മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രസംഗവുമായി പി.എം. എ ഗഫൂർ ... pma gafoor malayalam speech

  Рет қаралды 461,666

SAMAR TV

SAMAR TV

4 жыл бұрын

മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രസംഗവുമായി പി.എം. എ ഗഫൂർ ... pma gafoor malayalam speech

Пікірлер: 380
@Samartvmotivation
@Samartvmotivation 4 жыл бұрын
നിങ്ങള്ക്ക് കൂടുതൽ പ്രഭാഷണം ലഭിക്കാൻ ഈ ചാനൽ subscribe ചെയ്യുക
@salmaaa6971
@salmaaa6971 3 жыл бұрын
Padikkathathellam padikkan kazhiyunnu. Manasu sudhaiyayi varunnu
@fathimamohammed7608
@fathimamohammed7608 3 жыл бұрын
@@salmaaa6971 zooiwhw
@ajeemnajeem6043
@ajeemnajeem6043 3 жыл бұрын
Ithinte full onn tharumoo Link. Please
@ashrafkk5785
@ashrafkk5785 3 жыл бұрын
@@ajeemnajeem6043 gg
@ajeemnajeem6043
@ajeemnajeem6043 3 жыл бұрын
@@ashrafkk5785 Ennuvachal 🙄
@anjithapnair4117
@anjithapnair4117 3 жыл бұрын
ഒരു വിഷമം വരുമ്പോൾ ഞാൻ ആദ്യം ചെയ്യുന്നത് ഇദ്ദേഹത്തിന്റെ motivation speech കേക്കുക എന്ന് ഉള്ളതാണ് അപ്പോൾ വിഷമം മറന്നു സന്തോഷം തേടി കണ്ടു പിടിക്കാൻ സഹായിക്കും......... Sir നു ഒരുപാടു നന്മകൾ ഉണ്ടാകട്ടെ 🙏🙏🙏
@Samartvmotivation
@Samartvmotivation 3 жыл бұрын
ഗുഡ്
@ramlakp6022
@ramlakp6022 2 жыл бұрын
Same to you
@vishnuvijayan4040
@vishnuvijayan4040 2 жыл бұрын
Me too
@nadirashameer763
@nadirashameer763 2 жыл бұрын
Really I tooo
@fzvkd6973
@fzvkd6973 2 жыл бұрын
ഞാനും
@dramirhussainsb986
@dramirhussainsb986 4 жыл бұрын
നിലവിൽ മലയാളക്കരയിലെ ഏറ്റവും മികച്ച പ്രസംഗികരിൽ ഒരാൾ. Salute sir.. 🙌
@sumitha4658
@sumitha4658 3 жыл бұрын
100% സത്യം ❣️❣️
@Samartvmotivation
@Samartvmotivation 3 жыл бұрын
Thanks
@vhareendran9150
@vhareendran9150 2 жыл бұрын
ethayirikkanam prsangam.... allathe mattullavarude kuttangal paranju veruppikkunnathakaruth... super... evarod bahumanavum adharavum thonunnu
@fathimafarsana1062
@fathimafarsana1062 4 жыл бұрын
ഗഫൂർക്കാനെ ഒന്ന് നേരിൽ കണ്ടു സംസാരിക്കാൻ കഴിഞ്ഞെങ്കിൽ...☺️ വാക്കുകളെ കൊണ്ട് ഹൃദയം തൊട്ട ഗഫൂർക്കാനോട്... ഒരുപാട് ഇഷ്ടം. സ്നേഹം.. ബഹുമാനം... 😍🤩
@thanseehthansi5499
@thanseehthansi5499 4 жыл бұрын
fathima farsana ❤️crt
@drivedreambyshanu
@drivedreambyshanu 4 жыл бұрын
Crct❤️
@mohammedfazilt2074
@mohammedfazilt2074 4 жыл бұрын
@highlaghts6703
@highlaghts6703 3 жыл бұрын
Crt 👍
@Samartvmotivation
@Samartvmotivation 3 жыл бұрын
Thanks
@lucypappachan4850
@lucypappachan4850 3 жыл бұрын
എത്രകേട്ടാലും മതിവരാത്ത , ഹൃദയത്തിൽ തങ്ങി നിൽക്കുന്ന പ്രഭാഷണം. എല്ലാം ഒന്നിനൊന്നു നല്ലതു തന്നെ. സർവ്വ ശക്തൻ താങ്കളെ അനുഗ്രഹിക്കട്ടെ
@arifcheruvadi1789
@arifcheruvadi1789 2 жыл бұрын
Manassandamskunna prabashanam. Supper
@sidhiqgreenlife8883
@sidhiqgreenlife8883 4 жыл бұрын
പലപ്പോഴും ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടുകഴിയുമ്പോൾ അറിയാതെ കണ്ണുനിറയും
@jacobjosekalappurackal3956
@jacobjosekalappurackal3956 4 жыл бұрын
Well said
@fy___p738
@fy___p738 4 жыл бұрын
Sathyam
@noufunoufal9567
@noufunoufal9567 4 жыл бұрын
yes
@sajeermohammed6133
@sajeermohammed6133 4 жыл бұрын
Sathyam
@shahlapk4164
@shahlapk4164 4 жыл бұрын
സത്യം
@user-nw3ux8qp2d
@user-nw3ux8qp2d 4 жыл бұрын
കേട്ടത് പോലെ ജീവിതത്തിൽ പകർത്തുകയാണെങ്കിൽ എല്ലാവരും നേരെയാകും... അതിനു ശ്രമികുക.അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@asifashareef4848
@asifashareef4848 4 жыл бұрын
ആമീൻ
@raheemapp796
@raheemapp796 4 жыл бұрын
Ameen
@alfathimashajahan6577
@alfathimashajahan6577 4 жыл бұрын
ആമീൻ
@ummeram8511
@ummeram8511 3 жыл бұрын
Ameen
@Samartvmotivation
@Samartvmotivation 3 жыл бұрын
Ok
@shahabasabdulla4460
@shahabasabdulla4460 4 жыл бұрын
ഇക്കാ... മനസ് കുളിർത്തു... നിങ്ങളൊരു വല്ലാത്ത മനുഷ്യനാണ്
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@VinodKumar-py9eo
@VinodKumar-py9eo 4 жыл бұрын
നല്ല ഒന്നാന്തരം പ്രസംഗം,ഒരുപാട് നന്ദി
@rafeeqkp8096
@rafeeqkp8096 4 жыл бұрын
Good speeche
@haneefavaramagalth8944
@haneefavaramagalth8944 4 жыл бұрын
ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ ഒഴിവാക്കേണ്ട വാക്കുകളല്ല ഇത് മനസുള്ളവർക്ക് മനസിൽ തറക്കുന്ന വാക്കുകൾ
@marygeorge8295
@marygeorge8295 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സർ അഭിനന്ദനങ്ങൾ ❤🌹🌹🌹👍👍
@user-zo4cd3cr4c
@user-zo4cd3cr4c 5 ай бұрын
❤❤❤😢😢
@shanilv8503
@shanilv8503 4 жыл бұрын
കേട്ടാലും കേട്ടാലും മതി ആവുന്നില്ല 💖😢
@emadmazi4471
@emadmazi4471 3 жыл бұрын
ശെരിക്കും 😥
@sulthanhydrali1140
@sulthanhydrali1140 4 жыл бұрын
ഇഷ്ട പൊട്ടു എല്ലാം എല്ലാം മഹാ വചനകൾ തന്നയാണ് അള്ളാഹു നിങ്ങളെ. ഇ ലോകത്തും പരലോക കത്തും കാത്തു രക്ഷിക്കട്ടെ ആമീൻ ബി റഹുമാ തി കാ യാ അർഹമ റാഹീമീൻ
@sirajhiphop6103
@sirajhiphop6103 4 жыл бұрын
പറയാൻ വാക്കുകളില്ല അത്രെയും നല്ല പ്രസംഗം എനിക്ക് ഇഷ്ടപ്പെട്ടു
@surajtdivakaran1657
@surajtdivakaran1657 4 жыл бұрын
ഗഫൂർ ഭായ്.... ദൈവം ആണ് അങ്ങയുടെ നാവിൽ വിളയാടുന്നത്...
@mubeenthottumukku1142
@mubeenthottumukku1142 4 жыл бұрын
വാക്കുകൾ നന്നായി കുഞ്ഞു കുട്ടികൾ ക്ക് പോലും മനസ്സിൽ ആവുന്ന രീതിയിൽ ഉള്ള സ്പീച്. ഇതാണ് നിങ്ങളുടെ വിജയം sir. ഇനിയും വാക്കുകൾ കൊണ്ട് മനുഷ്യ മനസ്സിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@sainabakanjikode1130
@sainabakanjikode1130 4 жыл бұрын
Masha allah 🌹 വളരെ ഉപകാരപ്രദമായ ഈ വാക്കുകളിൽ നിന്നും പലതും മനസിലാക്കാൻ കഴിഞ്ഞു അള്ളാഹു നിങ്ങളെ അനുഗ്രഹിക്കുമാരാകട്ടെ 🤲🤲
@vinump635
@vinump635 4 жыл бұрын
വളരെ ഹൃദൃമായിരുന്നു.ഒരുപാട് നന്ദി
@jameelaabbas5290
@jameelaabbas5290 10 күн бұрын
അല്‍ഹംദുലില്ലാഹ് ..! എന്നും കേള്‍ക്കുന്നതും , കേട്ടാലും , കേട്ടാലും മതി വരാത്തതും , വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാന്‍ ആഗ്രഹിക്കുന്നതുമായ ഇദ്ദേഹത്തിന്‍റെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍ ..! യാ അല്ലാഹ് ... അദ്ദേഹത്തിന് ആഫിയത്തോടുള്ള ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കണേ..!നാഥാ..! മനുഷ്യ ഹൃദയം ചലിക്കട്ടെ..!
@AntoAnto-ml8gw
@AntoAnto-ml8gw 3 жыл бұрын
മികച്ച പ്രസംഗം ഇക്കാ. അഭിപ്രായം പറയാൻ പറ്റില്ല.. അനുഭവിക്കാനാണ് പറ്റുന്നത്
@kharidasan5612
@kharidasan5612 4 жыл бұрын
""എന്റെ മനസിന് ഒരുപാടു സന്തോഷം നൽകിയ പ്രഭാഷണം""
@mthoufeek390
@mthoufeek390 4 жыл бұрын
താങ്കളുടെ speech കേൾക്കുമ്പോൾ മനസ്സിന് സമാധാനം കിട്ടുന്നു, എന്തോ ഭാരം ഇറക്കിവെച്ച പോലെ 😞
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@sakheshchandra4347
@sakheshchandra4347 4 жыл бұрын
Manussyanakano........sir ne...kelkuka......... Here gafoor sir.....to become...human being🙏🙏🙏🙏
@shanavasvk6100
@shanavasvk6100 4 жыл бұрын
ഞാനും കരയാറില്ല..... ജീവിതത്തിൽ ദുഃഖമല്ലാതെ ഒന്നും അനുഭവിച്ചിട്ടില്ല...പക്ഷെ എത്ര ദുരിതമായാലും പിടിച്ച് നിൽക്കുന്നു... എന്റെ നാഥൻ ഉണ്ടല്ലോ? എത്ര വേദന തന്നാലും രെയില്ല ഞാൻ...
@tjabbarabduljabbar9893
@tjabbarabduljabbar9893 3 жыл бұрын
Heart touching അള്ളാഹു അനുഗ്രഹിക്കെട്ടെ
@Samartvmotivation
@Samartvmotivation 3 жыл бұрын
Ameen
@harizev.k7078
@harizev.k7078 4 жыл бұрын
ശരിക്കും ചിന്തിപ്പിക്കുന്നു ഇക്കാ ....ഒരുപാട് ആശ്വാസം തോനുന്നു ... മാഷാ അല്ലാ
@jafarak6202
@jafarak6202 4 жыл бұрын
Masha Allah orupad sandosham
@shajuea3626
@shajuea3626 4 жыл бұрын
വളരെ നല്ല വാക്കുകൾ
@eshaparvin7015
@eshaparvin7015 2 жыл бұрын
Masha Allah 👏 nalla class ❤️ Allahu Akbar ❤️❤️ manassil thattunna class ❤️❤️ Allahu Ellavareyum ner vazhiyilakka te. Aameen ❤️❤️❤️
@zakeersahib611
@zakeersahib611 4 жыл бұрын
അൽഹംദുലില്ലാഹ്
@abdullatheef701
@abdullatheef701 4 жыл бұрын
ഗഫൂർ സാർ'' അടിപൊളി
@habsava9806
@habsava9806 3 жыл бұрын
PMGye Allahu anugrahikkatte. 🤲🤲🤲
@rajeshvstvpm1
@rajeshvstvpm1 Жыл бұрын
പ്രീയപ്പെട്ട ഗഫൂർക്കാ..... കുറച്ചു ദിവസങ്ങളായി മനസ്സിൽ വല്ലാത്ത സങ്കടങ്ങളാണ്. സ്നേഹിച്ചവരും വിശ്വസിച്ചവരും തന്നെയാണ് വേദനകൾ തരുന്നത്. വിശ്വസ്ഥരാരും ഇല്ലാതായിരിക്കുന്നു. വല്ലാത്ത പേടിയാവുകയാണ് ഇവിടെ ജീവിക്കാൻ. ദൈവം കൂടെയുണ്ട് എന്നതു മാത്രമാണ് മൂന്നോട്ടു നയിക്കുന്നത്.ഈ വാക്കുകൾ എനിക്കു Medicine ആണ്. വേദനസംഹാരിയാണ്. ദൈവം അനുഗ്രഹിക്ക ട്ടെ.
@rijasibrahim8142
@rijasibrahim8142 3 жыл бұрын
I saluteing u sir because your speech is heart touching
@Samartvmotivation
@Samartvmotivation 3 жыл бұрын
Thanks
@shajifshaji1056
@shajifshaji1056 4 жыл бұрын
Manasil thattunna vaakukhal...great speech sir...
@noushadtk123
@noushadtk123 4 жыл бұрын
Gafooor bhaai ente oru divasam thudangunnadhum avasaaanikkunnadhum ningaluded speech k ttittaaaanu
@fathimazuhara1409
@fathimazuhara1409 4 жыл бұрын
തൃട നിശ്ചയമുള്ള ജീവിതം നൽകു റബ്ബേ. സ്വാന്തനമേകാം നീ കൂടെയുണ്ടെന്നറിയാം. അതു കൊണ്ടാവാം എല്ലാവരും എന്നെ വലിയ പരീക്ഷണമുള്ളവളായി കാണുമ്പോൾ. ഞാനെന്റെ രക്ഷിതാവിനെ ഓർത്തു സംതൃപ്തിയിലാവുന്നു. അൽഹംദുലില്ലാഹ്.
@Samartvmotivation
@Samartvmotivation 4 жыл бұрын
,👌
@tomigeorge1949
@tomigeorge1949 4 жыл бұрын
How sweet the ideas are.... So valuable...
@udayanambaadi6744
@udayanambaadi6744 4 жыл бұрын
One of the best speaker....great gaffoorji......Ambaadi family
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@bindhubalamuralibalamurali2127
@bindhubalamuralibalamurali2127 4 жыл бұрын
Kettittum kettittum mathiyagunnilla...🙏🙏
@minimol2778
@minimol2778 4 жыл бұрын
God
@ashikanwar1780
@ashikanwar1780 4 жыл бұрын
One of the finest speakers in this world
@ashikanwar1780
@ashikanwar1780 4 жыл бұрын
Mashalaah May bless u abundantly
@salimvt-ru1xc
@salimvt-ru1xc 4 жыл бұрын
@@ashikanwar1780 I. Like. You
@sainudheenavs2399
@sainudheenavs2399 2 ай бұрын
മനുഷ്യ മനസ്സുകളിൽ നന്മ പൂക്കുന്ന പ്രഭാഷണം..❤ ഹൃദ്യം ശ്രദ്ധേയം❤
@sreekumarnair6561
@sreekumarnair6561 4 жыл бұрын
Well done...So encouraging...
@rajalekshmiz579
@rajalekshmiz579 4 жыл бұрын
Ketalum ketalum mathiyakilla.🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹
@fidhafathima5740
@fidhafathima5740 4 жыл бұрын
Super.manasine kulirmayekuna speech.idinte swadeenam paraj ariyikan patila.athrakum manasine effect cheyunu
@shijishji3929
@shijishji3929 Жыл бұрын
ഈ ജന്മത്തിൽ sir nte വാക്കുകൾ കേൾക്കാൻ സാധിച്ചതാ ഏറ്റവും വലിയ അനുഗ്രഹം 🙏🙏
@sumeshsumesh3486
@sumeshsumesh3486 4 жыл бұрын
Thanks gafoorkka.....
@teachersacademyforlanguage2208
@teachersacademyforlanguage2208 3 жыл бұрын
Gafoor Ka, Your speeches touch hearts. Thanks. Lisjan John.
@Samartvmotivation
@Samartvmotivation 3 жыл бұрын
Thanks
@haseenavallamparambil1737
@haseenavallamparambil1737 4 жыл бұрын
Masha Allah...😍🤲
@hashimhazim5426
@hashimhazim5426 4 жыл бұрын
Masha allah Nice speech God bless you dear sir
@ayyoobliwa
@ayyoobliwa 4 жыл бұрын
പറയാൻ വാക്കുകളില്ല ഗഫൂർ സാബ് കണ്ണ് നിറയിച്ചു
@shameerts9634
@shameerts9634 3 жыл бұрын
Great speech
@ayishabit3705
@ayishabit3705 2 жыл бұрын
Gafoor സഹോദരാ ഓരോ Speach ഉം ഒരുപാട് ആശ്വാസം തരുന്നു അൽഹംദുലില്ലാഹ്
@Samartvmotivation
@Samartvmotivation 2 жыл бұрын
Thanks
@ayshanihacp379
@ayshanihacp379 4 жыл бұрын
No words to appreciate...
@manudas6809
@manudas6809 4 жыл бұрын
ബഹുമാനം തോന്നുന്നു.ഒരിക്കലെങ്കിലും സ്പീച്ച് ഒന്ന് കേൾക്കാൻ സദ്ധിക്കനെന്ന് പ്രാർത്ഥിക്കുന്നു
@Samartvmotivation
@Samartvmotivation 4 жыл бұрын
💐
@SredheviChandran-um1wm
@SredheviChandran-um1wm 2 ай бұрын
Hai good morning friends this speech Very very nice speech best wishes Mygod godislove thisspeech megasuper.speech.athi manohara mayasuper..speech kettyrikkan bhahurasam.. Life story love sad.Ellam..Chernna.Super.... Speech Very very good 💯 megha super SPEECH ❤😊
@kunhimoyip4465
@kunhimoyip4465 4 жыл бұрын
അത്യാകർഷകമായ പ്രഭാഷണം. ഇസ്ലാമിനെ Present ചെയ്യുന്ന പണ്ഡിതന്മാർ ഈ പ്രഭാഷണ രീതി സ്വീകരിച്ചിരുന്നുവെങ്കിൽ എല്ലാ വിഭാഗം ആളുകളും ശ്രോതാക്കളായി മാറും.
@soorajav7073
@soorajav7073 4 жыл бұрын
കണ്ണിൽ സ്നേഹം വരുത്തും ഓരോ വാക്കും
@thajuthaju3523
@thajuthaju3523 2 жыл бұрын
ഞാൻ എല്ലാ ദിവസവും ങളുടെ ക്ലാസ് കേൾക്കാറുണ്ട് ഒരുപാട് കാര്യങ്ങൾ അറിയാനും ചിന്തിക്കാനും സാധിച്ചു
@shajialpy8488
@shajialpy8488 4 жыл бұрын
valare ishttamaye thanks sir
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@muhammadzayankk377
@muhammadzayankk377 4 жыл бұрын
Mashaallah super speech 👍👍
@shahabakm
@shahabakm 4 жыл бұрын
You are really great sir.... thank you
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@nazeemamuscat8479
@nazeemamuscat8479 4 жыл бұрын
🙏Great, exemplary speech and content. Thank you!
@aslam_kmbr7723
@aslam_kmbr7723 4 жыл бұрын
sir yendoru voice aan 💕💕💕💕
@mansoorahmed1558
@mansoorahmed1558 2 жыл бұрын
Nalla vakkukal...orikkalum thalarathe mumbott pokan idhehathinte vakkukal mathi😍😍🥰🥰🥰❤️❤️💕
@varietymediabydiyaramachan2566
@varietymediabydiyaramachan2566 Жыл бұрын
ഗഫൂർക്കാ 🥰🥰super speech and fantastic presentayion👍👍👍🥰🥰🥰
@vidyaramanan1837
@vidyaramanan1837 2 жыл бұрын
Beautiful voice & words 🙏 love you bro 🙏
@bsrmts3192
@bsrmts3192 4 жыл бұрын
oru pad arivu nalgunna oru speech
@noushadtk123
@noushadtk123 4 жыл бұрын
Iam addicted gafooorkaaa
@reenudevudevu1557
@reenudevudevu1557 4 жыл бұрын
Sir Supr njan valare dhukham anubhabikkunna vekthiyaanu ..sir nte vaakkukall kelkkumpol enthoru aashwasamaanu othiri nalla arivukal kitti enikku
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@sabanarafik6390
@sabanarafik6390 4 жыл бұрын
കിടിലൻ പ്രസംഗം എല്ലാം കേൾക്കാറുണ്ട് .
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@sreedevichandran5918
@sreedevichandran5918 9 ай бұрын
Hai good night friends 😘😘😘💞 this speech very very good 👌👌👌 best'wishes mygod
@shemiksa243
@shemiksa243 4 жыл бұрын
Masha alla. Good messagess👍👍
@sajanamolp.s3963
@sajanamolp.s3963 3 жыл бұрын
Allahu deergayus nalki anugrahikatte
@Samartvmotivation
@Samartvmotivation 3 жыл бұрын
അമീൻ
@azharibnunajeem8481
@azharibnunajeem8481 3 жыл бұрын
ആമീൻ
@SredheviChandran-um1wm
@SredheviChandran-um1wm 29 күн бұрын
Hai good morning friend this speech very very nice speech best wishes my God God is love super speech very very good morning friend ❤️😊
@fooddiaries6610
@fooddiaries6610 4 жыл бұрын
Yettavum nalla speech thanks 👍
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@beenarajan4842
@beenarajan4842 2 жыл бұрын
നന്നായിട്ടുണ്ട് വളരെ ചിന്തിപ്പിക്കുന്നത്.
@Samartvmotivation
@Samartvmotivation 2 жыл бұрын
Thanks
@sreedevichandran5918
@sreedevichandran5918 9 ай бұрын
ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട് ❤️❤️❤️ദിസ്‌ സ്പീച് വെരി വെരി നൈസ് സ്പീച് 🙏🙏👍👍ബെസ്റ്റ് വിഷസ് മൈഗോഡ്
@anshidasunflower6494
@anshidasunflower6494 4 жыл бұрын
Nigal samsarikumbol sharikum nammal sangadapettirikumbol oru ashwasamanu
@SredheviChandran-um1wm
@SredheviChandran-um1wm 2 ай бұрын
Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very good 💯 super speech ❤
@sajanamolp.s3963
@sajanamolp.s3963 3 жыл бұрын
Allahu deergayus nalkatte ameen
@sainupncpnc4415
@sainupncpnc4415 4 жыл бұрын
സ്നേഹം കരുണ ദയ എന്നിവയെ പറ്റി പറയാൻ ആർക്കും പറ്റും ഇവരൊക്കെ ഈ സമൂഹത്തിന്ന് വേണ്ടി എന്തു ചെയ്തു പറയാൻ ആർക്കും പറ്റും അത് വീട്ടിലും നാട്ടിലുംനടപ്പിലാക്കാൻ ഇവർക്കു പറ്റുമോ
@HussainHussain-tk1qr
@HussainHussain-tk1qr 4 жыл бұрын
Sir padachon ennum thunakatte ee vakkugal uyaratte 🤲🤲
@sreedevichandran5918
@sreedevichandran5918 9 ай бұрын
ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട് 😘😘😘ദിസ്‌ സ്പീച് വെരി വെരി നൈസ് ബെസ്റ്റ് വിഷസ് മൈഗോഡ് 👍👍🙏🙏👍👍
@SredheviChandran-um1wm
@SredheviChandran-um1wm 5 ай бұрын
Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very nice speech best wishes 😊
@jayasreedeva9990
@jayasreedeva9990 Жыл бұрын
Superb Oro storyyum fantastic😍
@sumitha4658
@sumitha4658 3 жыл бұрын
പ്രസംഗം എപ്പോഴും വിമർശനം നടത്തുന്നതിനാൽ കേട്ടിരിക്കാൻ മടുപ്പ് വരുത്തുന്ന ഒന്നായിട്ടാണ് കുറച്ചു നാൾ മുൻപ് വരെ തോന്നിയത് എന്നാൽ ഇക്കയുടെ പ്രഭാഷണം കേട്ടപ്പോൾ മുതൽ അതിനൊരു തീരുമാനം ആയി ഒരിക്കലും അത് മടുപ്പായി തോന്നിയിട്ടേയില്ല
@sreedevichandran5918
@sreedevichandran5918 9 ай бұрын
ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട് 😘😘😘ദിസ്‌ സ്പീച് വെരി വെരി ഗുഡ് സ്പീച് മൈഗോഡ് 🙏🙏👍👍👍ബെസ്റ്റ് വിഷസ് 😊😊👍👍
@SredheviChandran-um1wm
@SredheviChandran-um1wm 5 ай бұрын
Hai good afternoon friends this speech very very nice speech best wishes Mygod godislove Super friendly super speech very very good speech 😊
@nijamali1408
@nijamali1408 4 жыл бұрын
Inspiring ❣️
@jaseeranp4493
@jaseeranp4493 4 жыл бұрын
Super...😍❤️❤️❤️
@sajithaabdulhameed2984
@sajithaabdulhameed2984 4 жыл бұрын
Good speech sir👍
@thahaziyad187
@thahaziyad187 4 жыл бұрын
Great speech.....
@albaithfamilyrestaurent6771
@albaithfamilyrestaurent6771 Жыл бұрын
മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്ന വാക്കുകൾ 🌹🌹
@radhaprabhakaran9467
@radhaprabhakaran9467 2 жыл бұрын
Heart touching Speach 🙏 congratulations Mr.Gafoor special y regarding Cityzenshiip
@shafeeqniyas8470
@shafeeqniyas8470 4 жыл бұрын
അറിയാതെ കണ്ണ് നിറയും
@afratp1152
@afratp1152 4 жыл бұрын
❤️❤️👌👌👌
@ufoworldyt7058
@ufoworldyt7058 4 жыл бұрын
ഒരുപാട് സ്നേഹം
@sreedevichandran5918
@sreedevichandran5918 9 ай бұрын
Hai good night friends ❤️❤️😍 this speech very very nice speech 😸😸 best wishes best friends 😉😉😉 this speech very very good life Story 😭😭 love EllamAdan gaiyaisleech mygod manase onnu santha maku Deyvathodu Prathikkam bestwisbes EllamDeyvathinente vikrithikal Ennu parayatte godislove beloved 😍😍😍 mygod bestwisbes
@rekhanambiarbeautytipsmala8361
@rekhanambiarbeautytipsmala8361 4 жыл бұрын
Thankyou sir
@SredheviChandran-um1wm
@SredheviChandran-um1wm 2 ай бұрын
Hai good night friends this.. speech very very nice speech best wishes my god God is love super speech very very good night friends ❤😊
@ardra711
@ardra711 4 жыл бұрын
Very nice talk
@ummerva6939
@ummerva6939 2 жыл бұрын
ഒരുപാട് നാളായി ഇദ്ദേ' ഹത്തിൻ്റെ പ്രസംഗം യൂട്യൂബിൽ കാണുന്നു പക്ഷെ - ഞാൻ ഇന്നലെ വരെ ഒന്ന് കേട്ടു നോക്കാൻ തയ്യാറായില്ല,, കാരണം എൻ്റെ മനസ്സിൻ്റെ കുശുമ്പ് എന്ന് തന്നെ പറയാം,, ഇന്നലെ വെറുതെ ഒന്ന് കേട്ടു നോക്കി,, അപ്പോഴാണ്,, ഇത് ഇത്രയും നാൾ കേൾക്കാതിരുന്നത് നഷ്ടമായി എന്ന് മനസ്സിലായത്, പിന്നെ ഈ സമയം വരെ ഒരു പാട് പ്രഭാഷണങ്ങൾ കേട്ടു .മനസ്സിനെ ഇത്രയും സ്വാധീനിച്ച ഒരു പ്രഭാഷണം അടുത്തെങ്ങും കേട്ടിട്ടില്ല,, ഇദ്ദേഹം ഒരു ഫിലോഫസർ ആണ്,,
@sreedevichandran5918
@sreedevichandran5918 Жыл бұрын
Hai good morning friend..this. ... .... speech very very nice 😌😌😌😌🙂🙂🙂 friend,.. Story very very 😢 😢😢 and very good speech 👍👍👍super friendly 👍👍👍👍👍👍👍👍
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН