എനിക്കും പാടണമെന്നുണ്ട് എന്നാൽ ശ്വാസം പിടിച്ച ചുമ. വരുന്നു ഇതിന് എന്താണ് ചെയ്യേണ്ടത്
@sreelathar14214 ай бұрын
🙏🙏🙏👍👍
@sheebarajan97644 ай бұрын
👍👍
@thulasigunnithan11304 ай бұрын
🙏🙏❤️
@ENVDEVAN4 ай бұрын
Super musical class... excellent attitude towards music... splendid naration 🪔🪔🪔🪔 congratulations sir... envdevan
@SurajithRs5 ай бұрын
എനിക്കും പാടുമ്പോൾ ശ്വാസം കിട്ടുന്നില്ല തൊണ്ട വരളും
@medonabenedict84994 ай бұрын
❤❤
@SindhuMR-u9g5 ай бұрын
♥️♥️♥️♥️🙏❤️❤️❤️
@selvisl52695 ай бұрын
സർ നന്നായി പറഞ്ഞു തരുന്നു 🙏🙏
@sheejabose98974 ай бұрын
🙏🏼
@syamlallal6405 ай бұрын
Sir padipicha vakra janda varisa 3 ipom njan orkunnu 🙏🙏🙏🙏
@ganasadanamschoolofmusic5 ай бұрын
👍👍👍👍
@shibuchandranpc79825 ай бұрын
👍👍👍👍👍👍👍
@nasrisvlog55775 ай бұрын
Thanks sr❤❤❤
@bijubiju74223 ай бұрын
എനിക്ക് പാട്ട് പാടാൻ കഴിവില്ല എ൬ാലു൦ പാടാൻ ആഗ്രഹിക്കുന്നു❤
@ganasadanamschoolofmusic3 ай бұрын
👍👍👍
@a.rahmanpr46093 ай бұрын
നല്ല ഉച്ചത്തിൽ പാടേണ്ട വരികൾ പാടുമ്പോൾ സൗണ്ട് പോവാതെരിക്കാൻ എന്താ വഴി
@binduraj29563 ай бұрын
കോ വിഡ് വല്ലാത്ത ചതിയായി😢
@Preethy-g8x2 ай бұрын
ശബ്ദം നന്നാവാൻ എന്ധോക്കെ ചെയ്യണം സർ
@DicaPrio-c5g4 ай бұрын
Swasam eduthu padan kazhiyunnilla
@teenaannjoseph75303 ай бұрын
Sir, പാടുമ്പോൾ ചില സമയം സൗണ്ട് shivering പോലെ വരുന്നു. അത് എങ്ങനെ മാറ്റും
@sreejak42605 ай бұрын
അകാരഇകാര ഉകാര എ കാര ഒ , കാരങ്ങളുടെ ക്ലാസ്സ് ഒന്നു ചെയ്യാമോ
@ganasadanamschoolofmusic5 ай бұрын
👍
@JANKI_Ravanan4 ай бұрын
ഞാൻ സംഗീതം പഠിച്ചതാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്തിട്ടു ഒരുപാടു ആയി ഇപ്പോൾ high സംഗതീസ് വരുന്നില്ല 😢😢
@sukumaranpa62824 ай бұрын
വളരെ നന്ദി,❤
@sushamaks71404 ай бұрын
❤❤
@DineshDineshevDineshАй бұрын
എനിക്ക് പോടുമ്പോൾ തൊണ്ടയിൽ നിന്ന് കഫം വന്നു കൊണ്ടിരിക്കും. അത് വരാതിരിക്കാൻ എന്താണ് ചേയേണ്ടത് അതിന് എന്ത് മരുന്നാണ് കഴിക്കേണ്ടത്
@ganasadanamschoolofmusicАй бұрын
Pls contact me
@Preethy-g8x2 ай бұрын
സർ എന്റെ ശബ്ദം rough ആണ്. ഞാൻ ഒരു ടീച്ചർ ആണ്. എനിക്ക് പാടാൻ ഭയങ്കര ഇഷ്ടമാണ് സൗണ്ട് നന്നാവാനും എന്റെ സൗണ്ടിനു പറ്റുന്ന പാട്ടുകൾ സെലക്ട് ചെയ്യുന്നതും എങ്ങനെ ആണ്.
@ThresyaPj4 ай бұрын
Thankyousir🙏👍👌🤍
@lgeethakumary78023 ай бұрын
എനിക്ക് അത്യാവശ്യം പാടാൻ പറ്റുന്ന ആളാണ്. പക്ഷെ ശ്വാസം പിടിക്കുന്നു. ചുമ വരും
@praveenpravi51213 ай бұрын
Levosalbutamol
@shayeemohan84954 ай бұрын
സാറെ എനിക്കും ശ്വാസം കിട്ടുന്നില്ല 🙏
@BABYTHOMAS-t1t4 ай бұрын
യോഗ പ്രാണായാമം ചെയ്യുക
@annammapc95424 ай бұрын
Sir,ഞാൻ ഒരുവിധം നന്നായി പാടുന്ന ആളായിരുന്നു. ഇപ്പോൾ എനിക്ക് high pitch ഒന്നും കിട്ടുന്നില്ല, മാത്രവുമല്ല voice ഒരുമാതിരി shivering പോലെ വന്ന്, ശ്വാസം മുട്ടിപ്പോകുന്നു. എന്താണ് പരിഹാരം?
@ganasadanamschoolofmusic4 ай бұрын
Pls contact me 9447854350
@Girija-to1si4 ай бұрын
Ok. X
@santopathalil4 ай бұрын
അങ്ങയുടെ ക്ലാസ് നന്നായി മുമ്പോട്ടു നീങ്ങട്ടെയെന്ന് ആശംസിക്കുന്നു. ❤ - സാന്റോ പതാലിൽ
@headmastergupspoovam89654 ай бұрын
Same problem
@noufal9904 ай бұрын
എനിക്കും 😢😢😢
@shajisk85952 ай бұрын
കഫക്കെട്ട് കോണ്ട് വെള്ളി വീഴുന്നു പരിഹാരം ഉണ്ടോ sir