How to create Birthday Video | Photo Slide Show | Premiere Pro

  Рет қаралды 79,497

MANAKKOTTA

MANAKKOTTA

Күн бұрын

Make your dear ones birthday special.Memorable gift forever.Everlasting happy moments.Surprise them with lovely birthday video
Pixabay Bokeh Video - pixabay.com/vi...
Instagram - / manakkotta
Facebook - www.facebook.c...
Arpith Aravind

Пікірлер: 380
@FlamesHappiness
@FlamesHappiness 4 жыл бұрын
അർപ്പിത് സാർ pemier pro യിൽ Green screen effect ചെയ്തപ്പൊ മുഴുവനായും ക്ലിയർ ആവുന്നില്ല. അൾട്രാ കീയിലാണ് ചെയ്തത് mate generation, Mate clean up option ഒക്കെ adjust ചെയ്തു പക്ഷെ ചില ഭാഗങ്ങളിൽ മിന്നി കൊണ്ടേയിരിക്കുന്നു. Pro യിൽ തന്നെ വേറെ വല്ല വഴിയുമുണ്ടോ? ഫോണിലാണ് ഷൂട്ട് ചെയ്തത്. അപ്പൊ ലൈറ്റിടക്കണോ? ഏത് ലൈറ്റ് അതിന് ഉപയോഗിക്കണം.? ഒന്ന് റിപ്ലേ തരാമോ?
@MANAKKOTTA
@MANAKKOTTA 4 жыл бұрын
clean green aayirikkanam pr il cheyyumbol
@FlamesHappiness
@FlamesHappiness 4 жыл бұрын
@@MANAKKOTTA തുണി പുതിയതാണ്. പക്ഷെ ലൈറ്റ് കൊടുക്കാത്ത കുഴപ്പമോ എന്ന് സംശയം. ഫ്ലിക്കറിങ്ങ് വരുന്നു.ഉച്ചയ്ക്ക് 2 മണിക്ക് സിറ്റൗട്ടിലാ ചെയ്തത്. ഫോണിന് പകരം വീഡിയോ ക്യാമറയിൽ ചെയ്യുകയാണെങ്കിൽ യു ട്യൂബിൽ അപ്പ് ലോഡ് ചെയ്യാൻ ഏത് സൈസ് ക്യാമറ വാങ്ങണം.?
@drisyaartslal8192
@drisyaartslal8192 4 жыл бұрын
മനസ്സിൽ ആലോചിക്കുന്ന വീഡിയോസ് ആണ് പറയുന്നതിന് മുൻപേ uplode ചെയ്യുന്നത് ❤️❤️thanks Nb : താടിയാണ് look 🥰😎😎
@sevenstarmedia6895
@sevenstarmedia6895 4 жыл бұрын
Bro, താങ്കളുടെ വീഡിയോ എന്നെ പോലോത്ത ചെറിയ യൂറ്റ്യൂബേഴ്സിന് വളരെ ഉപകാരപ്രതമാണ്. Thanks.
@angelwingscreation1780
@angelwingscreation1780 4 жыл бұрын
താങ്ക്സ് ഡിയർ. ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. ആകെ കട്ടിങ്ങും ജോയിന്റിങ്ങും മാത്രം അറിയാവുന്ന ഞാൻ ഇപ്പോൾ നന്നയി പഠിച്ചു. ഒരുപാട് താങ്ക്സ്
@Sarith07
@Sarith07 4 жыл бұрын
Chettante videokk vendi eppolum katta waiting aan Njan 🥰🥰😍😍🤩🤩😘😘
@nbmedia7276
@nbmedia7276 4 жыл бұрын
അടിപൊളി സൂപ്പർ... bro... ഇന്ന് തന്നെ ചെയിതിട്ടു തന്നെ കാര്യം... ✌️✌️✌️✌️✌️
@sknaturalvlogs2061
@sknaturalvlogs2061 4 жыл бұрын
Nice tips ...orupad thanks...enikkum try cheyyanam...✌👍👍💝💝😊😊😊😊😊😊😊😊
@Naavikan
@Naavikan 4 жыл бұрын
Malayalathilum ingane oru channel kaanan kazhinjathil santhoshamund. Pand nammal ithokke thudangiya samayath kure English channel mathrame undayirunnullu pne thappipidich padichu. Broyude presentation simple and powerful aanu
@afsalsalim4433
@afsalsalim4433 4 ай бұрын
പൊളി🔥🔥 ഒരു സെക്കൻ്റ് പോലും ബോറടിപ്പിക്കാതെയുള്ള അവതരണം❤️
@mrbasiladimali
@mrbasiladimali 4 жыл бұрын
ബ്രോ ബിഗ് താങ്ക്സ് ഞാൻ ഒരു ഫോട്ടോഗ്രാഫർ ആണ് ഒരു 10 വർഷം മുൻപ് എഡിറ്റിങ് വിട്ട ഒരാളാണ് ഞാൻ ഒരു ദിവസം കൊണ്ട് പ്രീമിയർ പ്രോ വളരെ സിംപിൾ ആയി പഠിപ്പിച്ചു തന്നതിന് താങ്ക്സ് ബ്രോ നല്ല നല്ല വീഡിയോസ് വീണ്ടും പ്രതീഷിക്കുന്നു..😍😍😍😍😍😍😘😘😘
@jayanjanardhan6833
@jayanjanardhan6833 4 жыл бұрын
ബ്രോ നിങ്ങളു പൊളിയാ... ഇത് ചെയ്യാന്‍ ഞാന്‍ എന്തൊക്കെ കഷ്ടപ്പെട്ടു... ഫ്രെയിം ഫോട്ടോഷോപ്പില്‍ സെറ്റ് ചെയ്യുന്നു സേവ് ചെയ്യുന്നു... ഓരോന്നും ഉണ്ടാക്കി വരുമ്പോള്‍ ഒരു ദിവസം പോയിക്കിട്ടും.... മനക്കോട്ട ഒത്തിരി ഇഷ്ടം ....
@creativeview2992
@creativeview2992 4 жыл бұрын
Chetta really helpful..... detail aay parayunnath nirthalle....detail aay parayunnath kond nannay mansilakan pattunund thank u
@viswajithtm8353
@viswajithtm8353 4 жыл бұрын
പൊളി..... കലക്കി.... ഇതു വരെ ഇത് പോലുള്ള ഐറ്റംസ് preset ചെയ്ത Apps ൽ ആയിരുന്നു ചെയ്തോണ്ടിരുന്നത് ഇനി - സ്വന്തം idea യിൽ ചെയ്യാം - Thank ''മനോഹരക്കോട്ട"
@mubashirmubu8988
@mubashirmubu8988 4 жыл бұрын
ഒരു പാട് പ്രയാസം എന്ന് വിചാരിച്ച ഈ സംഭവം വളരെ എളുപ്പമായിരുന്നു എന്ന് പഠിപ്പിച്ച ചേട്ടന് ഒരുപാട് നന്ദി
@__Indian_boy_
@__Indian_boy_ 4 жыл бұрын
അടിപൊളിയാണ് സർ. താങ്കളുടെ വീഡിയോസ് കണ്ട് ഞാൻ എഡിറ്റിംഗ് പഠിച്ചു തുടങ്ങി.
@magnetphotography1109
@magnetphotography1109 4 жыл бұрын
നന്നായിട്ടുണ്ട്.... എല്ലാ വീഡിയോയും എന്തെകിലും ഒരു ടിപ് തരുന്നുണ്ട്.... നന്ദി....
@sarathspotty8687
@sarathspotty8687 4 жыл бұрын
Thks chetta for this video. Chettande manakkotta logo intro ngana chaynnathennu onn kanikkuvoo plzz❤️❤️❤️❤️
@akhilvjyt
@akhilvjyt 4 жыл бұрын
അറിയാവുന്നതാണെങ്കിലും... അർപ്പിതേട്ടന്റെ വീഡിയോ കണ്ടാൽ.. കാണാതെ പോകാൻ പറ്റുവോ.... കണ്ടുകളയണം 😍😍😍😍
@sudhinchandran617
@sudhinchandran617 4 жыл бұрын
Hi Oru doubt, njan iphone 11 il 4k 60fps il shoot cheythu premier import cheyyumbo videos correct aayi play aavathadhu enthu kon dayirikkum bro
@streeto123
@streeto123 4 жыл бұрын
Ee video phonil [Kinemaster] create cheyyan njn sremikkum...vijayikkuvo illiyonn ariyilla....vijayikkuvaanel video njan postam...😁
@streeto123
@streeto123 4 жыл бұрын
Yes guys .done Link: kzbin.info/www/bejne/pF6lm39ugL5mnc0
@jeriljoshi7759
@jeriljoshi7759 4 жыл бұрын
Premiere pro ithuvare use chythittilla... Athinte windows ine kurich okke ulla video undo... After effects athyavashyam ariyam.. plz help...
@IndiaTuner
@IndiaTuner 4 жыл бұрын
അടിപൊളി... ❤️❤️❤️❤️❤️ എഡിറ്റിംഗിൽ ഏഴു കടലും നീന്തിക്കടന്ന മനുഷ്യാ....... നമോവാകം. ഞാനൊക്കെ ഇപ്പോഴും തോട്ടിലെ വെള്ളത്തിൽ ഇറങ്ങാൻ പേടിച്ചു നിൽക്കെയാണ്.
@MANAKKOTTA
@MANAKKOTTA 4 жыл бұрын
Enthina pedikkane broooo....😊😊❤😍
@IndiaTuner
@IndiaTuner 4 жыл бұрын
@@MANAKKOTTA എന്താന്ന് അറിയില്ല. നിങ്ങളൊക്കെ മനോഹരമായിട്ടു ചെയ്യുന്നത് കാണുമ്പോഴുള്ള എന്തോ ഒരു ...... 😍😍😍
@musammiltanur4424
@musammiltanur4424 4 жыл бұрын
kaanan neram vaikiya vishamam mathram ullu muthe.. Pwoli😍😍😍 waiting for next🙌🏻😍
@aruncv20
@aruncv20 4 жыл бұрын
കയ്യിൽ പ്രീമിയർ പ്രോ ഉണ്ടായിട്ടും...ഏതെങ്കിലും ആൻഡ്രോയിഡ് ആപ്പ് ഉപയോഗിച്ചായിരുന്നു ഇത് വരെ Birthday വീഡിയോസ് ഉണ്ടാക്കിയിരുന്നത് 😐... എന്തായാലും ഇപ്പോ ഒരു confidence ആയി . ഇനി ആരുടെ എങ്കിലും birthdayk ഒരു അലക്ക് അലക്കണം ... Thank you so much 😍
@pranavmanohar4778
@pranavmanohar4778 4 жыл бұрын
ninga poliyan simple ayit avatharipikunund otta video kandapo thane subscribe cheythu maashe
@mansurvaduthala
@mansurvaduthala 4 жыл бұрын
താങ്ക്യു ചേട്ടാ.. ഈ ഒരു വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു... ♥️♥️♥️♥️🌹 ഒരു സംശയം ഒരു സ്ലൈഡ് സ്റ്റ്ചെയ്തു nest ചെയ്തതിനു ശേഷം കോപ്പി എടുത്തു ടൈംലൈനിലേക് വലിച്ചിടുമ്പോൾ nest ചെയ്തതല്ല വരുന്നത്., 2 ലയർ ആയാണ് വരുന്നത്.... പിന്നീട് ഈ layers nest ചെയ്ത് rename ചെയ്തതിനുശേഷം ആദ്യം പേസ്റ്റ് ചെയ്ത nest ഡിലീറ്റ് ചെയ്യു കയാണ്. ഇതെന്തുകൊണ്ടാണ്?
@mridulpk1554
@mridulpk1554 4 жыл бұрын
Nale Ente Pengade molde birthdaya.. slideshow cheyyan vendi nikkumbozha correct time il ee video..vanne Thanx bro🥰🥰 Big fan🤩🤩
@MANAKKOTTA
@MANAKKOTTA 4 жыл бұрын
Santhoshayi broooo.... pengalde molkku oru happy birthday🍰
@mridulpk1554
@mridulpk1554 4 жыл бұрын
@@MANAKKOTTA 🤩🤩🤩
@bindu623
@bindu623 4 жыл бұрын
Chattan ഉപയോഗിക്കുന്നത് paid വേർഷൻ ആണോ???
@manojvc6356
@manojvc6356 4 жыл бұрын
എനിക്കും ഒരു ദിവസം വരും നോക്കിക്കോ... 😍😍😍😘😘
@benjoel_s
@benjoel_s 4 жыл бұрын
chetta chettante channel inte okke pole nalla oru youtube video channel logo design cheyth ithpole okke varutthunnath engane anu enn oru video cheyyamo?i think that would be helpful for many viewers because most of the viewers in your channel would be having a desire to start a youtube channel
@saneichavakkadan2
@saneichavakkadan2 4 жыл бұрын
Premiere ൽ ഏറ്റവും നല്ല ക്ലിയർ out put വീഡിയോ കിട്ടുന്ന സെറ്റിംഗ്സ് ഏതാണ് സർ. വീഡിയോ ഔട്ട്‌ പുട്ട് വീഡിയോ ചെയ്തിട്ടുണ്ടോ സർ
@MANAKKOTTA
@MANAKKOTTA 4 жыл бұрын
kzbin.info/www/bejne/q2nUgY2Inr5_ftE
@DIAMOND-ry9mb
@DIAMOND-ry9mb 4 жыл бұрын
Premier pro 2015 play botton വർക്ക്‌ ചെയ്യുന്നില്ല അതെന്താ? Plz replay 🙏
@donshibu7461
@donshibu7461 3 жыл бұрын
Thanks Uncle Very HelpFull
@anandhudukerr3092
@anandhudukerr3092 4 жыл бұрын
iniyum ithupolulla nalla vdo pradeeshikkunnu.
@adarshmathmakumar
@adarshmathmakumar 4 жыл бұрын
Your informations are really useful thanks for the videos
@rdnravi
@rdnravi 4 жыл бұрын
As usual, you added one more very useful lesson, with your usual simple style! Greatness comes from simplicity and understanding of the viewer's mind! Looking forward for your next upload...
@MANAKKOTTA
@MANAKKOTTA 4 жыл бұрын
My pleasure!
@pavifocusvision572
@pavifocusvision572 4 жыл бұрын
After effects ന്റെ ക്ലാസ്സ്‌ കൂടി ചെയ്യണേ ഇടയ്ക്കിടെ പ്ലീസ്
@techusthad1718
@techusthad1718 4 жыл бұрын
Bro, താങ്കളുടെ വീഡിയോ എന്നെ പോലോത്ത ചെറിയ യൂറ്റ്യൂബേഴ്സിന് വളരെ ഉപകാരപ്രതമാണ്. അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു.
@luciddhan1127
@luciddhan1127 4 жыл бұрын
Chetta photoshop tutorial cheyamo. Onnu thudagiyathe ullu.appo athinte tools okke onnu ariyana.
@jestinjoy7007
@jestinjoy7007 4 жыл бұрын
Nala background sounds and music ulla unpaid site undoo??
@sudhirotp
@sudhirotp 4 жыл бұрын
ആദ്യം കുഞ്ഞാവക്ക് ആശംസകൾ.... വീഡിയോ നന്നായി.. ക്ലാസ്സ്‌ മനസ്സിലായി തുടങ്ങി.. Edius മാത്രം അറിയുന്ന ആളാണ് ഞാൻ... ക്ലാസ് എന്തുകൊണ്ടും ഗുണകരം 👌👏
@vinutvijayan2871
@vinutvijayan2871 4 жыл бұрын
Bro very usefull.. ലളിതമായ പ്രസന്റേഷൻ
@worldentertainmentvideo6000
@worldentertainmentvideo6000 4 жыл бұрын
Letter animation engane cheyum Aftereffects il oru tutorial cheyo ???
@akhil9519
@akhil9519 4 жыл бұрын
chettaiii nice video ❤❤😍😍
@tazibava
@tazibava 4 жыл бұрын
നിങ്ങൾക്കു നിങ്ങളെ അറിയില്ല സുഹൃത്തേ.ചിലപ്പോ അറിയുമായിരിക്കും. പക്ഷെ നിങ്ങൾ മറ്റുള്ളവർക്കു നൽകുന്ന അറിവുകൾ നിങ്ങൾക്കു പോലും അറിയില്ല. ദൈവം നിങ്ങൾക്കു നല്ലതു വരുത്തട്ടെ. മനസ്സിനെ ഇത് പോലെ നിഷ്കളങ്കമാക്കി വെക്കുക.
@MANAKKOTTA
@MANAKKOTTA 4 жыл бұрын
💓💓💓
@ajiththokkot887
@ajiththokkot887 4 жыл бұрын
നിങ്ങളുടെ ആ പഴയ സിനിമ കണ്ടു പൊളിച്ച്ക്ക്
@jobinsaji2168
@jobinsaji2168 4 жыл бұрын
Chetta project window I'll nammall orupaadu images copy past cheyithu time line I'll valichidumboll layer layer aayi aanallo varunnath e layer eallam time line nu mugalill heading aayi kaanikkumallo orupaadu layer aayappo eantte 1st layer eanikk open aakkaan pattiyilla
@blackmoon00789
@blackmoon00789 4 жыл бұрын
ബ്രോ .. പ്രീമിയർ പ്രോ വെച്ച് എഡിറ്റ് ചെയ്യാൻ പറ്റിയ ലാപ്ടോപ് സജസ്റ്റ് ചെയ്യാമോ
@deepthishimji2869
@deepthishimji2869 4 жыл бұрын
I am seeing first time your video. You are a sincere teacher and well explained. I am not working in the editing profession. Even though I tried your tips and it was very interesting. Thank you very much and keep ongoing... All the best...
@nandupachalloor4938
@nandupachalloor4938 4 жыл бұрын
Bro please reply എന്റേത് primer pro 2017 version ആണ് ആദ്യത്തെ സ്ലൈഡ് copy paste ചെയ്യുമ്പോൾ ഫോട്ടോ എല്ലാം മാറുന്നു പക്ഷെ കോപ്പി slidil Text മാറ്റുമ്പോൾ ആദ്യത്തെ slidilum text marunnu..enthanu problem...
@techgamers8019
@techgamers8019 4 жыл бұрын
ഇനി ചേട്ടാ പ്രീമിയർ പ്രൊ അങ്ങനെയാണ് ഡൌൺലോഡ് ചെയുന്നത് എന്ന് പറയോ
@jeevanezhiya1845
@jeevanezhiya1845 4 жыл бұрын
NO KIDDING THIS VIDEO IS SOOOO INFORMATIVE...LAST WEEK I DID THE SAME THING ON AE AND IT TOOK ME 10HRS 🤯 ...WELL NOW I KNOW THE TRICK ..THANKS BRO
@nas_07
@nas_07 4 жыл бұрын
All your videos are usefull for those who are into this profession and passion 👌keep up the good work .😍
@Poorvaholics
@Poorvaholics 2 жыл бұрын
i dont understand the language you are speaking but love your teaching, i understand each and every thing, thanks a lot a req please try to make videos in english or hindi or use english subtitles
@MANAKKOTTA
@MANAKKOTTA 2 жыл бұрын
thank u
@binusudheesh
@binusudheesh 4 жыл бұрын
Thankaloru rekshayum ella, Keep up the good videos
@dreamerboy5874
@dreamerboy5874 4 жыл бұрын
video kanuneee munb like chyuneee njan ;)
@rajivijeesh2817
@rajivijeesh2817 4 жыл бұрын
ഇതുപോലുള്ള പുതിയ പുതിയ അറിവുകൾ ഇനിം പ്രദീക്ഷിക്കുന്നു 😇👍
@NV9creations
@NV9creations 3 жыл бұрын
Maashe dropshadow add cheyyumbol . Pic position maarunnu. Enda cheyya ??
@kannappanmon
@kannappanmon 4 жыл бұрын
Chettan powliyaanu
@mashupminaty7683
@mashupminaty7683 4 жыл бұрын
Hi Masha VFX ubayogich aa thaddi vekyo thaddi ishttam
@ae_torc_
@ae_torc_ Жыл бұрын
This is very helpful to beginners like me
@Meprajwal
@Meprajwal 4 жыл бұрын
Bro 4gb ram il premier pro smooth aakkan pattumo
@farsina7662
@farsina7662 4 жыл бұрын
Chettayi..ithe pole bday ideas okke cheyyavo..lockdown ayontu ipo ithu kurachoode effective ayirikkum...✌️
@Variety_challenger
@Variety_challenger 4 жыл бұрын
ചേട്ടന്റെ പേര് എഴുതി വരുന്നത് എങ്ങനെയാ ചെയ്യാ
@attools1713
@attools1713 4 жыл бұрын
Chettante channel enik valare ubakaarapett
@Fire.36996
@Fire.36996 4 жыл бұрын
Arpith ചേട്ടാ സംഭവം കിടുക്കി പിന്നെ നമ്മുടെ ആഫ്റ്റർ effects ന്റെ കാര്യം മറക്കല്ലേ... മനക്കോട്ട കെട്ടി കാത്ത് ഇരിക്കുക ആണ് പിന്നെ ചേട്ടന്റെ നമ്പർ ഒന്ന് തരുവോ...
@rajeshraghu6299
@rajeshraghu6299 4 жыл бұрын
Nice tips Bro 👌👌👌 Pr mathram othukkathe idakku nammude Ae Koodi venam Bro 👍🏼 Ok aanallo...Thanks
@athulrag3713
@athulrag3713 4 жыл бұрын
chetta after effect basics oke padipiche thudango
@jestinjames9963
@jestinjames9963 4 жыл бұрын
Alt press cheythu timeline video/photo replacement .. superb.. dint know this
@shaneerOkv
@shaneerOkv 4 жыл бұрын
അടിപൊളി ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു താങ്ക്സ്
@vengaraonline715
@vengaraonline715 4 жыл бұрын
ARAVINDHETTAA.. INGALU VERE LEVEL...
@Shaiju_Basheer
@Shaiju_Basheer 4 жыл бұрын
broo premiere pro and light room download cheyyanulla links koode idaaamo
@sajushmathew886
@sajushmathew886 4 жыл бұрын
How to bring 3d characters from mixamo to after effects or premiar
@themhworld
@themhworld 4 жыл бұрын
Ninga mUthaaanu bro ,,, Kidu
@saifulk.p2971
@saifulk.p2971 4 жыл бұрын
Otta divasam vaiki bro 😃..innele wifente birthdy aayirunnu..munb kandirunnel cheyyamayirunnu
@akr_cuts
@akr_cuts 4 жыл бұрын
ഷോർട് ഫിലിം എഡിറ്റിംഗിനെ കുറിച്ച് ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യാമോ..ഒരു പാട് ഇംഗ്ലീഷ് ചാനലുകളിൽ ഉണ്ടെങ്കിലും അര്പിത്‌ ബ്രോ യുടെ ക്ലാസ് കണ്ടാൽ കൂടുതൽ മനസ്സിലാകും...ഫിലിമിൽ bgm ന്റെ മൂടിനനുസരിച്ചു എഡിറ്റ് ചെയ്യുന്നതും കൂടെ പറയണേ..
@Ashiquebabu
@Ashiquebabu 4 жыл бұрын
നിലമ്പൂരിൽ എവിടെയാണെന്ന് ചോദിച്ചിരുന്നു....മുൻപത്തെ വീഡിയോയിൽ.....പേടിക്കേണ്ട....വീട്ടിലേക്ക് വരില്ല....
@JTCOMMERCE
@JTCOMMERCE 4 жыл бұрын
ചേട്ടാ നിങ്ങൾ കിടു ആണ്...
@wingsofkerala4416
@wingsofkerala4416 4 жыл бұрын
Bro adobe premiere cs3 playback stuck aavunnu..engane resolve cheyyam...
@messifans3041
@messifans3041 4 жыл бұрын
എന്റെ ദ്രോണാചാര്യർ : Arpidhettan❤️❤️❤️
@AntonyGeorge-f6o
@AntonyGeorge-f6o 7 ай бұрын
സർ, ഒരു രക്ഷയുമില്ല 😍
@MyTimesEntertainment
@MyTimesEntertainment 4 жыл бұрын
താങ്കളുടെ ട്രെയിനിങ് പ്രകാരം ഒന്ന് ശ്രമിച്ചു നോക്കിയതാ. അഭിപ്രായം പറയണേ.
@shihadthalassery
@shihadthalassery 4 жыл бұрын
പ്രീമിയര്‍ ബ്രോ♥ with premiere Pro
@reshmirajagopal7838
@reshmirajagopal7838 4 жыл бұрын
Illustrator ne kurichum ithupole vdos cheyyumo Premiere Pro set aay 🔥
@musammiltanur4424
@musammiltanur4424 4 жыл бұрын
premiere ithra pettann set aayoo😂
@വിപിൻരാഗ്
@വിപിൻരാഗ് 4 жыл бұрын
പൊളി...
@thecraftbox9116
@thecraftbox9116 Жыл бұрын
Photo import, export cheyunnathum clear ayi ariyathavarum und ennepole bigners. Athokke simple ayond detaild ayi arum parayunilla. Plz njangaleyum koodi pariganikku brov
@noyaleditz3377
@noyaleditz3377 4 жыл бұрын
Chetta do you use desktop or laptop
@MANAKKOTTA
@MANAKKOTTA 4 жыл бұрын
desktop
@aromala6555
@aromala6555 4 жыл бұрын
@@MANAKKOTTA eath model aan bro
@Prasooj
@Prasooj 4 жыл бұрын
Kidu..
@janishnehyan
@janishnehyan 4 жыл бұрын
Please make more videos about After effects.. please 😍😍🤗😍😘🤩
@ajithkanhar9367
@ajithkanhar9367 4 жыл бұрын
Class adipoli aanu Cinematic trailor undakkunnath oru video idavo
@shameemkharim6763
@shameemkharim6763 4 жыл бұрын
Bro എങ്ങനെയാണ്..ഈ animated logo ഉണ്ടാക്കിയത്
@orangekingmaker4642
@orangekingmaker4642 4 жыл бұрын
താങ്കളെ ഞാൻ ഒന്ന് HUG ചെയ്തോട്ടെ ഇതിനേക്കാൾ നന്നായി പ്രീമിയർ പ്രോ ക്ലാസ്സ് കൊടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എല്ലാവിധ ആശംസകളും നേരുന്നു
@MANAKKOTTA
@MANAKKOTTA 4 жыл бұрын
Love u brooooo😍🍰
@mrbasiladimali
@mrbasiladimali 4 жыл бұрын
സത്യം
@nishadilyas
@nishadilyas 4 жыл бұрын
ക്ലാസ്സ്‌ സൂപ്പര്‍ ആണ്... but ad-free with KZbin Premium akkendivarumo ads kooduthal varunnuntu. no problem i will continue to watch manakkotta. pine thadiyannu look
@nnnn12331
@nnnn12331 3 жыл бұрын
Very Good Video. I was waiting for such a video. Your tips are really Good. Thank you.
@ashrafcheruvetty6462
@ashrafcheruvetty6462 4 жыл бұрын
ELLAM POLIYAN
@ajeshviswasree8878
@ajeshviswasree8878 4 жыл бұрын
ചേട്ടാ happy birthday എഴുതിയ ഫോണ്ട് ഏതാ?
@MANAKKOTTA
@MANAKKOTTA 4 жыл бұрын
"Vegan Style Personal Use" enna font aanu bro
@rithikrajan8831
@rithikrajan8831 4 жыл бұрын
Helo. Chettaa low. Space system. Annu. Use cheyannee... premire pro cc wrk. Avumm... but. Edit. Cheyummboo. Bayangara Lag athu. Illathe. Aakkan. Vela. Vazi. Indooo
@rithikrajan8831
@rithikrajan8831 4 жыл бұрын
Next. Vedio. Ee sence illathe. Akkann. Ouru. Way. Paranju. Tharavvoooo😌
@nisamnizu4315
@nisamnizu4315 4 жыл бұрын
Bro Adobe After Effect tutorials cheyyumo
@Vaiga-hj3hv
@Vaiga-hj3hv 4 жыл бұрын
Boss your awesome.. Good job
@vighnesh603015
@vighnesh603015 4 жыл бұрын
Ee software ethanu? Download Link pls...
3 Photo Slideshow Effects in Adobe Premiere Pro: Beginner to Pro
18:08
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 6 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 30 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
How I Color Grade My Videos in Premiere Pro 2023
21:28
PiXimperfect
Рет қаралды 742 М.
How to Create a Photo Slideshow | Premiere Pro (2022)
5:57
Adobe in a Minute
Рет қаралды 192 М.
Create A Simple Photo Montage Slideshow Quickly - Premiere Pro
8:58
Javier Mercedes
Рет қаралды 586 М.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН