Energizing inner mind technique for prosperity explained with hindu ideology
Пікірлер: 473
@minimini359627 күн бұрын
ഞാൻ ആഗ്രഹിച്ച് എഴുതിയ കാര്യം നടന്നു തിരുമേനി ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻❤❤ അമ്മ എന്റെ ആഗ്രഹം സാധിച്ചു തന്നു ❤❤❤🙏🏻🙏🏻🙏🏻🙏🏻
@poornimata27307 ай бұрын
തിരുമേനി നമസ്ക്കാരം ഓം നമശിവായ ഒരു പാട് അറിവുകൾ നൽകുന്ന തിരുമേനി നിങ്ങൾ പുണ്യം ചെയ്ത മനസ്സാണ് നന്ദി ഒരു പാട് നന്ദി അമ്മയേ നിങ്ങൾ സംഭോ ചന ചെയ്യുന്നത് എത്ര മനോഹരമായിട്ടാണ് പൊന്നു തമ്പുരാട്ടി, അമ്മ മഹാമായ🌷🌷🌷🌷
@sudheerkfamir15507 ай бұрын
ഈ ടെക്‌നിക് വളരെ ശെരി ആണ് ഞാൻ ഇത് പരീക്ഷിച്ചു ഫലം കണ്ടു.
@AjithAjith-c9y7 ай бұрын
എത്ര ദിവസം ചൊല്ലി
@AjithAjith-c9y7 ай бұрын
എത്ര ദിവസം ചൊല്ലിയപ്പോഴാ result kittiye
@Vshnu956 ай бұрын
Ethra day eduthu
@kumarykumary98446 ай бұрын
🙏🙏🙏🙏🙏
@Allikunju5 ай бұрын
Rply tharamayirunni
@sajithasa25113 ай бұрын
ഞാൻ ചെയ്തു നോക്കിട്ട് പറയാ തിരുമേനി.. ഒരുപാട് നന്ദി 🙏🏻🙏🏻
@sethusvlogs61537 ай бұрын
നമസ്കാരം തിരുമേനി അങ്ങയുടെ ശബ്ദത്തിൽ ഡെയിലി കേൾക്കുന്ന ഏതൊരു വിഡിയോയും ഒരു പോസിറ്റീവ് എനെർജി ആണ്. നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേയെ പൊന്നു തമ്പുരാട്ടി അമ്മമഹാമായ അനുഗ്രഹിക്കട്ടെ... എല്ലാം ദിവസവും അങ്ങേയുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെ കൂടി ഉൾപെടുത്താണെന്നു ആണ് പറയാറുള്ളത്. ഇന്ന് എന്റെ പ്രാത്ഥനയിൽ അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@aswathyaneesh-ww2xt6 ай бұрын
👃തിരുമേനി ഞാൻ ആഗ്രഹിച്ച കാര്യം നടന്നു ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്👃👃👃👃👃👃👃👃👃👃👃👃
@user-mj4wu5vs5q2 ай бұрын
എഴുതിക്കഴിഞ്ഞ പേപ്പർ അല്ലെങ്കിൽ ബുക്ക് ആഗ്രഹം നടന്നു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് ? അത് വീട്ടിൽ അധികനാളും വെച്ച് ഇരിക്കുന്നത് എങ്ങനെയാണ്... ചിലപ്പോൾ നമുക്ക് ബാക്കി വന്ന പഴയ പുസ്തകങ്ങളൊക്കെ വില്പനക്കാർക്ക് കൊടുക്കില്ലേ അങ്ങനെ വല്ലതും ചെയ്യാമോ ? അതോ പുഴയിൽ ഒഴുക്കി കളയണോ ? അതോ കത്തിച്ചു കളഞ്ഞാൽ കുഴപ്പമുണ്ടോ ??
@CharuthaPrabi6 ай бұрын
ഇത് സത്യാണ് എല്ലാരും ചെയ്തുനോക് ഞാൻ ചെയ്തു എനിക്ക് നടന്നു 🙏🙏🙏thankyouuu😍😍
@infinitestories32216 ай бұрын
Thank you🙏🌺
@user-mj4wu5vs5q2 ай бұрын
എഴുതിക്കഴിഞ്ഞ പേപ്പർ അല്ലെങ്കിൽ ബുക്ക് ആഗ്രഹം നടന്നു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് ? അത് വീട്ടിൽ അധികനാളും വെച്ച് ഇരിക്കുന്നത് എങ്ങനെയാണ്... ചിലപ്പോൾ നമുക്ക് ബാക്കി വന്ന പഴയ പുസ്തകങ്ങളൊക്കെ വില്പനക്കാർക്ക് കൊടുക്കില്ലേ അങ്ങനെ വല്ലതും ചെയ്യാമോ ? അതോ പുഴയിൽ ഒഴുക്കി കളയണോ ? അതോ കത്തിച്ചു കളഞ്ഞാൽ കുഴപ്പമുണ്ടോ ??
@diyadineshc41737 ай бұрын
മനസമാധാനം തീരെയില്ല തിരുമേനി ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. പ്രശ്നങ്ങൾ തീരാനും സമാധാനം കിട്ടാനും എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🥹🙏
നമസ്കാരം തിരുമേനി ഞാൻ ആഗ്രഹിക്കുന്ന ആളെ eniku thanne കിട്ടണേ എന്നെ അവനെ ഒരുമിപ്പിക്കണെ ജിഷ്ണു - തിരുവോണം ഐശ്വര്യ - ഉത്രം എന്റെ ആഗ്രഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🥹🥹
@sajeeshsree16267 ай бұрын
Njan marriage nokkunnu kuttikku thalpariam undooo
@Prasanth322Ай бұрын
@@sajeeshsree1626😂😂😂😂
@JijimolJijimol-w7s7 ай бұрын
നമസ്കാരം തിരുമേനി 🙏 എൻറെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ആഗ്രഹിക്കുന്ന കാര്യങ്ങൾ എനിക്ക് അനുകൂലമായി വരാൻ എനിക്കും വേണ്ടി പ്രാർത്ഥിക്കണം പൂജയിൽ എന്നെ കൂടെ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏🙏 ദീപ്തി പൂയം
@PraveenPraveen-pr9wo3 ай бұрын
എന്റെ അശ്വതി എന്റെ ജീവിതത്തിലേക്കു വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@Trilokhxh227 ай бұрын
തിരുമേനി ഞാൻ ശ്രീദീപ. അങ്ങ് പറഞ്ഞു തരുന്ന കാര്യങ്ങളിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഞാൻ ആത്മാർത്ഥമായി ചെയ്യാറും പ്രാർത്ഥിക്കാറുമുണ്ട്. എനിക്ക് വീട് ലഭിക്കാൻ ആയിരുന്നു അത്. അത് നടന്നു ഞങ്ങൾ ഒരു വീട് വേടിച്ചു. വളരെ സന്തോഷത്തോടു കൂടി അങ്ങയെ അറിയിക്കുന്നു. 🙏🙏🙏
@SYAMSIVAMUDRA6 ай бұрын
ഇത് കേട്ടപ്പോൾ തന്നെ മനസിനെ സന്തോഷം ഉണ്ട് തിരുമേനി
@AbhishekKannan-y7x7 ай бұрын
നമസ്കാരം തിരുമേനി 🙏ഞാൻ ഇത് ചെയ്ത് നോക്കും. എനിക്ക് പുറത്ത് പോകാൻ വിസക്ക് വേണ്ടി vaccine certificate തടസമായി നിൽക്കുന്നു. ഞാനും മക്കളും അമ്മയും 22 വർഷമായി വാടക വീട്ടിലാണ്. എനിക്ക് certificate വേഗം കിട്ടാനും വിസ ശരിയാകാനും പ്രാർത്ഥിക്കണേ തിരുമേനി 🙏മിനി thriketta😔
@GayathriDevi-p9s15 сағат бұрын
Namaskaram thirumeni ❤
@SreemolSreelumolworld3 ай бұрын
തിരിമേനി ഞാൻ ചെയ്യുന്നുണ്ട്. എനിക്ക് ഒരാളെ വയങ്കര ഇഷ്ടമാണ് അയാൾ തിരിച്ചു ഇഷ്ടപ്പെടാൻ പ്രാർത്ഥിക്കണേ തിരിമേനി. കമന്റ് കാണുകയാണെങ്കിൽ മറുപടി തരണേ 🙏
@AkhilaV-il3fe2 ай бұрын
Ravile 1 time aan cholilu apoo veedum new paper vech start cheyano
@sunithakg40207 ай бұрын
❤❤❤ നമസ്കാരം തിരുമേനി ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത് വീഡിയോ ബുക്ക് എഴുതിവെച്ച പ്രാർത്ഥിച്ചിട്ട് ആണ് ഞാൻ കിടക്കുന്നത് എത്രയും വേഗം തിരുമേനിയോട് ഈ ഒരു കാര്യം വിചാരിച്ചത് നടന്നു കിട്ടി എന്ന് പറയാനുള്ള ഒരു അവസരം തരണം തിരുമേനി ഓം നമശിവായ പ്രപഞ്ചശക്തി ഇങ്ങനെ ഒരു അവസരം കാഴ്ച വയ്ക്കണം എൻറെ എല്ലാ കടങ്ങളും തീർന്നു❤❤❤❤
@sreelakshmim117523 күн бұрын
Its truth😍😍 thankyou ❤
@SheebaRajeev-jl5hz7 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ് പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏
@infinitestories32217 ай бұрын
തീർച്ചയായും ഷീബ madam 🙏
@SheebaRajeev-jl5hz7 ай бұрын
@@infinitestories3221 ഒത്തിരി പിന്നെ ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏
തിരുമേനി നമ്മുടെ കടങ്ങൾ എല്ലാം തീരുന്നതിനു വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൽപ്പെടുത്തനെ🙏🙏🙏🙏
@sreejaabhiunni26 күн бұрын
കർത്താവെ സ്വന്തമായി ഒരു വീട് വാങ്ങാനുള്ള സാമ്പത്തികം ഉണ്ടാകാനും മക്കൾക്ക് നല്ല ഭാവി ഉണ്ടാകാനും മക്കൾക്കും nash ചേട്ടനും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകാനും ജോലിസ്ഥലത്തു അനുഭവിക്കുന്ന മാനസിക വിഷമങ്ങൾ മാറിക്കിട്ടനും ഒന്നിന്റെ പേരിലും വിഷമിക്കാൻ ഇടവരാതിരിക്കാനും എന്നെ മാനസികമായി എന്നെ വിഷമിയിപ്പിക്കുന്നവർക്ക് ഒരു തിരിച്ചടി കിട്ടാനും പ്രാർത്ഥിക്കണേ കാത്തുകൊള്ളണമേ
@Kunji7977 ай бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ നീങ്ങാനും കടങ്ങൾ തീർന്നു കിട്ടാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം
@infinitestories32217 ай бұрын
ശില്പ madam - വെള്ളിയാഴ്ചത്തേക്ക് ചേർത്തിട്ടുണ്ട് 🙏
@SruthiDas-r5q6 күн бұрын
ചെയ്തു നോക്കും 🙏🏻
@soumyavp93023 ай бұрын
Thirumenee ente krishnapriya nalla maarkkode avalude pareekshayil vijayikkane
എന്റെ അച്ഛന് ഒരുപോട് കടങ്ങൾ ഉണ്ട് തിരുമേനി അച്ഛൻ വണ്ടി കച്ചോടം ആണ് പക്ഷെ കച്ചോടം നടക്കാറില എന്റെ മാമന് കുറെ കടം ഉണ്ട് അതും ഒന്ന് വീടനം ഷിജു ഉത്രട്ടാതി ഗിരിജ പൂരം അനാമിക ചിത്തിര അദ്വൈത് അത്തം തിരുമേനി പ്രാർത്ഥിക്കണേ
എന്റെ രാജീവേട്ടനെ എനിക്ക് പറഞ്ഞു, പഴയത് പോലെ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു, ഞങ്ങൾക്ക് 2 മക്കൾ ഉണ്ട് അതിൽ മോൾ ഞങ്ങളുടെ അകൽച്ചയിൽ തകർന്നു ഇരിക്കുവാണ്, പ്രാർത്ഥിക്കണേ 🙏
@shynirajanikanth71915 ай бұрын
നന്ദി തിരുമേനി.. എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും നിർത്താൻ ഞാൻ ആഗ്രഹിക്കുന്നു സ്വസ്ഥതയും ഇല്ല തിരുമേനി പ്രാർത്ഥിക്കണനെ....
@swathyg88413 ай бұрын
Onniladhikam agraham ezhuthamo thirumeni 🙏🙏
@smithavalsan32097 ай бұрын
സ്മിത രേവതി ജോലി ശരിയാവൻ പ്രാർത്ഥിക്കണേ തിരുമേനി
@infinitestories32217 ай бұрын
സ്മിത madam - വെള്ളിയാഴ്ചത്തെ ലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം
നമസ്കാരം തിരുമേനി എനിയ്ക് ഗവണ്മെന്റ് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിയ്ക്കണേ... 🙏🙏🙏അഖില , പൂരാടം 🙏🙏🙏
@geethabalagopal94867 ай бұрын
Namaskaram Thirumeni 🙏🙏🙏 Geetha -Puruttathi, Bala gopal -Avittam, Swathy -Bharani, Deepa -Thiruvathira...l have lots of family problem.Please pray for us... Thankyou Sir 🙏🙏🙏🙏🙏🙏💐💯❤ God bless you 🙏🙏🙏
തിരുമേനി എൻ്റെ മോന് ജോളികിട്ടൻ വേണ്ടി പ്രാർത്ഥിക്കണമേ, അരുൺ അശ്വതി.
@prasannasprasanna39767 ай бұрын
Prasanna s tiruvadira karnadakayil ninna ottum manasamadanam illa vallata vesham yeniku vendi onne prartikane tirumeni🙏🙏💐💐
@krishnakumarsujatha2156 ай бұрын
എന്റെ മകൾക്ക് ncc പരീക്ഷയിൽ സെലെക്ഷൻ കിട്ടാൻ പ്രാർത്ഥിച്ചു മകൾക്ക് സെലെക്ഷൻ കിട്ടി 🙏🙏🙏 നന്ദി ഉണ്ട് തിരുമേനി ഇനിയും നാളെ ടെസ്റ്റ് ഉണ്ട് അതിന് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനീ 🙏🙏🙏
അജിത - ഉത്രം - ഞാൻ പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - എന്റെ പൂജയിൽ ചേർക്കാം
@mannarapullynandakumar76767 ай бұрын
Nandakumar: Revathi ( Financial problem) Sharada: Uthrattathi ( Health problem) Divya Ailayam ( Financial problem) Ashish Singh Aniziharam (Unfulfilled work) Shanaya Uthrattathi please include in your Friday prayers
@AswathySatheesh-p2c11 күн бұрын
അശുദ്ധി സമയങ്ങളിൽ vajrakosham mandhram ജെപിക്കാമോ തിരുമേനി..
@SilpamujeebrahmanRahman-p4l7 күн бұрын
Eniku vandim pray chayyenama✨
@aiswarya53817 ай бұрын
Aiswarya ayilyam Visakh chathayam ante parents ante kudi side nu think cheyth njglade mrg samthikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏
@infinitestories32217 ай бұрын
ഞാൻ പ്രത്യേകം പ്രാര്ഥിക്കുന്നതാണ്
@Akshayraj-ny2ek4 ай бұрын
തിരുമേനി നമസ്കാരം.. എന്റെ അനിയന്റെയും അവൻ സ്നേഹിക്കുന്ന പെണ്ണ് പേര് അക്ഷയ് &പ്രീതി ഇവരുടെ വിവാഹം നടക്കണം... അവരുടെ വാശി പിണക്കം എല്ലാം ഒന്ന് മാറണം 🙏🙏🙏🙏....
@geethusanesh68147 ай бұрын
Namaskaram thirumeni🙏🙏🙏 ജൂലൈ 1 ഒരു ഇന്റർവ്യൂ ഉണ്ട് പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@Sreepadammedicals-qc7hm3 ай бұрын
കവിത പൂരാടം.. കടങ്ങൾ വീടാൻ പ്രാർത്ഥിയ്ക്കണേ 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻, മോൾക്ക് ജൂലൈ 6ന് ഒരു psc പരീക്ഷ ഉണ്ട്, നന്നായി പഠിക്കുന്നുണ്ട് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻, ഗോപിക രോഹിണി 26.5.1998🙏🏻🙏🏻🙏🏻, സുധിലേഖ മകം, 25.3.1975,,വിക്രമൻ ചോതി, വിഷ്ണു പൂയം സർവ്വ ഐശ്വര്യത്തിനായി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഭർത്താവ് ഞാനുമായി ചെറിയ വഴക്കായി ഇവിടെ നിന്ന് ഇറങ്ങി പോയി ഇന്ന് 18 ദിവസം ആയി ഇതുവരെ തിരിച്ച് വന്നില്ല എന്നെ ഒന്ന് വിളിക്കുകയോ ചെയ്യിതിട്ടില്ല എവിടെ ആണ് എന്ന് പോലും എനിക്ക് അറിയില്ല ഞാന്‍ ഗർഭിണി ആയി ഇരിക്കുവാണ് എനിക്ക് വേണ്ടി അവൻ പേട്ടന്ന് തിരിച വരാന്‍ പ്രാർത്ഥിക്കണേ
@Itsmee45795 ай бұрын
Vanno aaluu ottakano ellam nerakate enikum problems marriage te ind. May God bless you dear ellam ok aavte eni vittu pokathe erikate
ഞാൻ വരുന്ന വെള്ളിയാഴ്ചത്തെ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്
@appukichu84707 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 സുനിൽ ഉത്രാടം (കട ബാധ്യത ) ജിഷ പൂയം (ജോലി., കുടുംബ ഐക്യം, സാമ്പത്തിക നേട്ടം ) മക്കൾ. അമൽ പൂരാടം (വിദ്യാ വിജയം ) അലൻ രോഹിണി (.+1ന് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടാൻ )പ്രാർത്ഥിക്കണം
@BijuBichu-vv2qo6 ай бұрын
എന്റെ ഭാര്യ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ തിരുമേനി ഞങ്ങൾക്ക് ഒരു മകനുണ്ട് കൂടെ കൊണ്ടുനടന്ന ഒരു കൂട്ടുകാരനാണ് ഞങ്ങളെ രണ്ടാക്കിയതേ
@shajanjohn66235 ай бұрын
ഇത്തരക്കാർ കൂടികൊണ്ടിരിക്കുകയാണല്ലോ. കുറെ കുടുംബം കലക്കികൾ ഇങ്ങിയിട്ടുണ്ട്.
@soujusouju10694 ай бұрын
വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കാം ബ്രോ വിഷമിക്കണ്ട 👍
@SandhyaSubash-kl1vv19 күн бұрын
ഭാര്യയുടെ ഭർത്താവിന്റെ ഇടയിൽ മൂന്നാമത്തെ ആൾ കടന്നു വരാൻ ഒരിക്കലും സമ്മതിക്കരുത്... തമ്മിൽ പറഞ്ഞു തീർക്കുക 🙏അതിപ്പോ എന്ത് തന്നെ ആയാലും... ഭാര്യ തിരിച്ചു വരാൻ പ്രാർത്ഥിക്കാം
@geethapushkaran15227 ай бұрын
Namaskaram Thirumeni.
@infinitestories32217 ай бұрын
നമസ്കാരം madam 🙏🏻
@KavithaP.A7 ай бұрын
Thirumeniyude sabdamkelkkunnathuthanne positive energy anu kavitha uttratahy kadangal theeruvan prarthikkane
ആഗ്രഹം നടന്നില്ലെങ്കിലും എന്നും ചൊല്ലി കൂടെ തിരുമേനി❤️ ഒരു മറുപടി തരുമോ തിരുമേനി🙏🙏🙏
@ShibuvargheseVarghese4 ай бұрын
Thanks തിരുമേനി... ഞാൻ ഇന്ന് മുതൽ ചെയ്യും... വിശ്വാസത്തോടെ.... എനിക്ക് ലഭിക്കും എന്ന് വിശ്വസിക്കുന്നു
@unnikuttanthottiyil87812 ай бұрын
തിരുമേനി ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ വിഗലാംഗയായ എനിക്ക് ഒരു ജോലിയും ഇല്ല പ്രസീത ഉത്രാടംപ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി🙏🙏🙏🙏🙏
@vijayalekshmin8917 ай бұрын
നമസ്കാരം തിരുമേനി,💐💐💐💐💐💐💐💐💐🙏 അങ്ങയുടെ എല്ലാ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി. നളിനി അമ്മ ചതയം, വിജയലക്ഷ്മി അത്തം, ആകാശ് അനിഴം.
നമസ്കാരം madam - ഞാൻ പൂജാപ്രാർത്ഥനയിൽ ചേർക്കാം തീർച്ചയായും
@praseenan91065 ай бұрын
❤ good 👍
@ashakuttoor12977 ай бұрын
സാമ്പത്തിക ദുരിതം മാറി ഈ ഒറ്റപ്പെടലിൽ നിന്ന് മുക്തമാകണം തിരുമേനി.. പ്രാർത്ഥിയ്ക്കണേ.. ആശ ചതയം
@seethlakshmiamma66807 ай бұрын
എന്റെ കുടുംബത്തെ കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. 🙏🙏രശ്മി (ഉത്രം ), അരുൺ (രേവതി ), ആര്യൻ (ഉത്രം ), രാധാകൃഷ്ണൻ (ഉത്രം ), സേതു ലക്ഷ്മി (ഉത്രം ), രശ്മി -govt ജോലിക്ക്, അരുൺ വിവാഹം നടക്കാൻ, കുടുംബ സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
@anaghaanandhu61136 ай бұрын
നമസ്കാരം തിരുമേനി ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത് തീർച്ചയായും ഞാനിത് ചെയ്തിരിക്കും. നടന്നുകിട്ടിയാൽ തീർച്ചയായും പറയാട്ടോ
@aswathyaneesh-ww2xt7 ай бұрын
നമസ്കാരം തിരുമേനി രണ്ടു ആഗ്രഹങ്ങൾ ഉണ്ട് എങ്കിൽ egane എഴുത്തും pls reply me 👃👃👃👃👃👃