അമ്മക്ക് priority സ്വന്തം കുഞ്ഞു തന്നെ ആണ്..❤വേറെ ഒരു അവകാശി വരുന്നത് ഒരമ്മക്കും ഇഷ്ടാകില്ല.. 🤭അർച്ചന ഈ സ്നേഹം ഏട്ടന്റെ കുട്ടിയോട് കാണിക്കുന്നില്ലല്ലോ
@Snrinu-h8wКүн бұрын
ഇത് എഴുതി യ ആൾക്കോ ബോധം ഇല്ലാ നിങ്ങൾ ക്കും ഇല്ലേ 🤣
@RaseenaAnvar-m8z3 күн бұрын
നിനക്ക് ഇത് വേണം അർച്ചന അനിയത്തിക്കും വേണ്ടി ചാവാൻ കിടക്കുന്നവളല്ലേ നീ ഈ ആതിരക്കതൊന്നും മനസ്സിലാവില്ല അവളെ ഗൗരവത്തിൽ എടുക്കുന്നതും തരിപ്പ് കേറ്റുന്നതും അവന്തികയാണ് അവന്തിക അനുസരിച്ചാണ് അവൾ നിന്നോട് നിറം മാറിയത് കുഞ്ഞിന്റെ കീർത്തനയും ബന്ധങ്ങളും അവളാണ് പറഞ്ഞ് തിരിച്ചത് ആതിരക്ക് തെറ്റാണെന്ന് തോന്നണ്ടേ അച്ഛാ അവധികയാണ് ഉണ്ടാക്കുന്നത് അച്ഛാ അവന്തികയുടെ വാക്കല്ലേ ആതിര സ്വീകരിക്കുന്നത് അതിനനുസരിച്ചല്ലേ അവൾ പെരുമാറുന്നത് അർച്ചനയോടെ ഇതിന്റെ പിന്നിൽ അവന്തികയാണ് അച്ഛാ എല്ലാത്തിനും പ്രശ്നക്കാരി അവൾ തന്നെ 😭😭😭😭😭
@sosammamathew45393 күн бұрын
നിനക്ക് ഇതിലും കൂടുതൽ കിട്ടണം അർച്ചനെ. അനിയത്തി എന്നും പറഞ്ഞു അവൾക്കു വേണ്ടി ചാകാൻ നടന്നതല്ലേ.
@ibrahimibra72923 күн бұрын
Ath venam archanak
@samanya273 күн бұрын
ഇതെന്ത് സ്വാന്തനമോ 😂
@veettilekariyumnavileruchi50212 күн бұрын
അർച്ചന ക്ക് ഇത് തന്നെ കിട്ടണം.. പാമ്പിനു പാൽ കൊടുത്തു.. ഇതിലും ഭേദം അവന്തിക യുടെ അനിയത്തി ആയിരുന്നു.....