റുഡിയോ സന്ദർശിച്ചു.മലയാള മനോരമ ഒരുക്കി ഫെഡറൽ ബാങ്ക് മുഖ്യ പ്രായോജകരാകുന്ന ‘ഇന്ദ്രനീലിമ’ സംഗീത സായാഹ്നം അൽ അറബി സ്പോർട്സ് ക്ലബിൽ സെപ്റ്റംബർ 16 വെള്ളിയാഴ്ച്ച നടക്കുന്നതിന് മുന്നോടിയായി കെ .എസ് ചിത്ര റേഡിയോ സുനോ സ്റ്റുഡിയോയിൽ എത്തി . റേഡിയോ സുനോ ടീം അതി മനോഹരമായ സ്വാഗത പരിപാടികളാണ് ഒരുക്കിയത് . Ameer Ali , Krishnakumar ( Radio Suno 91.7 FM Co - Founder -Managing Director ) , satheesh pillai ( Director ) എന്നിവർ ചേർന്നാണ് ചിത്ര ചേച്ചിയെ സ്വീകരിച്ചത് . ദോഹയിലെ വിവിധ ഗായികമാരും , ഡാൻസേഴ്സും പരിപാടിയിൽ പങ്കെടുത്തു .
-
-
#kschithra #radiosuno #visit

Пікірлер: 67
@shanusanu9346
@shanusanu9346 2 жыл бұрын
ചിത്ര ചേച്ചിക്ക് ഇങ്ങനെ ഒരു സ്വാഗതം നൽകിയത് കണ്ടപ്പോൾ വലിയ സന്തോഷം...
@SaiGanesh-pb4wj
@SaiGanesh-pb4wj Жыл бұрын
Chitra amma song👌👌l❤️அம்மா
@mkjaleel4595
@mkjaleel4595 2 жыл бұрын
പഴയ കാലങ്ങൾ ഓർമയിൽ ഓടിയെത്തും പലപ്പോഴും ks ചിത്രയുടെ പഴയ പാട്ടുകൾ കേൾക്കുമ്പോൾ... പലപ്പോഴും വിരഹതയിൽ നിന്ന് മോചനം ചിത്രയുടെ പാട്ടിലൂടെ ലഭിക്കാറുണ്ട്... ദീർക്കായുസ് ഉണ്ടാകട്ടെ ചിത്രക്ക്
@ajishnair1971
@ajishnair1971 2 жыл бұрын
ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള സ്വാഗതം ചെയ്യൽ.. ചിത്രാമ്മ പറഞ്ഞ പോലെ തികച്ചും അപ്രതീക്ഷവും വ്യത്യസ്തവും സൂപ്പർ.. ഇത് സംവിധാനം ചെയ്തയാൾക്ക് ഒരു വലിയ സല്യൂട്ട്...
@lgthinq8871
@lgthinq8871 2 жыл бұрын
നമ്മുടെ ചിത്രച്ചേച്ചിയെ ഗംഭീര സ്വീകരണം നൽകിയ എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ -🙏🙏❤️❤️👏👏 ആശംസകൾ❤️❤️❤️
@lgthinq8871
@lgthinq8871 2 жыл бұрын
❤️❤️❤️❤️🙏🙏
@radiosuno
@radiosuno 2 жыл бұрын
Thank You
@lgthinq8871
@lgthinq8871 2 жыл бұрын
@@radiosuno ❤️❤️❤️😀😀
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
എത്ര ഭാഗ്യവാന്മാരാണ് നിങ്ങൾ ചേച്ചിയെ ഒന്ന് നേരിൽ കാണാൻ പറ്റിയല്ലോ🔥💛💪👌💕🙏💥
@libinchedakulathu7650
@libinchedakulathu7650 2 жыл бұрын
Poo manameeyum pularkala sundhara yum padiya chechiyude sound kidu ayittundu 👍
@sujareghu7391
@sujareghu7391 2 жыл бұрын
ഏറ്റവും അർഹ👌👌👌👌👌
@sujareghu7391
@sujareghu7391 2 жыл бұрын
നമ്മുടെ പ്രിയ ചിത്ര എല്ലാം ഒരു കുട്ടിയുടെ കൗതുകത്തോടെ ആസ്വദിച്ചു.
@SN-no3gv
@SN-no3gv 2 жыл бұрын
മനസ്സ് നിറഞ്ഞു സ്വന്തം വീട്ടിലെ ഒരാൾക്ക് സ്വീകരണം കിട്ടിയ അനുഭൂതി ചിത്രയെ അത്രയ്ക്കിഷ്ടം
@vadivelan.p9399
@vadivelan.p9399 2 жыл бұрын
I love chitra amma🥰🥰🥰
@harithamanu8852
@harithamanu8852 2 жыл бұрын
Chithramma❤❤❤
@msnarayanan2725
@msnarayanan2725 Жыл бұрын
ചേച്ചിയുടെ ഈ നിഷ്കളങ്കമായ മുഖം, സ്വഭാവം,കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു 🙏🏾
@aiswaryasuresh4534
@aiswaryasuresh4534 2 жыл бұрын
Love you Chithramma ♥️ ♥️ ♥️
@aishwarya_pc
@aishwarya_pc 2 жыл бұрын
Wow!! It fills our eyes with happiness and joy to see Chithra Amma smiling.. ❤..Very well presented and very well executed 👏
@geethadevi7589
@geethadevi7589 2 жыл бұрын
Aa kuttikal Ethra bhagyam ulla kuttikal
@rajeswariamma651
@rajeswariamma651 2 жыл бұрын
ചിത്രയുടെ ചിരിക് പൂർണ chandrante നു റ അഴക് എന്നുംസോഭിക്കറ്റെ
@preethaas3945
@preethaas3945 2 жыл бұрын
Excellent. Chithramma
@sarigafm
@sarigafm 2 жыл бұрын
🙂
@worldwide9805
@worldwide9805 2 жыл бұрын
Wow amazing chithrama
@Official-sf8bi
@Official-sf8bi 2 жыл бұрын
Loads and Loads of Love to Chithramma and Kudos to Radio Suno Team that was heart touching
@solerlyadmirer6513
@solerlyadmirer6513 2 жыл бұрын
Love.you.chithraaaaa
@sabeeshsomanath3700
@sabeeshsomanath3700 2 жыл бұрын
No words !!! What more chitra chechi can ask for … fabulous welcome and neatly done … congrats team …. ❤❤
@user-wl6fx1gq8x
@user-wl6fx1gq8x Жыл бұрын
ഇത്പോലെ എളിമയുള്ള ഒരു കലാകാരിയെ നമുക്ക് കിട്ടിയത്... അല്ല... അവരുടെ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ അഭിമാനം... 🙏🏼.... Thankyou ചേച്ചി 🙏🏼❤
@onelifeforalldreams
@onelifeforalldreams 2 жыл бұрын
Great effort team Radio Suno. Such a warm welcome to the legend. Keep going. We all love you chithra chechi ❤️
@rogithan
@rogithan Жыл бұрын
Wat a tribute to our Chechi.... She s our Chechi..... Each n every Malayali feels honoured today. This brought tears of joy.... We love you chechi... God bless u with long life...
@tharanair8230
@tharanair8230 2 жыл бұрын
Chechi God bless you always chechi 🙏 Love you chechi
@sathydevi4956
@sathydevi4956 2 жыл бұрын
The best and most beautiful tribute to our Legend by the whole Suno Radio team. Excellent performance by each and everyone. Really Chitra the Melody Queen enjoyed it with whole heartedly. Her surprise, innocence and down to earth character enlighten the program at its peak level. Anyway a wonderful and amazing treat. Hats to all.
@vijayambikagouri1568
@vijayambikagouri1568 2 жыл бұрын
Never seen a dedication so apt and beautiful.. Kudos to the team for such a novel and innovative welcome.
@sureshsuji5234
@sureshsuji5234 Жыл бұрын
Entea chithra chechiiiiiiiii ayiram ummakal ❤❤❤❤❤❤
@kashyap3120
@kashyap3120 Жыл бұрын
I don't think any other indian play back singer is loved so much as our chechi. What you give is what you get back. Chechi is full of love and divinity.
@najmucheruveettil7567
@najmucheruveettil7567 Жыл бұрын
അവരുടെ മനസ്സു നിറച്ച നിങ്ങൾക്ക് താങ്ക്സ് 😍👍👍
@syamrnair2852
@syamrnair2852 2 жыл бұрын
Wooow... Great work team.... All the best....
@girishp761
@girishp761 2 жыл бұрын
Radio Suno 91.7 FM team, just amazing!! Kudos to your efforts. So much in-house talent, superb!!! Chithra Checheede manassu niranju kaanum. Stay blessed guys. All the very best to each and everyone who has worked behind this incredible work 👏👏
@radiosuno
@radiosuno 2 жыл бұрын
Thank you
@anusuyaravi6512
@anusuyaravi6512 2 жыл бұрын
How are you man Chitra man super super 👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏👏 அழகான தமிழ் பாட்டு ஒரு அஞ்சு ஆறு பாடி இருக்கலாம் சித்ரா மேம்
@tandramahesh9561
@tandramahesh9561 Жыл бұрын
Great well wishes... Awesome
@binimanoj5819
@binimanoj5819 2 жыл бұрын
Well presented
@ranjithrajan6470
@ranjithrajan6470 2 жыл бұрын
Littile nightingale of india.... 🥰😍
@leenaprakash5648
@leenaprakash5648 2 жыл бұрын
Wow Wow awesome
@jayasreepb4916
@jayasreepb4916 Жыл бұрын
Super ❤
@SruthyAkhi
@SruthyAkhi 2 жыл бұрын
So nice.. this video deserves more space in social media.. many more people have to see this beautiful tribute.. even I watched only that I see one of my frnd Preetha in the thumbnail with Chithra mam.. pls keep sharing this wonderful video..
@unnikrishnanalayical6171
@unnikrishnanalayical6171 Жыл бұрын
Excellent moments.
@joby342
@joby342 2 жыл бұрын
Super..
@anandhaneelimacreations4672
@anandhaneelimacreations4672 2 жыл бұрын
❤️❤️❤️❤️❤️
@sasinechully5284
@sasinechully5284 Жыл бұрын
Wowwww
@SajithaZakkariya
@SajithaZakkariya Жыл бұрын
Ente chithramam enikkonnkananamente valiyoragraham neritt patt kelkanam ente 2 vari patt kelpikkanam ente aagraham safalamakaneee
@tejasakhamuri8512
@tejasakhamuri8512 Жыл бұрын
That raga raaga song was such a surprise. Hahaa
@akhilva9466
@akhilva9466 Жыл бұрын
Great 🔥🔥🔥
@NageshNagesh-yd4iw
@NageshNagesh-yd4iw Жыл бұрын
Super.
@anjanamohan865
@anjanamohan865 2 жыл бұрын
❤️❤️😘
@syamala5630
@syamala5630 Жыл бұрын
🥰🥰🥰🥰
@devikaajimon7270
@devikaajimon7270 Ай бұрын
ഒട്ടും ജാഡ ഇല്ലാത്ത ചിത്ര ചേച്ചി
@27.ghanasyam.v59
@27.ghanasyam.v59 2 жыл бұрын
🙏🙏🙏🙏
@Sreejith_calicut
@Sreejith_calicut 2 жыл бұрын
മലയാളം അല്ലാതെ ഏതു ഭാഷ പാടിയാലും ചിത്ര ചേച്ചി മലയാളം ചൊവ വരും... എല്ലാ ഭാഷയും മാദൃ ഭാഷ പോലെ പാടാൻ ഇന്ന് ലോകത്തു ജാനകി അമ്മ അല്ലാതെ ഒരു പാട്ടുകാരനോ പാട്ടുകാരിയോ ഇല്ല എന്നതാ സത്യം
@cmuneer1597
@cmuneer1597 2 жыл бұрын
അന്തരിച്ച സിംഗർ KK,ശ്രേയ ഘോഷാൽ ,ബെന്നി ദയാൽ ,ഹരിഹരൻ , എസ് പി ബാലസുബ്രഹ്മണ്യം ,ശക്തി ശ്രീ ഗോപാൽ ,നരേഷ് അയ്യർ വളരെ കുറച്ചുപേരുടെ പേര് മാത്രമാണ് ഞാൻ പറഞ്ഞത് .ഇവരൊക്കെ കെട്ടിട നിർമ്മാണ തൊഴിലാളികൾ ആണോ ?🙄 പൊട്ടത്തരം പറയാതെ
@zarah-tx6hp
@zarah-tx6hp 2 жыл бұрын
Nice joke
@rcompanyinternational879
@rcompanyinternational879 Жыл бұрын
ചേച്ചിക്കുട്ടൻ❤❣🥰💕💕💙❤‍🔥💓💞💕❣❤‍🩹❤‍🔥💕❣💙💜💚🧡🧡🤎❤❤‍🔥❣💕💞💓💞💕💙💙💘💘💖💗💖💖💘💘💘
@suhailsubair632
@suhailsubair632 2 жыл бұрын
❤️❤️❤️
@sreelatha4475
@sreelatha4475 2 жыл бұрын
❤️❤️❤️
@leenaprakash5648
@leenaprakash5648 2 жыл бұрын
❤️❤️❤️
@meghamalhar8885
@meghamalhar8885 Жыл бұрын
❤❤❤❤
@Ganalolupa
@Ganalolupa Жыл бұрын
❤❤❤❤❤❤❤❤❤
@sumodvm629
@sumodvm629 Жыл бұрын
❤❤❤❤❤❤
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
K S Chithra Live On Air in Malayalam 98.6 FM Studio
9:15
K S Chithra 360
Рет қаралды 14 М.
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН