ചില സിനിമകളിൽ ആവശ്യമില്ലാതെ സ്ത്രീകളെ കേറ്റുന്നതിനേക്കാളും നല്ലത് ഇല്ലാതിരിക്കുന്നതാണ്. Eg:romanjam Manjummel boys Idukki gold
@1239-p1k11 ай бұрын
അയ്യോ... ഫെമിനിചം തൊലിഞ്ഞേ...
@f4fentertainment28011 ай бұрын
Ithpole girls Movie varumbo athinte thazhe varunna comments poyi nokk appo mansilakum.. ee post okke onnum alla enn
@Abhi-lj7xp11 ай бұрын
@@f4fentertainment280ne poyi noki kond iri🤡
@f4fentertainment28011 ай бұрын
@@Abhi-lj7xp entha ammavan athil oru vanam ayirunn alle punda 😂😂
@ajsoeoejdnwiwororfjnfjdoajajss11 ай бұрын
@@f4fentertainment280 ഇതെന്ത് വാണ പടം nn ഉള്ള കമന്റ് ആയിരിക്കും
@zubayda_maryam11 ай бұрын
മഞ്ഞുമ്മൽ "പെൺകുട്ടി " ആണ് കുഴിയിൽ വീണതെങ്കിൽ കൊടൈക്കനാൽ ഉള്ള സകല ആണുങ്ങളും ഇറങ്ങി രക്ഷപ്പെടുത്തിയേനെ.. കൂട്ടുകാരിക്ക് ഇറങ്ങേണ്ടി വരില്ല, പിന്നെ സിനിമയും ആക്കാൻ പറ്റില്ല.
@hazan_zakir11 ай бұрын
അതിനുള്ള സാധ്യത തള്ളികളയാൻ പറ്റില്ല 😂😂
@rameesramees478911 ай бұрын
😂😂😂
@Noufal__Kn11 ай бұрын
True😂😂
@NeymarNaymar-r6o11 ай бұрын
Ijjadi😂🔥
@googleaccount06511 ай бұрын
😂😂
@pillarsofstrength11 ай бұрын
Manjummal Boys film get disturbed by Feminists...
@1239-p1k11 ай бұрын
ഈ വക toxic ഫെമിനിസ്റ്റുകളെ സമൂഹം ഒറ്റപ്പെടുത്തണം...
@1239-p1k11 ай бұрын
Toxic Feminichees should be boycotted
@googleaccount06511 ай бұрын
B 32 മുതൽ 44 വരെ ഒരു പെമിനിസ്റ്റ് movie ആണ്
@LORD_PSY11 ай бұрын
Manjummel Girls ☕😂 Manjummel Boys 🗿
@anonymouspersonbehind535411 ай бұрын
🖕misogyny is not cool
@roshan507811 ай бұрын
Oh school vittu chekkan vannu
@trilliondreams904811 ай бұрын
You 🤡
@jayjinx259111 ай бұрын
Actress Parvathy n feminichi gang 😂😂😂 manjummel girls 😏🤣🤣
@democraticthinker-Erk11 ай бұрын
vitil amma undo..
@sudheesh911411 ай бұрын
എടി നീ ഇറങ്ങുവോ എന്റെ മേക്കപ്പ് പോകും 😂
@Hanbeee34511 ай бұрын
Ashooo😂😂😂😂ath polich .(.makeup idathe girls um undttoo😌)
@TONY_444411 ай бұрын
😂😂😂
@kdiyan_mammu11 ай бұрын
ഒരു കുട എടുത്തൊ വെള്ളം തെറിക്കും😅
@malludr876111 ай бұрын
അണ്ണാ Time travel ചെയ്ത് വേഗം കുറച്ചു girls നെ guna കേവ് ലേക്ക് അയക്ക്... അല്ലെങ്കിൽ ഇവിടെ കത്തും...🔥
@bindusaji218811 ай бұрын
😂😂
@dooooooommm11 ай бұрын
കുട്ടേട്ടാ.... ❌ കുട്ടിയേച്ചി...✅😂
@aswin-t4411 ай бұрын
Ayyo😂😂😆
@voiceoffaceless937611 ай бұрын
😂😂😂സീൻ 🤣🤣e
@AthulMK1011 ай бұрын
kutthichi✅
@jintashintu553411 ай бұрын
😂
@sethuraman311 ай бұрын
No കുട്ടിയമ്മ
@BrushCuttingKerala10 ай бұрын
Prapti Elizabeth❌ jealous pennumbilla✅
@muhammedhaji979911 ай бұрын
ഡെവിൾസ് കിച്ചനിലെ ഡെവിൽ പരദൂഷണം കേട്ടിട്ട് ഇറങ്ങി ഓടും 😂😂😂
@NINU..SHAIJU69511 ай бұрын
ഞാനും സ്ത്രീ ആണ് എന്നാലും എനിക്ക് ആപത്തിൽ സഹായിക്കുന്നത് boys😘തന്നെ ആണ് sure... ഇത് പോലെ എന്റെ കൂടെ കുഴിയിൽ ചാടാൻ സ്ത്രീ സുഹൃത്തുക്കൾ തൈയ്യറവില്ല
@noushalmohamed93711 ай бұрын
ഇതുപോലുള്ള ആൾക്കാരെയാണ് ആദ്യം ആ കുഴിയിൽ( guna cave) കൊണ്ട് ഇടേണ്ടത്.....
@girisankar00711 ай бұрын
ഇതിന് മുന്നേ വന്ന survival thriller മാളൂട്ടി പെൺകുട്ടി ആണ്. അല്ലാതെ ഇതിനൊക്കെ എന്ത് മറുപടി പറയാൻ ആണ്.
@iamthevengeance476611 ай бұрын
Women ☕️❌️ feminist ☕️✅️
@storyteller-p9u11 ай бұрын
അങ്ങോട്ടും ഇങ്ങോട്ടും oru ആത്മാർത്ഥതയും ഇല്ലാത്ത ഫ്രണ്ട്ഷിപ്പ് ആണ് പെണ്ണുങ്ങളുടേത് അത് കൊണ്ട് തന്നെ കൂട്ടത്തിലെ ഒരാൾ കുഴിയിൽ വീണാൽ തല കറങ്ങി വീഴുന്നതും അത് കഴിഞ്ഞിട്ട് നാട്ടിൽ ഞങ്ങടെ കണ്മുന്നിൽ നിന്നാണ് വീണത് എന്നൊക്കെ പറഞ്ഞു നടക്കുന്നതല്ലാതെ ഒരിക്കലും ഇറങ്ങി രക്ഷിക്കില്ല 100% ഉറപ്പ് 😂😂😂
@gsg948111 ай бұрын
She told ... She doesn't want to talk about the sexual assault.... But publicly released that there is a sexual assault.... She told WhatsApp messages exsist... How is WhatsApp messages, Sexual Assault??
@Rantheesy11 ай бұрын
Favorite movie watched in 2024 Dune Anveshippin Manjummel Captain miller Bramayugam Premalu Aattam I like anveshippin more because In every other thriller movies there is some mass bgms intros action sequences and it has evidences falling out of nowhere But anveshippin was realistic and every evidence they found by working and seasrching for it also the timeline was nice
@cineenthusiast123411 ай бұрын
Anveshippin kandethum is a class movie like bramayugam
@jins170311 ай бұрын
ഹെലൻ one of the best survival movie ആണ് 🤗
@SREERAG77711 ай бұрын
ഈ വർഷം കണ്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ട പടം premalu ❤
@ksrtcvlog43711 ай бұрын
Ennike manjummala boys
@Jaaajaaakk11 ай бұрын
@@ksrtcvlog437enik ❌enikke ✅
@അപ്പുകുട്ടൻ-ഖ5മ11 ай бұрын
Kids
@arshgh354311 ай бұрын
Enikki bramayugam ❤️
@Jaaajaaakk11 ай бұрын
@@ksrtcvlog437 enik ❌ enikke ✅
@abhiramidevan732911 ай бұрын
Notebook, Chocolate,Super Sharanya all girl gang movie alle ❤
@thelonewolf881211 ай бұрын
Le kuttetathi : subhashini poyeda ena veetil amma thirakum njan pone..
@dropyworld437511 ай бұрын
😂😂
@Man-bx1pf11 ай бұрын
😂
@RobbieVinceGeorge11 ай бұрын
വർഷങ്ങൾക്ക് മുൻപ് രാക്കിളിപ്പാട്ട് എന്ന ഒരു സിനിമ പണ്ട് വന്നു പൊട്ടി പാളീസായി എന്ന് പറഞ്ഞു കൊടക്ക് ഈ പോസ്റ്റ് മുതലാളിച്ചിക്ക്!!!
@arabellahturner11 ай бұрын
Notebook movie und. Athu hit alle? Athonnum ee fake feminists kaanilla😂
@Sujithav-m5s11 ай бұрын
Ijjathy vana postukal ignore cheythude, 😂
@mushthakali648011 ай бұрын
New model iPhone erakkande annan
@muhdshabeer406411 ай бұрын
@@mushthakali6480😂💯💯
@mahmoodhassan896311 ай бұрын
കുറച്ചു മുന്നേ ഒരു റിപ്പോർട്ടർ സന്തോഷ് ജോർജ് കുളങ്ങരയോട് സഞ്ചാരം എന്ത് കൊണ്ട് പെൺ വോയ്‌സിൽ വരുന്നില്ല എന്ന് ചോദിക്കുന്ന ഒരു റീൽ കണ്ടിരുന്നു, SGK നല്ല കിടിലൻ മറുപടിയും കൊടുത്തിട്ടുണ്ട് 😂😂😂🤭🤭അത് പോലെ തന്നെയാണ് ഇതും 🤭🤭😂
@zeven189211 ай бұрын
എന്താ അണ്ണാ വിഡിയോ ഒക്കെ കുറഞ്ഞല്ലോ..ബിഗ് ബോസിൽ എടുത്തല്ലേ ആശാനേ😁😁..all the best
@Motive_MuD11 ай бұрын
കുട്ടേട്ടാ…vs കുട്ടിമണി ചേച്ചി😂😂🤩
@JOJOPranksters-o6p11 ай бұрын
*why should boys have all the fun🤣?* *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@feinnOG11 ай бұрын
Enthuvadiu avn 3:26 ahn video upload akie😂✅
@ജോൺജാഫർജനാർദ്ദനൻ198711 ай бұрын
അപ്പോ പിന്നെ ഹെലൻ എങ്ങനെ വിജയിച്ചു ചില നാറിയ കുത്തിത്തിരിപ്പ് ടീം ഉണ്ട് സമൂഹത്തിൽ ഭിന്നത ഉണ്ടാകാൻ
@prasoonpm961311 ай бұрын
Bro Full paadaamayirunnu👍🏻🤙🏻
@rasoolyahya11 ай бұрын
സമത്തം എന്ന് പറഞ്ഞു നടന്ന് ഇപ്പൊ വിവേജനം കാണിക്കുന്നദ് എന്തിനാ ഓരോ കുറവും കൊടുത്താലും മനുഷ്യ സഹജം വിഗലാങ്കദാ മനുഷ്യൻ ഉള്ളതാണ് ഉള്ളത് നന്നായി ഉബയോഗിക്ക് 🥰
@rajeshr650711 ай бұрын
*Super Saranya* ladies important movie
@lrmediaproduction729711 ай бұрын
Sai bro njan oru kariyam parajotta Praapthi Elizbath itta comment ahha pullikarikk enthankilum problm undayittundankill ahha timell thanna publicell kondu varandathalla athalla correct….? Allatha oru movie nalla hit ayyie athintta kuda movie ell ulla ellavarayum public nallathu parayuboll ahha time ell enthena ingna oru samsaram kondu varunna …? Maybe avaru parayunna karaiyam correct ayyirekkam whatever enthankilum lifell undayittundankill ahha time thanna purathu kodnu varanam ayyirunnu allatha eppoll alla parayaedathe
@democraticthinker-Erk11 ай бұрын
manjumal boy..is beautiful and real ....your right rani padmini ...., manjumal girl is just a perspective to think ..... pseudo feminism is dangerous thn patriarchy
@potter_h_ead11 ай бұрын
Girls Friendship story ഇല്ലേ 🥴🥴Notebook super ശരണ്യ ഒകെ അന്യ ഭാഷ ചിത്രങ്ങൾ ആണോ
@Aysha-er1kr11 ай бұрын
Notebook was about female friendships ! It’s not like female oriented movies never came
@IndonesianServer-b4w11 ай бұрын
Sis she doesn't give a h*** on female movies she is just promoting 'toxic' feminism and gaining attention
@TrevorPhilips32711 ай бұрын
RaniPadmini was a nice movie ❄️
@nithinkiron446211 ай бұрын
Ohh no the woke feminists are here on International Women's Day. RUN!!!🏃
@karthikanair516210 ай бұрын
Here's my opinion. Even I had a view like this. Why can't Malayalam cinema make an all-female movie like Romanjam or Manjummel Boys? Well, Manjummel Boys as a film is an emotion. It is one of the best theatrical experiences I've had. I know that it's partially possible because the movie lacks sexism and misogyny that is usually seen in all-male films. (Only scene that has sexism is a scene where Sixon's bro asks for "girls" from a guide. But that's because he wanted to chase him away.) 🤷♀️ I believe that an all female movie is still possible. Notebook, Deshadabakilikal, Perumazhakkalam. In Hindi there's Veere di Wedding and Parched. The question on whether it can make 200 crores at BO is still a relevant one because we don't know if the audience will support women the way they support men. But if the content is good, people will watch it. Another proof, Article 370. It has two female leada but made 100 crores at BO and it doesn't have themes like rape and VAW in it. 🤷♀️🤷♀️🤷♀️🤷♀️ Waiting for that movie to come out. There are plenty of real life heroines who deserve their stories. P. S I facepalmed when I saw this poat because obviously chauvinists will shower it with sexist comments like "make up will go" and of course coffee cups.
സത്യം പറയാലോ ഇതൊക്കെ ആ ഇൻസ്റ്റാ പേജിൻറെ റീച്ച് കൂട്ടാനുള്ള വെറും ഒരു അടവ്ആയിമാത്രം കണ്ടാൽ മതി.വെറുതെ ആ പേജിൽ പോയി പൊങ്കാലയിട്ടു റീച്ച് കൂട്ടുന്നതിനു പകരം ആ ഭാഗം തന്നെ മൈൻഡ് ആക്കാതെ നിന്നാൽ പോരെ അല്ല പിന്നെ😂😂
@IndonesianServer-b4w11 ай бұрын
Facts 💯
@being_anson11 ай бұрын
Manjummal Boys♥️
@georgejoseph434111 ай бұрын
അപ്പോ നിങ്ങള് ഈ പ്രാവശ്യത്തെ bigg boss ഇൽ ഇല്ലേ?
@trollenshammi11 ай бұрын
Reel story❌ real story✅
@sa34w11 ай бұрын
Super Sharanya was from Bollywood or what, if women make a compelling movie people are going to watch it but if you can’t at least try to enjoy works of others silently rather than project your insecurities
@cineenthusiast123411 ай бұрын
These are pseudofeminists bruh they need men less world some fools
@1239-p1k11 ай бұрын
ഈ ഫെമിനിച്ചി വർഗീയത അവസാനിപ്പിക്കണം...
@cineenthusiast123411 ай бұрын
These are pseudofeminists bruh, namamlum feminists anu avark thulyathavenammenokke nammakum und ithu extremists anu
@AravindR-fi9cw11 ай бұрын
@@cineenthusiast1234 ithorumathiri mathavishwasikal mathathe nyayeekarikkunna pole und
@mrjoker130311 ай бұрын
Atleast ഒരു പാവാട നക്കുന്ന scene എങ്കിലും വേണമായിരുന്നു. 🌝
@user-hy2tm1dh2e11 ай бұрын
ആകെ 10 followers ഉള്ള ഏതോ ഒരു account ദാരിദ്ര്യം
@HarishKurupnarayana11 ай бұрын
WCC universe 😂😂😂
@ameenudheen66411 ай бұрын
സുഭാഷേ......✖️സുഭാഷിണി... ✅️
@zamba223811 ай бұрын
Feminichi ❌ fundachi ✅
@viswajithkc776011 ай бұрын
😂
@sarcasm.bot66611 ай бұрын
she deleted those recent comments… it was me who argued with her. after that she deleted her comments and ran away….
@themonstergirl650611 ай бұрын
May be she was drunk.. I like her so much.. she is strong enough to speak for the oppressed.. but her particular comment may be came from the alcohol I think .
@jarvis363011 ай бұрын
@@themonstergirl6506she is the same person who body shammed ananth Ambani..
@sarcasm.bot66611 ай бұрын
@@themonstergirl6506 "What if, im drunk and I inadvertently harm someone and subsequently experience sorry for what i done once the effects wear off. thats not an excuse, no justification. Moreover, how can you be sure that she was drunk when she commented? Recall, she's the very individual who recently engaged in body shaming against Anand Ambani. and do u think that she did this also while she was drunk???
@themonstergirl650611 ай бұрын
@@sarcasm.bot666 who is ananth Ambani?!! ☺️ Yeah.. I'm against body shaming though.. those allegations are so immature I think..either she may clarify because only she knows what she had gone through or put her tongue inside..as a social influencer she is responsible for each words..I'm personally contented with her ideologies but this thing is not at all fine.. even if she was drunk( it's my assumption).. no justification for it..
@dim.di.mathaayi11 ай бұрын
Anjali menon is getting ready😌👍
@cineenthusiast123411 ай бұрын
Usthad hotel, banglore days, koode - bark some where else brother - as i didnt watch wonder women iam not commenting on that
Kind of sick of such posts. So much victimhood, its like that they (women) always wants to be pampared and compare themselves to their male counterpart and their experience. Such people neither enjoy life themselves but also won't allow others to have some peace and enjoy life.
@bindusaji218811 ай бұрын
True 😂
@jarvis363011 ай бұрын
എല്ലാം പുരോഗമനത്തിൻ്റെ ഒരു ഇത് ആണല്ലോ...aa ഒരു ഇത് ആലോജിക്കുമ്പോ ഒരു ആശ്വാസം...😌🥹 ഇങ്ങനെ എപ്പഴും പുറോഗമിൽക്കണം... ജയ് സ്ത്രീ ശക്തി... അമ്മേ മഹമായേ... ശാന്തി ക്രിസ്മസ്... എന്നാണല്ലോ...! ന്വോം ധന്യമായി...🥹🥹😢
@Issacpaulmadasseri11 ай бұрын
Prapti Elizabeth alle numma muhesh inte mone body shaming cheythu
@goldenflowerschannel696310 ай бұрын
ഒന്നും ചെയ്യാനില്ല നേരെ individually പേജിലേക്ക് പോവുക പേജ്&കമൻ്റ് റിപ്പോർട്ട് അടിക്കുക.🤬
@SorsTemptas11 ай бұрын
ഇനി അങ്ങനെ നടന്നു എന്ന് തന്നെ വിചാരിക്കുക. എന്തിയെ അന്നേരം issue ആക്കില്ല. പോലീസ് കേസ് കൊടുത്തില്ല. ഇത്രെയും വർഷങ്ങൾ ശേഷം എന്തിനു കൊടുക്കുന്നു. അതിന്റ അർത്ഥം സമ്മതത്തോടെ ആയിരുന്നു എന്നല്ലേ?? പിന്നെ ഇപ്പൊ ഇങ്ങനെ പറയേണ്ട കാര്യം ഉണ്ടോ? സമ്മതം അല്ലാ എങ്കിൽ അന്നേരം പറയാം.
@job313011 ай бұрын
Kusumbbum kunnayimaum 😂 happy woman's day
@bindusaji218811 ай бұрын
Agree
@manasvinambiar263311 ай бұрын
Dear ningade veetile amma ,sister,wife,daughter okke ingane ano vaa torannal ithu matre indavu
@job313011 ай бұрын
savita kanswal ?
@hotkitchen19911 ай бұрын
ടോട്ടൽ 126.60 cr ആയി ലൂസിഫറിനെ കടത്തി ഇനി പുലിമുരുകൻ 2018 ഇനി എമ്പുരാൻ വരണം ഇത് മറികടക്കാൻ
@abhijithsreekuttan483111 ай бұрын
Feminism paranju cinema cheythu marvel cinemasine nashipichu Ini aduthathu Mollywood Women lead rolil ulla orupaad cinemakal varunnund varumpo ivar aarum poyi kaanilla ennittu avishyam illaathe aduthu poyi feminism paranju theri vili kelkunnu 😂😂😂
@SimileLimili11 ай бұрын
Avar udeshichedh "manjummel" incident vech mathram ala...generally girls trip movies aanu. Also she wasnt blaming manjummel but saying others to start consider making.
@josephevin953511 ай бұрын
Ennit venam film potti kulamakan?
@gamingarena306311 ай бұрын
Avrk edukkanonnondel edukkaam allel ingane oru movie aarelum cheyt kaananamennondel atu parayaam Allaathe oru padam irangi atu hit aayi atu kanditt ini atupolathe girls vecholla padam irakkanamenn parayana entinaan aa padam hit aayillaarnel avr ingane parayumaarno Atum oru real life incident She is just generalising all men as predators 😂😂😂
@iamthevengeance476611 ай бұрын
Manjummel girls aannel sad ending aayenne 😂
@shahilshadh11 ай бұрын
mallu ANALyst will do video soon 😂❤
@kdiyan_mammu11 ай бұрын
പാവട നക്കി
@Vinodkumar24A11 ай бұрын
എനിക്ക് അവർ ജനുവിൻ ആണെന്ന് തോന്നുന്നില്ല. ഒന്നുകിൽ വ്യക്തമായി പറയണം. അല്ല, താത്പര്യമില്ലെങ്കിൽ മിണ്ടാതിരിക്കണം. വെറുതെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിനടിയിൽ വന്ന് ഒരുപാട് പേരെ സംശയ നിഴലിലാക്കി അങ്ങും ഇങ്ങും തൊടാതെ കമന്റിട്ടാൽ Just f**k off എന്ന് പറഞ്ഞ് അവഗണിക്കുകയാണ് വേണ്ടത്. പരാതി ഉണ്ടെങ്കിൽ നിയമപരമായ മാർഗ്ഗങ്ങൾ തേടണം.. അതല്ല, അവരെ ഏതെങ്കിലും വ്യക്തി ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ, അതേസമയം നിയമത്തിന്റെ വഴിക്കല്ലാതെ അയാളുടെ തനിനിറം നാട്ടുകാരെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കണമെങ്കിൽ, ആ വ്യക്തിയുടെ/വ്യക്തികളുടെ പേരുകൾ പറഞ്ഞ് പോസ്റ്റ് ഇടണം. ആരോപണം തെറ്റാണെങ്കിൽ ആരോപിതർക്ക് വേണമെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കാമല്ലോ, പേരും നാളുമില്ലാതെ ഇവർ പോസ്റ്റ് ചെയ്ത ഒറ്റലൈൻ ആരോപണം കൊണ്ട് ആരോട് ചെന്ന് ചോദിക്കണമെന്നാണ് ഇവർ പറയുന്നത്??. ചിദംബരത്തോടൊ, ഗണപതിയോടോ, ബേസിലിനോടൊ, സൗബിനോടൊ.. ഒരു മിനിമം കോമൺസെൻസ് എങ്കിലും ഒരു പോസ്റ്റ് ഇടുമ്പോൾ ഉപയോഗിക്കേണ്ടേ?? അനീതി നേരിട്ടെങ്കിൽ/പരാതി ഉള്ള പക്ഷം, ഒന്നുകിൽ പോലീസിലോ കോടതിയിലോ വനിതാ കമ്മീഷനിലോ പരാതി നൽകുക. ഇരയുടെ പേരു വിവരങ്ങൾ രഹസ്യമായി വയ്ക്കപ്പെടും. അതല്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ തന്നെ ആര് ഉപദ്രവിച്ചു എന്ന് വ്യക്തമായി പറയുക. നമ്മുടെ സമൂഹത്തിൽ ഒരുപാട് സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾ നേരിടുന്നുണ്ട് എന്നത് ഒരു യാഥാർഥ്യം തന്നെയാണ്. പലപ്പോഴും തങ്ങൾ പ്രതീക്ഷിക്കാത്ത വശങ്ങളിൽ നിന്ന് പോലും. ചില അവസരങ്ങളിൽ പരാതിപ്പെട്ടലും നീതി കിട്ടാത്ത അവസ്ഥയും ഉണ്ടായേക്കാം. പറയുന്ന വിഷയത്തിന് വ്യക്തത ഉണ്ടെങ്കിൽ നിങ്ങളോടൊപ്പം നിൽക്കാൻ ആളുകൾ ഉണ്ടാവും. നീതി കിട്ടിയില്ല എങ്കിൽ പ്രതികരിക്കാനും. പക്ഷെ അതൊന്നും ഇങ്ങനെ വാലും തലയുമില്ലാത്ത പോസ്റ്റ് ഇടുന്നതിനുള്ള ന്യായീകരണം അല്ല. വ്യക്തത ഇല്ലാത്ത ഇത്തരം പോസ്റ്റുകൾ വെറും അറ്റെൻഷൻ സീകിങ്ങ് ആണെന്ന് കരുതാൻ മാത്രമേ തത്കാലം നിർവ്വാഹമുള്ളൂ.
@baadshah111811 ай бұрын
0.03 ari anante oscar level abhinayem
@Davidwilliamsss11 ай бұрын
Movie direction ആർക്കു വേണമെങ്കിലും ചെയ്തുകൂടെ...
@drarunaj11 ай бұрын
Veenath penn aarunnel എപ്പോഴേ ചത്ത് പോയേനെ...😂😂
@manusabu583911 ай бұрын
Abhimanyu documents miss ayathil news ayi report cheyu Eni a casil use undakila enkilum eni athu pole documents miss akathe erikade
@Parvathits-m3t11 ай бұрын
Angane oru film varanamengil manjummel girls guna kk poyi kuzhiyil veenu rakshich thirichu vannal film irakkikko.😁
ഗേൾസ് ആണെങ്കില് കുഴിയിൽ ഇറങ്ങാൻ കുറേ ആളുകൾ ഉണ്ടാകും. അപോ സിനിമ ആകാൻ പറ്റില്ലല്ലോ. 😂😂
@cineenthusiast123411 ай бұрын
Kore pseudofeminist kal und ee myrukal anu sherikkulla feministukalk vare cheethaperu akkunnathu, super sharanya movieyil enthanu kanikkunnathh pennungal adichu polichu nadakkuvalle, banglore days, koode, angane ethra movies und also in malayalam cinema movies ellam real life inspired anu scriptwriters anubhavicha karyangal anu majority cinemayum so athil ulla character alle kanikkan pattu Forgot rani padmini - a women oriented adventure film - one of my favourites ❤
@floki11810 ай бұрын
ഇതിനെ എല്ലാവരും ഫെമിനിസ്റ്റ് ആയി കാണുന്നവർ അടക്കം അനുകൂലിക്കുന്നുണ്ട്,ആ പോസ്റ്റിന്റെ കോമന്റ് സെക്ഷൻ നോക്കിയാൽ മനസ്സിലാവും 🥴.
They are just afraid that a cinema no longer needs women characters (unwanted)😅maybe they are not longer relevant for a movie 😅😂
@World_around_me11 ай бұрын
Annan on time❤
@Dazstar11 ай бұрын
Audience enna nilak content endh venam enn parayan ulla freedom ellavarkkum ond. Girls life valare kurav cinima kale ollu ath parayunnathil endhan thett. Avar filim ine degrade cheyth onnum samsarichillalo enjoy cheyth ennalle paranje
@IndonesianServer-b4w11 ай бұрын
Sis ith oru real life movie alle ath ithil enthina gender okke nokkane we should watch as it is pinne ee post itta vyakthikk just wanna create a clash between the genders and she has done it in the past.Here she is stating about the "male privilege" anganonum njn ee cinimayil kandilla all i witnessed was the bond between them 😊
@Dazstar11 ай бұрын
@@IndonesianServer-b4w Ingane oru nalla boys life movie varumbo paranjale aalukal sradikku. I am not into gender politics but girls life movies kaanan agraham ond so ennik angane aan ith connect aaye
@gamingwithtitan460611 ай бұрын
Oru 10 like theroo
@prasadkk18511 ай бұрын
11 ആക്കിയിട്ടുണ്ട്
@anshad815011 ай бұрын
12 akkyiundo 😂
@travelkicksmangaloreion96711 ай бұрын
14 aai
@Dark.72411 ай бұрын
Ee post ettt 3 days bro reaction cheydhadh appo innalee karanm days ayi nna adhi kannikunn. Appo bro inn eadh vedio yum eduthttilaa apo bro bigg bossil unddd🫴🏻🙄🙆♂️
@dhanyanm.s393311 ай бұрын
Women ☕😂
@Fit_With_Ayz_Cream11 ай бұрын
Recorded akuo…. BB6 ku poyikaanuo…. Annan ❤
@Eye-of-soul11 ай бұрын
Sree nath bhasi dress illathe kidana pole avalumarum abhinayikumo 😂
@bigbtrolls858311 ай бұрын
😂
@jackskankojam10 ай бұрын
Streekalku cash mudaki padam produce cheyamallo direct cheyamallo...nammude anjaly menon e kondoke direct cheyyichal pore
@ElohimBenYehuda11 ай бұрын
മഞ്ഞുമെൽ girls ആണെങ്കിൽ വീഴുന്ന ആൾ അവിടെ കിടന്ന് മരിക്കും... 🥴 വീട്ടുകാര് ചോദിച്ചാൽ കണ്ടില്ലെന്ന് പറയും 😂😂
@kdiyan_mammu11 ай бұрын
കുറെ കഴപ്പ് ഫെമിനിച്ചിമാരെ ഗുണ കേവിൽ കൊണ്ട് വിടു❤❤❤❤
@Sweetgirl-83211 ай бұрын
എനിക്ക് ഈ pseudo feminist കളുടെ concept മനസിലാവുന്നേയില്ല. എല്ലാത്തിനും ഓരോ ഓരോ ഇതും കൊണ്ട് വരും
@AbbasAnwar-lm1jq11 ай бұрын
Feminichi🌸kalkk oth koodan olla comment🖕 Ee☕ teams kaaranam aanu marvel dc polulla nalla superheroes filims irakunna companies pathnam aai thodangiye oru kazhivumillatha teams aanu act chyunneyum direct chyunneyum chyunne☕💣🌸 kastam💦
@helenJoseph-yy4cu11 ай бұрын
Idk why this much hate, post itta aal movie nne nalonam ishtapettitum, appreciate cheythitum ann post cheythath. Then why getting offended. Idk why u guys are so insecure. Ningal onn alochich nokk why that such movies are not made and why doesnt it happen. Its just put as a ormapeduthal that life is not as good as it is for guys, when it comes to a girl, oru trip povano, female friendships explore cheyano paad ann. Also its for women, avark ithoke kanumbol thonnune karyam parayanum paadile. And of course guys nnu relate cheyan patoola, but kurach empathy, no u just want to make it all about yourself.
@@jusin7218 First of all your comment is so stupid that it doesn't merit any response. What does gender have to do here? You think girls are selfish beings who don't value friendship? Man, here it's about intent. If you care about your friend you do whatever it takes to help them get out of the mess, IT HAS NOTHING TO DO WITH GENDER.
@helenJoseph-yy4cu11 ай бұрын
There is nothing to get rattled when another audience brings out a new perspective to it. The whole point of good Art is to bring out new perspectives and viewpoints. Why are you making it personal? The woman actually said she liked the movie very much in the first place, and she brought in a new perspective - the intersection of gender. An evolved mind would take it in their stride and be open to introspection. If you can't do that and are making it about something else, that is some problem.
@IndonesianServer-b4w11 ай бұрын
Sis have you seen her 4th slide what does she mean by that? If she is complementing the film why she would drag up the "cis-het" male privilege and by speaking of oppression everyone suffers from oppression even the boys .these feminists(toxic) thinks that the earth revolves around the male privilege and as for the movie I don't think everything has to be 'genderized' it's a raw content extracted from the reality let it be as it is.😊
@kdiyan_mammu11 ай бұрын
മഞ്ഞുമ്മൽ ഗേൾസ്🎉🎉 Real story ❌ reel story✅
@rushda05411 ай бұрын
Twist varum thalli ittath manjummal girls aavum 😂❤ but iam a girl😁
@classicfuels11 ай бұрын
കയറിൽ പൊക്കിഎടുക്കുബോൾ നല്ല ഇഴുകിചേരൽ കാണാമായിരുന്നു 😋💦പിന്നെ ആഹ് ഡ്രീം സീൻ
@thaseeem11 ай бұрын
Aa comment itta akkanod para aa cinema undakkumbo Director, producer, music director, camera, stunt angane thudangi taxikkar vare ellam pennungal ayikkotte.
@Welbeeee11 ай бұрын
Manjumal girls indenn thanne vekate apo police karude adi kollumbol peedipichun paranj case kodukum😂
@rayappoii11 ай бұрын
Again when industry is famous, they instantly want control.