WhatsApp Now wa.me/919526300400 നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ് English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ wa.me/919526300400 wa.me/919526300400 English Cafe യുടെ പ്രതേകതകൾ 📍 1 ലക്ഷത്തിൽപരം successful Students 📍 നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു 📍24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer 📍സംസാരിച്ചു പഠിക്കാനായി വിവിധ തരം activities 📍കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
@dreamcatcher46809 ай бұрын
അവഗണിച്ചവരും അവഹേളിച്ചവരും... അവസാനം അവൻ തീ 🔥ആയപ്പോൾ അംഗീകരിച്ചു... 💯ഒരേ ഒരു പേര് ‼️വേടൻ ‼️
ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ............ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ............. 🔥❤🔥
@manguniveriyan089 ай бұрын
6:34 I loved to hear that....😃
@manivannangp59299 ай бұрын
Manjummel boys 😍😍😍😍😍😍 Love from Tamilnadu
@kakkakannu10 ай бұрын
സിനിമയെ സ്നേഹിക്കുന്ന പിള്ളേർ വന്നാൽ സീൻ മാറും മോനെ
@ComedyHub._9 ай бұрын
കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടാലോ 😌❤🔥🫵🏻
@pranavabel61569 ай бұрын
🤌
@girijamd64968 ай бұрын
Correct 😊😅❤
@vimaljithu69489 ай бұрын
വിയർപ്പ് തുന്നിയിട്ട കുപ്പായം അതിൽ, നിറങ്ങൾ മങ്ങുകില്ല കട്ടായം കിനാവ് കൊണ്ടുകെട്ടും കൊട്ടാരം അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും ചെറിയ ഭൂമിയല്ലേ വിധിച്ചത് നമക്ക് ഉച്ചിക്കിറുക്കിൽ നീ ഉയരത്തിൽ പറക്ക് ചേറിൽ പൂത്താലും താമര കണക്ക് ചോറ് പോരെ മണ്ണിൽ ജീവിക്കാൻ നമക്ക് കഥന കഥയൊന്നും അറിയാത്ത കൂട്ടം കുരങ്ങു കരങ്ങളിലൊ പൂന്തോട്ടം വയറു നിറക്കാനല്ലേ നെട്ടോട്ടം വലയിൽ ഒതുങ്ങാത്ത പരലിൻ കൂട്ടം കുരുവി കൂട്ടുമ്പോലെ കൂട്ടിയല്ലോ മുക്കാൽ തുട്ട് കുതിര പോലെ പാഞ്ഞു വേണ്ടതെല്ലാം പുല്ലുകെട്ട് കയറു വിട്ട കാള ജീവിതമോ ജെല്ലിക്കട്ട് കണ്ണുമൂടികെട്ടി ഉണ്ടാക്കുന്ന ഇരുട്ട് കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ ഉച്ചിവെയിലത്തു മാട് പോലെ ഉഴച്ചിട്ട് അന്തി മയങ്ങുമ്പോൾ ആടി കള്ള് കുടിച്ചിട്ട് പിച്ച വച്ചതെല്ലാം പെരിയാറിൻ മടിതട്ട് കപ്പലൊച്ചയല്ലോ താരാട്ടുപാട്ട് ആരുകാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട് കണ്ണുനീര് പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട് തുച്ഛജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ട് ഒടുക്കം മരിക്കുമ്പോൾ ആറടി മണ്ണ് സ്വത്ത് പിടിച്ചതെല്ലാം പുലിവാല് ഡാ കാണ്ടാമൃഗത്തിന്റെ തോല് ഡാ അഴുക്കിൽ പിറന്നവരാണെടാ അഴിമുഖങ്ങൾ നീന്തുന്ന ആളെടാ പകല് പറന്നങ്ങു പോയെടാ ഇരവ് നമുക്കുള്ളതാണെടാ പദവി പണം ഒന്നും വേണ്ടടാ ഇത് ഉരുക്കു ഗുണമുള്ള തോള് ഡാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ പെരിയാറിൻ അരുമകളല്ലേ കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ അടയാളങ്ങൾ ഉടഞ്ഞവരല്ലേ ശ്വസിച്ചതെല്ലാം പുകപടലമല്ലേ പെരിയാറിൻ അരുമകളല്ലേ കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ അടയാളങ്ങൾ ഉടഞ്ഞവരല്ലേ ശ്വസിച്ചതെല്ലാം പുകപടലമല്ലേ ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ പെരിയാറിൻ അരുമകളല്ലേ കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ അടയാളങ്ങൾ ഉടഞ്ഞവരല്ലേ ശ്വസിച്ചതെല്ലാം പുകപടലമല്ലേ
@pvx57539 ай бұрын
💎🫀
@remyadv50177 ай бұрын
Thankuuuu
@mohammedsarfaz86083 ай бұрын
❤
@abhilash738110 ай бұрын
സുഷിൻ ❤️❤️❤️
@firosmalayath10789 ай бұрын
What a song, what a movie ❤
@arunsubramanian79499 ай бұрын
Second Malayalam song ever I listened after jimki kamal and first ever Malayalam movie I watched ❤ from Tamilnadu. The production quality of the song and the movie is amazing and off the charts. Job well done
@arjunraj8239 ай бұрын
There are tonnes of Malayalam songs in KZbin and its a shame if you say this.
@arunsubramanian79499 ай бұрын
@@arjunraj823 not a shame my friend- the industry failed to reach all the people- now it’s reaching the audience in the tail end
@anils.rkumar65519 ай бұрын
This is Called Love ,To bring him to Stardom. Vedan UFFFF
@kirankumar.y13279 ай бұрын
Manjummel boys watched from Bangalore ❤
@12zayn_n9 ай бұрын
Ganapathi's energy 💯💯
@tcoder12310 ай бұрын
What a vibe!
@kiranff825510 ай бұрын
Vedan 🔥
@KimThv-Sandra6089 ай бұрын
Live....Vocals is so power full... Uff Sushin + Vedan = goosebumps 💯
@a.r.499410 ай бұрын
❤❤വേടൻ ❤❤
@anandmu19679 ай бұрын
വരികൾ വേറെ 🔥 മ്യൂസിക് കിടു
@aarya21768 ай бұрын
Missing Bhasii here❤🔥❤🔥❤🔥
@moinmoin919410 ай бұрын
വേടൻ 🥰👍🏽
@Vishnu_98410 ай бұрын
Ejjadhi vibe🔥❤️😍🥵
@commonman30998 ай бұрын
I am a tamilan went to this movie again for this song ❤
@Joseph-re2jx9 ай бұрын
Manjummalile teams ethe. Bhasi adichu settaye boat thuzhayuvano Kumbalangelake Vibe adichayerekkum Nebulake avasanam oru kumbalange feel konduvannathe polichu.
@vipinmp497010 ай бұрын
BHASI 🔥🔥🔥
@lukmanlukku413010 ай бұрын
Goosebumps ❤
@shan1993....10 ай бұрын
Kidu vibe man🤟
@vcubemedia86127 ай бұрын
വേടനും സുഷിനും ഒരിക്കൽ എന്നെ തേടി വരും.. Its my confidence.... അന്ന് ഞാൻ reply ഇടും ഇവിടെ അല്ല സോഷ്യൽ മീഡിയ മുഴുവൻ... 😍😍 till then ബൈ
@pranavpranav88136 ай бұрын
🤍
@sarathputhusseri50786 ай бұрын
അതിന് നീ ആരാ🙄🙄
@amalbaby45356 ай бұрын
?
@muthalibachu78206 ай бұрын
@@sarathputhusseri5078this is his statement bro
@mikalstefandaneal5 ай бұрын
Best of luck ❤
@laughingmeme71689 ай бұрын
Before watching the movie song sound like sshit after the movie the song its goosebumps🤠🤯🤯🤯🤯
@SanithaManakkal9 ай бұрын
വരികൾ... ❤️💚💛💜💙 🏹🏹🏹വേടൻ 🖋️🖋️🖋️
@padmavathiramalingam76609 ай бұрын
👍 from Chennai Tamil Nadu
@commandosharavan9 ай бұрын
such a vibe boyssss!!!
@ajmohan19898 ай бұрын
കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ..❤😘🫂
@malujoji48369 ай бұрын
Pwoli vibe kochi❤
@csvloganilcs85089 ай бұрын
വേടൻ❤❤❤🥰
@shamsurejula6009 ай бұрын
Ganapathi❤❤❤
@am_akhil710 ай бұрын
Vedan bro❤🔥
@GAMERNATTU6 ай бұрын
Manjummel boyz👌👌👌
@liyaskitchenandbeautytips82608 ай бұрын
My favourite song
@nirnoysarkar24266 ай бұрын
I'm Bengali from West bengal. Don't understand the song lyrics. but I watched the movie. what a splendid movie and this song is going to crazy ❤❤❤❤❤
@davidjegan239 ай бұрын
Vedan .... Real fire 🔥🔥🔥🔥
@abhijithcheruvar445910 ай бұрын
🔥വേടൻ 🔥
@HariKrishnanKS-fe3eg8 ай бұрын
7:05 feeling my heart 💖💖💖🎉
@MuhammedadilAdil-j4x9 ай бұрын
Ganu ❤❤❤
@Yowassup789 ай бұрын
VEDAN😮💨🔥
@sothindeva2749 ай бұрын
വേടൻ 🔥❤
@Sheeja-zs2pu9 ай бұрын
Vedan❤❤❤❤❤❤❤❤❤❤
@riteshmalvankar13105 ай бұрын
Big fan from Mumbai
@bluelashboutiquebyansha7 ай бұрын
Vedan sushin they are making history vedan ningal 🔥🔥🔥🔥🔥 aanu
@Ynot-8710 ай бұрын
ബോയ്സ് 🤜🤛
@NaseemaShahul-w1s6 ай бұрын
വേദന കണ്ടറിഞ്ഞവൻ വേടൻ 🗽⚡
@sarathchandran80773 ай бұрын
കൊച്ചി കാര് മാത്രം കണ്ടാൽ പടം വിജയിക്കില്ല അണ്ണാ Tvm ഒണ്ടേ 😊
@Arjaj210 ай бұрын
Vedan🏃♂️🔥
@foryou1229 ай бұрын
Ganapathi ON
@Parava53510 ай бұрын
Sushin ur just🔥🔥🔥
@LeenaRaj-nn4qr9 ай бұрын
Songs lyrics wow.poli
@porkodimani95778 ай бұрын
Omg adipoli rap 🎉
@E_Football__official10 ай бұрын
Vedan 🦅💥💥
@anandhuprasad160510 ай бұрын
Vedan ❤🔥
@Ethal__Ethal___9 ай бұрын
Vibeeeeee team vibeeee sng💥💥💥💥✨
@anuanu101911 күн бұрын
Vedan love you muthe umma
@ChitraprabakaranChitraprabakar8 ай бұрын
Mush of heaven 💫💫
@ansitami2 ай бұрын
Conguratulation machi
@sheejasheeja30729 ай бұрын
Vedan adipoli
@adventuretours779 ай бұрын
Vedan 👍😀 ഞങ്ങൾ 2001 ൽ പോയതാണ് കൊടൈക്കനാൽ ഗുണ caves കാണാൻ. ഗുണ സിനിമ hit ആയപ്പോൾ തുടങ്ങിയ മോഹമാണ് ഗുണ caves കാണണം എന്ന്. എറണാകുളം തമ്മനം, കുത്താപ്പാടി വൈറ്റില area യിൽ നിന്നുള്ള ഞങ്ങൾ സനീഷ്, ജോയി, അജേഷ്, സ്റ്റാൻലി പിന്നെ ഞാനും, അന്നത്തെ കാലത്ത് ഇന്നത്തെ പോലെ മൊബൈൽ ഒന്നും ഇല്ല, ടൂർ എന്ന് കേട്ടാൽ അപ്പോൾ തന്നെ കുറച്ചു പൈസയും ഒപ്പിച്ചു ഒരു പോക്കാണ്. ട്രെയിനിൽ ആണ് പോയത്. തമിഴ് നാട് എത്തിയാൽ പ്രത്യേകത നല്ല ദോശ ചമ്മന്തി, ഇഡ്ഡലി തിന്നാം, കേരളത്തിലെപോലെ പോലീസ് കാരെ പേടിക്കാതെ നല്ല തണുപ്പത്തു openair ൽ വെള്ളമടിക്കാം, ടൂറിസ്റ്റ് girls നെ വായിലിട്ട് നോക്കാം, അടിച്ച ക്വാർട്ടർ തലപെരുപ്പ് ഉണ്ടാക്കിയത് കാരണം അടുത്ത് എത്തി ഗേറ്റ് ചാടികടന്നു ഇരുട്ട് കയറിയ വഴിയിലൂടെ നടന്നു മുന്നോട്ട് പോകാൻ ഉള്ള ശക്തിയുണ്ടാകാൻ ഒരു quarter കൂടി അടിക്കാൻ അരയിൽ തപ്പി നോക്കി കണ്ടില്ല, അതുകാരണം ടൌൺ ൽ പോയി സാധനം വാങ്ങി 2 എണ്ണം വീശി ധൈര്യം സംഭരിച്ചു തിരികെ വരാം എന്ന് കരുതി തിരികെ ടൌൺ ൽ പോയി. പിന്നെ കൂട്ടുകാർ എല്ലാരും പറഞ്ഞപ്രകാരം quarter paint ആക്കി, പിന്നെ അത് OPR ഫുൾ ആയി, OPR full അടിച്ചു ധൈര്യം സംഭരിച്ചു രാത്രി ഗുണാ cave കേറാമെന്നു കരുതി. touchings തീർന്ന കാരണം അത് വാങ്ങാൻ പോയി, touchings വാങ്ങാൻ കുറെ കിടന്ന് കറങ്ങി, ഉറക്കം വന്നു പിറ്റേന്ന് തിരികെ ഗുണാ cave ൽ രാവിലെ ഇറങ്ങാം എന്ന് തീരുമാനിച്ചു അന്ന് കിടന്ന് ഉറങ്ങി (തുടരും) 😁
@sanoopsatheesan9679 ай бұрын
Masssss vedannnnn❤
@Teamkannur9 ай бұрын
After manjummel boys ❤❤❤
@sanchari6379 ай бұрын
Veda love you ❤❤❤
@arunjazz1508 ай бұрын
Vera level movie bro
@nitheshbackup11379 ай бұрын
Polichu 😊
@jishnu.vvikraman5809 ай бұрын
Mind blowing vidbe👏👏👏
@sijunb267910 ай бұрын
Vedan❤
@NidhinC.S9 ай бұрын
Sushin❤vedan vibzz
@fimyfeed7 ай бұрын
Love from karnataka
@sampathraj44426 ай бұрын
சூப்பர் பாட்டு
@89jibinbabu9 ай бұрын
Mallu Eminem ……kind of same vibe as eminem ….
@The_introvert_one6 ай бұрын
Periyarin thazhumagal allekal❤❤
@jj-gz6vl3 ай бұрын
Periyarin arumakal alle?which means the sons of river periyar
@crazboys_gaer4679 ай бұрын
Subash uhhhhhh!!!!!!!!
@NanduVishnu9 ай бұрын
Aaa vellathopi karan edutha video eathu channelil annu