നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ നടക്കാൻ പോകുന്നു. Thodukuri shastram. തൊടുകുറി

  Рет қаралды 22,372

ക്ഷേത്ര പുരാണം 2.0

ക്ഷേത്ര പുരാണം 2.0

Күн бұрын

malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
#foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
#nakshathraphalam #nakshathra #shenitransit
#vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
#familyproblems #family #kuberamantra #kuberdeva #kubera #moneydevatha
#lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammal

Пікірлер: 530
@bindurajan162
@bindurajan162 4 ай бұрын
ഹരേ കൃഷ്ണ കുടുംബം ഒന്നായി ഐക്യത്തോടുകൂടി മുന്നോട്ടു പോകാനും, തൊഴിൽ തടസ്സം നീങ്ങാനും പ്രാർത്ഥിക്കണേ
@ksmitha4312
@ksmitha4312 4 ай бұрын
നമസ്കാരം തിരുമേനി ഞാൻ ആദ്യത്തെ ചിത്രമാണ് തിരഞ്ഞെടുത്തത് ഹരേ കൃഷ്ണ കാളി മാതാ
@ksmitha4312
@ksmitha4312 4 ай бұрын
തിരുമേനി പൂജയിൽ ഉൾപ്പെടുത്തിപ്രാര്ഥിക്കണേ
@sumasasikumar6116
@sumasasikumar6116 4 ай бұрын
Harekrishna.
@lathak2512
@lathak2512 4 ай бұрын
Latha vishagam om namo narayanaya oru veed vekkan prarthikenam 🙏🙏🙏
@SheejaAshokkumar-cl2pc
@SheejaAshokkumar-cl2pc 4 ай бұрын
ഷീജ പി - പുണർതം, അശ്വനി അശോക് കുമാർ -കാർത്തിക അർച്ചന അശോക് കുമാർ -ഉതൃട്ടാതി ഞങ്ങളുടെ ജീവിതത്തിലെ തടസങ്ങൾ എല്ലാം നീക്കി നല്ലത് വരുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏
@beenarajesh5823
@beenarajesh5823 4 ай бұрын
ഹശേ കൃഷ്ണ🙏🙏🙏 ഒന്നാമത്തെ ചിത്രമാണ് തിരഞ്ഞെടുത്ത് 100% ശരിയാണ്
@sunigireesh8564
@sunigireesh8564 4 ай бұрын
നമസ്കാരം തിരുമേനി ഞാൻ തിരുപ്പതിയാണ് തിരഞ്ഞെടുത്തത് അഭിമന്യു ഗിരീഷ് പൂയം പരീക്ഷയിൽ വിജയിക്കാൻ🙏🙏 സുനി ഗിരീഷ് തിരുവാതിര ഒത്തിരി കടബാധ്യതകൾ ഉണ്ട് വീടുപണി പാതി വെച്ചു പ്രത്യേക പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏🙏
@kaathukittu4180
@kaathukittu4180 4 ай бұрын
ഹരേ കൃഷ്ണ എന്റെ മകനു നല്ലബുദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി. അഖിൽബാബു പുരുരുട്ടാധി
@Rahul-se3sp
@Rahul-se3sp 4 ай бұрын
രാഹുൽ. ചോതി ജീവിതത്തിലെ ദുഖവും ദുരിതവും ദാരിദ്രവും മാറി ഐശ്വര്യവും സമ്പത്തും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@j.j.J1982
@j.j.J1982 4 ай бұрын
Jisha chodhi
@SathiBiju
@SathiBiju 4 ай бұрын
Venkita remanaaa govindhaaaaa❤
@AshaBhatFoodVlogs
@AshaBhatFoodVlogs 4 ай бұрын
Njan thirupathy bagavan anu select cheythathu paranjathu okke correct anu❤❤
@DhanyaR-z7n
@DhanyaR-z7n 4 ай бұрын
നമസ്കാരം തിരുമേനി 🙏 ഹരേ കൃഷ്ണ... 🙏
@AlunStore
@AlunStore 4 ай бұрын
എൻ്റെ സങ്കടം മാറ്റി തരാൻ പ്രാർത്ഥിക്കണെ തിരുമേനി രമണി പുണർതം
@RajasreeP-t8q
@RajasreeP-t8q 4 ай бұрын
Namaskaaram thirumeni 🙏.agrahicha karyam kittan prarthikane thirumeni.Achu (Karthika),Balachandran(bharani) Ponnu(revathi)
@mahalakshmiar6582
@mahalakshmiar6582 4 ай бұрын
തിരുമേനി പറഞ്ഞത് സത്യമാണ്.🙏🙏🙏
@Rizzff-x4w
@Rizzff-x4w 4 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏 ലതിൻ - ഉത്രാടം വിദേശത്ത് ജോലിക്ക് പോകാനുള്ള തടസ്സങ്ങൾ മാറി കിട്ടാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@devikamp
@devikamp 4 ай бұрын
Hare krishna om namo narayanaya Devika- karthika mudikozhichil vallathe manassika dukham undakkunnu..aarogyathode mudikilikkane ennanu prarthana🙏🙏🙏 Please include us in vishnu pooja Devika- karthika Niranjan- pooram Deepak- Thrikketta
@ShijiKunjan-hl4et
@ShijiKunjan-hl4et 4 ай бұрын
തിരുമേനി എന്റെ ചേട്ടന്റെ വീട് നല്ലവിലയിൽ വിറ്റു കിട്ടാൻ പ്രാർത്ഥിക്കണേ എത്രയും വേഗം വിറ്റ് ഞങളുടെ കടവും തീർത്തു ഒരുവീട് വാങ്ങാൻ സഹായിക്കണേ jayan uthrattathi shiji moolam
@Jiji-cj7oi
@Jiji-cj7oi 4 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ നമസ്ക്കാരം തിരുമേനി സുജിത്ത് പൂരം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏
@vinodm5002
@vinodm5002 4 ай бұрын
ഹരേ കൃഷ്ണ... എന്റെ മാനസിക സമ്മർദ്ദം കുറച്ച് തരണേ.....
@SureshJagatha-r8k
@SureshJagatha-r8k 4 ай бұрын
സുരേഷ്‌കുമാർ, മകം,... ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി... 🙏
@komalasunil8753
@komalasunil8753 4 ай бұрын
ഹരേ കൃഷ്ണ ന്റെ മോനു നല്ലൊരു ജോലി ആയി ജീവിക്കുന്നത് കാണാൻ ഭാഗ്യം ഉണ്ടാവാണേ അർജുൻകൃഷ്ണ വിശാഗം തിരുമേനി പുജയിൽ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏
@prathibha638
@prathibha638 4 ай бұрын
ഹരേ കൃഷ്ണ. അഭിലാഷ്, ആയില്യം ജോലി സ്ഥലത്തു ഒരുപാട് പ്രശ്നങ്ങൾ ആണ്. ജോലിക്കു ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കണേ. ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ.
@AshaBhatFoodVlogs
@AshaBhatFoodVlogs 4 ай бұрын
Hare Krishna ende molde marriege kazhiyan vendi prarthikane thirumeni Krishna priya bharani
@aswathyachu386
@aswathyachu386 4 ай бұрын
Sheeja s nair Makayiram, pray for good marital life and financial stability and health
@sabarivishnu123
@sabarivishnu123 4 ай бұрын
നമസ്കാരം തിരുമേനി, ഞാൻ 2 തിരഞ്ഞെടുത്തു. അതിൽ പറഞ്ഞിരിക്കുന്ന ഓരോ വരികളും വളരെ സത്യമാണ്.100% correct. യാതൊരു സംശയമില്ല 🙏🙏🙏🙏🙏🙏🙏🙏
@RahulRaj-vm2fl
@RahulRaj-vm2fl 4 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 , രാകുൽ രാജൻ / ഭരണി , കിട്ടാനുള്ള പൈസ പെട്ടന്ന് തിരികെ കിട്ടാനും , തടസ്സങ്ങൾ മാറാനും , സാമ്പത്തിക ഉന്നതികും , ശത്രു നാശത്തിനും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏
@ranjinipramoddevu-zz6ld
@ranjinipramoddevu-zz6ld 4 ай бұрын
🙏🙏നമസ്കാരം തിരുമേനി 🙏പ്രമോദ് പൂയ്യം, രഞ്ജിനി ഭരണി, ഡാവാനന്ദ പുണർതം.
@Bindhubinusl
@Bindhubinusl 4 ай бұрын
Bindhu binu.. ഉത്രം... Santhosh.. രേവതി.. ആൾ എന്നിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കേണമേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajithchandran1001
@ajithchandran1001 4 ай бұрын
Hare Krishna❤ Saritha Rohini Sabathika problems ellam maari rekshapedanam Njan agrahicha ambalathilellam santhoshamayi povanam🙏🙏🙏
@shymamk4162
@shymamk4162 4 ай бұрын
ഓം നമോ നാരായണായ 🙏🏻🙏🏻ഷൈമ വിശാഖം govt ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
@anandvasudev1048
@anandvasudev1048 4 ай бұрын
Anand....uthram ജോലി തടസ്സം മാറി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🌹🙏🙏🙏🙏🙏
@jayalakshmiapskp4157
@jayalakshmiapskp4157 4 ай бұрын
ഹരേ കൃഷ്ണ
@ambilyvr5109
@ambilyvr5109 4 ай бұрын
Namaskkaram thirumeni Njan 1 aane thirenjeduthathe, paranjethe Sheriyane, sambathika budhimuttane, sthalam vilkkan aagrahikkunu, athinuvendi prarthikene Ambily, Vishakham
@sunilasuresh5106
@sunilasuresh5106 4 ай бұрын
നമസ്കാരം തിരുമേനി സാന്ദ്ര അശ്വതി സിദ്ധാർഥ് കാർത്തിക രണ്ടുപേർക്കും പരീക്ഷവിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണം
@sreejasanjeevkumar143
@sreejasanjeevkumar143 4 ай бұрын
Namaskaram thirumeni 🙏 Sanjeev Kumar barani sreeja Rohini Nandana chathayam saratha pooyam prarthana elulpeduthanam 🙏
@anitakrishnan4219
@anitakrishnan4219 4 ай бұрын
Ashwin- Pooyam. Joli kittaan prarthikkane 🙏
@rathishkr5486
@rathishkr5486 4 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ തിരുമേനിക്ക് നമസ്ക്കാരം
@resmitr9351
@resmitr9351 4 ай бұрын
Hare Krishna. Resmi pooyam Manassinu ishtapetta joli kittan poojayil ulppeduthane... Ratheesh thrikketta vivahhathadassam Mari ethrayum pettennu vivaham kazhiyane prarthanayil ulpeduthane... Shanlal pooyam (Aryananda chithira Ananthakrishnan chithira) Vidya vijayathonu vendi prarthikkane.. .
@surya-m6b1t
@surya-m6b1t 4 ай бұрын
മക്കൾ ക്ക് അഡ്മിഷൻ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@rajalekshmihari4323
@rajalekshmihari4323 4 ай бұрын
ഹരേകൃഷ്ണാ വിഷ്ണുപൂജയിൽ ഉൾപ്പെടുത്തണേ ഗോപാൽ ആയില്യം ഒരു സ്ഥിരമായ സർക്കാർ ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏
@Kannan1999-x3m
@Kannan1999-x3m 4 ай бұрын
സിന്ധു ആയില്യം ജോലിയിൽ അഭിവൃത്തിയുണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി അഭിജിത്ത് തിരുവോണം ആഷിക് ചോതി
@sivadas6890
@sivadas6890 4 ай бұрын
തിരുമേനി എന്റെ മകൾക് വേണ്ടി പ്രാർത്ഥിക്കണേ, നമിത വിശാഗം 🙏🙏🙏രോഗമുക്തിക്കും ദീർഘായുസ്സിനും
@mayashiju8482
@mayashiju8482 4 ай бұрын
Bindu-Aayilliam PSC kittan prathyekam prarthikkane,,,,,, sreenand Bharani vidhyavijayam,,,,, Nynika-pooram vidhyavijayam ,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
@CrazyMind-x5t
@CrazyMind-x5t 4 ай бұрын
നികിത - വിശാഖം വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 4 ай бұрын
എനിക്ക് ചിരഞ്ജീവി ആകണം ആവണം ജയ് ശ്രീ രാം ജയ് ഹനുമാൻ ഭായ്
@Anandavally-g9f
@Anandavally-g9f 4 ай бұрын
ഹരേകൃഷ്ണ എന്റെ സഹോദരി മകൻ കുവൈറ്റിൽ കുടുങ്ങി കിടക്കുന്നു തിരുമേനി പെട്ടന്ന് നാട്ടിലേക്കു വരുത്തിതരണേ തിരുമേനി
@radhapillai7003
@radhapillai7003 4 ай бұрын
Hare Krishna Guruvayoorappa Kathurekshikkabe
@anamikaanu2228
@anamikaanu2228 4 ай бұрын
എന്റെ മകന്റെ ജോലി കാര്യം ആണ്.... അവൻ ആഗ്രഹിച്ച പോലെ നടക്കാൻ പ്രാർത്ഥിക്കണേ..... അമൽ. ചോതി.... മിലൻ.. പൂരുരു ട്ടാതി...t
@pillaiprasadsreenivasan9622
@pillaiprasadsreenivasan9622 4 ай бұрын
Prasad pooyam pravin theruvonam Geetha attam drisya theruvonum aadivic aswathi sarva asharyavam kittan pratheekkanam
@smithadhanusmitha3206
@smithadhanusmitha3206 4 ай бұрын
Namaskaram thirumeni. Smitha bharani. Abhishek atham. Abhimanyu rohini. Unnikrishnan makam. Prathikane thirumeni. Smithaku asughangal poornamayum maran prathikane thirumeni.
@lakshmiprabhar2340
@lakshmiprabhar2340 4 ай бұрын
ഹരേകൃഷ്ണ 🙏🙏🙏. Lakshmiprabha -- ചോതി കോടതിയിൽ കേസ്സാണ് . കുടുംബ പ്രശ്നമാണ് എത്രയും പെട്ടെന്ന് എനിക്കും മക്കൾക്കും ന്യായമായ രീതിയിൽ ഒരു കിടക്കാടം ഉണ്ടാകുന്നതിനു വേണ്ടി ഒരു settlement നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@Sabithabahuleyan
@Sabithabahuleyan 4 ай бұрын
എല്ലാം ശരിയാകും ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന ആളാണ് ഗുരുവായൂരപ്പൻ എല്ലാം ശരിയാക്കും
@visalsasikumar6408
@visalsasikumar6408 4 ай бұрын
വിശാൽ - വിശാഖം - Psc പരീക്ഷയിൽ വിജയം കൈവരാനും, ആരോഗ്യം, മനസന്തോഷം, ഐശ്വര്യം, ധനസമൃദ്ധി, ആഗ്രഹസാഫല്യം, ശത്രുദോഷം മാറാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻
@sandhyanair9986
@sandhyanair9986 4 ай бұрын
ആദിത്യ മകം അഖിൽ ചോതി നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി
@praveenp498
@praveenp498 4 ай бұрын
🙏ഹരേ കൃഷ്ണ🙏 പ്രവീൺ -ആയില്യം ഒമാനിൽ ഒരു കടയിൽ ആണ് ജോലി സുഖം ഇല്ലാത്തത് കൊണ്ട് നാട്ടിൽ പോകാൻ 2മാസമായി ശ്രേമിക്കുന്നു പകരം ഒരാൾ കടയിൽ വന്നാൽ മാത്രം പോകാൻ കഴിയു ഒരാൾ ഈ ആഴ്ച വരും എന്ന് പറഞ്ഞു വരാൻ പ്രാർത്ഥിക്കണം തിരുമേനി
@suresh.k.k2182
@suresh.k.k2182 4 ай бұрын
🙏ഹരേ കൃഷ്ണ അഖിൽ -രോഹിണി സാമ്പത്തിക ഉയർച്ചക്കായി പ്രാർത്ഥിക്കണേ തിരുമേനി 🙏
@aswathyachu386
@aswathyachu386 4 ай бұрын
Avar chindikkunath manasilakkan pattum ❤, thank you angels and Universe and thank you very much thirumeni
@SajnaRajesh-l8r
@SajnaRajesh-l8r 4 ай бұрын
സജിന തിരുവോണം രാജേഷ് അത്തം സാമ്പത്തിക തടസ്സം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി
@omanachandran913
@omanachandran913 4 ай бұрын
ഹരേകൃഷ്ണ 🙏🙏🙏 ഓമന ചോതി അസുഖങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി... 🙏 നിഹിര അനിഴം പരീക്ഷ പാസ്സായി റാങ്ക് കിട്ടാൻ പ്രാർത്ഥിക്കണേ.... 🙏🙏🙏
@ASWATHYACHU-k7v
@ASWATHYACHU-k7v 4 ай бұрын
അശ്വതി - ഭരണി ( ജോലി, വിവാഹം, ശത്രു ദോഷം നീങ്ങാൻ ) വിഷ്ണു പൂജയിൽ ഉൾപെടുത്തണേ..
@gayathrikr2793
@gayathrikr2793 4 ай бұрын
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
@lalithakc1110
@lalithakc1110 4 ай бұрын
Hare krishna Babu Revathi Lalitha Kumari Uthradam Njàngalke veedilla kadangal unde sareerikamayum manasikamayum njàngalke vallatha vishamathilanu Barthavinte madhyapanam Marikittanam veettile kalahangal marikittanam bagavane njangale katholanam
@Radhekrishna48516
@Radhekrishna48516 4 ай бұрын
🙏Hare krishna🙏Snehavum Dayayum koodipoyi athaanu enikku elladethunnum kittunne dhrohangal
@sumasoman8116
@sumasoman8116 4 ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം വീട് പണിക്കു വേണ്ടി പ്രാർത്ഥിക്കണം ഞാൻ എഡുതത് 2/ഗുരുവായൂർ ക്ഷേത്രം ആണ് 👃👃👃👃👃
@nithyakalak6154
@nithyakalak6154 4 ай бұрын
നിത്യകല വിശാഖം ഒരു ജോലി കിട്ടാൻ കൃഷ്ണൂ മാർചോതി അശ്വതി ഭരണി സൂര്യജിത്ത് ഉത്രം പ്രാർത്ഥിക്കണേ തിരുമേനി🙏🙏
@reemapagare5607
@reemapagare5607 4 ай бұрын
Reema karthika. Enikyu joli kittan prathikane. Hare Krishna
@abithav4332
@abithav4332 4 ай бұрын
Abitha aswathybaburaj pooram sooryajith chothy praarthanayil ulpeduthane
@LeelamaRamakrishnanNair
@LeelamaRamakrishnanNair 4 ай бұрын
ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏 പ്രാർഥിക്കണേ തിരുമേനി 🙏ലീല രോഹിണി.
@rajaniajith-uy4ok
@rajaniajith-uy4ok 4 ай бұрын
Hare Krishna Ajith molam Anantha Krishnan Aswathi Rajani Bharani Kadangal teeran parthikensm tirumeni
@bindhukv4709
@bindhukv4709 4 ай бұрын
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനോട് ഞാൻ ആവശ്യപ്പെട്ട കാര്യങ്ങൾ എത്രയും വേഗം നടത്തി തരണേ എന്ന് തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പ്രാർത്ഥിക്കണം എന്റെ പേര് ബിന്ദു നാള് മകം🙏🙏🙏🙏🙏🙏
@Uthami-ss8dv
@Uthami-ss8dv 4 ай бұрын
ഹരേ കൃഷ്ണ 🙏 എൻ്റെ ദുഃഖം മാറ്റി തരണേ ഗുരുവായൂരപ്പ 🙏🙏🙏 ശരണം
@rathnammak8372
@rathnammak8372 4 ай бұрын
Hare Krishna. Shishidharan aayilyum. Sharath thiruvonam. Rathamma avittam. Poojail ulpaduthana thirumeni. Health and financial problems.. Namaste guruji
@Parvathy9100
@Parvathy9100 4 ай бұрын
എൻ്റെ ഭർത്താവ് പിണക്കം മാറി പെട്ടെന്നു വരാൻ പൂജയിൽ ഉൾപെടുത്തി പ്രാർഥിക്കണേ തിരുമേനി. രതീഷ് മോഹൻ വിശാഖം, സന്ധ്യ അവിട്ടം
@minicv417
@minicv417 4 ай бұрын
Arun Chothy joly thadasam maran prarthikane thirumeni
@IndiraBhai-vu9lq
@IndiraBhai-vu9lq 4 ай бұрын
നമസ്കാരം തിരുമേനി അരവിന്ദ് അവിട്ടം വിവാഹം നടക്കാനും നല്ല ജോലി കിട്ടാനും സാമ്പത്തിക തടസം മാറാനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ ഇന്ദിര അവിട്ടം എല്ലാ തടസവും മാറാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ
@indu6242
@indu6242 4 ай бұрын
ഹരേ കൃഷ്ണ ഞാനും എന്റെ മോളും പണമില്ലാതെ വിഷമിക്കുകയാണ് ഞങ്ങളുടേസമ്പത്തിക ബുദ്ധിമുട്ട് എങ്ങനെ യെങ്കിലും മാറ്റിക്കളയണെ ഇന്ദിര പൂയം
@komalasunil8753
@komalasunil8753 4 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ എന്റെ സങ്കടം മാറ്റിത്തരാൻ തിരുമേനി പ്രാർത്ഥിക്കണേ കോമള പുണർതം 🙏🙏🙏🙏🙏🙏🙏
@vijayalakshmik.g4770
@vijayalakshmik.g4770 4 ай бұрын
ഹരേ കൃഷ്ണാ. പൂജയിൽ ചേർക്കണമേ തിരുമേനി. വിജയലക്ഷ്മി രേവതി. ഉണ്ണികൃഷ്ണൻ തൃക്കേട്ട
@Chinnuparthan-jk3jr
@Chinnuparthan-jk3jr 4 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏 എന്റെ മനസ്സിൽ ഒരുപാട് ദുഃഖം ഉണ്ട്. പ്രധാനമായും എന്നെ ഒരാൾ തെറ്റിദ്ധരിച്ചു. ആ തെറ്റിദ്ധാരണ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@anithamurali1965
@anithamurali1965 4 ай бұрын
ഹരേ കൃഷ്ണാ.. 🕉️ നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻 അമ്മേ നാരായണ 🙏🏻 അനിത - വിശാഖം മുരളീധരൻ - അത്തം
@Shivadamtarot
@Shivadamtarot 4 ай бұрын
Thank you universe 😊🙏ee reading le ella positive energy um njan ente life leku attract cheunu ❤ thank God ❤ thank you sir ❤
@abhineeth2634
@abhineeth2634 4 ай бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ മോനു നല്ലൊരു സ്കൂളിൽ plusone അഡ്മിഷൻ seriyakki തരണേ ഈശ്വര 🙏🏻🙏🏻🙏🏻abhineeth മകം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnjushaRagesh-ej9tq
@AnjushaRagesh-ej9tq 4 ай бұрын
Hare krishna🙏🙏🙏 Anjusha Ragesh- Uthram nakshatram Prarthanayil ulpeduthane thirumeni
@lyricsmagic6338
@lyricsmagic6338 4 ай бұрын
Hare krishnaaa ente monu oru divasam 5hours enkilum joli kittane bhagavane canadayil
@valsalatp4282
@valsalatp4282 4 ай бұрын
Athira.pooram.deepak,rohini.santhana..bhagyam.prarthikkane.
@bindhujanardhanan6137
@bindhujanardhanan6137 4 ай бұрын
🙏ഹരേ കൃഷ്ണ 🙏 ബിന്ദു പൂരം ജോലികിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏
@mittufarhan4058
@mittufarhan4058 4 ай бұрын
Namaskaram Thirumeni.shatrudosham marunnathinum.ellakaryangalkum thadassangalanu. Athumarunnathinum.makkalpadichuyaranumvendi prathyekam prathanayil ulpeduthanam.shaji Pooradam. hafeeza uthram.shifana uthram Farhan Karthika fiza nousheen makam
@sobhanasubramanian5047
@sobhanasubramanian5047 4 ай бұрын
നമസ്കാരം തിരുമേനി 🙏 സുബ്രഹ്മണ്യൻ പൂയം ശോഭന പൂരുരുട്ടാതി അഖിൽ ആയില്യം കടം ഉണ്ട് അത് വീടാനായി പ്രാർത്ഥിക്കണെ തിരുമേനി പിന്നെ മോന് ഒരു ജോലി കിട്ടാനായും പ്രാർത്ഥിക്കണെ 🙏🙏🙏😭🙏🙏🙏
@sreelathanv1028
@sreelathanv1028 4 ай бұрын
ഹരേ കൃഷ്ണാ ശ്രീലത ഉത്രാടം പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി
@bosev.m6372
@bosev.m6372 4 ай бұрын
അമ്മേ നാരായണ ദേവി നാരായണ ബോസ് പൂരുരുട്ടാതി കടങ്ങൾ ഒന്നു തീർത്ത് കട തുറക്കാൻ കഴിയണം🙏🙏🙏
@shijinarajesh4349
@shijinarajesh4349 4 ай бұрын
Neha makkam neet exam prepare chaiyukanu thirumeni onu prathikanne ent makal entrance neet examil Nalla mark vanganum medical collegeil addmision kittan onu prathikanne thirumeny mol k vendy orupadu tanks shijina makkam shijin bharani Rajesh shimith chathayam girija karthika thirumeni onu prathikanne ent Oru padu thanks
@bindukuruppasseri4749
@bindukuruppasseri4749 4 ай бұрын
MURALEEDHARAN Makayiram midhunam raasi Thadasangal ellam maaruvaan prarthikkane thirumeni 🙏🙏🙏
@DhanyaDhanyamol
@DhanyaDhanyamol 4 ай бұрын
HareKrishna. Ramesh,, pooyam. Kadagal theeran. Prarthikkane.
@smithababu-d4p
@smithababu-d4p 4 ай бұрын
അക്ഷയ് ഉത്രാടം സ്മിത അവിട്ടം ബാബു തൃകെട്ട ബസ്നിസ് നന്നായി പോകാൻ ശത്രു ദോഷം മാറി പോകാൻ
@Tahari-bv1oz
@Tahari-bv1oz 4 ай бұрын
ശാന്തി പൂയം ഹരേ കൃഷ്ണ കാത്തുരക്ഷിക്കണേ
@seemapriyan4759
@seemapriyan4759 4 ай бұрын
അഭിരാം കൃഷ്ണ ഉത്രം നക്ഷത്രം. രോഗം മാറി ആയുരാരോഗ്യം ലഭിയ്ക്കുന്നതിന്
@geethuvsgeethuvs4031
@geethuvsgeethuvs4031 4 ай бұрын
വിനിതകുമാരി ഭരണി സുരേഷ് ഭരണി ഗീതു ആയല്യം ഗംഗ ഭരണി കടം പെട്ടന്ന് തീരാൻ പ്രാർഥിക്കണം തിരുമേനി
@divyadl-qo4ji
@divyadl-qo4ji 4 ай бұрын
Hare Krishna Divya makam kudumba jeevitham nallath akan kami
@velayudhanputtat
@velayudhanputtat 4 ай бұрын
ഹരേ കൃഷ്ണാ എന്റെ ആഗ്രഹം സാധിച്ചു തരണമേ ഭാഗവാനെ
@KalirajanKali-r2m
@KalirajanKali-r2m 4 ай бұрын
Hare krishna Enikku 1st year exam jeikanam❤ enmu prathikunnu
@Sreekumari-s6o
@Sreekumari-s6o 4 ай бұрын
Vinod visagham sreekumari punartham varsha pururutathi thirumeni njangalude vasthu vilkan vendi prarthikane
@padmaragam7004
@padmaragam7004 4 ай бұрын
Jishnuraj s menon 34 thiruvathira joli kittanum vivahathinum prarthikane🙏
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 6 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
നിങ്ങൾ അനുഭവിക്കുന്ന ദുഃഖം മനസ്സിൽ ഓർത്ത്
16:32
ഇത് അറിയാതെ പോയാൽ വലിയ നഷ്ടം. thodukuri shastram.
11:02
ക്ഷേത്ര പുരാണം 2.0
Рет қаралды 13 М.
തുലാ മാസഫലം (17 October 24 to 16 November 24) സമ്പൂർണ്ണ രാശി ഫലം.
51:39
തേനും വയമ്പും : ജ്യോതിഷ പൈതൃകം
Рет қаралды 13 М.