ഇതെല്ലാം നോക്കാൻ വേണ്ടിയാണല്ലോ ഉദ്യോഗസ്ഥർ, അവർക്ക് പിഴവ് വന്നാൽ തിരുത്തിക്കേണ്ട ചുമതല ഉള്ളവരെല്ലേ ജനപ്രതിനിധികൾ
@ddsouza33822 күн бұрын
എറണാകുളത്തു കുസാറ്റിൽ നടന്ന അപകടത്തിൻറെ പേരിൽ ആരെങ്കിലും ഇന്നുവരെ കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ടോ ? എല്ലാ അന്വേഷണങ്ങളും പ്രഹസനങ്ങൾ . ഒന്നിനും ഒരു നിയമങ്ങളുമില്ല സംവിധാനങ്ങളുമില്ല. കുറച്ചുപേർ റോഡിനു നടുക്ക് സ്റ്റേജ് കെട്ടി പരിപാടി നടത്തുന്നു ......എല്ലാം തോന്നുംപോലെ .
ജനങ്ങളുടെ കാരൃങ്ങൾ ശ്രദ്ധിക്കേണ്ട നിങ്ങളെപ്പോലുള്ള ജനപ്രതിനിധികളും ഇതിന് ഉത്തരവാദികളല്ലേ
@JimshidMoidunny2 күн бұрын
കോൺഗ്രസ് പരിപാടികളിൽ സ്റ്റേജ് തകർന്നാൽ ആർക്കെതിരെ കേസ് എടുക്കണം ഷിയാസേ? രാഹുൽ ഗാന്ധി വന്ന സ്റ്റേജ് പോലും തകർന്നിട്ടില്ലേ?
@muhdkutty3 күн бұрын
ദീപ്തി khoob soorath ഹേ. ബഹുത് അച്ഛാ ലഗാ മുജേ 🌹
@Milano13842 күн бұрын
ഉദ്യോഗസ്ഥരുടെ കറപ്ഷൻ രാഷ്ട്രീയക്കാര് വരെ ബലിയാടായി തുടങ്ങി, ഈ നാട് എന്ന് നന്നാവും.
@Sne-cu7nx2 күн бұрын
ഇന്ത്യ ഫുൾ പോക്കാ തമ്മിൽ ബേധം കേരളം മാത്രം 😌
@ashokanod29772 күн бұрын
കോൺഗ്രസ് കാർ എവിടെ സ്റ്റേജിൽ കയറിയലും ഇടിഞ്ഞു വീഴും.
@muhammedkbta2 күн бұрын
കോൺഗ്രസ് നേതാക്കൾ പ്രഛന്ന വേശത്തിലാണ്, നല്ല സന്തോഷത്തിലാണല്ലെ - ഉമാ തോമസ് MLAക്ക് പരിക്ക് പറ്റിയത് ദുഃഖകരമാണ്. അത് കോൺഗ്രസുകാർ ആഘോഷമാക്കുന്നതിൽ ദുഃഖമുണ്ട്.
@designwardwoodworks76432 күн бұрын
മൈതാനത്ത് നൃത്ത പരിപാടിയാണ് ഉമാതോമസിന് നീലസാരി ഉടുത്ത് അതിൽ പകെടുത്താൽ മതിയായിരുന്നു കണ്ണും കാതും ഒരു രാഷ്ട്രീയകാരന് കൂർ മതവേണം ഇലകിൽ🥸🥸🥸🥸🥸
@krishnav90572 күн бұрын
Unfortunate incident
@Josemathew123-l9p2 күн бұрын
ആ ഫസ്റ്റ് പാർട്ടിയോട് ആണ് ചോദ്യം താൻ എവിടെയായിരുന്നു അടുത്ത ഇലക്ഷനിൽ എംഎൽഎ ആകാൻ താനാണ് ഇതിൻറെ പിന്നിൽ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താം പറ്റുമോ ഷിയാസ്
@shereefmoidu3510Күн бұрын
തികച്ചും അശാസ്ത്രീയമായ arrangements ആണ് അവിടെ ചെയ്തേക്കുന്നത്. ഇത്രയും വലിയ ഒരു പ്രോഗ്രാം നടക്കുന്നതിന് മുന്നോടിയായി civil defense വിഭാഗം വന്ന് സ്ഥലം പരിശോധിക്കേണ്ടത് നിര്‍ബന്ധമല്ലെ. Safety officer മാരൊക്കെ ഇഷ്ടം പോലെയുള്ള നമ്മുടെ നാട്ടില്‍ ഒരുത്തനും ഇത് കാണിച്ച് കൊടുത്ത് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞില്ലേ. സത്യത്തിൽ മലയാളികള്‍ അങ്ങനെയാണ്. ബുദ്ധിയുണ്ട് വിവരമില്ല
@sunillalpadmanabhan38652 күн бұрын
സേഫ്റ്റി ഡിപ്പാർട്ടുമെൻ്റ് ഉണ്ടാക്കണം അവരുടെ ചെക്കിംഗ് കഴിഞ്ഞു ഉപയോഗിക്കാം എന്നുള്ള പെർമിഷൻ കിട്ടിയതിനു ശേഷമേ അനുവദിക്കാവൂ.
@usmanep32032 күн бұрын
ഷിയാ സെ ഇതുംഎണിനെയെങ്കിലും പിണറായി ലേക്ക് എത്തിക്കാൻ നോക്ക് അതാണല്ലോ ശീലം
@sunillalpadmanabhan38652 күн бұрын
എനിക്കൊരു കാര്യം അറിയാനുണ്ട് അവിടെ മൈക്കിനു പെർമിഷൻ ഉണ്ടായിരുന്നോ അതോ പോലീസുകാർ പങ്കെടുക്കുന്നത് കൊണ്ട് അതൊഴിവാക്കിയോ? പള്ളിയിൽ കയറി മൈക്ക് പെർമിഷൻ ഇല്ലാത്താത്തിന് എന്തായിരുന്നു.
@SureshMenon-c9x2 күн бұрын
ദൈവ സഹായം ഉണ്ടായാൽ നാളെകളിൽ നിയമസഭ കാണേണ്ട ആളല്ലേ ഷിയാസ്
@SanthoshKumar-ub1dg2 күн бұрын
കാര്യം പറയണ്ടേ വായിൽ പഴം വിഴുങ്ങി ഇരുന്നാൽ മതിയോ
@SureshMenon-c9x2 күн бұрын
@@SanthoshKumar-ub1dg ഷിയാസിനെ ദൈവം അനുഗ്രഹിക്കട്ടെ
@muhammedkbta2 күн бұрын
ഏത് ദൈവം
@thilakanpv46912 күн бұрын
കഴിവ് കെട്ട MLA ആർക്കാണ് ഇത്രക് ധൃതി എന്ന പറഞ്ഞMLAക്ക് കാര്യബോധം ഇല്ലെ.. MLA സ്ഥാനത്ത് തുടരാൻ അവകാശമില്ല
@Arsha-oo9lc2 күн бұрын
ഒന്നിനും കൊള്ളാത്ത ആ സജി ചെറിയനെ കൊണ്ട് പോയിരുന്നെങ്കിൽ ഈ ന്യൂ ഇയർ അടിപൊളി ആയേനെ മച്ചാനെ., 👍
@vysakh27642 күн бұрын
കൂടെ നിന്റെ അമ്മയെ കൂടി.... നമുക്ക് ന്യൂ ഇയർ കളർ ആക്കാടാ
@ajiththalachil2 күн бұрын
Parama kashtam!. Vere onnum parayaan ila. 🙏
@NoushadAbdulla-bs5wf2 күн бұрын
ഷിയാസ് മാമൻ കഥ തുടരും എന്ന് പറയാൻ പറഞ്ഞു എങ്ങനെയും ഒരു വിവാദം ആക്കി എടുക്കുക
@RajanRajan-ce6ng2 күн бұрын
എംപി യും ഉണ്ടായിരുന്നു 😮😢
@sanjoyjob10132 күн бұрын
ആരും സംശയിക്കാതെ സിനിമാ സ്റ്റെലിൽ വധിക്കുക ക്രമിനൽഗുഡാലോചന എന്ന് മഞ്ജു പറയുന്നു
@Vinod-jy1hl2 күн бұрын
ഉദ്യോഗസ്ഥ വീഴ്ചയുടെ ബലിയാട്
@AjithKumar-tp5do2 күн бұрын
ഉദ്യോഗസ്ഥർക്ക് ... എന്ത് പങ്ക്... 4 എണ്ണം വീശി വന്നാലും... ഉദ്യോഗസ്ഥർക്ക് പഴി...മക്കളുടെ പ്രതീക്ഷ തെറ്റുമോ..? chance....chance...!
@Aaliya3692 күн бұрын
അതിലും രാഷ്ട്രീയം കുത്തി കയറ്റി
@rafeequemp72682 күн бұрын
എന്തിന ഇത്ര ധൃഥി
@shafreenashafreena41132 күн бұрын
ഉമാ വികസനവിരോധി ആയിരുന്നു ആർക്കാണ് ഇത്രയും ധൃതി
@vysakh27642 күн бұрын
ആരിത് ക്രിമിനൽ ഷിയാസോ
@muraleedharankuyyappalli90702 күн бұрын
പോലീസ് എത്ര സ്റ്റേജ് കിട്ടിയിട്ടുണ്ട് നിയാസ്
@umaibaputhanpura2 күн бұрын
ഇതിന്റെ പിറകിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര സീറ്റ് മോഹിയായ ഡി സി സി പ്രസിഡന്റ് എന്ന് ഞാൻ പറയുന്നില്ല.. പക്ഷെ ഇത് കോൺഗ്രസ് ഗ്രൂപ്പുകളിൽ ചർച്ച യായിട്ടുണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു... സത്യമാണോ കോൺഗ്രസിന്റെ അകത്തളങ്ങളിൽ വിഹരിക്കുന്ന സ്‌മൃതീശൻ ചേട്ടാ?