മനസ്സിനേറ്റ മുറിവുകൾ ഉണങ്ങാതെ വിജയം സാധ്യമല്ല

  Рет қаралды 2,818

Healgia

Healgia

Күн бұрын

കുട്ടിക്കാലം മുതൽ മനസ്സിനേറ്റ പല തരത്തിലുള്ള ചെറുതും വലുതുമായ മുറിവുകൾ മാറ്റപ്പെടാതെ നമ്മൾ പോലും അറിയാതെ ഉള്ളിൽ കിടപ്പുണ്ടെങ്കിൽ അത് നമ്മുടെ മുന്നോട്ടുള്ള ഗമനത്തിൽ വിഗ്നം സൃഷ്ടിക്കുമെന്ന് അറിയാത്തതുകൊണ്ടാണ് പലരും വിധിയെ മാത്രം പഴിക്കുന്നത്.
ഉണങ്ങാത്ത, സുഖപ്പെടാത്ത മുറിവുകൾ ഉള്ളിനെ നോവിച്ചുകൊണ്ടിരിക്കും. വിജയത്തിലേക്കുള്ള കുത്തിപ്പിനെ പിന്നോട്ട് വലിച്ച് മടുപ്പിച്ചു കൊണ്ടിരിക്കും.
കഴിഞ്ഞ കാലത്തിൽ സംഭവിച്ച ഒരു ദുരനുഭവം എന്ന് പേരിട്ടു മാറ്റി നിർത്തപ്പെടേണ്ടതല്ല അവകൾ. അത്തരം മുറിവുകൾ സുഖപ്പെടുത്തപ്പെടാത്ത കാലത്തോളം അവകൾ കഴിഞ്ഞു പോയതല്ല. നടന്നു കൊണ്ടിരിക്കുന്നതാണ്. മുറിവുകളെ യഥാ വിധി തിരിച്ചറിഞ്ഞു സുഖപ്പെടുത്തി മുന്നോട്ട് കുതിക്കുക.
follow our FB page 👇
www.facebook.c...
follow our Instagram 👇
www.instagram....
Team Healgia 😊

Пікірлер: 9
@healgia
@healgia 8 ай бұрын
ഫെബ്രുവരി 22 ന് ആരംഭിക്കുന്ന 30 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക. Healgia Toll free number -1800 890 6898 എല്ലാ ദിവസവും രാവിലെ 07.00 മണിക്ക് നടക്കുന്ന സൗജന്യ ട്രൈനിങ്ങ് ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി താഴെ കാണുന്ന whatsapp link ൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക whatsapp.com/channel/0029VaAfvat60eBct623W72D Team Healgia 😊
@itsme-ms7qm
@itsme-ms7qm 8 ай бұрын
Thank you sr🙏❤️
@nishanahashim7739
@nishanahashim7739 8 ай бұрын
That’s correct 👍 Thanks sir 🙏🏻
@healgia
@healgia 8 ай бұрын
Welcome 😊
@abiyas5328
@abiyas5328 8 ай бұрын
Thank u sir🙏
@healgia
@healgia 8 ай бұрын
Most welcome 😊
@muhammedshibil1076
@muhammedshibil1076 8 ай бұрын
Currect. Anu.
@MuhammedNihal-z7r
@MuhammedNihal-z7r 8 ай бұрын
😍😍😍
@Nusru135
@Nusru135 8 ай бұрын
❤👍🙏
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
Mind and Success
1:46:46
Healgia
Рет қаралды 6 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН