മനസ്സിനെ ഒരുനിമിഷം പിടിച്ച് നിർത്തുന്ന പാട്ടുകൾ |

  Рет қаралды 8,165

Natile Tharangal  Art Entertainment Media

Natile Tharangal Art Entertainment Media

Күн бұрын

Пікірлер: 21
@sibinlal7812
@sibinlal7812 8 ай бұрын
ഇതാണ് നാടൻപാട്ട് ഇതൊക്കെ ചവിട്ടി താഴ്തിട്ടാണ് ഇപ്പോഴത്തെ നാടൻ പാട്ട് ❤ കുറേ കാലം മുന്നേ കേട്ട പാട്ട് പണ്ട്. അപ്പാപ്പൻ പാടിയ പാട്ട്. 😢 ഓർത്തുപോയി നമിക്കുന്നു നിങ്ങളെ
@sinidasans9668
@sinidasans9668 6 ай бұрын
ഇതാണ് ഒറിജിനൽ ❤❤❤❤❤😘😘😘😘😘😘😘😘😘ഇതുപോലെ കേട്ടിട്ട് എത്ര നാളായി 😘😘😘ഈ വോയിസ്‌ തൊണ്ടയിൽ ഉള്ള വൈബ്രേഷൻ ❤❤❤❤❤ഭാഷ ❤❤❤❤അതൊക്ക ഇന്നത്തെ കുറച്ച് പാട്ടുകാർ കേട്ടു പഠിയ്ക്കേണ്ടതാണ് ❤❤❤❤കാർന്നോമ്മാരാ യിട്ടു പകർന്നു കിട്ടിയ പാട്ടുകൾ ഇതാണ് ❤❤❤ഒരുപാട് സന്തോഷം ❤❤❤അഭിനന്ദനങ്ങൾ ❤❤❤👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@Unnivairankod
@Unnivairankod 5 ай бұрын
ഇതാണ് നമ്മുടെ കാരണവൻമ്മാരിൽ നിന്ന് കേട്ട ആ വരികളും ഈണം എല്ലാം വളരെ മനോഹരം കൂടാതെ പഴയ കാലത്തെ ഓർമ്മകൾ ഒരു നിമിഷം ഓർത്തു പോയി ഇങ്ങനെ ഒരു ചാനൽ കൊണ്ട് വന്ന സുജി പൊന്നാനിക്കും ഒരുപാട് നന്ദി 🙏🙏
@anandanp.a.8756
@anandanp.a.8756 7 ай бұрын
❤ഒരു കാര്യം പറയട്ടേ, ഈ ചാനലിലെ ഒരു പിടിപാട്ടുകൾ കേട്ടെങ്കിലും ദാ ഇപ്പോഴാണ് ശരിയായ രീതിയിൽ ചിട്ടവട്ടങ്ങളൊന്നിച്ച ഒരു പാട്ട് കേട്ടത്. ഇതുപോലുള്ളവയാണ് നാടൻ പാട്ടുകൾ
@vinodvellalur810
@vinodvellalur810 8 ай бұрын
ഹരിയേട്ടാ പഴമ ഓർമിപ്പിച്ചതിന് ഒരായിരം നന്ദി
@sreelathajayan7905
@sreelathajayan7905 Ай бұрын
പഴയ പാട്ടുകൾ...... നാവുകളിൽ നിന്ന് നാവുകളിലേക്കും കാതുകളിൽ നിന്ന് കാതുകളിലേക്കും പാടി പകർന്ന പാട്ടുകൾ❤❤❤❤
@SumeshMp-tz2sm
@SumeshMp-tz2sm 8 ай бұрын
🙏🥰 ആശാൻ സൂപ്പർ
@minishajanminishajan7749
@minishajanminishajan7749 8 ай бұрын
സൂപ്പർ . നല്ല രസണ്ട് കേൾക്കാൻ . ഇവരെ പോലെയുള്ള കലാകാരന്മാരെയൊക്കെ T . V ഷോകളിൽ പങ്കെടുക്കാൻ അവസരം ഉണ്ടാക്കി കൊടുക്കണം . നല്ല കഴിവുള്ള കലാകാരൻ. 👏👏👏👏🙏🙏🙏🙏🙏❤️❤️❤️❤️
@muhammedAloor-h1g
@muhammedAloor-h1g 6 ай бұрын
പ്രിയ നാട്ടുകാരൻ ❤❤❤❤❤❤ആശംസകൾ ടീം നാട്ടിലെ താരം 😘😘😘😘😍😍😍😍
@reshmasatheesh7862
@reshmasatheesh7862 3 ай бұрын
Feel.... 🔥🔥🔥🔥🔥❤️❤️🙏🏼🙏🏼
@manjumuralidharan8715
@manjumuralidharan8715 5 ай бұрын
പഴയ കാലം ഓർമ്മ വരുന്നുണ്ട്.... കൂടെ ഹൃദയത്തിൽ ഒരു ചെറിയ പോറലിന്റെ നോവും ....😢
@dineshtt7707
@dineshtt7707 6 ай бұрын
ആശാൻ വേറെ ലെവലാണ് 🥰❤എന്നും മുൻപന്തിയിൽ തന്നെ ❤
@Chandran-i7h
@Chandran-i7h 4 ай бұрын
സൂപ്പർ 💖
@SivaDevan-fw7sn
@SivaDevan-fw7sn 5 ай бұрын
സൂപ്പർ ❤❤❤❤❤
@SivaDevan-fw7sn
@SivaDevan-fw7sn 5 ай бұрын
ചേട്ടാ സൂപ്പർ ❤❤❤
@manjumuralidharan8715
@manjumuralidharan8715 5 ай бұрын
🙏🏻🎉
@SajiniRatheesh-gr1mn
@SajiniRatheesh-gr1mn 8 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മലവാരത്തമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@reshmivelayudhan2277
@reshmivelayudhan2277 6 ай бұрын
Nallorupatu super
@ajithmeleri1497
@ajithmeleri1497 4 ай бұрын
ഹരിയേട്ടൻ ❤🫂
@chinnusworld9753
@chinnusworld9753 8 ай бұрын
സൂപ്പർ
@sujeeshadithya7775
@sujeeshadithya7775 8 ай бұрын
❤❤❤
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 36 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 96 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 25 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН