മനസ്സിലുള്ള കാര്യം നടക്കുമോ ഇല്ലയോ ? കൃത്യമായി പറയാം,thodukuri,തൊടുകുറി,astrology,nambyattumana

  Рет қаралды 134,232

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

thodukuri,മനസ്സിലുള്ള കാര്യം നടക്കുമോ ഇല്ലയോ,97% കൃത്യമായി പറയാം...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• Video
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #numerology #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 411
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj 6 ай бұрын
2 ആണ് തെരെഞ്ഞെടുത്തത് തിരുമേനി എല്ലാം ശരിയാണ്, 🙏🏻🌹 എല്ലാ കൂട്ടുകെട്ടും വിട്ടിരിക്കുന്നു,13 നു ഉള്ള പൂജയിൽ ഉൾപെടുത്തണെ തിരുമേനി രാജൻ -രോഹിണി , നന്ദി തിരുമേനി 🙏🏻🌹
@seenab6192
@seenab6192 6 ай бұрын
എന്റെ ഭർത്താവ് തന്നെയാണ് എന്നേ വിഷമിക്കുന്നത് ഭർത്താവ് nalla സ്വാഭാവം ആയി ഞങ്ങജലെ സ്നേഹിക്കാൻ പ്രാർത്ഥിക്കണേ ഉണ്ണികണ്ണനെ ആണ് വിചാരിച്ചതു
@naseemakodancherybavu228
@naseemakodancherybavu228 6 ай бұрын
തിരുമേനി ഞാൻ വാൽകണ്ണാടി ആണ് എടുത്തത് പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ❤️
@Kunji797
@Kunji797 6 ай бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങി ഐശ്വര്യം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏 ഒപ്പം കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം
@nambyattumana
@nambyattumana 6 ай бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
@sujathapillai8544
@sujathapillai8544 6 ай бұрын
ഞാൻ ഉണ്ണിക്കണ്ണനെയാണ് മനസ്സിൽ കണ്ടത് തിരുമേനി പറഞ്ഞത് 100% സത്യം ആണ് 🙏🙏🙏പ്രാർത്ഥിക്കണം തിരുമേനി ചുറ്റിനും ശത്രുക്കൾ ആണ് സുജാത തിരുവാതിര അങ്ങേക്ക് കോടി പ്രണാമം 🙏🙏🙏🙏🙏നമസ്കാരം 🙏🙏🙏
@sureshpk7225
@sureshpk7225 6 ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏
@nishak3282
@nishak3282 6 ай бұрын
Sir പറഞ്ഞത് 100%correct അച്ഛൻ തരാൻ വിചാരിച്ച വസ്തു അമ്മ മുടക്കി
@sreedhevikr1793
@sreedhevikr1793 6 ай бұрын
നമസ്കാരം തിരുമേനി വിവാഹംകഴിഞ്ഞിട്ട് 16 വർഷം ആയി ഇതിനിടയിൽ 3 പ്രാവശ്യം അബോർഷൻ ആയി വളരെ വിഷമത്തിലാണ് സന്താന ഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ ശ്രീദേവി ഉത്രം മനോജ്‌ അനിഴം
@sumathykv367
@sumathykv367 6 ай бұрын
സ്വർണ്ണ നാണയം തിരഞ്ഞുത്തു എൻ്റെ മകന് വിദേശത്ത് നല്ല ജോലി പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ഹരികൃഷണൻപുണർതം.
@iammuthumani5283
@iammuthumani5283 6 ай бұрын
Namaskaram thirumeni 🙏 daily pooja eil ulpeduthane vetil problems anu Clind - pooram Priji- atham Kashika- revathy Yash - aswathy
@syamalakumari1585
@syamalakumari1585 6 ай бұрын
Thirumeni please pray for our family Krishna das Rohini Syamalakumari Uthram Anusree Krishna Chathayam Aparna Thiruvonam for removing obstacles
@minisatheesh57
@minisatheesh57 6 ай бұрын
നമസ്കാരം തിരുമേനി🙏🙏🙏 ശത്രു ദോഷം മാറാനും കടബാധ്യത തീരാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം. മിനി തിരുവോണം, സതീഷ് കുമാർ ആയില്യം
@bhavyarajesh1787
@bhavyarajesh1787 6 ай бұрын
🙏🙏🙏🙏🙏തിരുമേനി നാണയം ആണ് ഞാൻ തിരഞ്ഞെടുത്തത്.. ഭർത്താവിന് ആരു എന്ത് പറഞ്ഞിട്ടാണ് എന്നു അറിയില്ല കുറച്ചു ദിവസമായിട്ട് പിണക്കം ആണ്.. സാമ്പത്തിക ബുദ്ധിമുട്ടും ഞങ്ങളെ അലട്ടുന്നുണ്ട്.. മോൾ 2 മാസം ഇനി വെക്കേഷൻ ആണ് നിർബന്ധങ്ങളും കൂടുതൽ ആണ് പ്രാർത്ഥിക്കണം വഴക്കും എല്ലാം വീണ്ടും തുടങ്ങി🙏🙏🙏🙏🙏🙏
@sreelathasuresh4706
@sreelathasuresh4706 6 ай бұрын
ശ്രീലത ചതയം.3ആണ് തിരഞ്ഞെടുത്തത്. പ്രാർത്ഥിക്കണേ തിരുമേനി 🙏
@jaseeSrj
@jaseeSrj 6 ай бұрын
നമസ്‌കാരം തിരുമേനി 🙏 തിരുമേനി ഞാൻ തിരഞ്ഞെടുത്തത് No 1ആയിരുന്നു അതിൽ പറഞ്ഞകാര്യം 99%എന്റെ കാര്യത്തിൽ വളരെ ശെരിയാണ് 😊 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏😔😢 Jaseena. നാൾ. അശ്വതി.. മനസ്സിന് ഇണങ്ങിയ ആളെ വിവാഹം കഴിക്കാനായി പ്രാർത്ഥിക്കണേ തിരുമേനി... 😔🥲🥲🙏🙏🙏
@ushap5728
@ushap5728 6 ай бұрын
തിരുമേനി നമസ്കാരം 🙏🙏🙏🙏തിരുമേനി ഞാൻ എടുത്തത് വൽകണ്ണാടിയാണ്, തിരുമേനി പറഞ്ഞത് 100% ശേരിയാണ് ഇതാണ് എന്റെ അവസ്ഥ, എന്നെങ്കിലും നല്ല കാലം വരും എന്ന പ്രതീക്ഷ യോടെ ജീവിക്കുന്നു 🙏🙏🙏🙏
@mijamani495
@mijamani495 6 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ ഭർത്താവിനെ ചൂഷണം ചെയ്യുന്ന വ്യക്തിയിൽ നിന്നും അവരുടെ കുടുംബത്തിൽ നിന്നും അദ്ദേഹത്തിന് മോചനം ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി (മണി ചോതി ) 🙏🙏🙏
@BinduJayan-v8e
@BinduJayan-v8e 6 ай бұрын
തിരുമേനി എനിക്ക് എത്രയും വേഗം ജോലി ശരിയായി കിട്ടാൻ പ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ബിന്ദു ഉത്രാടം🙏🙏🙏🙏🙏
@vijayanPKpothanickadu
@vijayanPKpothanickadu 6 ай бұрын
1തിരഞ്ഞെടുത്തു ഈശ്വര കൃപയാൽ എല്ലാം യാഥാർത്ഥ്യമാകട്ടെ🙏 വിജയൻ ഉത്രം 13ആം തീയതിയിലെ പൂജയിൽ ഉൾപ്പെടുത്തുമല്ലോ🙏
@Rajeswari.L
@Rajeswari.L 6 ай бұрын
നമസ്കാരം 🙏തിരുമേനി 🙏ഞാൻ സ്വർണ നാണയമാണ് തെരഞ്ഞാടുത്തത് 100%സത്യം 🙏🙏🙏അങ്ങേക്ക് എന്റെ ആത്മ പ്രണാമം 🙏🙏🙏
@areyaka7402
@areyaka7402 6 ай бұрын
2 Picture 💯💯💯✅✅✅😱😱😱 Unnikannan.Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
@Vaishnavam-e6o
@Vaishnavam-e6o 6 ай бұрын
നമസ്കാരം തിരുമേനി കസ്തൂരി തിരുവോണം അജി അശ്വതി ലെച്ചു മകം ജോലി കിട്ടാനും ധന തടസം മാറാനും പൂജയിൽ ഉൾപ്പെടുത്തണേ
@geethubhaskaran663
@geethubhaskaran663 6 ай бұрын
ഗീതു , കണ്ണൻ ഉത്രാടം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ...കടബാധ്യതകൾ തീരാനും വീടുപണിയിൽ തടസ്സങ്ങൾ ഉണ്ടാകാതെ എത്രയുംപ്പെട്ടെന്ന് തീർക്കുവാനും സാധിക്കാൻ പ്രാർത്ഥിക്കണേ..
@nambyattumana
@nambyattumana 6 ай бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
@dubaiuae1883
@dubaiuae1883 6 ай бұрын
Njan select cheythathu 3 good coin … 101% correct aanu.. entae anubhavam..!!
@anandhbanandhb4400
@anandhbanandhb4400 6 ай бұрын
അനുഭവം പറഞ്ഞു തന്നതിൽ 🙏🏼🙏🏼🙏🏼നന്ദി ഉണ്ട് തിരുമേനി എന്റെ കണ്ണാ 🙏🏼🙏🏼🙏🏼🙏🏼❤️
@sajnasuresh6909
@sajnasuresh6909 6 ай бұрын
2 മത് ആണ് തിരഞ്ഞെടുത്തത്. എൻറെ കുടുംബംജീവിതം ഇരു സമാധാനം ഇല്പ.😢 അതിനു എന്ത്‌ ചെയ്യണം തിരുമേനി സജ്‌ന ആയില്യം
@suryanarayanan8311
@suryanarayanan8311 6 ай бұрын
ഉണ്ണിക്കണ്ണനെ തെരഞ്ഞെടുത്തു ബാധ്യത. താങ്ങുന്നില്ല പ്രാർത്ഥിക്കണേ തിരുമേനി മഞ്ജു മൂലം
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 ай бұрын
സുമേഷ് - തിരുവാതിര മണി - പുണർതം കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@jishashani3574
@jishashani3574 6 ай бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼ഞങ്ങളുടെ മകൻ എക്സാം പാസ്സാകുവാനും, സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏🏼🙏🏼🙏🏼milindh. P. Shani, അവിട്ടം,16-05-2001, ബുധൻ,12.47am. 🙏🏼🙏🏼🙏🏼🙏🏼
@gokulvenugopal4815
@gokulvenugopal4815 6 ай бұрын
🙏 നമസ്കാരം ....... തീരുമേനി🙏 ഞാൻ വാൽക്കണ്ണാടിയാണ് തെരഞ്ഞെടുത്തത്....... മനസിനു സന്തോഷം തോന്നുന്നുണ്ട് എല്ലാം ഭഗവാൻ്റെ അനുഗ്രഹം ....... നമസ്കാരം🙏🩸
@HariKumar-qt1ky
@HariKumar-qt1ky 6 ай бұрын
പ്രിയ പെട്ട തിരുമേനി എത്ര മെസ്സേജ് അയച്ചു ഒരു മറുപടി തന്നില്ല Prathanayil ഉൾപെടുത്തി ഇല്ല എൻ്റെ ജീവിത തിൽ ഒരു m മാറ്റവും സംഭവിച്ചിട്ടില്ല എന്നത് എൻ്റെ ജീവിത ഹരികുമാർ അത്തം ശാലിനി തൃക്കേട്ട ഗോകുൽ പൂയം ശബരി അശ്വതി Samabathikamayi ആകെ തകർന്നു തരിപ്പണമായിഇനി ഒരു വഴിയും ഇല്ല ഇനി ഞാൻ മെസ്സേജ് അയകില ഇ channel njan കന്നില നന്ദി പറയുന്നു തിരുമേനി
@vijayalakshmikk3206
@vijayalakshmikk3206 6 ай бұрын
ഉണ്ണിക്കണ്ണൻ.നമസ്കാരം,നന്ദി തിരുമേനി.
@lalithaayyappan7000
@lalithaayyappan7000 6 ай бұрын
നമസ്കാരം തിരുമേനി🙏🙏🙏 ഉണ്ണിക്കണ്ണനെയാണ് തിരഞ്ഞെടുത്തത്❤ നൂറുശതമാനവും ശരിയാണ്🙏 പ്രാർത്ഥിക്കണെ🙏🙏🙏🌺
@sujusanal5521
@sujusanal5521 6 ай бұрын
സുജ ആയില്യം സാമ്പത്തികം അശ്വിൻ വിശാഖം പഠനത്തിൽ അലസത സരോജിനി അമ്മ ചതയം ആരോഗ്യം പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി
@sobhanalakshmanan6006
@sobhanalakshmanan6006 6 ай бұрын
നമസ്കാരം തിരിമേനി 🙏🙏ഭയങ്കരമായിട്ട് അത്ഭുതം തോന്നി സത്യം ഞാൻ മനസ്സിൽ വിചാരിച്ച കാര്യം അത് അതുപോലെ തരിമേനി ഇവിടെ പറഞ്ഞു ഒത്തിരി ഒത്തിരി സന്തോഷം തോന്നി ഒരു പാട് ഒരു പാട് നന്ദി 🙏ഞാൻ സ്വാർണകോയിൻ ആണ് എടുത്തത് നന്ദി നമസ്കാരം 🙏🙏🙏ശോഭന.. മകയിരം...13/12/1970....4.a m ഇടവകൂർ ആണോ...? ഒന്നും പറയുമോ....?
@padma2888
@padma2888 6 ай бұрын
തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര 1.2.94 വിദേശജൊലി അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ
@sujathakumari1546
@sujathakumari1546 6 ай бұрын
നമസ്കാരം തിരുമേനി 🙏 ഉണ്ണി കണ്ണനെ ആണ് തിരഞ്ഞെടുത്തത് പറഞ്ഞ എല്ലാം 100% ശെരി ആണ് നഷ്ടപ്പെടാൻ പാടില്ലാത്തത് onnu ചതി കാരണം കൈവിട്ടു പോയി 😪 സുജാത ചിത്തിര പ്രാർത്ഥിക്കണേ തിരുമേനി 🙏
@sumaasok967
@sumaasok967 6 ай бұрын
നമസ്കാരം തിരുമേനി,.. കടുത്ത ശത്രു ദോഷവും, ജോലി തടസ്സ വും നിശേഷം മാറാൻ പ്രാർത്ഥിക്കണം തിരുമേനി... സുമ.. പൂയം, അശോക് കുമാർ.. പുണർതം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chithrasatheesh5982
@chithrasatheesh5982 6 ай бұрын
ചിത്ര ചിത്തിര. ആരോഗ്യം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുത്തണെ 🙏🙏🙏
@priyaprem2628
@priyaprem2628 6 ай бұрын
പ്രിയപ്പെട്ട തിരുമേനി ക്ക് ഭഗവാൻ ആയുസ്സു ആരോഗ്യവും നൽകട്ടെ പാലക്കാട് വരുമ്പോൾ കാണണം എന്നുണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ മോൾ ടെ വിവാഹം ശരിയാവാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏 ഐശ്യര്യ മകം 19 2 2000 സമയം 3 24 പ്രാർത്ഥനയോടെ 🙏🙏🙏
@sindhuunnikrishnan556
@sindhuunnikrishnan556 6 ай бұрын
Namaskaram tirumeni prarthanayil ulpeduthane Arathi Krishna Avittam oru Joli labhikkan vendi 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayantiramaseshan1617
@jayantiramaseshan1617 6 ай бұрын
തിരുമേനി ഞാൻ കണ്ണാടിയാണ് തിരഞ്ഞെടുത്തത്. തിരുമേനി പറഞ്ഞത് 100% സെരിയാണ്.. 🙏🏻
@ponnammavenugopal8699
@ponnammavenugopal8699 6 ай бұрын
നമസ്കാരം തിരുമേനി 🙏ആധാരം തിരിച്ചെടുക്കാൻ പ്രാർത്ഥിക്കണമേ വേണുഗോപാൽ പൂരം പൊന്നമ്മ തിരുവോണം
@nambyattumana
@nambyattumana 6 ай бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
@zeenaths7420
@zeenaths7420 6 ай бұрын
Zeenath -Uthradam thirumeni Daily Pujayil ulpeduthaname
@aryaaravind5673
@aryaaravind5673 6 ай бұрын
Thirumeni anugrahikkaneeee 🙏 Arya : pooradam (9/2)2002) June il nadakkan pokunna exam enikk kittan prarthikanee🙏
@JIMSYPRAKASAN
@JIMSYPRAKASAN 6 ай бұрын
ജിമ്മി ഉത്രാടം ടെൻഷൻ, മനോധൈര്യം ഇല്ല പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻
@leelaramesan9415
@leelaramesan9415 6 ай бұрын
ഹരേ കൃഷ്ണാ ഞാൻ 1മത്തെ താണ് തെരെഞ്ഞടുത്തത് തിരുമേനി പറഞ്ഞത് 100 % സത്യം ലില രമേശൻ ചിത്തിര 65
@simpleone3810
@simpleone3810 6 ай бұрын
Namaskaram Thirumeni Monisha Karthika Ava Ayiliyam Amy moolam Stallone Pooram Jaya chathayam Aswin Thiruvonam pray for health
@vichitravijayan6638
@vichitravijayan6638 6 ай бұрын
Vichitra pooruttathi 5/5/94.1.12 pm Githin Bharani 15/1/92. Randu perkkum Australia pokan sariyakan poojayil ulppeduthane swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rahulcr646
@rahulcr646 6 ай бұрын
നമസ്കാരം തിരുമ്മേനി ഞാൻ കൃഷ്ണ്ണനെയാണ് എടുത്തത്
@indup6389
@indup6389 6 ай бұрын
നമസ്കാരം തിരുമേനി പ്രാർത്ഥിക്കണേ ബാബു രോഹിണി ഇന്ദു ആയില്യം ലക്ഷ്മി ഉത്രം🙏🙏🙏🙏🙏🙏
@VineethaMolu
@VineethaMolu 6 ай бұрын
ഞാൻ 3തിരഞ്ഞെടുത്തു 🙏🏻തിരുമേനി
@sheejajayan6996
@sheejajayan6996 6 ай бұрын
Thirumeni adwaith Krishna aswathy SSLC examinu unnatha vijayam undavan prarthikkane dhyeshyam kurayanum nallaseelam bhakthi undavanum prarthikkane,athira.moolam,sheeja.pooyam,jayan.uthrattadhi, vilasini moolam thozhil sambath aarogyam manasugham poojayil ulpedurhane prarthikkane thirumeni
@VasanthaKumari-c1i
@VasanthaKumari-c1i 6 ай бұрын
Thirumeni thankale nerittu kannanamennundu. Thankalude address auachitharamo. Makaludejathkam ganichu noksn vendiyanu. Aval valare kashtathilanu thirumeni
@subhahari5010
@subhahari5010 6 ай бұрын
Namaskaram Thirumeni 🙏🏻 Nandakishore Bharani 10-1-1995 തൊഴിൽ ലഭിക്കാനായി അങ്ങ് പ്രാർത്ഥിക്കണം 🙏
@acchup208
@acchup208 6 ай бұрын
Thirumeni 🙏🙏 njagaleum koodi poojayil ulpeduthane prasanna aswathy Akshay moolam reghu chathayam 🙏🙏🙏🙏
@aashish1363
@aashish1363 6 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹 നാണയം ആണ് എടുത്തത്
@balakrishnaprabhu7911
@balakrishnaprabhu7911 6 ай бұрын
Nimmy anizham ammayeyum mattullavareyum aasrayikkathe swayam manage cheyyanum .tension varumbolundakunna prayasangal maranumpediyum paribhramamum maranum prarthikkane thirumeni
@suseelalakshmi
@suseelalakshmi 6 ай бұрын
Namaskaram thirumeni 🙏🙏🙏Gayathri uthrittathi.. vivaham nadakkuvan suseela revathi.. sambathika budhimutu maruvanum prarthikkane thirumeni
@madhusoodananpillai.b6767
@madhusoodananpillai.b6767 6 ай бұрын
100% ശരിയാണ്, മധു, ചതയം പൂജയിൽ ഉൾപെടുത്തുക
@indirak8897
@indirak8897 6 ай бұрын
നമസ്കാരം തിരുമേനി❤ഇന്ദിര മൂലംപ്രാര്ത്ഥന വേണം,ആരോഗ്യം,ധനം,2 ആണ് എടുത്തത്
@padma2888
@padma2888 6 ай бұрын
പദ്മജ പൂരാടം സുരേഷ്ബാബു അശ്വതി അസുഖം മാറാൻ പ്രാർത്ഥിക്കണേ.
@mayakudilil2145
@mayakudilil2145 6 ай бұрын
നമസ്കാരം തിരു മനസ്സെ.. ഏപ്രിൽ 1 എക്സാം ആണ്. മായ, രേവതി,6.7.1980@ 5.30 ന് ശേഷം... പ്രാർത്ഥിക്കണേ തിരുമനസ്സെ 🙏🏻
@nambyattumana
@nambyattumana 6 ай бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
@renumeera7859
@renumeera7859 6 ай бұрын
Renu - chathayam - 13/6/1982 - 3.15 pm, tvpm... interview kazhinju - job kittaan..... thirumeni prathikkane
@sreelalmanilal3101
@sreelalmanilal3101 6 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ശ്രീലാൽ തൃക്കേട്ട 23/01/1990 8.45 am പൂജയിൽ ഉപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻 റെസിഡൻസ് കാർഡ് കിട്ടാനായിട്ട് പ്രാർഥിക്കണേ തിരുമേനി 🙏🏻🙏🏻
@vanajapavanan3086
@vanajapavanan3086 6 ай бұрын
2. Thiranheduthu..Sree Krishna Bhagavan...2 Anubhavam Undayi....Thirumeni Parayunnath Sathyam🙏🙏🙏
@maheshmahi7118
@maheshmahi7118 6 ай бұрын
നമസ്കാരം തിരുമേനി ചിത്രം ഉണ്ണിക്കണ്ണൻ ഓം നമ ശിവായ❤❤ മഹേഷ് മകം
@sudhakrishnan5596
@sudhakrishnan5596 6 ай бұрын
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@savithriprakasan323
@savithriprakasan323 6 ай бұрын
നമസ്ക്കാരം തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണം പ്രകാശൻ അവിട്ടം കീർത്തന ഉത്രം സാവിത്രി അത്തം
@KanchanaTV
@KanchanaTV 6 ай бұрын
തിരുമേനി 🙏🙏🙏🙏മനുകൃഷ്ണൻ, തിരുവാതിര, കുടുംബതോടൊപ്പം സമാധാനത്തോടെ ജീവിക്കാനും, മഹേഷ്കൃഷ്ണൻ, പുരുരുട്ടാതി വിവാഹതടസ്സം മാറാനും അങ്ങയുടെ പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏
@nambyattumana
@nambyattumana 6 ай бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
@RADHAMADHAVAM-143
@RADHAMADHAVAM-143 6 ай бұрын
നമസ്കാരം തീരുമേനി പൂജയിൽ ഉൾപ്പെടുത്തണം ആദിത്യ പൂരം
@SonaRMenon
@SonaRMenon 6 ай бұрын
Namasakar thirumeni.. Sonal uttrathadi Kathiravan pooradam Evar ke istapetta joli kittan pray cheyanne thirumeni
@reshmibinu3598
@reshmibinu3598 6 ай бұрын
Namaskaram thirumeni 🙏 Australia visa family konde varram ullathe koduthite one month akkunnu thadasam onnum illatha kittan pradhanyil ullpaduthanna🙏 Reshmi -Thrikettaa Binu-karthika
@sreyobae
@sreyobae 6 ай бұрын
Suresh babu.uthrittathi,sreya anizham kashtathakkal Maran prarthikkane thirumeni
@manjumanikandan4618
@manjumanikandan4618 6 ай бұрын
Namaskaram thirumeni 🙏🏻🙏🏻🙏🏻orupaadu nanniyundu thirumeni 🙏🏻🙏🏻thirumeni poojayil ulpeduthi prarthichathinte phalamaayi 3 maasamaayi mudangi kidanna oru joliyude kaaryam seriyayi 🙏🏻🙏🏻monday athinte Agreement cheyyan varan paranjittundu thirumeni 🙏🏻🙏🏻orupaadu orupaadu nanni thirumeni 🙏🏻🙏🏻🙏🏻
@rekhajayan4165
@rekhajayan4165 6 ай бұрын
അക്ഷയ് ഉത്രം നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി.
@zeraah2276
@zeraah2276 6 ай бұрын
Namaskkaram thirumeeni Njn +2 exam ezhuthiyitt nilkkannu +2 nalla markoode jaikkan prarthikkane thirumeeni 🙏❤ Adhithya: Athaam
@Raghu-x9b
@Raghu-x9b 6 ай бұрын
Thirumeni prardhanayil ulpeduthane stroke vannathanu reghu chathayam 29/5/1981 nadakan vendi poojayil ulpeduthane 🙏🙏🙏
@valsalasunder5726
@valsalasunder5726 6 ай бұрын
തിരുമേനി പൂജയിൽ ഉൾപെടുത്തണെ. വസ്തു വില്പന നടക്കാൻ. വത്സല രോഹിണി 🙏🙏
@sheebammullakkal9560
@sheebammullakkal9560 6 ай бұрын
നമസ്ക്കാരം തിരുമേനി, ഷീബ - അത്തം സ്ഥിരം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏
@sathykv2366
@sathykv2366 6 ай бұрын
Namaskaram. Thirumani. Dayavai. Pujail. Ulpaduthy. Prathikana. Adithyan. Chethra. 4. 2. 53. Sathy. Makam. 24. 4. 61. Krishnadas. Atham. 22. 3. 89. Hitha. Puram. Makanu. Vegam. Kutty. Undavanum. Bharthavinu. Manassu. Usharavanum. Vendi.
@sreejakuniyil4011
@sreejakuniyil4011 6 ай бұрын
ഞാൻ ഗോൾഡ് കോയിൻ 🙏🙏🙏🙏🙏🙏സത്യം ആണ് തിരുമേനി 🙏🙏🙏🙏
@SoumyaJayan-km1ep
@SoumyaJayan-km1ep 6 ай бұрын
തിരുമേനി സൗമ്യ തൃക്കെട്ട..... അമൃത പൂരാടം... അനഘ.. പൂരം... പ്രാർത്ഥിക്കണം 🙏🏻
@ashaPrathapan-e9j
@ashaPrathapan-e9j 6 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻ആശ, രേവതി, പ്രതാപൻ, ചതയം, ആതിര വിശാഖം പ്രാർത്ഥന വേണം 🙏🏻🙏🏻🙏🏻
@asfsureshambili7616
@asfsureshambili7616 6 ай бұрын
നമസ്ക്കാരം തിരുമേനി..... Psc examinu ഉള്ള തയ്യാറെടുപ്പിൽ ആണ്..... നല്ല രീതിയിൽ പഠിക്കാനും എക്സാം എഴുതാനും അങ്ങയുടെ പൂജയും ഉൾപെടുത്തണേ..... അമ്പിളി poororuttathi 30/11/1995
@NGVEDHUGAMER
@NGVEDHUGAMER 6 ай бұрын
നമസ്കാരം തിരുമേനി രേഖ രോഹിണി 1984ഇടവം 18. രാജേഷ് അനിഴം 1979. വേദു വിനായക് തിരുവോണം 2013 ഓഗസ്റ്റ്‌ 20 രാവിലെ 11.20. ഋതു വിനായക് കാർത്തിക 2:19 സെപ്റ്റംബർ 6നു രാവിലെ 5.24 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@ninisajan9050
@ninisajan9050 6 ай бұрын
Ente molude aayurarogyathinay prarthikanne thirumeni sriya visakam 🙏🙏🙏
@AchuP-l6d
@AchuP-l6d 6 ай бұрын
Thirumeni prardhanayil ulpeduthane Akshay moolam 9/6/2009 inium 10 ilaanu padithathail uyarcha undavan prardhikane thirumeni 🙏🙏🙏
@remadevinarayanan9742
@remadevinarayanan9742 6 ай бұрын
Njan coin aanu select chaithatha. Thirumeni paranja ente karyangal achattanu. Ellavarkum ennodu asooya undu. Njan daiveekamayi epozhum bagavante or bagavathiyude sthuthikal chollinadakunna aalanu. Nalla karyangal cheyumbozhum ippozhathe kalathu manushyanu paradooshanavum asooyayum aanu. Eniku vendi prarthikane. Remadevi thrikketta.
@santhinandanam4072
@santhinandanam4072 6 ай бұрын
തീരുമേനി നമസ്കാരം🙏 അബുദാബി വർക്ക് ചെയ്യുന്നു ഒരു ചെറിയ ജോലി അ ക്യാഷ് കൊണ്ടു ഒന്നും തികയില്ല കടം ഉണ്ട് അതുകൊണ്ട് പാർടൈം ജോലിക്ക് പോകും ഇപ്പോ കുറച്ചായി അതു പോയി ഇപ്പോ വലിയ ബുദ്ധിമുട്ടാണ് തിരുമേനി കൂട്ടത്തിൽ സുഖമ മില്ലായ്മ കൂടി പ്രാർഥനയിൽ ചേർക്കുമോ തിരുമേനി🙏🙏🙏
@akhilaah04
@akhilaah04 6 ай бұрын
Unnikannane thiranj eduthu... Thirunmeni paranj ellam Sathyam aanu😊🤍
@sornajaappukuttan9307
@sornajaappukuttan9307 6 ай бұрын
Sornaja uthram kanni rashi, sarva karyagalilum Ulla thadasam maran prarthikanam thirumeni
@SajiRK1133
@SajiRK1133 6 ай бұрын
എന്റെ കണ്ണാ എനിക്ക് അവളെ തന്നെ കിട്ടണേ 🙏
@akhilvr9174
@akhilvr9174 6 ай бұрын
തിരുമേനി നമസ്കാരം എൻറെ മകനുവേണ്ടിയാണ് വിനീത് അവിട്ടം 03/09/1990 ഉച്ചയ്ക്ക് 12.20 വിവാഹക്കാര്യം പറയുമ്പോൾ വലിയ ദേഷ്യമാണ് ഒറ്റയ്ക്ക് ജീവിച്ചോളാം എന്നാണ് പറയുന്നത് മകൻറെ മനസ്സ് മാറി വിവാഹത്തിന് സമ്മതിക്കാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കേണമേ തിരുമേനി....
@loladevi6314
@loladevi6314 6 ай бұрын
Namaskaram thirumeni joliku ulla thadasam maran poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏
@ramesh.ppappus4838
@ramesh.ppappus4838 6 ай бұрын
നമസ്കാരം തിരുമേനി ദേവസ്വം ബോർഡ് ന്റെ എക്സാം എഴുതി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരാൾ ആണ് ഈ ആഴ്ച അല്ലെങ്കിൽ അടുത്ത ആഴ്ച ആദ്യം റിസൾട്ട്‌ വരും... ഇപ്പോൾ ലിസ്റ്റ് ചുരുക്കും എന്നൊക്കെ ഊഹാപോഹം കേൾക്കുന്നുണ്ട്... മനസമാധാനം ഇല്ല.. കട്ട്‌ ഓഫ്‌ മാർക്ക്‌ കുറഞ്ഞു കൂടുതൽ പേരുടെ ലിസ്റ്റ് ഇടാനും നല്ല റാങ്കിൽ ജോലിക്ക്‌ കേറാനും പ്രാർത്ഥനയിൽ ഉൾപെടുത്തണെ... ഇത് നഷ്ട്ടപെട്ടാൽ മുന്നോട്ടു എന്താണ് ന്നു അറിയില്ല അത്രക്കും പ്രതീക്ഷയിൽ ആണ് ഞങ്ങൾ എക്സാം എഴുതിയവർ.. പ്രായം 32 ആയി.. ഇനി എക്സാം പഠിച്ചു എഴുതി എടുക്കാൻ ഉള്ള സമയം ഇല്ല... തത്കാലിക ജോലി നഷ്ടപെട്ടു സാമ്പത്തിക ബുദ്ധിമുട്ട് മാനസിക ശാരീരികബുദ്ധിമുട്ട് എല്ലാം ഉണ്ട്... എങ്ങനെയെങ്കിലും പ്രാർത്ഥനയിൽ ഉൾപ്പെടുത്തി രക്ഷിക്കണേ... ഈ ലിസ്റ്റിൽ പെട്ടില്ലെങ്കിൽ മാനസികമായി തളർന്നു പോകും അത്രക്ക് അവസ്ഥ മോശം ആണ്... രമേഷ് രേവതി 09 ഫെബ്രുവരി 1992 പുലർച്ചെ 4.36 ജനന സ്ഥലം ചെന്നൈ... അങ്ങയേയും കുടുബത്തെയും ഈശ്വൻ അനുഗ്രഹിക്കട്ടെ.. 🙏🙏🙏
@AmbilyLineesh
@AmbilyLineesh 6 ай бұрын
Namaskaram therumeni abhimanyu theruvonam 10th exam vijayikan prarthekanea poojayil ulpeduthanea
@meenarajan1459
@meenarajan1459 6 ай бұрын
Vyshnavraj, revathy, 6/12/2000,8:5pm, wednesday,nallapole hairfalls und, athu marikittan prarthikanam
@bijuabraham2827
@bijuabraham2827 6 ай бұрын
തിരുമേനി നമസ്കാരം ജോലിയിൽ ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ
@DevinandanaS-y4w
@DevinandanaS-y4w 6 ай бұрын
Babu Pooram ,Vinayak Thiruvonam ,Devinadana Chadayam
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,8 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 32 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН