മുരളിയേട്ടൻ മഹാ നടൻ തന്നെയായിരുന്നു. ഇന്നും മരിക്കാതെ ഈ കലകാരൻ മലയാളി ഹൃദയത്തിൽ ജീവിക്കുന്നു
@minolf1562 Жыл бұрын
ഇന്നത്തെ കാലത്തെ ജനങ്ങൾ കാണേണ്ട movie. അത്രയും പ്രസക്തിയുണ്ട് ഈ കാലഘട്ടത്തിൽ........സ്നേഹമല്ല മതമാണ് വലുത് എന്ന് പറയുകയും എന്നാൽ ആ മതത്തിൽ പറയുന്ന ഒരു കാര്യവും ചെയ്യാതെയിരിക്കുകയും ചെയ്ത് ചിലർ അവരുടെ ലാഭത്തിനായി പാവപെട്ട മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച് തമ്മിലടിപിച് അവരുടെ നേട്ടം കൈവരിക്കുന്ന യഥാത്ഥ രാജ്യദ്രോഹികളും തീവ്രവാദികളുമാണ് നമ്മുടെ ഇന്ത്യ and കേരളം നശിപ്പിക്കുന്നത്.
@naveeshkk6 күн бұрын
ക്ലൈമാക്സ് പോളിയാണ്
@AmizzzworldAmi2 жыл бұрын
മുരളിയുടെ അവസാനത്തെ ഡയലോഗ് 👌🏻 സമൂഹത്തിനോടുള്ള ഒരു ഉപദേശം ആണ്.. ജാതിയും മതവും നോക്കാത്ത മനുഷ്യർ താമസിക്കുന്ന ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ അവർ സന്തോഷത്തോടെ ശിഷ്ട കാലം ജീവിച്ചു എന്ന് വിശ്വസിക്കാം ❤️.. ഒരിക്കലും പുലരാത്ത 'കാണാക്കിനാവ് '💯
@shivarajanpremsr62663 жыл бұрын
മുരളി ചേട്ടൻ നായകനായി അഭിനയിച്ച ഒട്ടു മിക്ക ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് മമ്മൂക്ക ചെയ്ത പല കഥാപാത്രങ്ങളും മുരളി ചേട്ടന് വളരെ നന്നായി ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ആയിരുന്നു എന്നാണ്
@AftermeMetoo2 ай бұрын
Devasuram
@riswana670Ай бұрын
Yes
@anumathew573725 күн бұрын
Lal ഏട്ടനും പറ്റും
@Aparna_Remesan4 жыл бұрын
മുരളി സാർ അഭിനയ ചക്രവർത്തി ആണ്.🥰🥰 പ്രണാമം.🙏🙏🙏ഇതിൽ സുകന്യ ഒക്കേ ജീവിക്കുക ആയിരുന്നു.👍👍
@tog30274 жыл бұрын
Nh . Nh
@rajammavarghese96624 жыл бұрын
llllllllll
@ramratheeshk97223 жыл бұрын
ആകാശ ദൂത് പോലെ ഒരു movie. മനസ്സിന് വിഷമം താങ്ങാത്തവർ കാണാൻ നിക്കണ്ട. ഒരു സിനിമയിൽ ഉപരി പച്ചയായ ജീവിതം. ഓരോ actors ഉം ജീവിച്ചു. ഈ coment എഴുതുമ്പഴും ഉള്ളിൽ ഒരു പിടച്ചിൽ movie കണ്ട hangover
@ammus-rp8tf5 ай бұрын
Nigalu parajathu shariyanu film kandu kazjapo attack varuna poleaaa😢😢
@ReshmashaijukumarReshma2 ай бұрын
Enna njan kanunnilla
@lijeshalamkode45363 жыл бұрын
ശക്തമായ പ്രമേയം ,സമൂഹത്തോട് പറയുന്ന പ്രസക്തമായ സന്ദേശം.. മുരളി, കുതിരവട്ടം പപ്പു എന്നിവരുടെ ശക്തമായ കഥാപാത്ര പൂർണത... നല്ല സിനിമ
@swaminathan13724 жыл бұрын
ഇപ്പോഴാണ് ഇങ്ങനെയുള്ള ചിത്രങ്ങൾക്ക് പ്രസക്തി..., പക്ഷേ ഇപ്പോ ഇങ്ങനെയൊരു ചിത്രമെടുക്കാൻ ഏതെങ്കിലും സംവിധായകന് ധൈര്യമുണ്ടാകുമോ...?
@sumeshsumeshps53183 жыл бұрын
ഒരിക്കലും ഉണ്ടാകില്ല സ്വാമിനാഥൻ
@swaminathan13723 жыл бұрын
@@sumeshsumeshps5318 👍👍👍
@fasilkollancheri10 ай бұрын
Yes
@lawyerlady-dg1vmАй бұрын
2014 December 15 എല്ലാ ഹിന്ദു ക്കളും മുസ്ലിങ്ങളും കാണേണ്ട പടം,ഇപ്പോഴും ഇതല്ലേ നടക്കുന്നത് 😍എന്തിനാണ് വർഗീയത, നമുക്ക് സ്നേഹിച്ച ജീവിച്ചൂടെ, കേരളത്തിൽ ഉള്ളതിനേക്കാൾ വലിയ സ്നേഹ ബന്ധം എവിടെയെങ്കിലും ഉണ്ടോ ❤ഇന്ത്യ almost സഞ്ചരിച്ച എനിക്ക് അറിയാം നമ്മുടെ നാടിന്റെ നന്മ, നമുക്ക് ഇങ്ങനെ തന്നെ തുടരണം ❤
@sumanchalissery4 жыл бұрын
മുരളി എന്ന മഹാ നടന്റെ ഒഴിവ് ഇന്നും മലയാള സിനിമയിൽ നികത്തപ്പെട്ടിട്ടില്ല 🧡🙏 #𝐁𝐡𝐚𝐫𝐚𝐭 #𝐌𝐮𝐫𝐚𝐥𝐢 🧡
@jisthomas92924 жыл бұрын
Grate
@sumanchalissery4 жыл бұрын
@@jisthomas9292 yes!
@gangadharachuthaprabhu61543 жыл бұрын
E movie murali ya kadal sathyan master ormavarum
@rahulkrishnar23903 жыл бұрын
Sathyam ❣️
@thahirpattambi13965 ай бұрын
Mammootty, murali, legends
@നിറവ്-ഭ6ഞ2 жыл бұрын
മുരളി ഏട്ടന്റെ ചലച്ചിത്രങ്ങളിലൊക്കെ മതസൗഹാർദ്ദത്തിന്റെ സന്ദേശങ്ങൾ നിറഞ്ഞുനിൽപ്പുണ്ടാകും.. ആധാരം ഒരു ഉത്തമ ഉദാഹരണമാണ്..
@jomolnt75092 жыл бұрын
ഒരു മഹാ നടൻ ആണ് മുരളി സാർ.... ലോകം അവസാനിക്കും വരെ അദ്ദേഹത്തിൻ്റെ സിനിമകൾക്ക് ജീവൻ ഉണ്ടാകും..... പകരക്കാരൻ ഇല്ലാത്ത ഒരു ഇതിഹാസം.... അദ്ദേഹത്തിൻ്റ വേർപാട്.... ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നില്ല.... വിശ്വസിക്കാൻ കഴിയുന്നില്ല... 😭😭🙏🙏
@sajeeshko562 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊
@kamalmuhammed82492 жыл бұрын
ഇന്ത്യയിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വർഗീയ കലാപങ്ങൾ ഉണ്ടാകാതിരിക്കട്ടെ. All indians are my brothers and sisters
@ikrumon7682 жыл бұрын
😄😄
@KRP-y7y Жыл бұрын
Quran samatikande 😂 ?
@muhammedmehroof8122 Жыл бұрын
@@KRP-y7yഖുർആനും ഗീതയും അല്ല സമ്മതിക്കാത്തത് തീവ്രവാദികളായ സംഘിയും സുടാപ്പിയും ആണ്
@Jideshdaniel4084 Жыл бұрын
അതിന് ഖുർആൻ പുതുതലമുറയെ പഠിപ്പിക്കാതെ നോക്കുക.
@സുൽത്താൻ-മ2ഡ2 ай бұрын
@@KRP-y7yഎന്നിട്ട് കലാപം ഉണ്ടാക്കുന്നത് സനാതന പൂറിമക്കൾ ആണല്ലോടാ..
@hamsahamsa68412 жыл бұрын
വർഗിയ വാദികൾക്ക് ഒരു പാഠമാണ് ഇ സിനിമ ഗംഭീരം
@nithinbsnithin23932 жыл бұрын
അവസാന സീൻ bgmഒ ഒന്നുമില്ല പക്ഷെ മലയാള സിനിമയിൽ ഇതുവരെ കാണാത്ത മാസ്സ് സീൻ🔥 വെട്ടുകത്തിയുമായി വാതിൽ തുറന്ന് ഫസ്റ്റ് വെട്ട് അവടം തൊട്ടുള്ള സീൻ രക്ഷയില്ല ഒരു...പച്ചയായ മനുഷ്യൻറെ ദേഷ്യവും സങ്കടവും ഒരുമിച്ച് അ...മുഖത്ത് മിന്നി മറയുന്ന് എന്ത് പൊളിയ അ....സീൻ പക്ഷ മനുഷ്യൻ അദ്ധേഹം അഭിനയിക്കുകയല്ലായിരുന്നു അ...സീനിൽ ജീവിക്കുകയായിരുന്നു. അ....ഒര് സീൻ പറയാൻ വാക്കുകളില്ല റിപ്പീറ്റ് അടിച്ച് കണ്ട ഒര് സീന എപ്പം ടീവിയിൽ വന്നാലും മിസ്സ് ചെയ്യാതെ അ...സീൻ കാണും ❤u മുരളിച്ചോട്ട❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰
@rajaneeshrajendran7139Ай бұрын
ഇത് മലയാള സിനിമ വേണ്ട രീതിയില്‍ അംഗീകരിക്കാതെ പോയ ടി എ റസാഖ് എന്ന അതുല്യ കലാകാരന്റെ തിരക്കഥയില്‍ പിറവിയെടുത്ത ചിത്രം
@memorylane78774 жыл бұрын
പണ്ട് ആദ്യമായി ഫ്ലവർസിൽ ഒരു സീൻ കണ്ടപ്പോൾ ഇരുന്നു മുഴുവൻ കണ്ടു തീർത്ത സിനിമ ആണ്. Nice Movie.
@GirishKrishnan-q7c Жыл бұрын
ഒരു ലോഹി ടച്ച്.... Miss u the legend ഭരത് മുരളി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😪😪😪😪😪😪😪😪😪😪
@nishadnishad1726 Жыл бұрын
കലാമൂല്യവും സാമൂഹിക പ്രശസ്തിയും ഉള്ള സിനിമ. ഇക്കാലത്ത് അനുയോജ്യമായ സിനിമ. ഈ സിനിമ ബുദ്ധിശൂന്യമായ വർഗീയവാദികൾക്ക് ഉപകാരപ്പെടട്ടെ..!
@omanasudheendran82043 жыл бұрын
എത്രതവണ കരഞ്ഞു എന്ന് എനിക്കറിയില്ല. ഇതാണ് സാമൂഹ്യ പ്രതിപാധ്യത ഉള്ള സിനിമ.
@sureshkumarnpnamminiparamb3699 Жыл бұрын
ശരിയാ
@abhilash68483 жыл бұрын
നല്ല പടം എന്ന് പറഞ്ഞാൽ ദേ ഇതാണ്..നല്ല മനുഷ്യൻ എന്നു പറഞ്ഞാൽ ദാ ഇങ്ങേരാണ് ദാസേട്ടൻ my favorite song നിലാക്കായലോളം തുള്ളിയാടും...ഒരു മഹായാനം touch ഇല്ലാതില്ല.master class directorസിബിമലയിൽ
@mrznk84523 жыл бұрын
മുരളി mammuutykall നന്നായി അഭിനയിക്കുന്നു അച്ഛൻ വേഷങ്ങളിൽ
@error-bk4yk4 жыл бұрын
ഒരു സിനിമക്ക് എങ്ങനെ സാമൂഹിക സന്ദേശം നൽകാം എന്നതിന് ഏറ്റവും മികച്ച ഉദാഹണം .
@Aparna_Remesan4 жыл бұрын
പച്ച പരമാർത്ഥം.
@വാഴവീണവളികൾ3 жыл бұрын
Very true
@sumeshsumeshps53183 жыл бұрын
@@Aparna_Remesan യെസ്
@fasilkollancheri10 ай бұрын
Yes
@askarali91983 жыл бұрын
സൂപ്പർ മൂവി. നല്ല ഒരു മെസേജ് ആണു. ഇനി എങ്കിലും നമ്മുടെ തല മുറ മനുഷ്യനായി ജീവികട്ടെ... ജാതി മനുഷ്യ ജാതി അതു് മതി....
@sreejithpanicker37854 жыл бұрын
ഇത് കൊറോണക്കാലത്ത് കാണുന്നവർ ആരൊക്കെ like അടി 👍
@viswanath50133 жыл бұрын
19,7,2021ൽ
@nimmicp61582 жыл бұрын
ഈ സിനിമ കണ്ടു തീർക്കാൻ പറ്റുന്നില്ല 😥😥😥😥 മുരളി 🥰🥰🥰 സുകന്യ ജീവിക്കുക ആയിരുന്നു അത്രയും സൂപ്പർ
@0polassaworld53 жыл бұрын
മലയാള സിനിമയിൽ ആസ്ഥാന കോഴിപ്പട്ടം 🐓 അത് മുകേഷ് അണ്ണന് ഉള്ളത് തന്നെ .. 😎
@BoseRakhi3 жыл бұрын
കമന്റ് നോക്കി സിനിമ കാണാൻ വന്നവർക്കു ധൈര്യമായി കാണാം.. ഒട്ടും ബോറടിപ്പിക്കില്ല. 👌👌👌👌
@koshykattappana32983 жыл бұрын
എന്തൊരു നടനാണ് മുരളി സർ... കളിപ്പാട്ടങ്ങളൊക്കെ വാങ്ങി വന്ന രാത്രി അതൊക്കെ കുട്ടികൾക്ക് നൽകി പുറത്തേക്കിറങ്ങി മരത്തിൽ കൈവെച്ചു കരയുന്ന ആ സീൻ...രണ്ടാമതൊന്ന് കാണാൻ പെട്ടെന്ന് സാധിക്കില്ല
@aaasshh171711 ай бұрын
2024 ൽ കാണുന്നവരുണ്ടെങ്കിൽ കമോൺ 😄😄😄
@monuppam12703 жыл бұрын
ഒരുപാട് ആഗ്രഹിച്ചിട്ടും കാണാൻ കഴിയാതെ മിസ്സായിപ്പോയ സിനിമകളിലൊന്നായിരുന്നു കാണാക്കിനാവ് ... ഇന്നതിന്റെ നല്ലൊരു പ്രിന്റ് കിട്ടിയപ്പോൾ കണ്ണ് നിറഞ്ഞൊഴുകീട്ട് കണ്ടുമുഴുമിക്കാനും കഴിയുന്നില്ല ... മുരളി എന്ന നടൻ ആടിത്തിമിർക്കുകയാണ് ...! ആധാരവും അമരവുമൊക്കെ എനിക്കിനി കാണാക്കിനാവ് കഴിഞ്ഞേയുള്ളൂ ... TA റസാഖ് -സിബിമലയിൽ ടീം ! KTC യുടെ ബാനർ ... മുരളിയും സുകന്യയും തുടങ്ങി ഓരോരുത്തരും ഔട്ട്സ്റ്റാന്ഡിങ് പെർഫോമൻസ് .... സ്വന്തം മതത്തെയും തന്നെത്തന്നേയും സംരക്ഷിക്കാൻ ദൈവങ്ങൾക്ക് കഴിയുമെന്നും മതമേതായാലും മനുഷ്യർ പരസ്പരം സ്നേഹത്തിൽ ജീവിക്കണമെന്നും എന്നാണ് ഈ മതഭ്രാന്തന്മാർക്ക് തിരിച്ചറിവുണ്ടാവുക ??
@ashrafpeechamkode11823 жыл бұрын
🌹👌👌👌👌👌
@dasbeenas195 Жыл бұрын
മുരളി അണ്ണന്റെ സിനിമകൾ തേടിപ്പിടിച്ചു കാണുകയാണ് ഞാൻ മറക്കുവാനാകില്ല. നൊസ്റ്റാൾജിയ
@anjanakashikashi3273 Жыл бұрын
Njanum❤
@miss_nameless91653 жыл бұрын
മുരളി സാർ...എന്തൊരു നടനാണ് നിങ്ങൾ😍❤️💯💯
@dhaneesh3284 жыл бұрын
മരം വെട്ടുക്കാരൻ, ആന പാപ്പാൻ, ഇങ്ങനെയുള്ള കഠിനമായി ജോലി ചെയ്യുന്ന വേഷങ്ങൾ ചെയ്യാൻ മുരളി ഏട്ടനും, സത്യൻ ഏട്ടനും കറക്റ്റാണ്.... ഈ രണ്ട് പേരെയും സ്ക്രീനിൽ കാണുമ്പോൾ... നമ്മുടെ നാട്ടിൽ ഉള്ള same ജോലിക്കാരെ ഓർമ്മ വരുന്നു........ വൈകുന്നേരം ആകുമ്പോൾ ക്ഷീണിച്ച് കള്ള് ഷാപ്പിൽ കയറി രണ്ടടിച്ചു enJoy ചെയ്യുന്ന കഥാപാത്രം....!!
@Hemilaibak4 жыл бұрын
yes true
@habeebullachembreri78854 жыл бұрын
Lokkeshan നിലബൂർ നെടുങ്കയം
@Sana-r5b-f6l3 жыл бұрын
യർജ്
@sumeshsumeshps53183 жыл бұрын
യെസ്
@shabeerkuttiman35578 ай бұрын
എന്തൊരു സിനിമയാണിത് മുരളി ചേട്ടൻ എന്തൊരു അഭിനയം ഈ കാലത്ത് ഏതെങ്കിലും സംവിധായകന് ഇതുപോലെത്തെ ഒരു സിനിമ ചെയ്യാൻ പറ്റുമോ
@sunilkujelan48173 жыл бұрын
കുറച്ച് നാളുകൾക്കു ശേഷമാണ് ഇത്രയും നല്ലൊരു സിനിമ കണ്ടത് അതും യാദൃശ്ചികമായി മറക്കാതെ മനസ്സിൽ തന്നെ തങ്ങിനിൽക്കും
@sumeshsumeshps53183 жыл бұрын
നല്ല ചിത്രം, എല്ലാവരുടെയും മികവുറ്റ അഭിനയം, ഒരു സിബിമലയിൽ മാജിക് 2022 ജനുവരി 2 ഞായറാഴ്ച : 2:10 pm
@annammaannam28923 жыл бұрын
ഹോ എന്തൊരു സിനിമയാണപ്പാ... ഇനി ഇങ്ങനെ ഉള്ള കഥകൾ ജനിക്കില്ല... ഇങ്ങനെ ഉള്ള അഭിനയ മുഹൂർത്തങ്ങൾ, അഭിനേതാക്കളെ നേരിൽ കാണാനും കഴിയില്ല....
@vam24214 жыл бұрын
മനുഷ്യന്റെ കണക്കിനാവ് , സിനിമക്കുള്ള ഒരു കഥ എന്നതിലപ്പുറം മദം തലയിൽ കയറിയ ആളുകൾക്ക് ഇതൊന്നും കണ്ടാൽ മനസിലാവില്ല
@naaaz373 Жыл бұрын
എക്കാലത്തും പ്രസക്തിയുള്ള പ്രമേയം 💯 മുരളി എന്ന അതുല്യ പ്രതിഭയുടെ അതിഗംഭീര പ്രകടനം 👌
@വാഴവീണവളികൾ3 жыл бұрын
ഇതിൽ മുരളി ചേട്ടൻ ആണ് എന്റെ ഹീറോ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@anilchandrashekar66633 жыл бұрын
അമ്മ അമ്മായി അമ്മ എന്ന സിനിമയിലെ സുകന്യ മുകേഷ് കോംബോ ഓർമ്മ വരുവാ ഇതിൽ മുകേഷിന്റെയും സുകന്യയുടെ ഒന്നിച്ചുള്ള സീൻ കാണുമ്പോൾ
@illyasmanakkatt5112 жыл бұрын
1:18:34മലയാളത്തിലെ മികച്ച നടൻ ഭരത് മുരളി 👌👌👌
@darkking17805 ай бұрын
മുരളിചേട്ടൻ... 🙆♂️🙆♂️🙆♂️ എന്റെ പൊന്നോ... ഒരു അതുല്യകലാകാരൻ തന്നെ ആണ് പുള്ളി... 🫂🫂🫂 നമ്മുടെ തീരാനഷ്ടം ആണ് അദ്ദേഹം... 💯💯💯💯💯
@vam24214 жыл бұрын
പപ്പുവിന്റെ കഥാപാത്രം ആണ് ഈ സിനിമയുടെ ഗതിമാറ്റുന്നത്
@PradeepPradeep-hh5ih2 жыл бұрын
മുരളി -സിബി മലയിൽ ഇതൊക്കെയാണ് സിനിമ
@liftingwithkr954818 күн бұрын
എന്തിനു താൻ ഞകളെ അനാഥമാക്കി ഇത്രയുംവേഗം യാത്രയായി മുരളി❤
@Priti802 жыл бұрын
Ho Endoru cinema. Olden day movies are priceless and cannot be compared !! Murali acting 👌👌Sukanya also 👌
@reghunadh.5837 ай бұрын
🕉️ ചിലർക്ക് ഹിന്ദു ആകണം... ചിലർക്ക് മുസ്ലിം ആകണം... മറ്റുചിലർക്ക് ക്രിസ്ത്യാനി ആകണം... മനുഷ്യനാകാൻ മാത്രം ആർക്കും കഴിയില്ല...... 🕉️ജാതിയും..മതവും..ഒരുദൈവത്തിന്റെയുംസൃഷ്ടിയല്ല...ഒരേ ഭൂമിയിൽ... ഒരേ വായു ശ്വസിച്ച്... ഒരേ ജലം പാനംചെയ്തു...ഒരേഈശ്വരന്റെസൃഷ്ടിയായി...സഹോദരങ്ങളായി...പരസ്പരം..സ്നേഹിച്ചുജീവിക്കേണ്ടമനു ഷ്യൻ...ജാതിക്കുംമതത്തിനും വേണ്ടി... പരസ്പരം... വെട്ടി മരിക്കുന്നു........ സൃഷ്ടിച്ചദൈവത്തെസ്നേഹിക്കാത്ത മനുഷ്യനും... കാണ്ടാമൃഗങ്ങളുംതമ്മിൽ... എന്താണ് വ്യത്യാസം.?
@nandakumart.s61383 жыл бұрын
T. A . റസാക്ക് ആണ് സ്ക്രിപ്റ്റ് എങ്കിലും എവിടെയോ ഒരു ലോഹി സ്പർശം.... ഒരു പക്ഷെ ആധാരം എന്ന സിനിമ ഒന്നിൽകൂടുതൽ തവണ കണ്ടതുകൊണ്ടാകാം...
@sudhiv26123 жыл бұрын
ഇത് ലോഹി സാറിന്റെ സ്ക്രിപ്റ്റ് ആണെന്നാണ് പറയുന്നത്. അദേഹത്തിന്റെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്
@crrahul44017 ай бұрын
ആധാരം 👌 എത്രയോ മടങ്ങ് മികച്ചത് ആണ് ❤️
@misriyashameermisriyashame31355 ай бұрын
മുരളി ചേട്ടനും മുകേഷും സുകന്യയും എല്ലാം ജീവിച്ചു.. മോഹിനി നന്നായി..
@ashrafpeechamkode11823 жыл бұрын
ഹംസ മരിച്ചു മയ്യിത്ത് ആ ഫീൽ മുരളി കണ്ണ് നിറയിച്ചു
@PSCFACTFILE3 жыл бұрын
നമിച്ചു... അറിയാൻ വൈകി ഇങ്ങനെ ഒരു സിനിമയെ... നന്ദി ഗ്രഹലക്ഷ്മി പ്രൊഡക്ഷൻസിന്
@sameerasup69273 жыл бұрын
ഇത് സിനിമയാണോ അതോ ജീവിതമോ 🙏🙏🙏🙏🙏🙏മുരളി ഒരു രക്ഷ യും ഇല്ല 🙏🙏🙏🙏🙏
@satharmanikoth92523 жыл бұрын
പുതിയ തലമുറ കണ്ടിരിക്കേണ്ട സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@GirishKrishnan-q7c Жыл бұрын
പടം കണ്ട് നെഞ്ച് വേദന വന്നു ♥️♥️♥️ക്ലൈമാക്സ് 🔥🔥🔥
@ShameerShihab-q4l18 күн бұрын
ഇതൊക്കെ ആണ് പടം ufff🔥ശരിക്കും ഇതുപോലത്തെ സിനിമയാണ് റീ റിലീസ് ചെയ്യേണ്ടത്
കഥ , അഭിനയം , സംവിധാനം എല്ലാം കൊണ്ടും മികച്ച A MUST WATCH MOVIE
@deepukv27994 жыл бұрын
The complete actor MURALI 🙏. എല്ലാവരും കാണേണ്ട സിനിമ 👌
@sreestalkies53584 жыл бұрын
കാത്തിരുന്ന അപ്‌ലോഡ്. S cube films 👌👌👌
@ashrafpeechamkode11823 жыл бұрын
Yes yes
@parudeesa-ox2wp6 ай бұрын
നല്ല സിനിമ😍2024ജൂലൈ:8ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍
@rekhap.s.5235 ай бұрын
July 27
@aaronsmom90385 ай бұрын
ഓഗസ്റ് 13
@shibilikms63313 ай бұрын
20 Sep 24
@bilfredfrancis9583 жыл бұрын
10 വർഷങ്ങൾക്കുമുൻപ് ഈ സിനിമ ഞാൻ ആദ്യമായി കണ്ടു. യാദർശ്ചികമായി. അതിനുശേഷം ഇന്ന് ഈ സിനിമ ഞാൻ തേടിപ്പിടിച്ച് കണ്ടു.
@jamsheerkk87493 жыл бұрын
കൂടുതലും കോഴിക്കോട് ഷൂട്ട് ചെയ്ത ചിത്രം ☺️☺️✌🏼
@Goldenmak-rx8zn3 жыл бұрын
യാ നിലമ്പുർ & കോഴിക്കോട്
@misriyashameermisriyashame31355 ай бұрын
സുകന്യ എന്തൊരു ഐശ്വര്യം ആണ്.. Ñal
@shellymerry38002 жыл бұрын
Murally sir sukanya kuttykal😴😴😴😭😢😢😢😢😭super move
@paulsontjohn5 ай бұрын
1:18:06 മുരളി സർ ഒരു ഡയലോഗ് പോലും പറയാതെ നമ്മുടെ കണ്ണ് നിറച്ച രംഗം.😢😢😢
@sulfikkerp24002 жыл бұрын
1996ൽ നിലമ്പൂർ നെടുങ്കയം കാട്ടിലായിരുന്ന ഇതിന്റ്റ് ഷൂട്ടിങ് അന്ന് അത് കണ്ട ഞാൻ 🤗🤗
@പൂമൊട്ട്-ഛ2ദ2 жыл бұрын
നിങ്ങൾ അവിടെ അഭിനയിച്ച കരയുമ്പോൾ ഞാൻ ഇവിടെ യഥാർത്ഥത്തിൽ കരയുകയായിരുന്നു
@shafeekph44213 жыл бұрын
Tk.റസാഖ്, സിബിമലയിൽ, ലോഹിതദാസ് ❤️❤️❤️
@mydailydiary3992 жыл бұрын
2 മണിക്കൂർ ശേഷം അങ്ങോട്ട്😭😭🔥🔥
@jishac58113 жыл бұрын
2.10.34 child artists Vishal and aswathi.. later both of got married and now blessed with 2 kids😍
@mathewemmanuvel3 жыл бұрын
You mean these two kids married each other??
@mashoodktkl80323 жыл бұрын
അവർ ഇപ്പോഴും യാത്ര ചെയ്തോണ്ടിരിക്കുന്നു എന്നതാണ് യാധാർഥ്യം.
@AdarshKunji-k4m7 ай бұрын
Superb movie and super acting murali chettan
@premjithmannil16374 жыл бұрын
ജാതിയും മതവും ഈ ജന്മത്തിൽ വേണ്ടായിരുന്നു.മനുഷ്യൻ മനുഷ്യൻ ആയാൽ മതിയായിരുന്നു
@shamlanujum87742 жыл бұрын
ഇത്തിരി ചിരിക്കാനും ഒത്തിരി ചിന്തിപ്പിക്കാനും ഉള്ള സൂപ്പർ മൂവി. മുരളി,പപ്പു, സുഖന്യ.... ജീവിക്കുകയായിരുന്നു.സിനിമയുടെ ഓരോ കഥാപാത്രങ്ങളും. ഇനി ഉണ്ടാവില്ല ഇത്തരം ചിത്രങ്ങൾ.
@shafiqrahman_57674 жыл бұрын
അല്ലെങ്കിലും സിബി മലയിൽ വെറെ ലെവൽ ആണ്.
@deepakmp26505 ай бұрын
ഇത്രയും അനുഭവം ഉള്ള ആളുകൾ സംസാരിക്കുന്നത് കേൾക്കുമ്പോ കടൽക്കരയിൽ കണ്ണെത്താ ദൂരത്തേക്ക് നോക്കി നിക്കുന്നെ പോലെ ആണ്...
@navabjasinavab5220 Жыл бұрын
മുരളിഖ് പകരം മുരളി മാത്രം തീരാ നഷ്ടം 😢😢😢
@sunilkumarsunil28663 жыл бұрын
കണക്കിനാവിന്റെ തീരങ്ങളിൽ ഇപ്പോഴും ഞാൻ..... എന്നും ഞാൻ മാത്രം
@raniyanusreen323 Жыл бұрын
മുരളി,സുകന്യ❤പറയാൻ വാക്കുകളില്ല
@aswathykv35613 жыл бұрын
ജീവിക്കുകയാണ് എല്ലാരും നല്ല സിനിമ കരയിപ്പിച്ചു കളഞ്ഞു.
@nadanammediamalayalam2 жыл бұрын
ശക്തമായ രചന, *ഈ സിനിമയിൽ കുതിരവട്ടം പപ്പുവേട്ടന് ശബ്ദം കൊടുത്തത് മിമിക്രി, ഹാസ്യം,അഭിനയരംഗത്ത് ഇപ്പോഴും സജീവമായി കോഴിക്കോട് ഉള്ള പ്രകാശ് പയ്യാനക്കൽ എന്ന പ്രതിഭ ആണ്.*
@abhinavjayeshjayesh98845 ай бұрын
ഇത് ഒരു തോന്നിവാസം ആയി പോയി മുകേഷ് ചേട്ടൻ മരിക്കണ്ടായിരുന്നു 😢😢😢
@shabeerkuttiman35578 ай бұрын
എന്റെ ഇഷ്ട നടന്മാരിൽ മുരളി ചേട്ടൻ രാജൻ ബി ദേവ് തിലകൻ ചേട്ടൻ മണിച്ചേട്ടൻ
@prabhakarannair17634 жыл бұрын
Great movie with good message for the society.
@vishnugcdlm5814 жыл бұрын
രഘുകുമാർ കഴിവുള്ള ആൾ തന്നെ, ഒരു പക്ഷേ ജോൺസൺ മാസ്റ്റർ ആയിരുന്നേൽ മനസിൽ നിന്ന് മായാത്ത ഒരു പിടി നല്ല ഗാനങ്ങൾ കൂടി കിട്ടിയേനേ....
@sumeshsumeshps53183 жыл бұрын
യെസ്
@Roby-p4k14 күн бұрын
🙋♂️വീണ്ടും 2025തിരഞ്ഞു പിടിച്ചു കാണുന്നു 🥳🎉
@NayanThej-v4j4 ай бұрын
Kanakinav,always alive
@abdulkalammampad86542 жыл бұрын
നിലംബൂർ കരുളായി നെടുംകയത്ത് ഷൂട്ടിംഗ് കാണാൻ പോയിരുന്നു.നിലമ്പൂർ ടിബി യിലായിരുന്നു മുകേഷും മുരളിയും താമസിച്ചിരുന്നത്. മുരളി മിക്കവാറും പുറത്ത് വരും, നാട്ടുകാരുമായി സംസാരിക്കും വിശേഷങ്ങൾ പങ്കു വെക്കും. അതേ സമയം മുകേഷിന് ആളുകളും ബഹളവും അലർജി ആയിരുന്നു. ആൾക്കൂട്ടത്തെ അങ്ങേര് പുളിച്ച തെറി വിളിച്ചു.
@manavikathakkoppam Жыл бұрын
Correct
@mlzpsyci670 Жыл бұрын
ആ മുകേഷ് ഇപ്പോൾ ജനങ്ങക്കിടയിലാണ് എം. എൽ. എ, അത് പിന്നെ അധികാരമാണല്ലോ
@vyshakvkkichu39287 ай бұрын
ജീവനുള്ള തിരക്കഥ ♥️🔥
@gspillalpilllai96584 жыл бұрын
മുരളി സാറും സുകന്യയും അഭിനയിക്കുകയല്ല, ശരിക്കും ജീവിക്കുകയായിരുന്നു
കാലത്തിനു മുമ്പേ ഇറങ്ങിയ നല്ല ഒരു കലാസൃഷ്ടി ഇതുപോലെയുള്ള തിരക്കഥകളും സംവിധായകരും ഉള്ള സൃഷ്ടികൾ മലയാളത്തിൽ ഇനിയും ഉണ്ട് , പക്ഷേ ഇതുപോലെയുള്ള വർഗീയത കണ്ടു അവർ മുൻപോട്ടു വരുന്നില്ല
@prijinbabu21314 жыл бұрын
Film end dilog ath sathym aanu... Verum oru kanakinav..... Sprr film...
@mujimujeebrahman92913 ай бұрын
பழைய ஓர்மகள் உணர்த்துன்ன சினிமா 🌹❤️🌹
@nuhanthhanth76033 жыл бұрын
Sukanya mam acting super
@vibi5915 Жыл бұрын
മുരളി ജീവിക്കുകയാണ് 😥🌹🌹🌹🌹
@babuvarghese7520 Жыл бұрын
കാലിക പ്രസക്തി ഉള്ള ഒരു നല്ല പടം മുരളിയുടെ അഭിനയത്തിന് ആയിരം അവാർഡ് കൊടുക്കാം.