Sir,എത്ര കേട്ടാലും മതി വരാത്ത പ്രസംഗം.പ്രത്യേകിച്ചും താങ്കളുടെ പ്രായവും നാട്ടുകാരനും ആയതിനാൽ.കവിതകളും സിനിമ ഗാനങ്ങളും ഓർമ്മിക്കാനും ആലപിക്കാനും ഉള്ള കഴിവ് അപാരം .സന്ദർഭത്തിന് അനുയോജ്യമായി അത് അവതരിപ്പിക്കുന്നത് കേട്ടിരുന്നു പോകും
@SijilGeorgeKJАй бұрын
കാലം കണക്കു ചോദിച്ചു തുടങ്ങി...
@GirijaMavullakandy3 ай бұрын
സുരേഷ് ബാബു മാഷെ അങ്ങയ്ക്ക് നമസ്തെ എന്തായാലും സത്യങ്ങൾ ഹാസ്യരൂപത്തിൽ അവതരിപ്പിച്ച് ജനമനസുകളിൽ അവയെ ഉറപ്പിച്ചു നിർത്താനുള്ള കഴിവ് ഗംഭീരം.
@sajijoseph80802 ай бұрын
ഇതു പോലെ അറിവുള്ളവരുടെ പ്രഭാഷണങ്ങൾ കാതിന് ഇമ്പവും, മനസ്സിന് കുളിർമയും, ന ൾ കുന്നു. പക്ഷെ നല്ല കാര്യങ്ങൾ കേൾക്കുവാൻ ആർക്കും സമയമില്ല.❤❤❤❤❤❤
@sha4vlogs2 ай бұрын
Currect
@cprateeshninan45833 ай бұрын
ഹോ! ഒരു കാലത്ത് എന്തൊക്കെയായിരുന്നു ആണുങ്ങളുടെ പരാതി. പെണ്ണിൻ്റെ വീട് ചെറുതാണ്.5 പെണ്ണാണ്. പെണ്ണ് നിറമില്ല. പല്ലിന് വിടവ്. അച്ഛൻ ജീവിച്ചിരിപ്പില്ല ആങ്ങളമാരില്ല വീട് വരെ റോഡില്ല. അച്ഛനും അമ്മക്കും പ്രായം കൂടുതലാണ്. കക്കൂസ്‌വീടിന് പുറത്താണ്. ഇപ്പ ഴോ എല്ലാ ഡിമാൻ്റും മാറി രണ്ടാം കെട്ടായാലും മതി, എത്രയോ പുരുഷന്മാരുടെ മുന്നിൽ അണിഞ്ഞൊരുങ്ങി കാഴ്ചവസ്തുവായി നിന്ന് ഒടുവിൽ തള്ളിപ്പറഞ്ഞ് പോവുമ്പോൾ ആ കുട്ടി അനുഭവിച്ച വേദന 'അവളുടെ കണ്ണുനീരിൽ കുതിർന്ന മണ്ണാ ണിത്. രണ്ടുമൂന്നും പെൺമക്കളുള്ള രക്ഷിതാക്കൾ അനുഭവിച്ച ആധി! ഇതൊന്നും കാലം മറക്കില്ല.
@shantypr3923 ай бұрын
🤣🤣🤣🤣🤣എന്റെ പൊന്നോ 🤣🤣🤣🤣🤣
@shamlisoniyat73303 ай бұрын
കാലം തിരിച്ചടിക്കും എന്നതിന്റെ തെളിവ്
@radhakrishnankv27803 ай бұрын
ഈ പരാതി ചെക്കന്റെ വീട്ടിലെ സ്ത്രീകൾക്കാണ്....
@binthyoosuf75323 ай бұрын
സത്യം എന്തൊക്കെയായിരുന്നു കാരണം കണ്ട് പിടിച്ചത്
@ridergirl46423 ай бұрын
സത്യം... എല്ലാത്തിനും ഒരു തിരിച്ചടി
@shyjushyju51372 ай бұрын
കല്യാണം കഴിക്കലും കുഞ്ഞുങ്ങളെ ഉണ്ടാക്കലും ആണ് ജീവിതത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം എന്ന് പറഞ്ഞ് നടക്കുന്നവരാണ് ഈ നാടിന്റെ ശാപം🥰❤️❤️❤️❤️
@haridaspookat44682 ай бұрын
എങ്ങനാ മുത്തെ നീന്നെ നിൻ്റെ അമ്മ കല്യാണം കഴിക്കാതെയാ ണോ ഉണ്ടാക്കിയത്
@vpshajivp76012 ай бұрын
നിന്നെ ഉണ്ടാക്കിയ നേരത്ത് വാഴ വെച്ചാൽ മതിയായിരുന്നു
@abdulrasak24452 ай бұрын
@@vpshajivp7601😂
@abinayaunni39812 ай бұрын
നല്ല സന്ദേശങ്ങൾ
@PushpanKv-zu9wd2 ай бұрын
പറ ജ്ജ് ത് സത്യം എന്റെ സഹ പാടി കളും ജാ നും മെയ് മാസ ത്തി ല
@nirmalakuruva764618 күн бұрын
സാർ ഒരു വിസ്മയം തന്നെ
@SameerSameer-pe7jg2 ай бұрын
ശരിയാണ് അന്നത്തെക്കാലത്തെ പെൺമക്കളുടെ ഉപ്പാന്റെ ശാപമാണ് ഇന്നത്തെക്കാലത്തെ ആൺമക്കൾ അനുഭവിക്കുനത്. പെണ്ണിനെ കാണാൻ വരുന്നതിന് മുമ്പ് പറയുനത് പൊന്നും സ്വത്തും തെങ്ങും തേങ്ങയും കാറും ബ്ലംഗ്ലാവും എന്തെല്ലേനുംപറയുന്നത് ചെക്കനല്ല: കാരണവന്മാരും ചെക്കന്റച്ചനും അതാണ് വളരെമോശം: ഇന്ന് ആ കുടുംബത്തിന്റെ ഇങ്ങേ അറ്റത്ത് ഒരു ചെക്കൻ ഇപ്പോൾ പെണ്ണ് കിട്ടാതെ അനുഭവിക്കുന്നുണ്ടാവും തീർച്ച:
@sha4vlogs2 ай бұрын
Correct 💯
@VeniPrakash-y2z3 ай бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ഉള്ള അവതരണം❤❤
@abdulhmeed48683 ай бұрын
പെണ്ണ് വളരെ സ്വതന്ത്രയായി പുരുഷ്യൻ അവരുടെ അടിമയും ഇനി പുരുഷ്യ നെ സംരക്ഷിക്കാൻ സങ്കടന ഉണ്ടാകു😊
@raveendrank6792 ай бұрын
മാഷെ നമിക്കുന്നു.❤❤❤
@MusthafaP-d4b3 ай бұрын
വളരെ വിജഞാന പ്രദമായ പ്രസംഗം ഒത്തിരി കാര്യങ്ങൾ സാറിലൂടെ അറിയാൻ കഴിഞ്ഞു എനിയും പ്രതീക്ഷിക്കുന്നു ദൈവം ആരോഗ്യവും ആയസ്സും നൽക്കട്ടെ🤲
@sha4vlogs3 ай бұрын
🙏🙏🙏
@prashantharapetta50493 ай бұрын
സാർ.അതി മനോഹരം 🙏❤
@BinduS-u6rАй бұрын
നല്ല സന്ദേശം സാർ
@Obelix56582 ай бұрын
ഞാനൊരു ഹിന്ദ്യവല്ല, ഒരു മതവിശ്വാസിപോലുമല്ല, എന്നാൽ താങ്കളുടെ പ്രസംഗങ്ങൾ എനിക്ക് ഇഷ്ടമാണ്.
@HasnaAbubekar2 ай бұрын
ജ്ജ് ഭാരതീയനാണെങ്കിൽ ഹിന്ദുവാണ്.
@satheeshpancali99533 ай бұрын
വിജ്ഞാന പ്രദം 👍❤️
@leelagopalan87033 ай бұрын
Very much inspirational and motivational speech. Those who hear you, will choose the right path of life. Thanks for the enlightenment
@shantyshanty730Ай бұрын
Excellent speach a big salute Sir 👍
@evpnambiar77193 ай бұрын
Excellent speech. Congrats. God bless you.🙏
@MuhammedAli-eg1is9 күн бұрын
ആദി ശങ്കരൻ പശ്ചാത്തപിച്ച് ഒരു ശ്ലോകം ഞാൻ വായിച്ചു അരൂപിയായ ദൈവത്തിൻ്റെ രൂപം കല്പിച്ചു പ്രാർത്ഥിച്ചത് എൻ്റെ ആദ്യത്തെ പാപം എന്നു് ദൈവത്തെ നേരാംവണ്ണം മനസ്സിലാകാത്ത താണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം വിവാഹം സൃഷ്ടാവിൻ്റെ കൽപനയാണ് പെണ്ണിൻ്റെ സംരക്ഷണം പെണ്ണിന് എല്ലാം അങ്ങോട്ട് കൊടുക്കേണ്ടത് തല തിരിഞ്ഞു പെണ്ണിനോട് ഉള്ളതെല്ലാം ആണ് കൈക്കലാക്കി പിന്നീട് ഒഴിവാക്കുന്നു അത് തിരിച്ചു കിട്ടാൻ കോടതി വിധിയെ കാത്തിരിക്കുന്നു എത്ര കേസ്സാണ് കെട്ടി കിടക്കുന്നത് മനുഷ്യനെ സൃഷ്ടിച്സൃഷ്ടാവിനെ അനുസരിക്കുക
@HaridasanMp-w4h9 күн бұрын
Chod
@KarthiyaniM-e1o2 ай бұрын
🙏നമസ്കാരം സാർ ഓരോ പ്രസംഗവും ഒന്നിനൊന്നു മെച്ചം 🙏❤️👌👍
വർഗീയതയും അപര മതവിദ്വേഷം ഇല്ലാതെ സ്വ സമുദായത്തോടും മറ്റുള്ളവരോഡും നന്മ സംവദിക്കുന്ന യഥാർത്ഥ ഹിന്ദുമത വിശ്വാസി❤❤❤❤
@shyamalashankaran6832 ай бұрын
👍 super
@nalinitasasidharan69663 ай бұрын
അതിമനോഹരം
@radhakrishnancp15823 ай бұрын
സാർ സൂപ്പർ ❤
@jyothishaparippally6104Ай бұрын
ഇത്രയും നോൾഡ്ജ് ഉള്ള Sir ആയിസിനെ വെല്ലുവിളിച്ചു അതിജീവിക്കട്ടെ.
@pkhafsa96333 ай бұрын
പ്രഭാഷണം ഇങ്ങനെയാവണം. ❤❤
@SleepyCanoe-qd9xu3 ай бұрын
❤. GOOD ❤
@saleemkt31052 ай бұрын
എത്ര രസകരം
@jayanappusons7912 ай бұрын
പണ്ട് പെൺകുട്ടിക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ല വേണ്ടത്ര വിദ്യാഭ്യാസ മില്ല ജോലിയോ സ്വ വരുമാനമോ ഇല്ല അച്ഛനും കാരണവൻ മാരുംപറയുന്നത് അപ്പടി അനുസരിക്കുക എന്നത് മാത്രം ഇന്നോ..എല്ലാം തിരിച്ചുകിട്ടി..അതാണ് ചെക്കൻമാർക്ക് തോന്നുംപടി പെണ്ണ് കിട്ടാത്തത് എന്നുപറഞ്ഞാൽ തെറ്റുണ്ടോ ?
@rasheedbeckoden48109 күн бұрын
വീടും ജോലിയും ഒന്നും ഇല്ലാത്ത ചെക്കന്റെ കൂടെ ഇറങ്ങി പോറ്റി വളർത്തിയവരെ കരയിപ്പിച്ചു പോകാൻ പെണ്ണ് തയ്യാർ.. നല്ല ജോലി യുള്ള മാന്യന്മാർ ആയ ആൺകുട്ടികൾ ക്ക് പെണ്ണില്ല ഗവർമെന്റ് ജോലി ആണെങ്കിൽ മാത്രം പെണ്ണിനെ കിട്ടൂ..
@syamalakumaritn143 ай бұрын
Sir, very beautiful tak❤
@muhammadrijhan5153 ай бұрын
❤ very useful vedio ❤
@ashalatha87093 ай бұрын
മാഷേ...... സൂപ്പർ
@sojukkoshy84742 ай бұрын
Sathyam,I respect and loving my wife..
@vasanthakumar89353 ай бұрын
Super ❤
@anithakv16543 ай бұрын
ഇനിയും കേൾക്കാൻ തോന്നുന്നു
@sha4vlogs3 ай бұрын
@@anithakv1654 thankyou
@raveendrankt3575Ай бұрын
Namostuthe
@ChillingwithSocialАй бұрын
Super class
@ChillingwithSocialАй бұрын
Super. Speech. ❤❤❤
@ChillingwithSocialАй бұрын
Super. Speech. ❤❤❤
@pattambiadupp59552 ай бұрын
സൂ പ പ ർ 👍
@geethapillai36713 ай бұрын
Sooper
@nameerat3 ай бұрын
Super sir
@agnessuresh58703 ай бұрын
Super speech ❤❤
@omanabalachandran85843 ай бұрын
Super.sir
@abdulrasheedtvpm2 ай бұрын
സത്യമാ, മെയ് മാസത്തിലാ പണ്ടുള്ളവരുടെ ജനനത്തിയതി അധികവും.. അതിൽ 5, 10, 15, 20, 25, 30 ഇതുപോലുള്ള തീയതികൾ ആയിരിക്കും മിക്കവാറും പേർക്ക്. ഒരാളുടെ ജനനത്തിയതി ഫെബ്രുവരി 30 എന്ന് എഴുതിപിടിപ്പിച്ച ഒരു ഹെഡ്മാസ്റ്ററും ഉണ്ടായിരുന്നു.
@karthika0737Ай бұрын
എന്റയും may 15 ഹെഡ് മാസ്റ്ററുടെ
@Mekhalababu19 күн бұрын
അതേ. വർഷവും ഡേറ്റ് ഉം എല്ലാം അവർ തന്നെ തീരുമാനിക്കുന്നത്. 👍👍
@v.kdevanandan99323 ай бұрын
Super Ayittundu sir
@priyadersiniv83053 ай бұрын
Superb ❤❤❤
@SabeenaMS-q7s3 ай бұрын
Super❤👌
@sulekham50673 ай бұрын
Manoharam
@mayasupreme2 ай бұрын
എനിക്ക് 2 പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ്.. മൂത്ത മോൾക്ക് 24 ആവുന്നു.. Second 21.രണ്ടുപേരെയും പഠിപ്പിച്ചു.. മൂത്തവൾക്ക് ജോലി ആയി. 45000 രൂപ ഇപ്പോൾ salary വാങ്ങുന്നു.. ഇനി അവൾക്കു താല്പര്യമുണ്ടെങ്കിൽ വിവാഹം നോക്കണം..അത്ര മാത്രം
@sha4vlogs2 ай бұрын
Very good 👍
@vpshajivp76012 ай бұрын
വിദ്യാഭ്യാസം കൊണ്ട് ഒരു കാര്യമില്ലെന്ന് മനസ്സിലായി
@mayasupreme2 ай бұрын
@@vpshajivp7601 നിങ്ങൾക്കല്ലേ?
@mayasupreme2 ай бұрын
@@vpshajivp7601 ആ മനസിലായത് ഒന്ന് പറയു
@sunithasnambiarb2015Ай бұрын
👏🏽👏🏽👏🏽👏🏽
@RamaDevi-gx3xf2 ай бұрын
😂😂.satyam aanu sir🙏🙏🙏
@maimoonayp88033 ай бұрын
ഇപ്പോഴത്തെ കാലം അച്ഛനെ അമ്മയെ മക്കൾക്ക് അറിയണമെങ്കിൽ അച്ഛനും അമ്മയും ഒന്നിച്ചിരുന്ന് മക്കളെ നോക്കണമല്ലോ എന്നാലേ അറിയൂ ഇപ്പോൾ അമ്മമാര് പുട്ട് കുത്തണമാതിരി ഏതെങ്കിലും കുറ്റിക്കാട്ടിൽ കുത്തി അവര് അവി നല്ല അമ്മമാർക്ക് അവർക്ക് അവരുടെ അമ്മമാരെ നല്ല കുട്ടികൾക്ക് കുട്ടികൾക്ക് അമ്മമാരെയും അറിയാം അത്രേയുള്ളൂ ഇന്നത്തെ കാലം പണ്ടത്തെ കാലം അല്ലല്ലോ ഇന്നത്തെ കാലം ടെ വെച്ച് പോവുകയല്ലേ
@girijakumar79402 ай бұрын
Hari Om 🙏
@sujathasuresh1228Ай бұрын
👌👌
@teamgaruda643 ай бұрын
സാർ ഒരു പോസിറ്റീവ് boxa 👍👍
@yoosafvayalil82353 ай бұрын
Very nice ❤
@abdulmuthalib59562 ай бұрын
എന്റെയും date of birth may 4ആണ് അതും ഹെഡ് ടീച്ചർ തീരുമാനിച്ചതാണ് ഇപ്പോൾ അതുകാരണം വഴിമുട്ടി നിൽക്കുകയാണ് ഞാൻ
@layasatheeshlayasatheesh21282 ай бұрын
Same മെയ് 5
@aniceeldhose65052 ай бұрын
Samemay 5
@sumadevits49722 ай бұрын
വഴിമുട്ടേണ്ട കാര്യം ഇല്ല. ഒറിജിനൽ birth certificate വാങ്ങുക. Proper chanel വഴി dob തിരുത്താം
ഇപ്പോളത്തെ പെണ്ണുങ്ങൾ അവരുടെ നാവ് കൊണ്ട് അവർ സഹിച്ച പ്രസവ വേദനയുടെ മഹത്വം കളഞ്ഞില്ലേ...
@thulasideva94103 ай бұрын
ഈ സോഷ്യല്‍ മീഡിയ യില്‍ വരുന്ന comments കാണുമ്പോള്‍ അങ്ങനെ ഉള്ളവര്‍ ഉള്‍പ്പെട്ട ആണ് സമൂഹത്തില്‍ നിന്നും ഒരാളെ പോലും വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടി പോലും ഇഷ്ടം പെടും എന്നു തോന്നാറില്ല, അത്രക്ക് regressive ആണ്.
സാർ പറയുന്ന കാര്യം -- പഴയ തലമുറകളുടെ വിവരശേഖരണം-- ദയവായി ഒരു ചലഞ്ചായി എല്ലാ മീറ്റിങ്ങുകളിലും അവയിൽ പങ്കെടുത്തവരുടെ ഫേസ് ബുക്കിലും ഉന്നയിക്കപ്പെടണം. പക്ഷെ ഒരു കാര്യം മനസ്സിലായതു്, പലർക്കും അതിൽ ഒരു താല്പര്യവുമില്ല എന്നതാണു്. ഇന്നത്തെ കഞ്ഞി, നാളത്തെ കഞ്ഞി ഇത്രയുമേ ചിന്തിക്കാനുള്ളു എന്ന സ്ഥിതിയാണു്. സുസ്ഥിതി വരാതെ എങ്ങിനെ ചരിത്രം ചികയും. ഇരുന്നിട്ടു വേണമല്ലോ കാലു നീട്ടാൻ....