ഈ പരമ്പര ഒരു നേർകാഴ്ചയാണ്... ജീവിതത്തിന്റെ ഓരോ അവസ്ഥാന്തരങ്ങൾ... കഷ്ടപ്പാടും ദുരിതവും ദുഃഖവും അനുഭവിക്കുമ്പോളും നാളെ നല്ലൊരു ജീവിതം ഉണ്ടാകും എന്നത്. ഇതിന്റെ ഇടയിൽ നന്മയും ജീവിത മൂല്യങ്ങൾ ആദർശങ്ങൾ കൈയിവിടാത്തവർക് ഈശ്വരൻ നല്ലൊരു ജീവിതം കൊടുക്കും എന്ന്.. അതുകൂടാതെ സമകാലിക സംഭവങ്ങൾ, ഇന്നത്തെ മനുഷ്യരുടെ സ്വാർത്ഥതയും കുടിലതയും എത്രമാത്രമാണ് എന്ന് ഈ പരമ്പര കാട്ടിത്തരുന്നു.. Hats off to the director, storywriter and mazhavil manorama channel for presenting it..
@elcil.14844 жыл бұрын
എന്റെ വീട്ടിലും ലഷ്മിയെ പോലെ ഒരാൾ ഉണ്ട്. ഒന്നുകിൽ സഹിക്കുക അല്ലങ്കിൽ പയറ്റുക. സമാധാനം വേണമെങ്കിൽ ആദ്യത്തേത്.
ഇത്രേം പണം ഉണ്ടായിട്ട് എന്താ. ആർത്തിക്ക് ഒരു കുറവും ഇല്ല അയ്യേ
@minisundaran17402 жыл бұрын
കാണാൻ നല്ലത് മുന്നത്തെ ജാനികുട്ടി യാണ്
@ramkrishnamangalath29972 жыл бұрын
Not at all,Nikhita,and Monisha,both are good too.Aiyswarya and sushmita who is beautiful ,both lived at different decades.
@nihalismael33872 жыл бұрын
Athe
@jasminazaan34902 жыл бұрын
S nikhitha
@sheenafathima78902 жыл бұрын
ഓരോത്തർക്കും ഓരോ സൗന്ദര്യമാണ്. ഈ കുട്ടിയും ഭംഗി ഉള്ളതാണ്
@Sundarimol2 жыл бұрын
correct
@anoojaanil54678 жыл бұрын
raghavan kattappa yude pole und😜😜😜
@Gopal19398 жыл бұрын
അമ്മയുടേയും മകന്റേയും അത്യാഗ്ര ഹം.
@retheesh2848 жыл бұрын
അച്ഛനും ഉണ്ടല്ലോ അത്യാഗ്രഹം
@sunnyparkasunnysunnysunnys60188 жыл бұрын
Fujitsu C
@patrickgomez19128 жыл бұрын
Retheesh Devarajan karunagapally .
@hujusamuel42918 жыл бұрын
mothers and Fathers blood should have been the Wealth
@soffyjoy4394Ай бұрын
മുത്തഛാ 🙋♀️🙋♀️ ജാനിക്കുട്ടിക്ക് Slipper ഇല്ല പിന്നെ Ornaments... മറക്കല്ലേ
@albimc78748 жыл бұрын
അപ്പോ ഉൽപ്പലാക്ഷന്റ കാര്യത്തിൽ ഒരു തിരുമാന മായ്: നന്നായി... പിന്നെ കോടികളുടെ കണ്ണക്ക് പറയും മ്പോൾ കുറച്ച് മയത്തിൽ പറയൂ ക
@roseblue1238 жыл бұрын
athe 60 crores😂
@imcherry_red Жыл бұрын
Vann vann kodikalk oru vilayum ella 😂
@tomspskanichar37458 жыл бұрын
grandpa super
@annammaalbert17688 жыл бұрын
ഈ അമ്മയും മകനെയും ഒന്നു കാണിക്കാതിരിക്കാമോ
@sunnyparkasunnysunnysunnys60188 жыл бұрын
mmmjhyvb
@fathimathesni48304 жыл бұрын
Mm
@muhammedminhaj26122 жыл бұрын
😝😝😂
@er-vv2kg4 жыл бұрын
Muthachan kalakki
@premalathabalakrishnapai6457 Жыл бұрын
Athra kandaalum mathi varaattha seriel
@merin1498 жыл бұрын
photostat shopil work cheyunna ayalude loverinu ethrekum nala dreeso😁
@90039950268 жыл бұрын
super
@aisharasaq32975 жыл бұрын
janiye kanditt aanu gireesh ivale thekkunna
@harisponnad75712 жыл бұрын
ഒരു രസവും തോന്നുന്നില്ല ഈ ജാനകി നിഖിത യ ജാനകി yayi കറക്റ്റ് അഭിനയിക്കുന്നത്. അഭിജിത് നിഖിത യുടെ ഒപ്പമുള്ള താ നല്ലത്
@maintance599823 күн бұрын
അത് ന്യായം അമ്മായി അമ്മ യുടെ കാര്യം പറഞ്ഞത് ഏറെക്കുറെ ഇങ്ങനെ ആണ്
@lathanair52418 жыл бұрын
panikkar sir adipoli
@sreedevidevi75168 жыл бұрын
nice
@ramkrishnamangalath2997 Жыл бұрын
Jani could have told to gangaharan ,that the money is not from your pocket,it is my right to have ,Your share have been given much earlier ,why you and your wife is still holding here ,why cant you build your own.
@UnniKrishnan-fp7oiАй бұрын
കാണാൻ നല്ലതും ആക്ടിങ്ങും നിഖിത ആയിരുന്നു
@adhiladhilmanaladi26738 жыл бұрын
hai
@hasnasuhara66073 жыл бұрын
രേഖവാൻ കട്ടപ്പ യുടെ പോൾ ഉണ്ട് 😝😝😝
@olivia_4992 жыл бұрын
അതെന്തു വാൻ 🤔
@manjumuthusamy10922 жыл бұрын
😀😀😀😀😀😀🙂
@muhammadparakkal61158 жыл бұрын
spr
@nirmalanair16703 жыл бұрын
😆😆😆
@ajumongs3748 жыл бұрын
moopparude plaam vereyaaa
@shaminasaaji51848 жыл бұрын
His girlfriend looks like miya
@asbirashi36918 жыл бұрын
wch miya..actress miya??😂😂 miya kelkanda..
@shaminasaaji51848 жыл бұрын
+asbi rashi lol...I felt so
@AbdulRahim-eb5kq8 жыл бұрын
actress miya? nalla kazhcha
@rejanitomy92098 жыл бұрын
miya alla miyavu miyavu....cat..😀
@മീനുമനു8 жыл бұрын
paavam miya....😂😂😂😂
@Roshtheannah2 жыл бұрын
Ee murali mamante oru karyam
@samadgayathi68028 жыл бұрын
ayyey ithaano miya?
@sufairashihab3228 жыл бұрын
S granpa is anice
@santhakumarisidhan30392 жыл бұрын
Gopakumar സർ ഗുഡ്
@aisharasaq32975 жыл бұрын
ivan thepp aanallo
@sufairashihab3228 жыл бұрын
🙂
@baputtymanoor68393 жыл бұрын
Where the teacher
@dhanyasanthosh95893 жыл бұрын
S
@sauditraveller36518 жыл бұрын
oru sugawum ella
@reshmarchenkal56142 жыл бұрын
എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പേര് ആണ് അംബിക. നെറികെട്ട പേര്.