Poikayil - Flute Cover by Rajesh Cherthala

  Рет қаралды 2,775,048

Rajesh Cherthala

Rajesh Cherthala

Күн бұрын

Пікірлер: 995
@joekv5046
@joekv5046 4 жыл бұрын
ഇതു തീർന്നു പോവാതെ ഇരുന്നെങ്കിൽ..... ഇല്ലെങ്കിൽ ഇതു കേട്ടുകൊണ്ട് തീർന്നു പോയെങ്കിൽ..... ആഹാ അന്തസ്സ്
@RajRaj-wj8dr
@RajRaj-wj8dr 3 жыл бұрын
Y .
@billuChottu77
@billuChottu77 Жыл бұрын
സാക്ഷാൽ ഭഗവാൻ മുന്നിൽ വന്ന് ഓടക്കുഴൽ വായിച്ച് നിൽക്കും പോലെ... എത്ര മനോഹരം ...
@RRK3700
@RRK3700 Жыл бұрын
December മാസം പുലര്ച്ചെ Ear phone ഇല്‍ … വയനാട് ചുരം ഇറങി വരണം ബസ്സില് സൈട് സിടില് ഇരുന്നു ഇ പാട്ട് കെട്ടിട്ട് 🥰🥰..
@shajin9592
@shajin9592 4 жыл бұрын
ഹൃദയത്തിൽ സ്പർശിക്കുന്ന ഗാനം ആഗ്രഹിക്കുന്നതെല്ലാം സർവ്വേശ്വരൻ തരട്ടെ............
@vishnumohan608
@vishnumohan608 4 жыл бұрын
എന്റെ വിരലുകൾ ആ പാട്ടിൽ മുഴുകി അറിയാതെയെ like ബട്ടണിൽ പ്രെസ്സ് ചെയ്തു poy.. രാജേഷേട്ടാ എനിക്ക് പറയാൻ വാക്കുകളില്ല അത്ര മനോഹരം. കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല.
@subhadratp157
@subhadratp157 3 жыл бұрын
Great
@faisalka
@faisalka 4 жыл бұрын
തബല ചേട്ടനും കട്ടക്ക് തന്നെ, wow ❤️
@sumonpramanik1924
@sumonpramanik1924 2 жыл бұрын
Nice
@betsyphilip4898
@betsyphilip4898 2 жыл бұрын
Yes
@jayarajjayaraj456
@jayarajjayaraj456 2 жыл бұрын
Mahesh mani... He is great thabhalisht ❤️❤️❤️❤️
@pradeepmkonnakkad5284
@pradeepmkonnakkad5284 2 жыл бұрын
ദൈവം കയ്യൊപ്പുചാർത്തിയ അനുഗ്രഹീത കലാകാരൻ....... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏿👍🏿👍🏿👍🏿
@harikumarb6147
@harikumarb6147 Жыл бұрын
എപ്പോ കണ്ടാലും, കേട്ടാലും കുറഞ്ഞത് ഒരു അഞ്ച് വട്ടം എങ്കിലും കേൾക്കും.... എന്റെ പൊന്നണ്ണാ ഒരു രക്ഷയും ഇല്ല.....❤❤❤
@ishttamalarkoodu3715
@ishttamalarkoodu3715 3 жыл бұрын
കണ്ണൻ്റെ വേണുനാദം പോലെ.ഇത് കേട്ട് ഇരിക്കുമ്പോ ചുറ്റിലും ഒരു മന്ദ മാരുതൻ വീശും പോലെ മനോഹരം. ❤️ superb 🥰
@goutamkumerbose8349
@goutamkumerbose8349 10 ай бұрын
Faigajqgqjiq
@saneeshsani-oj9oy
@saneeshsani-oj9oy 5 жыл бұрын
ഇതാണ് അനുഗ്രഹീത കലാകാരൻ എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ രാജേഷ്....
@ashishgodara1004
@ashishgodara1004 8 ай бұрын
This era was "era of SANGEET" ... Now we are facing music....
@ushadivakaran9073
@ushadivakaran9073 Жыл бұрын
ആ പാഴ്മുളം തണ്ടിൽ നിന്നും വരുന്ന മാസ്മരിക ശബ്ദം ഈ ശബ്ദം ഒരുക്കലും നീലക്കാതിരിക്കട്ടെ ഈ അനുഗ്രഹീത കലാകരനെദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤
@shalinibiju8175
@shalinibiju8175 5 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... എത്ര പ്രാവശ്യം കേട്ടു എന്നെനിക്കറിയില്ല.. What a amazing perfomance
@akhilkg8646
@akhilkg8646 3 жыл бұрын
🙏🙏🙏
@vr_musician
@vr_musician 3 жыл бұрын
Njanum one of my fvrt💯❤️
@mindonworld1577
@mindonworld1577 2 жыл бұрын
Hoo...സത്യം അണ്ണാ... ഓടകുഴൽ ഇത്ര സംഭവം ആയിരുന്നോ.... ശ്രീകൃഷ്ണൻ വെറുതെ അല്ല ഇത് കൊണ്ട് നടന്നത്...
@jananicv6480
@jananicv6480 2 жыл бұрын
👌🙏
@JENNIEFER911
@JENNIEFER911 Жыл бұрын
ഞാനും
@Praveenmenon666
@Praveenmenon666 4 жыл бұрын
ഡിവൈൻ feeling... സാക്ഷാൽ ശ്രീ കൃഷ്ണന്റെ അനുഗ്രഹം ആവോളം കിടീട്ടുണ്ട് 😍😍😍
@girijankk5303
@girijankk5303 3 жыл бұрын
Referrer from my house so you don't want 4
@marufsarker98
@marufsarker98 3 жыл бұрын
Awosome...
@marufsarker98
@marufsarker98 3 жыл бұрын
My Heart Will Go On
@prasanthprasanth809
@prasanthprasanth809 2 жыл бұрын
Ys...deffently idu krishanugraham
@anilkumaranil5221
@anilkumaranil5221 2 жыл бұрын
രാത്രി ഭക്ഷണം കഴിഞ്ഞ് സിറ്റൗട്ടിൽ ചാരുകസേരയിൽ കാലും നീട്ടി ചാരിയിരുന്ന് ഈ ഗാനം ഒന്നാസ്വദിക്കൂ.... ആഹാ... മറ്റേതോ ഒരു ലോകത്ത് നാമെത്തും. പ്രിയ കലാകാരാ നിങ്ങൾ ഒരു അത്ഭുതമാണ്.
@abhilashak1903
@abhilashak1903 4 жыл бұрын
ലോകത്തിൻ്റെ നെറുകയിലെത്താൻ ചേർത്തല ഭഗവതി അനുഗ്രഹിക്കട്ടെ.
@aneeshvlogs6502
@aneeshvlogs6502 3 жыл бұрын
അതെവിടാ.... അന്റാർട്ടിക്കയിലാണോ..... 😎 അവിടെങ്ങും പോവല്ലേ..... തണുത്ത് ഐസ്കട്ടയായിപ്പോവും.... പണ്ടാരം
@mpn783
@mpn783 3 жыл бұрын
@@aneeshvlogs6502 onu podappa avante oru valicha comedy
@aneeshvlogs6502
@aneeshvlogs6502 3 жыл бұрын
@@mpn783എനിക്ക് പ്രിയപ്പെട്ട Flutist ആണ് ശ്രീ. രാജേഷ് ചേർത്തല... അപ്പോൾ എന്റെ കമന്റ്റുകളൊന്നും ആ വ്യക്തിയേയോ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരേയോ വേദനിപ്പിക്കാൻ പാടില്ല.... എന്റെ മേൽ പ്രസ്താവിത കമന്റ് താങ്കളെ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു🙏🙏🙏
@anoop.c.l9690
@anoop.c.l9690 5 жыл бұрын
രവീന്ദ്രൻ മാഷിന്റെ കാലത്തു നിങ്ങൾ ഈ കഴിവുകൾ കാണിക്കാക്കമായിരുന്നു രാജേഷേട്ടാ......
@balakrishnaner1475
@balakrishnaner1475 5 жыл бұрын
എന്റെ യാത്രയിൽ ഞാൻ സ്ഥിരമായി കേൾക്കുന്ന ഗാനം പൊയ്കയിൽ: --- രാജേഷ് ചേർത്തല നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
@valsanmaroli340
@valsanmaroli340 3 жыл бұрын
Great
@ck-nd6tm
@ck-nd6tm 3 жыл бұрын
കാട്ടിലെ പാഴ്മുളം, തണ്ടിൽനിന്ന്,പാട്ടിന്റെ പാലാഴി തീർത്ത രാജേഷേ,🙏🙏🙏🙏🙏.
@musanoj8323
@musanoj8323 3 жыл бұрын
ഇയർഫോണിൽ ഏതെങ്കിലും ഒരു ബസിന്റെ സൈഡ് സീറ്റ്‌, പിന്നെ ഒരു ചെറിയ ചാറ്റൽ മഴ.. നമ്മൾ വേറെ ലോകത്ത് പോകും 😊
@raheema8103
@raheema8103 3 жыл бұрын
Really I feel like your comment
@imagicstudio7133
@imagicstudio7133 3 жыл бұрын
assoooo,,thuvade?
@rejimohan3124
@rejimohan3124 3 жыл бұрын
Sathayam
@aneeshsuresh8307
@aneeshsuresh8307 2 жыл бұрын
ഇറങ്ങേണ്ട സ്റ്റോപ്പ്‌ മറന്നും പോകും
@vr_musician
@vr_musician 2 жыл бұрын
sathyam💯♥️one of my fvrt song
@heartbeats2932
@heartbeats2932 4 жыл бұрын
വീണ്ടും വീണ്ടുമിങ്ങനെ വാക്കുകൾക്ക് അതീതമായി മനസിനെ കൊണ്ടുപോകുന്ന നാദവിസ്മയം.... ദൈവം മനസറിഞ്ഞു ചൊരിഞ്ഞ കഴിവിനെ അംഗീകരിക്കുന്നു.. എന്നും നന്മകൾ നിറയട്ടെ ജീവിതത്തിൽ...
@k.c.thankappan.k.c.ezhupun3183
@k.c.thankappan.k.c.ezhupun3183 2 жыл бұрын
എന്റെ ഫോണിലെ റിങ് ട്യൂൺ ഇതാണ്. രാജേഷേ കെട്ടിപിടിച്ചു ആ കവിളിൽ ഒരുപാട് ഉമ്മ. ❤❤❤❤🙏🙏
@amc9987
@amc9987 5 жыл бұрын
നിങ്ങളെ എല്ലാ സോങിനും വേണ്ടി കാത്തിരിക്കുന്ന ഒരു മലയാളി ആണ് ഞാൻ ഉന്നത വിജങ്ങളിൽ എത്തട്ടെ
@koushikkulal2596
@koushikkulal2596 3 жыл бұрын
I can't understand
@amc9987
@amc9987 3 жыл бұрын
@@koushikkulal2596 oh
@suleimansantur248
@suleimansantur248 3 жыл бұрын
Am somali and I 💘😻 rajesh and his flute, I just go down memory lane to the old good days, he really takes me on roller coaster of emotions that really soothes my soul 💔. Brother rajesh I wish you all the best 👍🙏❤
@TravencoreMedia
@TravencoreMedia 3 жыл бұрын
ഇത് കേട്ട് എവിടെയോ ഇരുന്ന് താളം പിടിക്കുന്നുണ്ടാവണം നമ്മുടെ മാഷും ❤
@vasudevcreation8128
@vasudevcreation8128 4 жыл бұрын
Me from Gujarat I am Gujarati but still love u sir Kisi bhi song ke choice ke bina ja mujhe pata ho, Phir bhi aapki flute ki voice sunta hi jata hun
@santhoshmallan3284
@santhoshmallan3284 3 жыл бұрын
Wow great 👍
@Gklrya
@Gklrya 3 ай бұрын
ಆಹಾ.. ಕೇಳಲು ನಾವು ಪುಣ್ಯ ಮಾಡಿರಬೇಕು ❤ ಕ್ಷಣದಲ್ಲಿ ಚಿಂತೆಯೆಲ್ಲ ಮಾಯ😊
@susanjoy6317
@susanjoy6317 Жыл бұрын
അവിശ്വസനീയം.... ലോകത്തിന്റെ നെറുകയിൽ എത്തിച്ചേരട്ടെ ഈ ശബ്ദം ....❤❤
@sebastian-rj1qo
@sebastian-rj1qo 5 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... എത്ര പ്രാവശ്യം കേട്ടു എന്നെനിക്കറിയില്ല Sebastian, Asst.Professor
@prasanthprasanth809
@prasanthprasanth809 2 жыл бұрын
Radha Rani etrayo bagyavathi.....bagavande venunadam atrakk manoharamayirikkum....oru manushyanu inganevayikamenki bagavande karyam parayanundooo.... Anugraheethan ee kalakaran...bagavande anugraham undakatte iniyum ......am from guruvayur 🙏😍😍😍😍😍😍😍😍
@sugeshthottathil1306
@sugeshthottathil1306 3 жыл бұрын
ഞാൻ ഇത് ആയിരം പ്രാവശ്യം കണ്ടൂ കേട്ടു സാർ നിങൾ സൂപ്പർ സ്റ്റാർ പകരം വെക്കാൻ കഴിയാത്ത മഹാ ൻ രാജേഷ് സാർ എന്റെ ജീവന്റെ ജീവൻ
@SudheerKumar-eb3sj
@SudheerKumar-eb3sj Жыл бұрын
Miss u രവീന്ദ്രൻ മാസ്റ്റർ
@KrishnaK-eo5ur
@KrishnaK-eo5ur 10 күн бұрын
മാസ്റ്റർ ന് തുല്യം മാസ്റ്റർ മാത്രം... ആ നഷ്ടം നികത്താൻ ആവില്ല. 🙏🏻🙏🏻🙏🏻
@Arun-a22
@Arun-a22 4 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 😘😘😘
@arunbhaskaran9207
@arunbhaskaran9207 4 жыл бұрын
വിസ്കി രണ്ട് പെഗ്ഗ് കഴിച്ചിട്ടു നോർമൽ എസിയിൽ സീറ്റ് സ്ലെഡ് ചെയ്ത് കാറിൽ ഒരു യാത്ര....എന്റ രാജേഷ് ചേട്ടാ......
@Heavensoultruepath
@Heavensoultruepath 5 жыл бұрын
ഏറ്റവും ഇഷ്ടപെട്ട മനസ്സിൽനൊമ്പരമുണർത്തുന്നഗാനം..മരിച്ചുപോയഎൻറ്റെസുഹൃത്തിൻറ്റെനൊമ്പരം കണ്ണുനിറച്ചു..അത്രഅസാധ്യമാണ്..ആ ആലാപനം...ഒരുപാടൊരുപാടുനന്ദി ഹൃദയപൂർവം....
@shajics1990
@shajics1990 Жыл бұрын
ᴇɴᴛᴇ ᴩᴏɴɴᴏᴏ... what.. say... beautiful.. beautiful. Or beyond ᴛʜᴀᴛ .
@nithingopinathannair675
@nithingopinathannair675 5 жыл бұрын
ബാലു ചേട്ടനെ പോലെ സംഗീത പ്രമികളുടെ മനസ്സിൽ കയറി
@shahanaparveen9727
@shahanaparveen9727 3 жыл бұрын
I am from bihar I am one of Rajesh sir follower when I listen first time his flute that time I fell like I am in haven and nowaday I am listen when I am wd disturb mind it make me cool and calm n feel me relax wd love he is such a krishna for his followers love from bihar keep it up sir wd full grace of God wd love
@SanjaySanjay-ij9pt
@SanjaySanjay-ij9pt 3 жыл бұрын
6/ =n,,99
@SriHari-yd4gk
@SriHari-yd4gk 3 жыл бұрын
YOᑌ ᗩᖇE ᖇIGᕼT
@kumarnayak4633
@kumarnayak4633 3 жыл бұрын
Zzlilulliilli7asz#aaaæa111Q@aa1¹QQQQQQQaA########AA#AAAAAAAAAAAAA#####SS###AS
@kumarnayak4633
@kumarnayak4633 3 жыл бұрын
####sS#s2s#s2zz#s##w#s#w#2w2s2##sssa
@kanjanakumari2739
@kanjanakumari2739 Жыл бұрын
എത്ര തവണ കെട്ടാലും മതി വരാത്ത ഗാനം
@jishamini8164
@jishamini8164 3 жыл бұрын
ഇവരാണ് പ്രക്രതി യിലെ ദൈവം
@Lilyvideo000
@Lilyvideo000 Жыл бұрын
Enthoru feel aanu....e song nu ithra manoharitha und nnu e flute kettappazha arinje...
@manu6301
@manu6301 4 жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല , ഇനി എത്ര തവണ കേൾക്കും എന്നും അറിയില്ല അത്ര മനോഹരം ആയിട്ടുണ്ട് ബ്രോ
@divyadileep9901
@divyadileep9901 2 жыл бұрын
Fantastic എന്തൊരു കഴിവ്. ആളും simple ഞാൻ പരിചയപ്പെട്ടിട്ടുണ്ട്.
@ginshamohanan8553
@ginshamohanan8553 5 жыл бұрын
Another krishna comes to universie with a bamboo stick with love
@dayakarreddy9911
@dayakarreddy9911 5 жыл бұрын
Well said bro
@shuvrangshubiswas7373
@shuvrangshubiswas7373 4 жыл бұрын
Yes I also think it.....
@jeromvava
@jeromvava 4 жыл бұрын
Rajesh
@nithinkumar6352
@nithinkumar6352 4 жыл бұрын
❤️❤️❤️❤️👍😘😘😘😘👌👌👌👌👌
@bsingaraju6688
@bsingaraju6688 4 жыл бұрын
Super fine 👌
@pratheeshk.k4240
@pratheeshk.k4240 4 жыл бұрын
വാക്കുകളേക്കാൾ വാചാലം ❤നിലാവി നേക്കാൾ നൈർമല്യം 🌹🌹
@leenak6917
@leenak6917 Жыл бұрын
👍👍👍👍
@mahadev_junare_87
@mahadev_junare_87 Жыл бұрын
I am from Maharashtra Rajesh sir flute music osm,miracal music 🎶❣️💫
@VijayKumar-fd3nr
@VijayKumar-fd3nr 4 жыл бұрын
mind-blowing performance എന്താ ഒരു സുഖം മുരളീകൃഷ്ണന്റെ അനുഗ്രഹം
@harunrashid-yv7uk
@harunrashid-yv7uk 4 жыл бұрын
I'm from Bangladesh, Rajesh bhai you're genius real Hero,I love you big brother ❤️
@mysrilanka5041
@mysrilanka5041 4 жыл бұрын
You really krishna ...Its like a ..no nothing to same..you proud to asia ...no anyone same your ability ..Iam srilankan ..I respect to you ever ..
@athishc929
@athishc929 3 жыл бұрын
Wow super... തബല വായിച്ച ചേട്ടാ ഒന്നും പറയാൻ ഇല്ല......
@VijayaKumar-ui3xj
@VijayaKumar-ui3xj 10 ай бұрын
I feel lord Krishna has taken rebirth in the form of artist ..Taken all of us Dwapara yug once again.wonderful music.Iwish many more musics of this kind get in future also.Lord krishnas blessings will be there forever
@sreeragsr878
@sreeragsr878 3 жыл бұрын
ആ തബല ചേട്ടൻ 🥰.. Amazing flute... Mesmerized..
@vasudevannair485
@vasudevannair485 Жыл бұрын
This is the best performance of Rajesh enterering deep into our mind and soul take us to the other world
@ДугармаБудаева
@ДугармаБудаева 4 жыл бұрын
Бравооооо, красивое исполнение!🖐️👍👍🏼👏👍🏻🎶🎵💐💐💐🌹🌹🌹👍🏻👍🏼👍🏻👍🎵🎶🎼🎵
@deepakrajan1035
@deepakrajan1035 4 жыл бұрын
Da
@rajjackie3449
@rajjackie3449 2 жыл бұрын
Music never needs languages ​​If privilege is needed it is not done He is the best example of what a love is What a wonderful one reads all of this at least once a day I see
@riasayukinasih9927
@riasayukinasih9927 2 жыл бұрын
Begitu indah flute yang anda mainkan pak, hampir tidak ada kata lagi untuk mengungkapkan, semoga anda di beri kesehatan dan terus berkarya, salam dari indonesia
@shortcuts658
@shortcuts658 Ай бұрын
❤ from india
@handsofthehumanity1093
@handsofthehumanity1093 2 жыл бұрын
இந்திய நிலத்தை வெள்ளத்தில் மூழ்கடிக்கும் சும்யுரு வஸ்தாடு ராவய. நீங்கள் உலகம் முழுவதையும் வென்றீர்கள். சுமித்துரா வாழ்க. நீங்கள் முழு உலகத்திற்கும் ஒரு சொத்து. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@leaguedoc5046
@leaguedoc5046 4 жыл бұрын
രാജേഷ് എന്ന നാമം ഇനി എനിക്ക് കൃഷ്ണന് പര്യായം.. 🙏
@anvaranvar1
@anvaranvar1 4 жыл бұрын
True bro
@lathaaravind4974
@lathaaravind4974 4 жыл бұрын
Super
@babukakkattil4188
@babukakkattil4188 2 жыл бұрын
ദൈവ പുണ്യത്തെ കാൾ മതാപിതാ പുണ്യം
@jamunarnair9534
@jamunarnair9534 2 жыл бұрын
No words to say rajeshetta ..amazing feel
@sugeshthottathil1306
@sugeshthottathil1306 3 жыл бұрын
രാജേഷ് സാർ എന്റെ ജീവന്റെ ജീവൻ നിങ്ങളെ ഇവിടെ എല്ലാ വർക്കും ഒരുപാട് ഇഷ്ടമാണ് എന്നും എപ്പോഴും സൂപ്പർ സ്റ്റാർ iloveyou ഇനിയും ഒരുപാട് പാട്ടുകൾ വായിക്കാനും ജനങ്ങളുടെ മുന്നിൽ എന്നും തല ഉയർത്തി നിൽക്കാനും കഴിയട്ടെ എന്റെ ആശംസകൾ നേരുന്നു ഒരായിരം എന്നും എപ്പോഴും
@tamizh_chelvan4389
@tamizh_chelvan4389 3 жыл бұрын
ആ... ആ... ആ... ആ... ആ... ആ... ആ... ആ... ആ... പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻവെയിൽ നീരാടും നേരം പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം കാറ്റിൽ തൈലഗന്ധം നീറ്റിൽ പൊന്നു ചന്തം പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻവെയിൽ നീരാടും നേരം പൂന്തിരകൾ പൂശി നിന്നെ പുഷ്പധൂളീ സൗരഭം പാൽത്തിരകൾ ചാർത്തി നിന്നെ മുത്തു കോർത്ത നൂപുരം വെൺനുര മെയ്യിൽ ചന്ദനച്ചാർത്തായ് നീ ദേവനന്ദിനി ഈ തീരഭൂമിയിൽ തേരേറി വന്നുവോ തേടുന്നതാരെയോ പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻവെയിൽ നീരാടും നേരം സ്നാനകേളീ ലോലയായ് നീ താണുയർന്നു നീന്തവേ കാതരേ നിൻ മാറുലഞ്ഞൂ താമരപ്പൂമൊട്ടു പോൽ കൽപ്പടവേറീ നിൽപ്പതെന്തേ നീ നീയേതു ശിൽപ്പിയെ തേടുന്ന ചാരുത നീയേതലൗകിക സൗന്ദര്യ ദേവത പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻവെയിൽ നീരാടും നേരം പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം കാറ്റിൽ തൈലഗന്ധം നീറ്റിൽ പൊന്നു ചന്തം പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻവെയിൽ നീരാടും നേരം
@ConfusedBulldogPuppy-gf9qb
@ConfusedBulldogPuppy-gf9qb Ай бұрын
💗
@krishnannambeesan3330
@krishnannambeesan3330 4 ай бұрын
സംഗീതത്തിന്റെ സ്വർഗ്ഗീയ അനുഭൂതി. കലാകാരന്❤❤❤ ഹിന്ദി ഗാനങ്ങൾ ആസ്വദിക്കാറണ്ട്. ഇത് കിടപിടിക്കും രാജേഷ്🙏🙏
@salihsalihsalih5742
@salihsalihsalih5742 5 жыл бұрын
പുതുതായി ഒന്നും വരുന്നില്ലല്ലോ 😥രാജേഷേട്ടാ കട്ട വെയ്റ്റിങ് 💪💪💪
@prameelap6663
@prameelap6663 2 жыл бұрын
Aathmaavil mutti vilichath pole...☺️💕 God bless you dear
@ChaithanyaPadmaraj
@ChaithanyaPadmaraj 4 жыл бұрын
Flute is made for u or u made for flute don't know....I die hard fan u
@saneeshsoman9968
@saneeshsoman9968 Жыл бұрын
Enthina mashe ithu pole onn cheyth vechath.... thangan avunila lo chila rathrikalil ketal. Etrayo thavana potti veezhunu kanuneer. 💕(rajesh bro 👌)
@PraveenPraveen-pr9wo
@PraveenPraveen-pr9wo 2 ай бұрын
ബാലബസ്ക്കറിന്റെ വയലിങ്ങും രാജേഷിന്റെ ഓടകുഴൽ വായനയും അടിപൊളിയാണ് ഞാൻ രണ്ട് സോങ്ങും കേൾക്കാറുണ്ട്
@sanalraj1836
@sanalraj1836 5 жыл бұрын
എന്റെ പൊന്നു ചേട്ടാ വേറെ ലെവൽ ഓ...... എന്നാ ഒരു feel പൊളിച്ചു Rajeshetta 😘😘😘❤❤🙏
@yacinebenhammadi1709
@yacinebenhammadi1709 8 ай бұрын
Very Very nice musis super rajesh ❤❤❤
@handsofthehumanity1093
@handsofthehumanity1093 2 жыл бұрын
As a gift to the great Indian land and to the whole world, my honor as a Sri Lankan to you.
@0arjun077
@0arjun077 2 жыл бұрын
Original song 'Poikayil' from the movie Rajashilpi. Another hit song from the same movie is 'Arivin Nikave'
@Kannurvibes23
@Kannurvibes23 Жыл бұрын
രാജേഷ് ഏട്ടാ പൊളിച്ചു. നേരിട്ടു കാണാൻ ഇത് വരെ കഴിഞ്ഞില്ല. ഉണ്ണി പറയാറുണ്ട് എപ്പോഴും. അതുപോലെ എനിക്ക് പുതിയ വീഡിയോസ് വന്നാൽ whtsupil ഇട്ടു തരാറുണ്ട് 🥰🥰
@vijayshirgurkar7701
@vijayshirgurkar7701 3 жыл бұрын
Heavenly tunes !! This confirms the depth of Indian Classical music and why it touches the soul. It is beyond the words....
@k.c.thankappan.k.c.ezhupun3183
@k.c.thankappan.k.c.ezhupun3183 2 жыл бұрын
രാജേഷേ, മിക്കവാറും കേൾക്കാറുണ്ട്. എന്റെ റിങ്ടോൺ ഇതാണ്. എന്താപറയുക. Great work. 🌹🌹🌹🌹🌹🌹❤❤❤❤
@suambuli
@suambuli 4 жыл бұрын
மனத்தை மறக்கவைக்கும் இன்ப யின்னிசை
@RameshRamesh-jr2wq
@RameshRamesh-jr2wq Жыл бұрын
നേരിൽ കാണണം എന്നൊക്കെ ആഗ്രഹമുണ്ട് നടക്കില്ല എന്ന് എനിക്കറിയാം എന്നാലും ഒരു ആഗ്രഹം ഒന്ന് കാണണം ഒരു ദിവസം
@shibinashibi2463
@shibinashibi2463 2 жыл бұрын
No words man.... Such a divine performance... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sanjivinibdk9205
@sanjivinibdk9205 2 жыл бұрын
My fvt yeta 👌 singer 🙏🙏👍👍
@umuwagh
@umuwagh 3 жыл бұрын
Mesmerizing... Rajesh sir, you and the Team are magical.. 👍 👍
@ravindrankv6775
@ravindrankv6775 4 жыл бұрын
രാജേഷ് ചേർത്തലയുടെ ഗാനങ്ങൾ ഹൃദയത്തിൽ ചേർത്ത് വച്ച് വിട പറഞ്ഞു പോയ ഒരു ബന്ധു എനിക്കുണ്ട്..
@iloveanimal9878
@iloveanimal9878 5 жыл бұрын
Your music and eye tells what is music. You r god. Love u sir. Too good
@hemalathamurali5702
@hemalathamurali5702 4 жыл бұрын
Wwwwwaaahhhhhhhh,,,വാക്കുകള്‍ക്ക് അതീതം..... കനമില്ലാതെ പറന്ന് വേറെ ഏതോ ലോകത്തിൽ എത്തിയ പോലെ..... May God bless u....
@dhrubachoudhury8030
@dhrubachoudhury8030 5 жыл бұрын
Excellent playing flute with tabla other instrument mind blowing. God bless all. 👌👌👌
@akshaysathyan9146
@akshaysathyan9146 3 жыл бұрын
നിങ്ങൾ ഒരു വല്ലാത്ത ഒരു വായനയാണ് ഒരു രക്ഷയില്ല 😍
@shashikalavaradaraju7561
@shashikalavaradaraju7561 3 жыл бұрын
Heart touching flute music🎶 Thank you 💕
@prakashanr8605
@prakashanr8605 3 жыл бұрын
എല്ലാ വിത അനുഗ്രഹ വും ഉണ്ടാകട്ടെ ഈ ചേർത്തല ക്കാരന്
@asadzaman6714
@asadzaman6714 4 жыл бұрын
Wow! what a romantic moment I,m enjoying! A lot of thanks from Bangladesh.
@abhilashabhilash.9150
@abhilashabhilash.9150 3 жыл бұрын
Its a btful song from malayalam movie Rajasilpi.. Song name is poykayil kulir poykayil sung by yesudas... Watch it 👍
@rajagururaja7638
@rajagururaja7638 3 жыл бұрын
രാജേഷ് താങ്കൾ. അതി മനോഹരമായി രാജശിൽപിയിലെ പൊയ്കയിൽ. എന്ന ആ ഗാനം ഓടക്കുഴലിൽ വായിച്ചു മറക്കില്ല. അഭിനന്ദനങ്ങൾ രാജേഷ് താങ്കൾക്ക് കുടംബങ്ങൾക്ക് സർവ്വേശ്വരൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും എപ്പോഴും
@pradeepchandran5019
@pradeepchandran5019 3 жыл бұрын
That instrument is the greatest musical instrument that can influence humans
@sannur9224
@sannur9224 3 жыл бұрын
Hi from karnataka udupi I like this song🙏🙏🙏✌✌✌
@satyabhama3387
@satyabhama3387 5 жыл бұрын
I don't know how many times listing u r songs amazing sir u r a flute goddd
@geethajayaram2967
@geethajayaram2967 2 жыл бұрын
My favourite song . This song dedicated to my classmate Remesh
@amaldevarjun1257
@amaldevarjun1257 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. ഈശ്വരാനുഗ്രഹം ഉള്ള വ്യക്തി. Hats off bro
@coolcat9966
@coolcat9966 5 жыл бұрын
One more hear touching music,thank you sir .👌👌👌👌👌
@sanuet5005
@sanuet5005 5 жыл бұрын
രാജേഷേട്ടാ പറയാൻ വാക്കുകളില്ല അത്രക്കും മനോഹരം
@moorthymoorthy2788
@moorthymoorthy2788 2 жыл бұрын
Wow amazing super adipoli 👌👌👌👌👌👌👌👌👌👌👍🙏🙏🙏🙏🙏🙏💐🏵️🏵️🌹
@johnpanicker6906
@johnpanicker6906 3 жыл бұрын
Loved the Thabala
@melakoottam4905
@melakoottam4905 3 жыл бұрын
സംഗീതം എന്നും ഒരു അത്ഭുതം തന്നെ..
@sreejaskumar5823
@sreejaskumar5823 Жыл бұрын
Beautiful 😍 all the artists are playing their instruments the best 👌
@sachusatheesh6567
@sachusatheesh6567 3 жыл бұрын
രാജേഷേട്ടനെ ഒന്നു നേരിൽ കാണാൻപറ്റുമായിരുനെങ്കിൽ എന്നു ആശിച്ചു പോകുന്നു ❤❤❤❤❤❤❤❤❤❤
@cksajeevkumar
@cksajeevkumar 5 жыл бұрын
എത്ര മനോഹരം!
@sucheendrandran3501
@sucheendrandran3501 2 жыл бұрын
Very nice.. Athi manoharam
@lachu_naina
@lachu_naina Жыл бұрын
Rajeshetta 🙏🙏🥰🥰.
This is really out of the world.❤❤❤ | Flute Cover by Rajesh Cherthala
1:28:03
Camrin Films Wedding Photography
Рет қаралды 11 МЛН
poikayil kulir poikayil
4:52
kaladharan v
Рет қаралды 36 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 118 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 20 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
Evergreen Malayalam Hits | Flute Medley By Rajesh Cherthala
25:18
Rajesh Cherthala
Рет қаралды 427 М.
Star Magic Flowers | EP#269
40:56
Flowers Comedy
Рет қаралды 3,6 МЛН
Innisai Paadivarum | Flute Cover by Rajesh Cherthala
4:32
Rajesh Cherthala
Рет қаралды 51 МЛН
Estas Tonne - Fusion (Internal Flight variation) Live in Zurich, 2022
30:52
Universal Sounds Switzerland
Рет қаралды 7 МЛН
Mangalangalarulum - Flute Cover by Rajesh Cherthala
3:37
Rajesh Cherthala
Рет қаралды 1 МЛН
Spectacular multi-language flute cover songs | Rajesh Cherthala
1:06:19
Rajesh Cherthala
Рет қаралды 1,2 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 9 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 118 МЛН