കർത്താവേ പതിമൂന്നു വർഷമായി ഞാൻ വാടകവീട്ടിൽ കഴിയുന്നു യേശുവിന്റെ നാമത്തിൽ സ്ഥലവും വീടും സ്വന്തമായി വാങ്ങിക്കാനുള്ള കൃപ അനുഗ്രഹിക്കട്ടെ ഇച്ചിരി കടബാധ്യതയുണ്ട് യേശുവേ രണ്ടാമത്തെ മരുമകൻ അമ്മായിയമ്മയുടെ മിണ്ടാറില്ല അവന് മനസ്സ് കൊടുക്കണം അവനു മാനസാന്തരം കൊടുക്കണേ കർത്താവേ മൂത്ത മകളെ ഞങ്ങളെ സഹായിക്കാനുള്ള മനസ്സ് കൊടുക്കണം അവളുടെ ഭർത്താവിന് മാനസാന്തരം കൊടുക്കണേ❤❤❤🙏🏻🙏🏻🙏🏻🙏🏻
@elsammajoseph50468 ай бұрын
എൻറെ രണ്ടു മക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ നല്ല ദൈവവിശ്വാസവും അനുസരണയും ദൈവഭക്തിയും ദൈവാനുഗ്രഹം ഉള്ള കുഞ്ഞുങ്ങൾ ആക്കി അവരെ നീ മാറ്റണമേ
അച്ചാ എൻ്റെ കടഭാരം മാറുന്നതിന് വേണ്ടി പ്രാത്ഥിക്കണമെ
@sindhubiju73826 ай бұрын
ആമേൻ 🙏
@jainammaphilip61956 ай бұрын
അച്ഛാ മകൾക് ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കണേ
@minnusmedia1017 ай бұрын
അച്ചാ ഞങ്ങളുടെ കടബാദ്ധ്യത മാറ്റിത്തരണമേ സ്വന്തമായി ഒരു ഭവനം നൽകണമേ സഹോദരന് ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ
@JudySanthamar14 күн бұрын
അച്ഛാ ഞങ്ങളുടെ കട ബാധ്യത മാറ്റി തരണമേ യേശുവേ. ഞങ്ങളുടെ അപ്പന്റെ കാലുവേദന മാറ്റിത്തരണമേ ആമേൻ. ഞങ്ങളുടെ പള്ളുരുത്തി വീട് വിറ്റ് കടബാധ്യതയിൽ നിന്ന് രക്ഷിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ
@PrasnnaKumari-cf7bjАй бұрын
എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ പ്രാർത്ഥിക്കണേ അച്ഛാ
@shybisunil46097 ай бұрын
യേശുവേ എൻ്റെ ഭർത്താവിൻ്റെ dhuswubhavathil നിന്ന് മോചിപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ മോൻ b tech ന നല്ല മാർക്കോടെ പാസ്സാകുന്നതിനും നല്ല ജോലി ലഭക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങളുടെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കാൻ സാധിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ അസുഖം പൂർണമായി മാറ്റി തരണേ എന്നു പ്രാർത്ഥിക്കുന്നു
@TSJMJ258196 ай бұрын
എന്നെ പോലെ ജോലിയിലാതെയും കടബാധ്യതയാലും വിഷമിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏
@cgsheeba96766 ай бұрын
അച്ഛാ ഞങ്ങൾക്കൊരു നല്ല അടുക്കള ഇല്ല മഴക്കാലത്ത് ഞങ്ങൾ പുറത്താണ് ഭക്ഷണം ഉണ്ടാക്കുന്നത് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@sincykurian21045 ай бұрын
ഫോൺ നമ്പർ ഒന്നു തരാമോ. എനിക്കു പറ്റുന്നത് തീർച്ചയായും ചെയ്യാം
@BinduJohn-xb3nl4 ай бұрын
🙏🙏
@Susha-on1cj6 ай бұрын
കർത്താവെ എന്റെ കടഭാരം നീക്കിതരേണമേ 🙏🙏🙏🙏
@chandralekha41908 ай бұрын
അച്ഛാ എൻ്റെ ഭർത്താവിൻ്റെ മദ്യപാനവും സിഗരറ്റ് വലിയും പിശാചിൻ്റെ രീതിയിലുള്ള സ്വഭാവവും മാറി സമാധാനമായിട്ടും സന്തോഷമായിട്ടും സ്നേഹത്തോട് മിണ്ടാനും വിളിക്കാനുo വേണ്ടി അച്ഛൻ പ്രാർത്ഥിക്കണെ എനിക്ക് വേണ്ടി കർത്താവിനോട് കാത്ത് പാലിക്കണെനാഥ
@sreedevir67688 ай бұрын
യേശു അപ്പച്ചാ കരുണ ആയിരിക്കണം...അനുഗ്രഹിക്കണം
@abin4927 ай бұрын
യേശുവേ എൻ്റെ സാമ്പത്തികവിഷമം ഇന്ന് തന്നെ മാറ്റി തരണമേ.🙏🙏🙏🙏
@mariyaevoosworld7 ай бұрын
സ്ഥലം വിൽപ്പന നടക്കാനും കടബാദ്ധ്യത മാറികിട്ടാനും പ്രാർത്ഥിക്കണേ അച്ഛാ...
@gracypv79187 ай бұрын
ഈശോയെ എന്റെ മകളുടെ വിവാഹത്തിന് തടസ്സങ്ങളും ഇല്ലാതെ നടക്കാൻ സഹായിക്കണമേ പൂർണ്ണ ആരോഗ്യം തരേണമേ ആമ്മേൻ🙏🙏🙏🙏🙏🙏
@Suja-ye9kg6 ай бұрын
ഈശോയെ എൻറെ ഉദരത്തിലെ സിസ്റ്റുകൾ മാറ്റാൻ പ്രാർത്ഥിക്കണമേ
@angelgeorge247725 күн бұрын
Thank you father ❤
@mercyantony24257 ай бұрын
എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു. പ്രാർത്ഥിക്കണമേ. 🙏
@sindhubiju73826 ай бұрын
ആമേൻ 🙏
@Anjujohn-pz7sg7 ай бұрын
അച്ഛാ എൻറെ ഹെർണിയ ഓപ്പറേഷന് വേണ്ടി പ്രാർത്ഥിക്കണമേ
@soumyajomy77517 ай бұрын
ഞങ്ങളുടെ കുടുംബം ത്തിൽ കട ബാധ്യത മാറി കിട്ടാൻ കുടുംബം സമാധാനം ഉണ്ടാവാനും പ്രാർത്ഥിക്കണമേ 🙏
@sindhubiju73826 ай бұрын
ആമേൻ 🙏
@jenniferrosejoshy7065Ай бұрын
എന്റെ മകൻ പരീക്ഷക്ക് നല്ല ഉന്നത വിജയം നേടാൻ പ്രാർത്ഥിക്കുന്നു ഈശോയെ
@NishaTomy-o1d8 ай бұрын
അച്ഛാ ഞങളുടെ വിവാഹം കഴിഞു 15 വർഷം ആയി ഒരു കുഞ്ഞില്ല ഒരു കുഞ്ഞിനെ തരാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
@Saskatchewanwinter8 ай бұрын
ഫിലിപ്പിയർ 4:19 ദിവസവും കുറെ തവണ ഉരുവിട്. ഇങ്ങനെ പ്രാർത്ഥിക്കു. എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും യേശുക്രിസ്തു വഴി എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കും
@smithasmitha48807 ай бұрын
Abhishekagni thyanam koodu Fr saviour khan vattayil...attapadi....entanubhavam 5 time abortoin aayi maranam vare rthiya enne aa thyanatil koodi ente yesu ente thadasam eduthu maatti...ippol 2makkal Oru monum molum...
@SunithaParattayil7 ай бұрын
അച്ഛാ എനിക്ക് എപ്പോഴും മനസ്സിൽ പേടിയും ഭയവും മാണ് ഉറക്കം ഇല്ല അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@allyshaji95193 ай бұрын
എന്റെ കടബാധ്യത നീക്കി തരണമേ 🙏
@sumisuminimi9028 ай бұрын
Achha, എനിക്ക് ഇപ്പോഴും ദേഷ്യം വരുന്നു അതു കുറയാൻ വേണ്ടി പ്രാർത്ഥിക്കണമേ, ആമേൻ
@ambilym36477 ай бұрын
അച്ഛാ, നീ അഞ്ചാം തീയതി നടക്കുന്ന നീറ്റ് എക്സാമിന് പഠിക്കുന്ന ജോസ്ന എന്ന മകളുടെ പഠിക്കുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി നന്നായി പഠിക്കാനുള്ള ദൈവിക സംരക്ഷണം ലഭിക്കുവാനായി പ്രാർത്ഥിക്കണമേ പഠിക്കുവാൻ മടി പുസ്തകം തുറന്നു വച്ചിരുന്നു ഉറങ്ങുന്നു യേശുവേ എന്റെ മകളുടെ നൊമ്പരങ്ങളിലേക്കും വേദനകളിലേക്കും ആരോടും പറയാത്ത ആളുടെ ബുദ്ധിമുട്ടുകളിലേക്ക കടന്നുവരണമേ അവളുടെ ഉള്ളം ഉള്ളതും അറിയുന്ന ഈശോയെ പഠിക്കുന്ന സമയത്ത് ഈശോ കൂടെയായിരുന്നു അവളെ പഠിക്കാൻ സഹായിക്കണമെന്ന്
@NirmalaAbraham-zn8gc7 ай бұрын
പ്രിയപ്പെട്ട അച്ഛാ എന്റെ ചേച്ചിയുടെ മകന് 37 വയസ്സു കഴിഞ്ഞു വാഹ ജീവിതം ഉണ്ടായിട്ടില്ല അവനെ പ്രത്യേക സമർപ്പിച്ച പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏
@ValsaNaigi8 ай бұрын
അച്ഛ എൻ്റെ മകന് അവന് ഇഷ്ട്പെട്ട പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ
@selinjoseph40656 ай бұрын
കർത്താവേ, എന്റെ മക്കളെ അനുഗ്രഹിക്കണെ അപ്പാ 🙏🏻🌹🙏🏻
@seenavarghesevarghese60397 ай бұрын
എൻ്റെ സാമ്പത്തിക പ്രയാസങ്ങൾ എടുത്തു കളയണമെ
@appunniappu31948 ай бұрын
അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞങ്ങളുടെ കടങ്ങൾ മാറാനും എന്റെ മോന്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കുവാനും പ്രാർത്ഥിക്കണം
@GeorgeJosephs-l5u6 ай бұрын
വാടക വീട് ഒഴിയാനു സാമ്പത്തിക ബുദ്ധിമുട്ടേൽ നിന്നും എന്റെ കുടുമ്പത്തെ രക്ഷപെടുത്തേനേമേ
@ShinyVinoy8 ай бұрын
അച്ഛ, , വിശ്വാസത്തിൽ നിന്ന് അക ന്നു പോയ മക്കളെ അനുഗ്രഹിക്കണമേ
@Anittaroy-g7x6 ай бұрын
അച്ഛാ എനിക്ക് +2 ജയിക്കണം. ഞാൻ പടിക്കാൻ പുറകോട്ട് ആണ്. ഞാൻ നല്ല രീതിയിൽ പഠിച്ചു മുന്നോട്ടു പോകുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
@ajitharajan927 ай бұрын
അച്ചാ ഞങ്ങളുടെ കടബാധ്യത മുഴുവനും എത്രയും പെട്ടെന്ന് തീർന്നു കിട്ടുവാൻ പ്രാർത്ഥിക്കണമേ
@jincysebastian19432 ай бұрын
ഈശ്വരാ എന്റെ മകനു വേണ്ടിയുള്ള നിവേദനം സാധിച്ചു തരേണമേ
@SheejaJose-q1g5 ай бұрын
മാതാവിൻറെ സന്നിധിയിൽ സ്വന്തമായി വീടും സ്ഥലവും ലഭിക്കുന്നതിനും ഭർത്താവ് ദൈവസന്നിധിയിൽ അടുക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ
@shijivarghese84755 ай бұрын
ഈശോയെ വീടിന്റെ പണികൾ ഒന്ന് പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏മോന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏അച്ഛാ ഒന്ന് പ്രാർത്ഥിക്കുമോ 🙏🙏
@sindhukb93318 ай бұрын
അച്ഛാ എന്റെ കടബാധ്യതകൾ തീരാനായി പ്രാർത്ഥിക്കണേ
@sindhubiju73828 ай бұрын
ആമേൻ
@kripasunil50795 ай бұрын
അച്ഛാ ഞങ്ങൾക്ക് ഒരു വീട് കിട്ടാനും കടബാധ്യതകൾ മാറാനും പ്രാർത്ഥിക്കേണമേ
അമ്മേ മാതാവേ ഈ വർഷം തന്നെ എനിക്ക് ഒരു psc വഴി ഒരു ഗവണ്മെന്റ് ജോലി തന്നു അനുഗ്രഹിക്കേണമേ
@SindhuUn-wz2yj7 ай бұрын
അച്ഛാ എന്റെ സഹോദരൻ വിദേശത്ത് പോയിട്ട് ഇതു വരെ ജോലി ആയില്ല ഞങ്ങൾ എല്ലാവരും ഭയങ്കര വിഷമത്തിൽ ആണ് അച്ഛൻ പ്രാർത്ഥിക്കണേ 🙏 പെട്ടന്ന് നല്ല ശമ്പളം ഉള്ള ജോലി ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരാൻ ഞങ്ങൾ എല്ലാവരും രക്ഷപെടാൻ പ്രാർത്ഥിക്കണേ
@Fruitoftheearth7 ай бұрын
el ruha minisryude athbutha japamala koodane
@leenajiju22834 ай бұрын
അച്ഛാ എനിക്കു ഒരു ഭവനം കിട്ടാൻ പ്രാർത്ഥിക്കണമേ
@aleenabenny71247 ай бұрын
ഈ ശേയെ എന്റെ മാനസ്സിലുള്ള സങ്കടങ്ങൾ മാറ്റിതരണ മേ എന്റെ പാഠാന കാര്യത്തിലും കുടെ ഉണ്ടാക്കണമേ ആമ്മേൻ🙏🏼
@Sreedevinadh7 ай бұрын
Amen Amen Amen Amen 💖💖
@philominadanielathulyaho-xi1xb8 ай бұрын
ബഹുമാനപ്പെട്ട അച്ചാ ഞങ്ങളുടെ കുടുംബത്തിലെ മക്കളുടെ കാര്യത്തിലുള്ള തടസ്സങ്ങൾ മാറ്റിക്കിട്ടാൻ പ്രാർത്ഥിക്കണമേ.
@sindhubiju73826 ай бұрын
ആമേൻ 🙏
@adrinaaanchalbivin97527 ай бұрын
അച്ഛാ ഞങ്ങളെ കടബാധ്യത മുഴുവനും മാറാനും നല്ല ഭവനം കിട്ടാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@DaisyThomas-zo5eu7 ай бұрын
ഞാനും എന്നും 51ആം സങ്കിർത്താനം ചൊല്ലി പ്രാർത്ഥിക്കുന്നുണ്ട് 🌷🌷
@Antonette-nm2gy7 ай бұрын
I surrender every unanswered prayers to You Lord Jesus❤
@SindhuUn-wz2yj7 ай бұрын
എന്റെ രണ്ടു മക്കൾക്കു വേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ നല്ല ജോലി കിട്ടാൻ നല്ല മക്കളായി വളർന്നു വരാൻ അച്ഛൻ പ്രാർത്ഥിക്കണേ ശരത് അഭിജിത്ത് മക്കളുടെ രണ്ടു പേരുടെയും പേര്
@rajanichandran32404 ай бұрын
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി തരേണമേ സെപ്റ്റംബർ 15 സാമ്പത്തികമായി സഹായിക്കണമേ ഈശോയെ നല്ലൊരു ജോലി തരേണമേ
@minijojo96198 ай бұрын
അച്ഛാ ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ 🙏🙏🙏
@minijamesjameslukose41746 ай бұрын
അരുൺ ടോണി മദ്യപാനം നിർത്തി തരണേ എന്റെ ഈശോയെ 🙏🙏
@jameelasoni22638 ай бұрын
Jinu Acho,, Ente makkalku vendi achan Prarthikane 🙏🙏🙏
@mariatheresa86737 ай бұрын
Manu, greeshma, unni, jose, manoj,ഈ മക്കളുടെ വിവാഹം പരിശുദ്ധ അമ്മ നടത്തുവാൻ ദൈവം അനുഗ്രഹിക്കുവാൻ ഇടയാക്കിയതിനു നന്ദി 🌹
@sulochanahariharan92217 ай бұрын
Amen Amen Amen
@DaisyThomas-zo5eu7 ай бұрын
അച്ഛാ എന്റെ മോൻ EDWINU ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ 🎉🎉
@jyothit3817 ай бұрын
കർത്താവെ എന്റെ അസുഖങ്ങൾ മാറ്റിത്തരാണമേ
@NeemaThomas-pl2mg8 ай бұрын
അച്ഛാ ഞാൻ +2 എക്സാം എഴുതിയിട്ട് ഇരിക്കുവാണ് എനിക്ക് കേരളത്തിൽ bsc nursing inu admission kittan olla nalla oru percentage enik kittan vendi പ്രാർത്ഥിക്കണം ഞാൻ എഴുതിയ 6 subject um nan eshoyikk സമർപ്പിക്കുവാണ് enik +1 nalla mark kuravayirunu അച്ഛാ enikk vendii പ്രാർത്ഥിക്കണേ Enik bsc nursing inu nalla oru collage il admission kittan vendi prarthikane acha🙏🏻 അച്ഛന്റെ പ്രാർത്ഥനയിൽ പ്രേതിയേകം എന്നെ കൂടെ ഓർക്കണമേ
@divyabinu11595 ай бұрын
പെട്ടന്ന് കണ്ണിന്റെ പകുതി കാഴ്ച പോയി അത് കിട്ടാൻ പ്രാർത്ഥിക്കണേ 🙏 മോന്റെ maths പരീക്ഷ ജയിക്കാൻ പ്രാർത്ഥിക്കണേ 🙏
@bibinthankchan46918 ай бұрын
എല്ലാ മകളുടെ വിവാഹ തടസ്സങ്ങൾ മാറി കിട്ടാൻ പ്രാർത്ഥിക്കണം
@sreedevir67688 ай бұрын
എൻ്റെ മകളുടെ വിവാഹ തടസങ്ങൾ മാറി ഉത്തമ ജീവിത പങ്കാളിയെ തുണയായി നൽകി അനുഗ്രഹിക്കേണമേ യേശു അപ്പച്ചാ..എല്ലാവരും പ്രാർത്ഥിക്കണം
അച്ഛാ മക്കൾക്കു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
@jeebaambrose49807 ай бұрын
അച്ഛാ എന്റെ കുടുംബത്തിന്റെ കടങ്ങൾ മാറാൻ യേശുവിനോട് അച്ഛൻ പ്രാർത്ഥിക്കണേ
@lissysabu30187 ай бұрын
എന്റെ കുടുംബം ഈശോയോട് കൂടുതൽ അടുക്കുവാൻ പ്രാർത്ഥിക്കണേ. കൂടുതൽ ആശ്രയം ഈശോ തന്നെ ആകാൻ 🙏🏻🙏🏻🙏🏻🙏🏻
@eldhosemathew95272 күн бұрын
കർത്താവിന്റെ കടബാധ്യത നീക്കി തരണമേ 😢
@annammaabraham31467 ай бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@sindhubiju73826 ай бұрын
ആമേൻ 🙏
@bindhusunny87528 ай бұрын
അച്ചാ എൻ്റെ ഭവനത്തിലെ വലിയ കടബാദ്ധ്യത മാറുന്നതിനും എൻ്റെ മക്കൾക്ക് നല്ല ജോലി ലഭിക്കുന്നതിനും എൻ്റെ മകളുടെ വിവാഹതടസ്സം മാറി ദൈവം ആഗ്രഹിക്കുന്ന നല്ല വിവാഹം നടക്കുന്നതിനായി പ്രാർത്ഥക്കണേ
@KochumolMathew7 ай бұрын
Eeshoye enneyum ente kudumbatheyum anugrahikkaname🙏 lokathilulla ellarkum vendi prarthikunnu ellarudeum prethisandikal neekaname🙏🙏🙏🙏
@RoseMary-nx4ug7 ай бұрын
അച്ഛൻ അച്ഛന്റെ ആൽത്തരയ്ക്കു മുൻപിൽ നിന്നു പ്രാർത്ഥിക്കുമ്പോൾ ഈ എനിക്കും എന്റെ കുടുംബത്തിലും മക്കളിലും ഈ ലോകം മുഴുവനിലും ഉള്ള എല്ലാ മക്കളിലും പരിശുദ്ധ ആത്മാവിന്റെ വെളിവും കൃപകളും ലഭിക്കാൻ പ്രാർത്ഥിക്കണമേ ആമേൻ
@bijimohan65965 ай бұрын
ആമേൻ ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mathewkuruvilla50946 ай бұрын
Father,May the good lord bless you and strengthen you more and more every day
@bindusabu37678 ай бұрын
അച്ചാ എന്റെ മനസിലെ പേടി മാറി വണ്ടി ഓടിക്കുന്നതിനും ജീവിത്തിലെ പ്രശ്നങ്ങൾ എല്ലാം നേരിടുന്നതിനും സന്തോഷത്തോടെ നേരിടുന്നതിനും വേണ്ടുന്ന കൃപ ലെഭിക്കുവാൻ വേണ്ടി പ്രാർഥിക്കണേ 🙏🙏
@sunithathomas32708 ай бұрын
അച്ഛാ ഞങ്ങളുടെ കടങ്ങളും രോഗങ്ങളും ജപ്തിയും മാറിക്കിട്ടാനും ലോൺ ശരിയായി കിട്ടാനും നഷ്ടപ്പെട്ട പണം തിരികെ കിട്ടാനും വേണ്ടി പ്രാർത്ഥിയ്ക്കണേ
@antonycherian53746 ай бұрын
അച്ഛാ എന്റെ കിട്ടാനുള്ള പണം കിട്ടുവാൻ പ്രാർത്ഥിക്കണേ
@sajeshphilip75188 ай бұрын
അച്ഛാ എൻറെ പേരിലുള്ള സ്ഥലം പത്തോ ഇരുപതോ സെൻറ് എത്രയും പെട്ടെന്ന് വിൽപ്പന നടക്കുവാൻ അച്ഛൻ പ്രാർത്ഥിക്കണമേ
@aaronjohns69955 ай бұрын
അച്ചാ എന്റെ ബ്രദർ ചെയ്യാത്ത കാര്യത്തിൽ കേസ് ഇൽ പെട്ടു മാനസികമായി തളർന്നു ഡിപ്രെഷൻ ആയി നല്ലൊരു profession ഉണ്ടായിരുന്നത് കളഞ്ഞു വെറുതെ room ഇൽ ഇരുന്നു കടം വാങ്ങി ജീവിക്കുന്നു.. മദ്യ പാനവും ആയി മരിച്ചു ജീവിക്കുന്നു. Achan പ്രാർത്ഥിക്കണേ.. ഏതോ ദുരാത്മാവ് ബാധിച്ച പോലെ എപ്പോളും കഷ്ടത്തിൽ പെടുന്നു.. Car accident ലും പെട്ടു car ടോട്ടൽ lose ആയി. വീണ്ടും second hand എടുത്തു ലോൺ ഉം ആയി തുടരുന്നു
@beenababy67257 ай бұрын
ഈശോയെ എന്റെ ശാരീരിക അസ്വസ്ഥത മാറ്റിത്തരേണമേ 🙏😊
@lekshmibabu32637 ай бұрын
എന്റെ അനിയൻ അനന്ദു അവൻ cerebral palsy ഉള്ള കുട്ടി ആണ്. നടക്കുകയോ സംസാരിക്കുകയോ ചെയ്യില്ല അവന്റെ ബ്രെയിൻ ഡെവലപ്പ്മെന്റ് ഉണ്ടാവാൻ അച്ഛൻ പ്രാർത്ഥിക്കണമേ. അവൻ ഒന്ന് നടന്നുകാണാൻ ആഗ്രഹം undu achane അവൻ വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ ഒരു മാമൻ കാൻസർ കൺഫേം ചെയ്തു. 4ത് സ്റ്റേജ് ആണ് വേദന ശമിക്കാൻ വേണ്ടി achane പരാതിക്കണമേ ആമേൻ 🙏🙏🙏
@SanjayLekshmi7 ай бұрын
Amen ethrayum vegam sugapedatte❤❤
@manjuvarughese70357 ай бұрын
Acha enikku vendi prardhikkaanaame. Stock eduthittu amount tally avunnilla, tally Avan vendi achan onnu prardhikkaname
@BrijithaVarghese-qr2zg7 ай бұрын
അച്ചാ അൽ ജോന് കല്യാണം നടക്കാൻ 35 വയസായി പ്രാത്ഥിക്കണമെ
@divyabinu11595 ай бұрын
ആമേൻ 🙏
@mini_vincent157 ай бұрын
എന്റെ ഈശോയെ 33 വയസ്സുള്ള എന്റെ അരുൺ മോന്റെ വിവാഹം നടത്തി തരണേ 🙏
@Baby-jx3iw5 ай бұрын
Praise the lord. .......
@mariyasanal92797 ай бұрын
എന്റെ മക്കളുടെ കുടുംബം ഇശൊക്ക് പ്രിയപ്പെട്ടതകുവാൻ അച്ചൻ ഇശോയോട് പ്രാർത്ഥിക്കണേ 👏🏻
@annammaskariah84737 ай бұрын
Not return to customer
@annammaskariah84737 ай бұрын
Please pray for Nick to return advance deposit to buyer. It is done through me but he is cheating me
@santhascaria7 ай бұрын
Thank you Jesus🙏🙏
@sudhat82148 ай бұрын
അച്ഛാ എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും ഒരു മാറ്റം തരാൻ പ്രാർഥിക്കണേ 🙏
@RosammaAgin2 ай бұрын
എൻ്റെഈശോയെ എൻ്റെ പ്ലേറ്റലറ്റ് കുറയുന്ന അവസ്ഥ മാറ്റി തരണമേ എൻ്റെ കുടുംബത്തിൻ്റെ കടബാധ്യത മാറ്റി തരണമേ എൻ്റെ കുടുംബത്തെ കാത്തു പരിപാലിക്കണമേ അമ്മേൻ
@ShibyJayesh7 ай бұрын
അച്ചോ എന്റെ ദാമ്പത്യം ചോർത്ത് വയ്ക്കാൻ സഹായിക്കണേ പിന്നെ എന്റെ മക്കൾ ഈശ്വര വിശ്വസത്തിൽ ജീവിക്കാൻ സഹായിക്കണേ മോ
@MaryAni-fo1qsАй бұрын
അച്ഛൻ എനിക്കൊരു വീടില്ല 22 വർഷമായി ഞാൻ വാടകയ്ക്ക് താമസിക്കുന്നത് എൻറെ വീട്ടിൽ നിന്ന് എൻറെ ഭർത്താവിൻറെ വീടിന് കിട്ടുവാൻ യാതൊരു വഴിയുമില്ല പ്രാർത്ഥിക്കാറുണ്ട് ഈശോയുടെ എൻറെ പ്രാർത്ഥന അച്ഛൻ സമർപ്പിക്കണം എനിക്ക് ജോലി എടുത്താൽ വാടക കൊടുക്കാൻ മാത്രമേ പൈസ ഉള്ള ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
@jomolaugustine92887 ай бұрын
എന്റെ ജീവിത പങ്കാളിയുടെ മദ്വപാനം മറ്റിതരണമേന്ന്അപേക്ഷിക്കുന്നു
@latharaju15556 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@MarykuttyBabu-el6np6 ай бұрын
അച്ചു എന്റെ രണ്ടാമത്തെ മകൻ ഒരു സ്ഥലത്ത് അകപ്പെട്ടു പോയി അവിടെ നിന്ന് അവനെ രക്ഷപ്പെടുത്തി അവൻ ആ സ്ഥലത്ത് നല്ല ജോലിയോടുകൂടി രക്ഷപ്പെടുത്തണം
@ajimoldominic65514 күн бұрын
അച്ഛാ എന്റെ മോൻ പഠിക്കുന്ന കാര്യത്തിൽ പുറകിൽ ആണ് എല്ലാം പ്രശ്നങ്ങൾ അവന്റെ പേരിൽ വരും അവൻ പഠിക്കാനുള്ള മനസു ബുദ്ദിയും കൊടുത്തു അനുഗ്രഹിക്കട്ടെ പ്രതികനെ 🙏🙏
@Malu1986-q3k8 ай бұрын
അച്ഛാ ഞാൻ വല്ലാത്തൊരു പ്രതിസന്ധിയിൽ കൂടി കടുത്ത ഹൃദയവേദനയാൽ കഴിയുന്ന ഒരു അമ്മയാണ്. 😔😔😔
@sanjanasuresh26056 ай бұрын
Jalajakumary plr Amme Madhave Anugrehikena me Amen❤
@Aparna-br7bn4 ай бұрын
അച്ഛാ, എന്റെ ഭർത്താവ് പണിക്കു പോകാതെ വീട്ടിൽ തന്നെ ഇരിക്കുവാ അത് കാരണം കുറെ കടങ്ങൾ ഉണ്ട് അത് മാറാനും പ്രാർത്ഥിക്കണമേ
@jessymathew44616 ай бұрын
Eshoye meghake visa kittan karunayundakename Amen 🙏🙏
@MSWorldKL748 ай бұрын
1 ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. 2 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. 3 എന്റെ ലംഘനങ്ങളെ ഞാന്‍ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു. 4 നിന്നോടു തന്നേ ഞാന്‍ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോള്‍ നീ നീതിമാനായും വിധിക്കുമ്പോള്‍ നിര്‍മ്മലനായും ഇരിക്കേണ്ടതിന്നു തന്നേ. 5 ഇതാ, ഞാന്‍ അകൃത്യത്തില്‍ ഉരുവായി; പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു. 6 അന്തര്‍ഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തില്‍ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ. 7 ഞാന്‍ നിര്‍മ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാന്‍ ഹിമത്തെക്കാള്‍ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ. 8 സന്തോഷവും ആനന്ദവും എന്നെ കേള്‍ക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികള്‍ ഉല്ലസിക്കട്ടെ. 9 എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ. 10 ദൈവമേ, നിര്‍മ്മലമായോരു ഹൃദയം എന്നില്‍ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നില്‍ പുതുക്കേണമേ. 11 നിന്റെ സന്നിധിയില്‍നിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്നു എടുക്കയുമരുതേ. 12 നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാല്‍ എന്നെ താങ്ങേണമേ. 13 അപ്പോള്‍ ഞാന്‍ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികള്‍ നിങ്കലേക്കു മനംതിരിയും. 14 എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നാല്‍ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും. 15 കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാല്‍ എന്റെ വായ് നിന്റെ സ്തുതിയെ വര്‍ണ്ണിക്കും. 16 ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കില്‍ ഞാന്‍ അര്‍പ്പിക്കുമായിരുന്നു; ഹോമയാഗത്തില്‍ നിനക്കു പ്രസാദവുമില്ല. 17 ദൈവത്തിന്റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സു; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല. 18 നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ; 19 അപ്പോള്‍ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സര്‍വ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോള്‍ നിന്റെ യാഗപീഠത്തിന്മേല്‍ കാളകളെ അര്‍പ്പിക്കും.
@jeenaracheljoseph60427 ай бұрын
Praise the Lord
@MarykuttyBabu-el6np6 ай бұрын
51ആം സങ്കീർത്തനം ഞാൻ സ്ഥിരമായി പ്രാർത്ഥിക്കുന്നുണ്ട് എന്റെ മകൻ മകന് ഒരു നല്ല ജോലി ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണം അവൻ അവിടെ അകപ്പെട്ടു പോയി അവിടെ അവനെ രക്ഷപ്പെടുത്തണം അതിനുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണം