Actress Manju Warrier shares the memory of her Youth fest Days.
Пікірлер: 142
@pretheeshababy91404 жыл бұрын
ചിരി ഇപ്പോഴും അതുപോലെ തന്നെ.
@Knight_ff19573 жыл бұрын
ഇത്രയും നല്ല ഒരു അഭിനേത്രി, ഇത്രയും നല്ല കലാകാരി,,, പക്ഷേ തിരഞ്ഞെടുത്തത്, പെണ്ണ് പിടിയും, ആഭാസവും, പോരാത്തതിന് മിമിക്രി കാരനെയും,, തിരിച്ചറിവിന് നന്ദി മഞ്ചു...
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
Mm.enikkum ath pande thoniyathaanu
@parupreethu2 жыл бұрын
Ellam god kodukkilla
@sreelekshmi41842 жыл бұрын
Mimicry mosamaano ?
@sindusindu58842 жыл бұрын
ചെറിയ പ്രായത്തിൽ തിരിച്ചറിവ് കുറവായിരിക്കും
@ക്ഷത്രിയൻ-ഝ6ഡ2 жыл бұрын
മിമിക്രി ഒരു കലയല്ലേ സുഹൃത്തേ? ദിലീപും മികച്ച നടനാണ്, വ്യക്തി സ്വഭാവം നമ്മൾ നോക്കണോ? അത് വ്യക്തിപരമല്ലേ?
@douluvmee13 жыл бұрын
i miss her acting so much..so many came after her...tried to imitate her miserably...she will always remain the best.
@mywayofcooking61542 жыл бұрын
ഇത്രയും നല്ലൊരു കലാകാരിയെ കുപ്പിയിലടച്ച പോലെ ആ പത്മസരോവരത്തിൽ അടക്കി വച്ചല്ലോ .. പാവം ആ ശബ്ദത്തിൽ ആ വിഷമം മനസിലാക്കാം.
@asha62062 жыл бұрын
ചിരി നല്ല രസം ഉണ്ട് എന്നും ചിരിക്കാൻ സാധിക്കട്ടെ love you ചേച്ചി love you
@jeddahbhai471112 жыл бұрын
manju is evershinig star
@akhilasaseendran20562 жыл бұрын
നമ്മുടെ വീട്ടിലോ കുടുംബ തിലൊ ഒരാൾ അല്ലാതിരുന്നിട്ട് കൂടി.....മഞ്ജു ന്റെ അന്നത്തെ ചിരി യും ....മോൾ അച്ഛൻ എന്നെല്ലാം ഉള്ള വാക്കുകളിൽ അവർ നിറച്ച സ്നേഹവും ....അവസാന ഭാഗ തെ ആ ഓഡിയോ.....കണ്ണ് നനച്ചു കളയൂന്നു
@ajithasuresh95922 жыл бұрын
അതെ 👌
@chandrasekharb9157 Жыл бұрын
Yes
@amma4348 Жыл бұрын
. മഞ്ചുവിന്റെ സംസാരം എന്തരു രസംദൈവം അനുഗ്രഹിക്കട്ടെ അതിന്
@sandhyaeappen91298 жыл бұрын
Pavam manju chechi..
@nunujose38712 жыл бұрын
Pandum ammede vila meenakshikku ariyilla. Hats off to Manju chechi. Achane meenakshi snehikkan karanavum amma thanne anu
അസൂയയാണു dileep n, professionaly avanekal munpilanu manju. Andukondum.
@ananthukrishna71622 жыл бұрын
എന്നിട്ട് എന്തായി ❤️❤️❤️❤️
@nidhish2313 жыл бұрын
wooooow...its been 12 yrs since she has comeup with an interview...atleast on phone...we misss u manju...please consider coming back..dont waste anymore yrs..plzzzzzz
@Vkeeey533 жыл бұрын
vannallo thirichuu 😁
@vamshibasati30143 жыл бұрын
R u happy??
@abhinavbhaskar203 жыл бұрын
Vannallo 🥰
@freddy-us5ey2 жыл бұрын
I am happy
@RanjiniPuthur2 жыл бұрын
❤️
@manjushajayesh2 жыл бұрын
Pandum eppozhum ammayude value um kazhivum manasilakkathe Achane mathram support cheyyunna makal. Paavam manju chechi… Lady superstar Manju chechi ❤️
@@jampoozeditzz7047 Hahaha 😃She is as sweet as Tirupathi Laddu 😘 😘
@jampoozeditzz70473 жыл бұрын
@@Bagava2010 Athu sheriya...Njan vicharichu ini ellarum koodi trollunne anenn☺️Thanks😘😘
@jishac58113 жыл бұрын
കാവിലെ ഭഗവതി ആണോ?
@nidhish2312 жыл бұрын
manju u should come back n do movies like vidya balan's" kahaani"...athinte climax kandappol manjuvine orma vannu!
@vamshibasati30143 жыл бұрын
R u happy? 😊😊
@ananthukrishna71622 жыл бұрын
ഇപ്പോ happy ആയോ??
@Myeyesflying3 жыл бұрын
ഞാനും ഉണ്ടായിരുന്നു ആ വേദിയിൽ ... state kalotsavam calicut വെച്ചായിരുന്നു
@sreekumarsatheesan89695 жыл бұрын
super manju warrior annikku ishttapettu
@monikajancy15746 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ manjappaaaaaaaaaaaaa God bless ever.....
@anoop2five12 жыл бұрын
Nallath.I love u.pls tirichvaranam chechi
@soumyavijith68722 жыл бұрын
ഈ സമയത്തൊക്കെ എന്ത് സന്തോഷത്തിൽ jeevichirunnathaanu എല്ലാം നശിപ്പിച്ചു ഒരു കാവ്യ ഞാൻ കവ്യയെയെ കുറ്റം parayullu കാരണം അവൾക്ക് അറിയാമായിരുന്നു ദിലീപ് ഒരു ഭർത്താവാണ് അച്ഛനാണ് എന്നൊക്കെ അപ്പോ അവളായിരുന്നു ഓർക്കേണ്ടി ഇരുന്നത്
@twinkle31062 жыл бұрын
Kavyude bhakthu thettundenkilum ettavum velya thettu cheythavan dileep thanne anu avanayirunu orkendiyirunath bharyum oru penkuttyum thanik undenu kacya single qyirunu mtramalla bhodamillatha prayathile valachedutbu particuavananu dileep kavya fraud thanne but e kariyathil 40% thettu kavya ykanenkil 60% dileppnte thettanu
@Realyash143 Жыл бұрын
Njan dileepinaye kuttam parayu.. Oru bharya und enna bodham ayalkku ayirunnu undavendathu..
എൻ്റെ മോളെ അന്ന് ദിലീപിനെ കല്യാണം കഴിച്ചപ്പോൾ ആരെയും കുറ്റം പറയാത്ത എൻ്റെ സഹോദരൻ പറഞ്ഞത് എപ്പോഴും ഞാൻ ഓർക്കും e shannane മാത്രമേ ഇവൾക്ക് kittiyolo എന്ന്
@lekshmilachu6822 жыл бұрын
ചേച്ചി യുടെ brother ശെരിക്കും ആളുകളെ തിരിച്ചറിയാൻ കഴിവുള്ള ആളാണ് പാവം മഞ്ജു ചേച്ചി
@mallutalks094 ай бұрын
Shannano?
@rajeshbhaskaran95402 жыл бұрын
Pazhaya Manju chechi he kanumbol monishaye ormavannu
@rhythu3 жыл бұрын
Molkku ippozhenkilum ammayude value manasilayal mathi ayirunnu
@Vkeeey533 жыл бұрын
ഇപ്പൊ dileep കാളും star value 😁🙏
@alanjose29013 жыл бұрын
ആ കോപ്പാ ദിലീപേട്ടൻ നാ star value 😎
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
രണ്ടുപേരും ടലെൻ്റെഡ് ആണ്
@sethu56463 жыл бұрын
പണ്ടും
@irshanaiqbal41032 жыл бұрын
@@alanjose2901 അതെ ഇപ്പോ നല്ല വാല്യൂ ആണ്.
@musingsofmadras2 жыл бұрын
ചിരിപ്പിക്കാണ്ട് പൊ 🤣🤣🤣
@SreejithRamanSingerChannel13 жыл бұрын
Deleted comment! Welcome back, Manju Warrier!
@jishac58113 жыл бұрын
എന്ത് മനോഹരം. ഭർത്താവ് വോറൊരുത്തിക്കൊപ്പം.പിന്നെ ഒക്കെ സഹിച്ച് വീട്ടീൽ ഇരുന്നോട്ടെ ന്നോ?
@jasmyrose Жыл бұрын
Dileep ആണ് മഞ്ജുവിനെ കഴിഞ്ഞും നല്ല ഡാൻസർ എന്ന് മീനാക്ഷി പറഞ്ഞപ്പോഴേ അവൾ അച്ഛൻ കുട്ടിയാണെന്ന് മനസിലായി. അവൾക്കെല്ലാം ദിലീപ് ആണ് അത് ഇനി എന്ത് ചെറ്റത്തരം ചെയ്താലും അച്ഛന്റെ കൂടെയേ നില്ക്കു 😅
@harizz5526 Жыл бұрын
Aa kuttikk kannin ntho kuzhappam und allegill avarde pazhaya dance kandu veruva njn. Pullikariii nthoru grace aayit kalikkuva athinidayill aa dileep keri vannit comalitharam aakum. Athokk kanditindeel samanya bhodam ulla oru kutty parayunnath alla ath. Meenuty kk should check her eye and brain 😂