MANASS I SHORT FILM I MALAYALAM I മനസ്സ് I ഹ്രസ്വ സിനിമ

  Рет қаралды 14,281

Magic View Productions

Magic View Productions

Күн бұрын

ഷോർട്ട് ഫിലിം നിർമ്മാണ മേഖലയിലെ തുടക്കക്കാരാണ് ഞങ്ങൾ. തൃശൂർ അരിമ്പൂർ ഹൈസ്കൂളിലെ 94 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ ഉണ്ടായതാണ് മാജിക് വ്യൂ പ്രൊഡക്ഷൻസ്. ഈ കൊച്ചു ചിത്രത്തിൽ ഞങ്ങളോടൊപ്പം വിവിധ മേഖലയിൽ ജോലി ചെയ്യുന്ന ആളുകളെയും ഉൾപ്പെടുത്താൻ സാധിച്ചതിൽ സന്തോഷം. തെറ്റുകളോ കുറവുകളോ ഉണ്ടാകാം. സദയം ക്ഷമിക്കുക. ഞങ്ങളുടെ വളർന്നു വരുന്ന കലാകാരന്മാരുടെ കൂട്ടായ്മക്ക് നിങ്ങൾ ഏവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
ടീം മാജിക് വ്യൂ.
MANASS
(MALAYALAM)
PRODUCED BY
MAGIC VIEW PRODUCTIONS
DOP, EDITING, DIRECTION
MANIKANDAN KURUPPATH
STORY, SCREENPLAY
VINOD PALISSERY
MUSIC
SREERAJ
STUDIO
SREE CREATIONS THALIKULAM
STARWAY NANDHIKKARA
SOUND RECORDIST
SEIKO JOSE
DUBBING ARTIST
BINITHA IRINJALAKUDA
LOCATION MANAGER
LONAPPAN KADAMBODE
PRODUCTION CONTROLLER
SUDHEER VELLIKKULANGARA
CAMERA ASSOCIATE
PRASHANTH V.D.
HELICAM
DINO
CAMERA
ANIL MANALUR
ARTISTS
SUBASH ERAVU : SANKARAN NAIR
PRAKASH : DEVADATHAN
SUDHEER VELLIKKULANGARA :JALAJAN
ANIL MANALUR : EZHUTHACHAN
KARTHIK : ARUN
PRASHANTH : NEWSPAPER BOY
GANGALAKSHMI : MEENAKSHI
SUBHA SUNILKUMAR: INDHIRADEVI
LONAPPAN KADAMBODE : REPORTER
NOWSHAD MURIKKINGAL : REPORTER
RAJILESH : SUB INSPECTOR
JAYAN MATTATHUR : CPO
AYYAPPAN
SHAJU MALA
MANOJ
RAMACHANDRAN
BINEESH NANDHIPULAM
JAYAN KAVIL
SUJITH KAVANAD
VIJEESH KAVANAD

Пікірлер: 55
@syamala4191
@syamala4191 9 ай бұрын
മനുഷ്യരുടെ പച്ചയായ ജീവിതം സമൂഹത്തോലേക്കു എത്തിച്ച എത്തിച്ച ഡെയ്‌റക്ടർക്കും റയ്റ്റർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ
@BrijeshpcBrijeshpc
@BrijeshpcBrijeshpc 9 ай бұрын
അഭിനയം, പ്രകൃതി ഭംഗി, രചന , സംവിധാനം. മനസ്സ് ശരിയ്ക്കും നേരായി അനുഭവപ്പെട്ടു.
@pradeeshprabhakaran1373
@pradeeshprabhakaran1373 8 ай бұрын
വിനുമാഷ് ഇത്ര തിരക്കിട്ട ജോലിക്കിടയിലും ഇതുപോലെ ഒരു തിരക്കഥ എഴുതി എന്നത് എന്നെ വളരെ അത്ഭുതപെടുത്തുന്നു. എല്ലാംകൊണ്ടും വളരെ നന്നായിട്ടുണ്ട്.. ഇനിയും മുന്നോട്ടു പോവട്ടെ... ഞാനും മനസ്സ് തൊട്ട് പറയുന്നു, നാളെ നല്ലൊരു സിനിമയൊക്കെ ജനിക്കട്ടെ ❤
@saleshchanrdan6564
@saleshchanrdan6564 9 ай бұрын
മനസ്സ് .നന്നായിട്ടുണ്ട്.സമയം പോയതറിഞ്ഞില്ല കാര്യസ്ഥൻ, അനിച്ചേട്ടൻ, ശുഭചേച്ചി വളരെ നന്നായിട്ടുണ്ട്, (മറ്റുള്ളവർ മോശം എന്നല്ല എല്ലാവരും നന്നായിട്ടുണ്ട് )ലൊക്കേഷൻ വളരെ മനോഹരം. നല്ല കഥ എല്ലാംകൊണ്ടും മനസ്സ് മനസ്സ് കീഴടക്കി 👌👌👌👌👍👍👍👍👍👍👍👍
@subasheravu9277
@subasheravu9277 9 ай бұрын
❤❤❤❤സൂപ്പർ 👏👏👏
@sreevalsanm6140
@sreevalsanm6140 9 ай бұрын
മനസ്സ് നന്നായിട്ടുണ്ട്. അഭിനേതാക്കളും നല്ല അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. ഒരു തുടക്കക്കാർ എന്ന നിലയിൽ മനസ്സ് നല്ല പ്രതീക്ഷ തരുന്നു. ഇനിയും നല്ല ഷോര്ട്ട് ഫിലിമുകൾ ഈ കൂട്ടായ്മയിൽ നിന്നും പ്രതീക്ഷിക്കുന്നു. മണികണ്ഠൻ അഭിനന്ദനം അർഹിക്കുന്നു. എല്ലാ ആശംസകളും നേരുന്നു. 🏵️🏵️🌹🌹🏵️🏵️❤❤❤❤👍👍👍👌👌🙏🙏🙏🙏
@santhoshpaliyath4390
@santhoshpaliyath4390 9 ай бұрын
മനസ്സ് കണ്ടു മനസ്സ് നിറഞ്ഞു ലൊക്കേഷൻ പൊളിച്ചു പിന്നെ എന്റെ rajilesh ഭായ് പിന്നെ തമ്പുരാട്ടി അവിടുത്തെ കറവക്കാരൻ നന്നായി ചെയ്തിട്ടുണ്ട് ❤️👍😊
@World_of_Happiness_73
@World_of_Happiness_73 9 ай бұрын
മനസ്സ് സൂപ്പർ 👌👌👌എല്ലാവരും നന്നായി അവരവർക്കു കിട്ടിയ റോൾ ജീവിച്ചു കാണിക്കുക യായിരുന്നു
@Ammakkutti
@Ammakkutti 9 ай бұрын
സുഭാഷ് അഭിനയിക്കയാണെന്ന് പറയേയില്ല, എല്ലാം, എല്ലാവരും നന്നായിട്ടുണ്ട്, പ്രകാശ് നെ യും പ്രശാന്ത് നെയും അറിയാം ആശംസകൾ
@josephcd3991
@josephcd3991 9 ай бұрын
ശങ്കരൻ നായർ.... ഇവിടെ എവിടെയൊക്കെ. കണ്ടിട്ടുള്ളതു പോലെ... അഭിനന്ദനങ്ങൾ
@Yadhav-c7n
@Yadhav-c7n 9 ай бұрын
മികച്ച തിരക്കഥ സംവിധാനം പിന്നെ കാര്യസ്ഥൻ റോൾ വളരെ നനയുട്ടുണ്ട് 👏
@preeja9438
@preeja9438 9 ай бұрын
ഫിലിം നന്നായിട്ടുണ്ട് ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏
@bindhusatheesh7273
@bindhusatheesh7273 9 ай бұрын
മനസ്സ് നനായിട്ടുണ്ട് സൂപ്പർ
@RamachandranKaruvath
@RamachandranKaruvath 9 ай бұрын
മോനെ വിനു നീ വീണ്ടും ഞെട്ടിച്ചു 👌👌👌👌സൂപ്പർ 😊
@nomvazhappilly788
@nomvazhappilly788 9 ай бұрын
നിശബ്ദമായ ചില നിലവിളികൾ ചക്രവാളങ്ങളിൽ നിന്ന് പോലും നമ്മിലേക്ക്‌ പാഞ്ഞ് വരും.എത്ര തന്നെ പുഴയിൽ മുങ്ങി കിടന്നാലും ആ നിലവിളികൾ തലയോട്ടിക്കുള്ളിൽ നിന്ന് ഇറങ്ങി പോകില്ല.മീനൂട്ടിയുടെ നിശ്ശബ്ദ നിലവിളി എൻ്റെ ചെവിയെ പ്രകമ്പനം കൊള്ളിക്കുന്നു. എനിക്ക് മനസ്സിലാക്കാൻ കഴിയും മീനൂട്ടിയുടെ മനസ്സ്.മീനൂട്ടി ചെയ്തതാണ് ശരി. പേരെടുത്ത് പറയുന്നില്ല ,അഭിനേതാക്കൾ എല്ലാവരും ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. അണിയറ പ്രവർത്തകർക്ക് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ
@shivaprasadmk3782
@shivaprasadmk3782 9 ай бұрын
രാജിലേഷ് രാജ് നിങ്ങൾ ഒരു നല്ല നടനാണ്. എല്ലാവിധ ആശംസകളും നേരുന്നു
@lachus__lil_creation
@lachus__lil_creation 9 ай бұрын
Nice work 👍
@k.j.sreeraj6599
@k.j.sreeraj6599 9 ай бұрын
ഹൃദയസ്പർശിയായ ഷോർട്ട് ഫിലിം എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ
@jollykuriakose8208
@jollykuriakose8208 9 ай бұрын
മനസ്സ് ... മനസ്സിനെ ഉലച്ചു ...നന്നായി ... അഭിനന്ദനങ്ങൾ.....
@yadukrishnana.v3857
@yadukrishnana.v3857 9 ай бұрын
Nalla location ❤❤
@sajayankb8955
@sajayankb8955 9 ай бұрын
മണി 👍👍 സുഭാഷ് 👍👍
@nishanthtmn
@nishanthtmn 9 ай бұрын
SI super acting All the best bro
@subhacs3044
@subhacs3044 9 ай бұрын
❤❤❤❤
@sarakora8647
@sarakora8647 29 күн бұрын
Amazing natural beauty and a very good story.
@rajibenny5988
@rajibenny5988 6 ай бұрын
നന്നായിട്ടുണ്ട്.❤
@user-lc2ky2bi8v
@user-lc2ky2bi8v 9 ай бұрын
Mind blowing😍😘❤️✨
@sreekalavijeshsreekalavije8623
@sreekalavijeshsreekalavije8623 9 ай бұрын
"മനസ്സ്" മനസ്സിൽ ഇടം നേടിയിരിക്കുന്നു .വളരെ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ.👏👏👏
@rajileshraj2500
@rajileshraj2500 9 ай бұрын
❤❤ All the best of the entire crew, 🎉🎉🎉❤❤❤
@ravindranathkg
@ravindranathkg 9 ай бұрын
തൃശൂർ ജില്ലയിലെ മലയോര മേഖല കൂടിയായ മറ്റത്തൂർ പഞ്ചായത്തിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളെ ക്യാമറ കണ്ണിൽ ഒപ്പിയെടുത്ത് പ്രേക്ഷകർക്ക് ദൃശ്യ വിരുന്ന് ഒരുക്കിയ ഈ ഹ്രസ്വ സിനിമയുടെ അണിയറ പ്രവർത്തർക്ക് ആദ്യ മായി ഞാൻ അഭിനന്ദനം അറിയിക്കുന്നു. ഈ പടം കണ്ടിരുന്ന് അവസാനിച്ചത് അറിഞ്ഞില്ല. ഇതിൽ അഭിനയിച്ച എല്ലാവരും മികവുറ്റവരാണ്. എടുത്ത് പറയേണ്ടത് . കോലോത്തെ തമ്പുരാട്ടി കുട്ടി മീനൂട്ടിയാണ്. ഈ കലാക്കാരന്മാരുടെ മനസ്സിൽ ഉറങ്ങികിടന്ന ഒരു വലിയ അഭിനയ കലയെയാണ് എല്ലാവരും കൂടി പൊടി തട്ടിയെടുത്തത്. ഇനി ഈ ടീം തന്നെ വരുംതലമുറയെ നശിപ്പിക്കുന്ന മയക്കമരുന്ന് ലോബികളേയും അവരുടെ കുരുക്കിൽപ്പെട്ട നിര പരാതികളായ സ്കൂൾ കുട്ടികളെ കഥാപാത്രമാക്കി ഒരു തകർപ്പൻ ഷോർട്ട് ഫിലിം നിർമ്മിക്കണം. അതിൽ ഈ ഫിലിമിലെ അവസാന ഭാഗത്ത് വരുന്ന രണ്ട് കഥാപാത്രങ്ങളിൽ തടി കൂടിയ ആ കഥാപാത്രത്തെ കേസ് അന്വേഷിക്കുന്ന ഒരു പോലീസ് ഓഫീസറുടെ കഥാപാത്രം അദ്ദേഹത്തിന് കൊടുത്താൽ അത് അദ്ദേഹം വളരെ ഭംഗിയായി ചെയ്യും എന്ന് അദ്ദേഹത്തിന്റെ ശരീര ഭാഷ വിളിച്ചോതുന്നു. പുതിയ ഭാവത്തിൽ പുതിയ വിഷയവുമായി ഈ ടീം ഇനിയും തകർപ്പൻ ഹ്രസ്വ സിനിമ നിർമ്മിക്കാൻ കഴിയുമാറാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് എല്ലാവർക്കും നന്മ വരട്ടെ ...... കെ.ജി.രവിന്ദ്രനാഥ് ..മുപ്ളിയം.👍🙏❤️
@Honeybadger1990
@Honeybadger1990 9 ай бұрын
Good initiative ❤
@krishnakumarik3334
@krishnakumarik3334 6 ай бұрын
എല്ലാവർക്കും സ്നേഹപൂർവ്വം ആശംസകൾ മീനുട്ടി കരയിപ്പിച്ചു
@sreedevidharmarajan648
@sreedevidharmarajan648 9 ай бұрын
നന്നായിട്ടുണ്ട്, വിനോദിന് special congratulations
@dlieshdasan6938
@dlieshdasan6938 9 ай бұрын
ലൊക്കേഷൻ അടിപൊളി❤
@MolsyShaly
@MolsyShaly Ай бұрын
Interesting
@manojvellaram
@manojvellaram 9 ай бұрын
മനോഹരം ❤👌👌
@suryapp6816
@suryapp6816 9 ай бұрын
മനസ്സു തൊട്ട് തന്നെ കടന്നു പോകുന്ന ഹ്രസ്വചിത്രം ❤😢
@eagletechandtravel9656
@eagletechandtravel9656 9 ай бұрын
Location super
@shivaprasadmk3782
@shivaprasadmk3782 9 ай бұрын
എന്തുകൊണ്ടും നല്ലത് ✌️
@GigiJomichan
@GigiJomichan 3 ай бұрын
Supper move
@nattuvarthakodakaramattathur
@nattuvarthakodakaramattathur 9 ай бұрын
എല്ലാവരും നന്നായി...സുഭാഷ് മിന്നിച്ചു
@suseelashiju2430
@suseelashiju2430 6 ай бұрын
Nice script ❤
@21.risanafathima72
@21.risanafathima72 9 ай бұрын
Super 👍👍👍
@prasanthvd3888
@prasanthvd3888 9 ай бұрын
സൂപ്പർ🎉🎉🎉🎉
@aaryasubhash8248
@aaryasubhash8248 9 ай бұрын
Good work
@murukeshsachu1013
@murukeshsachu1013 9 ай бұрын
super..bro
@JayaLatha-dq4tp
@JayaLatha-dq4tp 9 ай бұрын
Super❤️
@saleshchanrdan6564
@saleshchanrdan6564 9 ай бұрын
മനസ്സ് .നന്നായിട്ടുണ്ട്.സമയം പോയതറിഞ്ഞില്ല കാര്യസ്ഥൻ, അനിച്ചേട്ടൻ, ശുഭചേച്ചി വളരെ നന്നായിട്ടുണ്ട്, (മറ്റുള്ളവർ മോശം എന്നല്ല എല്ലാവരും നന്നായിട്ടുണ്ട് )ലൊക്കേഷൻ വളരെ മനോഹരം. നല്ല കഥ എല്ലാംകൊണ്ടും മനസ്സ് മനസ്സ് കീഴടക്കി 👌👌👌👌👍👍👍👍👍👍👍👍
@jayadeept8942
@jayadeept8942 9 ай бұрын
Nice work....
@aswinkrishna229
@aswinkrishna229 9 ай бұрын
❤❤❤
@kaasimvk5590
@kaasimvk5590 9 ай бұрын
നന്നായിട്ടുണ്ട്.❤
@21.risanafathima72
@21.risanafathima72 9 ай бұрын
Super ❤️❤️👍👍
@pkjvlog4982
@pkjvlog4982 9 ай бұрын
❤❤❤❤
@sreejapradeep3092
@sreejapradeep3092 9 ай бұрын
👍❤❤❤
@ambadyappu325
@ambadyappu325 9 ай бұрын
❤️❤️❤️
@anilamma2595
@anilamma2595 9 ай бұрын
❤❤🎉
Lillipookkal || Malayalam Shortfilm || Based on a true story….
27:39
Xpressions Media
Рет қаралды 11 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,2 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,7 МЛН
കിളിക്കൂട് Telefilm by  BACHU CHERUVDI
35:34
BACHOOS MOVIES
Рет қаралды 14 М.
താലി | THAALI | MALAYALAM SHORT FILM | AMAL SURENDRAN
11:52
MAD CREATIONS
Рет қаралды 10 М.
Keni | malayalam | shortfilm | CB blog production
40:52
CB vlog
Рет қаралды 41 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН