അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞു മകൻ വിഷ്ണു | Uma Thomas Health Update

  Рет қаралды 160,451

Oneindia Malayalam

Oneindia Malayalam

Күн бұрын

Пікірлер: 330
@josesebastian7086
@josesebastian7086 2 күн бұрын
അമ്മ രക്ഷപെടും.... ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഒപ്പം ഉണ്ടാകും.... ജീവനുള്ള , മരിച്ചവരെപ്പോലും ജീവിപ്പിക്കുന്ന ദൈവമായ യേശുവിനോടാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്.... ധൈര്യമായിരിക്കൂ 😊
@jothikurian7270
@jothikurian7270 2 күн бұрын
Yes
@jothikurian7270
@jothikurian7270 2 күн бұрын
Yes
@reshmia597
@reshmia597 2 күн бұрын
വേഗം സുഖമാൻ പ്രാർത്ഥിക്കുന്നു. എല്ലാം ഭഗവാനിൽ സമർപ്പിക്കാം🙏
@SuperAbebaby
@SuperAbebaby 2 күн бұрын
അവരും വിശ്വസിച്ചു പ്രാർത്ഥിക്കട്ടെ. കർത്താവിനെ വിട്ടു പോയതായിരുന്നു. പരിശുദ്ധത്മാവിനെ വേദനിപ്പിക്കുക, grieve the Holy Spirit എന്ന ഒരുകാര്യം നാം ചെയ്യരുത്. നാഥൻ ക്ഷമിക്കട്ടെ
@sobhas6097
@sobhas6097 2 күн бұрын
പൂർണ്ണ ആരോഗ്യവതിയായി, എത്രയും പെട്ടെന്ന് തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@KannanNR-e2g
@KannanNR-e2g 2 күн бұрын
Yes. 🙏Also our. Prayers. 🙏
@minithomasthomas5683
@minithomasthomas5683 2 күн бұрын
ദൈവത്തോട് പ്രാത്ഥിക്കുന്നു.... ചേച്ചി വേഗം സുഖം ആകട്ടെ..... ദൈവം അത്ഭുതം പ്രവർത്തിക്കട്ടെ ആമേൻ... God bless you ചേച്ചി 🙏🙏🙏🙏
@moosaroyal4675
@moosaroyal4675 2 күн бұрын
അമ്മ രക്ഷപ്പെടും മോനെ 😢😢😢😢😢 പ്രാർത്ഥന എപ്പോഴും ഉണ്ടാവും 🤲🤲🤲🤲
@dignamaria3375
@dignamaria3375 2 күн бұрын
പ്രാർത്ഥന ഉണ്ട്‌ മോനെ, അമ്മ പൂർണ ആരോഗ്യവാതിയായി തിരിച്ചു വരും 🙏🙏🙏🙏
@lillyppookkal....
@lillyppookkal.... 2 күн бұрын
അമ്മേ എന്നുള്ള വിളി തന്നെ അവർക്ക് ഉത്തമ ഔഷധമാണ്... നിങ്ങളുടെ ശബ്ദം കേൾക്കുന്നത് വേഗം സുഖമാകാൻ ഉമാമാഡത്തെ ഒരുപാട് സഹായിക്കും... പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ അമ്മയോടൊപ്പം ഉണ്ടാവണേ മക്കളേ.... പ്രാർത്ഥനയോടെ ഞങ്ങളും കൂടെ ഉണ്ട്....
@SherlyJoseph-yp3fs
@SherlyJoseph-yp3fs 2 күн бұрын
ദൈവമേ എത്രയും വേഗം സുഖം പ്രാപിച്ചു വരട്ടെ
@thomasmalalsaji1343
@thomasmalalsaji1343 2 күн бұрын
പൂർണ ആരോഗ്യത്തോടെ പുറത്ത് വരട്ടെ
@sumaadcruz2119
@sumaadcruz2119 2 күн бұрын
എത്രയും പെട്ടെന്ന് സുഖമാകട്ടെ 🙏🏼🙏🏼❤
@Minnus66
@Minnus66 2 күн бұрын
പ്രാർത്ഥിക്കുന്നു എപ്പോഴും Love you ഉമ മാഡം
@ruchikoottbyjayasree1088
@ruchikoottbyjayasree1088 2 күн бұрын
മേഡം എത്ര യും വേഗം തന്നെ സുഖമാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@gracyvarghese7772
@gracyvarghese7772 2 күн бұрын
ദൈവത്തിൻ്റെ അത്ഭുത കരങ്ങൾ ഡോക്ടർമാരിലൂടെ പ്രവർത്തിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു... God will never allow anything negative to happen with her. She is such a great human being... We need her..... അനേകരുടെ പ്രാർത്ഥനയുണ്ട്. വേഗം എല്ലാം നോർമൽ ആകട്ടെ.. ദൈവമേ ദയ തോന്നണേ🙏
@Pramodmallikappurath-s7u
@Pramodmallikappurath-s7u 2 күн бұрын
അപ്പൊ വീണതോ
@KannanNR-e2g
@KannanNR-e2g 2 күн бұрын
അതെന്തു ചോദ്യം സഹോദരാ സ്വാഭാവികം ​@@Pramodmallikappurath-s7u
@KannanNR-e2g
@KannanNR-e2g 2 күн бұрын
തീർച്ചയായും ദൈവാനുഗ്രഹത്താൽ ഉടനെ തന്നെ പരിപൂർണ്ണ ആരോഗ്യവതിയായി തിരിച്ചു വരാൻ കഴിയട്ടേ 🙏
@dr.health470
@dr.health470 2 күн бұрын
​@@Pramodmallikappurath-s7u വിവരം ഉളളവർ ദൈവത്തോട് പ്രാർത്ഥിക്കാൻ പറയും. വിവരമില്ലത്തവർ ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കും
@Pramodmallikappurath-s7u
@Pramodmallikappurath-s7u 2 күн бұрын
@dr.health470 ഉമയെ രക്ഷിച്ചതാര് സഹജീവികൾ
@JishaKR-v1h
@JishaKR-v1h 2 күн бұрын
അമ്മ രക്ഷപെട്ടു വരും മോനെ. ഞങ്ങളുടെയെല്ലാം പ്രാർത്ഥന കൂടെയുണ്ട്.
@BabyJohny-x9s
@BabyJohny-x9s 2 күн бұрын
ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട് വേഗം സുഖം പ്രാപിക്കുവാൻ, സുഖപെടും വിശ്വാസം ഉണ്ട് 🙏🙏🙏
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 2 күн бұрын
ഉമാ തോമ സ് എത്രയും പെട്ട് ന്ന് സുഖം പ്രാവിച്ച് തിരിച്ച് വരട്ടെ .. പടച്ചവൻ. കാവൽ ഉണ്ടാവട്ടെ
@brindaramesh1024
@brindaramesh1024 2 күн бұрын
മാഡം പൂർണ ആരോഗ്യവതി ആയി തിരിച്ചു വരട്ടെ❤❤
@antonylonappan6968
@antonylonappan6968 2 күн бұрын
കേരളത്തിലെ എല്ലാ നല്ലവരും പ്രാർത്ഥിക്കുന്നു. സുഖം പ്രാപിക്കട്ടെ ദൈവാനുഗ്രഹം നേരുന്നു.❤
@santhaamma5480
@santhaamma5480 2 күн бұрын
എത്ര ദിവസംമായാലും ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@luminoushalo-sb2sb
@luminoushalo-sb2sb 2 күн бұрын
എത്രയും പെട്ടെന്ന് മാഡം സുഖം പ്രാപിക്കട്ടെ 🙏
@presannasaji3758
@presannasaji3758 2 күн бұрын
ദൈവമേ എത്രയും പെട്ടെന്ന് സുഖം ആകണമേ. ആകുഞ്ഞുങ്ങൾക്ക് അമ്മയെ വേണം🙏🙏🙏
@dr.p.k.jayakumari.7748
@dr.p.k.jayakumari.7748 2 күн бұрын
മോനേ ദൈവം അമ്മയോടൊപ്പം ഉണ്ടാവും. എല്ലാവരും പ്രാര്ത്ഥിക്കുന്നുണ്ട്.🙏ഡോക്ടേഴ്സും നന്നായി നോക്കുന്നുണ്ടല്ലോ
@RajammaHaridas
@RajammaHaridas 2 күн бұрын
പൂർണ ആരോഗ്യവതിയായി മക്കളോടൊപ്പംഎത്താൻ പ്രാർത്ഥിക്കുന്നു
@pushpasunny6893
@pushpasunny6893 2 күн бұрын
പ്രാർത്ഥന എപ്പോഴുമുണ്ട് വേഗം സുഖമകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@AshrafanvariAnvari
@AshrafanvariAnvari 2 күн бұрын
ഡോക്ടർ സൂപ്പർ 👍👍👍👍
@SameerUzhunnan-l6b
@SameerUzhunnan-l6b 2 күн бұрын
എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകും 🙏 ഉമേച്ചി പൂർവസ്ഥിതിയിലേക്കു വരട്ടെ 🌹🌹🌹🌹godbless
@BinduB-p7u
@BinduB-p7u 2 күн бұрын
ഭഗവാൻ uma madathinte കൂടെയുണ്ട്. ഒന്നും വരുത്തില്ല. പഴയതിനേക്കാൾ active ആയി mam തിരിച്ചു varum. ഭഗവാൻ വരുത്തും മക്കളെ. ഹൃദയം നിറഞ്ഞ പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rosammaroy4299
@rosammaroy4299 2 күн бұрын
എന്തായാലും നല്ലൊരു നേതാവാണ് സത്യസന്ധതയുള്ള ഒരു നേതാവാണ് മനുഷ്യത്വമുള്ള ഒരു നേതാവാണ് ഭയങ്കര വേദന ഒന്നും വരുത്തരുതേ എന്നുള്ള പ്രാർത്ഥനയാണ്
@jayasreeasok7116
@jayasreeasok7116 2 күн бұрын
എല്ലാവരുടെയും പ്രാർത്ഥന madam തിന്റെ കൂടെയുണ്ട് 🙏🏻🙏🏻dr. ജയകുമാർ sir🙏🏻
@sheela_saji_
@sheela_saji_ Күн бұрын
ദൈവമേ..... പൂർണ്ണ ആരോഗ്യം കൊടുത്തു കാത്തു പരിപാലിക്കണേ....
@sophysebastian3275
@sophysebastian3275 2 күн бұрын
ദയ്‌വം സുമയെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏
@abhinavanish501
@abhinavanish501 2 күн бұрын
Uma Thomas 👍🏻
@KannanNR-e2g
@KannanNR-e2g 2 күн бұрын
ഉമ തോമസ്സ് MLA. ഒരു നല്ല വ്യക്തിത്വം എത്രയും വേഗം സുഖം പ്രാപിക്കും 🙏🙏🙏
@mathewkl9011
@mathewkl9011 2 күн бұрын
പ്രിയപ്പെട്ട സുമ തോമസ് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. 🙏🏻
@Itsmealbin123
@Itsmealbin123 2 күн бұрын
ഉമ
@lijorachelgeorge5016
@lijorachelgeorge5016 2 күн бұрын
ഉമ തോമസ് 🤦🏻‍♀️ അതും അറിയില്ല 😡🤦🏻‍♀️
@pushpyjose7978
@pushpyjose7978 2 күн бұрын
ഇനിയും ഇനിയും പ്രാർത്ഥിക്കും d
@Gracy73
@Gracy73 2 күн бұрын
വിഷ്ണു അമ്മ എത്രയും പെട്ടെന്ന് സുഖം ആകട്ടെ 😮
@VincentPaul-jh5zt
@VincentPaul-jh5zt 2 күн бұрын
Don't worry , God is with you... You may get a speedy recovery ..
@mishabfadi8414
@mishabfadi8414 2 күн бұрын
മോനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥന യും കൂടെ ഉണ്ട്, ദൈവം പെട്ടന്ന് സുഖം നൽകട്ടെ
@prabhakumari1505
@prabhakumari1505 2 күн бұрын
അമ്മേ എന്റെ കൃപസാനം മാതാവേ എത്രയും പെട്ടെന്ന് ആ മകളെ മിടുക്കിയായി പുറത്ത് എത്തിക്കേണമേ. എന്നെങ്കിലും അമ്മയുടെ അടുത്തു ആ മകൾ എത്താൻ അനുഗ്രഹിക്കേണമേ 🙏എന്റെ മാതാവ് ഞാൻ അവിടെ വന്ന് പ്രാർഥിച്ചോളാമേ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏🙏🙏
@DollyGilbert-uz6zw
@DollyGilbert-uz6zw 2 күн бұрын
Aatmarthatha. Deaivam Anugrahikkatte. Prarthikkunnu
@soumyalathap6945
@soumyalathap6945 2 күн бұрын
പൂർണ്ണ ആരോഗ്യത്തോടെ നിറഞ്ഞ ചിരിയോടെ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെവരാൻ ശ്രീമതി ഉമതോമസിന് സാധിക്കട്ടെ...ഈ ദിവസങ്ങളിൽ അവർ ഈശ്വരന്റെ അനുഗ്രഹ ഹസ്തത്തിൽ സുരക്ഷിതയായി സംരക്ഷിക്കപ്പെടട്ടെ...
@sonussupperkareem4583
@sonussupperkareem4583 2 күн бұрын
പടച്ചവനെ വല്ലാത്ത ഒരു വീഴ്ച നീ സുഖപ്പെടുത്തനെ അല്ലാഹ് എല്ലാം കഴിവുള്ള നാഥാ ആമീൻ
@regimolejose2303
@regimolejose2303 2 күн бұрын
ആബാ പിതാവേ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻
@naseeraazeezazeez3575
@naseeraazeezazeez3575 2 күн бұрын
എന്നും പ്രാർത്തിക്കുന്നുണ്ട് പുർണ്ണ ആരോഗ്യം ത മ്പുരാൻ നൽകട്ടെ ദീർഗാ യു സ് നൽകട്ടെ ആമീൻ
@musthafaopm1971
@musthafaopm1971 2 күн бұрын
നല്ല mla ആണ് അവർക്കു വേണ്ടി സുഗമായി വരാൻ പ്രാർത്ഥിക്കുന്നു
@unnikrishnannair6518
@unnikrishnannair6518 2 күн бұрын
ദീർഘായുസ്സ് കൊടുക്കണമേ'' 'ഈശ്വരാ....
@binduunnikrishnan1466
@binduunnikrishnan1466 2 күн бұрын
എല്ലാവരുടെയും പ്രാർത്ഥന എന്നും എപ്പോഴും. അച്ഛന്റെ ആത്മാവ് കൂടെയുണ്ട്. കൂടാതെ ദൈവം കൈവിടില്ല
@ReniSusanPhilip
@ReniSusanPhilip 2 күн бұрын
Praying for speedy recovery
@mathewsamuel2529
@mathewsamuel2529 2 күн бұрын
❤️🙏പ്രാർത്ഥനയോടെ 🙏
@jeweljosh8934
@jeweljosh8934 2 күн бұрын
എപ്പോളും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@JollyPadayatty
@JollyPadayatty 2 күн бұрын
Prayers for speedy recovery 🙏 🎉
@sarammathomas1946
@sarammathomas1946 2 күн бұрын
ഞാനും വളരെ വേദനയോട് കൂടി പ്രാർത്ഥിക്കുന്നു, പാവം ആയ ഒരു സ്ത്രീ ആണ് അതു കൊണ്ട് പ്രാർത്ഥന തുടരും, ഞാൻ നേരിൽ കണ്ടിട്ടില്ല എങ്കിലും വളരെ സ്നേഹിക്കുന്നു
@premasukumaran1769
@premasukumaran1769 Күн бұрын
ആരോഗ്യവതി യായി എത്രയുംപെട്ടെന്ന് തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നു വിഷ്ണുമോനെ.... ❤️🙏
@ushap3713
@ushap3713 2 күн бұрын
Madam എത്രയും വേഗം സുഖം ആകട്ടെ 🙏❤🙏
@indirachacko2268
@indirachacko2268 2 күн бұрын
My dear sister,from far away, I am sending my sincere prayers for your recovery without side effects. You do not deserve this condition but god knows best. With all rhe love
@Shamilabeser890Shamilabeser89
@Shamilabeser890Shamilabeser89 2 күн бұрын
എളുപ്പം സുഖമായി വരട്ടെ പ്രാർത്ഥന തീർച്ചയായും ഉണ്ട് മോനേ
@minithomasthomas5683
@minithomasthomas5683 2 күн бұрын
ഞങളുടെ ഉമാ ചേച്ചി യുടെ ചിരിച്ച മുഖം ഞങ്ങൾക്ക് കാണണം
@marykjabraham5402
@marykjabraham5402 2 күн бұрын
Vishnu God will take care of her 🙏 ❤️
@ushavijayan5126
@ushavijayan5126 2 күн бұрын
എത്രയും പെട്ടെന്ന് സുഖമാകട്ടെ🙏🙏
@babyrappai2503
@babyrappai2503 2 күн бұрын
എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു❤
@Sujatha-q9q
@Sujatha-q9q 2 күн бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണെ അനിയത്തിയെ. എത്രയും വേഗം ആപുഞ്ചിരിയുമായി വരട്ടെ. ഓം മൃതുഞജയ് യായ നമഃ നമഃ ശിവായ ഭാഗവാൻ കാക്കട്ടെ
@ValsalaRaju-n4d
@ValsalaRaju-n4d 2 күн бұрын
God bless her ♥️♥️♥️♥️♥️
@jyothi5563
@jyothi5563 2 күн бұрын
പാവം മോൻ 😢 അമ്മ സുഖപ്പെടട്ടെ 🙏🏿
@gracygeorge925
@gracygeorge925 2 күн бұрын
എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആന്മാർഥമായി പ്രാർഥിക്കുന്നു🙏🙏
@sandhyab3986
@sandhyab3986 2 күн бұрын
എത്രയും പെട്ടെന്നു തന്നെ സുഖം പ്രാപിച്ചു വരട്ടെ🙏🙏
@MajeedNk-k3p
@MajeedNk-k3p 2 күн бұрын
പൂർണ ആരോഗ്യ വതി യായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു പ്രാർത്ഥനയോടെ ❤
@adithyanh6584
@adithyanh6584 2 күн бұрын
🙏🏻വേഗം സുഖം ആകട്ടെ ദൈവം കാത്തുകൊള്ളണമേ 🙏🏻👍🏻👍🏻❤❤❤
@J43445
@J43445 2 күн бұрын
She will be back with good health Vishnusir❤❤🙏
@mariyamshaji1931
@mariyamshaji1931 2 күн бұрын
വേഗം സുഖം പ്രാപിക്കട്ടെ ❤️❤️❤️❤️
@rosammaantony5322
@rosammaantony5322 2 күн бұрын
God bless you🙏🙏🙏❤️
@lathanair5634
@lathanair5634 2 күн бұрын
Get well soon ❤❤❤
@rachelsara3431
@rachelsara3431 2 күн бұрын
Thank God 🙏Praying for a speedy recovery. Our MLA Uma Thomas...🥰🥰🥰
@SuryaPilla-qr2lb
@SuryaPilla-qr2lb 2 күн бұрын
ഈശ്വര പെട്ടെന്ന് തന്നെ ആശ്വാസം ഏകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@rejanips5905
@rejanips5905 2 күн бұрын
മാതാവേ എളുപ്പം സുഖം ആക്കി കൊടുക്കണേ 🙏🙏🙏🙏
@skgamming357
@skgamming357 2 күн бұрын
പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ഈശ്വരാ ദീർഘായുസ് കൊടുക്കണേ പാവം മോനെ കാണുമ്പോ സങ്കടവുന്നു
@stevenson6113
@stevenson6113 2 күн бұрын
God bless Uma Thomas very much , let pray to the god comes improve day by day 🙏🙏🙏
@jobin6131
@jobin6131 2 күн бұрын
ദൈവമേ 🙏🙏🙏🙏
@meenu6101
@meenu6101 2 күн бұрын
ദൈവമേ എത്രയും വേഗം സുഖം പ്രാപിക്കണെ 🙏🙏
@ancyjohn4984
@ancyjohn4984 2 күн бұрын
Get well soon Uma , Don't worry വിഷ്ണു, we all.are with you, praying
@lisachandy6265
@lisachandy6265 2 күн бұрын
Get well soon. Praying 🙏
@ranivarghese329
@ranivarghese329 2 күн бұрын
God bless you 🙏🙏🙏
@vijayakumarikk2028
@vijayakumarikk2028 2 күн бұрын
Great recovery.
@Anandhus335
@Anandhus335 2 күн бұрын
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️
@RajivRajan-k4l
@RajivRajan-k4l 2 күн бұрын
God's grace with her
@susanmannual3654
@susanmannual3654 2 күн бұрын
ഞങ്ങൾ അമ്മയ്ക്കു വേണ്ടി ബാംഗ്ലൂരിൽ ഇരുന്നു പ്രാർത്ഥിക്കുന്നുണ്ട് എത്രയും വേഗം ദൈവം വിടുതൽ നൽകട്ടെ. 🙏
@rejikumbazha
@rejikumbazha 2 күн бұрын
Dr.superb🎉
@lalygeorgenew
@lalygeorgenew 2 күн бұрын
May God bless you uma madam more
@pomtom1609
@pomtom1609 2 күн бұрын
Eventhough madom is not related to me I can’t bear this.God will do wonders.Praying continuously for speedy recovery.
@rajukoshy2789
@rajukoshy2789 2 күн бұрын
Ente kripasanam Amme, Uma madathinu saukhiyam nalkaname ❤❤🙏🙏
@vianneytechnicalservices8015
@vianneytechnicalservices8015 2 күн бұрын
Prayers to get well soon 🙏
@dominicsaviopoduthor5096
@dominicsaviopoduthor5096 2 күн бұрын
മോന് മാസ്ക് മാറ്റിയിട്ട് സംസാരിക്കാം, ഞങ്ങൾക്ക് മോനെ മനസ്സിലാകുമല്ലോ... ഡോക്ടർ ദൈവത്തിൽ ആശ്രയിക്കുന്നുണ്ട്. സ്വന്തം കഴിവിൽ അല്ല. Good Doctor
@manoharik3909
@manoharik3909 2 күн бұрын
Mone God Bless Your Mother
@mollypious4000
@mollypious4000 2 күн бұрын
Thankyou doctors for putting all the efforts, praying 🙏
@ReshmiVU
@ReshmiVU 2 күн бұрын
വേഗം സുഖപെടട്ടെ 🙏🙏🙏❤️❤️
@nandu1952
@nandu1952 2 күн бұрын
You will come out fast from all problems....we want you...our prayers 🙏🙏
@shematommy4483
@shematommy4483 2 күн бұрын
Praying for Uma thomas
@sujavs1278
@sujavs1278 2 күн бұрын
Lord bless doctors and all other health care supporters 🙏
@nandu1952
@nandu1952 2 күн бұрын
Our blessings 🙏🙏
@usha6769
@usha6769 2 күн бұрын
Thank you Jesus 🙏🙏🙏
@BeenaMa-p9i
@BeenaMa-p9i Күн бұрын
Praying for a speedy recovery🙏🙏🙏🙏🤲🤲🤲
@jesshyvarghese5380
@jesshyvarghese5380 2 күн бұрын
Excellent explaination doctor
@lizathomas7373
@lizathomas7373 2 күн бұрын
May God give her speedy recovery. Amen
@ancyjohn4984
@ancyjohn4984 2 күн бұрын
Don't worry വിഷ്ണു,, We all.arewith you, Praying for Amma
@SusanJames-sl9vi
@SusanJames-sl9vi 2 күн бұрын
Mone njangal appol muthal prarthickuva monte amma ethrayum vaegam sugamayi veettil etthatte 🙏🙏🙏🙏
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН