Manjurukum Kaalam | Episode 481 - 18 November 2016 | Mazhavil Manorama

  Рет қаралды 1,201,606

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 212
@subairtnr2378
@subairtnr2378 8 жыл бұрын
arunima actng super
@karunakaran620
@karunakaran620 Жыл бұрын
എത്ര പ്രാവശ്യം കണ്ടാലും മതി വരില്ല ഗോവിന്നൻ കുട്ടി ഏത് ജാതിയാണെന്ന് കമാന്റിൽ ആരോ ചോദിച്ചതായി കണ്ടു ഏതായാലും മനുഷ്യൻ തന്നെ ജാതി ചോദിക്കരുത് പറയരുത് എന്നാണ് ഗുരുവചനം
@MaheshRamadas
@MaheshRamadas 8 жыл бұрын
അമ്പിളിയെ വിറ്റു തിന്നുന്നതിന്റെ അവസാന രംഗങ്ങൾ.... സുരേന്ദ്രാ.... അരുണിമ പറഞ്ഞതുപോലെ തന്നെ സംഭവിക്കും. തന്നെ ദഹിപ്പിക്കും.....ഒരെല്ലു പോലും ബാക്കി വയ്ക്കാതെ. ആ അഗ്നിയിൽ കിടന്ന് താൻ പിടയ്ക്കും.... ജീവന്റെ അവസാന ശ്വാസത്തിനുവേണ്ടി ആർത്തലച്ചു കരയും. അതിനിനി അധികം താമസമില്ലെടോ.... ജാനകി വരും..... ആ വരവിനെ നേരിടുവാൻ കാത്തിരുന്നോ..... തന്റെ ബാക്കിയുള്ള കണ്ണുകൊണ്ട് താനത് കാണണം.....
@ridhamariyam9768
@ridhamariyam9768 8 жыл бұрын
Mahesh Ramadas
@jithujithu779
@jithujithu779 8 жыл бұрын
Mahesh Ramadas well said
@saheetharp4205
@saheetharp4205 8 жыл бұрын
Mahesh Ramadas
@vaniamvakkelchackokuruvill434
@vaniamvakkelchackokuruvill434 8 жыл бұрын
Mahesh Ramadas
@jayankasuja2423
@jayankasuja2423 8 ай бұрын
@abbasabdulkhadar5424
@abbasabdulkhadar5424 7 ай бұрын
സൂപ്പർ സൂപ്പർ ഗുഡ് സീരിയൽ❤❤❤ ഒന്നും പറയാനില്ല ❤❤❤ മഞ്ഞുരുകും കാലം നമ്പർ വൺ ഗുഡ് ❤❤❤❤ ഇതിൻ്റെ രണ്ടാം ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്തു കൊണ്ടിരിക്കുന്നു സാർ ❤❤❤❤
@rahanao2123
@rahanao2123 2 жыл бұрын
Ambili valuthayappo vijayammante sobavayallo😡cheruppathil endh usharenu.
@habeebasalim
@habeebasalim 4 ай бұрын
Madhu sir double super aanu pavom janimol.aanu super serial aanu next episode edanom madhu sir janimol big salute murali.maha panna aanu jani.mol jaikum super
@thoolikathoolika9391
@thoolikathoolika9391 5 жыл бұрын
ആ കുരേന്ദ്രന്‍റെ നാഭിക്കിട്ടൊരൂ തൊഴികൊടുക്ക് അരുണിമേ
@arundhathimahesh5125
@arundhathimahesh5125 8 жыл бұрын
ആരൊക്കെ വന്നാലും പ്രതികാരം ചെയ്താലും അതൊന്നും അമ്പിളിക്ക് നഷ്ടപെട്ട മാനത്തിന് പകരം ആവില്ല. ആ കുട്ടിയുടെ ശേഷിക്കുന്ന ജീവിതം അവസാന നിമിഷം വരെ ഒരു കരടായി അവശേഷിക്കും
@vimalramachandran
@vimalramachandran 8 жыл бұрын
അത് തന്നെയാണ് ഉദ്ദേശിക്കുന്നതും. വിജയമ്മയുടെ പിടിപ്പുകേടിന്റെയും, ഗോവിന്ദൻകുട്ടിയോടു കാണിച്ച നെറികേടിന്റെയും ജീവിക്കുന്ന രക്തസാക്ഷി ആയിരിക്കും അമ്പിളി.
@ridhamariyam9768
@ridhamariyam9768 8 жыл бұрын
Vimal Ramachandran
@ridhamariyam9768
@ridhamariyam9768 8 жыл бұрын
Vimal Ramachandran
@vimalramachandran
@vimalramachandran 8 жыл бұрын
***** സാഹചര്യങ്ങൾ. ജാനി ഉള്ളപ്പോഴായിരുന്നു അമ്പിളിക്ക് ധൈര്യം, കാരണം ജാനി ആ വീട്ടിലെ എല്ലാ കാര്യങ്ങളും കഷ്ടപ്പെട്ട് നോക്കിയിരുന്നു - കുട്ടികളുടെ പഠിപ്പും, വീട്ടുചിലവും എല്ലാം. പക്ഷെ ജാനി പോയതോടെ അവർ നിസ്സഹായരായി. സുരേന്ദ്രൻ സകലതും പിടിച്ചടക്കി. പെൺകുട്ടികൾക്ക് പഠിപ്പു നിർത്തേണ്ടി വന്നു. കൂലിപ്പണി കൊണ്ട് നിത്യവൃത്തി കഴിയുമെങ്കിലും, അമ്മയുടെ operation പോലൊരു അത്യാവശ്യത്തിന് പൈസ ഇല്ലാതായി. അപ്പോൾ സുരേന്ദ്രന്റെ ഇങ്കിതങ്ങൾക്ക് വഴങ്ങാതെ നിവർത്തിയില്ലാതെ വന്നു.
@MaheshRamadas
@MaheshRamadas 8 жыл бұрын
Arundhathi Mahesh ഈയൊരു ചിന്ത മാറാത്തിടത്തോളം സ്ത്രീകൾക്ക് രക്ഷയില്ല. റോഡിലൂടെ നടന്നു പോകുന്ന ഒരാളെ ഒരു പേപ്പട്ടി ഓടിച്ചിട്ട് കടിച്ചാൽ അയാളെന്ത് പിഴച്ചു. ഓടി മാറി പോകാൻ വഴിയില്ല. ആ പേപ്പട്ടിയുടെ കടി കൊള്ളുകയല്ലേ വഴിയുള്ളൂ. അതറിഞ്ഞുകൊണ്ട് കടികൊണ്ട ആളെ കുറ്റപ്പെടുത്തേണ്ടതുണ്ടോ.... ആ പേപ്പട്ടിയെ തല്ലി കൊല്ലണം.... അതിന് നല്ല മുട്ടൻ വടിയുമായി ജാനി വരുന്നുണ്ട്.
@rasaqp9618
@rasaqp9618 2 жыл бұрын
വോട്ടർമാരെ കയ്യിലെടുക്കുന്ന ഉഗ്രൻ പ്രസംഗം, മുരളിയെ മലർത്തിയടിക്കാൻ ഉതകുന്നത്.
@Annabella_mwoloos
@Annabella_mwoloos 3 ай бұрын
അരുണിമ 🔥 ഇങ്ങനാവണം പെണ്ണ് 🔥
@gouripriya566
@gouripriya566 8 жыл бұрын
അമ്പിളി, പെൺകുട്ടികളുടെ മാനം ഇങ്ങനെ ഒന്നടങ്കം കളയല്ലേ. ഇഷ്ടം ഇല്ലാത്ത ഒരു കാര്യത്തിന് ആരെങ്കിലും നിര്ബന്ധിച്ചാൽ അത് പറ്റില്ല എന്ന് പറയാനുള്ള തന്റെടം എങ്കിലും കാണിച്ചൂടെ. ആ അരുണിമ എതിർക്കാൻ കൂടെ ഉണ്ട്. നിനക്കും അതുപോലെ എതിർത്തു നിന്നൂടെ അമ്പിളി...? ഒരു film ആയാലും, serial ആയാലും മറ്റുള്ളോർക്കൂടെ പ്രചോദനം ഉണ്ടാവുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്ക്‌. ഞാനടക്കമുള്ള പെൺകുട്ടികൾ ഇതൊന്നും സപ്പോർട്ട് ചെയ്യാത്ത രീതിയിലുള്ള പ്രവർത്തികൾ ഇനിയെങ്കിലും കാണിക്കണം....
@rejanitomy9209
@rejanitomy9209 8 жыл бұрын
Gouri Priya അതെ...വിളിക്കാൻ നോക്കിയിരിക്കുവാ...ബാഗും ഷാളും എടുത്തു ഇറങ്ങാൻ...😏😏
@richuraghav5745
@richuraghav5745 8 жыл бұрын
Rejani Tomy ഇത്ര വിശാലമായൊന്നും നോവലില്ലായിരുന്നു. അംബിളി വരാൻ റെഡി ആണെന്ന് കരുതി സംവിധായകൻ ഇങ്ങനെ കൊണ്ട് നടക്കാൻ പാടുണ്ടോ?
@gouripriya566
@gouripriya566 8 жыл бұрын
rejani... aake kaanunna oru serial aanu ith.. ippo ithum eathand bore aayi thudangi.. manavum abhimanavum orikkalum panathinu vendi vilkkan ullathalla.. aa vijayamma enth ammayano entho..
@vimalramachandran
@vimalramachandran 8 жыл бұрын
Gouri, രണ്ടു കാര്യങ്ങൾ: 1) ഇത് തീർത്തും തെറ്റിദ്ധാരണയാണ്. അമ്പിളിക്ക് സുരേന്ദ്രന്റെ ഇങ്കിതത്തിന് വഴങ്ങുകയല്ലാതെ വേറെ നിവർത്തിയില്ലെന്നുള്ളതാണ് സത്യം, അല്ലാതെ പൈസക്ക് വേണ്ടിയല്ല. എതിർത്താൽ സുരേന്ദ്രൻ ആ കുടുംബത്തെ മുഴുവൻ ദ്രോഹിക്കും. കഴിഞ്ഞ തവണ അരുണിമ എതിർത്തപ്പോൾ അവളെ കള്ള കേസ് ഉണ്ടാക്കി വേശ്യാവൃത്തിക്ക് arrest ചെയ്യുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയിരുന്നു. അതിനെ ചോദ്യം ചെയ്തപ്പോഴാണ് അജയന് നാടുവിടേണ്ട അവസ്ഥയുണ്ടായത്. 2) കഥ മുഴുവൻ കാണാതെ പകുതി മാത്രം കണ്ടിട്ട് വിധി എഴുതുന്നത് ശരിയല്ല. ഒരിക്കലും ഈ കഥ ഇതിനെ support ചെയ്യുകയല്ല, മറിച്ചു എതിർക്കുകയാണ് ചെയ്യുന്നത്. ജാനിയുടെ ജീവിതം അനവധി കഷ്ടപ്പാടുകൾക്ക് ശേഷം പ്രചോദാത്മകം ആയപോലെ ഇതും ആവും. ഭാവി episodes കാണുമ്പോൾ അത് വ്യക്തമാവും.
@vimalramachandran
@vimalramachandran 8 жыл бұрын
Richu, No സംക്ഷിപ്തമായി ഇതെല്ലം അതിലുണ്ട്. അജയന്റെ ആക്രമണം കൊണ്ടും സുരേന്ദ്രൻ അടങ്ങില്ല എന്നതാണ് ഈ കാണിക്കുന്നതിന്റെ രത്നച്ചുരുക്കം.
@sagarelyas
@sagarelyas 8 жыл бұрын
jani eppo sherikum rashtriakari aai.. super prasangam..
@kamarudheenriyadh8251
@kamarudheenriyadh8251 8 жыл бұрын
sagarelyas You are correct
@usha.thokliyathnymel4521
@usha.thokliyathnymel4521 8 жыл бұрын
Kamarudheen Riyadh
@raviag9792
@raviag9792 2 жыл бұрын
ẞeriyalilladiesinanasilpikunnadhupadilla
@newonevlogs2202
@newonevlogs2202 Жыл бұрын
Halo Molly awe
@AmaluPMathew-xq3ix
@AmaluPMathew-xq3ix 10 ай бұрын
ഒരു മനുഷ്യൻ എവിടെ എളിമ യിൽ ജീവിക്കുമോ അവിടെ ആ മനുഷ്യനെ ദൈവം ഔയര്ത്തും ആ മനുഷ്യൻ ആണ് ജാനകി അഹകാരം എവിടെ കാണിക്കുന്നോ അവിടെ തകരും പിന്നെ ജീവിതം താറുമാറാകും ആ മനുഷ്യൻ ആണ് റെഗ്നം
@elcil.1484
@elcil.1484 2 жыл бұрын
ഒരുകണക്കിനു പറഞ്ഞാൽ, മുരളി എന്തു പൊട്ടനാണ്: നേതാക്കൾ വന്നു ചോദിക്കുമ്പോൾ, ചെക്ക് എഴുതി എഴുതി, കയ്യിൽ തഴമ്പായി. സ്വന്തം അച്ഛൻ ഉണ്ടാക്കിയ കാശു മുഴുവൻ, പെങ്ങളുടെ മകളെ തോല്പിക്കാൻ വേണ്ടി ധൂർത്തടിക്കുകയാണ്.
@DevinCarloS-od6jv
@DevinCarloS-od6jv 4 ай бұрын
സുരേന്ദ്രന്റെ സൗണ്ട് കേക്കാൻ തമാശ പോലുണ്ട്
@musthakap2375
@musthakap2375 5 жыл бұрын
Arinima polichadukki
@ramlaanees5173
@ramlaanees5173 2 жыл бұрын
ഗോവിന്ദൻ കുട്ടി എന്ത്‌ ജാതി ആണ്.
@rajenc6120
@rajenc6120 2 жыл бұрын
ഈഴവ
@ratheeshrahraju7773
@ratheeshrahraju7773 Жыл бұрын
Sndp
@SosammaThomas-f6s
@SosammaThomas-f6s 9 ай бұрын
മനുഷ്യജാതി
@vedanthramaswamyvr4871
@vedanthramaswamyvr4871 4 ай бұрын
Rascal
@vedanthramaswamyvr4871
@vedanthramaswamyvr4871 4 ай бұрын
Which century are you living idiot
@snbuildersdevelopers9485
@snbuildersdevelopers9485 8 жыл бұрын
vijayammayku poyi marichu koode nasam pidichaval
@shiflas2622
@shiflas2622 3 жыл бұрын
Sukeshanu puthiya malayum chainum watchum okkke kittiyallo
@rejinasaji6330
@rejinasaji6330 4 жыл бұрын
Edupole olla serial eppam kanarilla....kandalum pinnem kanan thonum ...Real acting ....Reality olla serial
@dhanyaachu7553
@dhanyaachu7553 8 жыл бұрын
ee vijayammaye vedivechu kollanam avarude munpil et swantham makkale engane cheythit onn prethikarikkathe she😕😕
@fareedph2474
@fareedph2474 4 жыл бұрын
Manjurkum kaalam episode is fareed BSNL Gyfyb
@fathimajamal7757
@fathimajamal7757 2 жыл бұрын
@@fareedph2474 00
@habeebathabdulla397
@habeebathabdulla397 2 жыл бұрын
9
@jithujithu779
@jithujithu779 8 жыл бұрын
vijayamma jeevithathil oru vijayavumillatha amma
@semisfashionworld9520
@semisfashionworld9520 8 жыл бұрын
anayan pokunna aali kathal mathramayirikkum suredhranum makkalum. but ambilikku nashtapettu poya j eevidham eni thirichedukkan avilyallo.
@sajanarafeek7455
@sajanarafeek7455 8 жыл бұрын
Semi Sumi
@ayushisplayingfootball3637
@ayushisplayingfootball3637 2 жыл бұрын
Pavam murali Ethra cash veruthe kalanj😹
@lailabeevi1479
@lailabeevi1479 4 жыл бұрын
Kozhikodu Nthina Aluva vangano😂😂
@safiyakp771
@safiyakp771 3 жыл бұрын
...
@merinaninan2623
@merinaninan2623 3 жыл бұрын
Qq
@all_videos_keralam
@all_videos_keralam 3 ай бұрын
Arunimaye shivangiye pole ind
@rasaqp9618
@rasaqp9618 2 жыл бұрын
ചർച്ചയിൽ ലക്ഷ്മിയും ഉണ്ടല്ലോ, കണക്കായിരിക്കും
@jessykjose
@jessykjose 8 жыл бұрын
Eni enkilum ethonnu nirthykude ethinu oru paridy elle ethra comments ettalum ambiliude jeevithethinu oru mattavum ella plz eni enkilum ethonnu stop chau ayyalude mole pidich koduk eni
@MaheshRamadas
@MaheshRamadas 8 жыл бұрын
Jessy k Jose മാറ്റം വരും. കുറച്ചൂടെ വെയ്റ്റ് ചെയ്യണം. പ്രത്യാശയുടെ കിരണങ്ങൾ കണ്ടുതുടങ്ങി.
@shankaranppshankaran9320
@shankaranppshankaran9320 4 жыл бұрын
Jessy k Jose
@habeebasalim
@habeebasalim 4 ай бұрын
Surendran enna vanea adichu konnu kalayanom evan nalla polea padikan kedaku nna thea.ullu dhushha kuttangal aanu.
@rasnarasu2802
@rasnarasu2802 8 жыл бұрын
സുകേഷൻ ഹ ഹ
@vajrablr9239
@vajrablr9239 8 жыл бұрын
w
@vajrablr9239
@vajrablr9239 8 жыл бұрын
w
@vajrablr9239
@vajrablr9239 8 жыл бұрын
FCC. v
@rasnarasu2802
@rasnarasu2802 8 жыл бұрын
hi
@sirajuuukt7615
@sirajuuukt7615 8 жыл бұрын
surendraa ithra prayamayilleee iniyegilum nannayikoode
@MaheshRamadas
@MaheshRamadas 8 жыл бұрын
sirajuuu kt അതിന് കാക്ക മലർന്ന് പറക്കണം. അയാൾ നന്നാവരുത്. നന്നായി പോയാൽ കിട്ടുന്ന തിരിച്ചടി കുറഞ്ഞുപോകും. അത് പാടില്ല. ഇയാൾ നല്ലവണ്ണം അനുഭവിച്ചേ പോകാവൂ...
@s_kk761
@s_kk761 8 жыл бұрын
hi sir r u working in this serial crew?
@MaheshRamadas
@MaheshRamadas 8 жыл бұрын
satheesan k എന്നോടാണോ....? ഏയ് അല്ല...വെറുമൊരു പ്രേക്ഷകൻ മാത്രം.....നോവൽ വായിച്ചിട്ടുണ്ട്.
@s_kk761
@s_kk761 8 жыл бұрын
then r u student?
@MaheshRamadas
@MaheshRamadas 8 жыл бұрын
satheesan k ഞാനോ.. ഒരു പാവം അകൗണ്ടൻറാണ്.....
@aisharasaq3297
@aisharasaq3297 5 жыл бұрын
ambilik edh oru rasam pidichu atha vilikkumbol pogunna
@rejanitomy9209
@rejanitomy9209 8 жыл бұрын
അമ്പിളി "വരാം" എന്ന് പറയാൻ അല്ലാതെ വാ തുറക്കില്ലേ ? ആ ചെറിയ കൊച്ചു വെറുതെ തല്ലു കൊള്ളുവാ...അമ്പിളിക്കു എതിർപ്പൊന്നുമില്ല പോകാൻ...🙄🙄
@retheesh284
@retheesh284 8 жыл бұрын
Rejani Tomy അത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട് .നല്ല പവര്‍ ആയി ഡയലോഗ് ഉള്ളത് അരുണിമക്ക് മാത്രം ആണ് ഉള്ളത് മുരളിയുടെ ഭാര്യ ക്കു മേക്കപ്പ് ഇല്ലാതെ ആണോ കാണിച്ചത് തനി കിളവി
@rejanitomy9209
@rejanitomy9209 8 жыл бұрын
Retheesh Devarajan karunagapally 😂.. കിളവിയും കിളവനുമൊക്കെ എല്ലാരും ആകില്ലേ ഒരിക്കൽ..
@retheesh284
@retheesh284 8 жыл бұрын
Rejani Tomy പ്രായം കുറച്ചു കാണിക്കാന്‍ മേക്കപ്പ് ഇട്ട് കൊണ്ടു നടക്കുനില്ലലോ? 😅😅😅
@rejanitomy9209
@rejanitomy9209 8 жыл бұрын
Retheesh Devarajan karunagapally U എന്തിനാ പ്രായം കുറക്കാൻ make up ഇടുന്നതു....ഇപ്പോൾ കണ്ടാൽ കൂടി പോയാൽ ഒരു 18 അത്രേ തോന്നു...🤓🤓
@retheesh284
@retheesh284 8 жыл бұрын
Rejani Tomy 😎😎😎 ഇങ്ങനെ വയസ്സ് കൂട്ടി പറയല്ലെ പത്താം ക്ലാസ്സില്‍ പടിക്കുവാണന്നു ആരും അറിഞ്ഞിട്ടില്ല ☺
@anandpk7981
@anandpk7981 8 жыл бұрын
ജാനകി യുടെ പ്രസംഗം കേള്‍ക്കാന്‍ പത്തു പന്ത്രണ്ടു പേര് മാത്രമേ ഉള്ളു? എന്നാ പിന്നെ ജയിച്ച്ചെനെ. യദു കൃഷ്ണനെ മോഹന്‍ലാല്‍ ആവാഹിച്ച്തു പോലെ ആണ് അഭിനയം. അഭിനയിക്കുന്ന നടന്‍ മാരെ പേര് എന്തുകൊണ്ട് titlesല്‍ കാണിച്ചുകൂട? മുരളി ആയിട്ടും, സുരേന്ദ്രന്‍ ആയിട്ടും വേഷമിട്ട നടന്മാരുടെ അഭിനയം ഒന്നാന്തരം.
@vimalramachandran
@vimalramachandran 8 жыл бұрын
500 പേരെ കൊണ്ടുവന്നു നിർത്താൻ ഇത് big budget സിനിമ ആണോ?
@richuraghav5745
@richuraghav5745 8 жыл бұрын
കറുത്ത കുട്ടിയായിരുന്നൂ അരുണിമ... പുതിയ കുട്ടിക്കാണേൽ നല്ല നിറം.... ഇതെങ്ങനെ സംഭവിച്ചു...
@vimalramachandran
@vimalramachandran 8 жыл бұрын
🙄 പുതിയ കുട്ടിക്ക് അത്ര നിറമുള്ളതായി തോന്നുന്നില്ലല്ലോ
@rejanitomy9209
@rejanitomy9209 8 жыл бұрын
Richu Raghav അരുണിമ കൃഷ്ണതുളസി സീരിയലിൽ ഉണ്ടാരുന്നു.. ആദ്യത്തെ എപിസോഡുകളിൽ... നല്ല കൊച്ചാ...
@richuraghav5745
@richuraghav5745 8 жыл бұрын
Rejani Tomy ആകെ ഈയൊരു സീരിയലേ കാണാറുള്ളൂ..... വായിച്ചത് കാണുമ്പോൾ ഒരു സുഖം....
@richuraghav5745
@richuraghav5745 8 жыл бұрын
Vimal Ramachandran ഉണ്ട്... മുൻപ് സുന്ദരി അംബിളി ആയിരുന്നു. ഇപ്പോൾ ഏറ്റവും ഭംഗി അരുണിമയാണ്... അരുണിമക്ക് ആദ്യമൊക്കെ നിറമില്ലാന്നുള്ള പരാതിണ്ടാർന്നു..... ഞാൻ ഒന്നു പറഞ്ഞൂന്നേ ഉള്ളൂൂ.....
@Gopal1939
@Gopal1939 8 жыл бұрын
Richu Raghav Fairness creams are aplenty!
@josephaugustine2435
@josephaugustine2435 8 жыл бұрын
Enganathe pavam ammamar undel ....
@kamarudheenriyadh8251
@kamarudheenriyadh8251 8 жыл бұрын
Joseph Augustine
@sahiraedoth9900
@sahiraedoth9900 4 жыл бұрын
@@kamarudheenriyadh8251 , മ൪റപനിരവനവവനപര, രവല
@kirannarayanan4u
@kirannarayanan4u 8 жыл бұрын
surendhran..murali good acting.
@shynikumari1086
@shynikumari1086 8 жыл бұрын
Kiran Narayanan km
@karthika-ur6di
@karthika-ur6di 3 жыл бұрын
സുരേന്ദ്രന്റെ ശരിക്കും പേര് ബാലൻ എന്നാ
@raseebasp4001
@raseebasp4001 8 жыл бұрын
...arunima s alwys supr...😘
@shimjithchengott8783
@shimjithchengott8783 8 жыл бұрын
rasii 7719
@preetikurup9018
@preetikurup9018 Ай бұрын
അരുണിമയുട മുടിക്ക് പിടിച്ചപ്പോ അയാളുടെ മുഖത്തെ ഡ്രസിങ് പിടിച്ച് വലിച്ചാൽ മതിയാരുന്നു
@sylviaqatar6213
@sylviaqatar6213 8 жыл бұрын
Election rangangal borakunnu enn ellavarkkum parathy. Chandanamazhayil oruthy 3 varshatholam garphini ayirunnathil arkkum parathiyilley. Novelukal angeyattam vikrathamakki serial enna peril chithreekarichirunna oru kalam undayirunnu pand.athin oru mattam vannath omanathinkal pakshiyiludey joysiyudey athimanoharamaya samvidhana milkavan.athinekkal manoharamayi thikachum originalitty yode ethra kandalum mathivaratha rangangalodey aan adeham manjurukjm kalam avatharippikkunnath.ith theernnaludaney mazha thorum mumpey yumayi madangi varum enn njangal urachu vishvasikkunnu.pratheekshikkunnu
@shirlyjoseph4526
@shirlyjoseph4526 8 жыл бұрын
surendrans son in law should have illegal relationship with abiliy and that will make a
@naturebeuty2790
@naturebeuty2790 3 ай бұрын
❤❤❤
@Profit0.9
@Profit0.9 3 жыл бұрын
Muthashane kanunillalo
@rajinarayanan6396
@rajinarayanan6396 2 жыл бұрын
Ee kudumbam nasikan ambilida ammaya kaaranam
@sreekumarnarayanan1861
@sreekumarnarayanan1861 8 жыл бұрын
e penvanibham ozhivakikode
@vimalramachandran
@vimalramachandran 8 жыл бұрын
അണ്ണാൻ മൂത്താലും മരം കയറ്റം മറക്കുമോ?
@Gopal1939
@Gopal1939 8 жыл бұрын
Vimal Ramachandran ithvevideyo kettittund.. hmm.. chandanamazha.
@vimalramachandran
@vimalramachandran 8 жыл бұрын
Gopal Nair അതൊരു പഴഞ്ചൊല്ലാണ് 🙂
@mayasai2598
@mayasai2598 8 жыл бұрын
iyye ethendhu family yaa :o
@RasakP-sy3dl
@RasakP-sy3dl Жыл бұрын
Daparamanarisurendra.chatthavante.k......m...p..,.paramanari
@Gopal1939
@Gopal1939 8 жыл бұрын
election scenes kurekoodi lively aakkamaayirunnu. dull.
@vimalramachandran
@vimalramachandran 8 жыл бұрын
കുറച്ചു പൈസ സംഭാവന ചെയ്ത് നോക്ക്, മൊത്തത്തിൽ കൊഴുപ്പിക്കാൻ വേണ്ടി.
@habeebasalim
@habeebasalim 6 ай бұрын
Pavom janimolanu
@habeebullamar56
@habeebullamar56 4 жыл бұрын
ഉം തന്നെ....... പൈസ പോയെടാ മോനെ....
@Vision-Media-XNews1-w1u
@Vision-Media-XNews1-w1u 8 жыл бұрын
V R janaki yenna initial eangane vannu
@Gopal1939
@Gopal1939 8 жыл бұрын
Pramod t.r. Vijaya Raghavan Janaki or Vijayaraghavan Ratnamma Janaki.
@MaheshRamadas
@MaheshRamadas 8 жыл бұрын
Pramod t.r. വിജയരാഘവന്റെ V യും രത്നമ്മയുടെ Rഉം ചേർന്ന് VR. ജാനി തന്നെ ഒരിക്കലത് പറഞ്ഞിട്ടുണ്ട്
@snbuildersdevelopers9485
@snbuildersdevelopers9485 8 жыл бұрын
vijayarakhavan & retnamma
@chandranvelayudhan7891
@chandranvelayudhan7891 3 жыл бұрын
@AmaluPMathew-xq3ix
@AmaluPMathew-xq3ix 10 ай бұрын
സ്വാതനം സിറിയിൽ ലക്ഷമി കുട്ടി
@ponnuponnu3412
@ponnuponnu3412 8 жыл бұрын
janaki kku aa mike kurachu uyarthivachu koduthude
@roseanson9610
@roseanson9610 8 жыл бұрын
vijayamma ethra per De life a nashipiche
@painattkunjalan9861
@painattkunjalan9861 4 жыл бұрын
)} p K
@aisharasaq5065
@aisharasaq5065 4 жыл бұрын
Edhano surerdhra vela naya
@anayaaa4122
@anayaaa4122 8 жыл бұрын
abhijith vere vivaham kazhicho?atho janike vendi kathirikuano?
@vimalramachandran
@vimalramachandran 8 жыл бұрын
ആ കാര്യം പിന്നീട് കാണിക്കും
@mayasai2598
@mayasai2598 8 жыл бұрын
+Vimal Ramachandran oru cheriya hint tharamo...
@vimalramachandran
@vimalramachandran 8 жыл бұрын
Maya, പല നല്ല വിവാഹാലോചനകളിൽ നിന്നും ജാനി ഒഴിഞ്ഞു മാറിയത് ഒരു ഉറച്ച വിശ്വാസത്തിന്റെ പുറത്താണ്. ആ വിശ്വാസം അവളെ രക്ഷിക്കും എന്ന് നമുക്ക് വിശ്വസിക്കാം. 😊😊
@mayasai2598
@mayasai2598 8 жыл бұрын
+Vimal Ramachandran athu manasilayii.. but engane kandu muttum abhiye?? aduthu thanne undakumo ahh episodes??
@vimalramachandran
@vimalramachandran 8 жыл бұрын
ഉടനെ ഉണ്ടാവില്ല. എങ്ങനെ കണ്ടുമുട്ടും എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടോ? ജാനി famous ആയികൊണ്ടിരിക്കുകയല്ലേ? ഫോട്ടോയും വാർത്തയും already പത്രത്തിൽ വന്നു, അത് നാല് പേർ കണ്ടു. അപ്പോൾ ഇനി ജയിച്ചാലോ? 😉
@kunjumammypottarath7727
@kunjumammypottarath7727 3 жыл бұрын
Yea Kh
@kl21kombanmedia5
@kl21kombanmedia5 4 жыл бұрын
5n
@DeLuCkStAr
@DeLuCkStAr 2 жыл бұрын
To
@sanjus7690
@sanjus7690 8 жыл бұрын
ee yathra yil enthenkilum sambhavikkumo?? police pidikkumo? engil kollam aayirunnu..
@AsmabiKozhikkal-y4n
@AsmabiKozhikkal-y4n 11 күн бұрын
സമൂഹത്തിന് പഠിക്കാൻ ആണോ ചെ
@ayushisplayingfootball3637
@ayushisplayingfootball3637 2 жыл бұрын
Sukeshinte abhinayam❤
@beeranvp1119
@beeranvp1119 4 жыл бұрын
H
@bijunc2363
@bijunc2363 8 жыл бұрын
good episode
@mercypeter7390
@mercypeter7390 2 жыл бұрын
Surendrnde kannil kurach chilli powder ittech ayale thallikoll
@jollyoommen2650
@jollyoommen2650 2 жыл бұрын
7
@innipokkerinnipokker920
@innipokkerinnipokker920 3 жыл бұрын
Ĺ
@HumayoonKabir-ew2lj
@HumayoonKabir-ew2lj 8 ай бұрын
Z
@eapendaniel4322
@eapendaniel4322 3 жыл бұрын
Well Mr Scriptwriter don't you think it is odd the meeting between Aunt and niece? There should have a better get together than what is shown and the bonding of the family is not highlighted do look into these small matters in your next serial please.
@marybaby5940
@marybaby5940 3 жыл бұрын
T
@habeebasalim
@habeebasalim 4 ай бұрын
Arunima super aanu
@nabeesanabi1507
@nabeesanabi1507 3 жыл бұрын
Jani super
@nabeesanabi1507
@nabeesanabi1507 3 жыл бұрын
Jani 😘🥰
@AchuJo-s2z
@AchuJo-s2z Жыл бұрын
Murali super
Manjurukum Kaalam | Episode 482 - 21 November 2016 | Mazhavil Manorama
20:49
Manjurukum Kaalam | Episode 488 - 29 November 2016 | Mazhavil Manorama
21:12
Mazhavil Manorama
Рет қаралды 1,2 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Manjurukum Kaalam | Episode 467 - 31 October 2016 | Mazhavil Manorama
20:51
Mazhavil Manorama
Рет қаралды 2 МЛН
Uppum Mulakum 3 | Flowers | EP # 207
23:28
Flowers Comedy
Рет қаралды 769 М.
DAILY BLESSING 2025 FEB-05/FR.MATHEW VAYALAMANNIL CST
13:09
Sanoop Kanjamala
Рет қаралды 272 М.
Manjurukum Kaalam | Episode 483 - 22 November 2016 | Mazhavil Manorama
20:51
LADIES COMEDY SKIT
13:49
Just Travel with Bervin
Рет қаралды 61 М.
Manjurukum Kaalam | Episode 485 - 24 November 2016 | Mazhavil Manorama
20:21
Mazhavil Manorama
Рет қаралды 3,3 МЛН