മുത്തശ്ശൻ പറഞ്ഞതും ശെരിയാണ്, ജാനിക്കു സന്തോഷിക്കാനുള്ള ഒരവസരവും രത് നമ്മ അനുവദിക്കില്ല നട്ടെല്ലില്ലാത്ത വിജയൻ രത് നമ്മയെ എതിർക്കാതെ അവൾക്കു അനുകൂലമായി പ്രവർത്തിക്കും അതിനു ഒരുപാട് ഉദാഹരണം പറയാൻ ഉണ്ടു പിന്നെ മകൾ മരിച്ചപ്പോൾ കാണാൻ പോകാത്തത് അതിനുള്ള മറുപടി മുത്തശ്ശൻ പറഞ്ഞു കഴിഞ്ഞു, ജാനിയെ കുറിച്ച് അറിയാത്തതു വീട്ടുകാരെ അനുസരിക്കാതെ ഇറങ്ങി പോയ മകളുടെ കുട്ടിയെ സംരെക്ഷിക്കേണ്ടത് അശ്വതിയെ വിളിച്ചു ഇറക്കി കൊണ്ടു പോയവരുടെ കടമ യാണ് (ഗോവിന്ദൻകുട്ടിയുടെ )പിന്നെ നടന്ന ദത്തു നൽകിയത് ഒന്നും മുത്തശ്ശനു അറിയില്ലല്ലോ. അതു കൊണ്ടു മുത്തശ്ശനെ പഴിക്കേണ്ട കാര്യം ഇല്ല എന്നു തോന്നുന്നു.
@shaana7072 Жыл бұрын
27 വയസ്സായി എനിക്ക്... ഈ കാലമത്രെയും കണ്ടതിൽ ഇത്രയേറെ ഇഷ്ടമുള്ള മറ്റൊരു സീരിയലും ഇല്ല... ഓരോ കതപാത്രങ്ങളും ഒന്നിനൊന്നു മെച്ചം... എല്ലാരും ജീവിക്കുകയിരുന്നു.... വിജയരാഖവൻ എന്ന അച്ഛന്റെ നിസ്സഹായത മനസിലാക്കാം.... പക്ഷെ സ്വന്തം കുഞ്ഞ് ജനിച്ചപ്പോൾ ഗോവിന്ദൻകുട്ടിയെ കണ്ടെത്തി ജാനിയെ തിരിച്ചേല്പിക്കാനുള്ള സന്നദ്ധത കാണിക്കാതിരുന്നിടത്താണ് അയാൾ തെറ്റുകാരൻ ആവുന്നത്.....
@Mary-ds4xc8 ай бұрын
ഇതിനേക്കാൾ മെച്ചമായിരുന്നല്ലോ ഭ്രമണം.
@shibinanoushad63814 ай бұрын
അപ്പൊ പിന്നെ കഥ ആരു കൊണ്ട് പോവും 🤪
@preejachandran28502 жыл бұрын
മുത്തച്ഛൻ ഒരു അന്യായവും പറഞ്ഞില്ല എന്നതിന് തെളിവാണ് വസുമത്തിയമ്മയുടെ മൗനം. അല്ലെങ്കിൽ അവർ തർക്കിച്ചില്ലെങ്കിലും ന്യായം പറഞ്ഞേനെ
@jasminazaan34902 жыл бұрын
Ad satyam
@radhikarajan36022 жыл бұрын
അതന്നെ
@ramakrishnan.m.b.smith.79233 ай бұрын
Vasumati also wanted to tell all those things much before .So she didn't speak anything.Atleast vijayan should understands the mis deeds he and his wife does in the past on Jani.Let Retnamma understand Jani is from a grand family.
വിജയന് ഇപ്പൊ കിട്ടിയത് ആവശ്യമായിരുന്നു. അച്ഛൻ എന്ന് പറയുന്നതല്ലാതെ അച്ഛന്റെ കടമ നിർവഹിച്ചിട്ടില്ല. പിള്ളേരെ നോക്കാൻ ജാനിയുടെ 1 വർഷത്തെ പഠിത്തം നിർത്തി വെപ്പിച്ചപ്പോ മൗന സമ്മതം കൊടുത്ത ആളാ. ഇപ്പൊ കിട്ടിയത് കുറഞ്ഞു പോയി.,
@sreedharannairp74558 ай бұрын
അച്ഛൻ അതു നിന്റെ അച്ഛൻ ഒന്നും അല്ല, സ്വന്തം കാര്യാ സാധ്യത്തിന് വേണ്ടി മാത്രം ആണു അയാൾ നിന്റെ അച്ഛൻ ആയതു, ശെരിക്കുള്ള അച്ഛൻ ആയിരുന്നെങ്കിൽ സ്വന്തം മകളെ സ്കൂളിൽ പോലും അയക്കാതെ വല്ലവരുടെയും വീഴ്പ്പു അലക്കാനും, പുല്ലു അരിയാനും, കാലിയെ തീറ്റാനും, തൊഴുത്തിൽ വൃത്തിയാക്കാനും, അച്ഛമ്മ വീണപ്പോൾ അവർക്കു മക്കളും മരുമക്കളും, കൊച്ചു മക്കളും ഉണ്ടായിട്ടും ഈ കുഞ്ഞിനെ വിട്ടു നൽകാനും, താഹസിൽ ദാർ പദവിയിൽ നിന്നും സസ്പെന്ഷൻ ആയപ്പോൾ ജോലി തിരികെ കിട്ടാൻ വേണ്ടി അവളെ വിട്ടു നൽകിയതും ഒക്കെ സ്വന്തം മകളായിരുന്നേങ്കി ൽ ഇങ്ങനെ വല്ലവന്റെയും വീട്ടിൽ പ്രസവ ശുശ്രുഷക് വിട്ടു കൊടുക്കുമോ, അപ്പോൾ അയാൾ ജാനിയുടെ അച്ഛൻ ആയിരുന്നില്ല രത് നമ്മയുടെ അനുസരണയുള്ള ഭർത്താവ് മാത്രമായിരുന്നു. പണിക്കർ പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ്.
@sandhyabala53444 ай бұрын
Exactly 👍
@EshalMaryam3 ай бұрын
Right
@sankarie36873 ай бұрын
അതെ നേര്
@elcil.14842 жыл бұрын
വിജയൻ ഒത്തിരി പറയുന്നുണ്ട്, എന്തു കൊണ്ട് രത്നമ്മയെ തിരുത്തിയില്ല, എന്തിന് രത്നമ്മയുടെ അടിമയായി വിജയൻ ജീവിക്കുന്നു? 21 വർഷം ജാനിക്കുട്ടിയെ രത്നമ്മ ചൂഷണം ചെയ്തപ്പോൾ, വിജയൻ എന്തുകൊണ്ട് ജാനിക്കുട്ടിയെ രക്ഷിച്ചില്ല?
@Lakshmi-dn1yi2 жыл бұрын
മനോജേട്ടൻ എപ്പോൾ അച്ഛൻ ആയാലും. അത് ശെരിക്കും ഉള്ള അച്ഛൻ ആണെന്നെ തോന്നൂ
വിജയൻ തെറ്റുകാരൻ തന്നെയാ....പക്ഷേ അത് ചോദ്യം ചെയ്യാനുള്ള അവകാശം ,ഗോവിന്ദൻകുട്ടിക്ക് മാത്രാ.....
@kalavathikallankudlu4240 Жыл бұрын
Yes
@subbaiyansirumugai7256 Жыл бұрын
Iì
@akkammajosephjoseph4906 Жыл бұрын
Rf no
@AmmuSree-mq9ff Жыл бұрын
💯
@sulaimanksulaiman9280 Жыл бұрын
W
@soyamuhammed33733 ай бұрын
നിന്നെ മകളെ പോലെ കരുതുന്നുവെങ്കിൽ നിന്നോട് സ്നേഹമുണ്ടെങ്കിൽ അയാളിനിയും വരും 👍🏼👍🏼
@Kantheesh3 ай бұрын
Anyone in oct 2024🙌
@ShazaFathima-r5h3 ай бұрын
Yes
@alhaadi68673 ай бұрын
❤
@sajijojo95873 ай бұрын
Yes
@Sabitha-t5o2 ай бұрын
Yes
@ReemaKp-ym5li2 ай бұрын
❤
@isha16028 жыл бұрын
മുത്തച്ഛാ കൊഞ്ചു തുള്ളിയാൽ മുട്ടോളം പിന്നെ ചട്ടിയിലാ.... അതുകൊണ്ട് പേടിയുണ്ട് കാരണം....... ഗോവിന്ദൻകുട്ടിയുടെ അഭിനയം തകര്‍ത്തു പക്ഷേ ആയുസ്സ് ഇല്ലായിരുന്നു അതുപോലെ മുത്തച്ഛനും തകര്‍ക്കുന്നു ചെറിയ ഒരു അങ്കലാപ്പ് ഇല്ലാതില്ല
@sudhap91353 жыл бұрын
മുത്തച്ഛൻ ചോദിച്ചതും പറഞ്ഞതുമെല്ലാം ന്യായം.....but വിജയൻ ,ഒടുവിൽ ചോദിച്ചതും ന്യായമാണ്....ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു...മകൾ മരിച്ചപ്പോൾ ,മകളുടെ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്ന് അറിയായിരുനന്നില്ലേ ന്ന് .... അപ്പോൾ മുത്തച്ഛൻ പറഞ്ഞു, " അതൊന്നും എന്റെ ചുമതല അല്ലാന്ന്" ജാനിമോൾ ,കൈക്കുഞ്ഞായിരുന്നപ്പോൾ ,ഇല്ലാത്ത ചുമതല ഇപ്പോൾ...അന്ന് ഈ പറഞ്ഞ ചുമതല ഏറ്റെടുത്തിരുന്നെങ്കിൽ ,ജാനിമോൾക്ക് ദത്തുപുത്രി ആവേണ്ടി വരില്ലായിരുന്നല്ലോ....അപ്പോൾ ,ജാനി ക്കുണ്ടായ കഷ്ടപ്പാടുകൾക്കൊക്കെ മുത്തച്ഛനും കാരണമാണ്..മുത്തച്ഛന് ജാനിയോടുള്ള ബന്ധമൊന്നും, വിജയനില്ലല്ലോ..., അച്ഛമ്മ പറഞ്ഞതിലും കാര്യമുണ്ട്...വിജയൻ ദത്തെടുത്തപ്പോൾ ,ഇനി ഗോവിന്ദൻ കുട്ടീന്റെ ,ആവശ്യം വരില്ലെന്നാ കരുതിയത്...സ്വന്തം അച്ഛൻ കൂട്ടിക്കൊണ്ടുപോയപ്പോൾ ഇനി വിജയന്റെ ആവശ്യമില്ല ന്ന് കരുതി...എന്നിട്ട് ആവശ്യം വന്നില്ലേ....ബാലകൃഷ്ണ പണിക്കർക്ക് ഒരു അഹങ്കാരമുണ്ട്, എന്നും ഇങ്ങനെ നടക്കും ന്ന്...എന്നിട്ട് വീണുപോയില്ലേ......ആ നേരത്ത് ജാനിയെ സംരക്ഷിക്കാൻ അയാൾക്ക് കഴിഞ്ഞോ...എത്ര വലിയ അപകടം വന്നു? മധുവങ്കിൾ വന്നതുകൊണ്ടല്ലേ രക്ഷപ്പെട്ടത്....
No. Govindan kutty was alive. Ayal kodukkillarunnu. And parents ullappo mattoralk avakashamilla. Govindan kutty died an year ago... So she is an orphan. Do grandfather took her and, now only he is her legal guardian. adopted parents abused and exploited her. Vijayande Amma is true and she is responsible in a way. Ennalum blood is thicker and legally responsible
@ramkrishnamangalath29978 ай бұрын
When Janis mother expired,govindankutty was alive.He was capable of protecting janki.After the death of govindankutty Jani become an orphan.Thr situation at vijayans house was not good for living,it was aware by every one including achamma.Achamma had enough wealth ,but she continue to speak, didn't protect Janaki,Immediately on passing +2 ,jani could have lifted by achamma for her higher studies Vijayan would have supported on later date.,
ജാനിക്കുട്ടി നേരിട്ട എല്ലാദുരിതങ്ങൾക്കും കാരണം രത്നമ്മയെന്ന ആ ദുർഭൂതമാണ് . ശരിയല്ലേ
@Golden4309Ай бұрын
രത്നമ്മ അല്ല യഥാർത്ഥത്തിൽ കരുനാഗപ്പള്ളി സരസമ്മയാണ് എല്ലാത്തിന്റെയും ആണി. രത്നമ്മയെ പോലും പറഞ്ഞ് തിരിപ്പിച്ചത് സരസമ്മ എന്ന ജന്തു ആണ്
@satheeshkuttan5215 жыл бұрын
നവംബർ 2019 ഇതു കാണുന്നുണ്ടോ ആരെങ്കിലും?
@abdullac204 жыл бұрын
നവംബർ 2020 ഇതു കാണുന്നുണ്ടോ ആരെങ്കിലും
@meee20234 жыл бұрын
2020 ഇൽ und
@shahanajasik27734 жыл бұрын
2020
@shibyjoseph95242 жыл бұрын
2022😄
@vinithavavachi73692 жыл бұрын
2022 may
@ashadev31994 жыл бұрын
Vijayaragavan deserved for this...whatever the grandfather said was true...
@tessygeorge56974 жыл бұрын
Andrew
@georgemaria-cn5ww Жыл бұрын
This is very true prevailing in the contemporary society.
@farsanazdiarys82754 жыл бұрын
Lock downil kanunnavar undo pls like
@vatsalamenon41493 жыл бұрын
Grandfather is acting really great.
@suniliju59122 жыл бұрын
അച്ചനും മരിച്ചുപോയപ്പോൾ മാത്രമാണ് മുത്തച്ഛൻ അറിഞ്ഞതും ജാനിയേ വീട്ടിൽ കൊണ്ടുവന്നതും.മുത്തച്ഛൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല.മുത്തച്ഛൻ ചോദിക്കേണ്ട കാര്യങ്ങൾ തന്നെയാണ് വിജയനോട് ചോദിച്ചത്
@suniliju59122 жыл бұрын
Femina hamda@ Femina താങ്കൾ വിവാഹിതയാണോ മക്കൾ ഉണ്ടൊ എന്ന് എനിക്ക് അറിയില്ല.പക്ഷേ ഞാൻ വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ്.എല്ലാ മാതാപിതാക്കളും അവരുടെ മക്കളെ ഒരുപാട് പ്രതീക്ഷയൊടെ ആണ് വളർത്തുന്നത്.പെട്ടെന്ന് ഒരു ദിവസം ഈ മക്കളിൽ ആരെങ്കിലും ഒരാൾ പ്രതീക്ഷകൾ തെറ്റിച്ചു ഒരാളുടെ കൂടെ ഇറങ്ങി പോയാൽ മാതാപിതാക്കൾ എന്തു ചെയ്യും?മാതേപിതാക്കൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു ബന്ധമാകാം.ആത്രയും നാളും വളർത്തിയ മാതാപിതാക്കളെ കളഞ്ഞിട്ട് ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ പോകുന്നത് എന്ന് ഓർക്കണം.ഇവനെ പറ്റി എന്തെങ്കിലും അറിയാമൊ? പ്രണയം തലയ്ക്കു പിടിച്ചു നടക്കുമ്പോൾ ഇവന്റെ negative കാരൃങ്ങൾ ഒന്നും നോക്കില്ല.ഒരു ഒളിച്ചോട്ടവും കല്യാണവും കഴിഞ്ഞിട്ടാണ് negative കാരൃങ്ങൾ മനസ്സിലാക്കുന്നത്.പിന്നെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? അന്നേരം മാതാപിതാക്കളെ ഓർക്കുന്നത്.ഇതിൽ തിരികെ വീട്ടിൽ കയറ്റുന്നവരും, പ്രണയം അറിഞ്ഞ് കല്യാണം നടത്തിക്കൊടുക്കുന്ന മാതാപിതാക്കളും ഉണ്ട്.അത് rare ആണ്.ഈ സിരിയലിൽ ആ മുത്തച്ഛൻ ജാനീടെ അച്ഛനും മരിച്ചു കഴിഞ്ഞ് ജാനീ ആരൊരും ഇല്ലാതെയാണ് കഴിയുന്നത് എന്നറിഞ്ഞപ്പോൾ വീട്ടിൽ കോണ്ടു വന്നു സംരക്ഷിക്കുന്നു.എന്റെ മക്കൾ കോച്ചുകുട്ടികൾ ആണ്.അവര് ആരെങ്കിലും ഇങ്ങനെ കാണിച്ചാൽ ഞാൻ ഒരിക്കലും മക്കളോട് ക്ഷമിക്കില്ല.സിരീയലിൽ മുത്തച്ഛൻ ജാനീയെ കോണ്ടു വന്നു.പക്ഷേ ഞാൻ അങ്ങനെ ചെയ്യില്ല.എനിക്ക് എന്റെ മാതാപിതാക്കൾ വരും വരാഴികൾ പറഞ്ഞു മനസ്സിലാക്കി തന്നു വളർത്തിയതു പോലെ എന്റെ മക്കളെയും ഞാൻ പറഞ്ഞു മനസ്സിലാക്കി വളർത്തും.അന്നേരം എനിക്കൊ എന്റെ മക്കൾക്കൊ ഇങ്ങനെ ഒരു സാഹചര്യം വരില്ല.മുത്തച്ഛൻ പറഞ്ഞത് വിജയൻ അർഹിക്കുന്നു.കാരണം അനാഥാലയത്തിൽ നിന്ന് ഒരു കുട്ടിയെ ദത്ത് എടുക്കണമെങ്കിൽ ആദ്യം വേണ്ടത് മക്കൾ ഒരിക്കലും ഉണ്ടാകില്ല എന്ന തെളിവ് കൊടുക്കണം.ദത്ത് എടുക്കാനുള്ള കുട്ടിയുടെ പേരിൽ ഏതാണ്ട് ഒരു 30 lakhs f.d.ഇടണം.കുട്ടിയുടെ പേരിൽ വീടും സ്ഥലവും തീരാധാരം എഴുതി register ചെയ്തു കൊടുക്കണം.ഇതിനെല്ലാം ശേഷമാണ് കുട്ടിയെ ദത്ത് നല്കുന്നത്.f.d ഉം, വീടും സ്ഥലവും എഴുതിപ്പിക്കുന്നത് എന്നു ചോദിച്ചാൽ ദത്ത് എടുക്കുന്ന ദമ്പതികൾക്ക് ദത്ത് എടുത്തതിനു ശേഷമാണ് കുട്ടികൾ ഉണ്ടാകുന്നത് എങ്കിൽ ദത്ത് എടുത്ത് കുട്ടിയെ ഉപേക്ഷിക്കാൻ സാധ്യത ഉണ്ട്. ഒരു കുട്ടിയെ ദത്ത് നല്കുന്നത് ആ കുട്ടിയുടെ ജീവിതം നല്ലതാകാൻ വേണ്ടിയാണ്.അനാഥാലയത്തിൽ നിന്ന് ദത്ത് എടുത്തുന്നു കരുതി എല്ലാം കഴിഞ്ഞു എന്നു വിചാരിക്കരുത്.ദത്ത് എടുത്തവർ കുട്ടിയെ നല്ലതായിട്ടാണൊ നോക്കുന്നത് എന്ന് വന്ന് enquiry ചെയ്യും.ദത്ത് എടുത്തോണ്ട് പോകാത്ത കുട്ടികളെ പഠിപ്പിക്കുവാൻ കഴിയുന്നിടത്തോളം പഠിപ്പിക്കും.കുറഞ്ഞപക്ഷം ഒരു ജോലിയ്ക്ക് വേണ്ടിയുള്ള തൊഴിൽ പഠിപ്പിച്ച് കല്യാണം ആലോചിച്ച് അത്യാവശ്യം വേണ്ടത് ഒക്കെ കൊടുത്തു കല്യാണം അനാഥാലയംകാര് നടത്തിയാലും അവര് ആൺകുട്ടികളുടെയും പെൺകുട്ടിയുടെയും കാര്യം അന്വേഷിച്ചു report കൊടുക്കും എന്നാണ് കേട്ടിട്ടുള്ളത്.ഇങ്ങനെ നിയമങ്ങൾ ഉള്ളപ്പോൾ ഈ സീരിയലിൽ വിജയൻ ബന്ധുന്റെ കുട്ടിയെ നല്ലതായിട്ട് നോക്കാം എന്നു പറഞ്ഞു മേടിച്ചിട്ട് സ്വന്തമായിട്ട് കുട്ടി ഉണ്ടായപ്പോൾ നോക്കിയില്ലന്നു മാത്രമല്ല ജാനകിയെ മനുഷ്യകുഞ്ഞ് എന്ന പരിഗണന പോലും നല്കിയില്ല.പോട്ടെ plus 2 ന് എല്ലാ വിഷയങ്ങൾക്കും A+ മേടിച്ച കുട്ടിയെ തുടർന്ന് പഠിപ്പിച്ചില്ലന്ന് മാത്രമല്ല സ്വർണ്ണവും സ്ത്രീധനവും ഒന്നും വേണ്ട ജാനകിയെ മാത്രം കല്യാണം കഴിപ്പിച്ചു തന്നാൽ മതി എന്നു പറഞ്ഞു വന്നവർക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കാതെ ജാനീ കാൽച്ചുവട്ടിൽ കിടക്കുന്നതിന് വേണ്ടി മറ്റുള്ളവർക്ക് വേല ചെയ്യാൻ പറഞ്ഞു വിട്ടു.വിജയൻ ജാനകിയെ മകളായിട്ടു തന്നെയാണ് കാണുന്നത്.പക്ഷേ ഭാര്യയെയും അമ്മായിയമ്മയെയും പേടിയാണ്.അതുകൊണ്ട് അവർക്ക് കൂട്ടു നില്ക്കുന്നത് ന്യായമായിരുന്നോ? "ദാഹിക്കുമ്പോൾ ആണ് വെള്ളം കൊടുക്കേണ്ടത്.ചത്തിട്ടല്ല"!ജാനീകുട്ടിടെ കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയതു കൊണ്ടാണ് മുത്തച്ഛൻ വിജയനൊട് വരണ്ടാന്ന് പറഞ്ഞത്.അത് കേൾക്കാൻ വിജയൻ അർഹൻ തന്നെയാണ്.ഒരു ഉദാഹരണത്തിന് ഈ സീരിയലിൽ ഉള്ള കാര്യങ്ങളാണ് Femina ടെ ജീവിതത്തിൽ സംഭവിക്കുന്നതെങ്കിൽ Femina അത് accept ചെയ്യുമോ?
@rasaqp96182 жыл бұрын
ആളെ മനസ്സിലായപ്പോൾതന്നെ ഇരിക്കാൻ പറയണമായിരുന്നു. അതിന് ശേഷമായിരുന്നു സംസാരിക്കേണ്ടത്. ജാനിമോളുടെ ആസ്പത്റിയിലെ അവസ്ഥ വിജയന് ശരിക്കും മനസ്സിലായിട്ടില്ലല്ലോ അറിഞ്ഞ ഉടനെ ഓടിയെത്തിയില്ലേ.
@rasaqp-ko9cu6 ай бұрын
എന്ത്തന്നെയായാലും പണിക്കർ ദൂരെദിക്കിൽനിന്നും യാത്രചെയ്ത് വന്നവരോട് ആദിത്യമര്യാദ കാണിച്ചില്ല, അവരെ ഇരുത്തി അവർക്ക് പറയാനുള്ളത് കേട്ടശേഷമായിരുന്നു പ്രസംഗം തുടങ്ങേണ്ടത്. പിന്നെ സ്വന്തം വീട്ടിൽ ഇനി വരരുതെന്ന് ആഹ്വാനം ചെയ്ത വീട്ടുടമയോട് ഞങ്ങൾ ഇനിയുവരുമെന്ന് പറയുന്നത് ധിക്കാരമല്ലേ അത് മാന്യതയുള്ളവർ പറയുകയില്ല പണിക്കറേ പാളിപ്പോയി , അമ്മ പറയുമായിരുന്നു വിജയൻ തടഞ്ഞത്കൊണ്ടാണ്.
@joonuparvanammedia74612 жыл бұрын
രത്നമ്മയുടെ ചീത്ത, ദിവസവും കേൾക്കുന്ന വിജയനിതൊക്കെ എന്ത്
@maryjeny80924 ай бұрын
😂😂
@EshalMaryam3 ай бұрын
😂😂😂
@aswathyachu53163 ай бұрын
😂
@anuvarun25672 жыл бұрын
ഈ കുട്ടിയുടെ ഈ അവസ്ഥ ക്കു കാരണം വിജയൻ മാത്രം ആണ്
@suhararani86503 жыл бұрын
Annalum balan panikar pande janiye nookirunnagill ee oru gedy varilla ayirunnu. Eniki aganaya tonunnad Ee abi prayam ullavar tazhe like adi
@sreedharannairp7455 Жыл бұрын
എന്റെ മോളെ പോലെ എന്നു പറയാൻ അല്ലാതെ മകൾ ആണെന്നു പറയാൻ ഉള്ള ആർജവം ഇപ്പോഴും ഇല്ല, ജാനി അച്ഛ എന്നു വിളിക്കുന്നതല്ലാതെ നീ അവളുടെ അച്ഛൻ ആകാൻ വാഴ പിണ്ടി നട്ടെല്ലുള്ള നിനക്കു നിന്റെ ഭാര്യയുടെ അനുവാദം വേണ്ടേ.
@sajidshabana33273 ай бұрын
Ee കിളവൻ മോതിയുടെ ഫേസ് കട്ട് ind😄
@FathimafinusFathimafinus3 ай бұрын
😹😁😊
@shahanafathima7352 ай бұрын
😂😅
@sudhap91353 жыл бұрын
വിജയന്റെ ഭാഗത്ത് നിന്ന് ,കുറെ തെറ്റുകൾ വന്നിട്ടുണ്ട്...പക്ഷേ ,അത് ചോദ്യം ചെയ്യാനുള്ള വകുപ്പ് മുത്തശ്ശനില്ല ,കാരണം ,ഇത്രേം കാലം അവഗണിച്ചു...മകൾ ചെയ്ത തെറ്റിന് കൊച്ചുമോളെ ,ശിക്ഷിക്കേണ്ട കാര്യമെന്താ ,എന്ന ന്യായം ,ജാനി കുഞ്ഞായിരുന്നപ്പോഴും പ്രസക്തമാണ്...ആദ്യം, സ്വന്തം മുത്തശ്ശനും ,പിന്നീട് സ്വന്തം അമ്മാവൻമാരും കൂടി ചെയ്തത്ര ദ്രോഹത്തിന്റെ പകുതി പോലും ,ആരുമല്ലാത്ത വിജയൻ ചെയ്തിട്ടുമില്ല...20 വർഷം കഴിഞ്ഞ് ,വേറൊരാൾ പറഞ്ഞു കേട്ട് ജാനിയെ കാണാൻ വന്ന പണിക്കർക്ക് ,2 ആഴ്ച ആയി ,അന്വേഷിച്ചിട്ടും വിവരം കിട്ടാതെ ,തപ്പി പിടിച്ച് ഇവിടം വരെ വന്ന വിജയനെ കുറ്റപ്പെടുത്താൻ യാതൊരു അവകാശവുമില്ല...എന്നും ചിരഞ്ജീവിയായിരിക്കുമെന്നും ആരോഗ്യവാനായിരിക്കുമെന്നുമുള്ള അഹങ്കാരമുണ്ട് പണിക്കർക്ക്...എന്നിട്ട് ,വീണപ്പോൾ കണ്ടില്ലേ ,സ്വന്തം മക്കൾ ,കൊച്ചുമോളെ കൂട്ടിക്കൊടുക്കാൻ വരെ നോക്കി...പണിക്കർ അത് അറിഞ്ഞു പോലുമില്ല....അപ്പോഴും ,അത് അറിഞ്ഞിരുന്നെങ്കിൽ ,ഈ വിജയൻ ഓടിവന്ന് രക്ഷിച്ചേനെ...അങ്ങനെ ജാനിയെ രക്ഷിക്കാൻ കാളിയാമ്പുഴ പോയിട്ടുമുണ്ട്...എങ്ങനെ നോക്കിയാലും ,പണിക്കർ വിജയനെ കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ല.
@aboosufiyanaboosufiyan42302 жыл бұрын
കറക്റ്റ്
@minhaminnu80772 жыл бұрын
Um um ok ibm vk om l
@ambilysubhash8142 жыл бұрын
മുത്തച്ഛൻ പറഞ്ഞതിൽ ന്യായമായ കാരണങ്ങൾ ഉണ്ട്, വിജയൻ ഒത്തിരി കോന്തൻ ആയിട്ടുണ്ട്
@vishnuks5263Ай бұрын
മകൾ ഒളിച്ചോടി ഗോവിന്ദൻകുട്ടിയുടെ പോലീസ് ശേഷം അവളെപ്പറ്റി അന്വേഷിച്ചിട്ട് പോലുമില്ല മകൾ തെറ്റ് ചെയ്തു എന്ന് അവർ ഇപ്പോഴും വിശ്വസിക്കുന്നു അതിൽ യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ല എന്ന് മുത്തച്ഛൻ പറയുന്നുണ്ട്, അവർക്ക് അങ്ങനെ ഒരു മകൾ ജനിച്ചതുപോലും ഇവർക്ക് അറിയില്ല , അശ്വതിയുടെ കൂട്ടുകാരി ആ ടീച്ചർ പറഞ്ഞത് ശേഷമാണ് ഈ പുള്ളിക്കാരൻ അറിയുന്നത്
@thoolikathoolika93915 жыл бұрын
വിജയനെ ഇങ്ങനെ അപമാനിക്കേണ്ടായിരുന്നൂ...
@ajeeshmamparampilkottayam24074 жыл бұрын
വേണം കുറച്ചു പൈസ കൊടുത്തു സന്തോഷിക്കേണ്ട അദ്ദേഹം ചെയ്യണ്ട കടമകൾ നിസാരകാരണങ്ങൾ പറഞ്ഞു ചെയ്‌തില്ല, പിന്നെ സ്നേഹം ഉണ്ടങ്കിൽ ഇനിയും ജാനിയെ കാണാൻ വരും
@elcil.14844 жыл бұрын
വിജയൻ, രത്മയെ പേടിച്ച് നട്ടെല്ലില്ലാത്തവൻ ആയി, ആറാമത്തെ വയസ്സു മുതൽ അടിമപണി ചെയ്യിച്ചു, ചെറിയ കുട്ടിയെകൊണ്ട് ആ വീട്ടുകാരുടെ മുഴുവൻ തുണികൾ നനപ്പിച്ചു.
@shibikp90084 жыл бұрын
Athe kurachu over aayi
@Ma-yh2xu3 жыл бұрын
ഇത്രയെങ്കിലും അപമാനിച്ചില്ലേൽ ഈ സീരിയലിന് അതൊരു വല്ലാത്ത പോരായ്‌മയായേനെ
@Ma-yh2xu3 жыл бұрын
കുഞ്ഞുനാൾ മുതൽ അവൾ കഷ്ടപ്പെടുന്നത് നേരിൽ കാണുകയും അറിയുകയും ചെയ്തിരുന്ന ആളാണ് അദ്ദേഹം.വിദ്യാഭ്യാസം കൊണ്ട് മാത്രേ അവൾ രക്ഷപ്പെടൂ എന്ന് ഏറ്റവും കൂടുതൽ അദ്ദേഹത്തിന് അറിയാമായിരുന്നു..എന്നിട്ടും ഫുൾ A+ കിട്ടിയിട്ടും പ്ലസ്ടു കഴിഞ്ഞു അവളെ പഠിക്കാൻ അനുവദിച്ചില്ല..Sslc കഴിഞ്ഞപ്പോൾ തന്നെ രത്നമ്മയെ പേടിച്ചു ജാനിയുടെ പഠിത്തം നിൽക്കുമായിരുന്നു.അന്ന് ജാനിയുടെ ഫ്രണ്ട് പറഞ്ഞതനുസരിച്ചു സ്‌കൂളിലെ ടീച്ചേഴ്സ് വീട്ടിൽ വന്നു പറഞ്ഞത് കൊണ്ട് അവരുടെ മുമ്പിൽ നാണം കെടാതിരിക്കാൻ വേണ്ടി വിജയ രാഘവൻ സമ്മതിച്ചെന്നേയുള്ളൂ..അന്ന് ടീച്ചേഴ്സ് വീട്ടിൽ വന്നില്ലായിരുന്നില്ലേൽ അവളുടെ പഠനം പത്താം ക്ലാസോടെ തീർന്നേനെ..
@Alfi-zg8ig Жыл бұрын
2024 ഇൽ കാണുന്നവർ undo
@sappuapnu83294 ай бұрын
Njan
@rincyroy80953 ай бұрын
Njan😊
@abhilashkadakkal21913 ай бұрын
Njanum😊
@AyshathFarasha4 ай бұрын
Bgm is really gives life to this serial🥹
@InnocentChess-fq8xu4 ай бұрын
🥰🥰🥰🥰
@shahnashahul81593 ай бұрын
നല്ലൊരു മുത്തച്ഛൻ 😊
@albimc78748 жыл бұрын
എന്തായാലും കുറെ വർഷം നോക്കിയ ആളെല്ലെ' വിജയരാഘവൻ 'ഇനിയും ജനിയെ കാണാൻ വരണം' അങ്ങിനെ തലഴ്ത്തണ്ട പണിക്കര് മനസ്സിലാക്കണം ജനിയെ അവർക്ക് ഇഷ്ട്മാ ണ് എന്ന് 'പിന്നെ ഒരു കാര്യം ജാനി മുത്തച്ചന്നോട് പറയണം: കുറച്ച് പൈസ വിജയമ്മക്കും മക്കൾക്കും കൊടുക്കാൻ ' അവർ പാവം കുട്ടിക്കൾ പഠിക്കാതെ 'ഭക്ഷണം കഴിക്കാതെ എത്ര നാൾ ജീവിക്കും: ശരിക്കും വിഷമം തോന്നി.... പിന്നെ വെറെ യോരു കര്യം ഒരിക്കലും ജാനി ആiഉൽപ്പലാക്ഷനെ വിവാഹം കഴിക്കാൻ സമ്മതിക്കേരുത്: ജാനി തുടർന്ന് പഠിക്കണം ഒരുപാട് കടങ്ങൾ തീർക്കാനുണ്ട് 'ഒരുപാട് 'പ്പേരേ കാണാനുണ്: ഇങ്ങനെയോകെ നടക്കുമോ....ചുമ്മാ ഒരു ആ ഗ്രഹം പറഞ്ഞതാ..... ''
@riyabaali19748 жыл бұрын
pne nadakaade elam nadakum
@dilseashiqi16768 жыл бұрын
she is going to be a District collector
@priyanambiar32138 жыл бұрын
വിജയമ്മയെ എന്തിന് സഹായിക്കണം? 2 ആഴ്ച ആശുപത്രിയിൽ കിടന്നപ്പോ തിരിഞ്ഞു നോക്കിയോ? ഇപ്പൊ പട്ടിണി.. വല്ല പണിക്കും പൊയ്ക്കൂടേ? പോലീസ്കാരനെയും നോക്കി ഇരിക്കണോ? ജോലി ചെയ്ത മക്കളെ നോക്കാൻ ഉള്ള ആരോഗ്യം ഇല്ലേ?
@EshalMaryam3 ай бұрын
@@priyanambiar3213അത് ശെരിയാ.
@musoddorali55188 жыл бұрын
panikker sir is great amazing performance we proud of him
@ongopalakrishnangopalakris43984 жыл бұрын
@@fedasalim1602 l know
@priyajohngilbert17878 жыл бұрын
muthachan kalaki..but vijayaraghavane innathe episode l kashtam thonni...pakshe ath arhikundu vijayan ...
@ajumongs3748 жыл бұрын
yes it is truth. vaakkukal kondulla snehame ulloo///makaleppolaayirunnenkil vilichaal kittillenkil aa nimisham makalude aduthethaan nokkum
@the_prince1543 ай бұрын
7:53 മുത്തശ്ശൻ അന്ന് തന്നെ തീരുമാനിച്ചിരുന്നു സ്വത്ത് എല്ലാം ജനിക്ക് ആണെന്ന് 🤍
@sudhap91352 жыл бұрын
മകൾ ചെയ്ത തെറ്റിന് ,കൊച്ചുമോളെ ശിക്ഷിക്കേണ്ട കാര്യമെന്താ ,എന്ന ചോദ്യം കോച്ചുമോൾ ചോരക്കുഞ്ഞായിരുന്നപ്പോൾ പ്രസക്തമായിരുന്നില്ലേ പണിക്കരേ.....ഇപ്പോൾ മകളുടെ കൂട്ടുകാരിയുടെ ഇടപെടൽ കൊണ്ട് മാത്രം തറവാട്ടിലെത്തിയ ജാനിയുടെ പേരിൽ വിജയനോട് ഇങ്ങനെ വാളെടുത്ത് തുള്ളുന്നത് കൊള്ളില്ല പണിക്കർ അവർകളേ....
Her father was alive and grandfather was not responsible then.
@Christy-c3p7 ай бұрын
Correct 💯💯💯
@mercykuttymathew586 Жыл бұрын
Joicy the great ❤❤ author
@aliaskar35212 жыл бұрын
എനിക്ക് ഇഷ്ടം ഉള്ളവർ ജാനു വിജയൻ സാർ അമ്മ. ഗോവിന്ദൻ ചന്ത്രൻ അപ്പുണ്ണി
@jismyanoop2874 жыл бұрын
Vijayanodum achammayodum ithrakku vendarunnu
@fyd_dostoevsky37343 ай бұрын
വിജയനെ ഒന്നുമല്ലാതാക്കി അപ്പൂപ്പൻ..
@kirannarayanan4u8 жыл бұрын
manoj&gopakumar super actinggg..keep it ...up
@9o17nidhamohammedpv93 жыл бұрын
2022il kaanunnavar👍
@AjayDas-nx9tc8 жыл бұрын
Muthachan is right Jani Moley. If Vijayan had been so much caring he would not have allowed Ratnamma to do this injustice. He only showed some mercy on you. He never put his foot down.
അതെ.. രത്നമ്മയെ പേടിച് പലതിലും സമ്മതിച്ച ആളാണ്. മോളെ പോലെ സ്നേഹിച്ചു എന്ന് പറഞ്ഞാലും നമുക്ക് മറക്കാൻ ആവില്ലല്ലോ പലതും.. പഠിപ്പ് നിർത്തുമ്പോ പറഞ്ഞ ന്യായങ്ങൾ ഓർമ്മയില്ലേ?
@asharaftkoppam90288 жыл бұрын
+priyanka nambiar oru avinja thahasildhar janiyude kazhivukondum kshamakondum mathrama aval ethuvare ethiyee allathe mole pole snehichallaaaa
@priyanambiar32138 жыл бұрын
+Asharaf Tkoppam അതെ എന്നിട്ട് കൈ ഒടിഞ്ഞു കിടന്നിട് കത്ത് എഴുതിയോ? ഫോൺ വിളിച്ചോ? വിജയനോട് നമ്മൾ ചോദിയ്ക്കാൻ വിചാരിച്ചത് മുത്തശ്ശൻ ചോദിച്ചു..
@asharaftkoppam90288 жыл бұрын
yaa vijayanu athu poraa muthashan power full dayalog ellam thikanja chinthasheshiyulla carector
@krishnakumarikumari12322 жыл бұрын
മുത്തച്ഛൻ 😍🤩🥰
@jayalekshmisivam64678 жыл бұрын
muthachan kalakki...vijayaragavanu vazhakku kodukkanam...plus two vare jani padichal mathiyennu karuthiyo..enthu kondu avale oru hostelil nirthi thudarnnu padippikkathe...karunagapalliyilum vere pala sthalathum ittu kashttapeduthiyille...ayal arhikkunnathu thanneya muthachan paranjathu...
@rasaqp96183 жыл бұрын
എന്ത്തന്നെആയാലും ദൂരെദിക്കിൽനിന്ന് വന്നവരോട് ഒന്ന് ഇരിക്കാൻപോലും പറയാതെ കുറെ കുറ്റപ്പെടുത്തുകയും ഒരു കാലിച്ചായയെങ്കിലും കുടിപ്പിക്കാതെ വിട്ടതും പണിക്കരുടെ ഭാഗത്ത്നിന്നുള്ള അപാകതയായിപ്പോയി. ഈകാര്യങ്ങൾ ജാനിക്കുട്ടിയും ശ്രദ്ധിച്ചില്ല. വിജയൻ, അച്ചമ്മ sorry
@EshalMaryam3 ай бұрын
ചായ കുടിക്കാൻ പറഞ്ഞു.വയറു നിറച്ചു കിട്ടിയതുകൊണ്ട് വേണ്ടെന്ന് പറഞ്ഞു
@rashidmon50658 жыл бұрын
panikar parnjad redya vijayragvan oru anukamba matrm undyranollu
@shynimol51564 жыл бұрын
2020il കാണുന്ന njn
@Salimashabeeb123Ай бұрын
2024 ഡിസംബർ kanunnavar like 😀
@shijisuzanne15918 жыл бұрын
muthashan paranjadanu shari....
@athiraanil47129 ай бұрын
കണ്ടതാണ് .വീണ്ടും കാണുന്നു .വീണ്ടും കരയുന്നു 😢😢
@Annabella_mwoloosАй бұрын
10:48 haha.. മുത്തശ്ശൻ പൊളിച്ചു 😂🔥
@ramkrishnamangalath2997 Жыл бұрын
Jani Kitty's foster father should have been seen the muraleedharapanikkar.That seen could have been brought pleasures.
@jesmoljaison16014 жыл бұрын
Vijayan pavam anu rathnama anu dushta
@aswathyp122 жыл бұрын
Muthachan super❤️💯
@noorjahannoorji18362 жыл бұрын
പിടിച്ചു എടുക്കുന്നത് മാത്രം അല്ല, വിട്ടു കൊടുക്കുന്നതിലും സ്നേഹ മുണ്ട്
@chandrantmpankkadchandrant70342 ай бұрын
മുത്തശ്ശൻ പറഞ്ഞത് കറക്ട. വിജയ രാഘവൻ നട്ടെല്ലില്ലാത്ത തഹസിൽദാർ. ജാനി കുട്ടിയെ പഠിപ്പിക്കണമെങ്കിൽ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചാൽ പോരായിരുന്നോ . രത്നമ്മയുടെ ചെകിട്ടത്ത് രണ്ടു പൊട്ടിച്ച് അന്തസ്സിന് ഏതെങ്കിലും ഹോസ്റ്റലിൽ നിർത്തണമായിരുന്നു.
@Sharika7933 ай бұрын
എനിക്ക് ഈ സീരിയൽ കണ്ടപ്പോൾ തോന്നിയ ഒരു കാര്യം ആയിരുന്നു ജാനിയെ അച്ചമ്മ അവരുടെ വീട്ടിൽ കൊണ്ട് പോയിരുന്നു എങ്കിൽ എന്ന്.. അവിടെ അച്ചമ്മ മാത്രം അല്ലെയുള്ളൂ.. അവിടെ നിർത്തിയിരുന്നു എങ്കിൽ എന്ന്..പിന്നെ ഇത് വെറും സീരിയൽ ആയതിനാൽ മുന്നോട്ട് പോയല്ലേ പറ്റൂ
@EshalMaryam3 ай бұрын
Enikkum thonni
@hirfanathkaradan3807Ай бұрын
അച്ഛമ്മക്കു പ്രായമായതല്ലേ..എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ജാനിക്കുട്ടിയെ രത്നമ്മയോ വിജയനോ ഒട്ടും തിരിഞ്ഞു നോക്കില്ല എന്ന പേടി കൊണ്ടാകും അച്ഛമ്മ കൊണ്ട് പോകാഞ്ഞത്.
@kpremachandran95608 жыл бұрын
yes, he is the only right. otherwise vijayaraghavan ought to have avoid blaming jany on their reunion.
മുത്തച്ഛൻ ഇത്രയും വെണ്ടയിരുന്നു വിജയൻ പാവം ഒരു മനുഷ്യൻ ആണ് ജാനിയെ സ്വന്തം മോളെ പോലെ ആണ് വിജയൻ. കാണുന്നത്. ഇത്രയു വെണ്ടയിരുന്നു.
@lissammajohnlissammajohn64172 ай бұрын
അയാൾ ഭാര്യയെ പേടിച്ച് അവൾക്ക് വേണ്ടത് കൊടുത്തിട്ട്
@lissammajohnlissammajohn64172 ай бұрын
ഇല്ല
@antonyvarg3 жыл бұрын
Grandpa was great but he should have punished Vijayan more for ignoring Rathnamma and let her abuse Janikutty ever since she was 7 years old. Never...Never too much.
@JasiFar7862 жыл бұрын
ഗോവിന്ദൻ കുട്ടിക്ക് എന്താ കൊയപ്പം. മുത്തച്ഛൻ ഈ പറയുന്നദ് janikkum ഇഷ്ടം ആവില്ല. അവൾക്ക് അച്ഛൻ എന്ന് വെച്ച ജീവനായിരുന്നു
@fincyrapheal26553 ай бұрын
This is called instend karma ...🎉🎉🎉
@devig18738 жыл бұрын
devi aanu janikku sound koduthathu.
@lailabeevi14794 жыл бұрын
Yeathu Dyevi😂
@Ayush-en5it2 жыл бұрын
@@lailabeevi1479 swanthanathile Devi 😂
@ramkrishnamangalath29978 ай бұрын
Vasumsti Amma would have been reacted against the allegation of mr.Balakrishnapanikkar.The silence of vasumati is sufficient to understand the truth.Jani didnot tell anything to muthassan,the teacher has spelled the entire story of Jani to Balakrishnapanikar.
@rajink10184 жыл бұрын
2020il kanunnavar like adikku
@hgdfdh46732 жыл бұрын
വിജയനെ അഭാമാനിക്കാൻ പാടില്ലായിരുന്നു 😒
@elcil.14842 жыл бұрын
പണിക്കർ സാർ പറഞ്ഞതാണ് ശരി
@kcfam74218 жыл бұрын
Vijaya ragavan ratnammakk nalla adi.avaganana koduthaal ratnamm nannavumaayirunnu pakshe chilapozhoke vijayan onnum kaanaathapole ninnu oru velakaareye pole thanneyaayirunnu jaani kazhinjath itrayenkilum kitteelle sheryaavoola
@RakshithaSMlprm2 жыл бұрын
E manjurukumkalam serial yethra pravashyam kandalum madippu thonunilla athrakk interesting story aane.......... Nhn e serial kanaatha year illa....
@philominarodrigues6632 жыл бұрын
Wonderful serial heart touching,tears r filling ,very sad story , waiting to see the story till the end .
Vijaya nte bagath athigam thettu illa, govindan kutti aan sherikkum kuttakkaran, pettanu mrg cheythu, ayalkk venel onnu anweshikkayirunnu, aa samayam married aay, 3 kuttigalum aay
@ramlamujeeb92812 жыл бұрын
2022il kanunna njan
@mandricraja31348 жыл бұрын
Vijayaraghavanum kidu acting Anu achammayude pere ennanu avarude acting nte originality aparam anu
@sagarelyas8 жыл бұрын
Reena...
@MaheshRamadas8 жыл бұрын
+sagarelyas റീന അല്ല റോസ് ലിൻ അതാണ് ശരിയായ പേര്
@Eldhobush8 жыл бұрын
പണിയ്ക്കര് കലിപ്പാണല്ലോ
@shijiwoldshijirasheed93384 жыл бұрын
എന്തോ മുത്തശ്ശന്റെ സംസാരം തീരെ ഇഷ്ട്ടായില്ല എന്തോ ബോറായി പോയി ശെരിക്കും
@anjalipadmakumar72504 жыл бұрын
ഈ ചോദ്യം എല്ലാം വിജയരാഘവൻ അർഹിക്കുന്നു
@angelangeldream4 жыл бұрын
Anjali Padmakumar yes
@black__rose__64603 жыл бұрын
oruu boreumilla
@soopyak34894 жыл бұрын
ഈ എപ്പിസോഡിൽ പണിക്കർ കുറച്ച് ദുഷ്ട്ടൻ ആണ് എന്ന് തോന്നിയവർ ഉണ്ടോ
@sabithsabi23904 жыл бұрын
ഇല്ല
@sudhap91352 жыл бұрын
ഉണ്ട്.....കുറച്ചല്ല, കൂടിയതന്നെയാ.....മരിച്ചുപോയ കുറ്റക്കാരി മകളുടെ ,കുറ്റം ചെയ്യാത്ത കൊച്ചുമോളെ അയാൾ അന്നേ ഏറ്റെടുത്തിരുന്നെങ്കിൽ ആ കുഞ്ഞ് ദത്തുപുത്രി ആവേണ്ടി വരില്ലാരുന്നു....