നല്ല ഭൂമിയും നല്ല മനുഷ്യരും .ഉണർത്തുപാട്ട്.മണികണ്ഠൻ വയനാട് പാടുന്നു .

  Рет қаралды 344,007

Nalla Bhoomiyum Nalla Manushyarum

Nalla Bhoomiyum Nalla Manushyarum

Күн бұрын

Пікірлер: 170
@SarammaMathew-dg6tr
@SarammaMathew-dg6tr 3 ай бұрын
നന്മ യുള്ള മനുഷ്യർ ഉണ്ടാവട്ടെ. 🙏
@rejipl3624
@rejipl3624 3 жыл бұрын
ഈ ഗാനം ആത്മാവിൻറെ താളമാണ് ഭൂമിയുടെ തുടിപ്പാണ് മണികണ്ഠൻ ജീവനാണ്
@janardhanank1240
@janardhanank1240 Жыл бұрын
നല്ലത് തേനു വയമ്പും
@MadhuKAMadhuKA-zp5dr
@MadhuKAMadhuKA-zp5dr 9 ай бұрын
രണ്ടുവർഷത്തിനു മുമ്പുള്ള പാട്ടുകൾ ഇപ്പോഴാണ് കേൾക്കുന്നത് : എല്ലാവർക്കും എല്ലാവിധ നന്മകളും ആശംസിക്കുന്നു
@satheedevip4967
@satheedevip4967 3 жыл бұрын
മണികണ്ഠൻ്റെ ഹൃദയസ്പർശിയായ പാട്ട് മനോഹരം
@ajikumarc1858
@ajikumarc1858 3 жыл бұрын
സൂപ്പർ
@krishnankk1973
@krishnankk1973 2 жыл бұрын
ഇവർ നിന്നെ വിറ്റ് കശ് ആകന്ന തണ് സ്വയ oചിന്തിക്കുക.
@chandramohanmanikkath5809
@chandramohanmanikkath5809 2 жыл бұрын
I want his number....can any one help
@thambbikoikkod3705
@thambbikoikkod3705 2 жыл бұрын
@@krishnankk1973 bg gbfg bfvfbfb. Cbibp
@aswinachu9592
@aswinachu9592 6 ай бұрын
വളരേ ഇഷ്ടമായി പാട്ടിനൊത്ത താളം വളരെ നന്നായി ഇനിയും ഇതുപോലേ പാട്ട്കൾ പാടു
@manoharankk3467
@manoharankk3467 Жыл бұрын
നല്ല കഴിവും ആത്മവിശ്വാസമുളള കലാകാരനാണ് മണികണ്ഠൻ, ഇങ്ങനെയുള്ളവരെ വളർത്തിയെടുക്കുന്നതിനോടൊപ്പം ചില ശക്തമായ ഓർമ്മപ്പെടുത്തലുകൾ നമുക്കാവശ്യമാണ്, തീർച്ചയായും ആ ഓർമ്മപ്പെടുത്തൽ മനസിൽ തൊട്ടുള്ളതാണ്......,
@Raja-rn2if
@Raja-rn2if 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😮😮😮😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊
@bijuk2046
@bijuk2046 2 жыл бұрын
മണിയേട്ടാനും ഡിമിനും ഒരായിരം അഭിനന്ദനങ്ങൾ 👍👍👍🌹
@VijayalakshmiTC-f4e
@VijayalakshmiTC-f4e 9 ай бұрын
അതിമനോഹരം
@sajuvt5167
@sajuvt5167 Жыл бұрын
വാക്കുകൾ പോരാ ഇങ്ങിനെ ചിന്തിക്കാനും പ്രവർത്തിക്കാനും kurachuപേർ നമുക്കിടയിൽ ഉണ്ട് എന്നുള്ളതിൽ ഏറെ അഭിമാനവും സന്തോഷവും. മാഷിന്റെ വരികൾ മണികണ്ടന്റെ ആലാപനം സഹജീവി സ്നേഹം എല്ലാവരിലും ഉണ്ടാകട്ടെ എന്ന് സ്നേഹപൂർവ്വം 🥰🥰🥰🥰
@UnniKaliyarmadam-zh7wh
@UnniKaliyarmadam-zh7wh 9 ай бұрын
❤❤❤സൂപ്പർ മണികണ്ഠൻ നല്ല പാട്ട് ♥️♥️♥️♥️
@Thankamma-f9x
@Thankamma-f9x 9 ай бұрын
മണികണ്ഠനും അണിയറ pravarthakarkkum👌👌👌👌👌👍👍👍👍👍🌹🌹🌹മണികണ്ഠാ പോകാം ഉയരങ്ങളിലേക്ക്. ഉയരും നാ ടാ കേ
@ayyappanp5823
@ayyappanp5823 3 жыл бұрын
മണികണ്ഠന്ടെ ആദ്യ പാട്ടു കേട്ടപ്പോഴ് തന്നെ ഒരു നല്ല ഗായകൻ ഒളിഞ്ഞിരിപ്പുണ്ട് എന്ന് ഞാൻ കരുതിയതാണ് അത് വളരെ സത്യമെന്നു ഇപ്പോൾ ഒന്നുകൂടി ബോധ്യമായി ഇനിയും വളരെ ഉയരങ്ങളിൽ എത്തട്ടെ
@sujathav3170
@sujathav3170 Жыл бұрын
P
@sreenivasankr2451
@sreenivasankr2451 Жыл бұрын
നന്നായി പാടിയ മണിച്ചേട്ടാ..... പാട്ടിന്റെ നല്ലവരികൾ മനസ്സിൽ പതിയുന്നതായിരുന്നു.. അറിയാതെമുളിപോകും സൂപ്പർ.. 👌👏👏👏🤝🤝🤝💗🌹👍
@vijayantp7536
@vijayantp7536 2 жыл бұрын
മഴയായ് മലയിറങ്ങി വന്നു് ഇപ്പോഴും പെരുമഴയായി എൻ്റെ മനസ്സിൽ തിമർത്തു പെയ്ത് നിറയുന്ന മണികണ്ഠൻ മലയാളത്തിൻ്റെനാടൻ പാട്ടു പെരുമയുടെ പെരുമാൾ തന്നെ സത്യം ..
@seejikoottala2311
@seejikoottala2311 3 жыл бұрын
മണികണ്ഠൻ ചേട്ടനും ടീമിനും എന്റെ ഹ്യദയോജ്വലമായ അഭിനന്ദനം🙏🏾🙏🏾🙏🏾
@ManojMohan-tk6fx
@ManojMohan-tk6fx Жыл бұрын
മണികണ്ഠൻ അടിപൊളി ഗായകൻ അടിപൊളി വരികൾ
@vanajakk9999
@vanajakk9999 9 ай бұрын
സൂപ്പർ.. മണി.. 👌🏼👌🏼👌🏼..
@japlanet3235
@japlanet3235 3 жыл бұрын
അതെ ഈ പാട്ടിന്റെ അർത്ഥം ആണ് ഇന്ന് ഇവിടെ നഷ്ടം ആവുന്നത്... എല്ലാ മേഖലയിലും ❤️❤️❤️❤️❤️ സൂപ്പർ.....
@rskurup3639
@rskurup3639 3 жыл бұрын
നല്ല വരികൾ,നല്ല ആലാപനം.🌹👍👍
@anishdevchunakkara4630
@anishdevchunakkara4630 3 жыл бұрын
മണികണ്ഠൻ മനോഹരമായി പാടി എല്ലാവർക്കും ആശംസകൾ പ്രാർത്ഥനകൾ
@abooaamilanizam7961
@abooaamilanizam7961 3 жыл бұрын
നല്ല അർത്ഥവത്തായ വരികൾ ,സൂപ്പർ ആലാപനം. അഭിനന്ദനങ്ങൾ .....❤❤💚💚🌹🌹👍👍
@geetharajendran8612
@geetharajendran8612 3 жыл бұрын
അടിപൊളി വരികളും aalapanavum !Abhinandanangal Mashinum Manikandanum
@bhaskaranvalapil9252
@bhaskaranvalapil9252 2 жыл бұрын
സൂപ്പർ സൂപ്പർ നന്നായി പാടി സൂപ്പർ ഈ പാട്ടിൽ എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട് ഇനിയും നല്ല ഉയർച്ചകൾ ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു അതുപോലെതന്നെ പാടുവാൻ നല്ല കഴിവുകളും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shihabkply918
@shihabkply918 3 жыл бұрын
പരിചയപ്പെടുത്തിയ ആളുടെ വാക്കുകൾ ചിന്തനീയം
@sunithakwt4205
@sunithakwt4205 2 жыл бұрын
പ്രിയപ്പെട്ട നമ്മുടെ അതിമനോഹരമായ ഈ പാട്ട് പാടി മനുഷ്യമനസ്സുകളുടെ മണവുമുള്ള പാട്ട്
@vasanthivijayan2093
@vasanthivijayan2093 Жыл бұрын
Superrr song keep it up.
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
ഈ പാട്ട് പാടൻ മണികണ്ഠനെ തിരഞ്ഞെടുത്ത ടീമിന് അഭിനന്ദനങ്ങൾ
@sainudeenkoya49
@sainudeenkoya49 3 жыл бұрын
അർത്ഥ സമ്പുഷ്ടവും ചിന്തോദ്ദീപകവും താളാത്മകവുമായ വരികൾ . അഭിനന്ദനങ്ങൾ.
@balachandran2128
@balachandran2128 Жыл бұрын
Super manichetta 👍👍🙏
@harikumar-rj5ee
@harikumar-rj5ee Жыл бұрын
👍👍👍🌹ബാലേട്ടാ ❤
@mtkkumar
@mtkkumar 3 жыл бұрын
Superb..👏👏👏👏👏 all the very best Manikandanji.👍
@jayanunnithan7395
@jayanunnithan7395 Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്,,❤
@prassadp660
@prassadp660 Жыл бұрын
ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ സാധിക്കെട്ടെ..... Best of luck
@minibhasu4928
@minibhasu4928 Жыл бұрын
Super 👌👌 manikandan
@bhindhusaji7024
@bhindhusaji7024 9 ай бұрын
Orupadu esttapattu
@Vineeth-w8h
@Vineeth-w8h 11 ай бұрын
സൂപ്പർ സൂപ്പർ
@gopikappumel-bp2of
@gopikappumel-bp2of Жыл бұрын
പാട്ടുകൾ വളരെ നന്നായി ഇനിയും
@suzisarath8050
@suzisarath8050 Жыл бұрын
സൂപ്പർ 👍
@akshay3495
@akshay3495 2 жыл бұрын
❤️നല്ല പാട്ട്. മനോഹരമായ വരികൾ മണികണ്ഠണ്ടൻ നല്ല ആലാപനം♥️♥️..
@baburaj7838
@baburaj7838 Жыл бұрын
വരികൾ സ്വാരം പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.
@reghuk6118
@reghuk6118 2 жыл бұрын
ആഹാ...ഒന്നും പറയാനില്ല സൂപ്പർ
@VigneshPrabhu-j3v
@VigneshPrabhu-j3v Ай бұрын
Kollam manikanda👌❤
@manojng2269
@manojng2269 8 ай бұрын
👍👍👍👍👍സൂപ്പർ മണികണ്ഠ
@dhanyarajeev9064
@dhanyarajeev9064 11 ай бұрын
Super ❤❤❤
@ranipoulose2082
@ranipoulose2082 2 жыл бұрын
Supper. God bless you
@amminik3856
@amminik3856 3 жыл бұрын
സൂപ്പർ വരികൾ ഇനിയും പാടുക എല്ലാവർക്കും അഭിനന്ദനങ്ങൾ
@anishdevchunakkara4630
@anishdevchunakkara4630 3 жыл бұрын
ഈ പാട്ട് എഴുതി സംഗീതം നൽകിയത് കലാഭവൻ മണി ചെട്ടൻ്റ ഒരുപാട് ഹിറ്റ് ഗാനങ്ങൾ എഴുതിയ ശ്രീ കലാഭവൻ ലാൽ ജി ആണ്🙏
@aneeshprabhakaran45
@aneeshprabhakaran45 2 жыл бұрын
നന്നായിട്ടുണ്ട്..... സൂപ്പർ
@minikurien116
@minikurien116 Жыл бұрын
Great, God, bless,
@mohandasputhalath
@mohandasputhalath 3 жыл бұрын
മികച്ച വരികളും ആലാപനവും ആശംസകൾ
@anishdevchunakkara4630
@anishdevchunakkara4630 3 жыл бұрын
എഴുതി സംഗീതം നൽകിയത് കലാഭവൻ ലാൽ ജി മണി ചേട്ടന് ഒരുപാട് ഹിറ്റ് ഗാനങ്ങൾ എഴുതിയ ആൾ ആണ് ശ്രീ കലാഭവൻ ലാൽ ജി
@SRajeevan-d9k
@SRajeevan-d9k 10 ай бұрын
മോളെ സൂപ്പർ
@noushadkannayil5992
@noushadkannayil5992 Жыл бұрын
നന്നായി 👍👍👍
@chandranm945
@chandranm945 9 ай бұрын
സ്നേഹത്തോടെ, അദ്ദേഹത്തിൻ്റെ കൂടെ നിന്നവർക്ക് അഭിനന്ദനങ്ങൾ.
@rajanpk8297
@rajanpk8297 6 ай бұрын
സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ
@sureshkk1113
@sureshkk1113 3 жыл бұрын
മണികണ്ഠൻ ശരിക്കും ആസ്വദിച്ചു പാടിയിട്ടുണ്ട് മണികണ്ഠ അടിപൊളി പാട്ട് വളരെ നന്നായിട്ടുണ്ട് മാത്രമല്ല ഈ പാട്ടിൻറെ വരികൾ രചിച്ച മാന്യ വ്യക്തിക്കും മ്യൂസിക് ഡയറക്ടർ എന്നുവേണ്ട ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാം നല്ല വ്യക്തികൾക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊള്ളുന്നു
@AnilKumar-tb9sr
@AnilKumar-tb9sr 2 жыл бұрын
Supper
@sathyanathankeloth70
@sathyanathankeloth70 2 жыл бұрын
Super
@pbsasidharanbhaskaran6334
@pbsasidharanbhaskaran6334 9 ай бұрын
Wonderful
@albakkarperupuram3706
@albakkarperupuram3706 3 жыл бұрын
നന്നായിട്ടുണ്ട്👍👍👍
@ananyamol3387
@ananyamol3387 3 жыл бұрын
സൂപ്പർ
@leelammajohn4394
@leelammajohn4394 Жыл бұрын
.meaningful song,sang well
@r.m.pulayan9978
@r.m.pulayan9978 3 жыл бұрын
സൂപ്പർ സൂപ്പർ 😍🙌
@satheeshmuthanga4019
@satheeshmuthanga4019 2 жыл бұрын
സൂപ്പാർ
@sanjayms1292
@sanjayms1292 3 жыл бұрын
Adipoliyayi padi ❤❤❤❤
@lailag120
@lailag120 Жыл бұрын
He is grate
@raviv4449
@raviv4449 9 ай бұрын
മണികണ്ഠൻ ഇനിയും പാടണം ❤❤❤👍
@viswanmt7917
@viswanmt7917 Жыл бұрын
Adipoliyayimanikanta
@sijomathew9806
@sijomathew9806 2 жыл бұрын
Onnum parayaanilla....adipoli
@sajisajisajisaji2991
@sajisajisajisaji2991 3 жыл бұрын
സൂപ്പർ ❤👍👍
@artandtechvideobyaswajith9352
@artandtechvideobyaswajith9352 2 жыл бұрын
അഭിനന്ദനങ്ങൾ
@aruldas1513
@aruldas1513 Жыл бұрын
മനോഹരം
@tpramesh4757
@tpramesh4757 9 ай бұрын
ഈ മണിമാഷേ കാണാൻ2017 ൽ മലപ്പുറത്ത് പോയിരുന്നു അരുൺലാലിൻ്റെ ചില്ലറ സമരം നാടകവും ... ശാസ്ത്ര പരിഷത്ത് പരിപാടി ആയിരുന്നു എന്ന് തോന്നുന്നു ....
@sreedharankallur2560
@sreedharankallur2560 Жыл бұрын
Excellant
@sajisajisajisaji2991
@sajisajisajisaji2991 3 жыл бұрын
സൂപ്പർ ❤❤👍👍👍👍
@RahulRahul-hf4yn
@RahulRahul-hf4yn 2 жыл бұрын
സൂപ്പർ ❤️❤️❤️👍👍👍👌👌👌🔥🔥🔥💪💪💪🙏🙏🙏🤝🤝🤝
@sivanvazhappully1547
@sivanvazhappully1547 3 жыл бұрын
Very nice 👍
@changaathikoottamkalakaranmar
@changaathikoottamkalakaranmar Жыл бұрын
🔔Good Good 🔔
@anishaanisha8100
@anishaanisha8100 3 жыл бұрын
അതിമനോഹരം മണികണ്ഠൻ നന്നായിട്ടുണ്ട് പല്ല് ക്ലീൻ ചെയ്തിട്ടുണ്ടല്ലോ ഇനി പല്ലിന് കമ്പി കൂടി ഇടണം👍👍👍👍🌹
@anishdevchunakkara4630
@anishdevchunakkara4630 3 жыл бұрын
അദ്ദേഹം ഒരു പച്ചയായ മനുഷ്യൻ ആണ് മണികണ്ഠൻ്റെ പല്ല് നോക്കേണ്ട പാട്ട് ഇഷ്ടം ആയതിൽ സന്തോഷം
@narenpulappatta
@narenpulappatta 2 жыл бұрын
പാട്ട് ഹിറ്റാക്കിയിട്ടാണ് ഈ കൊര്യങ്ങളെല്ലാം പയഞഞിരുന്നേൽ ഗംഭീരമായേനേ...മിക്കനെ പോലൊരാളെ കൊണ്ടുവരുമ്പോൾ വരികളിൽ സംഗീതത്തിൽ ഒക്കെ പ്രേഷകര് പ്രതീക്ഷിക്കും....ആളുടെ ശൈലിക്ക് ചേർന്നതായി തോന്നിയില്ല ഈ ഗാനം.....മൊഷുടെ വരികൾ ഗംഭീരം..സംഗീതവും സൂപ്പർ.....പക്ഷെ മികണ്ടന് പറ്റിയ ശൈലിയല്ല
@superman1316
@superman1316 3 жыл бұрын
Adipoli pattu
@sunilpranvam5578
@sunilpranvam5578 3 жыл бұрын
ശെരിയായ കലാകാരൻ
@pradeept5968
@pradeept5968 2 жыл бұрын
മണികണ്ഠൻ- പച്ചയായ മനുഷ്യനാണ് .ആരേയും ഭയപ്പെടാതെ വിയോജിപ്പുകളെ ഉച്ചത്തിൽ ഒറ്റയാനായ് വിളിച്ചു പറയുന്ന വ്യക്തിത്തം.ഇത്തരം ഗായകർക്കാണ് അവസരം നൽകേണ്ടത്
@godislovegodislove8390
@godislovegodislove8390 3 жыл бұрын
Very good manninte makal
@arunvgopi8906
@arunvgopi8906 Жыл бұрын
🥰👍🙏
@meeraalex2510
@meeraalex2510 3 жыл бұрын
Nice🌹🌹🌹🌹🌹
@sajisajisajisaji2991
@sajisajisajisaji2991 3 жыл бұрын
Nic sogi👌👌👌👌👌
@sujithasadathlyrics3517
@sujithasadathlyrics3517 2 жыл бұрын
ഇഷ്ടം
@tk.devadas1991
@tk.devadas1991 2 жыл бұрын
Very 👍
@renees6527
@renees6527 3 жыл бұрын
All the best 💕
@SunilKumar-ql9gh
@SunilKumar-ql9gh 2 жыл бұрын
Super 🎵
@anishanish3742
@anishanish3742 3 жыл бұрын
Super
@minibhasu4928
@minibhasu4928 5 ай бұрын
👌👌👌
@ambikadevi8359
@ambikadevi8359 3 жыл бұрын
നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ
@user-sw5gi2ez4h
@user-sw5gi2ez4h 2 жыл бұрын
manikandan chettan👍🧡
@lincyjose7454
@lincyjose7454 3 жыл бұрын
God bless you 🙏🙏
@aljinwithchirst3135
@aljinwithchirst3135 2 жыл бұрын
മണികണ്ഠൻ ആത്താവ്കൊണ്ട് പാടി.....
@jagadeeshkovalam
@jagadeeshkovalam 3 жыл бұрын
ആശംസകൾ
@chandramohanmanikkath5809
@chandramohanmanikkath5809 2 жыл бұрын
God Bless Manikandan 🌹🙏
@akbarm.a3100
@akbarm.a3100 3 жыл бұрын
👌👌👏👏
@realworldlimited4354
@realworldlimited4354 3 жыл бұрын
ആര് പാടിയാലും ബാലേട്ടന്റെ വരികളല്ലേ... മോശമാകില്ല... മണികണ്ഠൻ നന്നായി പാടി.. എല്ലാവിധ ആശംസകളും നേരുന്നു
@sajumonp4156
@sajumonp4156 3 жыл бұрын
പൊളിച്ചു 👍👍👍👍👍👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🌹🌹🌹🌹🌹💞💞💞💞
@preetha8268
@preetha8268 3 жыл бұрын
👍👍👍🌹🌹
@rukiyyaillikkal.i9930
@rukiyyaillikkal.i9930 2 жыл бұрын
👍👍👍🙏🙏🙏❤️
@jayaprakashs7223
@jayaprakashs7223 3 жыл бұрын
Nalla varikel nalla Aalapanem
@presanthpa9263
@presanthpa9263 2 жыл бұрын
👏👏👏👏👏
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
#nadanpattu#banarji#malayalamsong#folksong
18:49
Manoj Madhavan
Рет қаралды 141 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН