തന്നതിനോളം വലുതല്ല തരാതിരുന്നതൊന്നുമേ... എത്ര ഹംദുപറഞ്ഞാലും തീരില്ല റബ്ബേ 🤲🏻നിന്റെ കാരുണ്യത്തിനുമേൽ ❤️... ഒരിക്കൽ ആ കാരുണ്യവാനുമുന്നിൽ പൊട്ടികരഞ്ഞു പറഞ്ഞിരുന്നു എനിക്ക് താങ്ങാനാകുന്നില്ല റബ്ബേ നീ എനിക്കൊരു വഴികാട്ടിത്തായോ എന്ന്... ആ സമാധാനത്തിന്റെ വഴിയായിരുന്നു EFT... അൽഹംദുലില്ലാഹ് എല്ലാവർക്കും നന്ദി!എല്ലാത്തിനും നന്ദി!
@vkismail5877 ай бұрын
വളരെ കറക്റ്റ് ആണ്.
@simplebutpowerful00787 ай бұрын
ഹൃദയം തുറന്നുവയ്ക്കാൻ ഇതിലും വല്യ ഇടമില്ല... അവിടെനിന്നും ലഭിക്കാത്തതൊന്നുമില്ല.. എന്റെ റബ്ബേത്ര കാരുണ്യവാൻ.. ഞാനെത്ര അനുഗ്രഹീതനാണ്.... 🤲🏻
@vkismail5873 ай бұрын
സൂപ്പർ ക്ലാസ്സ് ❤
@harichittade35197 ай бұрын
ഷാഫി സർ ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച ക്ലാസ്സ്... കരഞ്ഞു പോയി...you are the best trainer in the world
@ramlasamad95127 ай бұрын
മാഷാ അള്ളാ
@rubeenak67817 ай бұрын
Alhamdulilla
@LearnMubaris7 ай бұрын
Seen today..ഈ കോഴ്സ് ഇനിയുണ്ടോ
@ajeshe30167 ай бұрын
നന്ദി നന്ദി നന്ദി 🌈👍💓🌹
@shabanahidayath86827 ай бұрын
Karanju
@soudathap11657 ай бұрын
Alhamdulillah
@aminarasheed54917 ай бұрын
Yes sir ഞാനതറിഞ്ഞിട്ടുണ്ട് എനിക്കു ഉത്തരം കിട്ടിയിട്ടുണ്ട് ഒരിക്കലും നടക്കില്ല എ ന്നു വിചാരിച്ച കാര്യത്തിൽ 11 ദിവസം കൊണ്ട് എല്ലാം മാറി മറിഞ്ഞു thank u god