ഇന്നും കൃഷ്ണൻ എന്ന് ഓർക്കുമ്പോ മനസ്സിൽ വരുന്ന മുഖം... ആ സ്ഥാനത് വേറൊരാളെ സങ്കൽപ്പിക്കാൻ പറ്റില്ല.. One of d perfect casting in malayalam movie....❤
@akashchikku4750 Жыл бұрын
Mahabharatha krishnane sankalppikkallo😁
@ammoottyammus3038 Жыл бұрын
@@akashchikku4750 blaaa
@Su_Desh Жыл бұрын
New Mahabharat krishnan and Unnimukundan ❤
@eyeball3933 Жыл бұрын
Arvind 😊
@ashalekshmyc5505 Жыл бұрын
😊
@THENIGHTRIDER-hy3qq10 ай бұрын
2:21 രാധിക ചേച്ചി ഒരു രക്ഷയുമില്ല എന്നാ കിടിലം Voice ആണ് " പ്രണാമം"😢😢😢
@sreereshsr4890 Жыл бұрын
ഇത്രയും നല്ല ഗാനങ്ങൾ സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം രവീന്ദ്രൻ മാഷ് ❤ ❤
@AdithyaSriramtheariesguy19958 ай бұрын
Nandhanam music was done by Raveendran master and MG Radhakrishnan sir together✌🏻🎧🎵🎶🪄❤️
@Sid_R_7 ай бұрын
0:15 സാധനം "ഗുരുവായൂർ അമ്പലനടയിൽ" കേൾക്കുമ്പോൾ ഉണ്ടായ കോരിതരിപ്പ്... ❤
@govindsreekumar87066 ай бұрын
Satyam!!!!!!
@shamnadvs86463 ай бұрын
Yes
@deepakm.n7625Ай бұрын
എപ്പോ കേട്ടാലും.... ✨✨👍🏽✨👍🏽
@__dodge__7 ай бұрын
ഗുരുവായൂർ അമ്പലനടയിൽ climax🔥🔥🔥🔥 ❤❤❤ ☺️☺️☺️
@kalaarang09095 ай бұрын
Ayyee
@sajeshkurup59205 ай бұрын
Thufff
@iamdafuriousofallАй бұрын
Pppaahh aa cinemea kurich mindipokaruth please
@Anagha04032 ай бұрын
1:27 his smile oh my God😌🤌🏼 ഇതേപോലെ കൃഷ്ണന്റെ കൊറേ cute expressions ഈ songil und😍 Aravind so handsome 😫❤ താടി മീശ ഇല്ലാതെയും ഇത്രേം മൊഞ്ചൻ ആയി തോന്നിയത് ഈ മനുഷ്യനെ ആണ്
@prasanthvishnu814 ай бұрын
ഇതിനു മുന്നേ ഗസ്റ്റ് റോളിൽ വന്ന വേറൊരു ഡാൻസർ ഉണ്ട് മണിച്ചിത്രതാഴിലെ മഹാദേവൻ
@greeshmac997711 ай бұрын
Super ആയി കൃഷ്ണൻ ഡാൻസ് കളിച്ചു excellent 👍👍👌👌🥰🥰🥰🥰
@thulasirajesh47519 ай бұрын
Yy
@meridienscienceclassroom199210 ай бұрын
നവ്യ..... എന്തൊരു ഐശ്വര്യം...
@aravind12126 ай бұрын
കണ്ണൻ വരുന്നതുമുതൽ സിനിമയിലുള്ള ഒരു മാജിക്കൽ ഫീൽ ഉണ്ട് ❤, രഞ്ജിത്ത് ❤️
@Aryastk22Ай бұрын
ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ....❤ ഗിരീഷ് പുത്തഞ്ചേരി ❤️
@manushyan1835 ай бұрын
0:14 ലെ ആ എൻട്രി.. എന്റെ കൃഷ്ണാ... രോമാഞ്ചം.... വെറുതെ അത് യഥാർത്ഥ കൃഷ്ണനാണെന്നു സങ്കൽപിക്കാൻ തോന്നുന്നു.... ആ സംഗീതം അങ്ങനെ പ്രേരിപ്പിക്കുന്നു. അങ്ങനെ തോന്നുന്നവർ ലൈക് അടിക്കു.
എൻ്റെ ഏറ്റവും പ്രിയപ്പെട്ട സോങ്ങ് ❤🙌🏻 ഈ പാട്ടിന് വല്ലാത്ത മാജിക് ഉണ്ട്...വർഷങ്ങൾ ഇത്രയേറെ പിന്നിട്ടിട്ടും വല്ലാത്ത പുതുമയാണ് , ചിലപ്പോ കൃഷ്‌നോടുള്ള ആരാധന കൊണ്ട് ആവാം അതുമല്ലെങ്കിൽ സംഗീതത്തോടുള്ള ഇഷ്ടം കൊണ്ടാവാം അങ്ങനെ എന്തോ...❤ രവീന്ദ്രൻ മാസ്റ്റർ 😘 ഗിരീഷ് ഏട്ടൻ , mg ശ്രീകുമാർ , രാധിക ... എല്ലാം കൊണ്ടും മലയാളത്തിൻ്റെ വസന്തകാലം അത് ശരിക്കും 90's ആണ്...🙌🏻❤️🥰 2024 after watching guruvayoor ambala nadayil 😁😍
@arunnairkpvattappara2421 Жыл бұрын
എം ജി അണ്ണൻ 🔥🔥
@PrabhulKrishna-mk6oj10 ай бұрын
2:51 എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഭാഗം 🥰👍
@lekshmir4487 Жыл бұрын
Aravindan allathe mattoralum e dance ithrem perfect aai kalichu kandittilla oru reels l polm... ❤
@harikrishnanrs20596 ай бұрын
പകരം വക്കാനില്ലാത്ത കൃഷ്ണൻ 🌹❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️👌
@abs2412k4 ай бұрын
Not krishnan nammude guruvayurappan
@harikrishnanrs20594 ай бұрын
@@abs2412k കൃഷ്ണൻ തന്നെ യാണ് ഗുരുവായൂർ അപ്പൻ
@55niranjanaa21 Жыл бұрын
Ee songilekk varunna oru scene adipoli aanu. dressil red pullikal varuthunnath. navyayude expression, dialogue, acting nxt scn il ee song adipoli ❤
@sanalagataairconditions37587 ай бұрын
ദൈവീക മുഖം ഓർക്കുമ്പോ അരവിന്ദ് ❤..ഇദ്ദേഹം കൃഷണ baavan തന്നെ 😮
@monstermr87783 ай бұрын
ഈ പാട്ടിൽ പൃഥ്വിരാജിന് റോൾ ഇല്ല... പക്ഷെ പൊളിച്ചടുക്കിയത് ഈ മനുഷ്യൻ 😍😍😍
@abhijithj928211 ай бұрын
Ente kuttikalathe ketta.... Pattu..... Entho oru mantrikatha ee song inu und❤️♥️♥️😘♥️♥️
@sreehari.l.s95449 ай бұрын
💕എന്റെ ഉണ്ണികണ്ണാ 💕
@abhijithsanilkumar2827 ай бұрын
0:14 Raveendran Mash🔥
@Sijilvamikaaswathi8 ай бұрын
Happy vishu to all 2024
@vineethvk901 Жыл бұрын
നാട്ട രാഗത്തിൽ രവീന്ദ്രൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ മനോഹര ഗാനം പശ്ചാത്തല സംഗീതത്തിൽ സാധരണ അദ്ദേഹം ഉപയോഗിക്കാറുള്ള ഇൻസ്‌ട്രുമെൻറ്സ് ഒന്നും ഇതിൽ ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.
@gamercom61903 ай бұрын
മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു (മനസ്സില്‍...) ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ (2) എന്‍ കണ്ണില്‍ താനേ മിന്നീ ശ്രീലാഞ്ജനം നിൻ കാല്‍ക്കല്‍ മിന്നല്‍ ചാര്‍ത്തീ പൊന്‍ നൂപുരം ധിരന ധിരന സ്വരമണികളുതിരും നിന്റെ ചടുല നടനം തുടരൂ ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു തരള ലതകള്‍ വിടരൂ (മനസ്സില്‍...) നീലാകാശ താരാജാലം ചൂഡാ രത്നം ചാര്‍ത്തീ നിന്നെ സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ (2) വൈശാഖ തിങ്കള്‍ വെച്ചൂ ദീപാഞ്ജലി നീഹാരം നെഞ്ചില്‍ പെയ്തു നീലാംബരി മധുര മധുരമൊരു ശ്രുതിയിലലിയുമെന്റെ ഹൃദയമുരളിയുണാം കനവിൽ വിരിയുമൊരു കനകവരദമുദ്ര പ്രണയമുകുളമണിയാം... (മനസ്സില്‍..)
@renjumr28477 ай бұрын
ഗുരുവായൂർ അമ്പലനടയിൽ ട്വിസ്റ്റ് ഈ കൃഷ്ണൻ വരുന്നുണ്ട്... 💕
@saint25128411 ай бұрын
നായകൻ പൃഥ്വി ആണെങ്കിലും അരവിന്ദ് ആണ് സ്കോർ ചെയ്തത്
@Jyothish_lusty5 ай бұрын
No.. likes nu vendi angane okke comment itto ...But e padam irangiya time score cheythathum olam undakkiyathum ellam navya thanne ...balamani ayirunnu tharangam
@saint2512845 ай бұрын
@@Jyothish_lusty അങ്ങനെയല്ല ഈ ഒരു പടത്തിനു ശേഷം അരവിന്ദന് ഒരുപാട് അവസരങ്ങൾ കിട്ടിയിരുന്നു.
@Jyothish_lusty5 ай бұрын
@@saint251284 ok
@Jyothish_lusty5 ай бұрын
@@saint251284 അവസരങ്ങൾ പ്രിത്വിക്കും കിട്ടിയിരുന്നല്ലോ...നവ്യക്കും
@Ai.bas95465 ай бұрын
കുമ്പിടി ആണ് മെയിൻ 😁😁😁😌
@vijithvijayan375 Жыл бұрын
Girish puthancheri❤
@nimifas54457 ай бұрын
Guruvayoor ambalanadayil kanda shesham...aravind enthoru aiswaryam
@shibins26977 ай бұрын
ന്റെ കണ്ണോ🫂💕
@nandukrishnanNKRG Жыл бұрын
Radhika thilak voice memory 😔
@CelinThavakkattil4 ай бұрын
Raveendran mashu ,mg sreekumar sir ,radhka mam ❤
@deepakm.n7625Ай бұрын
1:27....ആ ചിരി.... ✨✨✨✨✨✨
@harikrishnanrs20596 ай бұрын
എനിക്കിതിൽ ഒരു പാടി ഷ്‌ടം കൃഷ്ണനെ ആണ് ഒരുപാട് ഒരു പാട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പ്രിത്വിരാജ് ഒരു പാഴാ ഇതിൽ