വളരെ അധികം റിസൾട്ട് തരുന്ന മന്ത്രം ആണിത്. മറ്റൊരു ചാനലിൽ ഈ മന്ത്രത്തിൻ്റെ കാര്യം അറിഞ്ഞിരുന്നു. ഈ മന്ത്രം എഴുതി റിസൾട്ട് കിട്ടിയ ഒരാളാണ് ഞാൻ. എല്ലാവരും വിശ്വാസത്തോടെ ചെയ്തോളൂ ഫലം ഉറപ്പ്❤
@GopikaGj-pb8cy Жыл бұрын
സത്യമാണോ ഇത്
@aswinisukumaran Жыл бұрын
Paisakk Nalla avisham ind athinu vendi ith cheyyan patto
@DivyaBiju-p8c Жыл бұрын
@@GopikaGj-pb8cyസത്യം ആണ്
@priyaprem2628 Жыл бұрын
ഉറപ്പാണോ🙏🙏🙏
@sajilasudhi3983 Жыл бұрын
Mm
@AmrithaA.R10 ай бұрын
Anth parayanam annu Ariyilla... ee Manthram Ezhuthi 7 mathe day..Cheriya oru solution kitty... Very Powerful Manthram anu...❤ Thankyou sir...Athra nanni paranjalum Mathiyavilla...♥️
@simio14393 ай бұрын
അമ്മേ ഇ വീഡിയോ കണ്ടു തുടങ്ങി യപ്പോൾ തന്നെ എനിക്ക് അനുകൂലമായ ഒരു കാൾ വന്നു ഇനി കാര്യം സാധിച്ചു തരണേ എന്റെ മഹാമായേ സബത്കരി ദേവിയെ നമഃ 🙏
@sarithaprakash4797 Жыл бұрын
നമസ്കാരം 🙏താങ്കളുടെ വാക്കുകൾ എനിക്ക് പൂർണ വിശ്വാസമാണ്.. താങ്കൾ പറഞ്ഞത് പോലെ ചെയ്ത കർമ്മത്തിന് ഫലം കിട്ടിയിട്ടുണ്ട് 🙏🙏🙏🙏
@ManjuSajeevSanjusanjana8 ай бұрын
ആഴ്ചയിൽ ഒരു വ്യാഴം മാത്രം ആണോ ഇങ്ങനെ ചെയ്തു 7 വ്യാഴം ആണോ ചെയ്യേണ്ടത്. Pls help 🙏
@KannanKannamon-q5y Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. എന്റെ മക്കൾ എന്റെ അടുത്തേക്ക് വരാൻ ദേവി അനുഗ്രഹിക്കെ ണേ മേ 🙏🙏
@sethulakshmyanand64403 күн бұрын
വളരെ അധികം അറിവുകൾ പറഞ്ഞു തരുന്ന ഗുരുജി ക്ക് നന്ദി പറയുന്നു 🙏
@meeramt42339 ай бұрын
ഓം ശ്രീ ലളിത പരമേശ്വര്യേ നമഃ 🙏❤️
@krishnankrishnan9527 Жыл бұрын
ഞാൻ എഴുതി വെക്കും എന്റെ ഹരിമോനെ എന്റെ കടങ്ങൾ ഒന്ന് വീടി കിട്ടിയാൽ മതിയായിരുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
നമസ്കാരം ഹരിജി 🙏🙏🙏. ഇത് വളരെ power full ആണ് 👍. ഞാൻ ഇത് എഴുതി കുറച്ച് ദിവസത്തിനകം തന്നെ എന്റെ ആഗ്രഹത്തിനുള്ള വാതിൽ തുറന്ന് കിട്ടി. Thanku so much hariji 🙏. എല്ലാവരും ഇത് വിശ്വാസത്തോടെ ചെയ്യുക.
@RanjiniJayesh14 күн бұрын
ഇത് ഞാൻ ഒരിക്കൽ ചെയ്തു നോക്കി റിസൾട്ട് കിട്ടിയില്ല ഇനി ഒന്നുകൂടി ചെയ്തു നോക്കാം ചെറിയൊരു വിശ്വാസം ഉണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാകും എന്നുള്ള ഒരു വിശ്വാസം നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് നല്ല നല്ല അറിവുകൾ പകർന്നുതരുന്ന അങ്ങേയ്ക്ക് നന്ദി
@parvathyparvathy760814 күн бұрын
ഞാൻ ചെയ്യു ഹരികുട്ടാ എന്റെ മോൾക് ഒരുജോലി കിട്ടാൻ പ്രാർത്ഥിക്കണേ രേവതി അത്തം 🙏
@ushamenon4880 Жыл бұрын
നമസ്കാരം ഹരി മോനെ .....നല്ല നല്ല അറിവുകൾ തരുന്നതിന് വളരെ വളരെ നന്ദി .... ദൈവം അനുഗ്രഹിക്കട്ടെ ....🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@DivyaBiju-p8c Жыл бұрын
🙏👌, ഞാൻ ഇത് മുൻപ് ചെയ്തു എനിക്ക് ആഗ്രഹം സാധിച്ചു.
@Soothingsoundsbyme6 күн бұрын
Green paper A4 sheet paper aano? Enikk kittaanilla
@nanianoop4714Ай бұрын
താങ്കൾ പറയുന്നത് പൂർണ്ണമായും എനിക്കി വിശ്വാസമാണ് 🙏🙏🙏🙏
@LalithaPk-n9k8 ай бұрын
തിരുമേനി പറഞ്ഞതു പോലെ ചെയ്തു അത്ഭുതം തന്നെ പിറ്റേന്ന് എനിക്ക് കാര്യം സാധിച്ചു എല്ലാവരും വിശ്വാസത്തോടെ ചെ യ്യു ഫലം ഉറപ്പ് തിരുമേനി നന്ദി നന്ദി നന്ദി അടുത്തത് ഞാൻ എഴുതി വെച്ചു. ഇതും നടത്തി തരേണമെ
@Ayiravallimedia8 ай бұрын
നന്ദി
@AjithAjith-c9y5 ай бұрын
Endhayirunnu aa agraham
@amruthaarun34743 ай бұрын
Edhu pole cheytha paper evde aanu etath ????
@AlbinVarghese-nc2jp2 ай бұрын
@@LalithaPk-n9k Madam, God will make it happen.Guaranteed.
@amrithaamritha8229 Жыл бұрын
🙏ഗുഡ് മോർണിംഗ് ഹരിജി 🙏ഞാൻ ഇതു ഇന്ന് ചെയ്യും, എന്റെ ആഗ്രഹം നടന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@Mom-dq2iw Жыл бұрын
നോക്കാം..ഹരിയുടെ പല വീഡിയോകളും അറിവ് തരുന്നവയാണ് ❤❤❤ എല്ലാ നന്മയും ഉണ്ടാവട്ടെ ❤
@PhysioFlame Жыл бұрын
ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി ....നമസ്കാരം
@shaimashaima7579 Жыл бұрын
നമസ്കാരം ഹരിജി ഞാൻ ഇത് ചെയ്യും കടുക്കിന്റെ പ്രയോഗം ചെയ്തു പച്ചരിയിലെ പ്രയോഗം ചെയ്തു കടുകിന്റെ പ്രയോഗം ചെയ്തു ഹരിജി മകളുടെ കയ്യിൽ കൊടുത്തു വിട്ടാൽ പറ്റില്ല ഞാൻ തന്നെ കൊണ്ടുപോയി കൊടുക്കണം എന്നുണ്ടോ ഹരിജി മറുപടി പറയണേ ഹരി ജി🙏🙏🙏🙏🙏🙏🙏🙏🙏🙏
@kumarip7847 Жыл бұрын
നന്ദി ഹരി ജി. ഇതുപോലെ പല കാര്യങ്ങൾ ചെയ്തു. ഒന്ന് മാത്രം ഫലം കണ്ടു. ഇത് ചെയ്തു നോക്കാം. ❤
@Ayiravallimedia Жыл бұрын
Yes
@deepthi74122 күн бұрын
ഏതാ ഫലം കണ്ടേ? റിപ്ലൈ പ്ലീസ്
@saleenaaadhi425 Жыл бұрын
Yes... e oru manthram nalla result kittittundu💯
@chithrak203019 күн бұрын
ഞാൻ ഇത് ചെയ്യും കടങ്ങൾ ഒന്ന് തീർത്തു തരണമേ ദേവി 🙏🙏🙏🙏
@Ajithamanikandan123Күн бұрын
Ende kadam veedan oru lottari adikkan guruji prarthikkanam
@saranyavivek28385 ай бұрын
ഞാൻ എഴുതി വെച്ചു, ഞാൻ ഒരിക്കിലും നടക്കില്ലെന്നു വിചാരിച്ച വലിയൊരു കാര്യമാണ് നടന്നു കിട്ടിയത്.
@BipinHari-v9b4 ай бұрын
@@saranyavivek2838 enthanu ayuthiyathe ?
@sheejaudayan9480 Жыл бұрын
നമസ്കാരം ഹരിജി 🙏 അമ്മേ ദേവി ശരണം 🙏 നമ്മുക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@SujathaG-rz7kj5 ай бұрын
നമസ്കാരം ഹരീ ജീ 10000 രൂപാ കടമുണ്ട് സ്വന്തമായ് വീട് ഇല്ല. വാടകയ്ക്കാണ്. എനിക്ക് ജോലിയുണ്ട് ശംബളം മുഴുവൻ ലോണിൽ ആണ് . കൂടെയുള്ള ആളിന് ആക്സിഡന്റ് വന്നപ്പോൾ 😍 ലോൺ എടുത്തു. ഇപ്പം താമസിക്കുന്ന വീട് മാറണം വീണ്ടും ലോൺ എടുത്തു. ഇനി എങ്ങനെ ജീവിക്കും എന്ന് ഓർത്തു.മരിച്ചാലെ എന്ന് പലവട്ടം ഓർത്തു അങ്ങനെയാണ് അങ്ങയുടെ ചാനൽ കാണാൻ പറ്റിയത്. വരാഹിയമ്മയുടെ മന്ത്രം ഞാൻ എന്നും😍 ചൊല്ലും ഇനി വരാഹി അമ്മയ്ക്കേ എന്നെ സഹായിക്കാൻ പറ്റു പറ്റകയുള്ളൂ🌹🌹🌹 ഞാൻ ഇന്ന് മുതൽ ദേവിയേ മനമുരുകി പ്രാർത്ഥി😍ക്കും.
@SreeLatha-f4g2 ай бұрын
ഹരിജീ. എന്റെ മോൾക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ആർദ്ര അശ്വതി
@Bindhu-Murali Жыл бұрын
വന്നു കാണാൻ ആഗ്രഹം ഉണ്ട് എവിടെയാ ണ് സ്ഥലം phone നബർ തരുമോ
@Ajithamanikandan123Күн бұрын
Swami ende sthalam jepthiyilanu prarthikkane. Swami
@Nigitha.S.R5 ай бұрын
തിരുമേനി എന്റെ പെര് സന്ധ്യ എനിക്ക് രണ്ട് മക്കൾ ഉണ്ട് എന്റെ ദാർതാവ് കളഞ്ഞിട്ട് പോയിട്ട് 4 വർഷം എനിക്ക് ജീവിക്കാൻ ഒരു ജോലി പോലും ഇല്ല അദ്ദേഹം തിരിച്ച് വരാൻ വേണ്ടി പ്രർതിക്കണ തിരുമേനി എന്റെ നാൾ ഉത്രാടം
@SoumyaMs19955 ай бұрын
എന്തിനാണ് കളഞ്ഞിട്ട് പോയത്
@amruthaarun34743 ай бұрын
Video yil parayunna pole prarthichu cheyyu
@sheejaani2716 Жыл бұрын
🙏🏻അനിയൻ കുട്ടി. ഒരു ആഗ്രഹത്തിനുവേണ്ടി അനിയൻ കുട്ടി പറഞ്ഞത് ഉൾപ്പെടെ ഒരുപാട് മാർഗം നോക്കി പരാജയ പെട്ടു. ഇനി ഇതുകൂടി നോക്കാം. 🙏🏻🙏🏻🙏🏻
@merlinpoul7998 Жыл бұрын
😂😂😂
@sreejamg6 ай бұрын
😂😂😂😂😂adhyayit oru sathyam paranjolla comments kandu
@julias96586 ай бұрын
Chummathaya...onnum nadakilla
@rekhaat8316 ай бұрын
ഇല്ല .....എനിക്ക് നല്ല കാര്യങ്ങൾ കിട്ടിയിട്ടുണ്ട്. അനുഭവവുണ്ട്.... ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയു....❤❤
@shylajapk14423 күн бұрын
എനിക്കും പോസിറ്റീവ് anubhavam
@SukanyaSukanya-t3v21 күн бұрын
Namaskaram hari sir jan Ennanu evideo kanunnathu ennu jan e pariharam chaiyan thudangum yenta prathana kelakanam amma yenik vendi prathikanam sir yenik amma vishwasamundu 😢amma varahi amma nadathi thranama
@SASIKALA-nn1cj Жыл бұрын
കാത്തിരിക്കുന്നു....❤❤❤ എന്റെ സങ്കടങ്ങൾ എഴുതി വയ്ക്കാനൊരിടം....😢😢😢😢😢😢
@sibiar9751Ай бұрын
വാമശ്രീ സമ്പദ്കാരി ദേവിയെ നമോ നമഃ🥰❤️👌.
@susanmathew818Ай бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@sibiar9751Ай бұрын
ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വർത്ഥ സാധികേ ശരണ്യേ തൃയമ്പകേ ദേവി നാരായണി നമോസ്തുതേ🥰❤️👌.
എനിക്ക് റിസൾട്ട് കിട്ടി എന്റെ വീട് പണിക്ക് ക്യാഷ് ഇല്ലാതെ വിഷമിച്ചപ്പോൾ എന്റെ അനിയൻ എനിക്ക് 3ലക്ഷം തന്നു 🙏🙏🙏🙏
@BhuamikBhaveesh2 күн бұрын
❤ valare santhosham harijiii ❤
@saradahari7317 Жыл бұрын
.ഹരിജി എന്റെ മോൾക്ക് PSC വഴി ജോലി കിട്ടാൻ പ്രാത്ഥിക്കണേ. ശോഭ പൂരം
@AchuzzAchuzzz2 ай бұрын
വളരെ നന്ദിയുണ്ട് ഗുരുജി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@shibues6840 Жыл бұрын
നമസ്കാരം സർ, ഞാൻ സർ പറഞ്ഞതുപോലെ ചെയ്തു. എനിക്ക് മൂന്നാം നാൾ അനുകൂലമായ ഒരു സൂചന ലഭിച്ചു. അനുകൂല ഫലത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. സമ്പത്കരി ദേവിയുടെ അനുഗ്രഹം എല്ലാവർക്കുമുണ്ടാകട്ടെ🙏🙏🙏 ഹരി സാറിനോട് കടപ്പെട്ടിരിക്കുന്നു 🙏🙏🙏
@Ayiravallimedia Жыл бұрын
അങ്ങയ്ക്ക് ദൈവാധീനത്താൽ അനുഗ്രഹം ലഭിച്ചതിന് എന്നോട് എന്തിന് കടപ്പെടണം :☺️🙏🙏 ദൈവത്തിനോട് കടപ്പെട്ടിരുന്നാൽ മതി ..... ഒരവസരത്തിലും വിശ്വാസം കൈ വെടിയരുത്
@shibues6840 Жыл бұрын
@@Ayiravallimedia 🙏🙏🙏
@bindu6558 Жыл бұрын
ഞാൻ ചെയ്യും
@ambikasukumaran4805 Жыл бұрын
മക്കൾക്കു കുട്ടികൾ ഉണ്ടാകാൻ എഴുതമോ 🙏🏾🙏🏾🙏🏾
@AnuJenny-h2x6 күн бұрын
Ente mol plus two exam ezhuthan povukayan naloru vijayam nalki entee mol anugrhiknme
@Soothingsoundsbyme6 күн бұрын
Green paper evide kittumenn parayamo thirumeni??? A4 size paper aano? Pls reply
@seemaanamthitta88023 ай бұрын
എന്റെ അമ്മയ്ക്ക് ecg variation ഉണ്ടായി. Dr. Attack ആണോ എന്ന് doubt പറഞ്ഞു. ഞാൻ ഹോസ്പിറ്റലിൽ ഇരുന്നു മൊബൈലിൽ തന്നെ ഈ മന്ത്രം എഴുതി. പ്രാർത്ഥിച്ചു. അമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ല. ഓം ശ്രീ വാരാഹി വജ്രാ ഘോഷ വരഹി നമഹ
@Malu-ui2nw5 ай бұрын
Om namah shivaya 🙏 Om namah shivaya 🙏 Om namah shivaya 🙏 🔱🔱🔱🔱🔱🔱🔱 ഓം ഉമാമഹേശ്വരായ നമഃ 🙏🙏
ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വിഡിയോ കാണുന്നത്... കമന്റ് കണ്ടാൽ അറിയാം എല്ലാവർക്കും നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു.... 🙏🏻🙏🏻🙏🏻എനിക്കും ഉള്ള ആഗ്രഹം ഞാൻ എഴുതി വെക്കും 🙏🏻🙏🏻🙏🏻നന്ദി ഹരി ജി 🙏🏻🙏🏻🙏🏻🙏🏻
@vijayankrishnan1717 Жыл бұрын
എത്ര നല്ല വാക്കുകൾ 🌹❤🙏
@krishnanpallikkara34056 ай бұрын
ഞാൻ എഴുതി വക്കും ഞങ്ങൾക് ഒരുപാട് കടം ഉണ്ട് തിരുമേനി പ്രാർത്ഥിക്കണം
എന്റെ പേര് ശ്യാം നക്ഷത്രം രോഹിണി, ആകെ ദുരിതങ്ങൾ നിറഞ്ഞ ഒരു ജീവിതം ആണ് എന്റെ 20വർഷം ആയി വാടകക്ക് ആണ് ആകെ നിരാശയാണ് എപ്പോളും ഒരു നല്ല കാര്യം പോലും നടക്കുന്നില്ല ഒരു രൂപ പോലും എടുക്കാൻ എല്ലാത്തത്ര ദുരിതങ്ങൾ ആണ് എന്നെങ്കിലും ഒരു നല്ലകാലം വരുമോ സ്വാമി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ
തിരുമേനി.... എനിക്കു ജീവിതം മടുത്ത അവസ്ഥ ആണ്. എല്ലാം ഇണ്ടായിരുന്നു. ഇപ്പൊ പിച്ചക്കാരി ആണ്.😢😢😢😢ബിസിനസ് തുടങ്ങി നശിച്ചതാണ്.. എല്ലാരുടെയും പരിഹാസപാത്രം ആണ് ഇപ്പൊ ഞാൻ. എന്നെ ഒന്ന് കരകയറ്റണെ 😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻
@vinodinit37202 ай бұрын
Thanks Thanks Thanks Thirumani 🎉🎉🎉
@P6psycHo3 ай бұрын
Oru samayam otu karyam mathramano prardhikkan padulloo.onnu paranju tharumo🙏🙏🙏
@kamalurevi7779 Жыл бұрын
അഭിനന്ദനങ്ങൾ
@sureshb36385 ай бұрын
തിരുമേനി എന്റെ ഭർത്താവും ഞാനും എന്നും കലഹമാണ്, ഒരു പെണ്ണാ കാരണം, അതിനാൽ എന്റെ ഭർത്താവ് എന്നെ വേണ്ട, ഞാൻ എന്തു വേണം, എനിയ്ക് ആമനുഷ്യനെ വേണം, പ്ലീസ് enonnu tekshiykkanam, 2 penkuttikala,