നല്ല ആഹാരം കിട്ടുന്ന സ്ഥലങ്ങൾ, ഉടമസ്ഥരുടെ അനുമതി കിട്ടാൻ ബുദ്ധിമുട്ട് ആണെങ്കിൽ പോലും എങ്ങനെയും അനുമതി വാങ്ങി ആ സ്ഥലങ്ങൾ നമ്മളെ കാണിക്കാൻ ചേച്ചി കാണിക്കുന്ന ആ വലിയ മനസ്സുണ്ടല്ലോ... അതിന് നന്ദി പറയാൻ പോലും ഞങ്ങളുടെ ജന്മം തികയില്ല... Hats off ചേച്ചി... 🙏🙏🙏🙏🙏🙏
@LekshmiNairsTravelVlogs2 жыл бұрын
Thank you so much for your kind words ❤️ 🙏
@johnfrancis38982 жыл бұрын
Being a vegetarian, I appreciate your valuable time for promoting vegan food. It is good for both physical and mental health
@LekshmiNairsTravelVlogs2 жыл бұрын
😍🙏
@sindhu1062 жыл бұрын
ഒരു ഹോട്ടലിൽ അത്യാവശ്യം ഉണ്ടായിരിക്കേണ്ട കാര്യമാണ് ശുചിത്വം. അത് അവിടെ കാണാനുണ്ട്. പിന്നെ രുചിയേരിയ വിഭവങ്ങൾ കൂടി ആകുമ്പോൾ ഒരിക്കൽ പോയാൽ പിന്നെയും പോകാൻ താത്പര്യമുണ്ടാകും. വ്യത്യസ്തമായ രുചികൂട്ട് പരിചയപെടുത്തിയതിൽ... നന്ദി 🙏
@ഇന്ത്യൻ-ബ1സ2 жыл бұрын
Congratulations👍ഇതുപോലുള്ള നല്ല നല്ല സ്ഥാപനങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ എത്തിക്കാൻ ചേച്ചി നടത്തുന്ന പരിശ്രമങ്ങൾക്ക് ഒരായിരം നന്ദി ആശംസകൾ 😊😊😊
@LekshmiNairsTravelVlogs2 жыл бұрын
😍🙏
@vanuprakash2822 жыл бұрын
ഒരു ദിവസം എന്തായാലും അവിടെ വന്ന് ഭക്ഷണം കഴിയ്ക്കണം😋😋😋
വളരെ ശുദ്ധവും, സ്വാദിഷ്ടമായതയുമായ ഫൂഡ് ആണ്. Value for money. Best in Kerala
@radhikaramachandran82642 жыл бұрын
Entem favourite spot annu at 3rd puthan street mani mess......sthiram avade oru background vaikunna devotional songs ind that's also very beautiful
@beenasivadas17822 жыл бұрын
നല്ല ഒരു ഭംഗി ഉണ്ട് laxmi. ബ്ലൗസ് ഇങ്ങനെ മതി
@mohamedys36042 жыл бұрын
Nan evidennu kazhichittindu nalla taste anu
@DileepKumar-oh4ym2 жыл бұрын
Rasathil vada ittu kazhichal super aanu Rasavada 👍👍
@nexgenmallutech2 жыл бұрын
Excellent initiative mam! ശെരിക്കും ഒരു മെസ്സേജ് കൂടിയാണ് ഈ vlogs. നമ്മൾ ആദ്യം നമ്മുടെ വീടും അതിനു പരിസരത്തുള്ള ഇതുപോലത്തെ കേരള തനിമയുള്ള ഹോട്ടലുകൾ അറിയണം. ഇങ്ങനെ ഒരു നല്ല നാടൻ ഹോട്ടൽ പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി! അതിനുപരി നല്ല നാടൻ വിവരണത്തിനും. Keep rocking mam!
@LekshmiNairsTravelVlogs2 жыл бұрын
😍🙏
@ushakumari53742 жыл бұрын
👌👌👌
@vinodnair43042 жыл бұрын
Laxmi please post All india select dish vegetarian thali
@ajeeshchandran15912 жыл бұрын
ഇപ്പൊ Lekshmi Nair channel ൽ കണ്ടേ ഉള്ളു . ചേച്ചി അറിയാതെ Post ചെയ്തതാണെന്നു കരുതുന്നു. കണ്ട ശേഷം comment ഇടാൻ ഇരുന്നതായിരുന്നു. ഇടക്ക് കുറേ blank ആയിരുന്നു. പക്ഷേ കണ്ട് കഴിഞ്ഞപ്പോഴേക്കും video കാണാനില്ല. അതുകൊണ്ട് ഇവിടെ വന്ന് comment ഇട്ടു.😍😍😍 എപ്പോഴത്തെയും പോലെ ഒരു മനോഹരമായ video. Thank you chechi.
@jyothsnabharathan85012 жыл бұрын
Maam please do more videos like this... Please do explore more food joints of Trivandrum.It will be very helpful👍🏽
@LekshmiNairsTravelVlogs2 жыл бұрын
Will do dear 🥰
@lillywillys35912 жыл бұрын
റിച്ച് ഫുഡ് മാത്രമല്ല, ഇതുപോലെയുള്ള ഫുഡും കാണിച്ചുതന്ന ചേച്ചിക്ക് 👍👍👍😍
@LekshmiNairsTravelVlogs2 жыл бұрын
🥰🤗
@rakhy58522 жыл бұрын
11 മണിക്ക് mam Lakshmi nair vlogs ഈ വീഡിയോ ഇട്ടിരുന്നു കാണുകയും ചെയ്തു Mam ൻറെ എല്ലാ vlogs ഒരുപാട് ഇഷ്ടം എല്ലാം കാണാറുണ്ട്👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 Njan TVM ആണ് 100k Congrats 👏 👏 👏 mam
@rajeesuresh81332 жыл бұрын
Hai maam , sundari aayitund tto
@kichenskillshorts2 жыл бұрын
Njagalum ividennu kazhichitundu nalla taste aanu
@roshinisatheesan5622 жыл бұрын
സൂപ്പർ 👏👏👏🙏🙏🙏🤝 ഒരു പരിപ്പു വട കൂട്ടി ഒന്ന് ചോറുണ്ടിട്ട് തന്നെ കാര്യം thank U mam 👍
Ente mam ithoke evide chennu kandu pidikunnu 😋eniku parippu vada bhayankara ishtam 🤩
@amruthapratheesh5662 жыл бұрын
Tvm ithupole Ulla hotel undennu ippozha arinje,thank you mam🥰🥰
@Priyanka-tc8ko2 жыл бұрын
Chechi innu nalla bhangiyaayita saree uduthadhu😊 Oro videos kaanumbozhum nostu adikkiya..time I roamed around with my parents ..now living and studying LLM in UK with my hus and baby.
@geethasankar23022 жыл бұрын
ഞങ്ങൾ സ്ഥിരമായി പോകാറുള്ള ഇടമാണ് മണി മെസ്സ്. രാവിലെ ക്ഷേത്രത്തിൽ തൊഴാൻ പോകുന്ന ദിവസങ്ങളിൽ break fast കഴിക്കാൻ പോകാറുണ്ട്.സൂപ്പർ ghee roast. പൂരി&കറി ഒക്കെ കഴിച്ച് ഒരു സ്റ്റൈൽ കോഫി യും കുടിച്ചു മടങ്ങും.വന്നു വന്ന് മറ്റൊരിടത്തു പോകാനെ തോന്നാറില്ല.👌👌👌
@manikandanparasuraman20882 жыл бұрын
Excellent food associating with mani mess for almost More than 30years, the taste parippu vada is same for these many years. 👍
@vaishnevanuakhilesh65532 жыл бұрын
Thanks mom....for this video...
@godisgreat64422 жыл бұрын
വായിൽ നിന്നു വെള്ളം വരുന്നു ചോറും കറിയും കാണുമ്പോൾ ❤️
@joker124522 жыл бұрын
Brahmin sambar is my weakness. I used to enjoy it in Coimbatore and then Palakkad. Never ever have I ate it anywhere else. So good.
@LekshmiNairsTravelVlogs2 жыл бұрын
😍❤🤩
@mydearammutty35342 жыл бұрын
SUPER CHECHI...................INI TRIVANDRAM VARUMBOL AVIDE POKANAM
@LekshmiNairsTravelVlogs2 жыл бұрын
🥰🤗👍
@NATURE-xv4hx2 жыл бұрын
Spr Mam 👍🏻👍🏻👍🏻
@vjore2 жыл бұрын
Why don't you like sambar mam?
@geethasanthosh10822 жыл бұрын
Chechi another kidilan vlog 🎉🎉🎉🎉looks great in purple 👍👍👍💞💞
@vanajak44902 жыл бұрын
Nalla bhakshannam lelitham Santhosham
@luckyvilson66942 жыл бұрын
Mam proud of you Taking lots of pain for us Enjoyed. Looking cute
@GigimolDhanush2 жыл бұрын
I was always sad i never had anyone to travel with me..but now inspired from your videos i have decided to do such short trip on my own
@LekshmiNairsTravelVlogs2 жыл бұрын
Very happy dear..lots of love ❤️ 🤗
@deepapradeep75512 жыл бұрын
Congraaatssss ചേച്ചീ..... For 100k..... ഇന്നത്തെ video സൂപ്പർ.... കേട്ടിട്ടുണ്ട് ഇവിടുത്തെ കുഞ്ഞു പരിപ്പുവട...... 👌🏻👌🏻👌🏻.... Lots of luv ❤❤❤
@LekshmiNairsTravelVlogs2 жыл бұрын
Thank you so much dear for your loving wishes..valarai santhosham..lots of love ❤️ 🥰
@Priya_123522 жыл бұрын
ividathe food sprb anu njan kazjichitundu namude tvm spl mam vaikundam kalyana mandapam oppo oru cheriya kada undu avidathe masala dosa rasa vada sambar vada ada dosa ellam sprb anu
@LekshmiNairsTravelVlogs2 жыл бұрын
Will be going there soon dear 🥰
@ancymathew94522 жыл бұрын
Super colour 👍👌 saree ,nannai cherunnunde dear
@sobhal39352 жыл бұрын
വീഡിയോ നന്നായി ഇഷ്ട്ടപ്പെട്ടു. തിരുവനന്തപുരകാരല്ലാത്തവർക്കും ഇതെല്ലാം കണ്ടു മനസ്സിലാക്കാൻ സാധിക്കും.
@LekshmiNairsTravelVlogs2 жыл бұрын
😍🥰
@kkvisual91002 жыл бұрын
രസവട ആണ് ഇവിടത്തെ സ്പെഷ്യൽ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് അടിപൊളിയാണ് പൂരിയും കിഴങ്ങു കറിയും ഇഡ്ഡലിയും സാമ്പാറും മസാലദോശയും നെയ് റോസ്റ്റ് ഒക്കെ സൂപ്പർ ആണ്
@LekshmiNairsTravelVlogs2 жыл бұрын
🤩😍
@anupaul87732 жыл бұрын
You look slim & nice in this saree. I think its the blouse which makes the difference
@ANATOMY8322 жыл бұрын
Once i had this simple delicious meal from mani mess. But എന്നെ പോലെ ഒരു സദ്യ expect ചെയ്തു പോയാൽ നിരാശ ആയിരിക്കും.if u r cming frm other districts, Try togo thakkaram vazhiyorakada. Nd mothers veg plaza Tvm ത് ഉള്ള ഒരുപാട് നല്ല സ്ഥലങ്ങൾ കാണിക്കുന്ന mam നു hats off. ❤ tvm ത് food ഒന്നും ഇല്ല നു പറയുന്നവർ കാണട്ടെ. ഉപ്പിലിട്ടത് കിട്ടുന്ന സ്ഥലം 👍❤ Mam, do vlogs on pateyam resturants and many more exclusive resturants and shops.
@LekshmiNairsTravelVlogs2 жыл бұрын
🤩
@anilakumari16432 жыл бұрын
Njanum poyittund avide nalla food annu attukal annu ente veedu fort mission school il anu padichath agraharathiloodeyannu school il poyirunnath enikk padma nagar il koodi nadannu pokunnath valia ishtam ayirunnu padma nagaril ulla kuttikal schoolilum collegelum undayirunnu ente school kalath agraharavum padmanagarum kannuvan nalla bhangi ayirunnu nalla clean ayirunnu pazhaya nalla ormakalil ulla karyangal
@remyaravindran48462 жыл бұрын
നന്നായിട്ടുണ്ട്🥰🥰🥰💕💕💕
@binukb34402 жыл бұрын
അടിപൊളി നല്ല വൃത്തിയുള്ള ഹോട്ടൽ ഇനിയും നല്ല നല്ല വീഡിയോസ് അതിനായി കാത്തിരിക്കുന്നു ചേച്ചിയുടെ ട്രാവൽ വീഡിയോ ഭയങ്കര ഇഷ്ടമാണ് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
@LekshmiNairsTravelVlogs2 жыл бұрын
Orupadu santhosham..thank you so much ❤️ 🙏
@anilarajeev86652 жыл бұрын
Epazhanu kanan pattiyathu..super
@LekshmiNairsTravelVlogs2 жыл бұрын
Thank you so much dear ❤️ 🥰
@divyasarma53552 жыл бұрын
Thank you so much for sharing this maam. Ee series adipoli aavundu. Again another episode near my home. Naatil vannitu 4 years aaya eniku ee series oru visual treat aanu.
@LekshmiNairsTravelVlogs2 жыл бұрын
Thank you so much dear ❤️ 🤗
@jollycleetus12902 жыл бұрын
Nostalgic abt kizhakkekotta...
@ramsiramsi73172 жыл бұрын
Hi mam.... Vlog eppazaa kandath. Super aanu. Love you❤😘
@preethisree19732 жыл бұрын
City എത്തുമ്പോൾ തമ്പാനൂർ aryas ലെ ഞാൻ കഴിക്കൂ. എന്റെ makkals പറയും വേറെ shop അമ്മക്ക് ഇഷ്ടപ്പെടില്ലേ അറിയില്ലേ എന്ന്. Thks for sharing with us.
@pushpakrishnan26362 жыл бұрын
വളരെ നല്ല വിടെയോ
@suryas80372 жыл бұрын
Oh my god that combination of curd, parupuvada with rice mouth watering simple and humble food ❤
@LekshmiNairsTravelVlogs2 жыл бұрын
🥰🤗
@libytony30692 жыл бұрын
Next vacation thiruvananthapurathayirikkum. Mam nte videos ellam kandu so much inspired..
@LekshmiNairsTravelVlogs2 жыл бұрын
That's very sweet of you my dear 🥰🤗
@syamalakumari52682 жыл бұрын
You are an inspiration for all women in Kerala , 🙏🏻
@kishorbabu7212 жыл бұрын
തിരുവനന്തപുരം വരുമ്പോൾ തീർച്ചയായും അവിടെ പോയി കഴിക്കും.. പരിചയപെടുയതിന് നന്ദി ചേച്ചി.
@LekshmiNairsTravelVlogs2 жыл бұрын
😍🙏
@lasithasadanandan9652 жыл бұрын
Hi Lakshmi This long sleeve blouse suited you better than shorts sleeve❤️
Mam nt vlog kandit venkatwswara bhavan kaaravada kazch🥰super ayirun. Thanku mam❤
@k.s.subramanian65882 жыл бұрын
Adippoli I am from padmanagar
@priyamini47472 жыл бұрын
ഹലോ മാഡം മണി മെസ്സിലെ വെജിറ്റേറിയൻ ഊണ് വളരെ പ്രശസ്തമാണ് മാഡം അവിടെ പോയി ഭക്ഷണം കഴിച്ചു കാണിച്ചു നല്ല ടേസ്റ്റി ഫുഡ് പരിപ്പുവട കൂട്ടിയുള്ള ശാപ്പാട് അടിപൊളിയാണ് 👍🏻 മാഡത്തിന് എന്റെ അഡ്വാൻസ് വിമൻസ് ഡേ ആശംസകൾ🌹 ഹാപ്പി വിമൻസ് ഡേ 💕
@LekshmiNairsTravelVlogs2 жыл бұрын
Thank you so much dear ❤️ orupadu santhosham 🤗🙏
@priyamini47472 жыл бұрын
@@LekshmiNairsTravelVlogs ❤
@ആര്ദ്രം2 жыл бұрын
കായംകുളത്ത് എന്റെ കുടുംബവീട്ടിൽ പരിപ്പു വട ഉണ്ടാക്കുമ്പോൾ കൂട്ടുകുടുംബം ആയതിനാൽ ഒരുപാട് ഉണ്ടാക്കാറുണ്ട്... അപ്പോൾ ഞങ്ങൾ ചോറിനൊപ്പം പരിപ്പുവട കഴിക്കാറുണ്ട്... അണുകുടുംബം ആയെങ്കിലും ഇപ്പോഴും ആ ശീലം തുടരുന്നു... നല്ല പാൽക്കഞ്ഞിക്കൊപ്പം അടിപൊളിയാണ്...
It was so nice watching.I'm from tvpm will sure go there.by the by one question "enthu kondaanu sambar node itra veruppu?"u couldnt even taste it. Any story behind?
@LekshmiNairsTravelVlogs2 жыл бұрын
Nothing dear sambar generally doesn't agree with my stomach 😅🥰
@anitharanicv78502 жыл бұрын
@@LekshmiNairsTravelVlogs ok🥰
@sreenair88752 жыл бұрын
Ivdathe ooninte prathekatha katta thairum parippu vadayum 😍😍😍😍😍
@priyanair8852 жыл бұрын
Luv u dear ❤️❤️❤️
@sreejadileep83152 жыл бұрын
So nice of you,mam,thanks for this video, God bless you🌹🌹🌹
@KarthikaShajiUSA2 жыл бұрын
Chechi Adepoli . Ini nattil varumbo definitely chechi yem anu nem vishnu nem okke vannu kananam ennu agraham ondu :) ee mess lum ponam 😀 chechi Pavila yil virtual measurement stitching ondo blouse ?
@LekshmiNairsTravelVlogs2 жыл бұрын
Thirchayayum kanam dear ...lots of love ❤️ 🤗
@sajeenasabu98042 жыл бұрын
Nedumangad puthenpalam oru milk maid sarbath kada und..road sidel aanu..oru ithayanu ath nadathunnath..ath bhayankara taste aanu..patonkil vedio yil ath ulpeduthane mam..super taste aanu..super quantity um aanu..cherukida kachavadakare mam prolsahippikkunnath konda njan ith paranjath..enik maminte vedio ellam ishtama..sadaranakarude idayil avaril oralayi avarkoppam ulla vedio kanan thanne nalla santhosham aanu
@LekshmiNairsTravelVlogs2 жыл бұрын
Thirchayayum avidai pokam dear 😍🥰
@presennababu65072 жыл бұрын
Who is your camera man ?? A big thanks to him
@VijisCuisine2 жыл бұрын
I tasted Mani ness and this Restraunt too.Opposite Sri vaikundam Kalyana Mandapam one breakfast place , I forgot the name of the restaurant. It’s pure vegetarian. Tasty .
@LekshmiNairsTravelVlogs2 жыл бұрын
Will be going there too dear 😍
@nityanarayan292 жыл бұрын
Mam, chumma chodikuvane. Enthaa Mam-inu sambarinodu ithra ishtakedu? Onnu taste parayan polum madikunne? Have been wondering this whenever u said u don't eat sambar. Hope you don't mind.
@ramlathkk31942 жыл бұрын
ചേച്ചി കഴിക്കുന്നത് കാണുമ്പോള്‍ എല്ലാ food tasty ആയി തോന്നും
@LekshmiNairsTravelVlogs2 жыл бұрын
Achooda 🥰🤗
@anjaliarun43412 жыл бұрын
Adipoli ma'am ❤ Mani mess super👍😋🌹
@LekshmiNairsTravelVlogs2 жыл бұрын
🥰🤗
@parvathij47922 жыл бұрын
This Mani mess is very near to our house
@saskakarala10762 жыл бұрын
I like your Sarcee sis.very butefull.
@HariKrishna-qm9kn2 жыл бұрын
Mani mess yenikkariyaam,,,wife house nte aduthaane,,njan kure poyttunde,, super ane🥰
@LekshmiNairsTravelVlogs2 жыл бұрын
😍
@shailajavelayudhan85432 жыл бұрын
Summerel curd rasavum kuttiyulla lunch Super
@snehajayachandran52402 жыл бұрын
Hi chechiii Mani swami food superrr 🙂
@Sleena2 жыл бұрын
👋👋👋👋 good videos dear chechi
@vinnyjagadeesan86742 жыл бұрын
Nannayittunde ketto
@ambikanair70262 жыл бұрын
Madam Super video iniyum ithupolethe Hotels kananam avide pokan sadichal pokanam thanks madam 👍👍❤❤
@sobhanakumari.s78872 жыл бұрын
its very nice of u to ve introduced such hotels which we are not familiar - such. vlogs r really usefuI❤️❤️🥰
@sunilmathew80472 жыл бұрын
Excellent video....and looking sooo lovely in eye catching lovely saree.
@binduramadas46542 жыл бұрын
Mam eananu Thrissur vanu ethupole kanichutharumo super two vlogum👍🙏😍
Hai Mam 😍😍 Mani mess food super 👌👌👌 curd with paruppu Vada combination Adipoli 👌👌👌 looks very tasty and mouthwatering 🤤🤤🤤😋🤤 my fav paruppu Vada 👍
@LekshmiNairsTravelVlogs2 жыл бұрын
🥰🤗
@beenadilipbeenadilip24042 жыл бұрын
Mam കഴിക്കുന്നത് കണ്ടിട്ടേ നാട്ടിലെ സദ്യ കഴിക്കാൻ കൊതി ആകുന്നു 👍🤤🤤🤤🤤
@LekshmiNairsTravelVlogs2 жыл бұрын
Achooda ❤️ 🤗
@sachivarghese37752 жыл бұрын
kothippikkalle mam...😅😅😍
@vandanaabhi73242 жыл бұрын
Sundari ayittund☺️☺️☺️
@premkumarg77512 жыл бұрын
ഞാൻ പോയിട്ടുണ്ട് ഊണ് 80 രൂപ with പരിപ്പുവട, പിന്നെ extra പരിപ്പ് വടക്ക് 10 രൂപ. Quality and ശുദ്ധമായ ഊണ് ആണ് ഒട്ടും bulky അല്ല. എനിക്ക് ഇഷ്ടപ്പെട്ട but എന്റെ കൂട്ടുകാരൻ കൊടുക്കുന്ന കാശിന് നുള്ള quantity ഇല്ല എന്ന് പറഞ്ഞു. But iam satisfied.
@LekshmiNairsTravelVlogs2 жыл бұрын
🤩
@chilambolidanceacademy19102 жыл бұрын
എന്റെ അയൽവക്കം ആണ് ഈ ഹോട്ടൽ.
@arjunnair47002 жыл бұрын
ബോംബെ താമസിക്കുന്ന ഞങ്ങൾക്ക്, ചേച്ചി ഇത്തരം ഫുഡ് കഴിക്കുന്നത് കാണുമ്പോൾ കൊതിയും അസൂയയൂം ആണ് തോന്നുന്നത്
@indunair1192 жыл бұрын
Nice video lovely saree ma’m and the story was very nostalgic 👍