കൊല്ലുകയാണ് , ഒരിക്കൽ കവലയിലേക്ക് പോകവേ അരികെയുള്ള ടൈലർ ഷോപ്പിലെ റേഡിയോയിൽ നിന്നും ഈ ഗാനം പാടുന്നു. അവിടെ ചുറ്റിപ്പറ്റി നിന്ന് ഗാനം മുഴുവൻ കേട്ടു കഴിഞ്ഞതിനുശേഷം ഹൃദയത്തിൽ കൈവെച്ചു നടന്നുപോയി, ഓർക്കുകയാണ് ആ കാലം ഇപ്പോൾ... മൊബൈൽ ഇല്ലാത്ത youtube ഇല്ലാത്ത ആ കാലം
@AASH.233 жыл бұрын
🙏☹️സത്യം. ഒരുപാട് ഒരുപാട് പിന്നിലേക്ക് പോകും. ഈ song ഒരുപാട് ഓർമ്മകൾ.. 😒😒
@vijiViji-sb1kw3 жыл бұрын
🥰🥰
@shyamlalc26263 жыл бұрын
😢😢എനിക്കുമുണ്ടായിരുന്നു അങ്ങനെ ഒരു കുട്ടിക്കാലം (സ്വന്തമായി ഒരു റേഡിയോ പോലും ഇല്ലായിരുന്നു)
@Bincy-bg3 жыл бұрын
😍❤️
@mahendranmahendran79066 ай бұрын
Gd memories 😻
@srikanthnairsrikanthnair86675 жыл бұрын
ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ച കലാകാരൻ.. രാജേഷേട്ടൻ ❤❤❤❤
@divyats62154 жыл бұрын
കേൾക്കുമ്പോൾ ഉള്ളിൽ നിന്നും ഒരു തേങ്ങൽ...കണ്ണുകൾ അറിയാതെ നിറയുന്നു...💔💔💔. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ രാജേഷേട്ടാ😘😘😘...
@Abidhrincy4 жыл бұрын
എവിടെയോ ഒരു നഷ്ട സ്വപ്നം......?
@whatsupstatusonly29183 жыл бұрын
Sathiyam
@kavirajkannankavi21743 жыл бұрын
Yes
@nadhananp13512 жыл бұрын
Yes🙁😔😔
@rameshmonu3247 Жыл бұрын
God bless you 🙏🙏🙏🙏
@sangeethsk12355 жыл бұрын
ഏകാന്തതയിൽ കൂട്ടായി , പാതിരാത്രിക് കൂട്ടായി... ഈ മനോഹര സംഗീതം.. ഇഷ്ടം ഒരുപാട് ഒരുപാട്..
@crazycouplezz42264 жыл бұрын
എത്ര പഴക്കം ചെന്ന പാട്ടുകൾ ആണ് പക്ഷെ ഇപ്പോളത്തെ കാലഘട്ടത്തിലും പഴയ പാട്ടുകൾ മിന്നി തിളങ്ങി നില്കുന്നത് നിങ്ങളെ പോലെ ഉള്ള കലാകാരൻ മാര് ഉള്ളത് കൊണ്ട 💯❤❤❤👌
@mncreations19174 жыл бұрын
Star magic episode kanddu vannarundo (Miss you thanggu🥺)🥰🥰🥰🥰🥰🥰 Rajesh etta polichu, vallathe feel cheythu
@malumalusmalootty98154 жыл бұрын
Njan ond. Idaykk vannitt ee song kekkum. Vallatha feel aanu. Thankune vallathe miss cheyunnu😔😔
@remyagp2493 жыл бұрын
@@malumalusmalootty9815 wiipotoqu LA lll
@rajaaraja83523 жыл бұрын
Cute
@athiraaju913 жыл бұрын
ഈ പാട്ട് ഇത്രമേൽ ഇഷ്ടം ആയതു താങ്കച്ചൻ (തങ്കു സ്റ്റാർമാജിക് )ചേട്ടൻ പാടിയപ്പോൾ മുതൽ ആണ്. അന്നുമുതൽ ഞാൻ ഈ പാട്ട് കേൾക്കാൻ തുടങ്ങിയത്
@rajanikr1116 Жыл бұрын
ഞാനും
@shibinashibi24632 жыл бұрын
ഹൃദയം നുറുങ്ങുന്ന വേദനയിൽ കേൾക്കുമ്പോൾ...പുറത്തോട്ട് വരാൻ മടിച്ച കണ്ണുനീർ നമ്മളറിയാതെ തന്നെ ഊർന്നു വീഴും.... Magic of music...
@nila73713 жыл бұрын
ഇത് കേട്ടുറങ്ങാത്ത ഒരു രാത്രി പോലും ഇല്ല എന്റെ പക്കൽ അത്രയേറെ നെഞ്ചോട് ചേർന്ന് പോയി.. ആരുമില്ലെന്ന തോന്നൽ അലട്ടുമ്പോൾ കൂട്ടായി ഈ ഗാനവും ഉണ്ടെങ്കിൽ വല്ലാത്തൊരു ഫീൽ ആണ്.. കേട്ട് കേട്ട് അവസാനം ആ ഒറ്റപ്പെടൽ അങ്ങ് ഇഷ്ടപ്പെട്ടു തുടങ്ങി..🤗🤗
@woodhouse363 жыл бұрын
പതുക്കെ
@praseetharahul27453 жыл бұрын
Njan mathramalla. Alle
@soumyaratheesh19325 жыл бұрын
തങ്കച്ചൻ ചേട്ടനെ ഓർമ്മവന്നപ്പോൾ വന്നതാ ♥️♥️♥️
@albi78465 жыл бұрын
തങ്കു😘😍
@একটিভবয়বিজয়-হ৯ঙ4 жыл бұрын
😍😍😍😍😍
@shyamavs41554 жыл бұрын
Njanum😍😍😍
@afnandiyaafnan34854 жыл бұрын
Njanum
@INDIAN_KITCHENS_FOOD4 жыл бұрын
enki pulline angu kettu ennum orkkam
@lachuks26606 жыл бұрын
ഹൃദയം കവർന്നെടുക്കുന്ന നാദവിസ്മയം.... നിന്റെ ചുണ്ടുകൾക്ക് ആ ഓടക്കുഴലിനോടുള്ള സ്നേഹം പോലെ നമുക്ക് നിന്നോടും....
@ponnurocks47403 жыл бұрын
Wht a beautiful comment...... 🙏🏻
@regitc86253 жыл бұрын
Amazing words
@suryaraju59634 жыл бұрын
കേൾക്കുമ്പോൾ സന്തോഷം കൊണ്ടാണോ എന്തോ കണ്ണ് നിറയുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@vinilvnair53053 жыл бұрын
മംഗളങ്ങളരുളും മഴനീർക്കണങ്ങളേ ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം കാണാൻ മറന്നുപോയോ മംഗളങ്ങളരുളും മഴനീർക്കണങ്ങളേ അനുരാഗമോലും കിനാവിൽ കിളി പാടുന്നതപരാധമാണോ ഇരുളിൽ വിതുമ്പുന്ന പൂവേ നീ വിടരുന്നതപരാധമായോ ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ നിഴലായ് നിലാവിൻ മാറിൽ വീഴാൻ വെറുതേയൊരുങ്ങുമ്പോഴും (മംഗളങ്ങളരുളും...) വരവർണ്ണമണിയും വസന്തം പ്രിയരാഗം കവർന്നേപോയ് അഴകിൻ നിറച്ചാന്തുമായിനിയും മഴവില്ലും അകലേ മറഞ്ഞു നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും വിധിയെന്തിനാവോ വിലപേശുവാനായ് വെറുതേ നിറം മാറിവന്നൂ (മംഗളങ്ങളരുളും...)
@jissjomon91274 жыл бұрын
സ്റ്റാർ മാജിക്കിൽ രാജേഷ് ചേർത്തല പെർഫോമൻസ് കണ്ട് വന്നവരുണ്ടോ
ഇനി ഒരു ജന്മമുണ്ടെങ്കിൽ... എന്ന വാക്ക് കടമെടുത്തു ഈ ജന്മത്തിൽ നിന്നും ജാമ്യം എടുത്തവർ ആണ് നമ്മളിൽ പലരും. അത് പോലെ തന്നെ ഇനി എനിക്ക് ഒരു ജന്മമുണ്ടെങ്കിൽ ഫ്ലൂട്ട് വായിക്കുന്ന ആളെ കിട്ടണം എന്നാണ് എനിക്ക് ആഗ്രഹം.
@ramzansanu89933 жыл бұрын
ഞാൻ നന്നായി വായിക്കും😴😴
@rishanriyan70283 жыл бұрын
@@ramzansanu8993 ഈ ജന്മത്തിൽ അല്ല, അടുത്ത ജന്മത്തിൽ എന്നാ ഞാൻ പറഞ്ഞേ 🤣
@Rahulkrishnan-d3y3 жыл бұрын
കൊറോണ പിടിച്ചു ഇങ്ങനെ കട്ടിലിൽ കിടന്നു ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണടച്ച് കിടന്നു പോയ കാലവും ആരോഗ്യമുള്ളപ്പോൾ ഉണ്ടായിരുന്ന ഞാനെന്ന ഭാവവും ഒരിറ്റ് കണ്ണീർ വരാതെ എനിക്ക് ഓർക്കാൻ ആകുന്നില്ല ☺️ luv u all ♥
@dakshinadakshina18085 жыл бұрын
എന്റെ ഫേവറൈറ്റ് സോങ്.. രാജേഷ് വളരെ നന്നിയുണ്ട്!!... താങ്കളെ നേരിൽ കാണാൻ വളരെ മോഹം ഉണ്ട്..!!. ഭഗവാൻ അനുഗ്രഹിച്ചു നൽകിയ വരദാനം ആണ്... സംഗീതം.. അതിൽ സർവ ഐശ്വര്യംവും ഉണ്ടാകാൻ താങ്കൾക്കു കഴിയട്ടെ യെന്നു ആത്മർത്ഥമായി പ്രാർത്ഥിക്കുന്നു.... 🙏
@ganeshmalu92954 жыл бұрын
അനുഗ്രഹിത കലാകാരൻ... അതിലുപരി ഒരു പച്ചയായ മനുഷ്യൻ... 💖
@chilluzvibes85274 жыл бұрын
രാജേഷ് ചേട്ടന്റെ ഉയിരേ..... Flute touch കേട്ടവർ ഉണ്ടോ ഇവിടെ..👍
@ammivlog35912 жыл бұрын
പുല്ലമ്കുഴൽ ഇത്രയും മനോഹരം ആയി മീടാൻ കഴിയുന്ന ഈ ഏട്ടൻ ശരിക്കും ഗുരുവായൂർ അപ്പന്റെ അനുഗ്രഹം കൊണ്ട് ആണ് ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ
@lovebeeholidaysvazhoor20543 жыл бұрын
നമിച്ചു,,, ഇതു ആണ് കല, കഴിഞ്ഞ ജന്മത്തിൽ രാജേഷ്,,,,, ചേട്ടാ നിങ്ങൾ ആയിരിക്കും കൃഷ്ണൻ
@AASH.234 жыл бұрын
ഇന്ന് മറ്റൊരാളുടെ സൗണ്ടിൽ ഈ പാട്ട് അറിയാൻ പറ്റി. പക്ഷേ അന്നത്തെ ഒരുപാട് സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഉണ്ട്... അതൊക്കെ മറഞ്ഞു കിടക്കുകയാണ്.. ഇതേപോലെ എന്നെകിലും വെളിച്ചത്തു വരുമായിരിക്കും
@kuttanpalodepalode15993 жыл бұрын
ഞാൻ ഇത് download ചെയ്തു വച്ചിട്ടുണ്ട് daily ഉറങ്ങാൻ നേരം ഇടും റിപീറ്റ് ചെയ്തു കേൾക്കും, സത്യം പേരറിയാത്ത നൊമ്പരം തന്നെ ആണ് പ്രണയം
@praveenkumarkt89494 жыл бұрын
രാജേഷേട്ടാ സൂപ്പർ ദൈവം അനുഗ്രഹിച്ചു വിട്ടതാണ് രാജേഷേട്ടനെ
@salupayyannur53486 жыл бұрын
ഇത്..കേട്ടാലും കേട്ടാലും മതിയാകുന്നില്ല..ദൈവത്തിന്റെ വരദാനം...രാജേഷ് ഭായ്..ഒന്നു നേരിട്ടു കാണണമെന്ന് ഒരു ആഗ്രഹം ഉണ്ട് മനസിൽ...
@shareef86276 жыл бұрын
എനിക്കും ഉണ്ട് കാണണമെന്ന് ആഗ്രഹം
@jpyoung38646 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് എന്റെ കൈയിൽ നിന്നും 3ലിറ്റർ ഐസ്ക്രീം മേടിച്ചു ഞാൻ ആകെ മൊത്തം വല്ലാത്തൊരു അവസ്ഥയിൽ ആയിപോയി എനിക്കിന്നും അത് വിശ്വസിക്കാൻ ആവുന്നില്ല ... എനിക്ക് രാജേഷ് ഏട്ടനെ ഭയങ്കര ഇഷടാണ് നേരിൽ കണ്ടപ്പോൾ എന്തൊരു സ്നേഹം ആണെന്നോ ഹോ... നിങ്ങൾക്കും കാണാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ
പാട്ടിൻറ്റെപാലാഴിയിൽഎന്നുപറയില്ലേ.അതുപോലെ...ഈശ്വരൻതന്ന ആ നാദവീചികൾ ചുണ്ടിൽനിന്നും അനർഗളമായ്ഉതിരട്ടെ...കേട്ട് സായൂജ്യമടയാനുള്ള ഭാഗ്യം തന്നതിന് ഈശ്വരനു നന്ദിപറയുന്നു..നന്മകൾനേരുന്നു..
@gireeshappu76114 жыл бұрын
എന്റെപോന്നോ ഒടുക്കത്തെ ഫീലിംഗ് 😍😍
@anmikaaami48052 жыл бұрын
ഇത് കേൾക്കുമ്പോൾ ചേർത്തലക്കാരിയായതിൽ അഭിമാനം തോന്നുന്നു..💝💕💕
@pumpkinpumpkins51175 жыл бұрын
Onnil kuduthal thavana kettavar undo🤗
@ajeenachinju61865 жыл бұрын
ഞാൻ.. എന്റ favorite song ആണിത്... എന്റെ ringtune തന്നെ ഇതാണ്
@nisamichu81275 жыл бұрын
കണക്കില്ല
@krishnakishor17015 жыл бұрын
Yes
@angelswonderland39145 жыл бұрын
Yes
@AjiAji-rh6dj5 жыл бұрын
😎
@sreejeshathikkottil4 жыл бұрын
ഇ സോങ് റിങ്ടോൺ ആക്കിയവർ ഉണ്ടോ
@rajnarayanan1923 Жыл бұрын
Since 2016...
@manojpk9394 Жыл бұрын
എന്തിനെന്നറിയാതെ കണ്ണ് നിറയുന്നു..... എന്തൊരു ഫീൽ..... ദൈവം അനുഗ്രഹിച്ച കലാകാരൻ ❤️❤️❤️
@shajichekkiyil5 ай бұрын
കൈതപ്രത്തിൻ്റെ വരികളിൽ ശരത് സാർ തീർത്ത മായാജാലം...താങ്കൾ അതിനെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഭംഗിയായി കൈകാര്യം ചെയ്തു...🎉
@shyamlayaks62562 жыл бұрын
Enikkorupadu vishamam varumbol ee video kanum..appol undavunna oru feeling❤️❤️😔 .
@sajitharajesh3572 Жыл бұрын
പണ്ട് റേഡിയോയിൽ ചലചിത്ര ഗാനം കേൾക്കാൻ വേണ്ടി സമയം നോക്കിയിരുന്ന കാലം മൊക്കെ ഓർമ്മ വരുന്നു 😢😢
@rajimanoj173 Жыл бұрын
നമ്മുടെ ബാലഭാസ്കറിനെ പോലെ മറ്റൊരു വിസ്മയം. ഇവർക്കൊന്നും പകരക്കാരില്ല
@arunchennattu52574 жыл бұрын
Chumma ee pattu search cheythappol kandatha, kelkkunnathinu munpe like adichitta kettathu... kaaranam urappalle vere arum alla Rajesh cherthala alle polichirikkum allathe enthu..... superb dear👍👍👍👍👍
@karnamvaishnavi16475 жыл бұрын
Heart warming thanks for ur parents who brought u on earth... sweetness overloaded sir....wat melodies ur team produces... Teamwork 😘❤️
@gayathri-id2rn2 жыл бұрын
wowww😭😭😭😭അറിയാതെ കരഞ്ഞു പോയി miss you my hus🥰🥰🥰😢😢😢😢
@sreedhinavijil31164 жыл бұрын
എന്റെ പ്രണയം മഴയോട് ആണ് ...❤️ഒപ്പം ഈ പാട്ട് കേട്ട് മഴ ആസ്വദിക്കാൻ പ്രകൃതിയെ അറിയാൻ ഇഷ്ടം 💗💗
@lathy.l.klathy.l.k21716 жыл бұрын
രാജേഷേട്ടാ ഒരുപാട് ഇഷ്ട്ടപെട്ടു കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം
@r_sriram_anurekha_Tindivanam4 жыл бұрын
என் சோகங்கள் அனைத்தும் மறந்து போனது உங்கள் புல்லாங்குழலோடு கலந்த அனைத்து இசையாலும்🎵🎵🎵 சார்
@jojoseph77484 жыл бұрын
ഉങ്ക കമന്റ് എനക്ക് റൊമ്പ പുടിച്ചിറക്ക്...
@binithakavu16154 жыл бұрын
എത്ര മനോഹരമീ വേണുനാദം❤️
@bencycmbencycm24304 жыл бұрын
സത്യം
@cicelyvargheese45802 жыл бұрын
ശരത് സാറിന് ഒരു വലിയ നമസ്കാരം, എന്തു മാജിക്കൽ ആണ് ഈ പാട്ട് അറിയാതെ കണ്ണു നിറഞ്ഞുപോകും,എപ്പോൾ കേട്ടാലും
@jithinjoha22613 жыл бұрын
Thankachan chettan.... 💕💕💕
@devayamuna86195 жыл бұрын
👌👌👌 oro thavanem ithu kelkumbol vallathoru feel anu.
@manojmohanan45465 жыл бұрын
Heart melting rendition... Rajeshettaaaa.. Njanum ningade nattukaranaa..Bt ipo nattil kanan kitarillallo. Last kandath 2018 കണിച്ചുകുളങ്ങര ഉത്സവത്തിന് ആണ്.
Hi Rajesh sir.iam in karnataka.i Love this music and song...,,,💞💞
@dancewithme78994 жыл бұрын
90s malayalam Love Story Movie Kshanakattu Song
@aswathipunnackal19083 жыл бұрын
സൂപ്പർ ചേട്ടാ
@rachoosorchidsrachu36283 жыл бұрын
വേയൂത്വയ്യേ 😃🙄😃🙄😍😍🥰🙏ര്ഘശഫ്റ്റി
@rachoosorchidsrachu36283 жыл бұрын
Rachoos orchids 🙏🙏wow
@ramvijayvijay16545 жыл бұрын
Tears coming From my eyes When I hear it
@sathishnajai74412 жыл бұрын
You play with all your heart and soul Rajeshji. Your emotions flow out from your flute and make us melt in your music. What a blissful rendition.. Thank you so much 🙏🙏💕💕Anup Anand's keys are excellent 👌👌
@souravsreedhar53102 жыл бұрын
Wow... രാജേഷേട്ടാ... എന്റെ ഇഷ്ട ഗാനങ്ങളിലൊന്നാണ് ഈ ഒരു പാട്ട് അത് അടിപൊളിയായി ഫ്ളൂട്ടിൽ വായിച്ചു... ❤️❤️❤️❤️👍👍👍👍👏👏👏👏👏👏👏🥰🥰🥰🥰😍😍😍👌👌👌🎼🎼🎶🎶🎶
@madhaviratheesh39353 жыл бұрын
Hridhayam alinju povuna ganam, music, plus thangachan chettan
@meenujoshy77275 жыл бұрын
You are superb. You have utilized the bless given to you by God
@ratheeshmg88703 жыл бұрын
Oru രേക്ഷയും illa feel
@sunil-fb4tb4 жыл бұрын
രാജേഷ് ചേട്ടൻ ഉയിർ 💕💕💕💕💕💕💕💕❤️❤️❤️❤️❤️❤️💝💝💝💝💝💝💝😍😘
@renny687411 ай бұрын
ശരത് സാറിന്റെ മാജിക്കൽ മെലഡി.. ഗാനമേളക്കാർക്ക് ശരത് സാറിന്റെ കൂടുതൽ സംഗതികൾ ഉള്ള ഗാനങ്ങൾ എടുക്കാൻ പേടിയാണ് എന്ന് പൊതുവെ ഒരു പറച്ചിൽ ഉണ്ട്.. അത് ശരി തന്നെ.. സത്യത്തിൽ ഇത്രയും മധുരമായ ഒരു സംഗീതം കേട്ടിട്ടുള്ളതിൽ വെച്ച് അത്യുഗ്രൻ എന്ന് തന്നെ പറയാം.. സിനിമ പണ്ട് തിയറ്ററിൽ പോയി കണ്ടപ്പോൾ പുതുമുഖങ്ങൾ നിറഞ്ഞ ഒരു സിനിമ സംഗീത സംവിധായകനും പുതിയ ആൾ.. അന്ന് മനസ്സിൽ കയറിയതാണ് ഈ മാജിക്കൽ മെലഡി.. ♥️ (04- 02- 2024 )
@Arunarun-pu4kz4 жыл бұрын
*മംഗളങ്ങളരുളും മഴനീർക്കണങ്ങളേ ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം കാണാൻ മറന്നുപോയോ...... മംഗളങ്ങളരുളും മഴനീർക്കണങ്ങളേ* *അനുരാഗമോലും കിനാവിൽ കിളി പാടുന്നതപരാധമാണോ ഇരുളിൽ വിതുമ്പുന്ന പൂവേ നീ വിടരുന്നതപരാധമായോ ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ നിഴലായ് നിലാവിൻ മാറിൽ വീഴാൻ വെറുതേയൊരുങ്ങുമ്പോഴും (മംഗളങ്ങളരുളും...)
@ramya65263 жыл бұрын
Enthoru feel aanu beautiful
@viswamohinividyadharanvisw36464 жыл бұрын
എത്ര മനോഹരം
@sreeranjiniranju4426 Жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള സോങ് ഇരട്ടി മധുരം ❤👌👏🏼👏🏼
@sreenivasanmadayil1488 Жыл бұрын
മലരേ മൗനമാ. S P B ക്കു പോലും ഇത്രയും ഫീൽ തരാൻ കഴിഞ്ഞോ എന്നു സംശയം. അറിയാതെ ശബ്ദം ഇടറി പോകും. ഇനിയും ഇതേ പോലെ perfom ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@andrewsnaveen36025 жыл бұрын
Love from hyderabad.......love ur music❤❤❤❤
@manibabamanibaba3996 Жыл бұрын
Really I am very very happy for this music really no words
@rkknowledge0074 жыл бұрын
I m from Rajasthan.... I'm yr big fan sir
@aruncstdy3 жыл бұрын
Sarikum oru matorulokathu ethiyepole feel big salut sarth &rajesh
@nishapraveen41672 жыл бұрын
I love this song and love tooo Rajesh cherthala
@ScandinavianDiaries4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സോങ്
@manaft24614 жыл бұрын
same
@Midhun-19945 жыл бұрын
Headset വെച്ച് കണ്ണുകൾ അടച്ച് കേട്ട് കഴിഞ്ഞാൽ പൊളിച്ചു,A good Stress relief tab
@sukanyapottu80715 жыл бұрын
മൂളി നടക്കാൻ തൊടങ്ങിട് കൊറേ ആയി ഇപ്പഴാ പാട്ട് കിട്ടീത് എന്തായാലും കണ്ണും മനസും നിറച്ചു 😍😍😘😘
@anishvk655 жыл бұрын
@@sukanyapottu8071 ഏത് പടത്തിലെ പാട്ടാണ് എന്ന് അറിയാമോ
@sukanyapottu80715 жыл бұрын
@@anishvk65 Kshenakkath
@vidhukalinga70675 жыл бұрын
മനുഷ്യനെ കരയിക്കാതെ 😭😭😭
@sujeeshpgsujeesh26083 жыл бұрын
പ്രിയപ്പെട്ട ഗാനം... ഒരിക്കലും മറക്കില്ല ശരത് സർ..
@sunijakailas90912 жыл бұрын
മനോഹരം
@anzashammi66195 жыл бұрын
ariyathe layichirunnupokunnu❤❤
@sreejithozhur1213 жыл бұрын
രാജേഷേട്ടാ.......😘😘😘😘😘
@താവൽ-ധ3ഹ Жыл бұрын
നിങ്ങളോടെനിക്ക് അസൂയയാണ്🙏🙏🙏
@marydas96446 жыл бұрын
Touched my heart.💕💕💕
@sumasudhi20973 жыл бұрын
very nice ethra kettallum mathivarunnilla vallatha oru feel thanne aanu
@alanashvin34784 жыл бұрын
Rajeshataaa
@flamingofloat605319 күн бұрын
Don't know why ......thinking of your comebackeveryday in my dreams......
@kbhuvanesh59792 жыл бұрын
Hii anna neega vera 11 naanum oru flute beganer than neega than yen motivat tq for your soul music
@ЛюдмилаБондаренко-з5о6 жыл бұрын
Спасибо за прекрасную музыку. Долгих вам лет жизни и творческих успехов🙏🏼🙏🏼🙏🏼❤️
@st.georgepapermart12515 жыл бұрын
Google Translation Lyudmila Bondarenko 5 months ago Thanks for the great music. Long life years and creative success