✨മനസ്സിൽ ഒരാഗ്രഹം വിചാരിച്ചു മാലാഖമാരിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കു അത് നടന്നു കിട്ടുമോന്ന് നോക്കാം

  Рет қаралды 108,664

daksha1111

daksha1111

4 ай бұрын

#tarot #tarotreading #love #happy #reconciliation #timeless #future #currentenergy #viral #viralvideo

Пікірлер: 994
@janetnorin-mq9xg
@janetnorin-mq9xg Ай бұрын
എൻ്റെ മിഖായേൽ മാലാഖേ എൻ്റെ കടങ്ങൾ എന്നിൽ നിന്നും എടുത്തു മാറ്റാൻ ഈശോ അപ്പായോട് മാധ്യസ്ഥം പ്രാർത്ഥിക്കണമെ ആമ്മേൻ
@jainyjames8445
@jainyjames8445 Ай бұрын
എന്റെ റാഫേൽ മാലാഖേ എന്റെ മകൾക്ക് എത്രയും വേഗം ജർമ്മനിയിൽ പോകുന്നതിനുള്ള വിസ ലഭിക്കുന്നതിനായി പ്രാർത്ഥിക്കേണമേ എന്റെയും എന്റെ മകളുടേയും സങ്കടങ്ങൾക്ക് പരിഹാരം നൽകി അനുഗ്രഹിക്കേണമേ❤❤❤
@marykuttymathew2890
@marykuttymathew2890 2 ай бұрын
എൻ്റെ മകന് കുടുംബത്തിന് ഉത്തവാദിത്വമുണ്ടാകുന്നതിനും അവൻ്റെ മുൻകോപം മാറുന്നതിനും അവന് വിദേശത്ത് പോയി മടികൂടാതെ ജോലി ചെയത് കുടുംബത്തെ സംരക്ഷിക്കുന്നതിനും വി. മാലാഖമാരെ പിതാവിനോട് പ്രാർത്ഥിക്കണമെആമ്മേൻ
@SajimolAppu
@SajimolAppu 4 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. Rk എയ്ഞ്ചൽ മാതാവിനും മാഡത്തിനും നന്ദി.
@lalithakumaripk7390
@lalithakumaripk7390 4 ай бұрын
മാം ഞാൻ രണ്ടാമത്തെ മാലാഹയെ എടുത്തത് 👌👌👌👌👌👍👍👍എല്ലാം സത്യം മാത്രം 👏🏻👏🏻👏🏻എനിക്കു അത്ഭുതം 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️തോന്നുന്നു 🤝🤝🤝🤝🤝🤝🤝👋👋👋👋👋🙏🏽
@sheltonantony9968
@sheltonantony9968 2 ай бұрын
1🙏❤😭എന്റെ രോഗങ്ങളുടെ പീഡനത്തിൽ നിന്ന് രക്ഷിക്കണമേ വി.മൈക്കൾ കുടുംബത്തിൽ സമാധാനം തരണമേ പ്രാർത്ഥിക്കാൻ വിട്ടിൽ ഉള്ളവർക്ക് നല്ല മനസ്സ് കൊടുക്കണമേ സിസ്റ്റർ പറഞ്ഞത് ശരിയായി വരട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു വർഷങ്ങൾ കൊണ്ടു പ്രാർത്ഥിക്കുന്നു 🙏
@keralaaquatekshadipurmetro6394
@keralaaquatekshadipurmetro6394 2 ай бұрын
Ente makkale samarpikkunnu
@janavu-
@janavu- 4 ай бұрын
1st Pile 💯 ആണ്. എന്റെ ആഗ്രഹം ഒരു കുഞ്ഞു ണ്ടാവണം ന്നാണ്. Next month ലീവിന് നാട്ടിൽ പോവാ treatment ന് കൺസീവ് ആവാൻ പ്രാർത്ഥിക്കുന്നു. Thank u univers🙏 Thank you angels
@cabappu583
@cabappu583 4 ай бұрын
Thank you mam thank you universe thank you Devine thank you all angels thank you my ancestors thank you for reading mam ❤❤❤❤😊😊😊😊I strongly claim this positive energy attract in my life❤❤❤❤❤😊😊😊😊😊
@user-dh4zy5ql8d
@user-dh4zy5ql8d 4 ай бұрын
❤❤ നന്ദി നന്ദി നന്ദി.❤❤
@user-jr9mg8xv8t
@user-jr9mg8xv8t 3 ай бұрын
എൻറെ ആഗ്രഹവും അതാണ് ❤
@molyjose3645
@molyjose3645 2 ай бұрын
Thanks a lot❤❤
@Neckversus
@Neckversus 2 ай бұрын
May u be conceived
@sneha-nehasunil2073
@sneha-nehasunil2073 2 ай бұрын
1മിഖായേൽ മാലാഖേ 🙏🏻🙏🏻🙏🏻🙏🏻. മക്കളുടെ പഠനത്തെ അനുഗ്രഹിക്കണേ. അവരെ വിശുദ്ധി അനുസരണത്തിൽ കാത്തുകൊള്ളണമേ. പ്രാക്ക് ശാപങ്ങൾ നീക്കി കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ. Dr ആകാനുള്ള ആഗ്രഹം മോൾക്ക് നൽകണേ. കുഞ്ഞു മോൾക്ക് top singer അവസരം നൽകണേ. സാമ്പത്തിക മേഖല അനുഗ്രഹമാക്കണമേ. ഹസ്ബന്റിന്റെ പുകവലി മാറ്റണേ 🙏🏻🙏🏻🙏🏻🙏🏻
@annammajohn7677
@annammajohn7677 3 ай бұрын
ഞാൻനമ്പർ one ആണ് സെലക്ട് ചെയ്തത് സിസ്റ്റർ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്. ഞാൻ മനസ്സിൽ ആഗ്രഹിച്ച സംരംഭം നടക്കുമെന്ന് ഈശോയുടെ നാമത്തിൽ നൂറു ശതമാനം വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼
@BlessySj
@BlessySj 4 ай бұрын
Pile 1 എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല അത്രക്ക് സത്യം ഞാൻ ചോദിച്ചത് നടത്താൻ പോകുന്നതിൽ മാലാഖയോട് നന്ദി പറയുന്നു 🙏🙏🙏🙏🙏
@RudraIyyer-mq8fw
@RudraIyyer-mq8fw 4 ай бұрын
1st pile correct reading 👌Thank you Archangel Michel 🙏Thank you Universe 🙏Thank you Mam 🙏
@anilkumar-jd3fr
@anilkumar-jd3fr 4 ай бұрын
ഞാൻ ഫസ്റ്റ് ഫയൽ ആണ് സെലക്ട് ചെയ്തത് വളരെ പെർഫെക്റ്റ് ആണ് ഇതിലെ പോസിറ്റീവ് ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏 താങ്ക്യൂ എയ്ഞ്ചൽ🙏🙏🙏 താങ്ക്യൂ മേടം🙏🙏🙏
@sheebam.jsheebam.j3733
@sheebam.jsheebam.j3733 4 ай бұрын
ഞാൻ മിഘായേൽ മാലാഖയെ ആണ് സെലക്ട്‌ ചെയ്തത് റീഡിങ് 100% കറക്റ്റ് ആണ് 🙏🙏🙏thankyou universe 🌹🌹🌹
@user-rb5dm3ke9l
@user-rb5dm3ke9l 4 ай бұрын
Pile1 correct reading....i strongly claim positive energy and reunion with my person ❤️thank you universe 🙏thank you divine 🙏thank you angles🙏
@somathomas6488
@somathomas6488 4 ай бұрын
Pile.2Hat's of u Daksha❤️❤️❤️❤️100% correct readings 🌹🌹🌹really i am appreciating you🌹🌹❤️❤️no more words 🙏🙏each and everything resonated 👍👍 Thank you Universe 🙏🙏🙏 Cheated from him and divorced 👍👍
@sreepournami
@sreepournami 4 ай бұрын
No 2: correct. I trust universe. I surrender to divine❤ thanks to universe❤
@alphonsaanusha247
@alphonsaanusha247 4 ай бұрын
Time.No.1 Thank u God Thank you universe Thank you Angels I claim the positive energy of this reading ❤❤❤❤
@raji6691
@raji6691 4 ай бұрын
Pile1 100% true reading. എൻ്റെ മോളുടെ വിവാഹം നടക്കുമോ എന്നുള്ള ആഗ്രഹമാണ് വിചാരിച്ചത്. രണ്ട് pile ഉം resonate ആയി tnk u mam and tnk u devine
@ChinnammaJO
@ChinnammaJO Ай бұрын
1pile.ammen
@user-jd1xt7uf5q
@user-jd1xt7uf5q 4 ай бұрын
Thank you my Archangel Michael Thank you love you too much for your lovely blessings and support Thank god
@rajeshk5613
@rajeshk5613 Ай бұрын
എൻ്റെ മകനു നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ
@user-yl8kr7ju9z
@user-yl8kr7ju9z 4 ай бұрын
എൻ്റെ ഭാര്യയും മക്കളും തിരിച്ചു വന്നാൽ മതിയായിരുന്നു,,,,,
@jolsnakv3876
@jolsnakv3876 4 ай бұрын
I choose 2 one അനാവശ്യ ചിന്തകൾ തന്നെയാണ് അത് മാറ്റാൻ ശ്രമിക്കാം ലക്ഷ്യസ്ഥാനത്ത് എത്താൻ ശ്രമിക്കും: Thankyou universe
@PrijiReghu-zg6qq
@PrijiReghu-zg6qq 4 ай бұрын
Thanks univers🙏🏻🙏🏻🙏🏻 Thanks god 🙏🏻🙏🏻🙏🏻 Thanks mam❤️❤️❤️ Pile 1 correct reading ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ positive energy ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു
@vinodrrajan160
@vinodrrajan160 4 ай бұрын
Pile 1 ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ വളരെ കറക്റ്റ് ആണ് ഒരുപാട് പ്രതീക്ഷയിലാണ് ഞാൻ ഇരിക്കുന്നത് എല്ലാം ശരിയാവും എന്നുള്ള വിശ്വാസം ഇത് കേട്ടതോടുകൂടി എനിക്ക് അവിശ്വാസം കൂടിയിട്ടേ ഉള്ളൂ എല്ലാത്തിനും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏
@Toy.rapheal...
@Toy.rapheal... 4 ай бұрын
1/ഫയൽ കറക്റ്റ് ആണ്, ഒരു പാട് അനുഭവിച്ചു, ഇനിയും മാറിയിട്ടില്ല 🎉(10)വർഷം ആയി )
@user-iu7eo2hf7q
@user-iu7eo2hf7q 4 ай бұрын
Thankyou mam thankyou univers
@SobhaTvariyam-gr5is
@SobhaTvariyam-gr5is 4 ай бұрын
1st pile full resonated 🙏🙏🙏Thanku mam... Thanku universe thanku angel.. Thanku devine thanku mahadeva thanku krishna.... 🙏🙏🙏🙏🙏
@ajithasuresh9592
@ajithasuresh9592 4 ай бұрын
ഇതുപോലെ correct reading ആദ്യമായി കേൾക്കുന്നു 👌👌👌👌ദക്ഷയുടെ reading എല്ലാം വളരേ സത്യമാണ് എന്നും നന്മയും ഈശ്വരകൃപയും ഉണ്ടാവട്ടെ ❤️🙏
@ManjimaM-wu8fn
@ManjimaM-wu8fn 4 ай бұрын
Pile 2 correct reading anu mam 🙏🏻 Thank you universe🙏🏻 Ente ichu ennilekk thanne thirich varum 🙏🏻
@manojk1914
@manojk1914 3 ай бұрын
ഭാഗ്യം വരുമോ എന്ന് നോക്കാം - 1
@alexjohn7799
@alexjohn7799 4 ай бұрын
Pile 1 it's 100 % resonated Waiting for our relationship divine reunion, Thank you universe ❤
@sheelasaranam6202
@sheelasaranam6202 4 ай бұрын
I ഫയൽ വളരെ കറക്റ്റ്.... Thank You Angel.... Thank You Universe 🙏🙏🙏🙏🙏🙏
@radhikamenon3688
@radhikamenon3688 4 ай бұрын
Thank you Universe Thank you Angels Thank you Divine Thank you Almighty Thank you Ancestors Thank you Ma'am ❤❤❤
@samdaniel7148
@samdaniel7148 4 ай бұрын
No words. 1st pile 100% True. Thank you St. Michael. Thank you Almighty. Thank you Divine Power. 🙏👍❤️❤️❤️❤️😍😍🤝...
@rajeeshkp4730
@rajeeshkp4730 4 ай бұрын
pile: No: 1 Super 👌👍❤️ ഇതെങ്ങനെ ഇത്ര കൃത്യമായിട്ട് പറയാൻ സാധിക്കുന്നത്🤔 100% സത്യമാണ് ട്ടോ👍😢 അത്രക്കും ഞാൻ ഇതുവരെ അനുഭവിച്ചു കഴിഞ്ഞു.😢 എല്ലാം ഒരു കാലത്ത് ശരിയാവും എന്ന ഒരു നല്ല ശുഭപ്രതീക്ഷയാണ് എന്നെ ഇതുവരെ പിടിച്ചു നിർത്തിയത്🤔 അല്ലാ എങ്കിൽ ഞാൻ ഈ ഭൂമിയിൽ എന്നേ പോയിരുന്നു.😢 അത്രക്കും ഞാൻ ഈ ജന്മം അനുഭവിച്ചു കഴിഞ്ഞു. 😢 എന്തായാലും ഈ Reading എനിക്ക് ഒരുപാട് ഇഷ്ട്ടമായി. 👌Super 👌👍❤️😀😀 Thank God 🙏❤️❤️❤️ Thank you universe 🙏❤️❤️❤️ Thank you 1111Daksha maa'm 🙏🙋😀😀
@user-zx2rd4jr6k
@user-zx2rd4jr6k 4 ай бұрын
Pile 2 correct reading mam parayunnathu ethra sariyanu thank you God thank you univers ❤❤❤🙏🙏🙏
@nayanark2472
@nayanark2472 4 ай бұрын
Thank you universe ❤ Thank you angels ❤ Thank you God ❤️ I strongly claim this positive energy from pile 1 ❤ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤ I strongly claim permanent removal of third party
@PrasannaSatheesh-uq4jr
@PrasannaSatheesh-uq4jr Ай бұрын
മാം ഞാൻ രണ്ടാമത്തെ മാലാഖയെ ആണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞത് വളരെ ശരിയാണ്
@anuammuscreations6401
@anuammuscreations6401 3 ай бұрын
Pile 2, completely true. Thank God
@anupamapa9460
@anupamapa9460 4 ай бұрын
Archangel Michael❤🙏 Thank you universe🙏 Thank you divine🙏 Thank you mam🙏
@bindhumalumalu8447
@bindhumalumalu8447 4 ай бұрын
Correct reading🙏🙏pile 1🙏 Thank you universe🙏🙏🙏❤❤❤ I strongly claim this positive energy❤🙏
@user-xw7oo4yl7m
@user-xw7oo4yl7m 4 ай бұрын
Pile1 Thank you universe 🙏❣️ Thank you Angeles 🙏❣️ Thank you Mam 🙏🙏❣️
@user-hs8kc5xd4c
@user-hs8kc5xd4c 4 ай бұрын
Pile 2 correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@induvijukumar713
@induvijukumar713 4 ай бұрын
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you mam🙏❤❤❤
@chunkzzworld2492
@chunkzzworld2492 4 ай бұрын
100% correct reading. Thank you Daksha🙏🏻, thank you Universe🙏🏻🙏🏻🙏🏻, thank God🙏🏻🙏🏻🙏🏻🙏🏻
@user-tz9bb9lw3h
@user-tz9bb9lw3h 3 ай бұрын
Aadyatthe pic thanneyanu njan select cheythath.100% correct annu. Ith pole orupad videos njan kandittund. Pakshe chilathellam correct alla. Pakshe ningal paranja ithellam correct thanne aanu. Thankyou So Much ❤️❤️❤️🙏🙏🙏
@sarithasaju7548
@sarithasaju7548 4 ай бұрын
1 sathyam Thank you universal Thank you divine Thank you angel
@beebifathima3726
@beebifathima3726 3 ай бұрын
ഫയൽ 2 ആണ് select ചെയ്തത്... എല്ലാം എനിയ്ക്ക് ബാധകമായ കാര്യങ്ങൾ... എന്റെ അനാവശ്യ ചിന്തകൾ ഞാൻ ഒഴിവാക്കുന്നു.... എല്ലാത്തിനും നന്ദി... നന്ദി..
@padmac3827
@padmac3827 4 ай бұрын
Pile 1 100% coorect reading thank you añgles ❤️❤️❤️🙏🙏🙏
@nishasiby641
@nishasiby641 4 ай бұрын
Pile 1 true റീഡിങ് thank you god❤ Thank you angles ❤❤
@surajmr1800
@surajmr1800 4 ай бұрын
വീഡിയോ മുഴുവൻ കണ്ടു. പക്ഷെ 1pile 💯💯👍👍ഒന്നും പറയാനില്ല... 🙏🙏
@smithappkaladheebam6222
@smithappkaladheebam6222 4 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് എനിക്ക് പേഴ്സണൽ റീഡിങ് ആവശ്യമുണ്ട് താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤
@aswathyp8462
@aswathyp8462 4 ай бұрын
Pile 1 thank you so much ma'am ♥️♥️♥️♥️ thank God ❤ thank you universe
@gilbinantony8625
@gilbinantony8625 Ай бұрын
2 st pile 100% ശരിയാണ്. വിവാഹ തടസ്സം മാറി കിട്ടണം
@user-ln9vv5iq5l
@user-ln9vv5iq5l Ай бұрын
Enikum same😢
@kavisumesh5040
@kavisumesh5040 4 ай бұрын
Pile 2 ഒന്നും പറയാനില്ല ഇത് കേട്ടപ്പോൾ എന്റെ റീഡിങ് ആണ് പറയുന്നത് എന്ന് തോനി. 🙏🙏🙏. Thank you Mom... thank you so much thank you unileverse ....👍👍👍
@Ann-pq6uh
@Ann-pq6uh 4 ай бұрын
Ethra sathyamaaya karyangal chechy❤Thank you so much Universe...thank you chechy❤
@justinambrosejustin3053
@justinambrosejustin3053 2 ай бұрын
1 ഞാൻ അനുഭവിക്കുന്ന പ്രശ്നത്തിൽ ഒരു തീരുമാനം ആക്കണം എന്റെ വീട്ടിന്റെ ലോൺ നും അല്ലാത്തെ ഉളള ലോൺ നും ഏല്ലാ ശരിയാക്കി തരണം. ഞാൻ അനുഭവിക്കുന്ന ഈ കാര്യയും ഏല്ലാo തടസം മായിട്ടാണ് കിടക്കുന്നത് എനിക്ക് ഒരു വഴി തുറന്ന് തരണം
@jintumjoy7194
@jintumjoy7194 4 ай бұрын
Thank you universe thank you devine thank you angels thank god. I claim all positivity in this reading ❤❤
@binusunny1694
@binusunny1694 2 ай бұрын
ഞാൻ 1st file ആണ് ചൂസ് ചെയ്തത് വളരെ ശെരിയാണ് എല്ലാം ശെരിയാകും എന്നാ വിശ്വാസം കൂടി thank you🙏🙏🙏
@abhisworld7613
@abhisworld7613 3 ай бұрын
Pile n0:2 Select . correct reading.
@malackans-Vlogz
@malackans-Vlogz 4 ай бұрын
Pile 1 crct reading 😲claim it thank you universe 💕
@savithasree2519
@savithasree2519 3 ай бұрын
Pile 1 full correct anu..... Thank you universe Thank you ma'am
@syednizhar6790
@syednizhar6790 4 ай бұрын
1st Pile വളരെ ശരിയാണ് ഒരു disposel ചെയ്ത് കടബാദ്ധൃത തീരണം Thank You Universe❤❤❤❤❤
@meeramt4233
@meeramt4233 4 ай бұрын
Thank you Universe♥️🙏 Thank you Anjel♥️🙏 Thank you mole ❤️🙏
@sruthymolt.a2157
@sruthymolt.a2157 2 ай бұрын
I claim all positive energy in this reading.Thank you Universe❤❤Thank you ma'm❤❤
@Music-World-11119
@Music-World-11119 4 ай бұрын
Thanku universe ❤️ Thanku Angel ❤️ Thanku God❤️ Thanku madam🥰
@L79090
@L79090 4 ай бұрын
Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤
@ableaby2578
@ableaby2578 4 ай бұрын
Pile. 2 Thank u god.. Thank u mam...
@surekhatc4891
@surekhatc4891 Ай бұрын
Thank you Achangel Rafel ❤️🙏
@snehababy8550
@snehababy8550 Ай бұрын
Pile 2 Aan Njn select cheithath.True Reading Mam. Thank U God❤ Thank U Angels❤
@user-lk5pc3qt8w
@user-lk5pc3qt8w Ай бұрын
Pile 1,valare correct 👌njan epoll valare sankkadapedunnu. Santhoshikanulla vathill thuranu tharename 🙏🙏മാലാഹേ... എന്നെ സഹായിക്കണമേ🙏🙏🙏
@shameenaujwal7837
@shameenaujwal7837 4 ай бұрын
Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤
@mrudulamp6780
@mrudulamp6780 4 ай бұрын
Pile 1 thank you universe Thank you universe Thank you arcainjal
@sreerekhasandhandan
@sreerekhasandhandan 4 ай бұрын
2 pile correct mam 100% sathyam Thank God❤ Thank universe 💖 Thank angel ❤ Thank mam❤
@user-zq5hc3wd4p
@user-zq5hc3wd4p 2 ай бұрын
Pile 2
@user-dk5ls2fm1d
@user-dk5ls2fm1d 4 ай бұрын
🙏 Thank you my universe❤️🙏 It's true reading❤️Thank you angels🌹Maaaa❤️❤️❤️❤️❤️❤️❤️❤️❤️❤️ Thank you my madom🌹 Good morning mam❤️🙏
@sreeyeshka122
@sreeyeshka122 4 ай бұрын
Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤
@adwaith6616
@adwaith6616 4 ай бұрын
Pile first entey karym aanu. വിദേശത്തേക്കു പോകാനായിട്ട് സബ്‌മിഷൻ ഡേറ്റ് വേണ്ടി കാത്തിരിക്കുന്നു.താങ്ക് യൂ യൂണിവേഴ്സ് ❤
@lourdstanly9627
@lourdstanly9627 4 ай бұрын
വളരെ വളരെ സത്യം ആണ് ഈ മെസ്സേജ് 👌താങ്ക്യൂ യൂണിവേഴ്സ് 🙏
@vasudevannamboodiri925
@vasudevannamboodiri925 4 ай бұрын
1st pile excellent thank you🙏🏽
@mohananparaprath2291
@mohananparaprath2291 4 ай бұрын
No2ആണ് select ചെയ്തത് എല്ലാം corect ആണ് ശ്രീജമോഹൻ
@shobhamani505
@shobhamani505 4 ай бұрын
Pile 2 mam paranjath ellam sheriyanu thanks madam
@user-bd9mv1dt4f
@user-bd9mv1dt4f 3 ай бұрын
1 st pile correct 💯💝 Thanku Universe ❤️❤️❤️ ഹരേ കൃഷ്ണാ 🙏🙏🙏🙏🌿🌿🌿🌿
@gailabraham7897
@gailabraham7897 2 ай бұрын
St. Raphael bless my brother Anil with a suitable life partner and settle his life as early as possible. Thank you my dear Angel and Madam.
@minijoseph4464
@minijoseph4464 2 ай бұрын
ഞാൻ മിനി 1st ഫയൽ ആണ് ഞാൻ തിരഞ്ഞെടുത്തത്. അത് എല്ലാം എന്റെ ജീവിതത്തിൽ ശെരിയാണ്. എന്റെ മകൾ ആര്യക്ക് അവളുടെ ഭർത്താവിന്റെ വീട്ടിൽ ചെന്നു സന്തോഷത്തോടെ ജീവിക്കാൻ കഴിയണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി പ്രത്യാശയോടെ കാത്തിരിക്കുന്നു.
@lisavallavanatt4510
@lisavallavanatt4510 4 ай бұрын
I strongly claim positive energy of 1st pile, Thank you universe Thank you God
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 4 ай бұрын
Thanks univers. Thanks God. Thanks angels. Thank you reader.
@sumithapramod5495
@sumithapramod5495 4 ай бұрын
First picture 👍🏼, Thanks Angels 🙏🏼🙏🏼🙏🏼
@RemyaS-ph9km
@RemyaS-ph9km 4 ай бұрын
Pile 1 correct aanu , Thank you God❤🙏
@Rashitha.m
@Rashitha.m 4 ай бұрын
Pile 1 correct thank you universe I claim it postive energy 🙏
@shimaykrishnashimay8851
@shimaykrishnashimay8851 4 ай бұрын
valare.nanni.....no...1..pile 100%sheriyanu..babik..vendi.vedhanikkunna..manass....universe.ellam..kanunnu..enna.viswasathode..NaNNi..🙏🏻 thanku..chechi..🙏🏻
@sruthideepu-or9xe
@sruthideepu-or9xe 4 ай бұрын
Pile 1 ...job career.... Vedanioichitt kuthi murivelpichar kku munnil geevich kanichukodukkan.. Nte makkalkuvendi enik nalla job financial blessing okkeee... mam pray for me. Chankuparich njn care cheythorekke chemparathipoovanna parayaru... But still enikkulaa ambition hard work cheyth success aavanam...
@veenacn1496
@veenacn1496 4 ай бұрын
Sathyam pile 1..ella helpum cheyth kodukum ,onum expect cheyarudh ariyam enkilum oru thanks ,oreoru thanks ketal mathi..ente neibournu orupad sahayichu,avarente naatukaari allathondenne, inale avaru shift aayi enal povumbol oru vaak ,,onum illa,,..kashtam 😢.Arkum onum cheythukodukarudh thoni povum..
@bijukottiyam1897
@bijukottiyam1897 4 ай бұрын
Thank you Univers 🙏🙏🙏 Thank you Angles 🙏🙏🙏 Thank you Divine 🙏🙏🙏
@ArunyaMalu
@ArunyaMalu 4 ай бұрын
Correct reading ayirunu❤thank you universe..
@lissykallumkal2584
@lissykallumkal2584 2 ай бұрын
Ist file. പറഞ്ഞത് ശരിയാണ്. ഒരു ഭവനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
@anishaantony4867
@anishaantony4867 3 ай бұрын
Thank you Universe🙏❤️❤️ Thank you Angels 🙏❤️❤️ Thank you Divine🙏❤️❤️ Thank you Ma'am 🙏❤️❤️
@celinemargaret8927
@celinemargaret8927 2 ай бұрын
Pile1 Let my son have a good Life, Good health, wealth and happiness in Jesus name amen 🙏
@user-lm9pt4se2j
@user-lm9pt4se2j 2 ай бұрын
Pile 1correct ആണ്, ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു, ഇനി എങ്കിലും ഒരു നല്ല ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@user-mx3hb9md4l
@user-mx3hb9md4l 4 ай бұрын
Mam paranja karyagalellam sheryane eniku vending universinod prarthikunnu thanku univres ❤❤❤❤❤
@ShameemaNusrin-fp1el
@ShameemaNusrin-fp1el 4 ай бұрын
Pile2ann njn select cheyithad❤ 100%correct Reading ❤ Thank you Mam ♥️ Thank you universar ♥️
@mable9355
@mable9355 2 ай бұрын
എന്റെ സഹോദരി യുടെ എല്ലാ മാനസിക രോഗങ്ങൾ മാറട്ടെ 🙏🙏🙏🙏🙏🙏🙏
@user-pl3gr6sp2u
@user-pl3gr6sp2u 4 ай бұрын
Correct reading mam first pile👍👍
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 120 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 30 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 19 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 120 МЛН