ലൈഫിൽ പല പ്രതിസന്ധി കളും തരണം ചെയ്യേണ്ടിവരും എല്ലാം പുഞ്ചിരിയോട് കൂടി നേരിടുക ❤❤
@tharayiltharayil24808 ай бұрын
😊😊😊
@Rameezaaami8 ай бұрын
☺️
@HaseebaHaseeba-h5c8 ай бұрын
Athe palarkkum pala prethisadhikalanu neridunne
@NadiyaMujeeb-sr3lo8 ай бұрын
സിനു ന്റെ കല്യാണം യെങ്ങനെ ഉണ്ടായ ത് എന്നാ സ്റ്റോറി പറയോ
@MuhammadaliShihabKT8 ай бұрын
😁😁
@RukhiyaBeeviVlog8 ай бұрын
കുടുമ്പത്തിൻ്റെ അത്താണി ആയ നൗഫൽ ഉയരങ്ങളിൽ എത്തെട്ടെ എൻ്റെ മോനും നിന്നെ പോലെയാണ്🤲🤲🤲🤲
@mariamfrancis4388 ай бұрын
നൗഫൽ ഇക്ക സിനു ചേച്ചി ഇഷ്ടം ❤❤❤ അടിപൊളി ഇന്റർവ്യൂ. നൗഫലിക്ക എന്ത് പാവമാ കൂടെ നടക്കുന്നവർ രക്ഷപ്പെടണം എന്ന മനസ് ഇന്നത്തെ കാലത്ത് ആർക്കും കാണില്ല അതുതന്നെയാണ് ഇക്കയെ എല്ലാരും ഇഷ്ടപ്പെടുന്നതും ദൈവം എല്ലാ അനുഗ്രഹങ്ങളും ഇക്കാക്കും കുടുംബത്തിനും നൽകട്ടെ. കുഞ്ഞുവാവയെ കാണാൻ ഞങ്ങളും കാത്തിരിക്കുവാ ❤❤❤❤
@afsalpcafu43438 ай бұрын
Hy
@RaseenaKk-v4m8 ай бұрын
അടിപൊളി Aa കല്ല് കറക്കുന്ന വീടിയോ അന്ന് ഒരു പാട് തവണ കണ്ടിറ്റുണ്ട് പിന്നെ യൂ ട്ടു മ്പിൽ നിന്ന് നൗഫു നെ പോലെ ഒരു പാട് പേർ രക്ഷപ്പെട്ടിറ്റ്ണ്ട് അൽ ഹംദ്യ ലില്ലാ ഷാനു താഹിർ അതുപോലെ ഒരുപാട് പേർ സന്തോഷം പിന്നെ ചക്കര അവിടെ അത്യാവശ്യം സംസാരങ്ങൾ ഉണ്ട് അവൾ ഒരു ഫ്രന്റ ലിയായി പോവുന്നു അങ്ങനെ കുഞ്ഞനിയത്തി ഹാപ്പിയായി ജീവിക്കട്ടെ ഇനി സിനുന്റെ ടെലിവറി ബുദ്ധിമുട്ട് ഇല്ലാതെ കഴിയട്ടെ എന്ന ദു ആ മാത്രം
@FathimaHenna-ge4xm8 ай бұрын
നൗഫു നിങ്ങളുടെ വിജയം ഉമ്മയും മോനും എന്ന വ്ലോഗ് തന്നെ യാണ്. സാദാ രണ ക്കാരിൽ സാദാ രണ കാ രായി നിങ്ങൾ വന്നപ്പോൾ എല്ലാരും നിങ്ങളെ ഏറ്റെടുത്തു. ഇനിയിപ്പോ നിജാസിന്റെ വിജയവും ചക്കര തന്നെ യാണ്. എല്ലാം ബാക്കി കാര്യങ്ങൾ എല്ലാം റാഹത്താവട്ടെ..
@kcpchemban17708 ай бұрын
ഫാസ്റ്റ് food കുഞ്ഞിന് പല ദോഷങ്ങളും വരുത്തും എനിക്ക് അനുഭവം ഉള്ളതാണ്
@RichuRiza-tg1li8 ай бұрын
ഞാൻ ആദ്യമൊക്കെ tiktokkil ആണ് നൗഫലിന്റെ വീഡിയോ കണ്ടിരുന്നത്... അന്ന് നൗഫലിന് യൂട്യൂബ്ചാനൽ ഉള്ളത് എനിക്കറിയില്ലായിരുന്നു... ഞാൻ tiktok വീഡിയോസ് ഒക്കെ ഡൌൺലോഡ് ചെയ്ത് ഇടക്ക് ഇടക്ക് കാണും... 🥰പിന്നീട് ഞാൻ വെറുതെ നൗഫൽ എന്ന് യൂട്യൂബിൽ അടിച്ചപ്പോൾ കുറെ വീഡിയോസ് വന്നു. പണിക്ക് പോകുന്നതും.. അങ്ങിനെ ഒരുപാട് വീഡിയോസ് ഒറ്റ ഇരുപ്പിൽ കണ്ടു.. പിന്നെ ഇന്ന് ഈ വീഡിയോ വരെ കണ്ടു.. 😊ഉയരത്തിൽ എത്തട്ടെ.. കാരണം അത്രക്ക് കഷ്ട്ടപെട്ടിട്ടുണ്ട്... പണ്ടത്തെ ഓരോ വീഡിയോസും കണ്ടാൽ മനസ്സിലാകും...നമ്മൾ പറയാറില്ലേ ചിരിക്കുന്ന പല mugangalum ഉള്ളിൽ കരയുകയാകും... ഇന്ന് ഈ ഒരു പ്രൗടിൽ ഇരിക്കുന്നെങ്കിൽ അത് നൗഫൽ കഷ്ടപ്പെട്ട് nediyeduthath ആണ് 🥰🥰🥰
@kappadkitchen8 ай бұрын
കമന്റ് ശ്രദ്ധിക്കണം ഇൻഷാ അല്ലാഹ പുതിയ വിട്ടിൽ കുഞിനേയും കൊണ്ട് വരാൻ അല്ലാഹു അനുഗ്രഹിക്കട്ടേ 👍🤲🤲
@SameeraEP-xh1if8 ай бұрын
ആമീൻ 🥰🤲
@CalmPolarBear-lp1qv8 ай бұрын
Sameen
@jaaznahan26777 ай бұрын
Ivar ellathum vedioyil vannu parayunnu but ivarde mrg story ithuvare evideyum paranhitilla sinunte 2nd mrg anennu kure cmnts und athinum rply illa mrg van tragedy anenn kure cmnt undalloo subscribersinod ellam parayumenn parayunna noufal mrg story parayathe ellarim pattikkunnu
@JunaidNh-r2u8 ай бұрын
ഇന്റർവ്യൂ ൽ ഉമ്മ വേണം എന്നുള്ളവർ ലൈക് അടി 👍
@SHABANAKA-ym6ys8 ай бұрын
ഇ സാധാരണ family യെ ആണ് ഞങ്ങൾ ഇഷ്ടപ്പെട്ടത് ❤❤
@Jinujannah8 ай бұрын
നൗഫൽ ഒരുപാട് കഷ്ടപ്പെട്ട് ഇവിടം വരെയെത്തിയത് നീ ❤❤❤
@Fatima_577.8 ай бұрын
ഉമ്മയുണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ 🏃♀️🏃♀️🏃♀️
@Ajay765418 ай бұрын
രണ്ടു പേരെ interview ചെയുമ്പോൾ അവർ ആര് അന്നെന്നു introduction തരണം
@MuhsinaCp-b1y8 ай бұрын
നാനൗഫൽക്കാ സിനുതന്റെ പ്രപ്പോസ്സൽ എങ്ങനെ vannu
@BeeviAamina8 ай бұрын
സിനു ആദ്യം ഒന്നു വിവാഹം കഴിഞ്ഞത് ആണ് അന്നേരം നൗഫലുമായി ചാറ്റ് ചെയ്‌തു ഭർത്തവ് ഒഴിവാക്കി പോയി പിന്നീട് നൗഫൽ കെട്ടി
Sinu second mrrg aanu ith avare channel cmmnt itta avar delete aakkuvaan
@BeeviAamina8 ай бұрын
അതു പറയാൻ കൊള്ളില്ല
@badarubadaru80948 ай бұрын
പറഞ്ഞാൽ നാറും
@ShymaKp-pe1uq8 ай бұрын
Njaan KZbin vedio kanarilla kuracha divsayitt full ningale video kandirikukaya. Othiri histyayi adi poli family Allahu ningale orupaad uyarchayi ethatte🤲
@subairmelethil11108 ай бұрын
Chakkara kalyanam kazhinchathode viralayifamily
@naseefanasi40478 ай бұрын
Pacha paavam aan naufalika🥰🥰🥰
@thoufiqthameem95828 ай бұрын
Ishtam ishtam peruth ishtam umma evidey poy
@ajumonpm77188 ай бұрын
അടിപൊളി നൗഫൽ ഒരു പാട് ഇഷ്ടം ആയി വീഡിയോ
@YoosafKannoli8 ай бұрын
ഇന്റർവ്യൂ അടിപൊളി ❤️❤️❤️
@shakheelabanu68738 ай бұрын
ചക്കരടെ ഈ പേര് നിലനിൽക്കട്ടെ, ചക്കര ശ്രദ്ധിക്കണം
@rasnasiraj61108 ай бұрын
Umma venamayirunno ennale comady undavoo
@HasnaWecare8 ай бұрын
Manass nalladha orupad oyarangalil eathum
@sanusanu6248 ай бұрын
എല്ലാം പൊളി ഒരുപാട് അനുഭവം കിട്ടിയ ആളുടെ ഇപ്പോ ഉള്ള ഇ ചിരി മുന്നോട്ട് മായാതെ നിൽക്കട്ടെ റബ് അഫിയത് deer♥️ആയുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ 🤲🏽🤲🏽🤲🏽🤲🏽❤️🥰
@ShakirsafooraShakirsafoo-qp2um8 ай бұрын
മാഷാഅല്ലാഹ് ❣️❣️❣️
@Sakkimunni8 ай бұрын
Noufal puliyan ❤
@sharminasharmi39948 ай бұрын
Thanks mayavil Manorama noufu family interview nadathiyadh❤❤😊
@nizarraseena91288 ай бұрын
സൂപ്പർ ഇന്റർവ്യൂ
@KGF2-s2v8 ай бұрын
Hai❤
@fanufinu56178 ай бұрын
Noufu ❤️sinu🥰🥰
@ponnoos94618 ай бұрын
വണ്ണം വെക്കാനുള്ള നല്ലൊരു പ്രോഡക്റ്റ് ഉണ്ട് വേണോ 100%ഓർഗാനിക് ആണ്
@JamsHeera-kf8wz8 ай бұрын
തടി കുറയാൻ ഉണ്ടോ ?
@shamnadkanoor95728 ай бұрын
നൗഫൽ &സിനു, അടിപൊളി ❤❤❤❤👍👍👍👍
@jennasworldmrj8 ай бұрын
Chakkara mmade muthanu❤❤❤
@sajjugamingvideo8 ай бұрын
Nalla manassinte udamayanu noufal
@kukuponnus8 ай бұрын
Sathyam
@RasyiaK8 ай бұрын
noufal❤sinu☺️💗
@hanizuhanizu63368 ай бұрын
🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻
@muhammedashfaq21178 ай бұрын
Alhemdililla paree noufele
@JefferJaf8 ай бұрын
Sinu❤️noufu😍❤️
@aisu4998 ай бұрын
Ummayum kude venamairunuu umma illatha kodu oru comedy illa
അത് നന്നായി... ഏത് അല്ലേ... മറ്റുള്ളോൽ വെച്ച് ആൽബം ചെയ്യുന്നത്.. സിനു മതീന്നെ... അല്ലേ സിനോ....
@Saifach12078 ай бұрын
Noufu sinu❤
@riswanaramlath50568 ай бұрын
🤲🏻🤲🏻
@Naseemafaisal8 ай бұрын
Naufu sinu adepole❤❤
@jamsheerarafeek95078 ай бұрын
👍👍🥰🥰
@Ran__eed8 ай бұрын
Super🎉🎉🎉
@hasnashaji85098 ай бұрын
Noufu&Sinu❤
@ushabalakrshnan72998 ай бұрын
'നൗഫ നു നല്ല മനസ്സ്
@feminarahman35138 ай бұрын
ചക്കര നിജസ് ഇന്റർവ്യൂ അന്ന് ഉഷാർ
@uvaismuhammed33018 ай бұрын
😢
@pathoosworld80788 ай бұрын
ഓൺലൈൻ aayitt ppttc,mttc,accounting ,sslc plus two,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@_.thread_and_needle._8 ай бұрын
First
@MNK-gamerz8 ай бұрын
ee veed vadakakku koduthal mathi
@abdadaan18048 ай бұрын
Noufale angane parayalle ne munbathe pole alla Ninte samsara reedi mudal jeevida reedi Kure okke Mari nnan Kandi nikkunna namml manssilakkiyath aadiyam Vanna a vlog mudal eppol kanunna vlog vare