എന്റെ അങ്കിൾ ഒരു പെൺ കുഞ്ഞിനെ ദത്ത് എടുത്തിട്ടുണ്ട്. ഞങ്ങളുടെ ഫാമിലിയിൽ എല്ലാരും അവളെ പൊന്നുപോലെയാ നോക്കുന്നെ. അവൾക്കു വേണ്ടി ഓരോന്നു ചെയ്യാൻ ആന്റിമാരോക്കേ മത്സരമാ. ആരും ഇന്നുവരെ അവളോട് ഒരു വേർതിരിവും കാണിച്ചിട്ടില്ല.
@9349995040 Жыл бұрын
❤
@chandana5777 ай бұрын
❤🎉 proud of you are family ❤😊
@_.ashutty._4 ай бұрын
Good family dear❤️❤️❤️god bless ur family❤️💯
@muralibabu29672 жыл бұрын
വിജയൻ ആണത്തമുള്ളവനാണെങ്കിൽ. ഇരങ്ങിപോകുമ്പോൾ ജാണികുട്ടിയെയും വിളിച്ചു നേരെ അമ്മയുടെ അടുത്തേക്ക് പോകുമായിരുന്നു...
@bincyharikumar47352 жыл бұрын
ദത്തെടുക്കുന്ന കുട്ടികളെ സ്വന്തം മക്കളെ പ്പോലെ സ്നേഹിക്കു ന്ന എത്രയോ അമ്മമാർ ലോകത്ത് ഉണ്ട്
@muhamedharis80002 жыл бұрын
Yes
@diyamadhav40422 жыл бұрын
atha
@sanjeevmithra63552 жыл бұрын
No orikalum mattoraluda kunjina swantham pole kanan arkum pattilla nammukal 10 masam nott prasavicha kunjina mathrama agaNa kanan pattu
@AchuJo-s2z Жыл бұрын
Edukunnavarke makkal undayal pinnea 😢
@drisya149 ай бұрын
@@AchuJo-s2zഅതെ 🥲😭
@MujeebMujeeb-t1e4 ай бұрын
ഈ സീരിയൽ കണ്ട് കരഞ്ഞവർ ഉണ്ടോ😢
@bestyaugustine20454 ай бұрын
😢
@Siya_roblox4 ай бұрын
Illa sechiii
@SakudhalaPs4 ай бұрын
കരയുന്നു 😭😭😭😭
@ShabinAp-mg8xw3 ай бұрын
Und
@Ziyaneditz113 ай бұрын
കരയാത്തവരായ ആരും ഉണ്ടാവില്ല
@bangtanboys694 ай бұрын
Dushtan vijaya aa kochine engotenkilum matedo kezhanga
@Amenabivi.o4 ай бұрын
Adhane ee naya adhonum cheyola
@sudhap91352 жыл бұрын
രത്നമ്മ യുടെ കുറവ് കൊണ്ട് കുട്ടികൾ ഉണ്ടാകാത്ത സാഹചര്യത്തില്‍, വിജയൻ വേറെ കല്യാണം കഴിക്കും, ന്നു തോന്നി, അതില്‍ ന്നു പിന്തിരിപ്പിക്കാന്‍ രത്നമ്മ യ്ക്ക്, ജാനിയെ വേണമായിരുന്നു....ആ നന്ദി എങ്കിലും ജാനി യോട് വേണമായിരുന്നു....സ്വന്തം കുട്ടി തന്നെ വേണം ന്നു വാശി പിടിക്കാതെ ജാനി യെ ദത്ത് എടുത്ത് കൂടെ നിന്ന വിജയ ന്റെ നല്ല മനസ്സിനും രത്നമ്മ അല്പം വില കൊടുക്കേണ്ടതാണ്....
@sudhap91352 жыл бұрын
സ്വന്തം മക്കളെപ്പോലെ മറ്റൊരു കുട്ടിയെ സ്നേഹിക്കാൻ ഈ ലോകത്ത് ഒരമ്മയ്ക്കും പറ്റില്ല......എന്നുവച്ച് രത്നമ്മയെപ്പോലെയാവാനും പറ്റില്ല...ഈ ക്രെഡിറ്റ് രത്നമ്മയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്
@shailasmusic38962 жыл бұрын
അങ്ങനെ സ്നേഹിക്കുന്ന അമ്മമ്മാരും ഉണ്ട്...
@sudhap91352 жыл бұрын
@@shailasmusic3896 ഇവിടത്തെ കാര്യം പറഞ്ഞതാ
@shahbana87522 жыл бұрын
Sontham makkale pole kanandda but onadrivakthe iirunoode 😔