മനസിനെ വല്ലാതെ സ്പർശിച്ച "ഹരിനാമകീർത്തനം" Harinama Keerthanam 2022 | kumari krishnapriya

  Рет қаралды 1,294,414

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

Пікірлер: 810
@SugunanN-i1l
@SugunanN-i1l 2 ай бұрын
ഹരിനാമ കീർത്തനം ഇത്രയും ഭക്തിയോടെ ചൊല്ലിയ ഈ സഹോദരിയെ ആയുരാരോഗ്യങ്ങൾ നൽകി ദീർഘായുസോടെ വളർത്താണെ ദൈവമെ!!!!!
@lathak7200
@lathak7200 11 ай бұрын
ഹരേ..... കൃഷ്ണാ.. 🙏🙏🙏🌿 മോൾ നന്നായി ആലപിച്ചു. ഇന്നാണ് കേൾക്കാൻ കഴിഞ്ഞത്... ഏകാദശി നോറ്റിരുന്നു.. കേൾക്കാൻ സാധിച്ചത് മുജ്ജന്മ സുകൃതമായി കരുതുന്നു.. ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏🌿
@subhabahuleyan305
@subhabahuleyan305 6 ай бұрын
ഉണ്ണിക്കണ്ണനെ എൻ്റെ മനസ്സിൽ ഉറപ്പിച്ച ശബ്ദം....എന്നും കൂടെ കണ്ണൻ ഉണ്ടാകും
@babycn2343
@babycn2343 9 ай бұрын
എന്റെ കൃഷ്ണ എപ്പോഴും കൂടെ ഉണ്ടാവണം 🎉
@Omanasister
@Omanasister Жыл бұрын
Om namo Narayana🙏Om namo Bhagavde Vasudavaya🙏Hare Krishna Sarvam krishnarpana namasthu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Omanasister
@Omanasister Жыл бұрын
Blesseď Voice🙏Hare krishna Hare Krishna Krishna Krishna Hare Hare 🙏Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejagopinath6560
@sreejagopinath6560 2 жыл бұрын
🙏🙏🙏🙏🙏🥰🥰നാരായണ 🙏🙏🙏
@akn650
@akn650 2 жыл бұрын
Fabulous rendition
@raghupillai2880
@raghupillai2880 2 жыл бұрын
Om namo narayanaya
@sethulakshmicr415
@sethulakshmicr415 2 жыл бұрын
Bagyam cheytha kutty annu..bagavante harinama keerthanm ethre manoharamayanuu padiyathuu🙏🙏🙏🙏
@raveendranpillai417
@raveendranpillai417 Жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം
@radhamaniamma6548
@radhamaniamma6548 2 жыл бұрын
Manoharamaya.Alapanam God.bless.you
@mohananmohanan3212
@mohananmohanan3212 2 жыл бұрын
😍😍😍
@panickerbkp2962
@panickerbkp2962 Жыл бұрын
AUM NAMO BHAGAVATAE VASUDEVAYA NAMAHA NAMO BHAGAVATAE NARAYANAYA NAMAHA AUM NAMO NAMAHA AUM
@jeenach360
@jeenach360 Жыл бұрын
Om namo narayanaya 🙏🙏🙏
@usham7529
@usham7529 Жыл бұрын
🙏🙏🙏🙏🙏🙏🙏
@sithinsithu5197
@sithinsithu5197 11 ай бұрын
@muthara1438
@muthara1438 Жыл бұрын
🙏🙏🙏
@yogaramesh7347
@yogaramesh7347 Ай бұрын
ഇന്ന് കേൾക്കുന്നവർ ആരൊക്കെ?😊
@anjusreejith5924
@anjusreejith5924 Ай бұрын
ഇന്നു കേൾക്കുവല്ല കൂടെ ചൊല്ലുവാണ്
@suryanair6454
@suryanair6454 Ай бұрын
☺️
@jagathkrishna-m.k9975
@jagathkrishna-m.k9975 11 күн бұрын
Ennum kelkkaarund
@muraleedharankpaduvilan678
@muraleedharankpaduvilan678 4 күн бұрын
എത്ര മനോഹരമായ ആലാപനം
@mohanankk592
@mohanankk592 Күн бұрын
മോഹനൻ ചെണ്ടയാട് കണ്ണൂർ ജില്ലാ
@sabashivansh6010
@sabashivansh6010 9 ай бұрын
Om namo narayanaya sree
@akhileshkorakandy
@akhileshkorakandy Жыл бұрын
🙏🙏🙏🙏🙏
@ratnavallymn9039
@ratnavallymn9039 9 ай бұрын
കൃഷ്ണൻ് പ്രിയപ്പെട്ടവൾ തന്നെ കൃഷ്ണപ്രിയ. വളരെ മനോഹരമായി ആലപിച്ചു.ഞാൻ എല്ലാ ദിവസവും ഒരു പ്രാവശ്യം കേൾക്കാറുണ്ട്🙏
@sreeraj2226
@sreeraj2226 Жыл бұрын
ഭഗവാൻ കൃഷ്ണന് പ്രിയപ്പെട്ടവൾ കൃഷ്ണ പ്രിയ 🙏🙏🙏വളരെ മനോഹരമായ ആലാപനം ലീലാമ്മയുടെ ആത്മ അനുഗ്രഹം ഉണ്ട് 🙏🙏🙏🙏ഹരേ കൃഷ്ണ 🙏
@rajuraghavan1
@rajuraghavan1 3 жыл бұрын
മുൻ ജന്മ സുഹൃതം ഒപ്പം തന്നെ മാതാപിതാക്കളുടെ സുഹൃതം🙏❤️🙏 ഓം നമോ: ഭഗവതേ വാസുദേവായ നമ:
@sunianil8774
@sunianil8774 2 жыл бұрын
🙏🙏🙏attham go ji ni
@lathag3231
@lathag3231 2 жыл бұрын
🙏
@Jayapjaya
@Jayapjaya 2 жыл бұрын
രാമായണ
@ajisha6452
@ajisha6452 Жыл бұрын
​@Jaya.p jaya
@NaveenNaveen-qw2jw
@NaveenNaveen-qw2jw Жыл бұрын
🙏🙏❤
@sushamakrishnan3313
@sushamakrishnan3313 Жыл бұрын
മോളേ ഈ സ്വരം ഭഗവാന്റെ വരദാനമാണ് നല്ല സ്വരം നല്ല ആലാപനം Super good🙏🙏🙏💯🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jayakumar9699
@jayakumar9699 Жыл бұрын
🕉️🕉️ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും🕉️🕉️🙏🙏 ഹരിനാരായണ 🙏🙏
@sureshchandran4976
@sureshchandran4976 Жыл бұрын
വളരെ ലളിതമായ ആലാപന ശൈലി കേൾക്കുന്തോറും വീണ്ടും കേൾക്കാനുള്ള ആ തോന്നൽ... നാരായണായ നമഃ 🙏🙏🙏🙏
@sreekumarkc2651
@sreekumarkc2651 3 жыл бұрын
അദ്ധ്യാത്മികം നിറഞ്ഞ, മനസ്സുമായുള്ള ആലാപനം കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
@sunivk3760
@sunivk3760 Жыл бұрын
Nalla Aalaapanam🙏🙏🙏🙏🙏🙏🙏
@sheebavk7531
@sheebavk7531 3 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🏵🌿🏵 ഭഗവാന്റെ അനുഗ്രഹം..... വളരെ മനോഹരമായിട്ടുണ്ട്.... 🙏👍💐
@rajeshpazahethu1634
@rajeshpazahethu1634 3 жыл бұрын
വളരെ നന്നായി ചൊല്ലിയിട്ടുണ്ട്..👍👍👍 😍😍മനോഹരം
@jayasreegangadharan5115
@jayasreegangadharan5115 3 жыл бұрын
ഈ ശബ്ദം ഭഗവാൻ്റ സമ്മാനം ഹരേ രാമ ഹരേ കൃഷ്ണാ
@premsudhapk2810
@premsudhapk2810 3 жыл бұрын
Very good godbless you
@prasannamenon5554
@prasannamenon5554 2 жыл бұрын
🙏🙏🙏
@shylajapratap8442
@shylajapratap8442 Жыл бұрын
ചെറുപ്പം മുതൽ എന്നെ ആകർഷിച്ച ഹരിനാമകീർത്തനം സിത്താര നല്ല ഭക്തിയോടെ ആലാപനം ചെയ്തു നല്ല വർക്ക് സന്തോഷം 🙏
@lathat2660
@lathat2660 Жыл бұрын
​@@shylajapratap8442 സിതാര അല്ല കൃഷ്ണ പ്രിയ
@shylajapratap8442
@shylajapratap8442 Жыл бұрын
@@lathat2660 .Ok.Thank you . Similar sound thonni. Pinned manassilayi
@adithya3800
@adithya3800 Ай бұрын
ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞുടനേ ആങ്കാരമായതിനു നീ തന്നെ സാക്ഷിയിതു ബോധം വരുത്തുവതിനാളായി നിന്ന പര മാചാര്യ രൂപ ഹരി നാരായണായ നമഃ ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ പണ്ടേ കണക്കെ വരുവാൻ നിൻ കൃപാവലിക ളുണ്ടാകയെങ്കലിഹ നാരായണായ നമഃ ആനന്ദ ചിന്മയ ഹരേ ഗോപികാരമണ! ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ; തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി തോന്നേണമേ വരദ! നാരായണായ നമഃ അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു കണ്ണായിരുന്ന പൊരുൾ താനെന്നുറയ്ക്കുമള- വാനന്ദമെന്തു ഹരി നാരായണായനമഃ ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു- വരുളാലെ ദേവകളുമരുൾ ചെയ്ക ഭൂസുരരും നരനായ് ജനിച്ചുഭുവി മരണം ഭവിപ്പളവു- മുരചെയ്‌വതിന്നരുൾക നാരായണായ നമഃ ശ്രീമൂലമായ പ്രകൃതീങ്കൽ തുടങ്ങി ജന- നാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി കർമ്മത്തിനും പരമ നാരായണായ നമഃ ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ- കർപ്പോളപോലെജനനാന്ത്യേന നിത്യഗതി ത്വൽഭക്തി വർദ്ധനമുദിക്കേണമെന്മനസി നിത്യം തൊഴായ് വരിക നാരായണായ നമഃ ണത്താരിൽ മാനിനി മണാളൻ പുരാണപുരു- ഷൻ ഭക്തവത്സലനന്താദിഹീനനതി ചിത്തത്തിലച്യുത! കളിപ്പന്തലിട്ടു വിള- യാടീടുകെന്മനസി നാരായണായ നമഃ പച്ചക്കിളിപ്പവിഴപാൽ വർണ്ണമൊത്തനിറ- മിച്ഛിപ്പവർക്കു ഷഡാധാരം കടന്നു പരി- വിശ്വസ്ഥിതി പ്രളയസൃഷ്ടിക്കു സത്വരജ- സ്തമോഭേദനാഥ ഹരി നാരായണായ നമഃ തത്ത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരു- ളെത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു മുക്തിക്കു തക്കൊരുപദേശം തരും ജനന- മറ്റീടുമന്നവനു നാരായണായ നമഃ യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ സമ്പൂർണ്ണലിഖ്യതഗിരം കേട്ടു ധർമ്മപതി എമ്പക്കലുളള ദുരിതം പാർത്തുകാണുമള- വംഭോരുഹാക്ഷ! ഹരിനാരായണായ നമഃ നക്ഷത്ര പംക്തികളുമിന്ദുപ്രകാശവു- മൊളിക്കും ദിവാകരനുദിച്ചങ്ങുയർന്നളവിൽ പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു രക്ഷിക്ക യെന്നടിമ നാരായണായ നമഃ മൽ പ്രാണനും പരനുമൊന്നെന്നുറപ്പവനു തൽ പ്രാണദേഹവുമനിത്യം കളത്ര ധനം സ്വപ്നാദിയിൽ പലതു കണ്ടിട്ടുണർന്നവനൊ- ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ അൻപേണമെൻ മനസ്സിൽ ശ്രീനീലകണ്ഠഗുരു മംഭോരുഹാക്ഷമിഹ വാഴ്ത്തുന്നു ഞാനുമിഹ അമ്പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി- ലൻപോടുചേർക്ക ഹരിനാരായണായ നമഃ ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി- താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി- കീർത്തിപ്പതിന്നരുൾക! നാരായണായ നമഃ
@adithya3800
@adithya3800 Ай бұрын
ഇക്കണ്ട വിശ്വമതുമിന്ദ്രാദി ദേവകളു മർക്കേന്ദുവഹ്നികളൊടൊപ്പം ത്രിമൂർത്തികളും അഗ്രേ വിരാട് പുരുഷ! നിന്മൂലമക്ഷരവു- മോർക്കായ് വരേണമിഹ നാരായണായ നമഃ ഈ വന്ന മോഹമകലെപ്പോവതിന്നു പുന- രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകിൽ ജീവന്നുകൃഷ്ണഹരി ഗോവിന്ദരാമ തിരു- നാമങ്ങളൊന്നൊഴികെ നാരായണായ നമഃ ഉള്ളിൽ കനത്ത മദമാത്സര്യമെന്നിവക- ളുള്ളോരുകാലമുടനെന്നാകിലും മനസി ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു നല്ലൂഗതിക്കുവഴി നാരായണായനമഃ ഊരിന്നു വേണ്ട ചില ഭാരങ്ങൾ വേണ്ടതിന് നീരിന്നുവേണ്ട നിജദാരങ്ങൾ വേണ്ടതിന്ന് നാരായണാച്യുതഹരേ! എന്നതിന്നൊരുവർ നാവൊന്നേവേണ്ടു ഹരിനാരായണായ നമഃ ൠതുവാ‍യ പെണ്ണിനുമിരപ്പന്നു ദാഹകനും പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട- നരുതാത്തതല്ല ഹരിനാരായണായ നമഃ ൠഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ ക- ളിപ്പാവയെന്നു പറയുന്നതാകിലും മനസി- ആവോ നമുക്കു തിരിയാതെന്നുറച്ചു തിരു- നാമങ്ങൾ ചൊൽക ഹരി നാരായണായ നമഃ ഌസ്മാമാദി ചേർ‍ത്തൊരു പൊരുത്തം നിനയ്ക്കിലുമി- തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം ഒരു കോടി കോടി തവ തിരുനാമമുള്ളവയി- ലരുതാത്തതില്ല ഹരി നാരായണായ നമഃ ൡകാരമാദിമുതലായിട്ടു ഞാനുമിഹ കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു വൈകുന്നതെന്തു ഹരി നാരായണായ നമഃ എണ്ണുന്നു നാമജപരാഗാദിപോയിടുവാ- നെണ്ണുന്നിതാറുപടികേറികടപ്പതിനു കണ്ണും മിഴിച്ചിവനിരിക്കുന്നൊരേ നിലയി- ലെണ്ണാവതല്ല ഹരി നാരായണായ നമഃ ഏകാന്തയോഗികളിലാകാംക്ഷകൊണ്ടു പര- മേകാന്തമെന്നവഴി പോകുന്നിതെന്മനവും കാകൻ പറന്നു പുനരന്നങ്ങൾ പോയവഴി പോകുന്നപോലെ ഹരിനാരായണായനമഃ ഐയഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട- നൗവ്വണ്ണനമെട്ടുമുടനെൺ‌മ്മൂന്നുമേഴുമഥ ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതിൽ മേവുന്ന നാഥ! ജയ നാരായണായ നമഃ ഒന്നിന്നു തത്വമിതു ദേഹത്തിനൊത്തവിധം എത്തുന്നിതാർക്കുമൊരു ഭേദം വരാതെ ഭൂവി മർത്ത്യന്റെ ജന്മനില പാപം വെടിഞ്ഞിടുകി- ലെത്തുന്നു മോക്ഷമതിൽ നാരായണായ നമഃ ഓതുന്നു ഗീതകളിതെല്ലാമിതെന്ന പൊരു- ളേതെന്നു കാണ്മതിനു പോരാ മനോബലവു- മേതെങ്കിലും കിമപി കാരുണ്യമിന്നു തവ സാധിക്കവേണ്ടു ഹരി നാരായണായ നമഃ ഔദുംബരത്തിൽ മശകത്തിന്നു തോന്നുമതിൻ മീതേകദാപി സുഖമില്ലെന്നു തൽ‌പരിചു ചേതോവിമോഹിനി മയക്കായ്ക മായതവ ദേഹോഹമെന്നിവയിൽ നാരായണായ നമഃ അംഭോജസംഭവനുമൻപോടുനീന്തിബത! വന്മോഹവാരിധിയിലെന്നേടമോർത്തു മമ വൻപേടിപാരമിവനൻ‌പോടടായ്‌വതിനു മുമ്പേ തൊഴാമടികൾ നാരായണായ നമഃ അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ മുല്പാടുചെന്നു കയറിട്ടോരു കിങ്കരരെ പിൽപ്പാടുചെന്നഥ തടുത്തോരു നാൽ‌വരെയു- മപ്പോലെ നൗമി ഹരി നാരായണായ നമഃ
@adithya3800
@adithya3800 Ай бұрын
കഷ്ടം! ഭവാനേയൊരു പാണ്ഡ്യൻ ഭജിച്ചളവ- ഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ നക്രേണ കാൽക്കഥ കടിപ്പിച്ചതെന്തിനിതു മോർക്കാവതല്ല ഹരി നാരായണായ നമഃ ഖട്വാംഗനെന്ന ധരണീശന്നു കാൺകൊരുമു- ഹൂർത്തേന നീ ഗതി കൊടുപ്പാനുമെന്തു വിധി? ഒട്ടല്ലനിൻ കളികളിപ്പോലെ തങ്ങളിൽ വി- രുദ്ധങ്ങളായവകൾ നാരായണായ നമഃ ഗർവ്വിച്ചുവന്നൊരു ജരാസന്ധനോടുയുധി- ചൊവ്വോടെ നില്പതിനു പോരാ നിനക്കുബലം! അവ്വാരിധൗ ദഹനബാണം തൊടുത്തതു തി- ളപ്പിപ്പതിന്നുമതി നാരായണായ നമഃ ഘർമ്മാതപം കുളിർന്നിലാവെന്നു തമ്പിയൊടു ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു തന്നെത്തിരഞ്ഞുമറുകിച്ചാമൃഗാക്ഷികളെ- വൃന്ദാവന്ത്തിലഥ നാരായണായ നമഃ ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ ഊനം വരുത്തിയൊരു നക്തഞ്ചരിക്കുബത! കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു- മൊന്നല്ലെയാളു! ഹരി നാരായണായ നമഃ ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട- നിന്ദ്രാത്മജന്നുയുധി തേർപൂട്ടിനിന്നു ബത! ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടു കൊന്നതുമൊ- രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ ഛന്നത്വമാർന്ന കനൽ പോലെ നിറഞ്ഞുലകിൽ മിന്നുന്ന നിന്മഹിമയാർക്കും തിരിക്കരുത് അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക- ളെന്നത്രെ തോന്നി ഹരി നാരായണായ നമഃ ജന്തുക്കളുള്ളിൽ വിലസീടുന്ന നിന്നുടയ ബന്ധം വിടാതെ പരിപൂർണ്ണാത്മനാ സതതം തന്തും മണിപ്രകരഭേദങ്ങൾപോലെ പര- മെന്തെന്തു ജാതമിഹ നാരായണായ നമഃ ഝംകാരനാദമിവ യോഗീന്ദ്രരുള്ളിലുമി- തോതുന്നഗീതകളിലും പാൽപയോധിയിലും ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു- മാനന്ദരൂപ! ജയ ഹരി നാരായണായ നമ! ഞാനെന്നുമീശ്വരനിതെന്നും വളർന്നളവു- ജ്ഞാനദ്വയങ്ങൾ പലതുണ്ടായതിന്നുമിഹ! മോഹം നിമിത്തമതു പോകും പ്രകാരമപി ചേതസ്സിലാക ഹരി നാരായണായ നമഃ ടങ്കം കുരംഗവുമെടുത്തിട്ടു പാതിയുടൽ ശംഖും രഥാംഗവുമെടുത്തിട്ടു പാതിയുടൽ ഏകാക്ഷരം തവഹി രൂപം നിനപ്പവനു പോകുന്നു മോഹമതു നാരായണായ നമഃ ഠായങ്ങൾ ഗീതമിവ നാദപ്രയോഗമുട- നേകശ്രുതീങ്കലൊരുമിക്കുന്നപോലെ പര- മേകാക്ഷരത്തിലിതടങ്ങുന്നു സർവ്വവുമി- താകാശസൂക്ഷ്മതനു നാരായണായ നമഃ ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി- മുമ്പേ നിജാസനമുറച്ചേകനാഡിയുടെ കമ്പംകളഞ്ഞു നിലയാറും കടപ്പതിന്നു തുമ്പങ്ങൾ തീർക്ക ഹരി നാരായണായ നമഃ ഢക്കാമൃദംഗതുടിതാളങ്ങൾ കേട്ടനുഭ- വിക്കാമിതിന്നിലയിലിന്നേടമോർത്തു മമ പാർക്കുന്നതല്ല മനമാളാനബദ്ധകരി തീൻ കണ്ടപോലെ ഹരി നാരായണായ നമഃ ണത്വാപരം പരിചു കർമ്മവ്യപായമിഹ മദ്ധ്യേഭവിക്കിലുമതില്ലെങ്കിലും കിമപി തത്വാദിയിൽ‌ പരമുദിച്ചോരുബോധമനു- ചിത്തേ വരേണ്ടതിഹ നാരായണായ നമഃ തത്ത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത! ശബ്ദങ്ങളുള്ളിൽ വിലസീടുന്നതിന്നടിയിൽ മുക്തിക്കുകാരണമിതേ ശബ്ദമെന്നു തവ വാക്യങ്ങൾ തന്നെ ഹരി നാരായണായ നമഃ ഥല്ലിന്നു മീതെ പരമില്ലെന്നുമോർത്തുമുട- നെല്ലാരൊടും കുതറിവാപേശിയും സപദി തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത! കൊല്ലുന്നു നീ ചിലരെ, നാരായണായ നമഃ ദംഭായവൻ‌മരമതിന്നുള്ളിൽനിന്നു ചില കൊമ്പും തളിർത്തവധിയില്ലാത്ത കായ്കനികൾ അൻപേറിയത്തരുവിൽ വാഴായ്‌വതിന്നുഗതി നിൻ പാദഭക്തി ഹരി നാരായണായ നമഃ ധന്യോഹമെന്നുമതി മന്യോഹമെന്നുമതി- പുണ്യങ്ങൾ ചെയ്ത പുരുഷൻ ഞാനിതെന്നുമതി ഒന്നല്ല കാൺകൊരു കൊടുങ്കാടു ദന്തിമയ- മൊന്നിച്ചു കൂടിയതു, നാരായണായ നമഃ നന്നായ്ഗതിക്കൊരുസഹസ്രാരധാരയിലി- തന്നീറ്റിൽ നിൻകരുണ വൻമാരി പെയുതുപുനഃ‍‍ മുന്നം മുളച്ചമുളഭക്തിക്കുവാഴ്ത്തുവതു- മിന്നേ കൃപാനിലയ! നാരായണായ നമഃ പലതും പറഞ്ഞു പകൽ കളയുന്ന നാവുതവ തിരുനാമകീർത്തനമിതതിനായ് വരേണമിഹ കലിയായ കാലമിതിലതുകൊണ്ടുമോക്ഷഗതി എളുതെന്നുകേൾപ്പു ഹരി നാരായണായ നമഃ ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി മലമൂത്രമായ തടി പലനാളിരുത്തിയുടൻ-‍ അളവില്ലയാതെ വെളിവകമേയുദിപ്പതിനു കളയായ്ക കാലമിനി നാരായണായ നമഃ ബന്ധുക്കളർത്ഥഗൃഹ പുത്രാദിജാലമതിൽ ബന്ധിച്ചവന്നുലകിൽ നിൻ തത്ത്വമോർക്കിലുമി- തന്ധന്നുകാട്ടിയൊരു കണ്ണാടിപോലെ വരു- മെന്നാക്കിടൊല്ല ഹരി നാരായണായ നമഃ ഭക്ഷിപ്പതിന്നു ഗുഹപോലെ പിളർന്നു മുഖ- മയ്യോ കൃതാന്തനിഹ പിൻപേ നടന്നു മമ എത്തുന്നു ദർദ്ദുരമുരത്തോടെ പിമ്പെയൊരു സർപ്പം കണക്കെ ഹരി നാരായണായ നമഃ മന്നിങ്കൽ വന്നിഹ പിറന്നന്നുതൊട്ടുപുന- രെന്തൊന്നു വാങ്മനസു ദേഹങ്ങൾ ചെയ്തതു എന്തിന്നു മേലിലതുമെല്ലാം നിനക്കുഹൃദി- സന്തോഷമായ് വരിക നാരായണായ നമഃ യാതൊന്നു കണ്ടതതു നാരായണ പ്രതിമ യാതൊന്നു കേൾപ്പതതു നാരായണ ശ്രുതികൾ യാതൊന്നു ചെയ്‌വതതു നാരായണാർച്ചനകൾ യാതൊന്നതോക്കെ ഹരി നാരായണായ നമഃ
@adithya3800
@adithya3800 Ай бұрын
രവികോടിതുല്യമൊരു ചക്രം കരത്തിലിഹ ഫണിരാജനെപ്പൊഴുമിരിപ്പാൻ കിടപ്പതിനും അണിയുന്നതൊക്കെ വനമാലാ‍ദികൗസ്തുഭവു- മകമേ ഭവിപ്പതിന്നു നാരായണായ നമഃ ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ വിക്ഷേപമാവരണമീരണ്ടുശക്തികള- തിങ്കേന്നുദിച്ചവകൾ നാരായണായ നമഃ വദനം നമുക്കു ശിഖി വസനങ്ങൾ സന്ധ്യകളു- മുദരം നമുക്കു ദധിയുലകേഴു രണ്ടുമിഹ ഭുവനം നമുക്കു ശിവനേത്രങ്ങൾ രാത്രി പക- ലകമേ ഭവിപ്പതിനു നാരായണായ നമഃ ശക്തിക്കു തക്കവഴിയിത്ഥം ഭജിപ്പവനു ഭക്ത്യാപിദേഹദൃഢ വിശ്വാസമോടുബത ഭക്ത്യാകടന്നു തവ തൃക്കാൽ പിടിപ്പതിന- യയ്ക്കുന്നതെന്നു ഹരി നാരായണായ നമഃ ഷഡ്വൈരികൾക്കു വിളയാട്ടത്തിനാക്കരുതു ചിത്താംബുജം തവഹി സദ്ധ്യാ‍നരംഗമതിൽ തത്രാപിനിത്യവുമൊരിക്കാലിരുന്നരുൾക സത്യസ്വരൂപ ഹരി നാരായണായ നമഃ സത്യം വദാമി മമ ഭൃത്യാദിവർഗ്ഗമതു- മർത്ഥം കളത്രഗൃഹ പുത്രാദിജാലമതും ഒക്കെ ത്വദർപ്പണമതാക്കീട്ടു ഞാനുമിഹ തൃക്കാൽക്കൽവീണു ഹരി നാരായണായ നമഃ ഹരനും വിരിഞ്ചനുമിതരമരാധിനായകനു- മറിയുന്നതില്ല തവ മറിമായതൻ മഹിമ അറിവായ്, മുതൽക്കരളിലൊരുപോലെ നിന്നരുളും പരജീവനിൽ തെളിക നാരായണായ നമഃ ളത്വം കലർന്നിതുലകാരത്തിനപ്പരി‍ചു തത്ത്വം നിനയ്ക്കിലൊരു ദിവ്യത്വമുണ്ടു തവ കത്തുന്ന പൊന്മണിവിളക്കെന്നപോലെ ഹൃദി നിൽക്കുന്ന നാഥ! ഹരി നാരായണായ നമഃ ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം അറിയാവതല്ല തവ പരമാക്ഷരസ്യ പൊരുൾ അറിയായുമായ് വരിക നാരായണായ നാമ: കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ വിരവോടുപാർത്തു പിഴ വഴിപോലെ തീർത്തരുൾക ദുരിതാബ്ധിതൻ നടുവിൽ മറിയുന്നവർക്കു പര- മൊരുപോതമായ് വരിക നാരായണായ നമഃ മദമത്സരാദികൾ മനസ്സിൽ തൊടാതെ ദിന- മിതുകൊണ്ടു വാഴ്ത്തുക നമുക്കും ഗതിക്കു വഴി ഇതു കേൾക്കതാനിതൊരു മൊഴിതാൻ പഠിപ്പവനും പതിയാ ഭവാംബുധിയിൽ നാരാ‍യണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ സകലസന്താപ നാശന ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ
@jayaradhakrishnan5025
@jayaradhakrishnan5025 22 күн бұрын
ഋതുവായ പെണ്ണിനും എന്നുതുടങ്ങുന്നത് ഏറെ ഇഷ്ടം. 🙏🙏🙏
@chandrasekharan9760
@chandrasekharan9760 3 жыл бұрын
ഓം നമോ നാരായണായ നമ:🙏🙏🙏 കൃഷ്ണപ്രിയ .....👌👌👌
@balachandrakv6661
@balachandrakv6661 3 жыл бұрын
ചില അക്ഷരതെറ്റുകൾ വരുന്നുണ്ട്, തിരുത്താൻ നോക്കണം.... ഉച്ചാരണം കൂടി ശ്രെദ്ധിക്കണം.... P. Leela യുടെ cassettu ഉണ്ട്‌ അത് കേട്ടു പഠിക്കണം മോളു.....
@unnikrishnankunjiramasarma1569
@unnikrishnankunjiramasarma1569 3 жыл бұрын
അറിയിച്ചതിൽ സന്തോഷം
@vishnudas6621
@vishnudas6621 3 жыл бұрын
@@unnikrishnankunjiramasarma1569 isckon ki jay ...ശ്രീല പ്രഭുപാദ കീ ജയ് .. ഭഗവാൻടേ ദവ്യധാമം കീ ജയ് .. ഹരേക്രീഷ്ണ പ്രസ്ഥാനത്തിൻടേ (isckon ) ഭഗവദ് ഗീത കീ ജയ് .. ഇസ്ക്കോണിൽ അംഗമാകൂ .. മരണശേഷം മോക്ഷം കിട്ടാൻ ഇന്നേ പ്രവർത്തിക്കൂ.. ഇസ് കോൺ ഇസ്കോൺ ഇസ്ക്കോൺ കീ ജയ്
@grsmecha
@grsmecha 3 жыл бұрын
@@vishnudas6621 എങ്ങനെ
@blueboy4887
@blueboy4887 Жыл бұрын
അക്ഷരത്തെറ്റ് വ്യക്തമാക്കാമോ?
@lathat2660
@lathat2660 Жыл бұрын
മറ്റു. പാട്ടുകാർ പാടിയതിൽ തെറ്റുണ്ടെങ്കിൽ എന്നാൽ ഇതിൽ ഇല്ല ലീലാമ്മ യുടേതിൽ തമിഴ് കലർനത്തെ കൊണ്ട് തോന്നുന്നത്
@prasadz1028
@prasadz1028 2 жыл бұрын
വളരെ സരളം ആയും ഭക്തി സാന്ദ്രമായും ഉള്ള ആലാപനം. അക്ഷര തെറ്റ് ഇല്ലാതെ സ്പുടതയോടെ ഉള്ള ആലാപനത്തിന് പ്രത്യേക അഭിനന്ദനം.
@sureshpt582
@sureshpt582 Жыл бұрын
Xxxxxx all
@uhmuhm1481
@uhmuhm1481 3 ай бұрын
An. Attractive. Devotional. Song
@omjayan
@omjayan 8 ай бұрын
തുഞ്ചത്തു എഴുത്തച്ഛന്റെ പാദരവിന്ദങ്ങളിൽ ഒരു കോടി പുഷ്പങ്ങൾ 🙏എത്രയേറെ വിപരീത അവസ്ഥകൾക്ക് നടുവിൽ ആണ് അദ്ദേഹം ഇങ്ങനെ ഒരു കൃതി രചിച്ചത് 🙏ഹരേ കൃഷ്ണ 🙏🙏🙏
@k.pramaru8310
@k.pramaru8310 3 жыл бұрын
ഉച്ചാരണ ശുദ്ധിയോടെ അതിലുപരി ഭക്തിപൂർവ്വമായ ആലാപനംവളരെ നന്നായിരിക്കുന്നു, മോൾക്ക് ജഗദീശ്വരൻ്റെ എല്ലാവിധ അനുഗ്രവും ഉണ്ടാകട്ടെ.
@krishnankuttykn7312
@krishnankuttykn7312 2 жыл бұрын
അതി മനോഹരം .ഭഗവാൻ koodeyundakum
@Omanasister
@Omanasister Жыл бұрын
Bhagavane Ee mole kathukollanam🙏🙏🙏
@jineshputhukkulangara9093
@jineshputhukkulangara9093 2 жыл бұрын
ലീലാമ്മയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട്, കേൾക്കുമ്പോൾ ഭക്തി വരുന്ന ശബ്ദം
@sreekalakk609
@sreekalakk609 Жыл бұрын
അതി മനോഹരമായ ആലാപനം. കുട്ടി തീർച്ചയായും ഭഗവാന്റെ അനുഗ്രത്തിന് പാത്രീഭൂതയായി 😍😍🙏🙏🙏🙏👌👌👌👌✌️🍬🍬🍬
@lathat2660
@lathat2660 Жыл бұрын
പാവം pojari യുടെ മകൾ ആണ് ഈ മോൾ
@manikuttyjayan3177
@manikuttyjayan3177 2 жыл бұрын
മധുരമായ ശബ്ദം.... അക്ഷര സ്പ്പുടത.... 🙏🙏🙏👌
@madhavan471
@madhavan471 Жыл бұрын
അതിമനോഹരമായി ആലാപനം
@GeethaMani-f5g
@GeethaMani-f5g 10 ай бұрын
കേട്ടാലും കേട്ടാലും മതിയാവില്ല മോളുടെ ആ ശബ്ദം ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ
@RamaKrishna-yp8ef
@RamaKrishna-yp8ef 6 ай бұрын
❤😂
@jayalakshmy5528
@jayalakshmy5528 5 ай бұрын
¹¹ we​@@RamaKrishna-yp8ef
@gopalakrishnankr2147
@gopalakrishnankr2147 3 жыл бұрын
കൃഷ്ണപ്രിയയ്ക്ക് അഭിനന്ദനങ്ങൾ...
@adsvlog1128
@adsvlog1128 Ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🏼
@beenak1681
@beenak1681 3 жыл бұрын
മോളെ വളരെ നന്നായിട്ടുണ്ട്, ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@t.mvilasini9882
@t.mvilasini9882 3 жыл бұрын
കൃഷ്ണപ്രിയ മനോഹരമായി ചൊല്ലി 🙏🙏🙏 ഓം നമോ നാരായണായ നമ
@vijayalekshmipavanan9524
@vijayalekshmipavanan9524 2 жыл бұрын
നന്നായി മോളെ 🙏, ഭക്തിപൂർണമായ ആലാപനം.സ്പുടമായ, കാതുകൾകിമ്പമാർന്ന ശബ്ദം. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏😘
@lalithagopinathan9513
@lalithagopinathan9513 2 жыл бұрын
Nanni god bles you thanks
@padmakshinair2861
@padmakshinair2861 Жыл бұрын
Very good 🙏🏼🙏🏼🙏🏼🌹
@seethap9913
@seethap9913 Жыл бұрын
🙏
@renjithm.c5323
@renjithm.c5323 Жыл бұрын
à
@vanajasadasivan
@vanajasadasivan Жыл бұрын
അതി മനോഹരമായ ആലാപനം മോളു 🙏🙏
@jayaprakashnarayanan2993
@jayaprakashnarayanan2993 Жыл бұрын
ഹൃദ്യവും ഭക്തി സാന്ദ്രമായ ആലാപനം....ഈശ്വര കൃപയും അനുഗ്രഹവുമുണ്ടാകട്ടെ...... കൃഷ്ണപ്രിയക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ.......!!!
@jayaprakashck7339
@jayaprakashck7339 Жыл бұрын
ആലാപനം വളരെ മനോഹരം. പക്ഷേ അർത്ഥം മനസിലാക്കിയാണോ ചൊല്ലുന്നത്. ഓംകാരമായ പൊരുൾ മൂന്നായി പിരിഞ്ഞുടനെ അങ്കാരമായി എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം . ഏകമായ ദൈവം (ബ്രഹ്മം ) മായ മൂലം ത്രിമൂർത്തികൾ ആയി പിരിഞ്ഞു എന്നാണ് അർത്ഥം.ഓം എന്നത് ബ്രഹ്മത്തിന്റെ സിംബൽ ആണ്. അ, ഉ, മ എന്നീ മൂന്നക്ഷരങ്ങൾ ചേർന്നതാണ് ഓം. അ എന്നത് ബ്രഹ്മാവിനെയും ഉ എന്നത് വിഷ്ണുവിനെയും മ എന്നത് ശിവനെയും പ്രതിനിധാനം ചെയ്യുന്നു.
@ambikamv
@ambikamv Жыл бұрын
Verygood
@sudhapillai2686
@sudhapillai2686 Жыл бұрын
Kettalum, kettalum mathiyakilla, athimadhuramaya aalapanam, bhagavante anugrahamanu!
@anithavasudevan2316
@anithavasudevan2316 3 жыл бұрын
ഹരേകൃഷ്ണ ഭഗവാൻ തന്ന ഭാഗ്യം തന്നെ കൃഷ്ണ ഗുരുവായൂരപ്പാ
@amriteswarin8162
@amriteswarin8162 Жыл бұрын
വളരെ ഭക്തി സാന്ദ്രമായി ചൊല്ലുന്നു. ബാക്ക് ഗ്രൗണ്ട് ഇല്ലാത്തത് വളരെ നന്നായി. വളരെ ഇഷ്ടപ്പെട്ടു മോളേ❤
@ncsnoncopyrightmusic7769
@ncsnoncopyrightmusic7769 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kalyani567
@kalyani567 10 күн бұрын
Bhagavante Priyapetta HARINAMAKEERTHANAM ennum kelkkanum cholannum sadhikkuthum bhagavan ente kannante, narayanante kripa kadaksham kondu mathram...🙏🙏
@youtubeevidence4134
@youtubeevidence4134 2 жыл бұрын
നന്നായി ആലപിച്ചു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@karunakarannair2234
@karunakarannair2234 2 жыл бұрын
അതിമനോഹരം ഭക്തിസാന്ദ്രം.ഓം നമോ നാരായണ!
@mydhilys2034
@mydhilys2034 Жыл бұрын
Excellent
@soumyabiju7573
@soumyabiju7573 Жыл бұрын
അതിമനോഹരമായ ആലാപനം മോളേ 🙏🙏🙏🙏🙏
@raghunandanakurup9881
@raghunandanakurup9881 3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 👃👃👃👃
@remaprem2178
@remaprem2178 Жыл бұрын
ഒക്തിനിർഭരമായ ആലാപനം.🙏🙏🙏
@Narayananvk-g6m
@Narayananvk-g6m Ай бұрын
സന്ധ്യാവേളയിൽ ദീപം കൊളുത്തി ഹരി നാമം ജപിക്കുന്ന ഒരു സംസ്ക്കാരം നമ്മളിൽ കാണാമായിരുന്നു. അഭിനന്ദനങ്ങൾ!🌹❤️
@usharavi381
@usharavi381 Жыл бұрын
മോളെ എന്നും ഭഗവാൻ കൂട്ടിനുണ്ടാകട്ടെ 🙏🙏
@Hddj-g1l
@Hddj-g1l 3 ай бұрын
നാരായണായ നാരായണായ നമ🙏🙏🙏
@muraliparuthikad4757
@muraliparuthikad4757 2 жыл бұрын
🙏Om Namo narayana 🙏Om Namo bhaghavathe Vasudevaya 🙏Hare krishna 🙏Guruvayurappa Sararam 🙏❤️👏🙏💕🙏
@mohananmulayath5656
@mohananmulayath5656 Жыл бұрын
എത്ര കേട്ടാലും മതി വരുന്നില്ല. ലീല പാടിയപോലെ തന്നെ പടിയിട്ടുണ്ട്.
@digun2470
@digun2470 Жыл бұрын
ഹൃദ്യം 🧡 ഭക്തിസാന്ദ്രം🙏 ഓം നമോനാരായണായ🙏
@dileeshkumar-4144
@dileeshkumar-4144 Жыл бұрын
1:48
@dileeshkumar-4144
@dileeshkumar-4144 Жыл бұрын
😅 ok 👌🆗 uj X ❤😂🎉😢😮😅😊 2:04
@lasithadinesh5906
@lasithadinesh5906 2 жыл бұрын
Matured voice..feeling so blessed..your voice just penetrates the heart...lovely dear...
@akhilt8736
@akhilt8736 3 жыл бұрын
ഓം നമോ ഭഗവതെ വാസുദേവായ:🙏🏻
@radhamanipn-sq5uq
@radhamanipn-sq5uq Жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
@shyamlalc6359
@shyamlalc6359 Жыл бұрын
കൃഷ്ണ ഗുരുവായൂർരപ്പ. ശ്രീകൃഷ്ണ ജയന്തി ദിവസം ഇതു പോലെയുള്ള കീർത്തനം കേട്ടതിൽ മനസ്സിന് സംപ്രത്തിയായി
@mohandaskk9847
@mohandaskk9847 11 ай бұрын
മനോഹരവും സരളവുമായ ആലാപനം
@minim7822
@minim7822 Жыл бұрын
Beautiful voice. Wish you had given lyrics to along side of the screen.
@AneeshNair007
@AneeshNair007 2 жыл бұрын
Very devotional voice 🙏. Ohm Namo Baghavathe Vasudevaya 🙏🙏🙏
@naliniks1657
@naliniks1657 3 жыл бұрын
നാരായണായ നമഃ, നാരായണായ നമഃ 🙏🌹🙏
@molygs332
@molygs332 3 жыл бұрын
🙏🙏🙏 ഹരേ കൃഷ്ണ
@premam8133
@premam8133 Жыл бұрын
ആലാപനം വളരെ മനോഹരം കോൾക്കാൻ വളരെ സുഖം തോൻ നുണയുന്നതുപോലെ🙏🙏🙏💚
@ashaunni4528
@ashaunni4528 Жыл бұрын
നാരായണായ നമഃ 🙏🙏🙏നന്നായി കീർത്തനം ആലപിച്ചു നല്ല സ്പുടത... 👍
@ajithaprakashan7492
@ajithaprakashan7492 3 жыл бұрын
കൃഷ്ണപ്രിയ കൃഷ്ണ ഗാഥാ കൂടി പാരായണം ചെയ്യാമോ അജിതപ്രകാശൻ തുറവൂർ
@lathat2660
@lathat2660 Жыл бұрын
ഹരേ രാമ hare കൃഷ്ണ 🙏🙏🙏🙏🙏🙏🌹🌹
@usha1932
@usha1932 Жыл бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ - -..🙏🙏🙏
@gopinadhanparambil9268
@gopinadhanparambil9268 2 жыл бұрын
പി ലീല ആലപിച്ചതിനെക്കാളും വാക് ശുദ്ദിയുള്ള ആലാപനം എന്നു തന്നെ പറയണം.
@indupramod802
@indupramod802 Жыл бұрын
ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ
@rajitharajendrantm7189
@rajitharajendrantm7189 10 ай бұрын
ഹരി ഓം ഓം നമോ ഭഗവതേ വാസുദേവായ നമ: മോളേ നല്ല സുഖമുണ്ട് കേൾക്കാൻ🙏🙏🙏
@ajuvishnumohan6696
@ajuvishnumohan6696 2 жыл бұрын
നാരായണായ നമഃ... അതിമനോഹരമായ ആലാപനം...
@beenakumari4283
@beenakumari4283 3 жыл бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ 🙏🙏🙏
@roset5664
@roset5664 Жыл бұрын
So sweet and simple👍👍👍
@ambikamahesh7051
@ambikamahesh7051 3 жыл бұрын
🙏ഓം 🌿നമോ 🌿ഭഗവതേ 🌿വാസുദേവായ 🙏
@sindhudevisr9461
@sindhudevisr9461 2 жыл бұрын
Om നമോ നാരായണായ നമഃ 👌🏽👌🏽👌🏽👍🏻👍🏻
@lakshmirengaswamy2452
@lakshmirengaswamy2452 2 жыл бұрын
മുഴുവനും അപ്‌ലോഡ് ചെയ്തില്ലല്ലോ.വളരെ നല്ല ആലാപനം.
@preethajanardhanan7643
@preethajanardhanan7643 3 жыл бұрын
ഗുരുവായൂരപ്പാ....🙏🏻🙏🏻🙏🏻
@shylajaedavana7826
@shylajaedavana7826 2 жыл бұрын
മോളേ അതി മനോഹരം🌹🌹👃
@gopitn2254
@gopitn2254 Жыл бұрын
കൃഷ്ണ പ്രിക്ക് നന്ദി. ഓം നമോ നാരായണ 🙏🏾🙏🏾🙏🏾
@mohanank7878
@mohanank7878 Жыл бұрын
ചിലപ്പോഴെക്കേ p. ലീലയുടെ ശബ്ദമായി തോന്നുന്നു. മോളെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
@santhoshperayam1474
@santhoshperayam1474 Жыл бұрын
ഭക്തിയുടെ യുക്തി അറിഞ്ഞു ചൊല്ലുന്ന ത് കൊണ്ട് മുക്തി ലഭിക്കും. ശ്രേഷ്ഠമനസിന്റെ ഉടമ, കഴിഞ്ഞ ജന്മത്തിന്റെ കർമ്മ ഫലം. 🙏🙏🙏🙏🙏🙏
@anandakrishnan9501
@anandakrishnan9501 9 ай бұрын
ലീലാമ്മയുടെ ശബ്ദസൗകുമാര്യം... Good 👍. You ട്യൂബിൽ ഇതിനു മുൻപ് ഒരു ഹരിനാമം കേട്ടു മതിയാക്കിയതാണ് എന്തെന്നാൽ പുട്ടിനു തേങ്ങാപീര ചേർത്തത് പോലെ രണ്ടുവരി പാടി പിന്നെ പരസ്യ പ്രവാഹം... ഭക്തിയോടെ അത് കേൾക്കുവാൻ ഇരുന്നിട്ട് എന്റമ്മോ മതിയാക്കി.... ഇത് അതുപോലെയൊന്നും തോന്നിയില്ല. നന്ദി.
@lekhajoy399
@lekhajoy399 2 ай бұрын
Hare rama hare krishna. Bhagavane kadakshikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭഗവാന്റെ പ്രിയ പുത്രി 🙏🏻🙏🏻🙏🏻🙏🏻 മോളെ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു
@jayasoman738
@jayasoman738 3 жыл бұрын
ഹരേകൃഷ്ണ 🙏
@Premakrishnan-pk7kv
@Premakrishnan-pk7kv 2 ай бұрын
❤❤🙏🙏🙏നാരായണ,, നാരായണ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@Dhanalakshmi-te4of
@Dhanalakshmi-te4of 2 ай бұрын
🤣👞👙👙👙👙👙👙👙
@ratheeshk8673
@ratheeshk8673 2 жыл бұрын
Very Nice voice Krishnapriya ,Bagavante Anygraham undavum 🙏😍
@rajalakshmi8374
@rajalakshmi8374 Жыл бұрын
Intha padal varikal tamil mozhiil kidaikkuma
@ganesankandangoor3586
@ganesankandangoor3586 9 ай бұрын
ഓം നമോ നാരായണായ നമ ഭഗവാൻ മോളെ കാത്തു കൊള്ളും
@sajithadevi5361
@sajithadevi5361 Жыл бұрын
Beautiful words and nalla aalapanam❤❤❤❤❤
@ameshchelat2002
@ameshchelat2002 5 ай бұрын
ഭഗവാന്റെ സ്പർശം തീർച്ചയായും ഉണ്ട് 🙏🏻🙏🏻🙏🏻
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 24 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН