No video

മനസമ്മതം വ്ലോഗ് - Kerala Betrothal Vlog

  Рет қаралды 468,295

Ajay Stephen

Ajay Stephen

Күн бұрын

Photography by:
Fireflies Wedding
Contact : +919946464685
Mail: catchtheflies@gmail.com
www.instagram....
Contact us at
onelifeforalldreams@gmail.com
Secondary Channel
/ @evabinny840
Facebook
/ ajay.stephen1
Instagram
/ ajay_stephens
/ lyf_of_evamary

Пікірлер: 1 200
@AjayStephen
@AjayStephen 2 жыл бұрын
ഒരായിരം നന്ദി നിങ്ങൾ ഓരോരുത്തർക്കും.. നിങ്ങൾ ആണ് ഞങ്ങളുടെ ലോകം ❤️❤️ We are now 200K + Family ❤️❤️ ഒത്തിരി ഒത്തിരി സ്നേഹം E❤️A Photography by: Fireflies Wedding Contact : +919946464685 Mail: catchtheflies@gmail.com instagram.com/fireflieswedding/?hl=en
@revathyharikrishnan7546
@revathyharikrishnan7546 2 жыл бұрын
Happpyeeeeeee 🥰❤️😇
@anjanaa4617
@anjanaa4617 2 жыл бұрын
Party begins 💃💃
@nandana9769
@nandana9769 2 жыл бұрын
Congrats🥳🥳🥳
@MerinsArtistry
@MerinsArtistry 2 жыл бұрын
👍👍 Congratulations for achieving 2 lakh subscribers E ❤️A
@bincyrafe2444
@bincyrafe2444 2 жыл бұрын
Aa 200k യിൽ ഉൾപ്പെടാൻ കഴിഞ്ഞതിൽ ഞങ്ങൾക്കും സന്തോഷം ❣️❣️❣️
@mubimol6097
@mubimol6097 2 жыл бұрын
എനിക്ക് അമ്മ ഇല്ലാത്ത കാരണം വാരി തരാൻ ആളില്ല, ഞാൻ ഇല്ലെ അമ്മെക്ക് അതാണ് ഞങ്ങടെ അജയ് ചേട്ടൻ,നമ്മുടെ ഫാമിലി എല്ലാവരും സുന്ദരന്മാരും സുന്ദരിമാരും ആയിട്ടുണ്ട്. നമ്മുടെ മണവാളനും മണവാട്ടിയെയും പറയാതെ വയ്യ, മാഷാ അള്ളാഹ്, കണ്ണ് തട്ടാതിരിക്കട്ടെ.എല്ലാവരും ഹാപ്പി ആയിരിക്കട്ടെ, നമ്മുടെ അമ്മയോട് അന്വേഷണം പറയണേ, അജയ് ചേട്ടാ ഇവ ചേച്ചി ഒത്തിരി സ്നേഹം 🥰
@kimkimmon6063
@kimkimmon6063 2 жыл бұрын
എന്നാലും ഇങ്ങനെ എഴുതി എന്നെ കരയിപ്പിക്കരുതയിരുന്നു 🤧🤧
@visdreamart2749
@visdreamart2749 2 жыл бұрын
Please support🥺🥺🥺🥺🥺🙇🙇🙇🙇😭😭😭😭😭😭🙏🙏🙏🙏🙏🙏
@abuzz8306
@abuzz8306 2 жыл бұрын
.
@mohsinmohamedkabeer2645
@mohsinmohamedkabeer2645 2 жыл бұрын
ഒരു സത്യൻ അന്തിക്കാട് ജയറാം സിനിമയിലെ ഒരു മനസമ്മതം കണ്ട ഒരു feel... അജയ് ചേട്ടൻ ജയറാം ഇവ ചേച്ചി ഉർവശി....
@sameena7705
@sameena7705 2 жыл бұрын
ഇത്ര തിരക്കിലും ക്യാമറ വിടാതെ വ്ലോഗ് എടുത്ത അജയ് ചേട്ടൻ ആണ് എന്റെ ഹീറോ 😁😁 അടിപൊളി 😍 Happy married life dears🙌🙌🙌
@ljsbeautifulvibes7775
@ljsbeautifulvibes7775 2 жыл бұрын
❣️❣️❣️കല്യാണത്തിന് വന്നവരൊക്കെ Hero's ആണെങ്കിലും ❣️Ajay bro ❣️നിങ്ങളാണ് the Orginal Hero... Love u bro ❣️❣️❣️❣️
@sameenasam7932
@sameenasam7932 2 жыл бұрын
പറക്കും തളികയില്ലേ... അത് പോലെ ഒരു താജ് മഹൽ ആണ് നമ്മൾ ഉദ്ദേശിക്കുന്നത്... 😍😍
@Sammlp
@Sammlp 2 жыл бұрын
Happy Happy Happy കുടുംബത്തിലെ ഒരു ഫങ്ക്ഷൻ കൂടിയ ഒരു ഫീലിംഗ്... ♥️♥️ ക്രിസ്ത്യൻ വിവാഹ ഫങ്ക്ഷൻ കാണാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.. ആരെ എടുത്തു പറയണം എന്നൊന്നും അറിയില്ല ചെക്കനും പെണ്ണും ഒരേ പൊളി എല്ലാവരും.... പിന്നെ നമ്മുടെ അന്നമ്മ സുന്ദരി ആയിട്ടുണ്ട്...
@ashacjoseph6780
@ashacjoseph6780 2 жыл бұрын
അജയ് ചേട്ടാ ഈ തിരക്കിന്റെ ഇടയിലും ഞങ്ങളെ ഓർത്തു ഞങ്ങൾക്ക് ഒരു visual treat തന്നതിന് ഒരുപാട് നന്ദി... ഇവയുടെ സാരി സൂപ്പർ...അമ്മയെ ഒരുപാട് ഇഷ്ടം... എന്നും സന്തോഷ ത്തോടെ ഇതുപോലെ എല്ലാവരും ഹാപ്പി ആയി മുന്നോട്ടു പോകട്ടെ...ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ... Congrts 200k🤝🤝 Happy married life both... Stay blessed
@paperandglue6140
@paperandglue6140 2 жыл бұрын
Ajay ചേട്ടന്‍ and Eva ചേച്ചി എത്തുന്ന സ്ഥലത്തെല്ലാം full പോസിറ്റിവ് energy ആയിരിക്കും 😍.
@Shahana_zubair
@Shahana_zubair 2 жыл бұрын
ന്റെ മോനെ. മനസമ്മതം ഡേ. പപ്പ kondoyi🤩🤩🤩❤️ufff! Ennaa lookkaanne🔥
@greetaanncreative
@greetaanncreative 2 жыл бұрын
home page il videos vannitum ithuvare oru video polum kandirunilla...sherikum miss chythallo ee channel...Eva and Ajay chettan othiri ishtam...hus and wife ingane venam..
@bindugokul3803
@bindugokul3803 2 жыл бұрын
Adipoli...sherikyum superr...Digi's family...Ajay's family...Eva's family..your friends...relatives...they are just amazing people....really enjoyed...felt i was too a part of this beautiful moment...loads n loads of love and blessings to all especially to newly wed couple...congratulations guys...
@Lasar_eleppan
@Lasar_eleppan 2 жыл бұрын
അങ്ങനെ നമ്മൾ 200k ഫാമിലി ആയിരിക്കുകയാണ്...❣️❣️ അദ്യം തന്നെ 200k അടിച്ചതിനു congrats 🎉 അതും നാട്ടിലെത്തിയതിനു ശേഷം...എല്ലാം നാടിൻറെ ഐശ്വര്യം...❣️❣️💯💯😍😍
@abelf.chandy7943
@abelf.chandy7943 2 жыл бұрын
ഇത്ര തിരക്കിനിടയിലും vlog ചെയ്ത അജയ് ചേട്ടനെ സമ്മതിക്കണം. കട്ടക്ക് കൂടെ നിന്ന ഷബീർ ഇക്കക്കും hatsoff..എല്ലാവരും പൊളിച്ച്🔥🔥🔥🔥
@sunitha.c9819
@sunitha.c9819 2 жыл бұрын
ഈ വീഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു...... സൂപ്പർ...... എപ്പോളും ഈ happiness ഇങ്ങനെ തന്നെ നിലനിൽക്കട്ടെ
@junajames537
@junajames537 2 жыл бұрын
Hatsoff for ajay chettans passion and commitment towards youtube, even at this important event where as a brother there will be lots of struggles and responsibilities he is trying the maximum to share all the events and happiness to his yt family. May this channel hit 1M soon
@sahlahthafseer1178
@sahlahthafseer1178 2 жыл бұрын
True💯
@risla9883
@risla9883 2 жыл бұрын
Exactly ❤️
@kva9972
@kva9972 2 жыл бұрын
Its all about rating and watch time. Fresh ay itta fresh aayi kaanum. Nalla views kitum. 🤷🏽‍♀️
@sujiththomas2456
@sujiththomas2456 2 жыл бұрын
Very true 😍
@Anjanaanju99
@Anjanaanju99 2 жыл бұрын
It took a long time to reach from 100k to 200k even though they were uploaded videos consistently....so happy for you for the achievement
@meenanambiar1761
@meenanambiar1761 2 жыл бұрын
Adipoli! Super Adipoli!! Marvelously Adipoli!!! Each minute of the vlog was full of happiness and positivity. Love to Amma.
@shamsi6839
@shamsi6839 2 жыл бұрын
Ajay bro añiyane Oru Achante valsalvaum ettante utharavadithavamu friend sauhradavum ellam kanumbol thanne valare happy akunnu .ennum ithpole snehathodeyum sahodharyathodeyum nilkan pattatte .Ellarum poli❤❤
@quadirabdul57
@quadirabdul57 2 жыл бұрын
കല്യാണ പെണ്ണിന്റെ ബ്രോയുടെ താടി ലെങ്ത് കൊറച്ചപ്പോ ആളാകെ മാറിയല്ലോ... മറ്റേത് ഒരു വില്ലൻ/ഫ്രീക്കൻ ലുക്ക്.. ഇതൊരു മാന്യൻ ലുക്ക്.. 🔥 രണ്ടിലും ഒരേ പൊളി...
@amalajames12505
@amalajames12505 2 жыл бұрын
12 മണി thottula waiting ആയിരുന്നു..... Pwoliiiii
@Cartoonbytia3058
@Cartoonbytia3058 2 жыл бұрын
Pavam
@FAINOORISH
@FAINOORISH 2 жыл бұрын
Kann niranj poyi ajaychettaaa....ningalde aa snehavum chiriyum samsaaravum oru rekshem ellaatto..ennum eth pole thanne Nila nilkkatte...love you a lot dears🥰😍😘
@anjaliarun4341
@anjaliarun4341 2 жыл бұрын
എല്ലാവരും നല്ല ഭംഗിയായി,അടിപൊളി🌹❤😍അമ്മ,അജയ് ചേട്ടൻ,ഇവ,മുന്നു,ടിജി അങ്ങനെ എല്ലാവരും പൊളിച്ചു🌹💙വെറെ level😍😍അടുത്ത വീഡിയോയ്ക്കായ് വെയിറ്റിംഗ് ആണേ👍❤200k wow hearty congratulations dearz💐🌹❤
@rajeshpa9757
@rajeshpa9757 2 жыл бұрын
അറിഞ്ഞില്ല ആരും ഒന്നും പറഞ്ഞില്ല 😜computer science class ൽ നിന്നും language peroid ൽ മാത്രം commerce ക്ലാസ്സിൽ വന്നിരുന്ന ആ ചെറിയ പയ്യൻ ഇത്രയും കഴിവുള്ള ആളായിരുന്നോ,,proud to be able to study with you😍
@DeliciousDestinies
@DeliciousDestinies 2 жыл бұрын
Congrats for 200K and munnus marriage... convey our Advance wishes to Munnu and Diji
@sandraviju9620
@sandraviju9620 2 жыл бұрын
എത്ര നേരായി കാത്തിരിക്കണതെന്നോ.. എന്തായാലും സംഭവം കളർ ആയി 💞💞❤️
@vinimathew9110
@vinimathew9110 2 жыл бұрын
Eva superb saree I’m in love with it and you look gorgeous ..🥰..such a happy vlog😍
@phoenix8123
@phoenix8123 2 жыл бұрын
Congrats for 200k dears....u are one of the most sincere and dedicated utuber I've ever seen...ajay chettantepole subscribersine ithrem snehikkunna oru utuberne njnknditilla.....u really deserve more...pand muthale ajaychettante vlogs Kanda anubavam vech parayuvaa..ajay chettan subscribersn kodukunna importance should be appreciated...ninglde sinceritykum effortinum vendavidham support kitarindayilla enn thonneetnd...editing aanelm adipoli aahn..ethreyum pettenn million adikattee..u guys deserve the best ..much love 💕💕
@Freeda985
@Freeda985 2 жыл бұрын
എന്താണ് പറയേണ്ടെന്നു അറിയില്ല പിള്ളാരെ.. ഇതൊക്കെ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു... എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു.. 🥰🥰🥰😍😍😍❤️❤️❤️.
@hishammunna4463
@hishammunna4463 2 жыл бұрын
Ithu kanumboo ingale poole njangalum happy aan, bhayangara santhooshand, iniyulla munnuntim dijidem life adipoli aavatte, ajay chettanum iva chechiyum adipoli aayeen, made for each other 🥰🥰😍😍stay safe and always happy😍😍👍👍
@ridharam9032
@ridharam9032 2 жыл бұрын
ഞാൻ സാധാരണ ഇങ്ങനെ cammend ചെയ്യാറില്ല ....but പറയാതിരിക്കാൻ വയ്യ ... good msg for Society.... ഒരു പെൺകുട്ടിയെ കെട്ടി കൊടുക്കുമ്പോൾ tension ആയിരിക്കും പെൺകുട്ടിക്കും വിട്ടുകാർക്കും അവിടെ എങ്ങനെ ആയിരിക്കും എന്ന് .... ഇതൊക്കെ എല്ലാവരും കണ്ടു പടിക്കട്ടെ ..... ഹൃദയത്തിൽ നിറഞ്ഞ ആശംസകൾ....god bless your family: wish you a happy Advanced married Life munna& wife .....
@NashwanasHappinessProject
@NashwanasHappinessProject 2 жыл бұрын
Nthu paranjaalum ammak match yenn thonunna marimol eva chechi thanne!! Ntho oru special bond feel aavun!
@anjanaa4617
@anjanaa4617 2 жыл бұрын
Eva chechi looking so pretty in that saree... 😍😍😍 simple but veryyy elegant 😍😘❤️... Ajay chettan ijjathi look 🤩🤩.. Both Ammas looking sweet😍 Annakutty bayankara cute aayind 😍 Evechide achan 😍 ya mone 😎😎 Munnu chettan nd diji chechi 😍 poli aayind betrothal lukil..
@nimmykrishnan3117
@nimmykrishnan3117 2 жыл бұрын
Such a wonderful and happiest family...😍😍😍ennum ithupole nilanilkkatte...💖💖Ningale kanumbol thanne bayankara pleasant feeling aanu...enth tensionum vishamangalum undenkilum ningale kandal happy aavum...😍😍 😍Love you a lot dears...❤❤❤
@fathimashahala6246
@fathimashahala6246 2 жыл бұрын
ningade vlogsnn oru prathyeka vibe aan ajaychetta❤️❤️❤️ video theernadh arinjadhe illa🥺❤️❤️❤️ thank you for making us part of your celebrations 🙌🏼🙌🏼❤️❤️
@reusafaffa9523
@reusafaffa9523 2 жыл бұрын
eva chechinde pappayaan ellarekalum inn sooperrrr...... baaki ellarum kollaam ttoooo😃🥰
@eenukokkachi7992
@eenukokkachi7992 2 жыл бұрын
അങ്ങനെ Ajay Stephen fam 200k members ആയി സുഹൃത്തുക്കളെ 💞 muന്നൂനും digi ക്കും വെല്ലുവിളി ആകുമോ ചേട്ടനും ചേച്ചിയും ❤️
@ammuammu4522
@ammuammu4522 2 жыл бұрын
200 k celebration and marriage video waiting ellavarayum oru frame il kandapoal kooduthal happy 😍😍😍😍🤩🤩
@AjayStephen
@AjayStephen 2 жыл бұрын
Awww❤️😍
@joelalex7232
@joelalex7232 2 жыл бұрын
20k ullapol ivarude koode koodiyathaaa. Ippo 200k aayi. Bhayakaram Santhosham 😍🔥. KZbin il njn comment idunna otta channel athu Ajay Stephen enna ee channel maathram aanu. Innathe vlog polichu. Manavalan, manavaatti ne kaanaan adipoli aayitundu. Kalyana vlog nu aayi katta waiting 🔥🔥🔥. E❤A
@mohammadnowfal2466
@mohammadnowfal2466 2 жыл бұрын
Dijo bro poliaanu . Cute smile and smiling face 🤗😁 new members poliaanu... New vibes in videos...
@saransnair7229
@saransnair7229 2 жыл бұрын
Adipoli vlog aayitundto ajay chetta🔥🔥🥰congrats for 2lakh subscribers❣️❤️🤝😘🥳
@ahalyasasiv9566
@ahalyasasiv9566 2 жыл бұрын
Ammene kaani kandathe konde adipoli ayirunnu. Manasuniranja manasamadam❤️❤️❤️
@motospark7382
@motospark7382 2 жыл бұрын
നിങ്ങൾ നാട്ടിൽ പൊളിക്കുവാണല്ലോ കല്യാണ ചെക്കനും പെണ്ണിനും മംഗളാശംസകൾ💐💐
@ShanasFoodGalleryRishanaNajeeb
@ShanasFoodGalleryRishanaNajeeb 2 жыл бұрын
മബ്‌റൂക് അജയ്ചേട്ടാ ഇവാ 200🥳🥳🥰🎂🎂✌🇶🇦
@onelifeforalldreams
@onelifeforalldreams 2 жыл бұрын
I was in a very bad mood today..watched some of your vlogs in Kerala this time and felt so happy and feeling much better now. Though we don't know each other, like any other thousands of your subscribers, I have to say that you guys are doing amazing job that bring lots of smiles and happiness on others face. Stay blessed my dear Ajay and Eva. May god bless you and family abundantly.
@AjayStephen
@AjayStephen 2 жыл бұрын
Tq so much kettooo😍😍😍😍
@ridhaalanallur4530
@ridhaalanallur4530 2 жыл бұрын
Katta waiting aayirunnu. Niggalde vlog kazhiyaanaakumbo oru vishamam aanu kuree samayam undaayirunnekil enn thonnum 😁😁👌🏻
@akhila9890
@akhila9890 2 жыл бұрын
Eva chechiyude dress kurachoode grand aakaayirunnu ... nalla colorful aakayirunnu .. oru suggestion paranjathane
@lijialex1997
@lijialex1997 2 жыл бұрын
Oru maniku nokiyapo kandilla.pinne urakam kazhinju nokiyapozhekum 🤩🤩pavam Amma choyikunna kettapo ravile ammaye kandal kuzhapam indonnu😘😘❤ so happy &colorful vlog.evakuttyde parents super ayirunnu dressing il . Elardem dressing style 👍👌👌👌🤩super vlog.200k subscribers 👍👍😘😘❤❤💃💃💪💪🤝🤝👏👏👏👏congrats God 🙌 all
@raseenathaha31
@raseenathaha31 2 жыл бұрын
Annamunde സാരീ പൊളിച്ചു.. എവിടെന്ന എടുത്തേ 🤔
@angelkukku1478
@angelkukku1478 2 жыл бұрын
Nalla oru family new members um athu pole thanne. Poli all the best new couple's 🙏😘
@mubashiramubi7945
@mubashiramubi7945 2 жыл бұрын
🌹🌹🌹🌹🌹
@Amrith_a99
@Amrith_a99 2 жыл бұрын
സത്യം പറയാലോ ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളുടെ ഫാമിലി.....iva❤️ajay chettan
@kochukochusanthoshangal4708
@kochukochusanthoshangal4708 2 жыл бұрын
ഒരു job കിട്ടീട്ടുണ്ട് 🥰 Teacher ആണ് 🥰 പ്രാർത്ഥിക്കണം 🙏🏻 കമന്റ്‌ ഇടാനും വീഡിയോ കാണാനും late ആയല്ലോ എന്നോർത്തു വിഷമമുണ്ട് 🤢 എന്തായാലും time കിട്ടുമ്പോ കാണും 😎കമന്റ്‌ ഇടും 💪🏻 ന്യൂ couples nu എല്ലാ വിധ നന്മകളും ❤️ പാലക്കാട്‌ പട്ടാമ്പിയിൽ നിന്നും ഒരു അനിയത്തി 🥰🥰🥰
@lifewithpalakaran4801
@lifewithpalakaran4801 2 жыл бұрын
Ajay chettane sammadikanam videoyude avasanam vare full on energy
@aaryasanthosh4984
@aaryasanthosh4984 2 жыл бұрын
Ajay chettantem evayudem channel itrem reach aayathil othiri santhosham.. Enthu vishamam undelum engott vannal pinne motham chiriyanu.. Congrats for 200k subscribers😍😍😍.. Ennum ingane thanne pokatte..Congrats to Abhay and Digi
@babithababis3454
@babithababis3454 2 жыл бұрын
2 Lac aayi kandathil orupaadu santhosham... Athodoppam munnu inte manasammathavum... Adipoli aayi ellam , nalla oru jeevitham aavatte , orupad prarthanakalum
@rcmpayyoli3428
@rcmpayyoli3428 2 жыл бұрын
Thnk you Ajay,manasammadathinu kooodiya pratheethi.... Easwara....evarude santhoshathinnu maatukootan oru kunjine ajaykkum evakkum koduthu anugrahikane.....🙏
@bushiameen8420
@bushiameen8420 2 жыл бұрын
Dress code kollam... Eva n fmly black 🖤. Ajay n family purple💜
@Lasar_eleppan
@Lasar_eleppan 2 жыл бұрын
ഇവ ചേച്ചീടെ അപ്പൻ ബിന്നിച്ചായന്റെ makeover…🔥🔥❣️ ഇത് കണ്ട മുന്നു : ഇന്ന് ആരുടെ മനസ്സമ്മതമാണ്..?? ബിന്നിച്ചായൻ : നിന്റെ മുന്നു : ഹാ..അത് മറക്കരുത്..😁😁 ആകെ മൊത്തം powli video…
@josephinemary9912
@josephinemary9912 2 жыл бұрын
Ingana venam ennu agrahikunna oru function ...Uncle paranjapole yojippode...i know am seeing very late...but Dheivam Anugrahikatte...Ella aammamarum poliyanu...and Gentle Ladies ...Superb...Snehamanu Kudimbathinde Ishwaryam....Adhu ennum Avide undavatte...Rest all God will make you reach....
@trendngreels6075
@trendngreels6075 2 жыл бұрын
Diji bayakaram lucky anii because of nalla ettathiyum amayeyum anii kittye😍❤️
@anjanaa4617
@anjanaa4617 2 жыл бұрын
Waiting aayirunnu ❤️.. Thumbnailil Ajay chettanum eva chechim ijjathi look 😍😍😍.. Bakki video full kandit parayam 🥴❤️
@anjalims8506
@anjalims8506 2 жыл бұрын
Congratulations for 200k family members😍💖Thumbnail pic pwoli😘Happy married life dears💖
@dhanyajose4125
@dhanyajose4125 2 жыл бұрын
2k sub aayallooo... congts broo ....Enikkum ethe pole oru happy family thanne aane kittiye...... Ningade family also enna happy ....... kanne thattaathe eriykatte..... Ethe pole happy aayitt pokatte...... God Bless 🙌 Elaarum nalla super adipoli look l aane 😍 ❤ 😘
@achusgirl1374
@achusgirl1374 2 жыл бұрын
ചേട്ടാ.. ചേച്ചി.. Congrats for 200K.. പിന്നെ എന്നത്തേയും പോലെ vlog അടിപൊളി..
@MC-et9mf
@MC-et9mf 2 жыл бұрын
Ahaa nalla oru dhivasam thanne 2lakh subscriber ayathil santhosham..... 🥰 Congrts to both the occasion's...... Wish u all the succes dear's.. ….. 👍
@sneha1045
@sneha1045 2 жыл бұрын
Was waitinggggg since 12pm happiness❤️this vlog is just pure happiness❤️ Can't wait for the wedding vlog🤩🤩🥰🥰
@REMESHMR143.IDUKKI
@REMESHMR143.IDUKKI 2 жыл бұрын
നല്ല വീഡിയോ ആയിരുന്നു കേട്ടോ എല്ലാം ഉൾക്കൊള്ളിക്കാൻ ശ്രമിച്ചത് വിജയിച്ചു എല്ലാവിധ നന്മകളും ആശംസകളും നേരുന്നു ഇടുക്കിക്കാരൻ 🌱💚🏞️
@vijishojy1390
@vijishojy1390 2 жыл бұрын
Ajay & Eva looking super... അവരുടെ മനസമ്മതം ആണേലും തിളങ്ങിയത് നിങ്ങൾ രണ്ടും ആണ് ട്ടാ... Eva saree super😍😍.. Ajay.. ഒരു കോട്ടയം style ഇച്ചായന്റെ പോലെ ഉണ്ട് ട്ടാ... 😍😍.. നിങ്ങള്ടെ സന്തോഷം കാണുമ്പോ ഞങ്ങൾക്ക് ഒരുപാട് സന്തോഷം.. Ajay.. കുനിഞ്ഞു നടക്കുന്ന പോലെ.. Staright ആയി നടക്കു tta😍😍
@Farsana_ch
@Farsana_ch 2 жыл бұрын
7:18 *മുന്നു : ഇന്ന് ഞാൻ സമ്മതം പറഞ്ഞ് തകർക്കും* 🤣🤣
@GEO-rm4wp
@GEO-rm4wp 2 жыл бұрын
Cousin chettante engagement koodiyathupoleyund 🥰🥰❤️
@sinan9945
@sinan9945 2 жыл бұрын
Video 7 mint കഴിഞ്ഞു.. വീഡിയോയിലേക്ക്.. സ്വാഗതം എന്ന് പറഞ്ഞ അജയ് ചേട്ടൻ... കൊല Maas 💥💥😁😅❤️
@sumayyakhayoom5635
@sumayyakhayoom5635 2 жыл бұрын
Ee snehavum santhoshavum ennum nila nilkkatte😍❤️ Ellavarum happy... Njngalum happy😀😀
@nandana9769
@nandana9769 2 жыл бұрын
200k aayallo Congrats Ajay chetta and Eva chechi🥰🥰🥰
@ChimmusSuzmi4080
@ChimmusSuzmi4080 2 жыл бұрын
Really like it Ajayettan and Eva chechi Happy Married Life Abay chettan and Dijichechi 🥰
@shimageorge5542
@shimageorge5542 2 жыл бұрын
Super ayitudeee... Nattil vannapol eva chechi thadi vechuu.. Egane mathi... Etha bangiii... Perfect okkee.. Congrats for 200k family🥰🥰🥰🥰🥰
@jazeel7218
@jazeel7218 2 жыл бұрын
Ningade vlog kandaa mathiyakunnillaa... please kurachumkoodi time venam please.... waiting... waiting ...
@jinythomas7587
@jinythomas7587 2 жыл бұрын
Beautiful and kidlosky vlog… It’s indeed a blessing to have people of the same vibe🥰😍u guys are amazing as always 🥰
@lifewithpalakaran4801
@lifewithpalakaran4801 2 жыл бұрын
Sathyam
@riyarichus3438
@riyarichus3438 2 жыл бұрын
Wow..... suuuuper.... ellavarum nalla bangiyund.... especially linta n hus...... i like her....... enthoru looka enn ellavarum...... eva chechide eyebrows oru finishing ellatha pole thonni.... god bless u all........
@nishatomy9661
@nishatomy9661 2 жыл бұрын
അടിപൊളി super vlog. ഭയങ്കര സന്തോഷം. Congratulations dears👍
@anup4114
@anup4114 2 жыл бұрын
Wowwwww.... Adipoli Function ♥️♥️♥️♥️♥️ Congrats മണവാളൻ & മണവാട്ടി ♥️♥️♥️♥️♥️ നമ്മൾ 200k ആയി ♥️♥️♥️♥️ അത് ഒരു ഇരട്ടി മധുരം ♥️♥️♥️♥️♥️.... 🎈🎈🎈🎈
@harithaph4261
@harithaph4261 2 жыл бұрын
Adipoli vlogum adipoli familyum😍😘
@Ann-vp8gh
@Ann-vp8gh 2 жыл бұрын
Eva chechide kurachude pratheeshichu dressing.munnunte aliyan and linta super ayitund❤❤
@jaseerkp166
@jaseerkp166 2 жыл бұрын
Ithrem thirakkinidayil effort eduth njangalk video eduth thannathin orupaad thanks . Ellaaarum sandhoshamaay irikku
@liyanababys
@liyanababys 2 жыл бұрын
Muzhuvan chiriyode kandu.. ellarum adipoli .. penninte aangala role pwoli
@sharirafeeq4484
@sharirafeeq4484 2 жыл бұрын
Hiii Ajay chettanum evayum poli aaayikkunu😍😍😍😍
@lijils6783
@lijils6783 2 жыл бұрын
200 k Congratulations dears. God bless u. 🥰🥰
@mehra_mehar928
@mehra_mehar928 2 жыл бұрын
Dijo bro,katta fan..ennaa smile👍😎ore pwoli.... Ellarum chuuper😍
@shiniabhilash1702
@shiniabhilash1702 2 жыл бұрын
കല്യാണ വീഡിയോക്കിയ കട്ട വെയ്റ്റിങ്ങ്..... എല്ലാരും സുന്ദരൻമാരും സുന്ദരിമ്മാരും ആയിട്ടുണ്ട്ട്ടോ...
@jinijose3607
@jinijose3607 2 жыл бұрын
Evakuttiude blouse. Stitching nalla adipoliyanu. Stiching center details onnu tharuvo
@amaana4987
@amaana4987 2 жыл бұрын
👍👍👍👍👍👍👍👍 രണ്ടു ഫാമിലിയും സൂപ്പർ
@maryneha6760
@maryneha6760 2 жыл бұрын
Photos okee adipolii randalum look ayitinde ... Eva chechyde saree superr ❤️❤️ pinne Ajay chettene patti parayndlo eva chechide soundaryathinte rahashym Ajay chetten oppam nadakunathukonda😍😍😍😍. ... Rand familyum super ahn .... Chittoor palli ahno ath🤔?
@jijiprasanthchandran7014
@jijiprasanthchandran7014 2 жыл бұрын
Alla njan enthina chirikkunne😁😁😁😍😍😍😋. Lots f love😍
@kimkimmon6063
@kimkimmon6063 2 жыл бұрын
മനോഹരമായ സമ്മതം മനസ്സമ്മതം അതാണ് ohhh guyssss 💯
@nahidhrahman
@nahidhrahman 2 жыл бұрын
Thumbnail pwolichu ♥️♥️♥️Best wishes to munnu and diji ♥️
@bhagyalakshmi9565
@bhagyalakshmi9565 2 жыл бұрын
Congratzzz both...... Kore happy aai kandt video..... Ellarodum orupadu sneham.....
@sujiththomas2456
@sujiththomas2456 2 жыл бұрын
Ajay Superb Bro ..Manasammatham neritt kanda effect undayirunnu..Loved it .May all be happy forever
@Ann-vp8gh
@Ann-vp8gh 2 жыл бұрын
Satyam paaraja penninte agale anu ennu glamour ayath.kalyana chekkan mari povum🥰
@ashidabanu4528
@ashidabanu4528 2 жыл бұрын
Congratulations munnuchettan and Diji chechi 💐💐 wishing you all the happiness in your life 🎁 ellarum adipoli aan nalla cute and lovely family 😍 ennum idpole orumich snehathodeyum sandoshathodeyum orupaad kaalam heevikkan pattattee 🥰💐 Ajaychetta congratulations for achieving 200k 💐🎁💐 All the best pettenn thanne 1M aavatte
@safeedariyas6570
@safeedariyas6570 2 жыл бұрын
Sgrgtr
@anjanashaiju5460
@anjanashaiju5460 2 жыл бұрын
Onn vem vem vlog idd ajay cheta...wait cheyth maduth...🙂🙂🧚💞💞💞
@squbevlogsbyshahana146
@squbevlogsbyshahana146 2 жыл бұрын
Mashaallah 😘 Cutee video polichu tto eva chechi sareeil poliyee anyway Congratulations 200k KZbin family 🥳🥳🥳🥳❤❤❤❤
@AjayStephen
@AjayStephen 2 жыл бұрын
❤️😍sheyyyyy❤️😍
Manasammatham vlog - She said Yes!!!
28:42
Ajay Stephen
Рет қаралды 376 М.
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Dona Sojan - Maduram Veppu - Highlights - Stansclick
4:31
Stan's Click
Рет қаралды 932
Chicken Kondattam And Much More In Just Two Minutes | Pearle Maaney
17:16
Chekkante vettilekku - Bride visiting Groom's House
24:16
Ajay Stephen
Рет қаралды 341 М.
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН