മനസ്സ് നീറിക്കൊണ്ട് ഇന്ന് നീ സമർപ്പിച്ച ഓരോ നിയോഗവും അമ്മ ഈ ആരാധനയിലൂടെ സാധിച്ചു തരും

  Рет қаралды 19,503

Living God

Living God

Күн бұрын

Пікірлер: 423
@JoyNa-rm3mq
@JoyNa-rm3mq Күн бұрын
🙏അമ്മേ എന്റെ മകന്റെ വിവാഹം പരസ്പരം മനസിലാക്കി ജീവിക്കാൻ ഉള്ള പങ്കാളിയോടൊത് നടത്തി തരണമേ മകന്റെ വീട് പണി നടത്തി തരണേ കടത്തിൽ നിന്നു മോചിപ്പിച്ചു തരണമെന്ന് എന്റെ മാതാപിതാക്ളുടെ സ്ഥലം വിൽക്കാൻ മാർഗം കാണിച്ച് തരണമേ എന്റെ കുഞ്ഞു വാവയെ നോക്കാൻ അവളുടെ അമ്മയെ ആരോഗ്യ നല്കണമേ 🙏🙏🙏
@sibilajoseph741
@sibilajoseph741 Күн бұрын
Amma mathave ente kudumpathil samadanam nalkianugrahikaname amen 🙏🙏🙏🙏❤️❤️
@sibilajoseph741
@sibilajoseph741 Күн бұрын
Amma mathave ente makanete kadagalum duseelagalum matti tharaname amen 🙏🙏🙏❤️❤️❤️
@MathewcJacob
@MathewcJacob Күн бұрын
ഈശോയെ അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയോട് നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി ക്രമീകരിച്ച് തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@sibilajoseph741
@sibilajoseph741 Күн бұрын
Amma mthave ammachiyude thalakarakum mattitharaame amen hallelujahh❤️❤️❤️❤️🙏🙏🙏
@Sajiniroy-v6c
@Sajiniroy-v6c Күн бұрын
Amme.mathave.njale.anugrihickanane,eppozhím.njgalode.kude.undaganame❤❤❤❤❤
@JessyGopakumar
@JessyGopakumar Күн бұрын
Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ❤
@MathewcJacob
@MathewcJacob Күн бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാർഗ്ഗത്തെ ഈശോക് സമർപ്പിക്കുന്നു ഈശോയെ എല്ലാ കാര്യങ്ങളും ക്രമീകരിച്ച് തരണമേന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@ShillySaji
@ShillySaji Күн бұрын
അമ്മേ മാതവേ എന്നെ അമ്മയുടെ സക്ഷിയാക്കി ഉയർത്തെണമെ
@rachelthomas8285
@rachelthomas8285 Күн бұрын
അമ്മേ മാതാവ് ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കഥബാധ്യതയു മാറ്റിത്തരണമേ യേശുവേ നന്ദി ആമേൻ 🙏🙏
@lizzyjohnson6898
@lizzyjohnson6898 Күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤❤❤
@RoseMariya-ii1mn
@RoseMariya-ii1mn Күн бұрын
എന്റെ മാതാവേ എന്റെ മനസനു നല്ല വിഷമമുണ്ട ചെയ്യാത്ത കാര്യം പറഞ്ഞു പരത്തുന്ന വരുടെ വായ അടപ്പിക്കണമേ
@KuttiyammaVangad
@KuttiyammaVangad Күн бұрын
അമ്മേ മക്കളുടെ വസ്തു വില്പന നടത്തികൊടുക്കേണമേ. അമ്മേ കടം തീർക്കാനുണ്ട് വീടിന്റെ ബാക്കി പണി എടുക്കാനും ഉണ്ട് അമ്മേമോളുടെ കുടുംബത്തെ അനുഗ്രെഹികേണമേ കൊച്ചു മോൾ 10ൽ പഠിക്കുന്നു ബുദ്തിയും ഓർമശക്തിയും ദേവ്യാനുഗ്രിഹവും ദേവ്യാനുഭവും നൽകി അനുഗ്രെഹികേണമേ. അമ്മേ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏q🙏
@josephjoji4254
@josephjoji4254 Күн бұрын
പരിശുദ്ധ അമ്മേ, ലോൺ തരുവാൻ കൃഷ്ണൻ എന്ന സഹോദരന് മനസ്സ് തോന്നിപ്പിയ്ക്കേണമേ. ആരാധന, ആരാധന ആരാധന 🙏🙏🙏നന്ദി, നന്ദി, നന്ദി 🙏🙏🙏സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏🙏
@meenasarlin
@meenasarlin Күн бұрын
അമ്മ മാതാവേ അമ്മയിക്ക്യും ഷീജയിക്കും സൗഖ്യം നല്കണമേ
@lissypaul3457
@lissypaul3457 Күн бұрын
അമ്മേ ദൈവ സ്നേഹത്തോടെ പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@bineeshbalan3618
@bineeshbalan3618 Күн бұрын
Ammea mathave njagalude niyogagal sadichu tharenamea amen 🙏🏾
@MathewcJacob
@MathewcJacob Күн бұрын
ഈശോയെ അമ്മേ മാതാവേ കടബാധ്യതയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വീട്ടുവാനുള്ള വഴി സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@nyc1059
@nyc1059 Күн бұрын
അപ്പുവിനെ അനുഗ്രഹിക്കണമെ കൂടെ ഉണ്ടാകണമെ..🙏🙏
@thresiammaantony3983
@thresiammaantony3983 Күн бұрын
അമ്മേ എൻ്റെ അപ്പന് നല്ലപോലെ നടക്കാൻ നിൻ്റെ കൈ ഇപ്പോഴും തന്നെ❤❤❤❤❤❤
@teenarajan6919
@teenarajan6919 Күн бұрын
Amma madhave esho appa ❤❤❤❤❤❤❤
@molyrajenthran728
@molyrajenthran728 Күн бұрын
നമ്മെ മാതാവേ ഇപ്പോൾ ബിഎസ്സി നേഴ്സിങ് പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ
@leebaalwin6063
@leebaalwin6063 2 күн бұрын
അമ്മേ എന്റെ കേസിൽ സാം തരാൻ ഉള്ള പൈസ എത്രയ യും പെട്ടന്ന് ഏപ്രിൽ തരാൻ മനസ്സ് ആ പൈസ എനിക്കി കിട്ടാൻ ഉള്ള തടസ്സം നീക്കി സഞ്ചാരി അമ്മേ ഇടപെട്ട് വാങ്ങി തരണേ ജീവിതത്തെ അനുഗ്രഹിക്കട്ടെ ആമേൻ
@anamikasathyan7534
@anamikasathyan7534 Күн бұрын
കർത്താവെ എന്റെ സുഷമന നാഡി യുടെ ചതവ് ഷുഗർ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഷ്ടത അനുഭവിക്കുന്നു ഇന്ന് ഞാൻ വാങ്ങിയ ലോട്ടിരിയിലൂടെ എന്റെ സാമ്പത്തിക പ്രേശ്നവും രോഗങ്ങളാലുള്ള പ്രയാസവും മാറ്റാണമേ പരിശുദ്ധ മാതാവേ ഞാൻ എന്നെയേശുവിന്റെ കൽക്കൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ മാതാവ് ഇന്ന് എനിക്കൊരു പരിഹാരം ഉണ്ടാക്കും
@tomypa7551
@tomypa7551 Күн бұрын
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കേണമേ എൻറെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ ക്യാൻസർ സംബന്ധമായ എല്ലാ കോശങ്ങളും എന്നിൽ നിന്ന് പൂർണമായും നീങ്ങിപ്പോകട്ടെ എന്റെ അസ്ഥികൾ ശക്തിപ്പെടുത്തേണമേ എന്റെ അസ്ഥികൾ ബലപ്പെടുത്തേണമേ എൻറെ അസ്ഥികൾക്ക് പുതുജീവൻ നൽകണമേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ പ്രതൃക്ഷീകരണ സാക്ഷികളാക്കി ഞങ്ങളെ ഉയർത്തേണമേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤
@anupama1binu95
@anupama1binu95 Күн бұрын
അമ്മേ എന്റെ രോഗം മാറ്റി തരണേ അശോസ്തകൾ മാറ്റി തരണേ 🙏🙏🙏
@srclarisaugustin939
@srclarisaugustin939 Күн бұрын
ജുബിലി ആഘോഷസമയത്ത് ക്യ പാസന അമ്മേ വരണമെ അഭിഷേകം നിറയ്ക്കണമെ
@toothlessgaming7042
@toothlessgaming7042 2 күн бұрын
അമ്മേ മാതാവേ Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, 10, 12 class ൽ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, നന്നായി പഠിച്ച് തുടർന്നുള്ള പഠന മേഖലയിലേയ്ക്കുള്ള പ്രവേശിക്കാൻ അനുഗ്രഹിക്കേണമേ🙏🙏🙏:
@SandhyaSandhya-v5q
@SandhyaSandhya-v5q 2 күн бұрын
അമ്മേ മാതാവേ മനസ് തകർന്ന് ആണ് അമ്മേ ഞാൻ ജീവിക്കുന്നത് അമ്മേ കൈവിടല്ലേ അമ്മേ😭😭😭🙏🙏🙏🙏😭😭😭😭😭😭😭😭
@RejickCk-hr9vf
@RejickCk-hr9vf Күн бұрын
Ammesupply eghuthiyiruckunnamackalkvijayamnalkename
@StaryThomas
@StaryThomas Күн бұрын
Ammekripasana mathave avidannu ngale cherthu pidikkaname amen 🔥🌹🫀🌹🫀🌹🔥
@Ammur-b4j
@Ammur-b4j Күн бұрын
പരിശുദ്ധ അമ്മേ മാതാവേ എനിക്ക് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കേണമേ എനിക്കും കുടുംബത്തിനും നല്ല ജീവിതത്തിന് അമ്മേ അനുഗ്രഹിക്കേണമേ
@MRSIVERWOLF
@MRSIVERWOLF Күн бұрын
എന്റെ മാതാവേ എന്റെ മോൻ പരിക്ഷയിൽ ജയിയ്ക്കുവാൻ അവനെ സഹായിക്കണമേ മാതാവേ അമ്മേ മാതാവേ
@Ammur-b4j
@Ammur-b4j Күн бұрын
❤️
@russelraj3289
@russelraj3289 Күн бұрын
❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏
@josejaimonb1199
@josejaimonb1199 Күн бұрын
Entay eshoye Amma mathavay jefna molude exam samarppichu prarthikkunnu nannayi exam ezhuthi ellla subject num pass aakunnathinulla Krupa nalki soughyuvum samrakshanavum samathanavum ayusum arogyavum nalki anugrahikenam amen 🙏
@mercythomas3805
@mercythomas3805 2 күн бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്റെ മകൾ ആൻ മരിയയ്ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് പരീക്ഷയാണ് നന്നായി പരീക്ഷ എഴുതുവാൻ അമ്മ കൂടി ഉണ്ടാകണമേ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുവാൻ അമ്മ തിരു കുമാറിനോട് പ്രാർത്ഥിക്കണമേ നല്ല വിജയം നൽകി അമ്മ മാതാവ് അനുഗ്രഹിക്കണമേ ആമീൻ
@sumavarghese205
@sumavarghese205 Күн бұрын
Parusudda Divamathave Ante Kudubhathile Bendanagal Yellam Matti Tharaname Ammae Amen Sthotharam Hallelujah Amen 🙏🙏🙏🙏
@Anita-o5i
@Anita-o5i Күн бұрын
Amen 🙏 Ave Maria ❤️❤️
@Regilisaji
@Regilisaji Күн бұрын
മാതാവേ 🙏എന്റെ കുഞ്ഞിനെ +2examinayi ഒരുക്കണേ 🙏🙏അവൾക്കു മനസിന്‌ ധൈര്യം നൽകി അമ്മ അവളെ ഉണർത്തണേ 🙏🙏🙏
@diyabeena2886
@diyabeena2886 Күн бұрын
മക്കളുടെ പഠിക്കുവാൻ ഉള്ള തടസ്സങ്ങൾ മാറ്റി തരണമേ ഓർമ്മശക്തി നൽകേണമേ ദ ർത്താവിൻ്റെ കരൾ രോഗം മാറ്റി തരണമേ
@Prakash.GPrakash.G-c1g
@Prakash.GPrakash.G-c1g Күн бұрын
കൃപാസനം മാതാവേ എന്റെ മകന്റെ ഓപ്പറേഷൻ ഒഴിവായി കിട്ടണമെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് എന്നെ രക്ഷപ്പെടുത്തണം
@lisamanij2479
@lisamanij2479 2 күн бұрын
ഞങ്ങളുടെ കുറവുകൾ അറിയുന്ന അമ്മേ, ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചു, ഞങ്ങളുടെ നിയോഗങ്ങൾ ദൈവ മഹത്വത്തിനായി സാധിച്ചു തരണമേ.
@MathewcJacob
@MathewcJacob Күн бұрын
ഈശോയെ അമ്മേ മാതാവേ പല പ്രയാസങ്ങൾ കാരണം വിഷമിക്കുന്ന എല്ലാവരെയും ഈശോയോട് നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ വിഷമങ്ങളെല്ലാം മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@jayakumarijayakumari-244
@jayakumarijayakumari-244 Күн бұрын
Mathave ende. Makalk food infectionde aswasthayil ninne sughapeduthiyathine thanks mathave❤❤❤❤❤❤
@teenarajan6919
@teenarajan6919 Күн бұрын
Amma madhave esho koodea varennea 🙏🙏🙏🙏❤❤❤
@VijayanV-o9o
@VijayanV-o9o 2 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാ ബുദ്ധിമുട്ടുകളും പരിശുദ്ധ മാതാവ് മാറ്റി തരേണമേ 🙏
@remakbremakb4600
@remakbremakb4600 Күн бұрын
അമ്മേ മാതാവേ ഞങളുടെ നിയോഗം സ്വീകരിച്ചു സാധിച്ചു തരണേ.
@valsammakurian876
@valsammakurian876 Күн бұрын
നരക പിശാചിന്റെ തലയെ തകർത്ത മാതാവേ, പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🏻
@csnsnehagiri
@csnsnehagiri 2 күн бұрын
അമ്മേ ഉണ്ണി മോളോ സുഖപ്പെടുത്തണമെ ആമ്മേൻ🙏🏻🙏🏻🙏🏻
@susanjohnson7559
@susanjohnson7559 Күн бұрын
Amma mathave ende jeevithathil vannu idapedanne 🙏 🙏 🙏
@simonabraham9645
@simonabraham9645 Күн бұрын
Amme mathave njangalkuvendi prarthikename amme daivamathave kadabharam neekkikalayename samadanam nalkename ente makkale kathukollename ente unniyude shramangale sabhalamakkename anugrahikename 🥲💔🙏🌷✝️✝️
@SreedeviRaju-c2i
@SreedeviRaju-c2i 2 күн бұрын
അമ്മേ മാതാവേ 🙏 നന്ദി
@savithrisavithri619
@savithrisavithri619 Күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
@mercybinu8495
@mercybinu8495 Күн бұрын
അമ്മേ മാതവേ എൻ്റെ കുഞ്ഞ് യാത്ര ചെയ്യുന്നു വാഹനത്തെ നിയന്ത്രിക്കാൻ കഴിയേണമേ അമ്മേ🙏🙏🙏🌹🌹🌹❤
@MathewcJacob
@MathewcJacob Күн бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് നൽകിക്കൊണ്ടിരിക്കുന്ന അനുഗ്രഹത്തിന് ഈശോയ്ക്ക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ
@teenarajan6919
@teenarajan6919 Күн бұрын
Amen sthothram appa koodannu koodi thanks ❤❤❤❤
@lijibijulijibiju3554
@lijibijulijibiju3554 Күн бұрын
മാതാവേ എല്ലാ കേസിനു ഇന്ന് ഒരു പരിഹാരം ഉണ്ടാക്കിത്തരാണമേ ഞാൻ സാക്ഷ്യം പറയിജെന്നേക്കാമെ
@Sheela-lz8sf
@Sheela-lz8sf Күн бұрын
ParisudhaAmmamathaveathuparithasthiyilumulkondujivikuvankripayekaname avekripaudayammamathaveave ❤❤❤❤❤❤❤❤
@russelraj3289
@russelraj3289 Күн бұрын
❤Yes Fr Amen Praise the Lord ❤🙏🙏🙏
@ManeeshaSalim
@ManeeshaSalim Күн бұрын
അമ്മേ മതാവേ ഞങ്ങളിൽ അമ്മയുടെ കൃപ ചൊരിയേണമേ പി.ജി. കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന എന്റെ കുഞ്ഞിന് നേരായ ഒരു വഴി നീ കാട്ടിതരണമേ..എന്റെ ഇളയമോൾക്ക് നീറ്റ് പരീക്ഷയ്ക്ക് നല്ല മാർക്ക് മേടിച്ച് പാസാകാൻ കഴിയണമേ
@LeenaMani-i3g
@LeenaMani-i3g Күн бұрын
അമ്മേ മാതാവേ ഈ മകൾക്ക് ഒരു കുഞ്ഞിനെ തരണമേ മാതാവേ
@RaniPaul-z9g
@RaniPaul-z9g Күн бұрын
Amen ❤
@VimalaChristudas-im8nt
@VimalaChristudas-im8nt Күн бұрын
Pratheeshine Mathave. Blessing cheyyane🙏🙏🙏
@alphonsanebu6256
@alphonsanebu6256 Күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറുവാൻ ഈശോയോട് അപേക്ഷിക്കണമേ ഞങ്ങള ഒരു സാക്ഷി,യാക്കി മാറ്റണമേ🙏🙏🙏🙏🙏🙏🙏🙏:
@sujabernard3039
@sujabernard3039 Күн бұрын
Amen 🙏🙏🙏🙏
@shylasunny4831
@shylasunny4831 Күн бұрын
അമ്മേ കുടെയുണ്ടാകണേ 🙏🙏🙏🙏
@reenavincent753
@reenavincent753 2 күн бұрын
അമ്മേ മാതാവേ എൻ്റെ ജോലിയെ സമർപ്പിക്കുന്നു E S A PF എനിക്ക് ഈ മാസം തന്നെ തടസ്സം മാറി ശരിയാക്കിത്തരാനമെ ആമ്മേൻ
@AnjaliAnjali-rf4dt
@AnjaliAnjali-rf4dt Күн бұрын
മാതാവേ പുതിയ ഭവനം ഈ വർഷം പണിയണം 🙏🙏മക്കളെ കാക്കണേ 🙏
@SaliniJoshi-z1w
@SaliniJoshi-z1w 2 күн бұрын
Mathave ente niyogangal nalla reethiyil munnottu kondupokan amma enne anugrahikkename ammayodu kooduthal enne aduppikkename amme amen 🙏🙏🙏
@molyfrancis2809
@molyfrancis2809 Күн бұрын
🙏അമ്മേ 🙏🙏
@VasanthaSeanon
@VasanthaSeanon 2 күн бұрын
അമ്മേ മാതാവേ നിങ്ങളെ കാത്തുരക്ഷിക്കേണമേ
@elsyxavier9372
@elsyxavier9372 2 күн бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് യാതൊരു തടസ്സവും കൂടാതെ വിസ റെഡിയാക്കണമേ. എത്രയും വേഗം ജീവിതപങ്കാളിയുടെ അടുത്ത് എത്തുവാൻ കൃപ നല്കണമേ ആമേൻ 🙏🏻🙏🏻
@prameelaep5863
@prameelaep5863 Күн бұрын
അമ്മേ എൻ്റെ കൂടെഉണ്ടാകേണമേ
@MolammaDalby
@MolammaDalby 2 күн бұрын
Amma mathave esoye njangale Muzhuvanayum vishuddhikarikaname Anugrahikkaname prarthikkaname Amen. Ente monte madhapanam thirthum mattitharuvan ellavarum Prarthikkaname Amen Amen Amen🙏🙏🙏
@remyakannanKannan
@remyakannanKannan Күн бұрын
പരിശുദ്ധ അമ്മേ പത്താം തീയതി ആകുമ്പോൾ ലോൺ അടയ്ക്കാനും, എന്റെ ഒരു ചെറിയ കടം വീട്ടാനും നീ എനിക്ക് വഴിയൊരുക്കി തരണ, എന്നെ സഹായി 🙏🙏🙏🙏
@LissaThomas-ov3jc
@LissaThomas-ov3jc Күн бұрын
അമ്മേ മാതാവേ നാളെ തൊട്ടു ഞാൻ ഡ്യൂട്ടിക്കുപോകുവാ അവിടുന്ന് എന്റെ എല്ലാ ശാരീരിക ബുദ്ധിമുട്ടും മാറ്റിത്തന്നു ഞാൻ പറഞ്ഞ ഡേറ്റിനു മുൻപ് എനിക്കു ജോലി തന്നു മാതാവിനും എന്റെ ഈശോയിക്കും നന്ദി നന്ദി ആമേൻ 🙏🙏🙏🙏🙏
@LissaThomas-ov3jc
@LissaThomas-ov3jc Күн бұрын
എന്റെ മോളുടെ കുഞ്ഞിന് കഫംക്കെട്ട് മാറ്റികൊടുക്കണേ മാതാവേ കർത്താവേ ആ കുടുമ്പത്തെ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു നാഥ ആമേൻ 🙏🙏🙏🙏🙏
@JessyGopakumar
@JessyGopakumar Күн бұрын
Amen 🙏 🙏 🙏 🙏
@CryptoGains_plus
@CryptoGains_plus Күн бұрын
Amme nangalude udambadiniyogangal eluppam sadhichu tharaname amen
Күн бұрын
അമ്മേ, പരിശുദ്ധ അമ്മേ ഇപ്രാവശ്യത്തെ ktet പരീക്ഷയിൽ ഞങ്ങളുടെ അപ്പോയെ ജയിപ്പിക്കണമേ.
@GiniK-o5l
@GiniK-o5l Күн бұрын
🙏🙏🙏 എന്റെ അമ്മേ എനിക്ക് കിടപ്പാടം ഇല്ല. അമ്മയുടെ അനുഗ്രഹത്താൽ ഞങ്ങൾ അത് നടക്കണമേ🙏🙏 മാതാവേ
@Nandunandi143
@Nandunandi143 Күн бұрын
അമ്മോ എനിക്ക് ഇന്ന് കൊടുക്കാൻ ഉള്ള പൈസ കിട്ടണം അമ്മോ 🙏🏼🙏🏼🙏🏼🙏🏼
@Nisha-x8i3j
@Nisha-x8i3j Күн бұрын
Amme njagale ellavareyum kathukollename 🙏🙏.
@sobhanamohankumar3021
@sobhanamohankumar3021 2 күн бұрын
പരിശുദ്ധ അമ്മേ അമ്മയുട പ്രത്യക്ഷീ കരണത്തിന്റെ സാക്ഷിയാകാൻ എന്നെ മാറ്റണമേ
@russelraj3289
@russelraj3289 Күн бұрын
❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏
@leemajames806
@leemajames806 2 күн бұрын
Amme mathave njagalude niyogagal sweekarichu njagalku sadichu tharename Amen
@ambilyraj5892
@ambilyraj5892 Күн бұрын
അമ്മേ എന്നെ anugrahikkane
@Holyspirit9024
@Holyspirit9024 Күн бұрын
Praise the lord❤️🙏❤️
@AbinAlbinAnju
@AbinAlbinAnju Күн бұрын
അമ്മേ മാതാവേ പഠിക്കുന്നത് എല്ലാം ഓർക്കുവാന്നും. പേടി കൂടാതെ പടിക്കുവാന്നും സഹായിക്കണ്ണമേ. അമ്മേ മാതാവേ 🥹🥹🙏🙏
@Jeyanthi-j1k
@Jeyanthi-j1k Күн бұрын
Amme mathave ammk nenjuvendhayum muthukkvendhayoum maranme eniki padikkan povan sandhichuthranam 🙏🙏🙏🙏🙏
@lokeshlokeshkumar3248
@lokeshlokeshkumar3248 Күн бұрын
Amme Amme Amme🙏🙏🙏
@premakumari5746
@premakumari5746 Күн бұрын
Ente amme mathave ente makal jinturaj 9th month pregnant normal delivery deerkayish ammakkum kunjine tharane monn jinuraj police job ne coaching class poyi thudagi amme 1st test il vijayikkuvanum oru job tharane amen 🙏🙏🙏
@jessykuttiachan5117
@jessykuttiachan5117 Күн бұрын
മാതാവേ അലീന മോൾക്ക് നല്ല വിജയം നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@ThomasAntony-x6x
@ThomasAntony-x6x Күн бұрын
Kadabathatamaruvan ammen 🙏
@Jayamoltomy-q8c
@Jayamoltomy-q8c Күн бұрын
അമ്മേ എനിക്ക് കാവലായിരിക്കണമേ എന്നെ നാട്ടിൽ എത്തിക്കാൻ സഹായിക്കണമേ ഒരു തടസവും ഉണ്ടാകാതിരിക്കാൻ സഹായിക്കണമേ എന്റെ കുടുംബത്തെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ അമ്മേ ഈശോയുടെ സഹായം എനിക്ക് എന്നും ഉണ്ടാകേണമേ അമ്മേ എന്റെ ചിന്തയെ മറ്റേണമേ ❤❤❤❤❤
@ReshmaR-x6d
@ReshmaR-x6d Күн бұрын
മാതാവേ 🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏
@vijayannayaran1927
@vijayannayaran1927 Күн бұрын
അമ്മ എന്റെ മകൻ ഏറ്റർവ്യു പാസായി 🙏🙏🙏Amen🙏🙏🙏🙏🙏
@russelraj3289
@russelraj3289 Күн бұрын
❤Amma Mathave pray and protect David Raj's Financial crisis Amen Praise the Lord Not by merit but by Grace Amen ❤🙏🙏🙏
@SaliniJoshi-z1w
@SaliniJoshi-z1w 2 күн бұрын
Mathve sreekuttikku padikkuvanulla kazhivu kodukkename examinellampass aakename amme amen 🙏🙏🙏
@leebaalwin6063
@leebaalwin6063 2 күн бұрын
അമ്മേ എനിക്ക് കുറച്ചു വാടകക്ക് വള്ളികിഴു ഭാഗത്തു ഒരു വീട് കിട്ടാൻ സഞ്ചാരി അമ്മേ ഇടപെട്ട് വാങ്ങി തരണേ ആമേൻ
@josejaimonb1199
@josejaimonb1199 Күн бұрын
Entay eshoye Amma mathavay jefna molude koode undavanam ellla rogapeedakal um matte poornna soughyuvum samrakshanavum samathanavum ayusum arogyavum nalki anugrahikenam amen 🙏
@reji5
@reji5 Күн бұрын
Mother bless and guide my children with your blessings and prayers and make them do only good things 🙏🏻
@oneandonlyfamily3201
@oneandonlyfamily3201 2 күн бұрын
മാതാവേ രാവിലെ ഞാൻ ബാങ്കിൽ പോവുകയാണ് എല്ല്ലാം നല്ലതു പോലെ നടക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
DAILY BLESSING 2025 JAN-08/FR.MATHEW VAYALAMANNIL CST
13:00
Sanoop Kanjamala
Рет қаралды 258 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН