ഓരോ യാത്രയും ഓരോ അനുഭവങ്ങൾ തരുന്നതുപോലെ... ഹൃദയരാഗ ത്തിൽ നിന്നുള്ള ഓരോ കാഴ്ചകളും ഓരോ അനുഭവങ്ങൾ ആയി മാറും..❤️❤️❤️❤️
@jithinhridayaragam3 жыл бұрын
Thank You ♥️
@bobanmk3 жыл бұрын
Most Underrated Malayali Channel, you will definitely hit 1 million ❤️
@-._._._.-3 жыл бұрын
2:17 മനോഹരം👌നിങ്ങൾ പലനിയിൽ നിന്ന് ചുരം കയറി ആണ് കോടയ്ക്കാനാൽ പോയതെങ്കിൽ ഞാൻ ചുരം ഇറങ്ങി ആണ് ഇതിലൂടെ പളനി പോയത് എന്ന് മാത്രം..അതി മനോഹരം ആണ് ചുരം യാത്ര
@-._._._.-3 жыл бұрын
ഏതായാലും നിങ്ങൾ ചുരം കയറി മുകളിൽ എത്തിയപ്പോൾ അല്ലെ മൻജലാർ ഡാം കാണുന്നതും ടാം അവിടെ താഴെ ഉള്ള കാര്യം അറിയുന്നതും😁,,ഇനി പിന്നീട് ഒരു ദിവസം തിരിച്ചു പോവുമ്പോൾ അതു വഴി കറങ്ങി അവിടെ പോവാം👍
@-._._._.-3 жыл бұрын
5:50 മനോഹരം ബ്രോ,,,ഇതൊക്കെ സൂം കാമറ ഉണ്ടെങ്കിൽ മാത്രമേ അവിടെ നിന്ന് ഈ മനോഹര കാഴ്ച കാണാൻ കഴിയൂ
@-._._._.-3 жыл бұрын
10:32 നിങ്ങൾക്ക് ഇവിടെ മരങ്ങൾക്കിടയിലൂടെ കോടമഞ്ഞു ഒഴുകി നടക്കുന്ന ദൃശ്യം പിടിക്കമായിരുന്നു...shoot ചെയ്തിരുന്നു എങ്കിൽ 2 മിനുട്ട് വിഡിയോ തന്നെ ധാരാളം..പിന്നെ rock pillar അവിടെ നിന്ന് നോക്കിയാൽ കാണാം
@-._._._.-3 жыл бұрын
11:05 ഇതൊക്കെ കാണുമ്പോൾ പഴയ 90 കളിലെ മലയാള സിനിമകൾ,,ഗാനങ്ങൾ ഓർമ വരുന്നു
@-._._._.-3 жыл бұрын
12:33 👌
@dinudilip72603 жыл бұрын
Polichu bro adipoli nalla rasamund brode video ellam kanan 🥰🥰
@jithinhridayaragam3 жыл бұрын
Thank You ♥️Dinu
@prayagbabu35343 жыл бұрын
വളരെ യാദൃശ്ചികമായാണ് KZbin l brode vdo kanunne , ഇപ്പോ ഞാൻ ഇതിന് അഡിക്റ്റ് ആണ്😁
@sumeshsankaran51113 жыл бұрын
Me too....
@jithinhridayaragam3 жыл бұрын
ഒരുപാട് നന്ദി ♥️ prayag♥️sumesh ♥️
@aswathyravindrannair20973 жыл бұрын
ഹൃദയത്തിൽ നിന്നുള്ള കാഴ്ചകളുമായി ഹൃദയരാഗം.... 👍👍👍
@jithinhridayaragam3 жыл бұрын
🌹അശ്വതി
@riyadmahrez48123 жыл бұрын
@@jithinhridayaragam eth ashwathi
@sheebak95392 жыл бұрын
നന്നായിരിക്കുന്നു അവതരണം, കാഴ്ചകൾ മനോഹരം
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@nidhinraji55713 жыл бұрын
കൊടൈക്കനാൽ എന്റെ ഇഷ്ടസ്ഥലമാണ്... പക്ഷേ ഗ്രാമങ്ങളേ മറ്റു സ്ഥലങ്ങളോ ഇതുവരെ കാണാൻ സാധിച്ചിരുന്നില്ല... ടൂറിസം സ്പോട്ടിൽ മാത്രമാണ് നമ്മൾ പോകുന്നത്....കാണാകാഴ്ചകൾ പ്രേക്ഷകരിലെത്തിച്ച് അവിടേയ്ക്ക് പോകുവാൻ കൊതിപ്പിക്കുന്ന ഹൃദയരാഗത്തിന് ഒരായിരം നന്ദി... ആശംസകൾ ജിതിൻ ബ്രോ ❤️❤️❤️
@jithinhridayaragam3 жыл бұрын
Thank You 🌹നിധിൻ
@Arun_soorya3 жыл бұрын
കിച്ചണിൽ കേറിയ അവസ്ഥപോലെ തോന്നി വീഡിയോയുടെ തുടക്കം മ്യൂസിക് 👌 വീഡിയോ സൂപ്പർ 👍
@omanaprabakar44953 жыл бұрын
Adipoliyane, video kaanumbol neril kaanunnathine kalum nallabhangi und. Mathramalla enike oridathirunnu Ella sthalangalum kaanamallo 😀
@jithinhridayaragam3 жыл бұрын
😄😄😄🌹🌹🌹🌹 നന്ദി 🙏
@ashwinka7073 жыл бұрын
Zooming aan super ❤️❤️
@Vimalkumar-uu2ku3 жыл бұрын
Yayya go pro 😵😵
@RijoyAdimalyvlog3 жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു ബ്രോ അതുപോലെതന്നെ ലൈറ്റ് കുറവൊന്നുമില്ല ആയിരുന്നു കേട്ടോ നല്ല രസമുണ്ടായിരുന്നു 🔥🔥🔥🔥😍
ശരിക്കും ആസ്വദിക്കുകയായിരുന്നു താങ്കളുടെ ഈ വീഡിയോ.. കൊടൈക്കനാലിന്റെ സൗന്ദര്യം പരമാവധി ഒപ്പിയെടുത്തു, എന്ന് പറയാതെ വയ്യ.. നല്ല മലയാളഭാഷയും താങ്കളുടെ ചാനലിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു... അഭിനന്ദനങ്ങൾ, ആശംസകൾ.. വീണ്ടും പ്രതീക്ഷിക്കുന്നു..❤️💕👍👌😍
@jithinhridayaragam3 жыл бұрын
ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി മിസ്റ്റർ ടോം🌹
@joelsabu48293 жыл бұрын
Wowww🌟🌟❤️❤️
@jithinhridayaragam3 жыл бұрын
Thank You ♥️Joel
@k.c.thankappannair57932 жыл бұрын
Happy journey.
@ratheeshr68583 жыл бұрын
Spr chetto poli poli video kiduve 👍😍
@leninmedia85673 жыл бұрын
ചേട്ടാ അവതരണശൈലി സൂപ്പർ ❤️
@jithinhridayaragam3 жыл бұрын
Thank You ♥️Lenin
@jijogeorge18053 жыл бұрын
വളരെ മനോഹരം ആയ വീഡിയോ...
@sanudivakaran51943 жыл бұрын
വളരെ മനോഹരമായ സ്ഥലങ്ങളും അതി മനോഹരമായ ദൃശ്യങ്ങളും, സൂപ്പറായിരുന്നു ജിതിൻചേട്ടാ 👍👍👍❤
@jithinhridayaragam3 жыл бұрын
🌹
@jamesgeorge77373 жыл бұрын
Bro video supper ayii to
@samkumarp.b.14293 жыл бұрын
Excellent
@jithinhridayaragam3 жыл бұрын
Thank You ♥️
@vaisakhsurendran32393 жыл бұрын
👍👌😍
@arunadiyodiattenganam35602 жыл бұрын
Othiri ishattapettu ee video 🥰
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@subincs85703 жыл бұрын
Zooming kidukki👍👍
@asishpularypulary81433 жыл бұрын
മനോഹരം 👌👌👌 നല്ല video
@jithinhridayaragam3 жыл бұрын
Thank You ♥️Ashish
@rolexsir...11782 жыл бұрын
Thottykambe polichu😄
@jithinhridayaragam2 жыл бұрын
🥰🥰🙏🏼😄
@adithyaj15353 жыл бұрын
Thenmala onnum varunille
@ഒരേഒരുരാജാവ്3 жыл бұрын
ഹലുവായും മീൻകറിയും പോലെ 😂🤣🤣 . Super bro keep going
@jithinhridayaragam3 жыл бұрын
Thank You ♥️
@dileepboss68373 жыл бұрын
Gud video
@artapart97083 жыл бұрын
അതി മനോഹരം
@jithinhridayaragam3 жыл бұрын
Thank You ♥️
@sonyjohnson22973 жыл бұрын
Chetta super
@syam77443 жыл бұрын
നല്ല അവതരണ രീതി,, നമ്മൾ അവിടെയൊക്കെ പോയി വന്ന പോലെ.. കൊള്ളാം ചേട്ടാ 👌👌👌
@jithinhridayaragam3 жыл бұрын
Thank You ♥️Syam
@aliyarkarakkuzhy59513 жыл бұрын
I am proudly follows you, with your adventurist attitude of every nook & corner visit , also these travels are educatables, thanks!.
@jithinhridayaragam3 жыл бұрын
Thank You ♥️ Mr. Aliyar
@vjdiariesbyvijesh75552 жыл бұрын
Superb broo
@stainsjohn95503 жыл бұрын
Sabari the traveller✅ Route Records✅ Hridhayaragham✅
@manilams2593 жыл бұрын
Nerathe urangunna graamam---mannavannur...🦋🍁🦋🍁
@jithinhridayaragam3 жыл бұрын
Yes 🌹
@ishaqchembra74233 жыл бұрын
സൂപ്പർ
@AdvSahadSaqafi3 жыл бұрын
Waw
@prasanthkv44143 жыл бұрын
സൂപ്പർ അടിപൊളി 🥰🥰🥰
@mariabijo5763 жыл бұрын
ഇതു പോലത്തെ ഉപമ ജിതിന് മാത്രേ പറ്റൂ Nice
@shibumk99383 жыл бұрын
നല്ല രസമുളള വീ ഡിയോ
@jithinhridayaragam3 жыл бұрын
Hiii ചേട്ടായി 😍
@vivek.v63323 жыл бұрын
മഞ്ചലാർ ഡാം വീഡിയോസൂപ്പർ
@cutzhari3593 жыл бұрын
Polich polich 🔥🔥❤❤❤
@pradeepchirakkal42543 жыл бұрын
nice
@jithinms_3 жыл бұрын
One of your most richest vlogs in terms of beauty and quality ❤️❤️❤️
@jithinhridayaragam3 жыл бұрын
Thank You ♥️Jithin
@viswanathanmkviswanathamk64302 жыл бұрын
📸 കണ്ടത് മനോഹരം കാണാൻ ഉള്ളത് അതിമനോഹരം
@travelguide29962 жыл бұрын
This man deserves more subscribers 👏 🙌
@mariabijo5763 жыл бұрын
ഇതൊക്കെ കാണാൻ വളരെ ഭംഗിയുണ്ട്
@jinnetcpaul91913 жыл бұрын
Intro okke settapayittund ✌️👍
@arunpj61213 жыл бұрын
അടിപൊളി ബ്രോ ഒന്നും പറയാൻ ഇല്ല സൂപ്പർ ❤❤❤👌👌👌👌
@jithinhridayaragam3 жыл бұрын
🙏അരുൺ
@B4Vibes3 жыл бұрын
തികച്ചു വ്യത്യസ്തം 👍
@sambhumemoottil52473 жыл бұрын
super 💕💕💕
@athulsankerp12993 жыл бұрын
പൊളിച്ചു ❤❤❤❤
@Rahulrnair693 жыл бұрын
Nalla channel ❤️❤️❤️ new subscriber 👍👍👍👍
@eagfx1573 жыл бұрын
Quality❣️
@sulekahnissar49573 жыл бұрын
Super 👌
@bibinmohan72143 жыл бұрын
Best
@chevanir71273 жыл бұрын
Supper
@jd_food3 жыл бұрын
ഓരോ യാത്രയും നമ്മളിലേക്ക് പകർന്നു തരുന്ന ചേട്ടൻ 🥰🥰
@umeshbambila37073 жыл бұрын
Superb vedio, tamilnad episods are awesome.great effort,super 👍
@jithinhridayaragam3 жыл бұрын
Thank You ♥️
@neverstopexploringinkerla74203 жыл бұрын
Enikk ishttapetta sthalava
@RenjithPBalan3 жыл бұрын
Super😍
@jithinhridayaragam3 жыл бұрын
😍😍😍
@suhailnazer51603 жыл бұрын
zooming camera eatha bro?
@VijayaKumar-um1dm3 жыл бұрын
Jithin chettoooo😘
@jithinhridayaragam3 жыл бұрын
Jithin ആണേ 🥰🌹
@VijayaKumar-um1dm3 жыл бұрын
Type cheithapo maripoyathaaaneeee🙂
@jithinhridayaragam3 жыл бұрын
😄
@anantharam46953 жыл бұрын
was waiting for the video...
@jithinhridayaragam3 жыл бұрын
Thank You ♥️
@preejithk33623 жыл бұрын
😍😍ഒരു രക്ഷയില്ല ബ്രോ നിങ്ങൾ പൊളിയാണ്🥰
@jithinhridayaragam3 жыл бұрын
Thank You ♥️
@bijumaya89983 жыл бұрын
അടിപൊളി ചേട്ടാ
@jithinhridayaragam3 жыл бұрын
Thank You ♥️
@unnivadassery20573 жыл бұрын
ചേട്ടൻ സൂപ്പറാ........
@jithinhridayaragam3 жыл бұрын
Thank You ♥️
@99NEWSKERALA3 жыл бұрын
Mullapperiyar dam video idooo please
@rajikeerthi53063 жыл бұрын
👌👌👌
@jithinhridayaragam3 жыл бұрын
Thank You ♥️
@sindhu1063 жыл бұрын
ഇന്നത്തെ വീഡിയോ തമാശയും തെറ്റുകളുടെ കൂട്ടത്തിലും കൂടെയാണല്ലോ കടന്നുപോയത്. തോട്ടികമ്പ്, പാൽപ്പായസത്തിലെ ഉണക്കമീൻ, വഴിതെറ്റി 100രൂപ പോയതുമെല്ലാം 😊എങ്കിലും മനോഹരമായ കാഴ്ചകൾ ഉണ്ടായിരുന്നു കാണാൻ.ആ കുഞ്ഞു മോൾടെ കൈയ്യിൽ നിന്നും അവളെ നിരാശപ്പെടുത്താതെ ബബ്ബ്ൾസ് വാങ്ങിയല്ലോ.ഇഷ്ടപ്പെട്ടു.Goodluck 👍🏻
@mariabijo5763 жыл бұрын
വീണ്ടും ഞാൻ ജയിച്ചു പുതിയ വീഡിയോ കണ്ടു
@20hadworker3 жыл бұрын
Chettten adipoliyanu❤️❤️🌈
@srikanthnair22903 жыл бұрын
Bro thenmala Dam..koodi upload cheyamo
@sabupj173 жыл бұрын
ഞാൻ.സാബു.കോഴിക്കോട്
@kanakavenugopal74742 жыл бұрын
Sundaram
@theblackranger85453 жыл бұрын
സൂപ്പർ ❤❤❤
@shahadtm26723 жыл бұрын
👌👌👌👌 super
@jithinhridayaragam3 жыл бұрын
Thank You ♥️Shahad
@tomypc81223 жыл бұрын
👍👍
@tomperumpally67503 жыл бұрын
"പാൽപ്പായസത്തിലെ ഒണക്കമീൻ"... അത് പൊളിച്ച്''..😁😂😃
@jithinhridayaragam3 жыл бұрын
Thank You ♥️Tom
@vishnumohandas32693 жыл бұрын
Bro ningalu killadi thanne😁sneham maathram💝🥰
@varghesem.j17923 жыл бұрын
Kakki dam ill onnu pokamo
@davisbabu31773 жыл бұрын
Dams and Hridayaragam - Better love story than twilight
@nithinvijayan8703 жыл бұрын
Superb ✌️
@ullaskrishna33263 жыл бұрын
Dindigul surumala pokandathayirunnu...
@jithinhridayaragam3 жыл бұрын
Super ആണോ??
@ullaskrishna33263 жыл бұрын
@@jithinhridayaragam yes
@ullaskrishna33263 жыл бұрын
Vellye sambavam alla tourist place um alla. Malamugalil oru gramam aanu ath. Manjulla time il ponam poliyan. Avde agasthya mala und. Silent area. Dindigul to sirumala just 22 km.. Njn dindigul anu wrk cheyune. Malakkotta adivaram... ☺
@jithinhridayaragam3 жыл бұрын
Thank You ♥️ Ullas Krishna
@rahanarafeek98173 жыл бұрын
Deep ആയിട്ട് കാഴ്ചകൾ camerayil ഒപ്പിയെടുത്തിട്ടുണ്ട്..... നേരിൽ കണ്ട അനുഭവം...... Good
@jithinhridayaragam3 жыл бұрын
Thank You ♥️
@liveown25933 жыл бұрын
❣️❣️❣️❣️❣️❣️❣️
@jackff40053 жыл бұрын
Ningal pinne poliyalke😁
@subincs85703 жыл бұрын
Camera eathaanu....?
@winchester24813 жыл бұрын
25:25 സർദാർജി സമയം നോക്കിയത് പോലെ വിലനോക്കി. വീഡിയോ കലക്കി.....
@jithinhridayaragam3 жыл бұрын
😄😄 ആ കഥ അറിയില്ല കേട്ടോ
@musiq_penta3 жыл бұрын
നിങ്ങൾ പൊളിയാണ്
@hepz33033 жыл бұрын
Well done.. all your videos are awesome and well explained.. you will hit a million soon... just for info.. moir view point.. it’s not palani hills… city seen is periyakulam and further is theni.. and the water body far is vaigai dam..
@jithinhridayaragam3 жыл бұрын
Thank You ♥️ Mr. Praise John Your place?
@hepz33033 жыл бұрын
@@jithinhridayaragam Malayali.. Adoor pathanamthitta .. settled in kodaikanal, presently working in Dubai..
@jithinhridayaragam3 жыл бұрын
എന്നാലും ആ തണുപ്പത്ത് എങ്ങനെ സെറ്റിലായി 😂
@aquariusvoyage3 жыл бұрын
❤️
@Thensy3 жыл бұрын
Zooming camera edhaan?
@abhinandhabi38123 жыл бұрын
Siruvani dam inne kurach document cheyuo please bro
@jithinhridayaragam3 жыл бұрын
ശ്രമിക്കാം കൂട്ടുകാരാ 🙏
@ancybiju44813 жыл бұрын
Palanirrangal charthuvacha ഒരു മഴവില്ല് പോലെ സുന്ദരമായിരുന്നു ennathay കാഴ്ചകൾ ഭൂമിയിൽ മനുഷ്യൻ സ്വർഗവും പണിയുന്നുണ്ട് എന്നതിന് thalivanu ഈ കാഴ്ചകൾ മഞ്ഞു കാഴ്ചകൾ സൂപ്പർ ഒന്നും പറയാനില്ല....