സുജിത് നല്ല വരികൾക്ക് സുജിത്തിന്റെ ആലാപനം കൂടെ ആയപ്പോൾ ഒന്നും പറയാനില്ല ❤️❤️❤️രാമ നുണ്ണി ഏട്ടൻ ശ്രീകൃഷ്ണപുരം ❤️
@bharathitv48610 ай бұрын
Super ഭക്തി ഗാനം❤❤
@nishagopan78310 ай бұрын
👌👌😍👍
@anilaramkumar843310 ай бұрын
👏👏👌
@sreedevimadhavan10 ай бұрын
അസ്സലായിട്ടൊ.. മനോഹരം.. ഗാനവും ആലാപനവും..❤❤
@sheelakrishnavarrior233310 ай бұрын
👏👌
@chandrageetham721010 ай бұрын
കാതിനു ഇമ്പമേകുന്ന, ഹൃദയത്തിൽ ഭക്തി നിറയ്ക്കുന്ന വരികളും മധുര ശബ്ദവും. ഹൃദ്യമായ ആലാപനത്തിൽ മനസ്സങ്ങു മൂകാംബികയിൽ ചെന്നു. 🙏🙏
@manjulasprabhu337910 ай бұрын
Very good singing
@ANILSADVRITHANalappuzha10 ай бұрын
Good feelings
@dr.usharanisasikumarmadass133110 ай бұрын
Sujith nte ശബ്ദത്തിൽ ഏറെ ഭക്തി സാന്ദ്ര വും അർത്ഥ സമ്പൂർണവും... രചന,സംഗീതം.. മികച്ചത്...thank u..Mookambika yude a nugraham ellvarkkumundaavatte....
@thoughtsscribbles763410 ай бұрын
Good lyrics & suitable orchestration... Very well sung by Sujith 👍👏
@nisharani874410 ай бұрын
വളരെ നന്നായിട്ടുണ്ട് സുജിത്തേട്ടാ 💐💐
@damodaranv401810 ай бұрын
👍👍💐💐
@prasobhwarrier810510 ай бұрын
Great, congrats🙏
@haripriyam678410 ай бұрын
നന്നായിട്ടുണ്ട് 👌ഭക്തി സാന്ദ്രം 🙏👏👏😊
@e.krishnavariar896110 ай бұрын
ഭക്തിസാന്ദ്രമായ ആലാപനം സുജിത്തിന് ആശംസകൾ
@beenarajan249510 ай бұрын
🕉🕉❤👌👌
@girijarvarier824010 ай бұрын
സംഗീതവും സാഹിത്യവും ദേവിയുടെ മിഴികൾ എന്നു പണ്ഡിതമതം! ഭക്തിസാന്ദ്രമായ വരികളുടെ രചയിതാവിനും , അതു ശ്രുതിമധുരമായി ആലപിച്ച സുജിത്തിനും, മറ്റു അണിയറശില്പികൾക്കും ദേവിയുടെ അനുഗ്രഹമുണ്ടാവും!! അതിനു സംശയമില്ല!!