മനഃശാസ്ത്രപരമായ ഈ ട്രിക്ക് തിരക്കുള്ള റോഡിൽ പ്രയോഗിക്കുക /Psychological trick in driving.

  Рет қаралды 33,893

SAJEESH GOVINDAN

SAJEESH GOVINDAN

Күн бұрын

Пікірлер: 132
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
❤️Watch my travel channel A JOURNEY with Sajeesh Govindan from the link below: kzbin.info/www/bejne/jnXIqX2NeJinpZo
@muhammedsinan.c2629
@muhammedsinan.c2629 3 жыл бұрын
രാത്രി വ്ലോഗ് ചെയ്യോ?
@samesyam
@samesyam 3 жыл бұрын
Sure.
@vishnu-le1jb
@vishnu-le1jb 3 жыл бұрын
kanar und adipoli ahhh😍😍😍
@narayanan.bkrishnankrishna7660
@narayanan.bkrishnankrishna7660 3 жыл бұрын
വളരെ നന്നായിട്ട് ക്ലാസ് തീരുന്നതിനു ഒരു പാട് നന്ദിയുണ്ട് ശ്രീ. സജീഷ് ഗോവിന്ദ് . എനിക്ക് ഒരു പാട് ഇഷ്ടയാണ് നിങ്ങളുടെ ക്ലാസ് . Thanks Bro. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ .
@snowday3257
@snowday3257 3 жыл бұрын
ഒരു ചെറിയ ഉപദേശം 👉🏻പുതിയ ഡ്രൈവർ ആണെകിലും well എക്സ്പീരിയൻസ്ഡ് ഡ്രൈവർ ആണെകിലും നിങ്ങൾ ഓടിക്കുന്നത് 800 ആണെകിലും ബെൻസ് ആണെകിലും റോഡിയിൽ ഇരഗിയാൽ ഞാൻ എന്ന ഭാവം അഹം ഭാവം മാറ്റി വെക്കു 🙏🏻അപ്പോൾ തന്നെ 90% safe ആയി ഡ്രൈവിംഗ്.
@mollymukundan5823
@mollymukundan5823 3 жыл бұрын
15 വർഷമായി Licence എടുത്തിട്ട്. താങ്കളുടെ videos കാണേണ്ടി വന്നു 2020ൽ വണ്ടി വാങ്ങി ഓടിക്കാൻ ഇപ്പോൾ കഴിഞ്ഞ 1 വർഷമായി മിക്കവാറും ദിവസം 72 km drive ചെയ്ത് ഓഫീസിൽ പോവുന്നു ഇത് ആർക്കെങ്കിലും പ്രചോദനമാവട്ടെ എന്ന് കരുതിയാണ് Comment ഇടുന്നത്
@geethjith8876
@geethjith8876 3 жыл бұрын
Same here..Sajeesh sir gives motivation , courage and confidence to drive..Thanks Sir🙏
@sujiths6266
@sujiths6266 3 жыл бұрын
One year aayi drive cheyyanthudangiyitt..ippozhum pedi maarittilla..entha oru solution
@shanmukhanmk210
@shanmukhanmk210 2 жыл бұрын
നിങ്ങളുടെ ചാനൽ വളരെ അധികം ഉപയോഗ പ്രമാണ്.
@purplecap8869
@purplecap8869 3 жыл бұрын
ഞാൻ പുതിയ വണ്ടി മേടിച്ചു..... ഇന്നലെ ആദ്യമായി കാർ ഓടിച്ചു 🙏...... ഉഗ്രനായി ഓടിക്കാൻപറ്റുന്നുണ്ട്. Stering balance കുറച്ചൊക്കെ ഓക്കേ ആയി...... ഞാൻ സജേഷേട്ടന്റെ വീഡിയോസ് കാണാറുണ്ട്. Bike ഓടിക്കാൻ അറിയുന്നവർക്ക് ഒരുദിവസംകൊണ്ടുതന്നെ കാർ set ആകും എന്ന് മനസിലായി........... ഇനി ഓടിച്ചു ready ആക്കി മികച്ച ഒരു ഡ്രൈവർ ആകാൻ ശ്രെമിക്കും 👍💓👌
@muhammedknr6059
@muhammedknr6059 3 жыл бұрын
👍👍👍👌🙏 സതീഷ് ബായ് നിങ്ങൾ ആളൊരു പുലിയാണ് ഡ്രൈവിംഗ് നെ പറ്റിയുള്ള കുറെ കാര്യങ്ങൾ നിങ്ങളുടെ ചാനൽ കണ്ടതിനുശേഷം എനിക്ക് കുറെ അറിവുകൾ ലഭിച്ചു വളരെയധികം നന്ദി അറിയിക്കുന്നു വളരെ നല്ല ക്ലാസ്സ് താങ്ക്സ് ബ്രോ👍👍👍🙏
@nikolatesla1353
@nikolatesla1353 3 жыл бұрын
Ninghele parayunha pole inda vaapa polum ഇതുവരെ paraghilla അത്രക്കും motivation aanu ninghele 😍👍🏻
@rajeshkrajesh7360
@rajeshkrajesh7360 3 жыл бұрын
വണ്ടി വാങ്ങീട്ട് രണ്ട് മാസം ആകുന്നു, വണ്ടി ഓടിച്ച് തുടങ്ങീട്ടും. സ്ഥിരമായി കാണാറുണ്ട് വീഡിയോ. എനിക്ക് പലപ്പോഴും ഉപകാരപ്രദം ആയി തോന്നിയിട്ടുണ്ട്. ❤️
@dhaneeshpd3784
@dhaneeshpd3784 3 жыл бұрын
സജീഷേട്ടൻ വണ്ടി ഓടിച്ചു കൊണ്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് അതു കൊണ്ടു നന്നായിട്ട് മനസിലാക്കുന്നു എല്ലാ വീഡിയോ കാണുബോഴും റൈറ് ഗ്ലാസ്സിലൂടെ പുറത്തെ view കാണാൻ പറ്റും പക്ഷെ ലെഫ്റ് ഗ്ലാസ്സ് ജഡ്ജ് കാണാൻ പറ്റുന്നില്ല ഇനി വീഡിയോ ചെയ്യുബോൾ ഓടിക്കുന്ന സമയത്തു 2 സൈഡ് ഗ്ലാസ്സും കാണുന്ന രീതിയിൽ ക്യാമറ സെറ്റ് ചായ്യ്താൽ നന്നായിരിക്കും
@femilynpaul4731
@femilynpaul4731 3 жыл бұрын
🥝😡
@femilynpaul4731
@femilynpaul4731 3 жыл бұрын
🍰👂😠😡🤬
@sakeershah5746
@sakeershah5746 3 жыл бұрын
റോഡും വാഹനത്തിന്റെ വലുപ്പവും എങ്ങനെ പെട്ടെന്നു മനസ്സിലാക്കാൻ കഴിയും. പ്രത്യകിച്ചു വീതി കുറഞ്ഞ ഇടുങ്ങിയ അടുത്തടുത്തു കൊടും വളവുള്ള റോഡിൽ. ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം
@Nothing-pf9ce
@Nothing-pf9ce 3 жыл бұрын
3:56 മിനുട്ടിൽ പാപ്പിനിശ്ശേരി റെയിൽവേ ഓവർ ബ്രിഡ്ജിലൂടെ ഓവർടെക് ചെയ്ത സ്വിഫ്റ്റ് വൈറ്റ് കാർ എന്റേതാണ് 😁😁
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
😁👍
@Nothing-pf9ce
@Nothing-pf9ce 3 жыл бұрын
ഞാനും ഒരു you tuber ആണ്. Age 12.
@femilynpaul4731
@femilynpaul4731 3 жыл бұрын
TFT
@bobbyphilip9443
@bobbyphilip9443 3 жыл бұрын
ഭയങ്കരാ 😜
@AshaMk-gq9pe
@AshaMk-gq9pe 3 жыл бұрын
ഒരു പാടു helpful videos ആണ്. ഒരു matured ഡ്രൈവിംഗ് ഈ വീഡിയോ കാണുന്ന എല്ലാവരും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
@shezachechu769
@shezachechu769 3 жыл бұрын
☺️
@royluke4762
@royluke4762 2 жыл бұрын
ഓരോ ദിവസവും ഓരോ പുതിയ കാര്യം പഠിക്കാനുണ്ട് എന്ന ധാരണയിൽ വണ്ടി. ഡ്രൈവ് ചെയ്യുക.2001 കാലത്തിൽ ലൈസൻസ് കിട്ടിയെങ്കിലും താങ്കളുടെ വീഡിയോ classuukaliluudey എനിക്ക് സ്‌കിൽ ഫൈൻ tune ചെയ്യാൻ സാധിച്ചു എന്നതിനാൽ ഞാൻ എൻ്റെ നന്ദി അറിയിക്കുകയാണ്.
@surendrannair261
@surendrannair261 3 жыл бұрын
Good video Anu. Ippozhum Oru karyam kettu njettipoyi Alapuzha byepassil over speedil poyi accident ayi moonnu jeevanukal polinjuinnale Bril ninnu Vanna vandy vandy vangiya adya yatra karil undayirunnavar ellam poyi ethra kandalum kondalum ariyatha Malayalikal. Overspeed karku idakide Oru thakeeth kodukkanam.Allengil thangalude video pathivayi Kanan parayanam
@omanakuttanmalepparapil5940
@omanakuttanmalepparapil5940 3 жыл бұрын
Sajeesh ന്റെ vedeo കണ്ട് കാര്യങ്ങൾ പഠിച്ചത് കൊണ്ട് കാർ മറ്റുള്ളവർ ചോദിച്ചാൽ കൊടുത്തു വിടാൻ മടിയാണ്. കാരണം വർഷങ്ങളുടെ Experience ഉള്ളവർ പോലും മുഴുവൻ സമയവും clutch pedel ൽ കാല് വെച്ചും, ഗിയർ ലീവറിൽ കൈപിടിച്ചു ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ
@nunnikrishnannair9975
@nunnikrishnannair9975 3 жыл бұрын
വളപട്ടണം പഴയങ്ങാടി റൂട്ടിൽ പല തവണ ബസിൽ വർഷങ്ങൾക്ക് മുൻപ് യാത്ര ചെയ്തിട്ടുള്ള എനിക്ക് ഈ സ്ഥലങ്ങൾ കേൾക്കുമ്പോഴും കാണുമ്പോഴും സന്തോഷം തോന്നുന്നു. ഞാൻ കൊല്ലം ജില്ലകാരൻ ആയതുകൊണ്ട് പ്രത്യേകിച്ചും
@abrahamp9688
@abrahamp9688 3 жыл бұрын
ചെറിയ റോഡ് എന്നത്, തിരക്ക് കുറഞ്ഞ റോഡ് എന്നല്ലേ ഉദ്ദേശിച്ചത്.
@rayanrayu227
@rayanrayu227 3 жыл бұрын
Haii cheatta nannaitund class njan ippo driving padichonderikka kurea kariyagglmanasilakkn kazhinju thanks🙏🙏
@madheenamadheena7937
@madheenamadheena7937 3 жыл бұрын
Sajeesh govindan chettaa... Kazhiyumenkil renault kwid inde automatic gear vandi onn odich kanikkamo.. Enikk oru shikshanam pole akana... 🙏
@mylifestyle8610
@mylifestyle8610 3 жыл бұрын
Hi sajeesh ninglale videos ellam sthiram kanunnundu.. kanda adhupole pravarthikamakki njan adyamaittu Kozhikode ninnum palakkad vare poi vannu valare confidant oode.. Thanks bro💕💕💕
@unnikrishnan190
@unnikrishnan190 3 жыл бұрын
100% ശെരിയാണ് സർ പറഞ്ഞത്
@Motivational20_22
@Motivational20_22 3 жыл бұрын
Great..ഇതു പോലെ ഉള്ള വീഡിയോസ് ഇനിയും പ്രതിക്ഷിക്കുന്നു
@sijithps
@sijithps 3 жыл бұрын
Sajeesh brother.....your speech is always a positive vibes....👌👌👌
@jithinraphael6736
@jithinraphael6736 3 жыл бұрын
Just passed the test!😇 I watched your videos during the training period..and it was really useful chettaa...💟👍
@ranimrafeek2667
@ranimrafeek2667 2 жыл бұрын
Thaks broo vido kandathinn shesham ippo pediillade vandi edukkan pattunnund,,,
@jatech574
@jatech574 3 жыл бұрын
Abidali Babu Very clear and it is not only a driving practice but also very sincere advice Thank you sajeesh God bless you
@nidheeshs3911
@nidheeshs3911 3 жыл бұрын
5 th gear ഇട്ട് 60 km പോകാൻ പാടില്ല എന്ന് ഡ്രൈവിങ് സ്കൂൾ മാഷമ്മാര് പഠിപ്പിച്ച എത്ര പേര് ഉണ്ട്? സജീഷ് എന്തായാലും താങ്കളുടെ advice എല്ലാവർക്കും ഒരുപാട് useful ആണ് താങ്ക്സ്
@fathimamuneer1643
@fathimamuneer1643 2 жыл бұрын
Ith valare adigham help aaya oru vedio aanu. Sharikum manasilakiyat pole.
@anupama2781
@anupama2781 3 жыл бұрын
Njn driving start cheythathe ullu... Enne padipikunna aalu polum itrem detail ayit paranj tharillaa... Thankalude videos kanditanu enne padipikathath palathum njn manassilakunath ❤️❤️
@naseema7918
@naseema7918 Жыл бұрын
Pedals koodi camerayil ulpeduthuka...Aalukalkk useful aakum
@sasidharankunnathery3922
@sasidharankunnathery3922 3 жыл бұрын
എത്ര സ്പീസ് മുതൽ ഫിഫ്ത് ഗീയറിൽ പോകാം..., 60 km സ്പീഡിൽ താഴെ പോകാമോ... വളരെ ഉപകാരപ്രദമായ ക്ലാസുകളാണ്. സംന്തോഷവും നന്ദിയും അറിയിക്കുന്നു...
@vipinpabraham
@vipinpabraham 3 жыл бұрын
Above 60km 5th gear il pokam. Below 60km 5th gearil poyal engine complaint pettannu undakum.
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Oro vandiyilum different ayirikkum
@shylajanambiar215
@shylajanambiar215 3 жыл бұрын
Kannapuram my place. Thanks Sajeesh
@johnjinu7711
@johnjinu7711 3 жыл бұрын
Gear down cheymbol brake apply cheyandantu parhni.oppositil vandi cannal light brake kodthi allayo gear down cheyandthu.please reply
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Speed kuranjal down akkanam
@johnjinu7711
@johnjinu7711 3 жыл бұрын
Oppositil vandi vanal light brake apply cheythu allayo gear down cheyanathu reply
@raamvelayudhvelayudh1058
@raamvelayudhvelayudh1058 3 жыл бұрын
excellent class useful video for us thank you so much
@jishnupreman
@jishnupreman 3 жыл бұрын
Bro Main road Gear Dawun Shift cheyumpol vadi jump cheyunath athukonda video cheyummo
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Cheyyam
@deepamanoj1254
@deepamanoj1254 3 жыл бұрын
Main road il ninnu pocket road lekku turn cheyyunna 0ru video idamo
@venugopalank4777
@venugopalank4777 3 жыл бұрын
Very good class and information
@shynijyothi5362
@shynijyothi5362 2 жыл бұрын
നിങ്ങൾ ഒരു സൈക്കോളജിസ്റ്റിന്റെ ജോലി കൂടി ചെയ്യുകയാണെങ്കിൽ വളരെയധികം ആളുകൾക്ക് ഉപകാരമാകും.
@dhaneshbalan2624
@dhaneshbalan2624 2 жыл бұрын
നല്ലൊരു ക്ലാസ്സ്‌ 😍
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Innathe vlog kandirunno
@santhoshc4818
@santhoshc4818 3 жыл бұрын
Nice video bro, Thanks for this video👍👍👍
@bharathhyd3374
@bharathhyd3374 3 жыл бұрын
സജീഷ്.. ഞാൻ സ്ഥിരം വീഡിയോ കാണാറുണ്ട്.. വളരെ ഉപകാരപ്രദമാണ്.. എനിക്ക് ഒരു കാര്യം വ്യക്തമാക്കി തരൂ.. ഞാൻ റെനോ ഡസ്റ്റർ സിവിടി ഓടിക്കുന്നു എനിക്ക് അറിയേണ്ടത്.. ഈ വണ്ടി ഹിൽ ഏരിയയിൽ എങ്ങനെ ഓടിക്കണം പ്രത്യേകിച്ച് ഇറക്കത്തിൽ ഒരുപാട് ദൂരം എങ്ങനെ പോകും ബ്രേക്ക് തുടർച്ചയായി ചവിട്ടി പോകാൻ ആകില്ലല്ലോ.. മാനുവല്‍ ഗിയർ കൂടി ഉണ്ട് ഇതിന്.. ഓട്ടോ ഗിയറില്‍ വണ്ടി ഇറക്കത്തിൽ എങ്ങനെ പോകും.. വ്യക്തമാക്കാമോ
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Automatic vandi break chavitti thanne pokam...
@sujathasankar4341
@sujathasankar4341 3 жыл бұрын
വളരെ നല്ല ക്ളാസ് 'ഞാനിപ്പം പഠിക്കുന്ന ആളാണ്
@kajithkumar4364
@kajithkumar4364 3 жыл бұрын
An excellent lecture sicolagical class.love it...
@anupmanohar3762
@anupmanohar3762 3 жыл бұрын
Very valuable video bro👍👍👍👍👌👌👌👌
@shylasafeedeen5454
@shylasafeedeen5454 3 жыл бұрын
Thankuu Sajeesheeta😊
@aliahmedmp2935
@aliahmedmp2935 3 жыл бұрын
S.Govind your classes are very informative and valuable.thanks bro.
@sindhuanilkumar3763
@sindhuanilkumar3763 3 жыл бұрын
Yenikum kazhinja April licence kitti. Athinum oru varsham munpe sajeeshinte driving tips kanumayirunnu.. 🙏🙏
@vipinvelazhy1437
@vipinvelazhy1437 3 жыл бұрын
Nalla Class..! 🙏🙏❤️❤️
@Bumblezworld
@Bumblezworld 3 жыл бұрын
Sajeeshettaaa
@2151574995
@2151574995 2 жыл бұрын
Very interesting
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Latest vlogs kanarundo
@syambabu5182
@syambabu5182 3 жыл бұрын
360k subscribers.. only 9k views.. but y?
@AdithyanKNair
@AdithyanKNair 3 жыл бұрын
Chettante trick upayogichanu njn vandi odikkunath..3 yr aayi license edutjitt frnd inte vandi eduth ippo 2 vattam odichu...chetante trick enne nannayi odikkan othiri help cheyyunund
@sirajuddeenkk6383
@sirajuddeenkk6383 3 жыл бұрын
അത്യാവശ്യം മൈലേജ് കിട്ടാൻ വണ്ടി എങ്ങനെ ഓടിക്കണം. വീഡിയോ ചെയ്യാമോ
@sirajuddeenkk6383
@sirajuddeenkk6383 3 жыл бұрын
സിറ്റിയിൽ കേറി കഴിഞ്ഞാൽ സെക്കന്റ്‌ ഗിയറിലും തേഡ് ഗിയറിലും കൂടുതൽ സമയം ഓടിക്കേണ്ടി വരുമ്പോൾ എങ്ങനെ ഡ്രൈവ് ചെയ്താൽ മൈലേജ് മെയ്ന്റയിൻ ചെയ്യാൻ കഴിയും
@funnymanx42d96
@funnymanx42d96 3 жыл бұрын
Back le horn adikal avaganikamo..
@rejikumar6296
@rejikumar6296 3 жыл бұрын
Really useful guidance.
@shamnashamna8018
@shamnashamna8018 2 жыл бұрын
👍👍
@johnhonai4601
@johnhonai4601 2 жыл бұрын
8:27 Wow 70 kmph Speed Limit. Rare sighting for me.
@jishnupreman
@jishnupreman 3 жыл бұрын
Bro gear Dowun cheyumpol Brake cheyanna??
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
No
@vaigaproductions2951
@vaigaproductions2951 3 жыл бұрын
Good videos 👍👍👍
@sreekanthsreedharan323
@sreekanthsreedharan323 3 жыл бұрын
Good information 🥰🥰🥰
@anwarmly9492
@anwarmly9492 3 жыл бұрын
Nigal poli aane .👌
@ig.nidhin7826
@ig.nidhin7826 3 жыл бұрын
Chetta GIAR mattumbo ulla 👟FOOT movement venam plz ath kuude kanikkamo..... 😄
@vipinpabraham
@vipinpabraham 3 жыл бұрын
It's already in this channel. Please watch previous videos.
@lissydamodaran1500
@lissydamodaran1500 2 жыл бұрын
God bless.u
@abrahamksamuel2780
@abrahamksamuel2780 3 жыл бұрын
Thanks Brother
@maheshr6635
@maheshr6635 3 жыл бұрын
താങ്കളുടെ ഡ്രൈവിംഗ് നിഗമനം വളരെ ഗുണം ചെയ്യുന്നുണ്ട് ,പക്ഷെ താങ്കളുടെ ഡ്രൈവിംഗിൽ stearing control അത്ര പോരാ എന്ന് തോന്നുന്നു
@koyakuttyvk9431
@koyakuttyvk9431 3 жыл бұрын
Thank you dear
@ashitharajeevan5429
@ashitharajeevan5429 3 жыл бұрын
Sajeesh sir ithil ente place undu place name kottappalam 🥰👍👍
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Atheyo ❤️😁👍
@mithunskumar6403
@mithunskumar6403 3 жыл бұрын
Very helpful 👏👏
@Wayoflifebyjithu
@Wayoflifebyjithu 3 жыл бұрын
Nalla oru video
@narayanannelliyadukkam76
@narayanannelliyadukkam76 3 жыл бұрын
Good
@ambiliambili1185
@ambiliambili1185 3 жыл бұрын
100%correct
@panchajanyam2477
@panchajanyam2477 2 жыл бұрын
👌👌👌
@ilyaspt7113
@ilyaspt7113 3 жыл бұрын
Super 👍
@muhammadmk724
@muhammadmk724 3 жыл бұрын
Thanks
@praveenchand8035
@praveenchand8035 3 жыл бұрын
ബ്രോ മൗനം സമ്മതം .! ആസ്വദിച്ച് ഹാപ്പി ആയി യാത്ര ചെയ്യുക .... 🙏
@unnitimes6412
@unnitimes6412 3 жыл бұрын
Good pchycologist
@sundaresannair8994
@sundaresannair8994 Жыл бұрын
ഞാൻ licence എടുത്തു പക്ഷേ ഒട്ടിക്കാൻ ചെറിയപേടിയുണ്ട്എന്നാലുംഓടിക്കാതിരിക്കാൻപറ്റൂല്ലല്ലോ.അതുകൊണ്ട്പലvideoകാണുന്നുണ്ടങ്കിലും താങ്കൾമനസിലാക്കിതരുന്നമാതിരിമറ്റുള്ളത് വരുന്നില്ല.പഠനത്തോടൊപ്പംആനുകാലികകാര്യങ്ങളും കാര്യങ്ങളുംപറഞ്ഞ്തരുന്നുണ്ട് ഉദാകരണംtenction കൂടിയാൽ ഛായകുടിക്കുകrest എടുത്തിട്ട് ഓടിക്കുക.ചുരുക്കിപറഞ്ഞാൽ ഒരുഅദ്ധ്യാപകൻ എങ്ങനെ യആകണംഅത് താങ്കൾനേരാവണ്ണംചെയ്യുന്നു താങ്കളെ കൊണ്ട് training എടുക്കണമെന്നുണ്ട്അത്എങ്ങനെയെന്നറിയില്ല
@Spk7711
@Spk7711 3 жыл бұрын
Ithokey dislike adikkunnomarudey manass
@afraskm8413
@afraskm8413 3 жыл бұрын
Nice video
@shylajak4244
@shylajak4244 3 жыл бұрын
Very informative
@vipinpabraham
@vipinpabraham 3 жыл бұрын
👍
@aadim7836
@aadim7836 3 жыл бұрын
emergency ഉണ്ടാകുന്ന സമയത്ത് ്് എങ്ങന്ന വണ്ടി ഓടിക്കാം ഉദാഹരണം : പെട്ടെന്ന് ഒരാളെ ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥ വന്നു. അത്തരം സാഹചര്യത്തിൽ നമ്മൾക്ക് എങ്ങനെ വണ്ടി ഓടിക്കാം ഒന്നു പറഞ്ഞു തന്നു സഹായിക്കാമോ?
@wcdwiw
@wcdwiw 3 жыл бұрын
1.Never drive rashly in emergency 2.Headlights on 3.Apply horn 4.Apply brakes 5.Finally be cool and concentrated
@A_BHI1017
@A_BHI1017 3 жыл бұрын
😊
@muhammedsinan.c2629
@muhammedsinan.c2629 3 жыл бұрын
ഒരു രാത്രി വ്ലോഗ് ചെയ്യോ?
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Nale upload cheyyum
@shynijyothi5362
@shynijyothi5362 2 жыл бұрын
@@SAJEESHGOVINDAN ഒന്നും clear ആകുന്നില്ല. സൗകര്യം കിട്ടുമ്പോൾ ഒന്നു കൂടി ചെയ്യണേ..
@kevinvlogs432
@kevinvlogs432 3 жыл бұрын
Mind power koottanam
@kevinvlogs432
@kevinvlogs432 3 жыл бұрын
True
@ephriam2413
@ephriam2413 3 жыл бұрын
super
@shybbymathew4368
@shybbymathew4368 3 жыл бұрын
Super mottivation 👍🙂🙏🙏🙏🙏🙏
@SanthoshKumar-jc9fl
@SanthoshKumar-jc9fl 3 жыл бұрын
Very positive suggestions.
@jancysoiy8807
@jancysoiy8807 3 жыл бұрын
🙏🙏👍👍👍
@immachizzworld4957
@immachizzworld4957 3 жыл бұрын
1.6k views only 265like.. ദുരന്തങ്ങൾ
@Apxc.
@Apxc. 3 жыл бұрын
Poli 💓💯💥
@deepamanoj1254
@deepamanoj1254 3 жыл бұрын
Main road il ninnu pocket road lekku turn cheyyunna 0ru video idamo
@samesyam
@samesyam 3 жыл бұрын
Very good video and nice advise 👍
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 3 жыл бұрын
Very nice
@abhilashthomasmathew606
@abhilashthomasmathew606 3 жыл бұрын
Super
@vishnuvijayakumar2838
@vishnuvijayakumar2838 3 жыл бұрын
👌👌👌
@ajikolassery793
@ajikolassery793 3 жыл бұрын
👍
@aswathim3648
@aswathim3648 3 жыл бұрын
👍👍👍
@deepamanoj1254
@deepamanoj1254 3 жыл бұрын
Main road il ninnu pocket road lekku turn cheyyunna 0ru video idamo
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Video cheythittund dear
@bhargavia5508
@bhargavia5508 3 жыл бұрын
👍👍
@sahirabanumk106
@sahirabanumk106 3 жыл бұрын
Super phycolagy
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
Defence Driving Practice/Driving tips part-380
13:06
SAJEESH GOVINDAN
Рет қаралды 23 М.