Namaskkaram തിരുമേനി 🙏❤️.,. താങ്കളുടെ വീഡിയോസ് എല്ലാം കാത്തിരുന്നു കാണാറുണ്ട്...തിരുമേനി പറയുന്നതിൽ 90%.. എന്റെ കാര്യത്തിൽ ശരിയായി വരാറുണ്ട്... എനിക്കു നല്ല വിശ്വാസവുമുണ്ട്... തിരുമേനി വീഡിയോ അപ്‌ലോഡ് ചെയ്യുബോൾ എന്റെ മനസിലുണ്ടാകുന്ന സന്തോഷം അതു പറഞ്ഞറിയിക്കാൻ പറ്റില്ല... ഈശ്വരന്റെ എല്ലാ അനുഗ്രഹവും തിരുമേനിക്കും ഫാമിലിക്കും ഉണ്ടാകട്ടെ എന്നും ഞാനും പ്രാർത്ഥിക്കുന്നു . നന്ദി... 🙏🙏🙏❤️👍...
@soujusouju10692 ай бұрын
ഞാൻ തിരിഞ്ഞെടുത്തത് രണ്ട് പറഞ്ഞത് സത്യം പക്ഷേ ഇപ്പോഴും അൽഹംദുലില്ലാഹ് ആവശ്യമുള്ള പണം ദൈവം തരുന്നുണ്ട് 🙏
@smithas89082 ай бұрын
നമസ്കാരം 2 ആണ് ഞാൻ Select ചെയ്തത് 200 % corret ആണ്.
@R2K_ARMY02 ай бұрын
ഞാൻ. രണ്ടാമത്തെ ആണ് തെരെഞ്ഞെടുത്തത്. പറഞ്ഞത് 100% ശരി ആണ്... ഞാൻ സഹായിച്ചവർ ഇന്ന് കണ്ടാൽ അറിയില്ല.. സഹായിച്ചവർ ഇന്ന് ശത്രു ക്കൾ ആയി.. ഒരു വലിയ ചതിയിൽ പെട്ടു കിടക്കുകായാണ്. ,...
@thulasimanikandan5232 ай бұрын
നമസ്കാരം തിരുമേനി.പറഞ്ഞതു 100% ശരിയാണ്.നമ്പർ ഒന്നു ആണ് തിരഞ്ഞെടുത്തത്.നാവു പൊന്നാവട്ടെ.പറഞ്ഞതുശരിയായിട്ടു വരട്ടെ.നന്ദി.🙏🙏🙏.
@rajiretheesh5542 ай бұрын
വളരെ ശരിയാണ് തിരുമേനി പറഞ്ഞത് 100% ഞാൻ 2 ആണ് തിരഞ്ഞെടുത്തത്, എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ രശ്മി നക്ഷത്രം ഉത്രാടം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Jessyjohny-g3g2 ай бұрын
നമസ്കാരം തിരുമേനി 🙏 ഈ വീഡിയോയിൽ പറഞ്ഞതുപോലെ രണ്ടാമത്തെ ചിത്രമാണ് ഞാൻ തിരഞ്ഞെടുത്തിരുന്നത് ഇതിൽ പറഞ്ഞ കാര്യം 100% സത്യമാണ് മറ്റുള്ളവരെ സഹായിച്ചു ഒരുപാട് പണം നഷ്ടപ്പെട്ടു പോയി അവരുടെ സങ്കടങ്ങൾ പറയുമ്പോൾ സ്വർണ്ണമായിട്ടും പണം ആയിട്ടും കുറച്ചു കൊടുത്തു അത് തിരികെ ചോദിച്ചപ്പോൾ പിണക്കത്തിലായി എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു ലഭിക്കുവാൻ തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ കുട്ടികൾക്ക് നല്ല ഭാവി ലഭിക്കുവാൻ വേണ്ടിയും തിരുമേനി പ്രാർത്ഥിക്കണം🙏🙏🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം❤
@rajeswarichandrasekharan7322 ай бұрын
നമസ്കാരം തിരുമേനീ. പറഞ്ഞത് 100% സത്യം. പലതിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട നിരവധി സന്ദർഭങ്ങളുണ്ട് 🙏🙏
@jayalekshmijayalekshmi31772 ай бұрын
മനസ്സിലുണ്ടായിരുന്ന ആശയക്കുഴപ്പത്തിന് മറുപടി തന്നതിന് അങ്ങേയ്ക്ക് നന്ദി 🙏🏻🙏🏻🙏🏻
@AnilKumar-ud2yf2 ай бұрын
അനിൽകുമാർ പുണർതം 1967 കന്നിമാസം 10 പി എം കടബാദ്ധ്യതകളിൽ നിന്നും രോഗദുരിതത്തിൽ നിന്നും കുടുബത്തെ രക്ഷപെടുത്താൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി
@SwarnakumariM-s6f2 ай бұрын
തിരുമേനി നമസ്ക്കാരം 🙏ഞാൻ രണ്ടാമത് തൊടുകുറിയാണ് തിരഞ്ഞു എടുത്തത് താങ്കൾ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് 🙏❤️
@devanmg86872 ай бұрын
Pile2 ദേവൻ ധനുമാസത്തിലെ തിരുവാതിര 🔥മനസ്സിൽ ഇഷ്‌ടപ്പെട്ട ആ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം 🙏ഓം!!!നമഃശിവായ 🌈🔥🌈🔥🔥
@AsmaKV-c2y2 ай бұрын
രണ്ടാമത്തെ തെരഞ്ഞെടുത്ത ആളെ പറ്റി പറഞ്ഞുള്ള സത്യമാണ് മുന്നോട്ട് വിജയം ഉണ്ടാകുമെന്ന് പറഞ്ഞതിൽ സമാധാനം ഉണ്ട് കുറച്ച് കടങ്ങൾ ഉണ്ട് വീടണം നാൾ അനിഴം
നമസ്തേ 🙏 പ്രാർത്ഥന ഉണ്ടാകണേ 🙏 അങ്ങ് പറഞ്ഞത് സത്യം ആണ് ഞാൻ ഒന്ന് ആണ് തിരഞ്ഞെടുത്തത് രമ്യ. ഉത്രം 🙏
@Kinginikeshus2 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നതാണ്, എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@PrajiSudhi-ho2wz2 ай бұрын
ശരിയാ തിരുമേനി ഞാൻ 1 നമ്പർ എടുത്തു... പ്രജീല ഭരണി....5 പ്രാവശ്യം അപകടകങ്ങൾ ഉണ്ടായി.. മരണത്തിൽ രക്ഷപെട്ടു.... പ്രാർത്ഥിക്കണേ... ആരെയും സഹായിച്ചാലും... തിരിച്ചു ചോദിച്ചാൽ ഞാൻ വെറുക്കുപെട്ടവൾ ആയി.... മരണത്തിന്റെ വക്കിൽ ആണ് ഞാൻ കടങ്ങൾ.... പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@nithyass11542 ай бұрын
പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 അനഘ- ഉത്രം അനാമിക - അവിട്ടം ശ്രീലത- ഭരണി
@user-oc9gx1yf7p2 ай бұрын
1 തിരഞ്ഞെടുത്തു.. ഇതുവരെയും പറഞ്ഞത് 100%ശരി. സുഹൃത്തിന്റെ കാര്യം ഇല്ല 🙏
@jaseenajaseenanp56242 ай бұрын
വ്യക്തി എന്ത് കേസിലെന് ശത്രുക്കളും ഉണ്ട് സമ്പത്ത് അള്ളാ എന്ത്❤❤❤❤🤲🤲
@appukichu84702 ай бұрын
ഒന്നാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്ത ത്. നന്ദി തിരുമേനി 🙏
@ShivanB-s9y2 ай бұрын
🙏🙏🙏തിരുമേനി എന്നേയും അങ്ങയുടെ നിത്യ പൂജയിൽ ഉൾപെടുത്തണേ 🙏🙏ശിവൻ തിരുവോണം 🙏🙏🙏
@Kunji7972 ай бұрын
നമസ്കാരം തിരുമേനി 🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക ഉയർച്ച, ഭാഗ്യ വർദ്ധനവ് കർമ്മ പുരോഗതി എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം
@SheejaPillai2 ай бұрын
ഞാൻ എടുത്ത നമ്പർ 2ആയിരുന്നു എല്ലാം സത്യം ആണ് 😥🙏sheeja മകം 19.10.76
ഹരേ കൃഷ്ണാ🙏🙏 1ആണ് തെരഞ്ഞെടുത്തത് അങ്ങ് പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണ്. ഭഗവത് നാമത്തിൽ നന്ദി പറയുന്നു🙏🙏🙏
@appukichu84702 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 സുനിൽ ഉത്രാടം. സാമ്പത്തിക നേട്ടം.. കുടുംബ ഐക്യം. ജിഷ പൂയം. കുടുംബ ഐക്യം.. സ്വന്തമായി വീട്.. ജോലി. മക്കൾ.. അലൻ രോഹിണി.. അമൽ പൂരാടം.. വിദ്യാവിജയം.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏
@ChandranR-k9h2 ай бұрын
ചന്ദ്രൻ. ഉത്രട്ടാതി അനന്തൻ. ആയില്യം ശ്രീജ. അശ്വതി മുടങ്ങി കിടക്കുന്ന വീട് പണി എത്രയും വേഗം നടക്കാൻ 🙏🙏🙏 തിരുമേനി
@priyaVarghes2 ай бұрын
2സത്യം സഹായിച്ചതിന്റെ പേരിൽ ഞാൻ ഇന്ന് തെണ്ടുവാണ് 6വർഷത്തെ സമ്പാദ്യം ഓർക്കുമ്പോൾ ചങ്ക് പൊട്ടുന്നു 🙏
@darsanadevarajan27492 ай бұрын
തിരുമേനി പറഞ്ഞത് പോലെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ദർശന തിരുവോണം പ്രാർത്ഥിക്കണേ തിരുമേനി
@jayavijesh80592 ай бұрын
🙏🏻തിരുമേനി.. ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുന്നു... ആ ജോലി എനിക്ക് കിട്ടാൻ വേണ്ടി.... പ്രാർത്ഥിക്കണേ.... തിരുമേനി... Jaya.. ചതയം
@justinthomas26442 ай бұрын
ജസ്റ്റിൻ തോമസ്, ആയില്യം. സർവ്വ ദോഷദുരിതങ്ങളും തടസങ്ങളും മാറി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏🌹🌹ഓം നമഃ ശിവായ. 🙏🙏🌹🌹🌹
@sumamarth39042 ай бұрын
നമസ്തേ തിരുമനസ്സേ 🙏 പ്രാർത്ഥനയിൽ എന്നേ കൂടി ഉൾപ്പെടുത്തണേ ആഗ്രഹം സഫലമാവാൻ പ്രാർത്ഥിക്കണേ 🙏 സൗമ്യ - പുണർതം
@jayadasan32782 ай бұрын
നമസ്ക്കാരം തിരുമേനി പറഞ്ഞത് സത്യമാണ്. ഓം നമഃ ശിവായ 🙏
@rithyasriarchana70482 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ രണ്ടാമത്തെയാണ് എടുത്തത് സത്യമാണ് പറഞ്ഞത് 🙏🙏🙏
@girishvv2 ай бұрын
തിരുമേനിയോട് ഒരുപാടു നന്ദി ഉണ്ട്. 🙏🙏🙏
@yamunadineshyamuna98072 ай бұрын
എന്റെ അനുജത്തിയെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി. രോഗിയാണ്, ഉപദ്രവം അനുഭവിക്കേണ്ടി വരുന്നു. ബിയാസ് - ചോതി
@DeepaKP-j7l2 ай бұрын
1ഒന്ന് ആണ് എടുത്തത് എല്ലാം സത്യം ആണ് നന്ദി നന്ദി നന്ദി തിരുമേനി എന്റെ പേര് ദീപ ചിത്തിര
@SunilKumar-bf4hz2 ай бұрын
തിരുമേനി 🙏🏽🙏🏽🙏🏽 നമസ്കാരം 🙏🏽 അഭിരാം അത്തം നിത്യ പൂജയിൽ ഉൾപ്പെടുത്തണം
@JAYANTHILL2 ай бұрын
ജയന്തി കാർത്തിക പ്രാർത്ഥയിൽ ഉൾപ്പെടുത്തണം തിരുമേനി. തിരുമേനി ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം 💯% ശരിയാണ് എനിക്ക് വിശ്വാസം ആണ് എനിക്ക് തിരുമേനി ദൈവ തുല്യം ആണ്
@SurabhishijumonSurabhishijumon2 ай бұрын
നമസ്ക്കാരം തിരുമേനി🙏 എന്നെയും എന്റെ കുടുംബത്തെയും നിത്യപൂജയിൽ ഉൾപ്പെടുത്തണേ ഷിജുമോൻ ആയില്യം സുരഭി അശ്വതി അനയ്കൃഷ്ണ മൂലം ആവണി ചിത്തിര ചെന്താര കാർത്തിക
@sumathykv3672 ай бұрын
എൻ്റെ eattumanooappa എൻ്റെ മക്കൾക്ക് നല്ല സമ്പൽസമൃദ്ധിയും ആയുർആരോഗ്യവും നൽകി കാത്തോളണേ
@sobhanalakshmanan60062 ай бұрын
നമസ്ക്കാരം 🙏ഞാൻ രണ്ടു ആണ് എടുത്തത് ഇതിൽ അങ്ങ് പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ 💯% ശരിയാണ് പെട്ടന്ന് ദേഷ്യം വരും ഇപ്പോൾ നല്ല മാറ്റം ഉണ്ട് ജീവിതം പടുകുഴിൽ തന്നെ ആണ് എല്ലാം ശരിയാകും എന്നാ വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു എന്റെ ഭഗവാൻ കൂടെ ഉണ്ട് ഓം നമഃ ശിവായ 🙏ഓം നമോ നാരായണ 🙏പൂജയിൽ ഉൾപ്പെടാൻ പറ്റിയാൽ അത് ദൈവാനുഗ്രഹം 🙏നന്ദി നമസ്ക്കാരം 🙏🙏ശോഭന മകയിരം 13/12/1970..4..am
@SuperHeroEditz-v3p2 ай бұрын
തിരുമേനി പറഞ്ഞ കര്യങ്ങൾ 2...എല്ലാം correct ആണ്..
@hillnorhillnor10912 ай бұрын
ഞാൻ ആഗ്രഹിച്ച കാര്യം നടന്നു കിട്ടിയതിനു ദൈവത്തിന് നന്ദി... നന്ദി... നന്ദി...🙏🙏🙏 തിരുമേനിക്കും നന്ദി... നന്ദി... നന്ദി 🙏🙏🙏❤️❤️❤️
@rajalekshmihari43232 ай бұрын
തിരുമേനി അങ്ങ് പറഞ്ഞ കാര്യങ്ങൾ എത്ര കൃത്യം ഞാൻ 2 മത്തെ ചിത്രമാണ് തിരഞ്ഞെടുത്തത്. പൂജയിൽ ഉൾപ്പെടുത്തണേ🙏 ഗോപാൽ ആയില്യം. രാജക്ഷ്മി രോഹിണി🙏
@umadeviomana36392 ай бұрын
നമസ്കാരം തിരുമേനി 🙏🏻വൃന്ദ ചിത്തിര പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏പ്രാത്ഥനയിൽ ഉൾപ്പെടുത്തനെ ആതിര മൂലം
@anjanals10banjalils8c52 ай бұрын
നമസ്കാരം തിരുമേനി, 🙏🙏🙏🙏തിരുമേനി യുടെ പ്രവചനങ്ങളെല്ലാം സത്യമായി വരട്ടെ. എന്റെ മോൾക്ക് വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്താൻ അപേക്ഷിച്ചിരുന്നു. ഭഗവാൻ സാധിച്ചു തന്നു Bse Nursing കിട്ടി ക്ലാസ്സ് തുടങ്ങി, Tvm നിന്ന് Kannur ആണ്. പഠിക്കാനുള്ള കഴിവും, ആരോഗ്യവും മക്കൾക്ക് കൊടുക്കേണം. സാമ്പത്തിക ബുദ്ധിമുട്ട്, കടം തീർക്കാനുള്ള കഴിവും നൽകി അനുഗ്രഹിക്കേണമേ. നിത്യ പൂജയിൽ ഉൾപ്പെടുത്തേനേ. എല്ലാറ്റിനും വളരെ വളരെ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🌹🌹🌹സതി എസ് അശ്വതി, അഞ്ജന എൽ എസ് അത്തം, അഞ്ജലി എൽ എസ് ഭരണി. 🙏🙏🙏🙏🙏
തിരുമേനി.. 2 ആണ് ഞാൻ എടുത്തത് പറഞ്ഞത് എല്ലാം 💯 സത്യം ആണ് എന്റെ ജീവിതത്തിൽ നടക്കുന്നത് അത് പോലെ തന്നെ ഇവിടെ പറഞ്ഞു ഒരുപാട് നന്ദി തിരുമേനി ❤️🙏🙏🙏🙏 ബിന്ദു. അശ്വതി 🙏
@sheebasundar61802 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏. എന്റെ മകന്റെ മകൻ പഠിക്കാനും, എഴുതാനും വിളിച്ചാൽ വരില്ല... വാശി കൂടുതലാണ്... Arnavdas മൂലം... 15-1 -2018 പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️
@UshaKumari-nx7mo2 ай бұрын
നമസ്കാരം തിരുമേനി വലിയ വിഷമത്തിലാണ് പ്രാർത്ഥിക്കണേ ഉഷാകുമാരി പുരാടം വിഷ്ണു ഉത്രട്ടാതി വിദ്യാ അനിഴം രാകേഷ് പുയം അലമ്കൃത പുണർതം
@BlessySj2 ай бұрын
ബ്ലെസി, രേവതി , തിരുമേനി എനിക്ക് ഇപ്പൊ ഒരു 10 ലക്ഷം രൂപയുടെ ആവശ്യം ഉണ്ട് അതു വേഗം ശരിയാവാൻ പ്രാർത്ഥിക്കണം വലിയ സങ്കടത്തിൽ ആണ് ഞാൻ ഞാൻ 2 ആണ് എടുത്തേ ഒരു പ്രേതീക്ഷ ഉണ്ട് 🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി.... കശ്യപ് (രേവതി) എൻറെ മകൻറെ വിസ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ.പൂജയിൽ ഉൾപ്പെടുത്തണേ.
@pushpavijayan41462 ай бұрын
നമസ്ക്കാരം തിരുമേനി❤❤ പാർവ്വതി പൂരുട്ടാതി, വിജയൻ ഉത്രം, വൃന്ദാ വിജയൻ പൂയ്യം / സായന്ത് രോഹിണി സാകേത് മകം രാമചന്ദ്രൻ വിശാഖം ,പ്രേമലത ചിത്തിര പുഷ്പലത ചിത്തിര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി❤❤❤
@omanaasokan53462 ай бұрын
2 100 sathyam nanni namaskaram thirumeni 🙏🙏🙏🙏
@VidhuKrishnan-l3x2 ай бұрын
തിരുമേനി എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഒരാപത്തിൽ ആണ് സ്വാതി കൃഷ്ണ രേവതി നക്ഷത്രം 🙏🙏🙏🙏
@LathaK-be7zg2 ай бұрын
സത്യം തിരുമേനി മാല വാങ്ങി. രണ്ടാമത്തെ കാര്യം പറഞ്ഞത് അങ്ങനെ തന്നെ നിൽക്കുന്നു. നല്ലതു മാത്രം വരട്ടെ'🙏🙏🙏🙏🙏
@BeenaKV-s9g2 ай бұрын
ഓം നമോ ഭഗവതേ വാസുദേവയഃ 🙏🙏🙏🙏🙏🙏 ഞാൻ 1 ആണ് സെലക്ട് ചെയ്തത് അനന്തനമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
@aparnaap10152 ай бұрын
അപർണ ഉത്രം കണ്ണൻ അവിട്ടം കാശിനാഥ് തിരുവോണം ബദ്രിനാഥ് ഉത്രം.. പ്രാർത്ഥിക്കണേ തിരുമേനി..
@sumishasaji1432 ай бұрын
സജി - ഭരണി സുമിഷ ഉത്രാടം അതുല്യ രോഹിണി ആദിദേവ് പൂരുരുട്ടതി 🙏🏻🙏🏻🙏🏻 തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻
പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനീ, ലാൽ, പാലക്കാട്, 11.04.1975, 4.30 രാവിലെ, രേവതി ആദ്യ പാദം. കടബാധ്യതകളിൽ നിന്നും മോചിപ്പിക്കണേ തിരുമേനീ
@swapnag80142 ай бұрын
🙏നമസ്കാരം 🙏വിഷ്ണു രാജ്, കാർത്തിക അനഘ, അവിട്ടം, സ്വപ്ന പൂരം 🙏🙏🙏
@Micky_vlogs_100k2 ай бұрын
ഒന്നാം നമ്പർ ആണ് ഞാൻ സെലക്ട് ചെയ്തത്... പറഞ്ഞത് എല്ലാം വളരെ സത്യം ആണ് തിരുമേനി 🙏🙏🙏
@SunithaPrakash-nl1ww2 ай бұрын
ഒന്നാണ് എടുത്തത് തിരുമേനി പറഞ്ഞത് ശരി ആണ് 😢പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@savitharajan54962 ай бұрын
Thirumeni Namaskaram, please pray for my family, Rajan Aswathy, Savitha kartika, praseen thiruvatira, Aiswarya Raj punartam, Navaneeth Kannan Avittam, please add to the pooja, Thankyou
@AswathyPS-d6p2 ай бұрын
കടുത്ത ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ, തടസങ്ങൾ, ദുരിതങ്ങൾ പൂർണമായി മാറി മനസമാധാനം ഉണ്ടാകാൻ,പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 25/06/1987,7:35pm🙏🙏🙏
ഞാൻ 2 നമ്പർ ആണ് തിരഞ്ഞെടുത്തത് , തിരുമേനി പറഞ്ഞതൊക്കെ , കഴിഞ്ഞു പോയ കാര്യങ്ങൾ ശരിയാണ് , ഒത്തിരി സാമ്പത്തിക പ്രശ്നങ്ങളിലാണ് തിരുമേനി . ഇതിൽ നിന്ന് മോചനമുണ്ടാകാൻ തിരുമേനി പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കണേ 🙏 അനിൽകുമാർ ചിത്തിര സ്മിത ചോതി അഖിൽകുമാർ ഉത്രാടം അമൽ കുമാർ ഉത്രം കമലാസനൻ പൂരുട്ടാതി സുജാത തിരുവോണം അനീഷ് കാർത്തിക സജി അവിട്ടം 🙏🙏🙏
തിരുമേനി എന്റെ ഏട്ടന് പണി ശരിയാവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി എട്ടുമാസമായി ഗൾഫിൽ നിന്ന് വന്നിട്ട് വേറെ വിസ ശരിയാവാന്ന് പറഞ്ഞപ്പോൾ പോന്നതാണ് അവിടെ പണി ഉണ്ടായിരുന്നില്ല ഇപ്പോൾ ശരിയായിട്ടും ഇല്ല നാട്ടിൽ പണിയും ശരിയായിട്ടില്ല വല്ലാത്ത കഷ്ടപ്പാടും ദാരിദ്ര്യമാണ് വീട്ടില് ഏട്ടൻ ആണെങ്കിൽ എന്തോ ഒരു വിഷമം പോലെ പണിക്കു പോവാനും തോന്നുന്നില്ല തടസ്സങ്ങളും നീങ്ങാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ജോലി കിട്ടാനും വിസ ശരിയാവാൻ ശത്രു ദോഷം മാറാനും പ്രാർത്ഥിക്കണം പൂച്ചയിൽ ഉൾപ്പെടുത്തണം തിരുമേനി ഇങ്ങനെ ഒരു കഷ്ടപ്പാടിന് വീട്ടിൽ ഇല്ല നല്ല രീതിയിൽ പോയടായിരുന്നു
@rekharamakrishnan73242 ай бұрын
No 2. സത്യം തിരുമേനി
@priyanandakumar97642 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻.എന്റെ തിരുമേനി കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻. കുറച്ചു സമയം മോശം ആണേ 🙏🏻🙏🏻🙏🏻🙏🏻. ഞാൻ നമ്പർ -1.😀സത്യം ഈശ്വരദീനം അത് മാത്രം ഒരു ആശ്വസം 🙏🏻🙏🏻🙏🏻. 💯💯💯അങ്ങ് പറഞ്ഞത് സത്യ മാകട്ടെ. അങ്ങയുടെ നാക്ക് പൊന്നാകട്ടെ 🙏🏻🙏🏻🙏🏻🙏🏻. പ്രിയ -മകം. പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻plezzzzz🥹🥹🥹🥹.
@nayanark24722 ай бұрын
Thank you God ❤️ Thank you Thirumeni ❤ Nayana - chathayam Sabi - chithira Nanu - pooram Reena - om Vishnu - atham Ajin - bharani
തിരുമേനി നമസ്കാരം 🙏🏽🙏🏽🙏🏽 ഞാൻ 2 നമ്പർ തിരഞ്ഞെടുത്തത് 100% കറക്റ്റ് ആണ്
@LathikaTv2 ай бұрын
സൂപ്പർ 👌🙏🌹ലതിക ചിത്തിര 🙏കരുണൻ അശ്വതി 🙏വൈശാഖ് കാർത്തിക 🙏വിശാൽ പൂയം 🙏നന്ദിതിരുമേനീ🙏🙏🙏🙏🙏
@sujathasivadasan19842 ай бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു അക്ഷയ് പൂരുരുട്ടാതി ആകാശ് അത്തം ശിവദാസൻ തൃക്കേട്ട സുജാത തൃക്കേട്ട ശ്രീകുമാർ വിശാഖം S
@somathomas64882 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏രണ്ടാമത് ചിത്രം ആയിരുന്നു ❤️❤️❤️1000/100% സത്യം.. സത്യം.. ആയിരുന്നു 🌹🌹🌹🌹 No more words for your prophetic🌹🌹🌹🌹🙏🙏🙏 ശംഭോ മഹാദേവാ 🙏🙏🙏തീം നമഃ ശിവായ 🙏🙏🙏 സോമ.. മകം
@Kunjukutti2 ай бұрын
തിരുമേനി പ്രാർത്ഥിക്കണേ 🙏🏻🙏🏻 സജിമോൻ പൂരം രാജി തിരുവാതിര ഋഷിത് രോഹിണി ഋത്വിക് അശ്വതി
@abhictk10332 ай бұрын
ഒരുപാട് നന്ദി തിരുമേനി
@appuscreation95072 ай бұрын
ഞാൻ 2 anu👌തിരഞ്ഞെടുത്തത് 100 / കറക്ട് ആണ്
@sreejasnair72472 ай бұрын
ശ്രീജ വിശാഖം പ്രാർത്ഥിക്കണേ തിരുമേനി,🙏
@sujathar65392 ай бұрын
ആരോഗ്യം തിരിച്ചു കിട്ടിയാൽ തീർത്ഥാടനം പോകുവാൻ കഴിയണേ തിരുമേനി പ്രാർത്ഥിക്കണമേ 🙏🙏🙏
@SujithaManoharan-f9k2 ай бұрын
തിരുമേനി ഞാൻ നമ്പർ 1 ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശെരിയാണ് തിരുമേനി പറഞ്ഞപോലെ സാമ്പത്തിക ബുദ്ധിമുട്ട് മാറിയാൽ മതിയായിരുന്നു 🙏🏻🙏🏻🙏🏻