#manasunannavatte

  Рет қаралды 562

Resmi Sateesh

Resmi Sateesh

Күн бұрын

"മനസ്സ് നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ " ❤️❤️
Lyrics : VA കേശവൻ നമ്പൂതിരി അരി
എല്ലാവർക്കും സുപരിചിതമാണെങ്കിലും തിരഞ്ഞ എല്ലായിടത്തും എഴുത്തുകാരന്റെയോ സംഗീതജ്ഞന്റെ യോ ക്രെഡിറ്റ് കാണാനാകാതെ വിഷമിച്ച ഒരു പാട്ടാണ് "മനസ്സ് നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ"
സഖാവ് മേദിനി ചേച്ചി പാടികേട്ടപ്പോഴാണ് കൂടുതൽ ശ്രദ്ധിച്ചത്.
കേരളത്തിലെ കലാലയങ്ങളിൽ സജീവമായിരുന്ന നാഷണൽ സർവീസ് സ്കീം ഒരുപാട് വേദികളിൽ പാടി.ആ പാട്ടുകളുടെ വീഡിയോസിലോ ഓഡിയോ സിലോ ഒന്നും എൻഎസ്എസ് ഗാനം എന്നല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ല. ഒടുവിൽ തെരച്ചിലിൽ പഴയ ഒരു പത്രത്തിലെ ഇന്ദ്രാണി ദേവി എന്ന ആളുടെ ഇൻറർവ്യൂ വായിക്കാനിടയായി . 1970 കാലഘട്ടത്തിൽ കോഴിക്കോട് ദേവഗിരി കോളേജിലെ അധ്യാപകനും തൻറെ അച്ഛനുമായ വി എ കേശവൻനമ്പൂതിരിയാണ് ഇത് രചിച്ചിരിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു. ഇതിലും കൂടുതൽ ആർക്കെങ്കിലും അറിയാമെങ്കിൽ പങ്കു വയ്ക്കുക...

Пікірлер: 4
@niranjanakrishna3451
@niranjanakrishna3451 3 жыл бұрын
Excellent...bhavasambhustamaya Alapanam
@rajeshvarma475
@rajeshvarma475 3 жыл бұрын
❤️❤️❤️👍👍
@josephshibupa7050
@josephshibupa7050 3 жыл бұрын
Love this song....
@jayanpadattil7581
@jayanpadattil7581 3 жыл бұрын
😍😍😍😍😍😍😍👍
thekumkooradiyathi // resmisateesh
3:49
Resmi Sateesh
Рет қаралды 653
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 6 МЛН
Paathiravayilla pournamikanyaku by resmi sateesh
3:52
Resmi Sateesh
Рет қаралды 2,9 М.
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
Ini Varunnoru Thalamurakku Ivide Vasam Sadhyamo
3:50
Resmi Sateesh
Рет қаралды 16 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН