Manju Peyyana Video Song | S Ramesan Nair | Vidyasagar | Sujatha Mohan | Kavya Madhavan | Dileep

  Рет қаралды 2,228,003

Cinema Paattu

Cinema Paattu

Күн бұрын

|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Movie : Chandranudikkunna Dikkil (1999)
Movie Director : Lal Jose
Lyrics : S Ramesan Nair
Music : Vidyasagar
Singers : Sujatha Mohan
#vidyasagar #sujathamohan
#evergreen4kmalayalam #4kremasteredsongs #best4ksongs #malayalam4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs #kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits #mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
#vidaysagarevergreensongs #vidyasagarhits #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits #sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran #malayalamtoptensongs #malayalammelodysong #cinemapaattu

Пікірлер: 261
@abhiram3127
@abhiram3127 2 ай бұрын
എന്റെ മോനേ ഹെഡ്‌സെറ്റ് വെച്ച് കേൾക്കുമ്പോൾ ഇതിന്റെ ഒരു മുട്ട് ഉണ്ട് മോനേ ആ കാലത്ത് വിദ്യാജി ഇറക്കി വിട്ട ഐറ്റം പിന്നെ ആ ഫ്ലൂട്ടും 💖
@jijeshmp3652
@jijeshmp3652 3 ай бұрын
മലയാള സിനിമയിലെ എല്ലാ പാട്ട്കളിലും കണ്ണൻ നിറഞ്ഞു നിൽക്കുന്നു.. ഗുരുവായൂരപ്പൻ എഫക്ട്.. എന്തോ ഇഷ്ടമാണ് അങ്ങേരെ എല്ലാർക്കും 😍😍😍
@killadyyyyy
@killadyyyyy 22 күн бұрын
Devadhoothan അതിൽ ശിവനെ ആണ് sthuthikunnath, ശ്രദ്ധിച്ചിട്ടുണ്ടോ ? അതെ സമയം വടക്കുന്നാഥന്‍ എന്ന ശിവന്റെ സിനിമയില്‍ ശ്രീകൃഷ്ണന്റെ പാട്ട് ഉണ്ട് 😅❤ രമേശന്‍ നായര്‍ വരി എഴുതിയാല്‍ ഗിരീഷ് പുത്തഞ്ചേരി എഴുതിയാലും കണ്ണനെ വിട്ടൊരു കളി ഇല്ലേ 😅🎉
@roby-v5o
@roby-v5o 7 ай бұрын
ആരൊക്കെ 🙋🏼‍♂️🙋🏼‍♂️ 2024..?? അന്നും ഇന്നും വേറെ ലെവൽ ആണ് ഈ പാട്ടൊക്കെ ❤❤
@soorajpp6331
@soorajpp6331 6 ай бұрын
Pinnalland
@Kzmayavi
@Kzmayavi 5 ай бұрын
Me
@viveksudayan6343
@viveksudayan6343 5 ай бұрын
ith ntho moonjanaa ingahen choykunne kure ennam
@VishnuVishnu-kf5kl
@VishnuVishnu-kf5kl Ай бұрын
വിദ്യാസാഗർ അദ്ദേഹം സംഗീതത്തിന്റെ രാജാവാണ് ❤️🔥
@harisbeach9067
@harisbeach9067 Жыл бұрын
പഴയ സിനിമകളിലെ പാട്ടുകളൊക്കെ കേൾക്കാൻ കണ്ണുകൾക്കും , കാതുകൾക്കും , മനസ്സിനും കുളിർമയാണ്..🎵🤗❤️
@gdhdhdhdhdjinw6170
@gdhdhdhdhdjinw6170 9 ай бұрын
Ugh why 5 Q00000
@anjujoshin8367
@anjujoshin8367 7 ай бұрын
@@gdhdhdhdhdjinw6170😊
@SAIFUDHEENPAINATTIL
@SAIFUDHEENPAINATTIL 29 күн бұрын
വിദ്യാസാഗർ മ്യൂസിക്
@lakshmiPriya-j1x
@lakshmiPriya-j1x 9 ай бұрын
90 s kidsinte അഹങ്കാരം ഈ പാട്ടൊക്കെ
@bhavyachitra7652
@bhavyachitra7652 9 ай бұрын
മഞ്ഞു പെയ്യണു മരം കുളിരണു മകരമാസപ്പെണ്ണേ മലയിറങ്ങി പുഴയിറങ്ങി വാ കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരു വിൽക്കും കാറ്റേ കൂവളത്തിനു കണ്ണു പൊത്താൻ വാ കണ്ണൻ വന്നെത്തും നേരം കണ്ണിൽ കടലിന്റെ താളം ഇരവാം പയ്യിന്റെ പാലോ മധുരം പൂന്തേൻ നിലാവോ നിറ നിറയണ പത പതയണു കാത്തിരിക്കും നെഞ്ചിൽ (മഞ്ഞു...) കണ്ണെഴുതി പൊട്ടു തൊട്ടാൽ കള്ളനെയും കാത്തിരുന്നാൽ കാലം കരകവിയും കാളിന്ദി പോലെ കൈ നിറയെ വളയണിഞ്ഞാൽ കാലിൽ കൊലുസണിഞ്ഞാൽ കാതിൽ സരിഗമ ഒരു പാൽ പുഴ പോലെ പുലരി മഞ്ഞിൽ സൂര്യകാന്തികൾ കൈ മാറ്റു തന്ന പുടവ ചുറ്റി ഉടൽ പൊതിയുമ്പോൾ അണിവിളക്കിൻ ശഖനാളമായ് നിൻ മുന്നിലിന്നു കുട നിറഞ്ഞു വന്നു നിൽക്കുമ്പോൾ മറുപടി നീ ചൊല്ലാത്തെന്തേ മണിമുകിലേ പെയ്യാത്തെന്തേ മിണ്ടാപ്പെണ്ണിനെ കണ്ടാകൊള്ളൂലേ (മഞ്ഞു...) പൊന്നെടുത്ത് മെയ് ചമച്ചു പൂവെടുത്തു മിഴി വരച്ചു പുണ്യം കൗമാരത്തിനു സിന്ദൂരം തന്നൂ നീലമുകിൽ മുടിയണിഞ്ഞു ബാസുരി കുറി തെളിഞ്ഞൂ തോഴീ നിന്നെ കാണാൻ പൂക്കാലം വന്നൂ അണിയണിയായ് അരയന്നക്കൂട്ടം ഈ കാൽച്ചുവട്ടിൽ നട പഠിക്കാൻ കാത്തു നിൽക്കുമ്പോൾ നിരനിരയായ് പയ്യുകളേല്ലാം ആ കാമുകന്റെ കുഴൽ വിളി കാതോർത്തു നിൽക്കുമ്പോൾ ഇനിയുമവൻ വൈകാനെന്തേ ഇതൾ മിഴിയും വാടാനെന്തേ ഇല്ലത്തമ്മേ പൊല്ലാപ്പാവല്ലേ (മഞ്ഞു...)
@sreelathasathyan9049
@sreelathasathyan9049 8 ай бұрын
@akshaykrishnamp5273
@akshaykrishnamp5273 Ай бұрын
ഓരോ വരികളും അടുത്ത വരികൾക്കു വേണ്ടി ജന്മമെടുത്തിരിക്കുന്നു❤
@ajalalal4985
@ajalalal4985 8 ай бұрын
ചില പാട്ടുകൾ കേൾക്കുമ്പോൾ എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം തോന്നാറുണ്ട്... എനിക്ക് അങ്ങനെ സന്തോഷം നൽകുന്ന പാട്ടുകളിൽ ഒന്ന്....❤ ആ പഴയ കാലത്തേയ്ക്ക് ഒരിക്കൽ കൂടി പോകാൻ പറ്റിയിരുന്നേൽ.. 🥺❤️
@broadband4016
@broadband4016 3 ай бұрын
എനിക്കും
@athirasubhash-dh9ig
@athirasubhash-dh9ig 6 ай бұрын
മഞ്ഞു പെയ്യുന്നത് ഈ കൊടുംചൂടത്തും അറിയാൻ കഴിയുന്നു 🥰
@broadband4016
@broadband4016 3 ай бұрын
Sujatha എൻറെ ഇഷ്ട ഗായിക.നല്ല എക്സപ്റഷനൊടു കൂടി പാടും.
@pk.5670
@pk.5670 2 ай бұрын
ചിത്ര ചേച്ചിക്ക് ഇല്ലാത്ത ഒന്ന്
@adwaithr5466
@adwaithr5466 9 ай бұрын
അന്ന് ചിത്രഗീതത്തിൽ e പാട്ടൊക്കെ കേൾക്കുമ്പോ ഉള്ള സന്തോഷം ❤.. കാവ്യെ എന്ത് ishtamarunnu അന്നൊക്കെ
@sreerajanus8408
@sreerajanus8408 5 ай бұрын
@nidhinidhya7022
@nidhinidhya7022 Ай бұрын
Ippozhum ishttaman
@lovemedia142
@lovemedia142 6 ай бұрын
2024 teams ✅ ing pore
@arunmanasan2801
@arunmanasan2801 6 ай бұрын
Njn ethiii
@soumyaramesh8685
@soumyaramesh8685 4 ай бұрын
👍🏻
@nizam2998
@nizam2998 Ай бұрын
🎉
@RajeshSuma-mg1km
@RajeshSuma-mg1km 6 ай бұрын
സബിൽ ഈ പാട്ട് ഇട്ട് ഫുൾ സൗണ്ട് വച്ച് കേൾക്കുന്ന ഞാൻ 🥰2024 ൽ നല്ലൊരു feel ആണ് ❤️
@pjithinraj453
@pjithinraj453 3 ай бұрын
Voice 🥰... എന്റെ സുജാത ചേച്ചി ❤️
@gouriparvathy829
@gouriparvathy829 9 ай бұрын
മലയാള സിനിമ ലോകത്തെ വൺ ഓഫ് ദി ബെസ്റ്റ് നായിക ഇൻഡ്രോ സോങ്ങാണിത് 🔥🔥കാവ്യയുടെ മുഖം കാണിച്ച ശേഷമുള്ള ആ ബീറ്റ്... 🔥🔥👌🏻👌🏻വിദ്യാജിയുടെ സംഗീതവും സുജാതയുടെ ആലാപനവും കാവ്യയുടെ ആക്ടിങ്ങും ചേർന്ന് മനോഹരമാക്കിയ ഗാനം ❤️❤️
@Ronaldo-rz2gk
@Ronaldo-rz2gk 7 ай бұрын
സൂപ്പർ 💙💚💙💚💙💚❤❤❤
@kalidhasvlog458
@kalidhasvlog458 5 ай бұрын
കറക്റ്റ്... ഇത്രയും കിടിലൻ intro മറ്റൊരു നായികയ്ക്കും കിട്ടിയിട്ടില്ല 👍
@_anu_anurag
@_anu_anurag 3 ай бұрын
ഗോപിക ഫോർ ദി പീപ്പിൾ ​@@kalidhasvlog458
@abhijitho8324
@abhijitho8324 5 ай бұрын
ഇവിടുന്ന് തുടങ്ങുന്നു കാവ്യയുടെ career 1999 - 2016 2000 - 2011 കാവ്യയെ വെല്ലാൻ ആരും ഇല്ലാത്ത സമയം ❤️Her golden days ⚡
@jacksonbimmer4340
@jacksonbimmer4340 2 ай бұрын
സംയുക്ത വർമ്മ കല്യാണം കഴിച്ച് പോയ ശേഷം😂😂
@abhijitho8324
@abhijitho8324 2 ай бұрын
@@jacksonbimmer4340 സംയുക്ത ഉണ്ടെങ്കിൽ പോലും കാവ്യ തന്ന lead ചെയ്യുമായിരുന്നു 💯കാവ്യയുടെ range സംയുക്തയ്ക്ക് ഇല്ല 💯
@shiyas.siyashaji6849
@shiyas.siyashaji6849 Ай бұрын
അന്നും ഇന്നും ഇഷ്ടം ഉള്ള ഒരു നായിക കാവ്യാ ❤️❤️♥️ഈ സൗന്ദര്യം വെല്ലാൻ ആരുമില്ല
@shiyas.siyashaji6849
@shiyas.siyashaji6849 Ай бұрын
സംയുക്ത ഉണ്ടേലും കാവ്യ ബാധിക്കില്ല ആക്ടിങ് ഡാൻസ് സൗന്ദര്യം എല്ലാം ഒരു പടി മുൻപിൽ കാവ്യാ ❤️❤️ അത് അറിയണേൽ തെങ്കാശി പട്ടണം മൂവി golumal സോങ് കണ്ടു നോക്കിയാൽ അറിയാം കാവ്യാ ഡാൻസ് ഗ്രേസ് സംയുക്ത ഗീതു ഒരു സൈഡ് ആക്കി കളഞ്ഞു
@nidhinidhya7022
@nidhinidhya7022 Ай бұрын
​@@jacksonbimmer4340 kavya evde kedakkanu samyukta evde kidakkanu.golumal sng thanne eduth nookiyal mathi kavyede energy gracente onnum ezhayalathupolum ethilla samyukta
@shajudheens2992
@shajudheens2992 7 ай бұрын
Sujatha voice so sweet
@rahuldev3249
@rahuldev3249 11 ай бұрын
ഇതെങ്ങനെ bro പഴയ പാട്ടൊക്കെ ഇത്രയും quality il upload ചെയ്യുന്നു പോളി ❤❤❤
@rahuldev3249
@rahuldev3249 9 ай бұрын
@user-my3py2ks3t ❤️
@RayzJrcp
@RayzJrcp 9 ай бұрын
Haa
@redkiller9082
@redkiller9082 9 ай бұрын
Sathiyam kuduuu❤
@jithuvision9826
@jithuvision9826 7 ай бұрын
Voice charity super... Also treble.... 🎉🎉🎉🎉
@Jisha-KukkuJoy
@Jisha-KukkuJoy 7 ай бұрын
Copyright kitille ente videos ill film song nu copyright vanjind
@Sarathponnus
@Sarathponnus Ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഉള്ള സുഖം വേറെ ഏതു പാട്ടിനു കിട്ടും 🥰🥰🥰🥰
@manuvijay2188
@manuvijay2188 7 ай бұрын
2024 കേൾക്കുന്നവർ ഉണ്ടോ? !❤
@VSvimalkumar
@VSvimalkumar 6 ай бұрын
Undu
@vishnup2726
@vishnup2726 6 ай бұрын
Undu
@Krishna-c1o6r
@Krishna-c1o6r 6 ай бұрын
M
@riswanriswan1256
@riswanriswan1256 6 ай бұрын
indeeee
@chinjukm5567
@chinjukm5567 6 ай бұрын
@RasikT-e2b
@RasikT-e2b Жыл бұрын
മൂവി ചന്ദ്രനുദിക്കുന്ന ദിക്കിൽ (1999) ❤️💚❤️❤️💚❤️
@aslahahammed2906
@aslahahammed2906 5 ай бұрын
ഓ ഞാൻ വിചാരിച്ചു തൊമ്മനും മെക്കളും ആണെന്ന്
@KL-is9wf
@KL-is9wf 5 ай бұрын
njn vicharichu sooryan udhikkunna dikkil aanenn
@josenixon1361
@josenixon1361 3 ай бұрын
Vidhyasagar the king of music
@muhammedashiq9110
@muhammedashiq9110 Жыл бұрын
ഇതൊക്കെ ഒരുകാലം 😭💕
@meezansa
@meezansa 3 ай бұрын
മൂവി 📽:-ചന്ദ്രനുദിക്കുന്ന ദിക്കിൽ.......... (1999) സംവിധാനം🎬:- ലാൽ ജോസ് ഗാനരചന ✍ :- എസ് രമേശൻ നായർ ഈണം 🎹🎼 :-വിദ്യാസാഗർ രാഗം🎼:- ആലാപനം 🎤:-സുജാത മോഹൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 മഞ്ഞു പെയ്യണു മരം കുളിരണു..... മകരമാസപ്പെണ്ണേ....... മലയിറങ്ങി പുഴയിറങ്ങി - വാ...... കുഞ്ഞു നെഞ്ചിലെ........ കുയിലുറങ്ങണ...... കുളിരു വിൽക്കും കാറ്റേ......... കൂവളത്തിനു കണ്ണു..... പൊത്താൻ വാ.......... കണ്ണൻ വന്നെത്തും നേരം...... കണ്ണിൽ കടലിന്റെ താളം........ ഇരവാം പയ്യിന്റെ പാലോ....... മധുരം പൂന്തേൻ നിലാവോ....... നിറ നിറയണ പത പതയണു....... കാത്തിരിക്കും നെഞ്ചിൽ...... (മഞ്ഞു...............) കണ്ണെഴുതി പൊട്ടു തൊട്ടാൽ....... കള്ളനെയും കാത്തിരുന്നാൽ........ കാലം കരകവിയും കാളിന്ദി - പോലെ...... കൈ നിറയെ വളയണിഞ്ഞാൽ....... കാലിൽ കൊലുസണിഞ്ഞാൽ......... കാതിൽ സരിഗമ - ഒരു..... പാൽ പുഴ പോലെ....... പുലരി മഞ്ഞിൽ സൂര്യകാന്തികൾ.......... കൈ മാറ്റു തന്ന പുടവ ചുറ്റി ...... ഉടൽ പൊതിയുമ്പോൾ........ അണിവിളക്കിൻ ശഖനാളമായ് - നിൻ.... മുന്നിലിന്നു കുട നിറഞ്ഞു....... വന്നു നിൽക്കുമ്പോൾ......... മറുപടി നീ ചൊല്ലാത്തെന്തേ....... മണിമുകിലേ പെയ്യാത്തെന്തേ...... മിണ്ടാപ്പെണ്ണിനെ കണ്ടാകൊള്ളൂലേ..... (മഞ്ഞു.........) പൊന്നെടുത്ത് മെയ് ചമച്ചു......... പൂവെടുത്തു മിഴി വരച്ചു.......... പുണ്യം കൗമാരത്തിനു സിന്ദൂരം.- തന്നൂ..... നീലമുകിൽ മുടിയണിഞ്ഞു......... ബാസുരി കുറി തെളിഞ്ഞൂ........ തോഴീ നിന്നെ കാണാൻ...... പൂക്കാലം വന്നൂ...... അണിയണിയായ് അരയണിക്കൂട്ടം - ഈ..... കാൽച്ചുവട്ടിൽ നട പഠിക്കാൻ........ കാത്തു നിൽക്കുമ്പോൾ...... നിരനിരയായ് പയ്യുകളേല്ലാം....... ആ കാമുകന്റെ കുഴൽ - വിളി.... കാതോർത്തു നിൽക്കുമ്പോൾ...... ഇനിയുമവൻ വൈകാനെന്തേ.... ഇതൾ മിഴിയും വാടാനെന്തേ........... ഇല്ലത്തമ്മേ പൊല്ലാപ്പാവല്ലേ....... (മഞ്ഞു............)
@Alisha.L-r1b
@Alisha.L-r1b 7 ай бұрын
യാത്ര ചെയ്യുമ്പോൾ ഹെഡ് ഫോണിൽ കേൾക്കാൻ ഒരു പ്രേത്യേക ഫീൽ
@manumanu349
@manumanu349 8 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ....... 💗💗💗💗👏👏👏പാട്ടു പൊളിച്ചു ദിലീപ് സൂപ്പറ...
@anoopvijayan4860
@anoopvijayan4860 4 ай бұрын
Vidhya ji❤️❤️ sujatha💕💕
@sruthisuresh1173
@sruthisuresh1173 4 ай бұрын
I was in 7th std when this movie released. Annu njangal excursion poyappo bus'l ee movie songs undayirunnu. Sweet memories. Chinmaya Vidyalaya Kozhikode 2004 batch.
@riverosky6408
@riverosky6408 9 ай бұрын
Wow the hero entry... 0:22 Lal jose❤❤❤
@PARVATHY308
@PARVATHY308 Ай бұрын
എല്ലാവർക്കും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ❤
@ClintCharles-k5m
@ClintCharles-k5m Жыл бұрын
ചന്ദ്രനുദിക്കിന്ന ദിക്കിൽ സിനിമയിലെ തെയ്യ് ഒരു തെനവയൽ പാട്ട് ഇടാമോ?
@dailynewscircle
@dailynewscircle 8 ай бұрын
ഞാൻ ഈ പാട്ട് എന്തിനാ എന്നും കേൾക്കുന്നത്..
@yadhusmarar8023
@yadhusmarar8023 7 ай бұрын
എന്തൊരു പാട്ടാണ് ❤🔥
@gireeshbgireesh7064
@gireeshbgireesh7064 Ай бұрын
🥰സൂപ്പർ എത്ര നാൾ കഴിഞ്ഞാലും 🥰 അടിപൊളി
@sujeenak3101
@sujeenak3101 6 ай бұрын
Entho ....kannu nirayunnu.....😢😢
@vlm1057
@vlm1057 3 ай бұрын
Best intro song for heroine in Malayalam
@Praveen-ujire
@Praveen-ujire 2 ай бұрын
ನನಗೆ ತುಂಬಾ ಇಷ್ಟವಾದ ಹಾಡು❤❤❤.
@vs6892
@vs6892 2 ай бұрын
ശാരംഗ് എന്ന ഞാൻ ജൂലൈ ഇരുപത്തിയേഴ് 2024 ശനിയാഴ്ച ഇവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്.
@vishnupallimon3976
@vishnupallimon3976 7 ай бұрын
സുജാത ചേച്ചി 😘
@nithanthc8717
@nithanthc8717 2 ай бұрын
Last flute 🙏🏻🙏🏻🙏🏻amazing
@Reshi2255
@Reshi2255 9 ай бұрын
സൂപ്പർ❤❤❤
@anjanaanilkumar2556
@anjanaanilkumar2556 2 ай бұрын
Kannan vannethum neeram....💙✨
@donjose1218
@donjose1218 5 ай бұрын
😊 aa kaalam innale kazhinje pole thonnunu
@_anu_anurag
@_anu_anurag 3 ай бұрын
കാവ്യ 8 ലോ 9 ലോ പഠിക്കുമ്പോൾ ആണ് ഈ സിനിമ ചെയ്യുന്നത്. കാവ്യ യുടെ അഭിനയം ഒരു രക്ഷയും ഇല്ല ❤
@aneeshsivan374
@aneeshsivan374 2 ай бұрын
വിദ്യാസാഗർ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@withmemaloohh
@withmemaloohh 2 ай бұрын
Enth resaa ee pattokke kelknnn❤
@antonyfernandez1261
@antonyfernandez1261 2 ай бұрын
Underrated song ♥️
@RatheeshRanju-qn5jc
@RatheeshRanju-qn5jc 5 ай бұрын
Beautiful song
@arjunramesh4239
@arjunramesh4239 4 ай бұрын
Me -I need positive vibe KZbin -watch this song 💖
@kaikubad
@kaikubad Ай бұрын
I am a Bengali. I looked for this song after first hearing in premam movie. I love Malayalam movies and classic melodies..
@footbal84crazygamer00
@footbal84crazygamer00 5 ай бұрын
Areyy wahhhh❤️🎉
@ZAKKUSHORTS
@ZAKKUSHORTS 10 ай бұрын
Nosta❤❤❤
@143100143
@143100143 9 ай бұрын
0:45 ❤❤❤
@raszplays
@raszplays 9 ай бұрын
2:54 💫💙
@asifvtp4049
@asifvtp4049 10 ай бұрын
Payaya Audio casetil pattukettirunna kalam
@RemaShaji-jc8sx
@RemaShaji-jc8sx 4 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടേ
@monishas5535
@monishas5535 15 күн бұрын
Ila
@Mahin-q75
@Mahin-q75 Ай бұрын
Use 🎧 yesudas voice പൊളി bass boosted
@Realyash143
@Realyash143 10 ай бұрын
Kavya♥️♥️♥️
@3nchi
@3nchi 9 ай бұрын
ഈ സിനിമ കണ്ടിട്ട് ഈ പാട്ട് കേൾക്കണം 👍👍
@Messi12551
@Messi12551 Ай бұрын
2060 il kelkunavar undo ...ith evde kidakatte...🙂❤
@anjalivishnu3363
@anjalivishnu3363 8 ай бұрын
2024❤❤
@dharanjith941
@dharanjith941 9 ай бұрын
Ee padathinte peru kelkumbozhokke surya tv yil ithinte parasyam vaikitt 5 mani news nu munp kaanichirunnathum, ningalude choice paripadiyil ee paattu vannirunnathum ormma varunnu eppozhum ithinte prasyam surya il varumayirunnu padam irangiya timeil. 2002 January 1 nu raavile surya tv yil vannu ee padam
@deekshidambali5223
@deekshidambali5223 7 ай бұрын
2.55 to 3.15 polii❤❤
@harikv2218
@harikv2218 6 ай бұрын
Vidhyaji & Sujatha🥰❤️
@Sajith-ku3df
@Sajith-ku3df 4 ай бұрын
അതെ.. അയാൾ സംഗീതത്തിന്റെ രാജാവാണ്...
@jan-florinzamfiroiu5088
@jan-florinzamfiroiu5088 Ай бұрын
Cinema Paatu is my Best Discover Label in the Last few Time.....(!) Love whit Respect from France.....!
@janeeshek4457
@janeeshek4457 3 ай бұрын
മോഹൻ സി ത്താര sir ര.സ്വർണലതmam ❤❤️
@ebyyy678
@ebyyy678 5 ай бұрын
2030 കേൾക്കുന്നവർ ഉണ്ടോ?
@Drago_variour
@Drago_variour 6 ай бұрын
Super music 🎶 🎵 👌 ❤️ 🙌
@abhinand12345
@abhinand12345 9 ай бұрын
❤❤❤
@harisbeach9067
@harisbeach9067 Жыл бұрын
കാവ്യ ചേച്ചി ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്..✌️😍💖
@Trackhk
@Trackhk 9 ай бұрын
meow
@reddevil3085
@reddevil3085 7 ай бұрын
കാവ്യക്ക് ഫാൻസോ 😄
@malluinsight
@malluinsight 6 ай бұрын
@@reddevil3085 1999
@Unni678
@Unni678 5 ай бұрын
Da mone
@AnoopAnoop-xn9gs
@AnoopAnoop-xn9gs 4 ай бұрын
​@@reddevil3085entha fans ille
@jsk00jsk
@jsk00jsk 4 ай бұрын
Eda mone 2024 ⚡🙋‍♂️
@haseenashahaseenasha1409
@haseenashahaseenasha1409 13 күн бұрын
Enthake Type Cheythad Enn Arinudaa. Avasaanam Kitti. Main Vari Nalla Ishttamaanu❤❤❤🔥🔥🔥💚💚💚
@BindhuB-y5b
@BindhuB-y5b 2 ай бұрын
🙏❤️❤️❤️❤️❤️
@VishnuTs-f7c
@VishnuTs-f7c Ай бұрын
ഉണ്ട്
@abubackersidhiq.k9391
@abubackersidhiq.k9391 Ай бұрын
3:34 my fav❤️
@PrasinmelwellMelwell
@PrasinmelwellMelwell Ай бұрын
Karnatakayile grameena bangi
@benthomas7638
@benthomas7638 7 ай бұрын
My Favorite Actress is kavya Madhavan I Love 💘 ❤ 💕 💗 Kavya Madhavan
@anoopshanker1399
@anoopshanker1399 3 ай бұрын
❤️feel good 😇
@ReenaBinoy-d3j
@ReenaBinoy-d3j 7 ай бұрын
Supper video❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@PokkirizFam
@PokkirizFam Ай бұрын
❤❤❤❤ Very good feeling 😊
@justinjustinachu6780
@justinjustinachu6780 4 ай бұрын
Quality 😌😌
@SharuSunil
@SharuSunil 3 ай бұрын
മഞ്ചാടി ഇഷ്ടം 💞😘
@mohammedfazil401
@mohammedfazil401 7 ай бұрын
Superb
@rajilaldr
@rajilaldr 7 ай бұрын
2.54 Bgm portion ❤❤❤
@ClintCharles-k5m
@ClintCharles-k5m 7 ай бұрын
ഇത് എത് സിനിമ ആണ്?
@nithink1583
@nithink1583 7 ай бұрын
ചന്ദ്രനുദിക്കുന്ന ദിക്കിൽ
@Anukrishnan-f5d
@Anukrishnan-f5d 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Ninjagaming88446
@Ninjagaming88446 5 ай бұрын
Suppersong❤❤❤❤❤
@sanandsachidanandan.
@sanandsachidanandan. 4 ай бұрын
🎉
@MuhammadhBoss
@MuhammadhBoss 11 ай бұрын
Kuttikalathile ormakal❤
@donnyosmond9507
@donnyosmond9507 4 ай бұрын
Hats off to the bass player Alex Premnath 🙏 OMG 💥
@mohammedfazil401
@mohammedfazil401 9 ай бұрын
Kuttippuram meena theater❤
@vijuv6662
@vijuv6662 5 ай бұрын
Dileep ❤kavya combo
@donjose1218
@donjose1218 3 ай бұрын
😂ithile innocent chettane pole oru koottukaran undengil adipoliyanu
@RadeeshR-q8y
@RadeeshR-q8y 7 ай бұрын
❤supper❤
@thejasRajeesh-it8yr
@thejasRajeesh-it8yr 2 ай бұрын
2050 il kelkunnavar ubdoo??
@JerinJacob-vx4gt
@JerinJacob-vx4gt 14 күн бұрын
Kavyechi❤️❤️❤️
@AnilkumarAnilkumar-dd8np
@AnilkumarAnilkumar-dd8np 14 күн бұрын
2024ൽ ഈ പാട്ട് കേൾക്കുന്നവർ ലൈക് അടി പ്ലീസ്
@ArchanaSreemol
@ArchanaSreemol 5 ай бұрын
Superb🥰❤
@sharanyasugunan4174
@sharanyasugunan4174 7 күн бұрын
missing old kavya madhavan