മനസ്സിലുള്ള കാര്യം നടക്കുമോ ഇല്ലയോ എപ്പോൾ നടക്കും, കൃത്യമായി പറയാം,thodukuri,astrology,തൊടുകുറി

  Рет қаралды 233,021

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Ай бұрын

thodukuri,മനസ്സിലുള്ള കാര്യം നടക്കുമോ ഇല്ലയോ എന്ന് കൃത്യമായി പറയാം...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 515
@mahalakhmi222
@mahalakhmi222 Ай бұрын
007 ഇവിടെ കമോൺ
@vijayalakshmikk3206
@vijayalakshmikk3206 Ай бұрын
എന്റെ ഗുരുവായ തിരുമേനിയുടെ പരമപവിത്രമായ കാൽപാദങളിൽ ഞാൻ നമസ്ക്കരിക്കുന്നു തിരുമേനി. 007.തിരുമേനി പറഞ്ഞ കാര്യം 100% ശരി തന്നെ, തിരുമേനി. തിരുമേനി ജോലിയ്ക്കു വേണ്ടി പ്രാർത്ഥിക്കണം, തിരുമേനി.ശബരീഷ്എസ്.വി. ആയില്ല്യം. 16.4.1997,5.22pm. നന്ദി, നമസ്കാരം തിരുമേനി.
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo Ай бұрын
Visit Kaloor Muvattupuzha Peramangalam Nagaraja Temple
@nikhilvinayan-vb1pu
@nikhilvinayan-vb1pu Ай бұрын
തിരുമേനി നമസ്കാരം ഞാനൊരു അധ്യാപികയാണ്. ഈ acadamic year ൽ എന്റെ കയ്യിൽ കിട്ടുന്ന എല്ലാ മക്കളെയും നന്നായി പഠിപ്പിക്കാനും നേർവഴി നയിക്കാനുമുള്ള ആരോഗ്യവും ശക്തിയും ലഭിക്കാനായി പ്രാർത്ഥിക്കണേ 🙏🙏🙏ബിന്ദു പൂരാടം 18/8/1975.ആകെ കഷ്ടപ്പാടാണ് 🙏🙏🙏🙏
@jayasreeajayan1459
@jayasreeajayan1459 Ай бұрын
009 ആണ് ഞാൻ തിരഞ്ഞെടുത്തത്, തിരുമേനി പറഞ്ഞതെല്ലാം 100% സത്യം, എനിക്ക് ആരോടും വഴക്ക് ഉണ്ടാക്കാനോ ഒച്ചവെച്ച് സംസാരിക്കാനോ ഒട്ടും ഇഷ്ടമല്ല അത് മനസ്സിലാക്കി തന്നെ ഞാൻ എന്തെങ്കിലും ചോദിക്കാൻ തുടങ്ങുന്നതിനു മുൻപേ അവർ ഉറക്കെ വഴക്ക് തുടങ്ങും, ഞാൻ ആരുടേയും ഒരു രൂപ പോലും കൈവശം വെക്കാൻ ശ്രെമിച്ചിട്ടില്ല അങ്ങിനെയുള്ള എന്റെ അവസ്ഥ ഇതാണ് 🙏
@jalalus9635
@jalalus9635 Ай бұрын
009ആണ് ഞാൻ എടുത്തത് 100ശതമാനം സത്യം എനിക്ക്. അത്ഭുതമായി 😥തോന്നി തിരുമേനി എനിക് വേണ്ടി പ്രാർത്ഥിക്കണം എനിക് കിട്ടണ്ടേ സ്വത്തു പറ്റിക്കപ്പട്ടു 😭🙏
@shilaajishilaaji3865
@shilaajishilaaji3865 Ай бұрын
താങ്ക്സ് തിരുമേനി അവിടുന്ന് പറഞ്ഞ കാര്യങ്ങൾ 100/ശതമാനം ശെരി ആണ്.. പിന്നെ ഞാൻ വിചാരിച്ച കാര്യം 22ദിവസത്തിനുള്ളിൽ നടന്നാൽ തീർച്ചയായും തിരുമേനിയോട് പറയാം 🙏🙏🙏🙏
@ajithakumari5429
@ajithakumari5429 Ай бұрын
🙏💐💐💐009 ഇതെങനെ ഇ८ത കൃതൃമായി പറയാൻ കഴിയുന്നു....തിരുമേനി.എനിക്ക് തിരുമേനി തൊടുകുറി ശാസ്८ത० പറയുന്നത് കൃതൃമായിരികു० .ഇത് എന്നെമാ८ത० ഉദ്ദേശിച്ചെന്നപോ ലെ അതാത് സമയങളിൽ നമ്മുടെ അനുഭവങൾ നേരിൽ കണ്ടതുപോലെയാന്ന് പറയുന്നത് 👍💐🙏
@achur9945
@achur9945 Ай бұрын
സത്യം തിരുമേനി 007,എല്ലാം വാങ്ങിച്ചു, ഇനിയും ഒന്നെന്നു തുടങ്ങണം ആദ്യം ഒരു വീട് പ്രാർത്ഥിക്കണേ തിരുമേനി ഷീജ, ചതയം 🙏🙏🙏
@saralabalan3454
@saralabalan3454 Ай бұрын
നമസ്കാരം തിരുമേനി. ഞാൻ.007ആണ് തിരഞ്ഞെടുത്തത്.അങ്ങു പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമായിരുന്നു.നന്ദി.
@vijayasajeev6495
@vijayasajeev6495 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏 ഞാൻ തിരഞ്ഞയെടുത്തത് 002 ആണ് എല്ലാം നന്മകളും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു അങ്ങ് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@beenamadhu3134
@beenamadhu3134 Ай бұрын
007 എന്റെ കാര്യത്തിൽ 100% ശരിയാണ് തിരുമേനി
@sindhup6633
@sindhup6633 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഞാൻ 009എന്ന സംഖ്യയാണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് 100%സതൃമാണ് ആരോടും പരാതിയോ പരിഭവമോ ഒന്നുംതന്നെ ഇല്ല ഞങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്നവരാണ് അധികം ബന്ധുജനങ്ങളുംം എന്ത് ചെയ്യാനാണ് തിരുമേനി 🙏 🙏 🙏 ഞങ്ങളുടെ വസ്തു വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ തിരുമേനി രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂ രുരുട്ടാതി 🙏🙏🙏🙏🙏
@jalalus9635
@jalalus9635 Ай бұрын
Bro ഇതേ അനുഭവം തന്നെയാ എനിക്കും ഉള്ളത് 😭
@maheshmahi7118
@maheshmahi7118 Ай бұрын
007 ഓം നമ ശിവായ❤ ഓം നമ ശിവായ❤ ഓം നമ ശിവായ❤ ഓം നമ ശിവായ❤ ഓം നമ ശിവായ❤ ഓം നമ ശിവായ❤ ഓം നമ ശിവായ❤ ഓം നമ ശിവായ❤
@lakshmiprasannan5273
@lakshmiprasannan5273 Ай бұрын
Namaskaram Thirumeni 🙏. 100% correct for me. I opted 007. Thanks Thirumeni 🙏
@bhagyashajith8744
@bhagyashajith8744 Ай бұрын
Namaskaram Thirumeni 🙏🙏🙏. Njan 002 aanu thirajeduthath.Thirumeni parjth 100% correct aanu.Angekku varle athikam nanmakal undakatte 🙏🙏🙏
@vasanthymohandas8667
@vasanthymohandas8667 Ай бұрын
തിരുമേനി 🙏🙏🙏. പറഞ്ഞതെല്ലാം വളരെ ശരിയാണ്. 009.ആണ് എന്റെ നമ്പർ. 22 ദിവസം കൊണ്ട് നടക്കട്ടെ തിരുമേനി. പറഞ്ഞത് സത്യമാവട്ടെ. എന്റെ കണ്ണൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏.
@sujathakumari1546
@sujathakumari1546 Ай бұрын
നമസ്കാരം തിരുമേനി ഞാൻ 009ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് എല്ലാം 100% ശെരി ആണ് ഉദേശിച്ച കാര്യം നടന്നു കിട്ടാൻ പ്രാർത്ഥിക്കണേ സുജാത ചിത്തിര
@sijiashokan5294
@sijiashokan5294 Ай бұрын
Poojayel ulpadathana therumani. Hari pooyam, Siji pooyam, suprithi Ashwani, sharan Bharani. Thank you
@jayasreeas9078
@jayasreeas9078 Ай бұрын
Namaskaram thirumeni Jayasree ayilyam Business prathisandhyil anu dayavayi Prarthanayil ulpeduthanam
@rangithamkp7793
@rangithamkp7793 Ай бұрын
🙏🏾 Namaskaram Thirumeni ,Thank you . 👍
@veenasibilas2130
@veenasibilas2130 Ай бұрын
നന്ദി 🙏🏼🙏🏼🙏🏼
@prameelasasikumar3551
@prameelasasikumar3551 Ай бұрын
Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni
@sheebakv5775
@sheebakv5775 Ай бұрын
വളരെ കൃത്യമായി തിരുമേനി പറഞ്ഞു
@user-be9jv4fb1p
@user-be9jv4fb1p Ай бұрын
Namaskaram thirumeani.andemonuveadeprarthikkanee.nalloru.vivahajeevitham.njan.agrahechapenkutte.andemonubavevadhuayekettanprarthikkanee...
@sujathapillai8544
@sujathapillai8544 Ай бұрын
007 ആണ് ഞാൻ മനസ്സിൽ കണ്ടത് തിരുമേനി പറഞ്ഞത് സത്യം ആണ് 👍👍👍നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@kappanabhaskaran8258
@kappanabhaskaran8258 Ай бұрын
🙏🙏🙏 100 % correct aanu 3rd aanu.select cheytatu.Angayude prartanayil mole ulpedutane ella vishmavum maaraan kavita makam
@shobhanakrishnan6701
@shobhanakrishnan6701 Ай бұрын
നന്ദി തിരുമേനി
@user-uq9ux8iu6p
@user-uq9ux8iu6p Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനിയുടെ പൂജയിലും പ്രാർത്ഥനയിലും ഞങ്ങളെയും ഉൾപ്പെടുത്തണമേ. വളരെ ബുദ്ധിമുട്ടിലൂടെ ആണ് ഇപ്പോൾ കടന്നുകൊണ്ടിരിക്കുന്നത്. കടമാണ് പ്രദീപ് ഭരണി ശാരദാമ്മ മകയിരം
@rudrabhairava2682
@rudrabhairava2682 Ай бұрын
തിരുമേനി അവിടുത്തെ പ്രാർഥനക്ക് വളരെ വളരെ നന്ദി. 🙏
@baluvibes1729
@baluvibes1729 Ай бұрын
009... തിരുമേനി... നമസ്കാരം.... എന്റെ അനുഭവത്തിൽ തിരുമേനി പ്രവചിച്ചത് 100%ശരിയാണ്... 🙏🙏🙏
@Suseela-hh7wz2gc8p
@Suseela-hh7wz2gc8p Ай бұрын
Namaskaram thirumeni 🙏 suseela uthritathi Balamurali chathayam manasika saririka aroghyam samthika uyarcha prarthanayil ulpeduthane thirumeni 🙏
@valsalamurukesh7525
@valsalamurukesh7525 Ай бұрын
Thank you thirumeni 🙏🙏🙏
@ANILKUMAR-py8qv
@ANILKUMAR-py8qv Ай бұрын
തിരുമേനി പ്രണാമം അങ്ങ് പറഞ്ഞത് സത്യം കിറു കൃത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sundarans7800
@sundarans7800 Ай бұрын
തിരുമേനി എന്റെ മകളുടെ പ്രസവം സുഖം ആയി നടക്കാനും അവൾക്കും ഒരു ആപത്തു വരുത്താതെ രക്ഷിക്കാൻ പ്രാത്ഥിക്കണേ. ആതിര വിശാഖം.25.1.1995.
@ambiramesan1860
@ambiramesan1860 Ай бұрын
Thirumeni 002 aanu njan thiranjeduthathu poornamaayum thirumeni paranjathu sheriyaanu monte joliyude karyamaanu uddeshichathe thanks thirumeni.
@devanarayananv.v7058
@devanarayananv.v7058 Ай бұрын
Thank you, Thirumeni. Devanarayanan Uthram (mukkal)... 009 was the number I took....
@omanaachari1030
@omanaachari1030 Ай бұрын
തിരുമേനി നമസ്കാരം. തിരുമേനി പറഞ്ഞത് വളരെ സത്യം ആണ്. തിരുമേനി യുടെ നാവ് പൊന്നാവട്ടെ.ഒന്നാമത്തെ നമ്പർ ആണ് തെരഞ്ഞെടുത്തത്.🙏🙏🙏🙏
@pushpadas4223
@pushpadas4223 Ай бұрын
Namaskaram thirumeni .007 correct aanu ellam kathirikkunnu thirumeni prarthikkane
@anuraphyanu4477
@anuraphyanu4477 Ай бұрын
നമസ്കാരം തിരുമേനി 🙏🏻 002 തിരഞ്ഞു എടുത്തു. പറഞ്ഞത് ശരിയാ.
@gourinandhana2836
@gourinandhana2836 Ай бұрын
Thanks univers 🙏. Thanks sir ❤️🥰
@Radhika.R.
@Radhika.R. Ай бұрын
Namaskaram Thirumeni 😊😊😊 Radhika = Chathayam Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@krishnapriya4540
@krishnapriya4540 Ай бұрын
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏🌹🌹🌹❤️❤️🌹❤️❤️
@gknair3576
@gknair3576 Ай бұрын
Gopalakrishnan, chithira Sujatha ayilyam njangalku ulla sabathika budhimutu maaran athmaarthamayi poojayil ulpeduthi prarthikane thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@sureshpk7225
@sureshpk7225 Ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിറ്റ് കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ ആകെ പ്രശ്നങ്ങളുടെ നടുവിലാണ് സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏
@renukadivakaran8883
@renukadivakaran8883 Ай бұрын
Namaskaram Thirumeni🙏🙏🙏🙏 Prarthanayil ulpeduthane Thirumeni🙏🙏🙏 i
@user-wf3pi1yn5w
@user-wf3pi1yn5w Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ജോലിയിലെ പ്രശനങ്ങൾ മാറുന്നതിനു പ്രാർത്ഥിക്കണേ 🙏🙏🙏 Valsala Threkketta Surendran pooyam
@somathomas6488
@somathomas6488 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏എല്ലാം സത്യം ആണ് 🙏🙏🌹ഓം നമഃ ശിവായ 🙏🙏🙏
@anithakumari743
@anithakumari743 Ай бұрын
ഓം നമശിവായ 🙏
@swapnasangeetham732
@swapnasangeetham732 Ай бұрын
Thirumeni no 2 anu select cheithath. Ellam sari anu. Nannai ellam nadakkan bhagavan anugrahikate
@jyothips3982
@jyothips3982 Ай бұрын
Aarcha uthrittathi santhana bhagyam undavan prarthikkane thirumeni🙏
@sreedevirajappan1955
@sreedevirajappan1955 Ай бұрын
നമസ്കാരം തിരുമേനീ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ശ്രീദേവി പൂരുരുട്ടാതി 🙏🙏🙏🙏
@radhakrishnapillaia8408
@radhakrishnapillaia8408 Ай бұрын
Dhanuskrishnan attam kalyanam nadakanvendi prarthikane thirumeni pls
@rajeevkumar-vv9my
@rajeevkumar-vv9my Ай бұрын
Namasthay,thirumeni...❤
@ThankamGMohan
@ThankamGMohan Ай бұрын
❤❤❤. Pranamam Thirumeni. PLZ pray 4 my family. BHAGAVAN ALWAYS BLEZ U
@manojmohan699
@manojmohan699 Ай бұрын
നമസ്കാരം തിരുമേനി 🙏 ഞാൻ 009 ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് സത്യമാണ് 100%💐💐💐🙏🙏🙏🥰
@user-gz8vm3be8w
@user-gz8vm3be8w Ай бұрын
Namaste thirumeni.poojayil ulppeduthane ratheesh uthradom veedupani poorthiyakkananu
@acchup208
@acchup208 Ай бұрын
Thirumeni prasanna aswathy Akshay moolam reghu chathayam 🙏🙏🙏 poojayil ulpeduthane thirumeni 🙏🙏 valare manaprayasathilaanu
@saliniharikumar8542
@saliniharikumar8542 Ай бұрын
Thirumeni makalk padanathinu molude HOD thadassam undakkunnu aval ellam passayi DEVIKA. Karthika nakshathram. Poojayil ulpeduthane thirumeni makalk. Santhosh am kodukkane.
@resmiajesh5222
@resmiajesh5222 Ай бұрын
നമസ്കാരം തിരുമേനി. നാളെ കുഞ്ഞുങ്ങൾക്ക് സ്കൂൾ തുറക്കുവാണ്. അവരെ അനുഗ്രഹിക്കണേ. അവർക്കു വേണ്ടി പ്രാർത്ഥിക്കണേ Vaishnav ഉത്രട്ടാതി ദേവൻഷ് പൂരുരുട്ടാതി
@lekha7234
@lekha7234 Ай бұрын
🙏🏻🙏🏻🙏🏻 Tirumeni ente ammamare angaude prarthanayil ulpeduthane Lalitha /chathayam (Aurarogyam) Sujatha/Moolam(Manasikarogyathinu ) vendi
@nainans5692
@nainans5692 Ай бұрын
നന്ദി തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻
@sivadas6890
@sivadas6890 Ай бұрын
തിരുമേനി, പ്രാർത്ഥിക്കണേ രോഗമുക്തിക്കും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കണേ നമിത visagham
@jaganathan1883
@jaganathan1883 Ай бұрын
Namaskaram thirumeni 🙏 Amarnath utram Ananthanath thiruvonam vidhya thadassam maranum ayur aroghya saukhym
@sreejithmgnath4889
@sreejithmgnath4889 Ай бұрын
Namaste thirumeni, sreejith chithira prarthikkane thirumeni ❤❤❤
@sushamak7323
@sushamak7323 Ай бұрын
തിരുമേനി ഞാൻ 007 ആണ് തിരഞ്ഞെടുത്തത്. എന്റെ പേരക്കുട്ടിക്കു നന്നായി എഴുതാനും വായിക്കാനും. നല്ല ബുദ്ധിസക്തിയും ഓര്മശക്തിയുംഉണ്ടാവാൻ പൂജയിൽചേർക്കണേ. പാർവതി -രേവതി 14/11/2013 2 02. Pm. പഠിക്കുന്നതിനു വളരെ പിറകിലാണ്. തിരുമേനി അവൾക്കുവേണ്ടി പ്രാർത്ഥിക്കണേ. ഇതായിരുന്നു ഈ നമ്പറിൽ ഞാൻ പ്രാർത്ഥിച്ചത്.
@sreerekhats2163
@sreerekhats2163 Ай бұрын
Namasathe Thirumeni 🙏🙏🙏🙏🙏🙏🙏 select 3td, 💯 correct Swami Enikku Sreerekha ⭐ Avittam Rahul k r ⭐ Uthram Rohith kr ⭐ Makeyram,pray to us .All karyangalum success akaanam swami.
@saranyaks381
@saranyaks381 Ай бұрын
Sathyam thirumeni🙏🙏🙏🙏🙏
@DharmaRaj-lt9xw
@DharmaRaj-lt9xw Ай бұрын
ഹോ . തിരുമേനി . എന്ത് കിറുകൃത്യം. 007. വളരെ ശരിയാണ്. ചോദി നക്ഷത്രം ഒന്ന് പ്രാർത്ഥിക്കണ തിരുമേനി
@anuappu254
@anuappu254 Ай бұрын
Anu punartham jolikku thadasam varaathe prarthikkane thirumeni adarsh uthram pareeshakku nalla mark kittan prarthikkane thirumeni Mahadevan pooyam krishnakumary moolam veeduvenam prarthikkane thirumeni
@divyaks1664
@divyaks1664 Ай бұрын
Thankyou thirumeni
@aryaaravind5673
@aryaaravind5673 Ай бұрын
Thirumeni anugrahikkaneeee 🙏 Arya : pooradam (9/2/2002)
@vijayannair3621
@vijayannair3621 Ай бұрын
Namaskaram Thirumeni🙏🙏🙏
@mijamani495
@mijamani495 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 അക്ഷയ് ചന്ദ്രൻ തിരുവാതിര, മണി ചോതി, മിജ ചതയം പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏
@user-bw8us6dh6q
@user-bw8us6dh6q Ай бұрын
നമസ്കാരം.തിരുമേനി. ഹരേ കൃഷ്ണ 🙏🏻🌹❤️
@saranyaakhil4435
@saranyaakhil4435 Ай бұрын
Namaskaram Thirumeni 🙏 Saranya uthradom 18/2/93.2.30 am Nik joli kittan orupad thadasam, sathrudhosham thalum husband nte family kshetra Pooja karmanggal currect allathe kondum prasnaggal und....joli kittunnathinu prarthikane Thirumeni 🙏
@sindhuv9617
@sindhuv9617 Ай бұрын
Adersh makayiram dersana uthradam oru nalla joli kitan prarthikane thirumeni 🙏🙏🙏🙏
@vasanthanair1526
@vasanthanair1526 Ай бұрын
നമസ്തേ തിരുമേനി 🙏 ലക്ഷ്മണൻ പൂയം, വസന്ത അനിഴം, വരുൺ കാർത്തിക, ദീപ്തി അനിഴം, ദീപേഷ് വിശാഖം. പ്രാർത്ഥനയിൽ ചേർക്കണേ തിരുമേനി 🙏🙏007 ആണ് തിരുമേനി ഞാനെടുത്തത്.. എല്ലാം വളരെ ശരിയാണ് തിരുമേനി. വളരെ നന്ദി 🙏🙏 ഹരേ നാരായണ 🙏
@user-mp8ql7st2f
@user-mp8ql7st2f Ай бұрын
Thirumeni Namaskaram, God blessings always. Ente Monte marriage vegam seriyakane. Poojayil ulpeduthane.
@Bestrongwithinus
@Bestrongwithinus Ай бұрын
നന്ദി തിരുമേനി🙏🙏🙏
@radhikakv3014
@radhikakv3014 Ай бұрын
Radhika avittom kumbarashi Shreya uthram kannirashi Vishnupriya atham prarthanayil ulppeduthane thirumeni 🙏🙏❤️
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം.. ഷാരിക തിരുവോണം 💖
@subhashs2682
@subhashs2682 Ай бұрын
നമസ്കാരം തിരുമേനി സുഭാഷ് മകീര്യം മിഥുനക്കൂർ 1970 ഫെബ്രുവരി 15ന് 10.30pm ലെയ്ജു മൂലം 1975 നവംബർ7ന് 6.10am അലൻ ചോതി ( ജോലിക്ക് ) തുലാം രാശി 2001 ആഗസ്റ്റ് 24ന് 10.30am അയാൻ പൂരം 2010 ആഗസ്റ്റ് 12ന് 9.23am പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ
@user-th6hx8qb6x
@user-th6hx8qb6x Ай бұрын
Akshay moolam 9/9/2009 thirumeni prardhanayil ulpeduthane monu padithathail uzhappanu padikan manasu thonnan poojayil ulpeduthane 🙏 thirumeni valare vishamathilaanu thirumeni 🙏🙏🙏
@greeshmababu1722
@greeshmababu1722 Ай бұрын
💯💯💯💯 ശെരി ആണ്....002 aan thiranj എടുത്തത്....
@aravindakshanpk2833
@aravindakshanpk2833 Ай бұрын
തിരുമേനി നിങ്ങൾ പറഞ്ഞത് 100% സത്യമാണ് ....9
@NishaNisha-cu8ll
@NishaNisha-cu8ll Ай бұрын
Namaskaram 🙏 thirumeni Prarthanayil Ulpeduthane 🙏Sachin avittam Sneha Revathi
@user-el3vp3ii2t
@user-el3vp3ii2t Ай бұрын
നമസ്കാരം തിരുമേനി🙏 കടബാധ്യത മാറാൻ പ്രാർത്ഥിക്കണം മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി യും സിജീഷ് ഉത്രം ആർദ്ര അനിഴം സംഗീത് ഭരണി ശിവന്തിക ആയില്യം
@user-gz8vm3be8w
@user-gz8vm3be8w Ай бұрын
Namaste thirumeni.poojayil ulppeduthane viji karthika
@viswalekhak8676
@viswalekhak8676 Ай бұрын
007 ആണ് ഞാൻ എടുത്തത് എന്റെ ജീവതിള്ളുത് കൃത്യമായി പറഞ്ഞു തിരുമേനിയോടെ എനിക്ക് അതിയായ ബഹുമാനം ഉണ്ട്
@sudhakrishnan5596
@sudhakrishnan5596 Ай бұрын
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏
@aneeshatn7452
@aneeshatn7452 Ай бұрын
നമസ്കാരം തിരുമേനി 🙏🏻 pray for me and my family 🙏🏻🙏🏻
@GeethaNarayanan-uc7lf
@GeethaNarayanan-uc7lf Ай бұрын
ഞാൻ മഞ്ഞയാണ് തെരഞ്ഞടുത്തത്. പറഞ്ഞത് ശരിയാണ് സ്ഥലവിൽപന നടക്കുവാൻ പ്രർത്ഥിക്കണം തിരുമേനി ഗീത മൂലം
@gireesanm5724
@gireesanm5724 Ай бұрын
Thirumeni namesthee...
@SajithaMT-ci5lf
@SajithaMT-ci5lf Ай бұрын
അത്രയും കൃത്യമായി പറഞ്ഞു
@thekkekarachannel380
@thekkekarachannel380 Ай бұрын
വളരെനല്ലനിരീക്ഷണം
@seethalakshmi3075
@seethalakshmi3075 Ай бұрын
Anantha Krishnan Aswathi Aravind Krishnan chothi Gopakumar chathayam Seethalakshmi karthika
@sunila1497
@sunila1497 Ай бұрын
SunilA Anizham prarthikanam Thrumeni kadam maranam 5 11 1975 7pm
@sinisuresh9722
@sinisuresh9722 Ай бұрын
Thirumeni kadathil munge nilkkuvanu please paryer for me Sini revathy stat 11.09.1976 Chingyam 1.29 time am
@sandhya372
@sandhya372 Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏സന്ധ്യ തിരുവോണം ജോലി മാറുന്നതാണ് ഞാൻഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യം തിരുമേനി അതിനു വേണ്ടി എന്നെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏
@rajijibu6273
@rajijibu6273 Ай бұрын
Namaskaram thirumeni.. Njan 2nd number eduthu. Correct aanu angu paranjath... Njangalkku kuttikal ella. Husband job ellathe one year ayi veruthe nilkkunnu... Ellam ready aakan prarthikkane thirumeni. Jibu thrikketta. Raji anizham
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН