Good content sir. starting from history of fear to present day concept , you have explained it very well. Expecting more videos like this to control emotions like angry anxiety etc. Like your class , videos are also content filled and very informative.
@thepracticalmalayalibyanud52492 жыл бұрын
Hi juhaina😇 happy to c u again...And thankyou for suggesting the relevent topics. Keep in touch👍🏻
@Kalikootukarvlog92 ай бұрын
പേടിയെകുറിച്ച് ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു. വളരെ ഉപയോഗപ്രദമാകുന്ന വീഡിയോ. നല്ല വളരെ നല്ല അവതരണം
@satheeshkumarp5402 Жыл бұрын
നന്നായിട്ടുണ്ട് പേടിയേ കുറിച്ച് കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
@HASHIR-h1g20 күн бұрын
How do you manage fear of your own body like heart ? .
@sudarsanankayikkara64785 ай бұрын
വീഡിയോ നന്നായിട്ടുണ്ട്. ഭയം എന്തുകൊണ്ട് എന്നു നന്നായി പറഞ്ഞു. റോഡ് മുറിച്ചു കടക്കുമ്പോൾ എല്ലാവർക്കും ഭയമുണ്ടാകും. അപ്പോൾ നാം കൂടുതൽ ജാഗ്രത ആയിരിക്കാൻ ഭയം നമ്മെ സഹായിക്കുന്നു. മറ്റുള്ളവരുടെ വിമർശനങ്ങൾ ഓർത്തു നാം ആൽക്കൂട്ടത്തിൽ പോകാതിരിക്കാൻ സാധാരണം. നമ്മെഅവഗണിച്ചവൻ വഴക്കുണ്ടാക്കിയവർ ഇവരെ എല്ലാം. നാം ഭയപ്പെടുന്നു. അതു വെറും ഭാവനയാണ് എന്നു പറഞ്ഞത് ശരിയാണ്. ഇതെല്ലാം. ഒരു പേപ്പറിൽ എഴുതി വച്ചാൽ നമുക്ക് ഇതിനെ മറികടക്കാം. വഴക്കുണ്ടാക്കുവാനുള്ള ഒരു സിറ്റുവേഷൻ ഉണ്ടായി. അതു ഓർത്തിരുന്നാൽ ഭയം കൂടുന്നു. തെറ്റുപറ്റിയെങ്കിൽ സോറി പറയുക അല്ലെങ്കിൽ കാരണം കണ്ടത്തി ഷെമിക്കുക. ഓഫീസിൽ നിന്നുവരുമ്പോൾ അന്നത്തെ എല്ലാ സംഭവങ്ങളും എഴുതി വയ്ക്കാറുണ്ടായിരുന്നു. അതിനാൽ ടെൻഷൻ ഒഴിവായിരുന്നു.
@anjuvs6459 Жыл бұрын
Thank you sir ...🔥🔥👍
@missimplytruthful4 ай бұрын
Good video, thanks, fear make self doubt, shyness&anxiety.. Fear make negetive imagination.negetive self talk. If u can skip mind, u can go-ahead. Otherwise resistence increase
@EverestCleaning6 ай бұрын
ഇംഗ്ലീഷ് ഒഴിവാക്കി പൂർണ്ണമായും മലയാളം ഉപയോഗിച്ചാൽ നല്ലതാണ് ഇത് കേൾക്കുന്നവർ മലയാളം മാത്രം അറിയുന്നവരായിരിക്കും
@hari7536 Жыл бұрын
Thank you universe
@linicb7363Ай бұрын
Thank u bro❤️❤️
@athulaji66572 жыл бұрын
Very helpful ayerekkum
@thepracticalmalayalibyanud52492 жыл бұрын
Thankyou ❤️😇
@drsunitharugminithankappan72112 жыл бұрын
As usual excellent, thank you
@thepracticalmalayalibyanud52492 жыл бұрын
Thankyou ❤️😇🙏🙏
@shareefk631 Жыл бұрын
ആദ്യമായി താങ്കളോട് നന്ദി അറിയിക്കുന്നു എന്റെ പ്രശ്നം ഞാൻ ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും ആ പ്രവ്യത്തി പെട്ടന്ന് വിജയത്തിൽ എത്തുന്നില്ലാ ഉദ ഞാൻ ഇപ്പോൾ ഡ്രൈവിംഗ് ടെസ്റ്റിൽ രണ്ട് പ്രാവശ്യവും തോറ്റു ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിയാൽ മനസിന് വല്ലാത്തൊരു ടെൻഷനാണ് തുടർചയായി ഒരു മണിക്കൂറിനുള്ളിൽ 6 പ്രാവശ്യം മൂത്രം ഒഴിക്കാൻ പോവുന്നുണ്ട് ഇത് എങ്ങനെ പരിഹരിക്കും