ആങ്ങളമാർ എത്ര സനേഹം ഉള്ളവർ ആണങ്കിലും കൂടെ വരുന്ന പെൺകുട്ടിയു. നല്ല വൾ ആണെങ്കിലെ ഇതുപോലെ പെങ്ങമ്മാരുടെ കൂടെ നടയ്ക്കാൻ പറ്റും. അതിനെ അമ്മു നെ വേണoഅഭിനന്ദിയ്ക്കാൻ
@sheebasanthosh568613 күн бұрын
Yes❤
@rsn6125213 күн бұрын
Very true
@subisreekumar319513 күн бұрын
Yes
@shimnaarayamparambil714313 күн бұрын
Yes
@nithinss943513 күн бұрын
Yes
@rajirajan792013 күн бұрын
ഈ കുഞ്ഞു സാധനം നല്ല പാട്ടുകാരൻ ആണല്ലോ ❤❤ദീപ്തിയുടെ stress buster ആണ് കിടുമോൻ..... അപ്പയെ എന്നും നോക്കി കോണേ മോനെ ❤️
@RiyusVlogsRFR13 күн бұрын
നല്ലൊരു അങ്ങളാ ഇന്നത്തെ കാലത്തു പെണ്ണ് കെട്ടിയാൽ അവിടെ തീരും പെങ്ങളോടുള്ള കൂടെയുള്ള കറക്കം കമ്പനി എല്ലാം അതൊക്ക പിന്നെ വൈഫ് മാത്രം ആയിട്ട് മാറും അങ്ങനെ ഉള്ള കാലത്താണ് പെങ്ങളെമോനെ മാത്രം കൂട്ടി കറങ്ങാൻഇറങ്ങി അതും വൈഫിനെ കൂട്ടാതെ ❤️അണ്ണാനി അച്ഛന്റെ മുക്കും വോയിസ് പൊളിച്ചു
@user-un1eq9wi2tRose13 күн бұрын
സത്യം 🥰
@geethabose209713 күн бұрын
സത്യം 👌🏻
@remyaayush823313 күн бұрын
Natoonum poli
@subisreekumar319513 күн бұрын
Yes ❤
@jishajomon411913 күн бұрын
ദീപ്തിയും നല്ല കുട്ടിയല്ലേ, തന്നെയോ ചാച്ചൻ, അമ്മ ഇവരുടെ മക്കളല്ലേ, അത് അങ്ങനെ തന്നെ വരൂ, God bless all family ❤❤❤❤❤❤❤❤❤❤❤
@binitharajesh372513 күн бұрын
നിങ്ങൾ ആങ്ങള പെങ്ങൾ തമ്മിൽ ഉള്ള combo ഒത്തിരി ഇഷ്ട്ടം ആയി 🥰എന്നും ഇതുപോലെ തന്നെ സ്നേഹത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌പിന്നെ കിടു ന്റെ പാട്ട് സൂപ്പർ 👏👏😀😍😍
@shinysiby957714 күн бұрын
കണ്ണിനു താഴത്തെ നീര് പെട്ടന്ന് മാറും മോനെ പാട്ട് പഠിപ്പിക്കണം super ആയിട്ട് പാടുന്നല്ലോ എല്ലാം നന്നായി വരും ദീപ്തിയുടെ മനസുപോലെ 👍👍💜💜💜💜💜💜💜💜💜💜
@aravindd868413 күн бұрын
Akkayude പ്രക്കായിരിക്കും 🙂🙂🙂
@aravindd868413 күн бұрын
അപകടം പറ്റിയത് സൂക്ഷിക്കണേ ❤️
@vijith389614 күн бұрын
ടീച്ചറെ സുഖായിട്ടിരിക്കുന്നോ എപ്പോഴും ഇങ്ങനെ മുഖം പൊട്ടിയത് നോക്കിയിരിക്കണ്ട എപ്പോഴും നോക്കി കൊണ്ടിരിക്കുബോ മാറിയില്ലല്ലോ എന്ന് തോന്നും അപ്പോ മനസ്സിന് വിഷമം ആവും ഇനി കല്യാണത്തിന് ദിവസങ്ങളല്ലെ ഉള്ളൂ ഹാപ്പിയായിട്ട് ഇരിക്കൂ👍👍👍👍👍.👍👍👍👍👍👍👍👍👍👍
@binduvk199613 күн бұрын
നല്ല ഒരു അച്ഛൻ അതിലും നല്ലൊരു ആങ്ങള. അതിലും നല്ലൊരു ജീവിത പങ്കാളി ഏതൊരു സ്ത്രീയുടെയും ശക്തിയുംധൈര്യവും ഇവരാണ് ടീച്ചറ് ഭാഗ്യവതിയാ എന്നാലും ആരുടേയോ കണ്ണ് പറ്റുന്നുണ്ട് നല്ലരു ജീവിതത്തിലേയ്ക്ക് കയറുന്നതിന് മുമ്പ് കഷ്ടകാലമെല്ലാം പോവുകയാണ് എന്ന് സമാധാനിക്കുക
@MiniSarasan-tg6ro13 күн бұрын
കിടുമോന്റെ ചിരിയും പഴയ പാട്ടും അടിപൊളി 😊😊😊😊😊❤❤❤❤❤❤❤❤ കിടുമോൻ ഒരു സംഭവം തന്നെയാ ......അച്ഛാച്ചന്റെ ട്രെയിനിങ് മോനെ നല്ലൊരു മനുഷ്യനാക്കും 😊😊😊😊❤❤❤❤❤❤❤
@deepuzvlog14 күн бұрын
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤❤
@madhukumar703813 күн бұрын
Inn nn😂
@deepuzvlog13 күн бұрын
❤@@madhukumar7038
@Pavanapuram13 күн бұрын
ദീപ്തി.. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഇതിന് മുൻപ് ഞാൻ ഒരു comment ഇട്ടിരുന്നു. ഇത്രയും അഹങ്കാരം പാടില്ല എന്ന് പറഞ്ഞുകൊണ്ട്. ആയിക്കോട്ടെ "അഹങ്കാരമില്ലാത്തവരെ "എന്ന് പറഞ്ഞുകൊണ്ട് താൻ എനിയ്ക്ക് reply യും തന്നു. പോട്ടെ.. അസുഖങ്ങൾ ആർക്കും എപ്പൊ വേണമെങ്കിലും വരാം. പക്ഷെ ഇത്രയും ശ്രദ്ധിക്കേണ്ട ഒരു അവസ്ഥ ഉള്ളപ്പോൾ ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കണം. ഞാൻ പറഞ്ഞെന്നേ ഉള്ളൂ താങ്കളുടെ ഇഷ്ടമാണ്. പിന്നെ ജീവിതത്തിൽ എന്ത് സന്തോഷം വന്നാലും അമിതമായി ആഹ്ലാദിയ്ക്കരുത്. അതും താൻ ഒരു public platform ൽ ആണ് അതെല്ലാം കാണിക്കുന്നതും. കുഞ്ഞാവയുമായുള്ള marriage fix ചെയ്തതിനു ശേഷം താൻ തനി പൈങ്കിളിയായി. തന്റെ ഉള്ളിലെ സന്തോഷം കൊണ്ടാണ് എന്ന് മനസിലാക്കുന്നു. അതിങ്ങനെ public നെ കാണിയ്ക്കുന്നതിനോട് വിയോജിപ്പുണ്ട്. ആളുകളിൽ majoritis ഉം അവരുടെ time pass ന് വേണ്ടി കാണുകയും നല്ല മനസ്സുള്ളവർ നല്ല comments ഇടുകയും റാണിയെ പോലുള്ളവർ അത്തരത്തിലുള്ള comments ഇടുകയും ചെയ്യുന്നു. തന്റെ ജീവിതം തുറന്ന പുസ്തകമാക്കാതെ കുറച്ചൊന്ന് ഒതുങ്ങുന്നത് ഭാവി ജീവിതത്തിന് നന്നായിരിക്കും. പിന്നെ തന്റെ ശരീര വേദനയിലും മനോവേദനയിലും തനിയ്ക്കും തന്റെ സ്വന്തം അമ്മയ്ക്കും അച്ഛനും കൂടപ്പിറപ്പിനും ഭർത്താവിനും മക്കൾക്കും പിന്നെ വേണ്ടപ്പെട്ട മറ്റുള്ളവർക്കും മാത്രമേ ദുഖമുണ്ടാകൂ. പിന്നെ എന്തിനാണ് വെറുതെ അവിടെ വേദന ഇവിടെ വേദന എന്നും വീഡിയോയിൽ പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്? സിംപതി കിട്ടാനാണോ? ഇത് കലിയുഗമാണ് ദീപ്തി. ദുഷ്ടന്മാർക്കാണ് ശക്തി കൂടുതൽ. അവർക്ക് ഒന്നിലും വിജയിക്കാനാവില്ലെങ്കിലും നല്ലവർക്ക് ബുദ്ധിമുട്ടുണ്ടാക്കി തൽകാലത്തേയ്ക്ക് അവർക്ക് സന്തോഷം കൊടുക്കും.ദീപ്തിയുടെ വാക്ക് കടമെടുക്കുന്നു... "അതായത് "ആ റാണിയ്ക്ക് സന്തോഷിക്കാൻ ഒരു കാരണം ആയില്ല്യേ? തനിയ്ക്ക് അവരെ കണ്ടെത്തി അവരുടെ വീട്ടിലെത്തി ഈ കാര്യം സംസാരിച്ചതിന് ശേഷം video ഇട്ടാൽ മതിയായിരുന്നു. ഇതിപ്പൊ ചില subscribers പറയുന്നത് പോലെ കേട്ട് മടുത്തിരുന്നു ഈ അക്ക വിഷയം എന്തായാലും ഇനി encagement ഉം marraige ഉം ഒക്കെ കഴിയുന്നത് വരെ ഒരു ഒതുക്കം ഉണ്ടായിക്കോട്ടെ. തന്റെ ചേച്ചി പറയുന്നത് പോലെ കണ്ടാൽ മതി. നേരിട്ട് വന്ന് പറയാനോ വിളിയ്ക്കാനോ പറ്റില്ലല്ലോ. ഇനി ഇത്രയും നീണ്ട comment കൊണ്ട് എന്നെ റാണി അക്കയോട് compare ചെയ്യല്ലേ 🙏 God bless you
@padmajakunhipurayil614713 күн бұрын
ഒക്കെയും പറഞ്ഞിട്ട് എന്നെ സദാശിവത്തോട് ഉപമിക്കല്ലേ എന്ന് പറഞ്ഞ ആ മനസ്സുണ്ടല്ലോ അത് കാണാതിരിക്കാൻ പറ്റില്ല.
@renjupavan329813 күн бұрын
Yojikkunu njan manasil vijaricha karyam thanne
@Pavanapuram13 күн бұрын
@@padmajakunhipurayil6147 😀
@llakshmitv97613 күн бұрын
Rightly said 😊
@salusalu176513 күн бұрын
Correct. അക്കയുടെ കാര്യം പറഞ്ഞു അമ്മുവുമായി ആ നടയിൽ ഇരുന്നു ഇട്ട വീഡിയോ കണ്ടപ്പോൾ ഞാനും ഓർത്തു. ഇത്തിരി ഓവറല്ലേ. ഇതിന്റെ ആവശ്യം ഉണ്ടോ എന്ന്
@nirmalarohit20714 күн бұрын
കിടു യാത്ര ശരിക്കും ആസ്വദിക്കുന്നുണ്ട് ആ പാട്ട് കേട്ടാൽ മതി ❤❤❤നെക്സ്റ്റ് ടൈം എല്ലാവരും ഉള്ള ഒരു യാത്ര ആവട്ടെ അമ്മു, കുഞ്ഞാവ മിസ്സ് യു 😍😍😍😍
@sarayutampi188013 күн бұрын
Hi Deepthi മുഖം കണ്ടിട്ട് വലിയ വിഷമം തോന്നി ഞാൻ ഒരു Medicine പറഞു തരാം Neosprin Onitment മുറിവുള്ള ഭാഗത്തു പുരട്ടുക 2 Weeks പുരട്ടണം പിന്നെ അത് ഉണങ്ങി കഴിഞ്ഞു. Kadukka Powder +Honey mix ചെയ്തു പാടുള്ളു ഭാഗത്തു എന്നും 2 Times പുരട്ടുക നല്ലതായി മാറും. കണ്ണിന്റെ നീര് മറുവാൻ കല്ല് ഉപ്പു ഇട്ട വെള്ളം ചെറു ചുടോടെ ഒരു വെള്ള തുണി കിരി കെട്ടി നിരുള്ള ഭാഗത്തു പതുക്കെ ഒപ്പി എടുകുക. ഇതു One Week ചെയ്താൽ പെട്ടെന്നു മാറും. Tension Venda ellam ശരിയാകും. May God bless you. All the best 👍♥️
@shyamgopakumar483114 күн бұрын
Kidukutta I Love you എന്തു നല്ല പാട്ടാ എല്ലാം ശരിയാകും ദീപ്തി വെഡ്ഡിംഗ് കാണാൻ കാത്തിരിക്കുന്നു❤❤❤❤❤❤❤
@saralasanthosh310913 күн бұрын
ഇത്രയും മുറുവുകളും വച്ചു കൊണ്ട് ഇത്രയും ദൂരം സഞ്ചരിച്ച ദീപ്തിക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍
@vasanthapv147514 күн бұрын
Annaani യുടെ സൗണ്ടും കാണാനും അച്ഛനെ പോ ലേ തന്നെ 😊
@kunjattakunju956414 күн бұрын
Noo..annani ammaye poleya, kidu anu achachiye pole
@mayakrishna14014 күн бұрын
Sathyam
@anavadya_._13 күн бұрын
Correct
@sreyaravi903313 күн бұрын
Serikum pine mannerisms orepole und
@sweetstyle356613 күн бұрын
കണ്ണിനുതാഴെ ice വെച്ചുകൊടുക്കണം. കിടുവിന് മറ്റേ ഗേൾ friendne ഓർമ വന്നെന്നു തോനുന്നു 🤣🤣🤣നല്ലപ്പാട്ടൊക്കെ വരുന്നു. 🥰🥰🥰🥰🥰🥰വന്നു വന്നു kidune കാണാതിരിക്കാൻ വയ്യെന്നായി. 🥰🥰🥰🥰🥰🥰🥰💖💖💖
@reshmam733614 күн бұрын
Deepthikkum kunjavvakkum ningede familykkum എല്ലാം വിധ ആശംസകളും നേരുന്നു ❤❤❤
@geethavkgeethavk747814 күн бұрын
തൊട്ടാവാടി ഉണ്ടങ്കിൽ വെള്ളം ചേർക്കാതെ അരച്ച് കണ്ണിന് താഴെ ഇടൂ രക്തം തെളിയും
@nairsudha370814 күн бұрын
കണ്ണിന്റെ അടിയിലെ mark 2 week കൊണ്ട് മാറും,. വിഷമിക്കേണ്ട എല്ലാം മാറിക്കോളും . നമ്മുടെ സന്തോഷം കണ്ടു കുറെ പേർക്ക് സങ്കടം ഉണ്ടായി അതാണ് കാര്യം , സാരമില്ല ദൈവം കൂടെയുണ്ട്
@quebecmalayali274614 күн бұрын
കഴിഞ വീഡിയോ വളരെ വിഷമം ആയിട്ട് ആണ് കണ്ടത്, എന്നാൽ ഇന്ന് സമാധാനം ആയി ❤❤അങ്ങോട്ടു ഉഷാർ ആയിട്ട് വായോ ടീച്ചറെ ❤
@sindhus632014 күн бұрын
എല്ലാം പെട്ടെന്ന് സുഖമാകട്ടെ 🙏 പാടൊക്കെ മാറും ടെൻഷൻ അടിക്കേണ്ട
@Tani-h4k14 күн бұрын
എന്തിനാന്നെ ഇത്ര മനസ് വേദന. എല്ലാം ശെരിയാവും
@aparnajoshy36014 күн бұрын
ദീപ്തി ചേച്ചി കിടുചേട്ടൻ സൂപ്പറായി പാടുന്നുണ്ടല്ലോ പാട്ട് പഠിക്കാൻ ചേർക്കായിരുന്നില്ലേ ❤❤❤
അണ്ണാണി we love you bro ♥️♥️♥️ God bless you… ഇങ്ങനെ brother നെ കിട്ടാനും ഒരു ഭാഗ്യം വേണം 🥰 ഈ യാത്ര കഴിഞ്ഞു വരുമ്പോളേക്കും മനസ് എല്ലാം ഫ്രഷ് ആവും. Happy ആയിട്ട് ഇരിക്കൂ എല്ലാരും…
@RaabRaabi13 күн бұрын
എപ്പോഴും മുറിവിൽ തൊടരുത് സ്നേഹം മാത്രം 🥰 എത്രയും വേഗം ഭേദമാകട്ടെ 😍
@SatheedeviMenon-h8l13 күн бұрын
ഈ പാടുകൾ പൂർണമായും മാറിക്കോളും. ഇതുപോലത്തെ കണ്ടുള്ള അനുഭവം കൊണ്ട് പറയാണ്. ഒന്നും പേടിക്കണ്ടാട്ടൊ. God bless you 😍.
@sandyakalarikkal928214 күн бұрын
അണ്ണാണി അതാണ് ബ്രദർ ബിഗ് സല്യൂട്ട്
@mayakrishna14013 күн бұрын
കിടുവിൻ്റെപാട്ട്സൂപ്പർ ആവൈബ് അവൻ ആസ്വദിക്കുന്നുണ്ട്❤❤❤ ദീപ്തിവിഷമിക്കണ്ട ഇതിൽ വലുതുവന്നിട്ട് കരകയറിയില്ലേ ഇപ്പോൾ മോൾക്കുവേണ്ടി പ്രാർത്ഥിക്കാൻ എത്ര പേരാണ് ❤❤❤
@deepthiprasad684313 күн бұрын
എൻ്റെ ദീപ്തി എപ്പോഴും മുഖത്ത് നോക്കി ഇരിക്കരുത്. മുറിവുകൾ എല്ലാം പെട്ടന്ന് മാറും❤❤❤.
@mariyammajoseph333214 күн бұрын
Deepu,Annani is a very good brother. Taking so much care and concern for his sister Deepthi mam. God bless both of you dears ❤😊
@SanalkumarJ-f1i13 күн бұрын
ടെൻഷനടിക്കേണ്ട ടീച്ചറെ എല്ലാ ശരിയാവും ദൈവം എല്ലാവിധത്തിലും ടീച്ചറെ അനുഗ്രഹിക്കട്ടെ
@DaywithShanShakkeer11 күн бұрын
എന്നെ വീണ്ടും വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോസ് ടീച്ചർ ഇടുന്നത് 🥰🥰🥰🥰
@SajithaSulaiman-w7k13 күн бұрын
മോളെ നിന്റെ മുഖം ഇപ്പോഴും നല്ല ഭംഗി യാണ് വിഷമിക്കണ്ട എല്ലാം പെട്ടന്ന് മാറും പിന്നെ നല്ല ഒരു സഹോദരൻ ഉണ്ടല്ലോ അതല്ലേ മോളെ ഒരു ഭാഗ്യം എല്ലാം പെട്ടന്ന് മാറാൻ പ്രാർത്ഥിക്കാം god bless you i love you ❤️ 😘
@subisreekumar319513 күн бұрын
അമ്മു മോളെ പ്പോലുള്ള പെൺകുട്ടികൾ മരുമകളായിട്ട് വന്നാൽ അത് അ കുടുംബത്തിൻ്റെ ഭാഗ്യമാണ്
@bushrahabeeb560214 күн бұрын
ദീപ്തി ചേച്ചി, വാസലിൻ യൂസ് ആക്കോ ഒരു അടയാളം ഇല്ലാതെ മുറിവ് മാറും.❤ ചേച്ചി. നിങ്ങളെ കുടുംബത്തെ ഒരുപാട് ഇഷ്ടാണ്
@MM-jf8pw14 күн бұрын
ദീപ്തി ബ്രദർ സൂപ്പർ അതു പോലെ എല്ലാവരും ❤️❤️❤️❤️
@SobhaSasi-nf8vv13 күн бұрын
മോളുടെ അസുഖമൊക്കെ പെട്ടെന്ന് മാറും. വീട്ടിൽ എല്ലാവരും സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു.😊
@fousiyashanu906014 күн бұрын
കിടുവേ പാട്ട് സൂപ്പർ 🥰🥰എന്തിനാ ടീച്ചറെ വിഷമം അത് എല്ലാം മാറും
@TasmelaT-b3q13 күн бұрын
എല്ലാവരെയും മിസ്സ് ചെയ്യുന്നു അമ്മു ചേച്ചി കുഞ്ഞോ അടുത്ത പ്രാവശ്യം എല്ലാവരും ഒരു ട്രിപ്പ് പോകട്ടെ ഇത്രയും സപ്പോർട്ട് ഉള്ള ചേട്ടാ ൻ നല്ല ചേച്ചി
@nisharnair789713 күн бұрын
Kidu vave nee പൊന്നാ I just love him ❤❤❤
@Poppypappus13 күн бұрын
ദീപ്തികൊച്ചേ 😘സാരമില്ല കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ഒത്തിരി സങ്കടം ആയെങ്കിലും ഇപ്പോൾ കണ്ടപ്പോൾ അതൊക്കെ മാറീട്ടോ. ഒന്നോർത്താൽ ഇത്രയും അല്ലേ പറ്റിയുള്ളൂ എന്നോർത്ത് സമാധാനിക്കെ 😔പിന്നേ കിടുന്റെ പാട്ടു അടിപൊളി ആണ് കുഞ്ഞിനെകൊണ്ട് കുറച്ചു കൂടി പാടിക്കണേ 😘അപ്പോൾ എല്ലാവരും കൂടി അങ്ങ് അടിച്ചു പൊളിക്കേ ❤️🥰😘
@veenakannan321413 күн бұрын
Junior അച്ചാച്ചി 🥰🥰🥰ഭാവഗായകൻ 🥰🥰🥰🥰🥰🥰🫂🫂🫂
@kichu_live44413 күн бұрын
അമ്മു നീ സൂപ്പറാ അല്ലെങ്കിൽ ഇവർക്കിങ്ങനെ ഒരു യാത്ര നടക്കുമോ.❤ കിടുക്കുട്ടാ❤❤❤
@MuhasinathMohamedShareef13 күн бұрын
പുറമേയുള്ള പാടുകൾ മാറിക്കോളും മനസ്സ് വിഷമിച്ച് ഇരിക്കരുത് അത് നമ്മളെ തളർത്തും ഹാപ്പി ആയിട്ട് യാത്ര ചെയ്യുക നല്ലൊരു ജീവിതം കിട്ടട്ടെ അസുഖം മാറിക്കിട്ടാൻ പ്രാർത്ഥിക്കാം ധൈര്യത്തോടെ മുന്നോട്ട് പോകുക
അണ്ണാണി സുന്ദരൻ ആയല്ലോ 😄 deepthi take care ഞാൻ പറയുന്നത് annani suluammayye pole anu deepthi achachiye poleum ❤️🌹
@MurukanrakhiMurukanrakhi13 күн бұрын
പാടുകൾമാറും വിഷമിക്കാതിരിക്ക് നല്ലത് മാത്രം വരാൻ 🙏പ്രാർത്ഥിക്കാം എന്തിനു കുഞ്ഞുവാവയും കൂടെഉണ്ടല്ലോ 🥰
@geetanair92113 күн бұрын
കിടു വാവേ.. പാട്ടൊക്കെ എന്തു രസാണ്.❤❤❤❤
@dr.sangeethanair529513 күн бұрын
ദീപ്തി എടുത്ത തീരുമാനം എന്തു കൊണ്ടും നല്ലതു തന്നെ.comment ഒന്നും ചെയ്യാറില്ലെങ്കിലും videos എല്ലാം കാണുന്നുണ്ട് ട്ടോ❤. എല്ലാവരോടും സ്നേഹം 🥰. സാധിച്ചാൽ എന്നെങ്കിലും നേരിൽ കാണാം.
@racingteam495013 күн бұрын
എല്ലാം ശരി ആവും വേദന എല്ലാം പെട്ടന്ന് മാറട്ടെ ❤️❤️❤️
@luminoushalo-sb2sb13 күн бұрын
ദീപ്തി ക്ക് കണ്ണ് കിട്ടി care full ആയി ഇരിക്ക് പ്രാർത്ഥിക്കു ❤❤❤❤❤❤❤❤❤❤❤❤❤
@lekshmimalu5614 күн бұрын
എന്റെ കിടു മോന്റെ പാട്ട് 😘😘😘😘😘😘😘
@raichelalias216613 күн бұрын
സാരമില്ല എല്ലാംസുഖമാകും..❤ ധൈര്യമുണ്ടല്ലോ..അതുമതി,കിട്ടുവിന്റെ പാട്ട് SUPERB ❤❤❤❤GOD BLESS U❤
@aparnar48014 күн бұрын
11:44 ചേച്ചിയല്ല അപ്പ ❤❤❤ എൻ്റെ കിടുചേട്ടാ 😂😂😂😂
@KrishnaSGopan-m8w13 күн бұрын
Cottage nn ulla ravilathe view um adipoliyaa...cycle ride chechiyum cheythirunnel nannayirunnene😊.kuzhappamilla next time ithepole varallo. kidune pole carrot enikkm ishta. Njn paranjirunnallo chechii namml ok aanel vtl irikkunnathinekkl purathokke irangunnath thanneya nallath...kure puthiya anubhavagliloode kadann pokumpo asukham ennullathum vedanayum pathiye marakkum...ippo kannin thazhe thadippum niravum kuranjottundallo..murivm athupole ok aayi varunnunnd. Kalyanathin iniyum undallo chechi time ath kond Tension aakanda appozhekkm ellam sheri aakum...vayyayika ozhichal chechikk ippozhum valiya mattam onnulla sundariya❤. Chechikk annani ille nalloru brother aan😊.athupole kunjava chettan nalloru supportive husband um aayirkkm❤. Asukham okke oru vazhikk ang pokum chechii Happy aayi irikku athan vendath ippo ellarum aduthundallo🥰❤️. Pinne chettante dress selection kollam ketto 2 dress um chechikk nannay cherum❤. Orupad snehathode Chechiyude aniyathi ☺️🥰❤️.
നിനക്ക് സന്തോഷം തോന്നുന്നത് എന്താണോ അത് നീ ചെയ്യുക ❤❤
@sinisabu967613 күн бұрын
കിടു വാവക്ക് ഒരു ചക്കരയുമ്മ ❤
@sandhyasam396913 күн бұрын
കിടുമുത്തിന്റെ പാട്ടു അടിപൊളി ❤️❤️❤️😘😘😘😘
@potatogaming994313 күн бұрын
Marriage കഴിഞ്ഞു കുഞ്ഞാവയുടെ കൂടെ എ ല്ല സ്ഥലത്തും കറങ്ങുക ഇപ്പൊ ഇനി കുറച്ചു റസ്റ്റ് എടുത്തു ഹെൽത്ത് ഒക്കെ നോക്കുക kidu ശരിക്കും പാട്ടുപാടി എൻജോയ് ചെയ്യുന്നുണ്ടല്ലോ cute😊
@sreejav380913 күн бұрын
Nice churidars 👌👌മുറിവൊക്കെ വേഗം മാറും Deepthi ❤❤❤
@rekhap887412 күн бұрын
ദീപ്‌തി , ഞാൻ ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നത് . നിനക്കു ഇഷ്ടമുള്ളത് അത് പോലെ ചെയ്യൂ വേറെ ആർക്കും ദോഷം ഇല്ലങ്കിൽ. ഇതൊക്കെ കടന്നു പോകും. എനിക്ക് ഏറ്റവും ഇഷ്ടമായത് റാണിയക്കയുടെ വിഷയം കത്തിനിന്നിട്ടും ഇങ്ങനെ ഒരു അപകടം വന്നപ്പോൾ അത് സോഷ്യൽ മീഡിയയിൽ പറയാൻ തോന്നിയല്ലോ. അതാണ്. ശരി എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ ആരെയും പേടിക്കേണ്ട കാര്യമില്ല. ജീവിക്കുമ്പോൾ ഒന്നിനെയും പേടിക്കാതെ ജീവിക്കാൻ ഒരുപാടു ആൾക്കാർക്കു കഴിയാറില്ല. ആരോ നമ്മളെ ശിക്ഷിക്കാൻ നിക്കുവാനെന്നു പേടിച്ചു എങ്ങനെയാണു ഒരു ജീവിതം ജീവിച്ചു തീർക്കുന്നത്.you enjoy ....
Deepthy 🙏🥰 your decesion is always correct and positive, go ahead 🥰🥰🥰👍
@vijayalakshmijayaram671013 күн бұрын
Annani suuuuper aanu👍♥️♥️♥️♥️♥️🙏🙌. Deepthiude bagyamanu inghane oru aanghalaye kittiyathu. Kiduvinde pattu suuuuper aanu👍😍😍😍. Mone pattu padipikanam. God bless you and all your family members. Take care of your health.
@maniyammedepachakappura13 күн бұрын
വിഷമിയ്ക്കണ്ടാ. മോള് എളുപ്പം. ശരിയാകും ചക്കരമുത്തേ നല്ല പാട്ടാരുന്നു ഉമ്മ , ദീപു സുഭാഷിന് കാണാൻ പോവാണോ❤❤❤❤❤❤❤❤❤❤
ദീപ്തികുട്ടി മുഖത്തെ പേജുകൾ എല്ലാം മാറും സമാധാനമായി ഇരിക്കുട്ടോ.. കിടുക്കുട്ടൻ super ആണ്. അസ്സലായി പാടുന്നുണ്ട്. ആങ്ങള അമ്മുവും കൂടെ ഉള്ളത് മഹാഭാഗ്യമാണ് കുട്ടി.. പിന്നെ കുഞ്ഞാവ യുടെ care ഉള്ളപ്പോ ഒരു ടെൻഷനും വേണ്ടാട്ടോ. ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@PreethiShajil13 күн бұрын
Hai Deepthiപാടുകൾ മാറും.സങ്കടപ്പെടാതെ സന്തോഷമായി ഇരിക്കൂ.❤
@dineshpr212612 күн бұрын
100% correct decision what u said. Once u decide to travel at any cost.everything will be alright.❤❤❤❤❤
എല്ലാ ആങ്ങളമാർക്കും അമ്മുനെ പോലെയുള്ള ഭാര്യയെ കിട്ടിയാൽ തീരാവുന്നതെ ഉള്ളു സ്നേഹത്തോടെ കുടുംബം മുന്നോട്ട് പോവാം❤
@geetanair92113 күн бұрын
കിടുവെ....പണി പാളി😂😂😂😂❤❤❤❤
@shibinks341510 күн бұрын
Kidu supper ❤❤❤❤❤❤ 36:30
@MiniJones-m5s13 күн бұрын
Hello teacher, I love watching you all. I look forward to seeing new contents. I feel part of your family. Stay true to yourself. God bless all your family and
@AnithaG-b8z13 күн бұрын
Family സപ്പോർട്ട് ഉണ്ട് പിന്നെ ഞങ്ങളും, പിന്നെ കുഞ്ഞാവയും 🥰ok
@rachelpjose373013 күн бұрын
ദീപ്തിയുടെ മുഖമോ,സൗന്ദര്യമോ ഒന്നും കണ്ട് ആണോ കുഞ്ഞാവ ഇഷ്ടപെട്ടത്, മനസ്സ് കണ്ടാ,പ്രവൃത്തി കണ്ടാ.പിന്നെന്തിനാ ഈ വിഷമം? എല്ലാം മാറും.
@SanasKitchenSpecial13 күн бұрын
ഈ travel Vlog എനിക്കിഷ്ടായീ 😍 ആളുകൾ പലവിധം . Comments അങ്ങനെയായിരിക്കും വേണ്ടത് മനസ്സിലേക്കെടുക്കുക 👍