നല്ലൊരു കുടുംബ ചിത്രം. ഇടക്കുള്ള ആ പരസ്യങ്ങൾ കൂടെ ആയപ്പോൾ ശരിക്കും ഒരു Nostalgic feel കിട്ടി🥰
@shailajakumarimanju86022 жыл бұрын
Yes
@sunithas2151 Жыл бұрын
😊😊
@anjana.m.s20014 жыл бұрын
ആദ്യമായിട്ടാ ഈ film കാണുന്നത് അതും രാത്രി രണ്ട് മണി... വെള്ളാരം കിളികൾ എന്ന പാട്ട് കേൾക്കാനാ film നോക്കിയത് but മുരളി എന്ന നടൻ ജീവിച്അഭിനയിച്ചു 🔥🔥🔥🔥കരയിപ്പിച്ചുകളഞ്ഞല്ലോ ❤
@jayasankarv36534 жыл бұрын
Anjana sundarianallo
@anjana.m.s20014 жыл бұрын
@@jayasankarv3653 അതെയോ thanks to my parents 😊
@jayasankarv36534 жыл бұрын
@@anjana.m.s2001 oh angane 👍👍👍👍👍
@cinemapranthanjo49872 жыл бұрын
ഞാൻ ഇപ്പോൾ കാണാൻ പോവുകയാ
@fazilfashion93422 жыл бұрын
😍സത്യം പറയാലോ ഞാനും ചെറുപ്പത്തിലെ ഈ പാട്ട് ഒരുപാട് കേട്ടിട്ടുണ്ട് ഈ പാട്ടു കേൾക്കുമ്പോൾ നമുക്ക് ചെറുപ്പത്തിലെ അന്ന് ഉണ്ടായ സംഭവങ്ങളൊക്കെ നമുക്ക് ഇങ്ങനെ ഓർമ്മ വരും 😍ഫിലിം കണ്ട ഇയാൾ ഫിലിം എങ്ങനെ സൂപ്പർ ആണോ
@arunimaaarunz18404 ай бұрын
മുരളി സർ എന്താ പറയേണ്ടത് എന്നൊരു രൂപവും ഇല്ല 😭😭😌അത്ര നല്ല മൂവി 😭😭അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏
@sanugeorge2363 ай бұрын
എന്ത് നല്ല നടി ആയിരുന്നു കനക. അഭിനയിച്ച ചിത്രങ്ങൾ എല്ലാം മനോഹരം. പക്ഷെ ഇന്നത്തെ അവരുടെ അവസ്ഥ കേൾക്കുമ്പോൾ വേദന തോനുന്നു 😢
@k.pjaisal42423 жыл бұрын
ഇത് കണ്ടതായി ഓർമ്മ ഇല്ല നല്ല സിനിമ ഇതിൽ എല്ലാ വരും ജീവിക്കുകയാണ് ഒരു പാട് ഇഷ്ടം മായി
@shailajanp8062 Жыл бұрын
എനിക്ക് മുരളിചേട്ടനെ നേരിൽ കാണാൻ സാധിച്ചു 😇ഇരട്ട കുട്ടികളുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചു വല്ലാത്ത അഭിനയം തന്നെ 👍👍👍
@abhisreekumar30722 жыл бұрын
കരയാൻ മൂഡില്ലാത്തത്കൊണ്ട് കമെന്റ് വായിച്ചു തിരിച്ചു മടങ്ങുന്നു... Tata✋🏻
@Dilu-214 жыл бұрын
വെള്ളാരം കിളികൾ... Song.... എന്ത് രസമാ കേൾക്കാൻ... Nostu ❤❤❤❤❤
@doitnow64763 жыл бұрын
😊
@ajinasivadasan33653 жыл бұрын
My fav song❤️❤️
@minimolaalinaalin250910 ай бұрын
കരയിപ്പിച്ച ചിത്രം മുരളി ചേട്ടൻറ അഭിനയം എന്താ മമ്മൂട്ടി ഇത്രയും വരുമോ അതുല്യ പ്രതിഭ ❣️🙏🏽🙏🏽🙏🏽
@geogeorge61444 жыл бұрын
സ്വർണ്ണലത ചേച്ചിയുടെ പാട്ട് ....❤️❤️❤️❤️ സിനിമയും സൂപ്പർ....
@febamol98 Жыл бұрын
കരയിച്ചു, മുരളി ഭയങ്കര ഇഷ്ടം ഉള്ള നടൻ ❤
@akiyaaami41134 жыл бұрын
കാസറ്റിൽ vcr....കാണുന്ന ഒരു ഫീൽ.. Nostalgia
@Akshayjs14 жыл бұрын
Vcr copy aanu ith
@Canadiandreamzz4 жыл бұрын
Sadaharana advertisement varumbo skip cheyyum Ithil advertisement anu thaaram. Balyakalam ormapeduthiya pazaya kala parasyangal..🥰
@ajithlal23842 жыл бұрын
ആരെ എങ്കിലും കെട്ടി അവന്റെ തണലിൽ ആണ് ഒരു പെൺകുട്ടി രക്ഷപ്പെടുന്നത് എന്ന പഴയ സങ്കൽപം ഇന്ന് കാണുമ്പോൾ അരോചകം തന്നെ. കോളേജിൽ പഠിക്കുന്ന പെൺകുട്ടി ആയ കനക നല്ല ജോലി എല്ലാം മേടിച്ചു പെങ്ങന്മാരെ കൂടെ സ്വന്തം കാലിൽ നില്കാൻ പ്രാപ്തരാകുകയല്ലേ വേണ്ടത് super film jagathy sppr❣️❣️❣️❣️
@Kashijith Жыл бұрын
കാലഘട്ടം കൂടെ മനസിലാക്കണം 😏😏
@Humanbeingwithpeace Жыл бұрын
ഇവിടെ മൂന്നു പെൺകുട്ടികൾ pg vare മെറിട്ടിൽ പഠനം കഴിഞ്ഞ് govt job കിട്ടാൻ എക്സാം എഴുതി കാലം കഴിഞ്ഞു. ഇന്റർവ്യൂ കഴിഞ്ഞ് 10വർഷം മുന്നേ 10ലക്ക് ചോദിച്ചു. ഇപ്പൊ ath50 lack ചോദിക്കുന്നു. പണ്ടേ ഏതെങ്കിലും ആളെ കെട്ടിയ മതിയായിരുന്നു എന്ന് എന്റെ sis പറയും
@mightymapogos Жыл бұрын
ഒരു പണിക്കും പോകാതെ ആങ്ങള പണിയെടുത്തു ഉണ്ടാക്കുന്ന ക്യാഷ് കൊണ്ട് food അടിച്ചു ജീവിക്കുന്ന പെങ്ങള്മാരുടെ സിനിമ കണ്ടിട്ടില്ലേ..പെങ്ങളുടെ കല്യാണം വന്നാൽ ചിലവ് മുഴുവൻ ആങ്ങള നോക്കണം.. എങ്ങാനും കല്യാണ ആലോചന മുടങ്ങിയാലോ, അവൾക്കു കരച്ചിലായി വേദന ആയി.. അപ്പോഴും കാശിനു വേണ്ടി ഓടി നടക്കുന്ന ആങ്ങളയുടെ വേദന ആരും കാണില്ല.. ഇനി സിനിമകൾ കാണുമ്പോൾ അങ്ങനെ ഉള്ള കഥാപാത്രങ്ങളെ കൂടെ ശ്രദ്ധിക്കണം
എനിക്കിനി കരയാൻ വയ്യ. മുരളി sir your grate. ഏതോ വേനൽ കിനാവിൽ..... തഗ്ഗ താഴിക തേൻ കുടം ..... വീണു.....
@ajayakumargajayakumarg10772 жыл бұрын
വെള്ളാരം കിളികൾ എന്ന പാട്ടാണ് ഈ സിനിമ കാണാൻ പ്രേരിപ്പിച്ചത് കണ്ട സിനിമകൾക്ക് എണ്ണമില്ല ഈ സിനിമ ഇത്രയും കാലം കാണാൻ കഴിഞ്ഞില്ലല്ലോ നല്ല പടം
@prabayuvan18104 жыл бұрын
Kanakaaaaaaa mammmmmmmm😍 very Beautiful so cute kanaka mam👌super good movie 👌👍
@nishaadtk67185 жыл бұрын
കനക അഭിനയിച്ച സിനിമകൾ [ മലയാളം ] 1. ഗോഡ് ഫാദർ 2. വിയറ്റ്നാം കോളനി 3. ഏഴരപ്പൊന്നാന 4. ഗോളാന്തര വാർത്ത 5. വാർദ്ധക്യപുരാണം 6. പിൻഗാമി 7. കുസൃതിക്കാറ്റ് 8. മംഗല്യസൂത്രം 9. മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ 10. ഭൂപതി 11. മന്ത്രിക്കൊച്ചമ്മ 12. നരസിംഹം 13. ഈ മഴ തേൻ മഴ 14. വസുധ
@arunroja62735 жыл бұрын
വിയറ്റ്നാം കോളനിയോടൊപ്പം സായി കുമാറിന്റെ നായികയായി വസുധ എന്നൊരു ചിത്രം കൂടിയുണ്ട്
@shabirafeekrafeek25415 жыл бұрын
M6
@sadeeshthalikulam17314 жыл бұрын
Arun Roja yes
@josephsony26184 жыл бұрын
@@arunroja6273 athalle last ezhuthiyirikkunnath
@nazerhazan4 жыл бұрын
@@josephsony2618 Edit cheithath aairikkum....
@snvlogs95883 жыл бұрын
പുതിയ സിനിമകളോട് പുച്ഛം തോന്നുന്നത് ഇങ്ങനെ ഉള്ള സിനിമ കാണുമ്പോഴാണ്
@rejusudhakar7990 Жыл бұрын
Muraliettan pappu vettan jagathietta ❤❤❤❤namichu 🙏🙏🙏🌹🌹🌹 super moove 👌👌👌👌💯💯
@haleemamohamed75466 жыл бұрын
Super moovi muralhi chettan thagartha finayichirikkunnu thanks aplodinu kanagayum supr
@saransurendran34644 жыл бұрын
വെള്ളാരം കിളികൾ എന്ന സോങ് ഒരുപാട് ഇഷ്ടം ആണ്.. പക്ഷേ visual വെറും തോൽവി. മാത്രമല്ല വെറുതെ ആണ് ഈ സോങ് ഈ സിനിമയിൽ.
@നിറവ്-ഭ6ഞ2 жыл бұрын
അത് ശരിയാണ് .. സാഹചര്യത്തിന് തീരെ യോജിയ്ക്കുന്നില്ല. വെറുതെ ഒരു പാട്ട് .
@binik.b67303 ай бұрын
Paattu correct ayi place cheythitilla movie yil. Athanu. Chila direction paalichakal undu
@HalidHalid-qy5in3 ай бұрын
മൂത്ത ചേച്ചി ഭാഗ്യജാതകം സീരിയലിൽ അഭിനയിച്ച സുഭദ്രയല്ലേ
@mohammedshan203 жыл бұрын
Orupad feeling toniya movie
@Megastar3693 жыл бұрын
ഇന്ന് കാണുന്നവരുണ്ടോ 1|3|21 വിത്ത് കൊറോണ 😁😁😁
@sreesandhyavlogs14173 жыл бұрын
Excellent Movie,,
@johnantony72373 жыл бұрын
മൂവി.. സോങ്‌സ് ഈസ് സൂപ്പർ.. ഇടക്കുള്ള പരസ്യം നൊസ്റ്റാൾജിക്
@Sharath2753 жыл бұрын
റാഫി- മെക്കാർട്ടിൻ കൂട്ടുകെട്ടിലെ അധികം ശ്രദ്ധിക്കാത്ത സിനിമ..
@PradeepPradeep-hh5ih2 жыл бұрын
ആര് പറഞ്ഞു ശ്രദ്ധിച്ചില്ലെന്ന്
@rojaarun7433 Жыл бұрын
ആ കാലത്ത് സൂപ്പർ ഹിറ്റ് ആയിരുന്നു. പിന്നെ എങ്ങനെ ശ്രദ്ദിച്ചില്ല എന്ന് പറയും.
@rajibiju81563 жыл бұрын
കണ്ടുതുടങ്ങിയപ്പോൾ മുഴുവൻ കാണാതിരിക്കാൻ തോന്നിയില്ല പക്ഷേ വേണ്ടിയിരുന്നില്ല ഉള്ളം വല്ലാതെ നീറുന്നു..
@നിറവ്-ഭ6ഞ2 жыл бұрын
☺️
@pranavbinoy44052 жыл бұрын
Murali Sir Asaadhya World Class Method Acting Performance 👏 👌 👍
@hani707086 жыл бұрын
Oh was it Lakshmi gopala Swamy in Alapatt fashion. Saw this is in the childhood but now recognising the actress😬😃😃
@priniabhilashprini50573 жыл бұрын
Good film
@anoopthodupuzhakerala28376 ай бұрын
ഇത് വീഡിയോ കാസറ്റിൽ നിന്ന് പകർത്തിയത് ഇതേ വീഡിയോ കാസറ്റ് എന്റെ കയ്യിലുണ്ട്
ഒന്നു കരയാൻ തോന്നുന്നുവെങ്കിൽ കാണാൻ കഴിയുന്ന കഥ....
@നിറവ്-ഭ6ഞ2 жыл бұрын
കൊള്ളാലോ .. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാചകം കാണുന്നത് .. കൊള്ളാം കേട്ടോ .. മനസ്സിൽ ശരിയ്ക്ക് തട്ടി .
@KSSilviaalice2 жыл бұрын
@@നിറവ്-ഭ6ഞ സ്വന്തം ജീവിതത്തിൽ ഞാൻ കരയാറില്ല. കരഞ്ഞിട്ട് കാര്യമില്ല.. അതിജീവിക്കുക മാത്രമാണ് ചെയ്യാൻ കഴിയുക. എന്നാലും ഒന്നു കരയാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നുമ്പോൾ ഇത് പോലെ ഉള്ള വല്ല സിനിമയും കാണണം.
Feba Philip ee review kandittu am going forward to watch it. Kollillengil nokkiko. Vechittund. Hmm
@febaanchu40676 жыл бұрын
Ente view l.. E story എനിക്കിഷ്ട്ടപ്പെട്ട്.. 🤗🤗
@philipvethimala96326 жыл бұрын
Feba Philip - onnum paranjittu kaaryam illa. Njan Oru 20mins aayi. Kollillengil ente wasted time enikku thirichu theranam. That's it.
@abbymonjohn62723 жыл бұрын
സൂപ്പർ
@entertainmentmedia1423 Жыл бұрын
ചിലർ സത്യങ്ങൾ വിളിച്ചു പറയുന്നുണ്ട്. മറ്റു നടന്മാരുടെ കുറച്ചു ചില സിനിമകൾ കണ്ട് മമ്മൂട്ടി മോഹൻലാൽ സൂപ്പർസ്റ്റാർ ആകേണ്ടവരാണോ അതോ മറ്റുള്ളവരാണോ ആകേണ്ടതെന്നു doubt,😂😂😂😂. എന്ത് പറയാൻ 😂😂