ഫിഷറീസ് ഡിപ്പാർട്മെന്റ് ൽ താത്കാലിക ജോലിയുള്ള എനിക്ക് 3 മാസം മുന്നേ സ്ഥലം മാറ്റം കിട്ടിയിരുന്നു, ഗർഭിണിയായ എനിക്ക് ഇപ്പൊ യാത്ര ബുദ്ധിമുട്ട് ആയത് കൊണ്ട് പഴയ സ്ഥലത്തേക്ക് തന്നെ സ്ഥലം മാറ്റം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏 അനശ്വര ആയില്യം നക്ഷത്രം 18.1.1995 സമയം രാവിലെ 8.30
@nambyattumana6 ай бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം... താങ്കൾ ഈ കാരണം കാണിച്ച് ഈ വിഭാഗം തലപ്പത്തിരിക്കുന്ന അധികാരിക്ക് ഒരു അപേക്ഷ നൽകുക... അദ്ദേഹത്തിന് അത് നിരസിക്കാൻ സാധ്യമല്ലാത്ത രീതിയിൽ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം... തീർച്ചയായും കാര്യം നടക്കുന്നതാണ് പ്രത്യേകം എഴുതി വച്ചിട്ടുണ്ട്... നാളെ മിഥുനം 1 പുലർച്ചെ ആറുമണിക്ക് ആരംഭിക്കുന്ന ഉമാമഹേശ്വര പൂജ ഉച്ചയ്ക്ക് 11 മണിക്ക് അവസാനിക്കുന്നതാണ് അതിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്... താഴേക്ക് കമൻറ് ചെയ്തിട്ടുള്ള ആളുകളുടെ ഡീറ്റെയിൽസ് എല്ലാം ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം നോക്കി പകർത്തി എടുക്കുന്നതാണ്... നന്ദി നമസ്കാരം...
@punnyasworld18386 ай бұрын
ശരണ്യ. ൻ തിരുവാതിര 6.45 ഒരു ജോലി കിട്ടാൻ വേണ്ടി prathikko തിരുമേനി
@miniramesh60266 ай бұрын
നമസ്കാരം തിരുമേനി 🙏🙏സാമ്പത്തിക ബാധ്യതയാൽ ബുദ്ധിമുട്ടുകയാണ്. കൊടുത്ത പണം തിരികെ ലഭിക്കുന്നില്ല. സ്വർണമെല്ലാം പണയത്തിലാണ്. പണം കൊടുക്കാനുള്ള ആളുകളോട് പറഞ്ഞു നിൽക്കാൻ ആകുന്നില്ല. പ്രാർത്ഥനയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു. രമേശ് പൂരാടം.24/5/1983 മിനിമോൾ കാർത്തിക 15/1/1992. റാം ശേഖർ ആയില്യം 13/3/2014, മാൻവി ശേഖർ പൂരാടം 29/6/2018. സുലോചന മകം, മിത്ര മൂലം, രാധാകൃഷ്ണൻ ഉത്രട്ടാതി. 🙏🙏
@drseemashaji60886 ай бұрын
Thirumeni 🙏🙏🙏. Seema chathayam 1977 January 22 morning 2.55 am . Place of birth thrikkakkara. Thirumeni am taking bed rest after major abdominal surgery . Last may 6 done the surgery ,I need to get relief from pains . I need your prayers for my health and a speedy recovery . Please please please 🙏🙏🙏
❤മാതാ പിതാ ഗുരു ദൈവം❤സേതുലക്ഷ്മി-പൂയം,ഗായത്രി-പുണര്‍തം, ഗൌതമി-ചോതി, ഗോപാലകൃഷ്ണന്‍ നായര്‍-രോഹിണി, സുരേഷ്-അനിഴം, മീനാക്ഷി-chathayam, കാര്‍ത്തിക-കാര്‍ത്തിക,പ്രമോദ്-കാര്‍ത്തിക.. njangalkku vendi praardhikkane തിരുമേനി..❤
@renukaanilkumar18976 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 കുറെ മാറ്റങ്ങൾ വരുന്നുണ്ട് തിരുമേനി...... എല്ലാം തിരുമേനി പറയുന്നത് ആണ് ഫോളോ ചെയ്യുന്നത്...... ഒരുപാട് നന്ദി...... രണ്ടാമത്തെ ചിത്രം ആണ് എടുത്തത്..... വീടിന്റെ കച്ചവടം വേഗം നടക്കാൻ വേണ്ടി...... മറ്റൊരു നല്ല വീട് വാങ്ങുന്നതിനും.........
നമസ്കാരം തിരുമേനി🙏🏻. ഉമാ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തണം. കരുണാകരൻ പൂരം സിന്ധുമകം ദേവിക ഭരണി. നല്ല വീടുണ്ടാക്കാനും നല്ലൊരു ഗവൺമെന്റ് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@ajith.kumarp.n39776 ай бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼 നാളത്തെ പൂജയിൽ എന്നെയും ഉൾപ്പെടുത്തണേ അജിത്കുമാർ ചോതി
@minigopakumar46506 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏നാളത്തെ പൂജയിൽ എന്റെ മക്കളെയും ഉൾപെടുത്താൻ താഴ്മയായി അപേക്ഷിക്കുന്നു ഗോകുൽ ഉത്രട്ടാതി ,ഗോവിന്ദ് ഉത്രം പഠനത്തിൽ ബുദ്ധിയും ,ഓർമയും ഉണ്ടാകാൻ വേണ്ടി ,അങ്ങയുടെ പൂജയിലും ,പ്രാർത്ഥനയിലും പൂർണ വിശ്വാസം ഉണ്ട് എനിക്ക് പല അനുഭവങ്ങളും ഉണ്ട് അങ്ങയോട് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏
@rajkumarvu48666 ай бұрын
രാജ്‌കുമാർ - അത്തം വിവാഹം നടക്കാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണം 🙏
@gokulvenugopal48156 ай бұрын
നമസ്തെ...... തിരുമേനി🙏 വളരെ ശരിയാണ് തിരുമേനി എല്ലാവർക്കും പണം വേണം....... ഒരു ചതിയിലും ചെന്നു ചാടാതിരിക്കാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ🙏....... തിരുമേനി ഞാൻ തന്നിട്ടുണ്ട് പൂജയിൽ എന്നെയും ഉൾപ്പെടുത്തണെ......💐🌹🙏
@sanalbiju45136 ай бұрын
എന്റെ വീട് പണി മുടങ്ങി കിടക്കുന്നത് പെട്ടന്ന് തുടങ്ങി തീർത്തു കിട്ടാൻ പ്രാർഥിക്കണം ബിജു ഉത്രാടം വന്ദന അത്തം സനൽ പൂരാടം മകൻ
@preethaajith69276 ай бұрын
നമസ്കാരം തിരുമേനി അങ് പറയുന്ന കാര്യങ്ങളെല്ലാം ഞാൻ കൃത്യമായി ചെയ്യുന്നുണ്ട്. ജീവിതത്തിൽ എനിക്ക് അതിന്റെ മാറ്റങ്ങൾ ഉണ്ട്. വളരെ നന്ദി തിരുമേനി. ഒരു ബുദ്ധിമുട്ട് തോന്നുന്നത് സാമ്പത്തികമായിട്ട് മാത്രമാണ്.
@GirijaV-c2o6 ай бұрын
ഞാൻ ആഗ്രഹിച്ച ജീവിതം എനിക്ക് കിട്ടിയെങ്കിൽ 🙏🙏
@ASHJITHArts6 ай бұрын
നമസ്കാരം തിരുമേനീ... ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ... ഞങ്ങളുടെ ബന്ധത്തിൽ ഒരുപാട് പ്രശ്നങ്ങളാണ്... എന്തുചെയ്യണം എന്ന് എനിക്ക് അറിയില്ല... ആത്മാർഥമായി സ്നേഹിച്ചുപോയി... പ്രശ്നങ്ങൾ എല്ലാം ഉടൻ പരിഹരിച്ച് എത്രയും വേഗം ഞങ്ങൾ ഒരുമിക്കാനും എത്രയും വേഗം ഞങ്ങളുടെ വിവാഹം നടക്കാനും ഞങ്ങൾ ഒരുമിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ🙏 ഞങ്ങളെ ഒരുമിപ്പിക്കണേ🙏 ആഷ്ജിത്ത് - കാർത്തിക ശ്രീനിധി - ഉത്രാടം
@bindusathyan83296 ай бұрын
നമസ്ക്കാരം തിരുമേനി ഇന്നത്തെ തൊടുകുറിയിൽ ഞാൻ കപ്പലണ്ടി മിഠായിയാണ് തെരെഞ്ഞെടുത്ത് എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് 100.% ശരിയാണ് (എല്ലാ തൊടുകുറിയിലും correct തന്നെയാണ് വരാറുള്ളത്) എങ്കിലും covid ന് ശേഷം ശരീരികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് അതുവഴി മാനസിക പ്രയാസവും .ഡോക്ടറെ കാണുന്നുണ്ടെങ്കിലും പൂർണ്ണമായും മാറുന്നില്ല. അതിനാൽ നാളത്തെ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തി അസുഖം മാറാൻ തിരുമേനി പ്രത്യേകം പ്രാർത്ഥിക്കണം🙏🙏
@bindus43096 ай бұрын
പൂജയിൽ ഞാൻ ജോലി ചെയുന്നു സ്ഥപന്തിനുവേണ്ടിപ്രാര്ഥിക്കണേ. മുള്ളോർസൊസൈറ്റി
@vipindasvipi67046 ай бұрын
🙏🙏🙏🙏 തിരുമേനി ഞങ്ങളെ കൂടി ഒന്നാം തിയ്യതി പൂജയിൽ ഉൾപെടുത്തണേ തൊഴിൽ തടസ്സം മാറാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർഥിക്കണേ അങ്ങയുടെ പൂജയയുടെ ഫലം ആണ് ഞങളുടെ പൊന്നു മോൾ 🙏🙏🙏 അവൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകണേ 🙏🙏 ശ്യാമ അനിഴം വിപിൻദാസ് തിരുവാതിര 🙏🙏🙏🙏
@princejosephjoseph55586 ай бұрын
എനിക്ക് വേണ്ടി പാർത്ഥിക്കുക 🙏🙏🙏
@Kunji7976 ай бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടബാധ്യത എന്നിവ നീങ്ങി ഐശ്വര്യം, ഭാഗ്യം, ഉന്നതി എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏 ശില്പ പൂയം
@SreerekhaCr-ur2cg6 ай бұрын
തിരുമേനി... എല്ലാ കാര്യങ്ങളും നന്നായി വരാൻ അവിടുത്തെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണേ..🙏 ശ്രീരേഖ -മകയിരം
@anithadamodaran75166 ай бұрын
നമസ്തേ തിരുമേനി... എന്റെ മകളുടെ വിവാഹഭാഗ്യത്തിന് ആയി ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്തണേ... 🙏🏻🙏🏻സ്നേഹ ഉത്രാടം ധനുരാശി
Namaskarm Thirumeni🙏 ente veedu nalla vilaku vittu kittan vendi anu. Prarthanayil ulpeduthane thirumeni🙏
@rajanimangadan70386 ай бұрын
രജനി -ഉത്രിട്ടത്തി ശരത് -ചിത്തിര വേഗം തന്നെ സന്താനഭാഗ്യം ഉണ്ടാകാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി
@essceekovoor14686 ай бұрын
നമസ്കാരം തിരുമേനി, അങ്ങയുടെ പൂജയിൽ എന്റെ പേരും ഉൾപ്പെടുത്തേണമേ 🙏 ശരശ്ചന്ദ്രൻ - പൂരാടം.
@vijayalakshmikk32066 ай бұрын
കപ്പലണ്ടി മിഠായി. മോന് ജോലി കിട്ടുവാൻ വേണ്ടിയാണ് തിരുമേനി. കഴിഞ്ഞ കാര്യം തിരുമേനി പറഞ്ഞത് ശരി തന്നെ, തിരുമേനി. നന്ദി,നമസ്ക്കാരം തിരുമേനി .
@vimalakk6 ай бұрын
നന്ദി തിരുമേനി, വിദ്യ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ, സ നിക പൂരാടം,
@JIMSYPRAKASAN6 ай бұрын
നമസ്കാരം തിരുമേനി,അദ്വൈദ് ഭരണി, അർജുൻ രോഹിണി, അയന അവിട്ടം അഭയ് ചിത്തിര എല്ലാവർക്കും പഠനത്തിൽ നല്ല ഉയർച്ച കിട്ടുവാനും, പഠിക്കുന്നത് ഓർമ കിട്ടുവാനും പുജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@padma28886 ай бұрын
തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉത്പാടുത്തണേ അഞ്ജിത ആയില്യം തടസ്സം മാറാൻ, സുരേഷ്ബാബു അശ്വതി പദ്മജ പൂരാടം അസുഖം മാറാൻ പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുത്തണേ
@bindhusanthosh6 ай бұрын
സന്തോഷ് അത്തം ബിന്ദു ഉത്രട്ടാതി അനുശ്രീ ചോതി അപർണ ഉത്രാടം. സ്വാമി പ്രാർത്ഥിക്കണേ രോഗം സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം ആണ്. ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@lalithavijayan31636 ай бұрын
നമസ്കാരം തിരുമേനി 🙏 ഉമാമഹേശ്വര പൂജയിൽ ഞങ്ങളെ കൂടി ഉള്‍പ്പെടുത്തണമേ വിജയൻ avittam ജയലളിത ഭരണി ദീപക് കാര്‍ത്തിക സംഗീത thrikketta
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ ഭർത്താവിന് ഈയിടെയായി അസുഖങ്ങളും, ചെറിയ ആക്‌സിഡന്റ്കളും ഉണ്ടാകുന്നു. അദ്ദേഹത്തിന് ആയുരാരോഗ്യസൗഗ്യം ഉണ്ടാകാനും ( മണി ചോതി ) മകന് ജോലി ലഭിക്കാൻ ( അക്ഷയ് ചന്ദ്രൻ തിരുവാതിര ), എന്റെ അപസ്മാരം മാറാൻ ( മിജ ചതയം ) നാളത്തെ പ്രത്യേക പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണം 🙏🙏🙏
തിരുമേനി 🎉🙏🏼 അനിത അനിഴം സജീവ് അനിഴം ഐശ്വര്യ രോഹിണി തിരുമേനി കുറച്ച് നാളായിട്ട് ശാരീരികമായിട്ടും മാനസികമായിട്ടും വളരെയധികം വിഷമം അനുഭവിക്കുന്നു തിരുമേനി എന്തേ ഈ ശാരീരിക അസ്വസ്ഥതകൾ എല്ലാം മാറി മനസ്സിന് സന്തോഷവും സമാധാനവും ഞാൻ ചെയ്യുന്ന തൊഴിലിന് അഭിവൃദ്ധിയും നേടിത്തരാൻ പ്രാർത്ഥിക്കണേ തിരുമേനി
@sreelekshmis20416 ай бұрын
തിരുമേനി എന്നെയും കൂടെ പൂജയിൽ ഉൾപ്പെടുത്തണേ ശ്രീലക്ഷ്മി തൃക്കേട്ട, മധു ഉത്രം 🙏
@jayapillai47556 ай бұрын
നമസ്തേ തിരുമേനി 🙏🏻🌹🙏🏻jaya, തൃകേട്ട, ധന തടസ്സം, പൂജയിൽ ചേർക്കണേ തിരുമേനി 🙏🏻
@nishasajesh28106 ай бұрын
നമസ്കാരം തിരുമേനി 🙏 പൂജ യിലും പ്രാർത്ഥന യിലും ഉൾപ്പെടുത്തണം ഗൗരി അവിട്ടം ലക്ഷ്മി മകയിരം സജേഷ് പൂരുരുട്ടാതി
@shanilms54616 ай бұрын
നമസ്കാരം തിരുമേനി, സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടാൻ പ്രാർത്ഥിക്കണമേ ഷനിൽ ഉത്രം, ദീപ പൂരം 🙏🏻🙏🏻
@grateful55666 ай бұрын
Therumeni aarogyathinu vendi prarthikane 🙏🏾🙏🏾🙏🏾🙏🏾 Biji -pooradam
@ramlabeevin84176 ай бұрын
എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് തിരുമേനി 🙏🏻എന്റെ കടങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥന വേണം 🙏🏻റംല, മകയിരം. മോൾക്ക് വേണ്ടി പ്രാർത്ഥന വേണം നല്ലത് പോലെ പഠിക്കാൻ ഇപ്പൊ 10 il ആണ് ഹംന അത്തം
@princejosephjoseph55586 ай бұрын
തിരുമേനി പറഞ്ഞത് സത്യം ആണ് 😄 ഞാൻ ഒന്ന് ആണ് എടുത്തത് 🙏🙏🙏
@sinirajeev16816 ай бұрын
നമസ്കാരം തിരുമേനി 🙏 രാജീവ് രേവതി, സിനി കാർത്തിക, ഞങ്ങളെ കൂടി ഉമ്മമഹേശ്വര പൂജയിൽ ഉൾപെടുത്തണേ 🙏
@indusyam35256 ай бұрын
നമസ്ക്കാരം തിരുമേനി പ്രാർത്ഥിക്കണമേ പൂജയിൽ ഉൾപ്പെടുത്തണമേ നല്ല വിവാഹം നടക്കുവാനും നല്ല ജോലി മാറ്റത്തിനും വേണ്ടി അഭിജിത്ത് ശ്യാം ആയില്യാം❤ സ്ഥലം നല്ല വിലക്ക് വിൽക്കുവാൻ പ്രാർത്ഥിക്കണമേ ശ്യാം, ആയില്യം ജന്ദശ്യാം മകയിരം
നമസ്കാരം തിരുമേനി 🙏🙏🙏🙏 തിരുമേനിയ്ക്ക് നല്ലത് വരട്ടെ 🙏🙏🙏🙏 തിരുമേനി ഞാൻ ഒരു ജോലിക്ക് വേണ്ടി പഠിക്കുന്നു. ആ ജോലി എനിക്ക് കിട്ടാൻ അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം 🙏🙏🙏 ജ്യോതി അവിട്ടം
@Ratheesh-jv6hr6 ай бұрын
രതീഷ് മകം ഷൈജ തിരുവോണം. ശത്രുദോഷം കാരണം ഭാര്യയുമായി കുറച്ച് നാളായി അകന്ന് കഴിയുകയാണ്. സർവ്വ ദോഷങ്ങളും മാറി ഭാര്യ തിരിച്ചു വരാൻ ഉമാമഹേശ്വരി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏
നമസ്കാരം തിരുമേനി 🙏🙏 എന്റെ കുടുംബത്തെയും ഉമ്മ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ 🙏 ശശി കുമാർ വിശാഖം, ശ്രീജിത് നായർ ചിത്തിര, ശ്രീഷ്മ നായർ രോഹിണി, റിഥാൻ പുണർതം, അഭിഷേക് നായർ, പുണർതം, ശ്രീലക്ഷ്മി നായർ പൂയം, ആരവ് അശ്വതി, നിർമല മകം 🙏🙏
@jimshap71076 ай бұрын
നാളത്തെ പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ തിരുമേനി🙏 ഷസ്മിത്ത് വിശാഖം ജിംഷ ആയില്യം കടത്തിൽ മുങ്ങി നിൽക്കുകയാണ് തിരുമേനീ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ
@bindunl49186 ай бұрын
തിരുമേനീ❤❤'❤ ബിന്ദു അനിഴം എന്നെ കൂടി ഉൾപ്പെടുത്തണേ ഉമാമഹേശ്വരപൂജയിൽ❤❤❤
@neethuneethu15336 ай бұрын
തിരുമേനി ഞങ്ങൾക്ക വീടുവെയ്ക്കാനുള്ള പണം ശരിയാവണം ഒരു ബിസിനസ്സ് തീരുമാനിച്ചിട്ടുണ്ട് അത വേഗം നടക്കണ ശ്രീജിത്ത് ഭരണി നീതു ആയിലJo 🙏🏻🙏🏻🙏🏻
@sheejaramu1646 ай бұрын
ഓം ഉമാമഹേശ്വരായ നമഃ 🙏🏼🙏🏼🙏🏼 നമസ്കാരം തിരുമേനീ 🙏🏼🙏🏼 രഞ്ജിത് മകം ഹരിപ്രസാദ് തൃക്കേട്ട രാമു രേവതി ഷീജ മകയിരം ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🌹🙏🏼🌹
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼ഞങ്ങളെ കൂടെ നാളത്തെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ഷാജി മകം ലീന അശ്വതി നിഷ ഭരണി പ്രാർത്ഥിക്കണം തിരുമേനി🙏🏼
@remadevilc56276 ай бұрын
🙏തിരുമേനി.... രാജേന്ദ്രക്കുറുപ്പ്‌അവിട്ടം... രമാദേവി ഉത്രട്ടാതി.. രമ്യ പൂരം... രഞ്ജിത് പുണർതം.... രചന ചോതി... ബിജു ഉത്രം.. എന്റെ മകൻ രഞ്ജിത്തിന് സ്വന്തമായി ഒരു വീടും വസ്തുവും വാങ്ങുന്നതിനുള്ള തടസ്സം നീങ്ങുവാനായി പ്രാർത്ഥിക്കണേ... 🙏
@bindusuresh52006 ай бұрын
Namaskaram Thirumeni 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏DAIVAM Anugrahichu Sahayichu🙏 Angu pravajicha ee Thodukuri 2 nte shubha palangal ellam enikku ee nimisham muthal anubhavathil shubhamayi thanne vanu bhavikkatte 🙏🙏🙏🙏🙏🙏🙏😊Bindu suresh ...karthika ( idavakoor) Suresh ...vishakam ( vrishikakoor) and Mother ...Baby ...Thiruvonam 🙏🙏🙏🙏🙏🙏🙏🙏😊
@JIMSYPRAKASAN6 ай бұрын
നമസ്കാരം തിരുമേനി, വൈശാഖ് അനിഴം (ജോലി ലഭിക്കുവാൻ ), അശ്വിൻ അശ്വതി , നീതു മകം, അധർവ് പുരാടം, പ്രകാശൻ ഉത്രാടം ജിംസിഉത്രം പുജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@sindhuvv92746 ай бұрын
നമ്മസ്ക്കാരം തിരിമേനി🙏🙏🙏🙏/ 1 - ), മത്തെ, 100 ശരിയാണ്, സിന്ധു അനിഴം
നാളെത്തെ ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിയ്ക്കണേ തിരുമേനീ, രാജപ്പൻ മൂലം, കമലാക്ഷി പുണർതം, ശ്രീദേവി പൂരുരുട്ടാതി, ഉഷ പുണർതം, സിന്ധു മൂലം, സുദിൻ തിരുവാതിര, ശ്രുതി കാർത്തിക, ശ്രദ്ധ പൂരം 🙏🙏🙏🙏
🙏🙏🙏🙏തിരുമേനി എന്നെയും പ്രാർത്ഥനയിൽ ചേർക്കണേ ബിന്ദു വിശാഖം
@kumarankottambilli75516 ай бұрын
നമസ്കാരം തിരുമേനി നാളത്തെ പൂജയിൽഎന്റെ മകളെയും ഉൾപെടുത്തണേ.. T, തീർത്ഥ, അത്തം,,, നന്നായി പഠിക്കാൻ വേണ്ടി
@SujatahS-k9t6 ай бұрын
ഉമാമഹേശ്വര പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്താൻ തിരുമേനികനിയണം അനിഴം നാരായണി ആയില്യം രാമചന്ദ്രൻ തിരുവോണം ഹരിശ്ചന്ദ്രൻ നന്ദി തിരുമേനി താങ്ക്സ്
@Raji-of5vb6 ай бұрын
ഉമ മഹേശ്വരപൂജയിൽ ഉൾപ്പെടുത്തണം. രജീഷ് - മൂലം , രാജിക -ചിത്തിര, മീരജ് -മകം,മിദേവ് - അവിട്ടം,മിൽജ-ഭരണി ഞങ്ങൾ ഒരുമിച്ച് ധന്യമായ ഒരു കുടുംബ ജീവിതം. അത്യാവശ്യമായി 1 ലക്ഷം രൂപ ആവശ്യമുണ്ട് July 10 ന് മുൻപ് പ്രാർത്ഥിക്കണം.
@vineethaaravindakshan91846 ай бұрын
അരവിന്ദാക്ഷൻ പൂരോരുട്ടാതി വിനീത തിരുവാതിര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനീ🙏🙏🙏🙏🙏🙏🙏 നാളെ ഞങ്ങളുടെ വിവാഹ വാർഷികമാണ്
@MosEz-pn7je6 ай бұрын
Ente mon college il padikkunnu...oru vandi eduthu kodukkan agarahikkunnu.....athonnu nadakkanam thirumeni... 🙏🙏🙏
@gknair35766 ай бұрын
തിരുമേനി ഞങ്ങളെ കൂടി പൂജയിൽ ഉൾപെടുത്തണേ ഞങ്ങൾ വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ് ഞങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണേ. സുജാത, ആയില്യം ഗോപാലകൃഷ്ണൻ, ചിത്തിര 🙏🙏🙏🙏🙏🌹
@nsk92516 ай бұрын
🙏നമസ്കാരം തിരുമേനി 🙏 ഞങ്ങളെ നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി മകൾക്ക് വിവാഹം നടക്കാൻ പ്രാർത്ഥിക്കണം മകൾ ശ്രുതി ചതയം ശശികല മകയിരം ശശികുമാർ അശ്വതി ചെല്ലമ്മ പൂരാടം 🙏🙏🙏🙏🙏
@rbgamings64086 ай бұрын
Thirumeni enikku vendi prarthikkane family problems theernnu santhoshmayi jeevikkan .asha rohini
Thrumeeny 🙏🏻 വിജിമോൻ രേവതി ഷീജ പുണർതം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@arjunashokan90076 ай бұрын
നമസ്കാരം തിരുമേനി ഞങ്ങളെക്കൂടി ഉമാ മഹേശ്വര പൂജയിലേക്ക് ഉൾപ്പെടുത്തണേ ദിവിൻ - ഉത്രം അഞ്ചു - കാർത്തിക അശോകൻ - അനിഴം നന്ദിനി - ചോതി ശ്രേഷ്ണവ് - മകം അർജ്ജുൻ - രേവതി
@sujathak20406 ай бұрын
Sujatha Chithira for financial problem Jubin for job Plse include prayer
@Suja-j6o6 ай бұрын
Arunima-Anizham; Tintu-pooruruttathi ( Uma mahewara poojayil ulpeduthane)
@ramkumarm92526 ай бұрын
Namaskaram thirumeni... Ramkumar punartham Aiswarya punartham Ella dhoshangalum maran prarthikkane
@AswathyPS-d6p6 ай бұрын
ദുരിതങ്ങൾ മാറി സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം, അജിത് -ഉത്രം (വിവാഹ തടസം, വിദ്യ തടസം, ഗവണ്മെന്റ് ജോലി )🙏🙏🙏🙏🙏