Manjummel Boys Interview With Balu Varghese | Ganapathi | Chandu Salimkumar | Soubin Shahir

  Рет қаралды 133,290

Silly Monks Mollywood

Silly Monks Mollywood

Күн бұрын

Пікірлер: 82
@vysakhkb6658
@vysakhkb6658 10 ай бұрын
Padam kidu🔥🔥മഞ്ഞുമ്മൽ ബോയ്സ് ഇഷ്ട്ടപ്പെട്ടവർ ലൈക് അടി 🔥
@varnnak
@varnnak 10 ай бұрын
Im actually looking how ganapathys journey be like😅a small little boy to a matured actor😍🤌And his choices as a casting director❤its absolutely perfect💯
@aishwarya21399
@aishwarya21399 9 ай бұрын
9:50😂❤ 33:21 True❤He is so matured
@munirlakkidi
@munirlakkidi 10 ай бұрын
ഗണപതി നല്ല matured ആയി..
@mythicfury86
@mythicfury86 7 ай бұрын
Pinne itre age aayal aaville pinne
@RKV-f7f
@RKV-f7f 9 ай бұрын
ഇനിയും ഇവർക്ക് സമൂഹത്തിന്റെ ആഴത്തിലേയ്ക്ക് ഇറങ്ങി നല്ല സിനിമകൾ ഉണ്ടാക്കാൻ സാധിക്കട്ടെ... വെടിയും, പുകയും, വെട്ടും കുത്തും കണ്ട് മടുത്തു... ഇങ്ങനെ വേണം പുതുതലമുറ സിനിമകൾ ഉണ്ടാക്കാൻ ❤️❤️❤️❤️❤️
@akshararetheeshbabu7783
@akshararetheeshbabu7783 10 ай бұрын
Proud brother ❤ Ganapathy about chithambaram❤
@anumj1082
@anumj1082 10 ай бұрын
Super stars alla ee role cheyyendiyirunnath... Ningl oke thanneyanu .. super stars illathe kanda film aayath kond aanu serikum reality feel cheythath...❤
@sinanmufeed5938
@sinanmufeed5938 10 ай бұрын
ലൂസ് അടിക്കട ❤️‍🔥
@akshararetheeshbabu7783
@akshararetheeshbabu7783 10 ай бұрын
Arun ❤ so composed ❤ Balu, original sixen kandapo ethramathrom nannayi aa character imbibe cheythu ene manasilayi...
@SuneerasalmanPhD
@SuneerasalmanPhD 10 ай бұрын
Everyone is super star in this movie😊
@DevikaDevi-yi1dw
@DevikaDevi-yi1dw 10 ай бұрын
ഇതുപോലെ ഒരു മൂവി സ്വപ്നങ്ങളിൽ മാത്രം 💪💪🙏🙏😍😍അത്രയും പെർഫെക്ട്
@flyingfishflyingfish3596
@flyingfishflyingfish3596 10 ай бұрын
Tamil Nadu la house full no tickets one week ❤
@jennysakalaeps3939
@jennysakalaeps3939 10 ай бұрын
@abyxavier6540
@abyxavier6540 10 ай бұрын
Kerala movie Tamil theatre 🔥🔥🔥🔥തൂക്കി
@Silent_Soul673
@Silent_Soul673 10 ай бұрын
പടത്തിന്റെ 50% മാത്രമേ വന്നുള്ളൂ എന്ന് interviewer പറഞ്ഞത് ശെരിയായില്ല.. ആകെ checkpost scene ഉം.. പോലീസിന്റെയും നാട്ടുകാരുടെയും അമിതമായ harrasing ഉം മാത്രമേ കാണിക്കാതെ ഇരുന്നിട്ടുള്ളു എന്ന് the real manjummel boys പറയുന്നുണ്ട്..
@mayapurushothaman6703
@mayapurushothaman6703 10 ай бұрын
Ganu,Chithu,Arun,vishnu..facial features similarity und
@lachimolaladcruz2630
@lachimolaladcruz2630 10 ай бұрын
Ganu and Chithu brothers
@ashwininikhil
@ashwininikhil 10 ай бұрын
Ore exam nu padikkumbooo class test um , revision okk cheythal final exam nu nalla result kittum ennu parayunna poolee edhartha boys nte story um orortharde character um avarde vitil pooyii padich prepare cheythath kond , miraculous result kittiii❤,pandathe documentry kandal ariya avar de experience and eee film pakkaa 🫶
@ഞാൻമലയാളി-ഷ3ന
@ഞാൻമലയാളി-ഷ3ന 10 ай бұрын
ചിദംബരത്തിന്റെ അനിയനാണല്ലേ ഗണപതി
@athirarajesh3140
@athirarajesh3140 10 ай бұрын
Ano
@she____470
@she____470 10 ай бұрын
Yes
@Navu3300
@Navu3300 10 ай бұрын
Sett moviee♥️♥️ kandathil vach ettavum eshttamaya movieee.... ♥️❤️❤️
@aarya2176
@aarya2176 8 ай бұрын
25:20 🥰 Bhasii😘😘😘 Brilliant performer that no one can deny..... he lived in that character ...Manjummal Boys ❤‍🔥❤‍🔥
@ashav7771
@ashav7771 10 ай бұрын
Kudos to team manjummal boys movie......njn udupi thamasikkunna malayali anu ...enikithangit sherikum aghoshikkan pattunnilla nne ....last week anu movie kande ..its a goosebumps moment for me as a cinema lover...n my fvrt movie guna, song kanmani ..fvrt actr kalasir all connected to this .fvrt kid actr ganpati now grown up as a matured person ...all together omg so much love from udupi ❤❤❤❤❤& Happy Birthday Ganapathi...wish you all success in life
@SheljoVlogs
@SheljoVlogs 10 ай бұрын
8:00 - 9:00 ithu pwolichuu..
@Silent_Soul673
@Silent_Soul673 10 ай бұрын
It was a magic presentation from manjummal boys.. Loved it... Should experience from theatre... 🎉🎉
@Anhaann-min
@Anhaann-min 10 ай бұрын
Movie experience pwoli💖💖💖💖
@Dailyshorts801
@Dailyshorts801 10 ай бұрын
Manjumalile teamsaaa❤ Loose 💥adikada
@SanthiS-cy4mo
@SanthiS-cy4mo 9 ай бұрын
Ganapati ❤
@amalgopi7563
@amalgopi7563 10 ай бұрын
Screen space ondairunn ellarkum... But screen time kuravayirunnu
@donamariyajohn7556
@donamariyajohn7556 10 ай бұрын
Canadayilum house full annu, thank you for the good film
@letstalk8373
@letstalk8373 10 ай бұрын
സൂപ്പർ
@devutty_2454
@devutty_2454 10 ай бұрын
Chidambaram 🤍
@steffiyadominic2610
@steffiyadominic2610 10 ай бұрын
Mone ganapathi nxt ethupole girls friendship kanikkunna film cheyyan chettanodu parayo da❤😍😍😍
@sandiacaine4323
@sandiacaine4323 10 ай бұрын
എനിക്ക് ഗണപതി പറഞ്ഞത് മനസിലായില്ല. സുഭാഷ് എന്ന നിരീശ്വരവാദി എങ്ങിനെ ആണ് ദൈവം ആകുന്നതു. സിജു ഡേവിടും, അദ്ദേഹത്തിന്റെ കൂടെ കൂടെ നിന്നു സുഭാഷിനെ രക്ഷിക്കാൻ തയ്യാറായ മറ്റു സുഹൃത്തുക്കളുമാണ് അയാളുടെ മുന്നിൽ ദൈവങ്ങളായി മാറ്റപ്പെടുന്നത്. ഈ മഞ്ഞുമ്മൽ ബോയ്സ് ൻറെ ഡോക്യൂമെന്ററി യിൽ ഒരു തമിഴൻ പോലും പറയുന്നുണ്ട് “ അവൻ friend താൻ അവനു ദൈവം ”. എന്ന്. രക്ഷപെട്ടവനാന്നോ ദൈവം ആകുന്നതു? അതോ രക്ഷിച്ചവർ ആന്നോ ദൈവത്തിന്റെ രൂപത്തിൽ വന്നത്? “ സ്നേഹിതനെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും വക വയ്കാതെ ഇറങ്ങി തിരിച്ചവൻ ആരോ അവനാണ് ദൈവം ”. സിജു ഡേവിഡ് എന്ന മനുഷ്യന് മുന്നിൽ ദൈവം പോലും സല്യൂട്ട് ചെയ്ത നിമിഷം. അതാണ് സത്യം 🥰
@pratheeknelyat2071
@pratheeknelyat2071 10 ай бұрын
ഇതുവരെ ആരും തിരിച്ചു വരാത്ത ആ ഗുഹയിൽ നിന്നും വന്നപ്പോൾ ആ സിനിമയിൽ അവിടെയുള്ള ഗ്രാമവാസികൾ "നിങ്ങൾ ദൈവം ആണെന്നും പറഞ്ഞു കാല് തൊടുന്നുണ്ട്."
@sandiacaine4323
@sandiacaine4323 10 ай бұрын
@@pratheeknelyat2071 അയാൾ തിരിച്ചു വരാൻ കാരണം അവനില്ലാതെ ഞങ്ങൾ തിരിച്ചു പോകാൻ തയ്യാറല്ല എന്ന് വിസമ്മതിച്ച അയാളുടെ മറ്റു സുഹൃത്തുക്കൾ കാരണമാണ്. ശവം എങ്കിൽ ശവം അതും കൊണ്ടേ പോകു എന്നുള്ള അവരുടെ ദൃഡ നിശ്ചയം. അവർ അവനെ മറ്റുള്ളവർ ചെയ്തത് പോലെ അവിടെ ഉപേക്ഷിച്ചു പോയിരുന്നെങ്കിൽ എന്തായിരുന്നേനെ അവസ്ഥ. അപ്പോൾ “ രക്ഷിച്ചവർ ആണ് അവന്റെ മുന്നിൽ ദൈവമായി വന്നത്. ദൈവം ഇല്ലെന്നു വിശ്വസിച്ച നിരീശ്വര വാദിയ്ക്കു മനസിലാക്കി കൊടുത്തു. അല്ലാതെ ഒരിയ്ക്കലും തിരിച്ചുവരാൻ കഴിയാത്ത കുഴിയിൽ നിന്നും തിരിച്ചു വന്നവനല്ല ദൈവം. അല്ലായിരുന്നെങ്കിൽ മാറ്റാരുടെയും സഹായമില്ലാതെ അയാൾ തന്നെ കുഴിയിൽ നിന്നും തിരിച്ചു വന്നിരുന്നെങ്കിൽ അയാൾ ആയിരുന്നേനെ ദൈവം. പക്ഷെ ഇവിടെ അവനെ രക്ഷിക്കാൻ ശ്രമിച്ച ഒരു കൂട്ടം സുഹൃത്തുക്കളുടെ കഷ്ടപ്പാട് കൊണ്ട് തന്നെയാണ് അയാൾ തിരിച്ചു ജീവിതത്തിലേയ്ക്കു വരുന്നത്. അവനെ ആ കുഴിയിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചവർ തന്നെയാണ് യഥാർത്ഥ ദൈവരൂപങ്ങൾ ”😍.
@LisAbe
@LisAbe 10 ай бұрын
മരണത്തെ തോൽപ്പിച്ചവൻ ദൈവം എന്ന tamil സങ്കൽപ്പം അവിടുത്തെ തമിഴ് locals പറഞ്ഞതാണ് പറയുന്നത്.
@anuragk6897
@anuragk6897 10 ай бұрын
@sandiacaine4323 Aunty പടം നേ൪ക്ക് കാണൂ..... Matullavark allavarkum Subashinte friends തന്നെയാണ് ദൈവങ്ങൾ.... പക്ഷെ Subash God ആയത് ആ കുറച്ച് Kodaikanal നിവാസികൾക്കാണ്.... bcz that cave ia called devils kitchen. ആ cave ൽ വീണ ആരും തിരിച്ച് വന്നില്ല... Avark allavarkum athil Chekuthan undennan വിചാരം... thats why they just kept lemon for went to the cave. They believes that ghost will never haunt you when you have lemon that is depict there. Thats why all of them are seems to be bhasi is god because still they believe bhasi is the only person still alive.
@ilu6090
@ilu6090 10 ай бұрын
Maranathe tholpichu thirichu vannavan tamizhark angane ulloru daivamanu Athu avark shaitante cave aaanu avide ninnu thirichu varumbo aaa gramavaasikalk avan daivamayi thoni athilentha ippo thettt Subashinu daivam kutettan thanneyaaaa
@josephinsheeba3246
@josephinsheeba3246 9 ай бұрын
Super ❤
@Unnimol06
@Unnimol06 10 ай бұрын
Super movie
@mpaul8794
@mpaul8794 10 ай бұрын
Ticket kittunnilla😢😢😢😢😢😢😢😢
@jamsheenaabdulrahman2513
@jamsheenaabdulrahman2513 10 ай бұрын
Super movie ❤
@jj-kk9fc
@jj-kk9fc 10 ай бұрын
ലൈക്, ആക്ച്വലി ഇത് രണ്ടും ഒഴിവാക്കിയാൽ ഗണപതി സംസാരം ❤.., പടം 🔥!
@AlokManu
@AlokManu 10 ай бұрын
Like , actually kk entha problem
@she____470
@she____470 10 ай бұрын
Oru padu repeated aayii oree words use cheydhalll kelkkunnavark irritation Varum
@dayanapious5304
@dayanapious5304 10 ай бұрын
Adanu nammude soubikka
@Vpr2255
@Vpr2255 10 ай бұрын
14:17 മലയാളീസ് 🤬🤬🤬 ആണ് പണ്ടേ പറഞ്ഞിട്ട് ഉള്ളത് ആണ്
@advjafarkalathil
@advjafarkalathil 10 ай бұрын
Ganapathy is too matuared personality .
@Yourszone0
@Yourszone0 8 ай бұрын
Anchor words about avatar...then naran....😊
@Vpr2255
@Vpr2255 10 ай бұрын
Arun & Khalid Rahman same age 🙄!
@FarsanaNazrin
@FarsanaNazrin 8 ай бұрын
Yes . Randuperkkum ee year 34 akum
@rkoallu
@rkoallu 10 ай бұрын
Ivar parayuna documentary evde enkilum kaanan available aano
@anasrara6346
@anasrara6346 10 ай бұрын
ഗണപതി പറയുന്നു തലയൊട്ടി കിട്ടിയത് ഗണപതിക്കാനാണ് ഗണപതിയുടെ bro ചിതു പറയുന്നു തലയൊട്ടി കിട്ടിയത് ചിതുവിനാണ് എന്ന് പറയുന്നു ഇതിൽ ഏതാണ് സത്യം
@elcid6672
@elcid6672 10 ай бұрын
ശെരിക്കും കിട്ടിയത് ബാലുവിനാണ്
@M._A._Z
@M._A._Z 10 ай бұрын
Aark kittyalentha kittyallo😂
@mpaul8794
@mpaul8794 10 ай бұрын
​@@M._A._Z😂😂😂😂
@meronaldofan6615
@meronaldofan6615 10 ай бұрын
​@@M._A._Zsathym
@gayathriaroh417
@gayathriaroh417 10 ай бұрын
Nidhi onnum allaloo.. thalayitti aallee .. arkk kityaalentha 😂
@roypaul5104
@roypaul5104 10 ай бұрын
Poli
@Adarshsuresh-yn4hl
@Adarshsuresh-yn4hl 6 ай бұрын
ചന്ദു അല്ലേ കുട്ടത്തിൽ ഏറ്റവും young age krithayamayix enek അറിയില്ല
@madeshwarandr2998
@madeshwarandr2998 5 ай бұрын
The movie has promoted only fun with pranks,wine,no responsibility to civics,do we enjoy only through drinking ? As a teacher I condemn but the greatest credit goes to art director and depth in final friendship.these friends can be shown more in decent way sorry...
@Rithu1289
@Rithu1289 9 ай бұрын
കണ്ടിട്ട് കുറെ നാളായി. സംശയം മാറുന്നില്ല.. സുബാഷ് കുഴിയിൽ വീണുകഴിഞ്ഞ് അവരുടെ കുട്ടിക്കാലം കാണിക്കുന്നത് എന്താ ഉദ്ദേശിച്ചത്...
@me-is1ch
@me-is1ch 8 ай бұрын
Pullik ath vare illa ormma full aayit poyi. Veen kazhinjappo pullide mind directly poyath childhoodilekkan.
@ayshabacker4030
@ayshabacker4030 10 ай бұрын
But director told he found that monkey skull…. But brother telling he got it 🤔
@anus3525
@anus3525 10 ай бұрын
They are brothers They got it together I think Some times both of them got it in different time
@anuroopahemesh5599
@anuroopahemesh5599 10 ай бұрын
They might have gone together to see the cave first....arku kitiyal ipol entha, nidhi onnum allallo oru talayottiyalle.
@provenprvn4289
@provenprvn4289 10 ай бұрын
Anchor... Let them complete... Idak keri question chodhikkalle.
@sunlitmist
@sunlitmist 10 ай бұрын
Buddy I have a story for Chidhu , please listen , not sure how to get hold of him, please share his email address
@vipinmp4970
@vipinmp4970 10 ай бұрын
@sreenthbhasi 👀🔥
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН